സിയോൺ സഭാ വിശ്വാസികളുടെ ജീവിതം ഇങ്ങനെ ആയിരുന്നോ..? | NavaKerala News

Sdílet
Vložit
  • čas přidán 19. 11. 2023
  • പൊതു സമൂഹത്തിനോട് ബന്ധം ഇല്ലാത്ത സിയോൺ സഭാവിശ്വാസികൾ താമസിക്കുന്ന തൃശ്ശൂർ മുരിയാട്ടെ വീടുകളിൽ നിന്നും..
    ##ZION #EMPORORIMMANUAL #TRISSUR #navakeralanews #religious #EmperorEmmanuelChurch
    © 2023 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Komentáře • 147

  • @ponnujoy5642
    @ponnujoy5642 Před 7 měsíci +22

    ഇങ്ങനെ യാഥാർഥ്യങ്ങൾ പുറത്തു വരട്ടെ

  • @evakiran6b441
    @evakiran6b441 Před 7 měsíci +37

    സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത്‌ എത്ര വിശിഷ്‌ടവുംസന്തോഷപ്രദവുമാണ്‌!
    സങ്കീര്‍ത്തനങ്ങള്‍ 133 : 1❤❤❤

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Před 6 měsíci +4

    Kashtam dhayavaayi ethil aarum chennum chaadalle, please. God is with everyone 🙏

  • @Ryanguzm703
    @Ryanguzm703 Před 6 měsíci +7

    കാശ് വാങ്ങി ചെയുബോൾ കുറച്ചു കൂടി ആത്മാർഥത ആവാം.😂😂😂😂

  • @johnjackson4746
    @johnjackson4746 Před 7 měsíci +9

    ഇത് അവസാന കാലഘട്ടം നവ സഭയും, നവകേരളവും രണ്ടും കൊള്ളാം മതിലുകൾക്കുള്ളിലെ ലോകവും എല്ലാവരും ഇതുപോലെ ചെയ്താൽ കേരളത്തിന്റെ അവസ്ഥ എന്താകും എല്ലാവരെയും ഉൾകൊണ്ട് പോകുന്നതാണ് യഥാർത്ഥ സഭ വീണ്ടും പൊട്ടകിണറ്റിൽ വീഴേണ്ട തവളകൾക്ക് ചാടാം അപ്പോൾ സഹനങ്ങൾക്ക് മതിലിന് വെളിയിൽ വരണമായിരിക്കും കൊള്ളാം😂

  • @johnsonabj6440
    @johnsonabj6440 Před 27 dny +2

    "എംപവർ ഇമ്മാനുവേലിൻ്റെ ചതിയിൽപെട്ടവർ "
    എന്ന് യൂടുബിൽ ടൈപ്പ് ചെയ്ത് സത്യം കാണുക മാനവരെ😢 ഞെട്ടുന്ന വെളിപ്പെട്ടുത്തൽ കാണുക..

  • @antonyxaviour7499
    @antonyxaviour7499 Před 7 měsíci +21

    തങ്ങൾ മാത്രം രക്ഷി യ്ക്കപ്പെട്ട വർ എന്ന് ചിന്തിച്ചു, മതില് കെട്ടി അതിനുള്ളിൽ കഴിയുന്ന മൂഡർ 🥰

    • @JGeorge_c
      @JGeorge_c Před 6 měsíci +1

      Exactly m😂, real estate annu ,
      Veedu kitum , no rent etc,,

    • @user-wo9jx1bd6v
      @user-wo9jx1bd6v Před 2 měsíci +1

      Do... Arenkilum swantham veedinu vadaka kodukko...!... അവനൊൻ വാങ്ങുന്ന വീടാണ്...

  • @soniyaaji5077
    @soniyaaji5077 Před 7 měsíci +19

    സീയോനെക്കുറിച്ചുള്ള സത്യങ്ങൾ പുറത്തുവരട്ടെ.

  • @sajanphilip8221
    @sajanphilip8221 Před 6 měsíci +5

    ഇത്തരം സ്പോൺസേർഡ് പ്രോഗ്രാമുകൾക്ക് എന്താണ് റേറ്റ്?

  • @elezebethsebastian4195
    @elezebethsebastian4195 Před 6 měsíci +5

    വൃത്തികെട്ട സമൂഹം.... പെട്ടു പോയവർ ആണ്‌...

