വിശ്വാസികളെ തടവിലാക്കുന്ന ZION സഭയുടെ കോട്ടക്കുള്ളിൽ നിന്നും നവകേരള ന്യൂസ്| NavaKerala News

Sdílet
Vložit
  • čas přidán 2. 12. 2023
  • © 2023 NavaKerala News
    വിശ്വാസികളെ തടവിലാക്കുന്ന ZION സഭയുടെ കോട്ടക്കുള്ളിൽ നിന്നും നവകേരള ന്യൂസ്
    #ZionKerala #EMPEROREMMANUEL #Irinjalakuda
    Website ▶
    Facebook ▶ / navakeralanews
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Komentáře • 207

  • @abrahamlonappan1988
    @abrahamlonappan1988 Před 7 měsíci +14

    എത്ര കുടുംബങ്ങൾ തകർത്തു

    • @mohanang8975
      @mohanang8975 Před měsícem

      ലോകം മുഴുവൻ എത്രയെല്ലാം കുടുംബങ്ങൾ തകരുന്നു. അതെല്ലാം EmperorEmmanuel ചർച്ചുകാരാണോ തകർക്കുന്നത്. ദൈവ പുത്രൻ വന്നിരിക്കുന്നതേ വാളുമായാണ്. ആവശ്യമില്ലാത്തതിനെയെല്ലാം വെട്ടി മാറ്റാൻ. അപ്പോൾ തകർക്കുന്നത് Zion അല്ല, ദൈവപുത്രനാണ്.

  • @alexfelix2522
    @alexfelix2522 Před 20 dny +6

    ഇത് ശുദ്ധ തട്ടിപ്പാണ