    • @Manjapra
      @Manjapra Před 6 měsíci +1

      ഒരു പാട് ആളുകൾ ഉണ്ടല്ലോ സിയോനിൽ കുടുംബം ജീവിതം നയിക്കുന്ന ഒരു പാട് കുടുംബങ്ങളു വീഡിയോയിൽ കാണുന്നു. നല്ല കാര്യം❤❤❤

  • @user-wo9jx1bd6v
    @user-wo9jx1bd6v Před 2 měsíci +2

    ✨✨✨♥️👑💫

  • @jomonp3580
    @jomonp3580 Před 7 měsíci +4

    കണക്കിന് യേശുവും പ്രവാചകന്മാരും പിറന്നു കൊണ്ടിരിക്കുന്നു നാളെയും പിറക്കുന്നു അതിശയകരമായ മഹാസഭ തന്നെ ഇത് 🤣🤣🤣🤣🤣

  • @soldiersofjesusthelord5387
    @soldiersofjesusthelord5387 Před 7 měsíci +4

    അതെയതെ
    മൂരിയാടിലെ പാടം നികത്തി കല്ലിട്ടു പെട്ടകം പണിതു സീയോനെന്നു പേരിട്ടു പൊന്നാറ, എന്നിട്ട് ബൈബിളിലെ വചനമെടുത്തു വീശി, കണ്ടോ സീയോനിലെ കല്ല് ? ആദ്യമായി ബൈബിൾ കാണുന്ന കുഞ്ഞാടുകൾ വാ പൊളിച്ചു , ശരിയാ ശരിയാ. പൊന്നാറ വീണ്ടും പറഞ്ഞു, ഞാനേ ആരാണെന്നു നിങ്ങക്കറിയാമോ ? ഇല്ല, ഞാമ്പറഞ്ഞ കാര്യം മുൻപൊരാൾ ബൈബിളിൽ പറഞ്ഞിട്ടുണ്ട്, ഏത് ? ക്ലൂ തരാം, കന്യക, ഗർഭം, ഇമ്മാനുവേല്, പിടി കിട്ടി, അപ്പൊ നിങ്ങള് യെശയ്യാ ആണല്ലേ (::) അങ്ങിനൊന്നും ഇല്ല, ഇനി നിങ്ങള് മനസിലാക്കിക്കളഞ്ഞ സ്ഥിതിക്ക്, ഈ പൊന്നാറച്ചേട്ടൻ ഒരു സത്യം പറയാം, ; എന്താദ് ? അതേയ്, ആരോടും പറയണ്ട, ഇവിടുള്ള ഒരു കന്യക ഗർഭം ധരിച്ചിട്ടുണ്ട്, ജനിക്കുന്നത് ആണാണെങ്കിൽ അത് ഇമ്മാനുവേലാരിക്കും, അപ്പൊ പെണ്ണായാലോ ? മാതാവ്, ആന്ന്, ഈ മാതാവിന് ആങ്കൊച്ചുണ്ടായാ അത് ഇമ്മാനുവേല്. അതേ പൊന്നാറച്ചേട്ടാ, ബൈബിളില് എഴുതിയിട്ടുണ്ട്, ഇമ്മാനുവേല് യൂദാ ഗോത്രത്തിലാ ജനിക്കുന്നേന്ന്, ഇനി എന്തു ചെയ്യും ? ശ് ശ് , ഒര് 5 കോടി മുടക്കിയാ സാധനം ഇസ്രായേലിന്ന് കൊണ്ട്വരാം, എന്ത്? അല്ല ഈ മാട്ടുപ്പെട്ടിലൊക്കെ സ്വിസ് പശുക്കള് ഉണ്ടാവണില്ലേ, പിന്നാ ഒരു യൂദ. നല്ല ഐഡിയ, കൊച്ചിനെ ആരേലും DNA ടെസ്റ്റ് ചെയ്താലും ഉഗ്രൻ യൂദ തന്നാരിക്കും. പൊളിച്ചു, പൊന്നപ്പാ നീ പൊന്നപ്പനല്ല, തങ്കപ്പനാടാ തങ്കപ്പൻ. ഈ കൊച്ചൻ ഒന്നു ജനിച്ചോട്ടെ, മൂരിയാട് നമ്മളൊരു കലക്ക് കലക്കും, ആളുകള് ആധാരവുമായി ക്യൂ നിക്കും, അപ്പം നമുക്ക് ഒരു ഫ്ലാറ്റ് ഒര് 100 കോടിക്കൊക്കെ വിൽക്കാൻ പറ്റും ല്ലേ.

  • @elezebethsebastian4195
    @elezebethsebastian4195 Před 6 měsíci +5

    ഇതു പിശാചികം..... I dont belive it.

  • @Manjapra
    @Manjapra Před 6 měsíci +5

    സിയോൻ സഭയെ കുറിച്ച് കൂടുതൽ അറിയാൻ പറ്റിയല്ലോ.... നല്ല ചാനലാണ്❤

  • @miraclefarmhousevlogs707
    @miraclefarmhousevlogs707 Před 7 měsíci +8

    🎉🎉🎉

  • @sajujosesajujose1352
    @sajujosesajujose1352 Před 7 měsíci +12

    ഇവർക്ക് ഒരു സാമൂഹ്യ ജീവിതവും ഇല്ല ഇതൊക്കെ ശുദ്ധ വെളുപ്പിക്കൽ ആണ് എന്റെ സുഹൃത്ത് ഇതിൽ പോയി ചാടി ഇപ്പോൾ അവൻ കുരങ്ങനുമല്ല മാക്രിയുമല്ലാത്ത അവസ്ഥയിൽ എത്തി.

  • @MV-yl8lw
    @MV-yl8lw Před 7 měsíci +12

    സീയോൻ സഞ്ചാരി ഞാൻ യേശുവിൽ ചാരി ഞാൻ

  • @jacqulineglancy4082
    @jacqulineglancy4082 Před 7 měsíci +5

    What a lovely family! I loved the manner in which they answered. Especially his wife's bliss..😊 It says alot. Extremely glad to be find out about this Zion. Great societies and peculiarity. Keep going on.👏👏

  • @elizabethstanislaus154
    @elizabethstanislaus154 Před 7 měsíci +2

    Amen hallelujah hosanna nanni appa. I love ❤ u soooooooo much appa

  • @Digitech333
    @Digitech333 Před 7 měsíci +53

    സിയോന് എതിരെ നടത്തുന്ന എല്ലാ വ്യാജ പ്രചാരണങ്ങൾക്ക് മുന്നിൽ ,യഥാർത്ഥ സത്യം തെളിയിക്കയുന്നതിന് നിങ്ങൾ കാണിച്ച ആ ധൈര്യത്തിന് ...ഒരു ബിഗ് സല്യൂട്ട് 🙏🏻...

  • @kunjimoncm1501
    @kunjimoncm1501 Před 6 měsíci +3

    സിയോൻ എന്ത് ആര് എന്നൊക്കെ മനസിലാക്കിയിരിക്കുന്നത് നല്ലതാണ്

  • @johnsonabj6440
    @johnsonabj6440 Před 27 dny +1

    അവൻ പോയതുപോലെ വീണ്ടും വരുമെന്നാണ് വചനം
    ഒലിവ് മലയിൽ പ്രത്യക്ഷപ്പെടുന്നു എന്നാണ് പണ്ഡിതൻമാരും പറയുന്നു.😊

  • @niroopakurian2086
    @niroopakurian2086 Před 7 měsíci +1

    Wow, mahohara, super

  • @anupradeep5389
    @anupradeep5389 Před 7 měsíci +43

    എന്തൊരു പ്രസന്നതയാണ് ഓരോ വിശ്വാസികളുടെ മുഖത്ത്...,.......❤

    • @shainymanu
      @shainymanu Před 7 měsíci +1

      പ്രസന്നതയോടെ പറഞ്ഞില്ലേൽ അടി കിട്ടും. സ്വാതൊന്നും ഇല്ലാത്തവർക്ക് ഒന്നും കിട്ടില്ല. ഉള്ളതൊക്കെ വിറ്റു കൊടുക്കണം. സഹോദരങ്ങളും കുടുംബവും പറ്റില്ല .

    • @jomonp3580
      @jomonp3580 Před 7 měsíci

      🤣🤣🇮🇱ഹ ഹ........

    • @Manjapra
      @Manjapra Před 6 měsíci

      നല്ല കുടുംബ ജീവിതം നയിക്കുന്ന ഒരുപാട് ആളുകളെ കാണുന്നുണ്ടല്ലോ... സിയോനിൽ

  • @aryaannajohn8341
    @aryaannajohn8341 Před 7 měsíci +8

    Superb presentation.....👌🏻
    സത്യം ഇതിൽ വ്യക്തമാണ് ❤

  • @user-wo9jx1bd6v
    @user-wo9jx1bd6v Před 7 měsíci +20

    സിയോനെ കാണിച്ചപ്പോൾ നല്ല ഐശ്വര്യം തോന്നിക്കുന്നുണ്ട് അല്ലെ 🥰

  • @mariammamohan8862
    @mariammamohan8862 Před 7 měsíci +3

    👍👍👍👍👍👍

  • @stephenraj1053
    @stephenraj1053 Před 7 měsíci

    ❤❤🎉

  • @rachel9693
    @rachel9693 Před 7 měsíci +4

    Happy to be a part of all peaceful and happy families of Zion within and out of Kerala... Thanks to Navakerala news for supporting the truth👍🏻

  • @jernistopeter8786
    @jernistopeter8786 Před 7 měsíci +12

    സീയോനു ചുറ്റും സഞ്ചരിക്കുവിന്‍;അതിനു പ്രദക്‌ഷിണം വയ്‌ക്കുവിന്‍,അതിന്റെ ഗോപുരങ്ങള്‍ എണ്ണുവിന്‍.

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 Před 7 měsíci

    ഇത് എവിടെയാണ് ?

  • @susyvijayan3072
    @susyvijayan3072 Před 7 měsíci +2

    ഞാൻ മീൻ വെട്ടി നിന്നതാ വെറുതെ കൈ കഴുകിച്ചു കുഞ്ഞുങ്ങളുടെ ജീവിതം കാണാൻ ഓടിവന്നതാ 🤪🤪🤪🤪 😂😂😂😂😂😂😂

  • @samsonvasan9425
    @samsonvasan9425 Před 7 měsíci +9

    Nanni pithave.....

  • @sabuabraham5537
    @sabuabraham5537 Před 7 měsíci +5

    സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത്‌ എത്ര വിശിഷ്‌ടവുംസന്തോഷപ്രദവുമാണ്‌!
    അഹറോന്റെ തലയില്‍നിന്നു താടിയിലേക്ക്‌ ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലംപോലെയാണ്‌ അത്‌.
    സീയോന്‍ പര്‍വതങ്ങളില്‍ പൊഴിയുന്ന ഹെര്‍മോന്‍ തുഷാരംപോലെയാണത്‌; അവിടെയാണുകര്‍ത്താവു തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്‌.
    സങ്കീര്‍ത്തനങ്ങള്‍ 133 : 1-3
    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @aparnacs6382
    @aparnacs6382 Před 7 měsíci +6

    👍🏻👍🏻👍🏻

  • @animaabhil7855
    @animaabhil7855 Před 7 měsíci +27

    സത്യത്തിനു സാക്ഷ്യം 👍👍👍👍

  • @user-jr8vd3uo6o
    @user-jr8vd3uo6o Před 7 měsíci +38

    പഴയ ജീവിതത്തെക്കാൾ ദൈവവിശ്വാസവും പരസ്പര സ്നേഹവും അനേകം ഇരട്ടി സീയോനിൽ വന്നപ്പോൾ എനിക്ക് കിട്ടി. പിന്നെ വേറെന്തു വേണം...എന്റെ ദൈവം വലിയവൻ !

  • @AdamJohaan
    @AdamJohaan Před 7 měsíci +25

    വേറെ ഒന്നും എനിക്ക് zion പറ്റി അറിയില്ല സമാധാനവും സന്തോഷവും നിറഞ്ഞു നിക്കുന്ന ഒരേ ഒരു സ്ഥലം ആണു zion....

  • @sojank.a5341
    @sojank.a5341 Před 7 měsíci +25

    സിയോന്റെ കുടുംബങ്ങൾ ദൈവാനുഗ്രഹം ഉള്ളവയാണെന്ന് കണ്ടാലേ അറിയാം ❤️

  • @stanlyf5865
    @stanlyf5865 Před 7 měsíci +24

    പണ്ടത്തെ കൂട്ടുകുടുംബം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

  • @alphonsefedrick2066
    @alphonsefedrick2066 Před 7 měsíci +10

    They are speaking the truth ❤❤❤❤

  • @Sheenajohny333
    @Sheenajohny333 Před 7 měsíci +17

    ജീവിക്കുന്ന ദൈവത്തിന്റെ സഭയാണ് സീയോൻ .....❤❤❤❤❤❤

  • @LayaLaya-td8cq
    @LayaLaya-td8cq Před měsícem

    എനിക്ക് ഇഷ്ടപ്പെട്ടു ഇവരുടെ കൂട്ടായ്മ..

  • @ansajohnson392
    @ansajohnson392 Před 7 měsíci +10

    💞💞💞സീയോനും, സീയോൻ കുടുംബങ്ങളും സീയോൻമക്കളും ദൈവപിതാവിൽ ആശ്രയിച്ച്,നല്ല സന്തോഷത്തിലും, നല്ല സമാധാനത്തിലും ആണ്.💞💞💞
    2000 വർഷം മുൻപ്, ദൈവത്തിന്റെ കൽപ്പന പ്രകാരം ഈ ഭൂമിയിൽ വന്ന, ദൈവപുത്രനെ ആ ലോകം നിന്ദിക്കുകയും തിരസ്കരിക്കുകയും ദൈവത്തിന്റെ അധികാരത്താൽ അവൻ ചെയ്ത ദൈവീക പ്രവർത്തികളോട് അസൂയ ജനിച്ച അധികാരികളും സമൂഹങ്ങളും അവനെ കുരിശിൽ തറച്ചു കൊന്നു.ഇതാ, അതേ പ്രവർത്തി തന്നെ സീയോനോടും ഈ ലോകം ഇന്ന് ചെയ്യുന്നു.
    💚 💚💚ദൈവജനമേ..... ഇനിയെങ്കിലും തിരിച്ചറിയുക,, ജീവിക്കുന്ന ഒരു ദൈവപിതാവ് ഈ സീയോനിലും, സീയോൻ മക്കളോടും കൂടെയുണ്ട് എന്നതിന്റെ തെളിവാണ് ഇതെല്ലാം...💚
    ☝️☝️കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ....

  • @yesitistrue7356
    @yesitistrue7356 Před 7 měsíci +40

    സീയോൻ നല്ല സമാധാനത്തിലും സന്തോഷത്തിലും ആണ് മുന്നോട്ട് പോകുന്നത്....മറ്റ് ഇതര സഭകൾക്ക് ഇത് കണ്ടിട്ട് സഹിക്കുന്നില്ല... അവർ സീയോനെതിരെ ഓരോ നുണകഥകൾ പറഞ്ഞു ഉണ്ടാകുന്നു ഇതാണ് ഇതിന്റെ സത്യാവസ്ഥ.... 💯💯💯

  • @Nikhipot
    @Nikhipot Před 7 měsíci +18

    കേരളത്തിൽ ഒരിടത്തും ഇതുപോലൊരു കുടുംബത്തെ കാണാൻ സാധിക്കില്ല 🤝

  • @JencyBJ
    @JencyBJ Před 7 měsíci +9

    the truth🥰

  • @rosmi4462
    @rosmi4462 Před 7 měsíci +1

    പുറത്തു വന്നവർ ചാനലിൽ പറഞ്ഞ കാര്യം പറഞ്ഞു എന്നു മാത്രം

  • @user-ll3xx3bq3v
    @user-ll3xx3bq3v Před 7 měsíci +4

    ❤❤❤❤

  • @jyothisanthumayor4123
    @jyothisanthumayor4123 Před 7 měsíci +4

    ❤❤❤

  • @Leelamma-wd1fb
    @Leelamma-wd1fb Před 7 měsíci +1

    ഇവരുടെ വിശ്വാസം ഇവരെ രഷിക്കട്ടെ

  • @Manjapra
    @Manjapra Před 7 měsíci +2

    ❤❤❤ പുതിയ അറിവുകളൾ മനസിലാക്കിയ ചാനൽ

  • @LayaLaya-td8cq
    @LayaLaya-td8cq Před měsícem

    ദൈവത്തെ മഹത്വപെടുത്തുന്ന ഒരു സമൂഹം...

  • @yesumosese6264
    @yesumosese6264 Před 7 měsíci +8

    True words 💯

  • @yesuelias
    @yesuelias Před 7 měsíci +2

    Wowwwwww super

  • @sk70001
    @sk70001 Před 7 měsíci +1

    This reporting purely based on the money received. This sect is the root cause for the destruction of many christian families in Kerala. So sad to see many people misguided and channels promoting this sect.

  • @tonytomzion333
    @tonytomzion333 Před 7 měsíci +36

    "സീയോൻ" അതൊരു വേറൊരു ലോകമാണ് .......
    അവിടെ ജീവിക്കുന്ന ദൈവം വാഴുന്നു ......
    🎉🎉🎉🎉🎉🎉

    • @jomonp3580
      @jomonp3580 Před 7 měsíci

      🤣🤣🤣ജീവിക്കുന്ന ദൈവത്തെ വാഴ.... ആകുന്നു 🤣

  • @merlinliya3204
    @merlinliya3204 Před 7 měsíci +2

    Sathyam vijayikum

  • @lissylissy9973
    @lissylissy9973 Před 7 měsíci +6

    അപ്പന് ആയിരം ആയിരം നന്ദി അപ്പാ 🌹🌹🌹🌹

  • @user-nw4cs5zd9q
    @user-nw4cs5zd9q Před 7 měsíci +3

    പറയാതിരിക്കാൻ വയ്യ... ഞാനും സീയോന്റെ അടുത്ത് തന്നെയാണ് താമസം.... എത്ര സന്തോഷത്തോടെയും സമാധാനത്തോടും കൂടി ആണെന്നോ ഇവിടുത്തെ ജീവിതം. എല്ലാവരും ഒരമ്മക്ക് പിറന്ന മക്കളെപ്പോലെ ... എല്ലാം പരസ്പരം പങ്കുവച്ച് , ഒന്നിച്ചിരുന്ന് ഭക്ഷണം ഉണ്ടാക്കി, ഒന്നിച്ചിരുന്ന് കഴിച്ച് .. ഹോ.. ഇതൊരു സ്വർഗം തന്നെയാ...

  • @xaviershiju5753
    @xaviershiju5753 Před 7 měsíci +2

    ❤❤❤❤❤

  • @jernistopeter8786
    @jernistopeter8786 Před 7 měsíci +13

    2000വർഷങ്ങൾക്കു മുമ്പ് ദൈവപുത്രൻ ഒരു സഭ സ്ഥാപിച്ചു. എന്നാൽ ഇപ്പോൾ നാൽപ്പതിനായിരത്തിലധികം മായിക്കഴിഞ്ഞു അത് എല്ലാവർക്കും അറിയം ഈ സഭകളിൽ എല്ലാം ദൈവമക്കൾ ഒണ്ട് ദൈവപുത്രന്റെ രണ്ടാം വരവിൽ ദൈവമക്കൾഒരുമിച്ചു കുട്ടപ്പെണം. കാവല്‍ക്കാരന്‍ അവനു വാതില്‍ തുറന്നുകൊടുക്കുന്നു. ആടുകള്‍ അവന്റെ സ്വരം കേള്‍ക്കുന്നു. അവന്‍ തന്റെ ആടുകളെ പേരു ചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നു.
    യോഹന്നാന്‍ 10 : 3

    • @samuelvarghese9991
      @samuelvarghese9991 Před 7 měsíci +1

      യേശു ഒരു സഭ സ്ഥാപിച്ചു എങ്കിൽ അത് 40,000 ആയി പിരിഞ്ഞു. അതെന്തിന്, യേശുവിന്റെ ഏക സഭ പോരായിരുന്നോ ?

  • @bijuthovala2386
    @bijuthovala2386 Před 7 měsíci +30

    സ്വർഗ്ഗസ്ഥനായ പിതാവിന്റെ രാജ്യം സീയോൻ

  • @lovelyxavier454
    @lovelyxavier454 Před 6 měsíci

    Ennittu njagal jollykku pokunnundallo

  • @akhilar9757
    @akhilar9757 Před 7 měsíci +15

    ഞാൻ 5 വർഷമായി സീയോനിൽ വന്നിട്ട്... മറ്റ് ക്രിസ്തീയ സഭയിൽ ഞാനായിരുന്ന സമയത്ത് എനിക്ക് ലഭിക്കാതിരുന്ന സന്തോഷവും സമാധാനവും സ്നേഹവും ഞാൻ സീയോനിൽ വന്നപ്പോൾ എനിക്ക് ലഭിച്ചു... എന്നെ തിരഞ്ഞെടുത്ത അത്യുന്നതനായ എൻ്റെ ദൈവപിതാവിന് ആയിരം ആയിരം നന്ദി....❤❤❤

  • @sjv8821
    @sjv8821 Před 7 měsíci +9

    വാസ്തവം ഇതാണെന്നിരിക്കേ, ഈ സ്നേഹ കൂട്ടായ്മയെ തകർക്കുക എന്ന പൈശാചിക അജൻഡ പ്രകാരം പച്ച നുണ പടച്ചു വിടുന്നവർ - അതിന്റെ പുറകിൽ പ്രവർത്തിക്കുന്നവർ - അവരുടെ തനിനിറം ഈ ജനം തിരിച്ചറിയട്ടെ .✨️

  • @manisha.dumada01
    @manisha.dumada01 Před 7 měsíci +2

    ❤❤❤ 💯💯💯💯✅✅✅

  • @anujossia7605
    @anujossia7605 Před 6 měsíci

    കുട്ടികളുടെ വീഡിയോ വന്നില്ല

  • @nirmalbabu7799
    @nirmalbabu7799 Před 6 měsíci

    What is the purpose of life?.. believe God.... but never blindly follow any concept.

  • @limashinu79
    @limashinu79 Před 7 měsíci +10

    ദൈവത്തെ തേടുന്നവർക്കുള്ള ഇടം ആണ് ❤ZION.❤. ഞാനും അവിടെ പോകാൻ ആഗ്രഹിക്കുന്നു.

  • @NirmaltomyRayan-nw9eg
    @NirmaltomyRayan-nw9eg Před měsícem

    Sodam chanalilu sugipikkal nannayittundu, ee thadiyanu eth thaneyano parupadi ee chanalilu eyalum avadarikayum kollaam nannayittundu, chanalinte perum koodi onn maattiyittu video edukunath ayrikkum Nallath kashttam

  • @annsusanjohn9599
    @annsusanjohn9599 Před 7 měsíci +3

    വന്നു കാണുവിൻ......

  • @alfinantony07
    @alfinantony07 Před 7 měsíci +3

    പരസ്പരം സ്നേഹിച്ചും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന വേറൊരു സഭാ സമൂഹം ഈ ലോകത്തിലില്ല. ❤️😍❤️🥰💞💞💞
    ഒരുവനു പറയാനുള്ളത്‌ ആദ്യംകേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന്‌ അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ?
    യോഹന്നാൻ 7 : 51
    എന്താണ് സീയോൻ സഭയെന്ന് എല്ലാവരും അറിയട്ടെ.

  • @Leelamma-wd1fb
    @Leelamma-wd1fb Před 7 měsíci +4

    ഇവർ ഇവരിലേക്കു തന്നെ ഒതുങ്ങി കൂടുന്നു. ഭർത്താവിനെയും മാതാ പിതാക്കളെയും ഉപേക്ഷിച്ചു അവിടെ താമസിക്കുന്നവർ ഉണ്ട്‌

  • @skariyamj881
    @skariyamj881 Před 7 měsíci +7

    ഇവർ ഈ പറയുന്നതെല്ലാം ശുദ്ധ നുണയാണ്. ഞങ്ങളുടെ വീട്ടിൽ നിന്നും ഈ സഭയിലേക്ക് ചിലർ പോയിട്ടുണ്ട്. മക്കൾക്ക് പ്രൈമറി വിദ്യാഭ്യാസം മാത്രമേ കൊടുക്കാൻ പാടുള്ളു എന്നാണ് അവരുടെ നിയമം. കല്യാണം കഴിക്കാനോ മക്കളുണ്ടാകാനോ പാടില്ല. ഇങ്ങനെ അനേകം നിയമങ്ങൾ ഉണ്ട് ഇവർക്ക്.

    • @HD-cl3wd
      @HD-cl3wd Před 7 měsíci

      യഹോവ സാക്ഷികൾ അതിലും മാരകം ആണ്

    • @susyvijayan3072
      @susyvijayan3072 Před 7 měsíci +1

      Athe 100% 👌👌👌👌

  • @abelkesiya8240
    @abelkesiya8240 Před 7 měsíci +4

    എല്ലാവരും അവകാശത്തോടെ പറയുന്ന ഒരുകാര്യമാണ് ഞാൻ ദൈവത്തിന്റെ മകനാണ് മകളാണെന്ന് എല്ലാ വരും പറയുന്നുണ്ട് എന്നാൽ ആരിലും ദൈവഹിതമനുസരിച്ചുള്ള സ്വഭാവമോ....,പ്രവർത്തിയോ കാണുന്നില്ലാ.....അങ്ങിനെ എങ്കിൽ ഏതെങ്കിലും ഒരു തലമുറയിലെങ്കിലും ഒരു ഗണംദൈവഹിതമനുസരിച്ച് പ്രവർത്തിക്കുന്നവരും.... ദൈവീക സ്വഭാവമുള്ളവരും ഉണ്ടാകണ്ടേ..... അതേ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം മക്കൾ അവരാണീ zion മക്കൾ സവിശേഷതകളുമുള്ള

  • @gurudevan6241
    @gurudevan6241 Před 7 měsíci

    അങ്ങ് സീയോന് വേണ്ടി തുല്ക്കാനുമായി നിരന്തരം വെടിയേറ്റ് മരിക്കുന്ന കുറേയേൽക്കാറുണ്ട്...അവരെ ഇ അവസരത്തിൽ സ്മരിക്കേണ്ടതാണ്....ദൈവത്തിന്റേതെരഞ്ഞെടുത്ത ജാതി....

  • @user-eq3vv2ee5z
    @user-eq3vv2ee5z Před 7 měsíci +6

    Jeevikunna Daivathinte sabhayanu Zion❤❤

  • @elizabethsaji7957
    @elizabethsaji7957 Před 7 měsíci +14

    അത്യുന്നതനായ ദൈവം ഞങ്ങളെ ഭരി ക്കുന്നു അതാണ് സിയോ ൻ ന്റെ പ്രത്യേക ത ❤❤

    • @anniep1817
      @anniep1817 Před 7 měsíci

      മറഞ്ഞ് ഇരിക്കുന്ന തൊന്നും
      വെളിപെടാതെരിക്കില്ലല്ലോ
      അതാണ് . സീയോൻ . സഭ
      യുടെ പ്രത്യേകതകൾ

  • @johnsonabj6440
    @johnsonabj6440 Před 27 dny

    I2I ചാനൽ കാണുക...
    എല്ലാസത്യവും അറിയുക
    ഒരു വിശ്വാസി

  • @soniyaaji5077
    @soniyaaji5077 Před 7 měsíci +1

    ഇന്നത്തെ കാലത്ത് ഒരു കുടുംബത്തിലുള്ളവർ തമ്മിലായാലും. അയൽക്കാർ തമ്മിലായിലും . എന്തങ്കിലും കാര്യത്തിൽ വഴക്ക് ഉണ്ടാകും. എന്നാൽ ഞാൻ ഒരു സർവ്വക്ക് പോയപ്പോൾ കണ്ടത്. പല ഭാഷയിൽ ഉള്ളവർ പല സ്ഥലങ്ങളിൽ നിന്നും വന്നവർ ഒരുമിച്ച് താമസിച്ച് ഒരു കുടുംബം പോലെ ജീവിക്കുന്ന വർ. അവരുടെ സന്തോഷവും അവർ അനുഭവിക്കുന്ന സമാധാനവും കാണണമെങ്കിൽ അവിടെ ചെല്ലണം. ഞാൻ നേരിട്ട് കണ്ടപ്പോഴാണ് അവരെക്കുറിച്ച് ഉള്ള തെറ്റിധാരണകൾ മാറിയത്.

  • @mariammamohan8862
    @mariammamohan8862 Před 7 měsíci +1

    0:07

  • @brother_jibin_koothattukulam
    @brother_jibin_koothattukulam Před 7 měsíci +8

    *ഏൽ യാഷീവ്*
    *ഏൽ ഹകവോത്*
    എല്ലാ സിയോൻ സഹോദരങ്ങൾക്കും
    🥀🌹🌹🌹
    സഹോദരര്‍ ഏകമനസ്സായി ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്!
    സങ്കീര്‍ത്തനങ്ങള്‍ 133 : 1

  • @jollyjoseph4121
    @jollyjoseph4121 Před 7 měsíci +12

    സിയോൻ സത്യമാണ്. ചെറിയവരും വലിയവരും എല്ലാം ഒന്ന് പോലെയാണ് ഇവിടെ ഒരുമിച്ചു ചേർത്ത് പിടിക്കുന്ന ഒരു കൊച്ചു സമൂഹമാണ് സിയോൻ. ആർക്കും കടന്നുവന്നു സത്യത്തിന്റെ വാർത്ത കേട്ട് ഇ കൊച്ചു സമൂഹത്തിൽ പങ്കുകാരാകാം. ആർക്കും സിയോനെ സമിപ്പിക്കാം.

  • @abyaugusty7557
    @abyaugusty7557 Před 7 měsíci +8

    സീയോനിൽ വരാത്ത മനുഷ്യരല്ല അപവാദം പറഞ്ഞ് പരത്തുന്നത്. സീയോനിൽ നിന്ന് പുറത്ത് പോയവരാണ് അധികാരം മോഹിച്ച് കിട്ടാതെ പുറത്ത് പോയവരാണ് ഇതെല്ലാം പറയുന്നത് .

  • @dianat7450
    @dianat7450 Před 7 měsíci +2

    Sahodarar aeka manasayi orumichu vasikkunnathu ethra vishishishttavum santhoshaprathavumanu enna psalms 133 daiva vajanam poorthiyaya ee lokathile thanne aeka sthalam zionum zion makkalude idayilum mathramanu....❤❤❤

  • @princyvijayaraj871
    @princyvijayaraj871 Před 7 měsíci +11

    സീയോൻ കുടുoബങ്ങൾ ദൈവ അനുഗ്രഹം ഉള്ളവയാണന്ന് കണ്ടാലേ അറിയാo❤❤❤

  • @johnsonabj6440
    @johnsonabj6440 Před 27 dny

    ദൈവരാജ്യത്ത് ചെല്ലുമ്പോൾ ദൈവം പറയും ഞാൻ നിങ്ങളെ അറിയുന്നില്ല...😂
    ഇത്.. ഒരു മാതാ അമൃതാനന്ദമയി മഠം പോലെ തോനുന്നു...😂😂😂

  • @jijojose5983
    @jijojose5983 Před 7 měsíci +2

    Zion familys super ❤️

  • @ronsoneldhose9169
    @ronsoneldhose9169 Před 7 měsíci +3

    ഒരുപാട് ധ്യാനങ്ങൾ കൂടിയിട്ടുണ്ട്,, അതിന്റെ ഒരു പവർ മാക്സിമം 6-മാസം കിട്ടിയാൽ ആയി,,, എന്നാൽ സീയോനിൽ അങ്ങനെ ആയിരുന്നില്ല,, എന്റെ ജീവിതം മാറ്റിമറിച്ചത് സീയോനിൽ കൂടിയ സദ്വാർത്ത എന്ന ധ്യാനം ആണ്,, അതിനു ശേഷം ഒത്തിരി ക്ലാസുകൾ കൂടി,, ഇന്ന് ഞാനും ഫാമിലിയും നല്ല സമാധാനത്തിലാണ്,,, ദൈവപിതാവ് ഞങ്ങളെ വഴി നടത്തുന്നു,,, മറ്റുള്ളവർ എന്ത് പറയുന്നു എന്നതിലല്ല എന്റെ ദൈവത്തിന്റെ മുമ്പിൽ ഞാൻ എങ്ങനെ ആയിരിക്കണം,, അതു നോക്കിയാൽ മതി,, ഇന്നനുഭവിക്കുന്ന സന്തോഷം, സമാധാനം,, പ്രത്യാശ,, അതാണ് zion വിശ്വാസികളെ മുന്നോട്ട് നയിക്കുന്നത് ❤❤❤❤

  • @rajjtech5692
    @rajjtech5692 Před 7 měsíci +2

    👆കൂട്ടുകുടുംബം പോലെ ഉള്ള life, വളരെ നല്ലതാണ്. പരസ്പരം സഹായിക്കാനും പറ്റുമല്ലോ!. ആരും തമ്മിൽ കലഹം ഇല്ലാതെ സൂക്ഷിക്കണം എന്ന് മാത്രം.

  • @ameyaabraham2723
    @ameyaabraham2723 Před 7 měsíci

    Ingane okke undo ivide Daivame Zion sabhayo Aadhyamayi kelkuva

  • @binusebastian7509
    @binusebastian7509 Před 7 měsíci +3

    എല്ലാറ്റിലും ഉപരി ദൈവത്തെ സ്നേഹിക്കാനും പരസ്‌പരം സ്നേഹിക്കാനും പ്രചോദിപ്പിക്കുന്ന ഒരു സമൂഹം

  • @mariammamohan8862
    @mariammamohan8862 Před 7 měsíci +3

    Zion is true

  • @babumathai4132
    @babumathai4132 Před 7 měsíci +4

    പിശാചിന്റെ കൂടാരം

  • @royjhon7258
    @royjhon7258 Před 6 měsíci +1

    ഇത് പെന്തകോസ്ത് സഭ അല്ല ഇത് പൊന്നാറയുടെ സഭ ഇതിൽ പെട്ട് പോയാൽ പിന്നെ തിരിച്ചു വരാൻ പറ്റില്ല ഇത് തട്ടിപ്പ്

    • @JGeorge_c
      @JGeorge_c Před 6 měsíci +1

      Yes , you loose land and other things , especially peace

  • @aleena_333
    @aleena_333 Před 7 měsíci +2

    This is the truth ❤️

  • @neenaanoop1393
    @neenaanoop1393 Před 7 měsíci +4

    Deivathinu mahathvam🙏🙏🙏

  • @Jippu725
    @Jippu725 Před 24 dny

    Ponnara ആണ് പിതാവായ ദൈവം
    ചെവി ഉള്ളവര് കേൾക്കട്ടെ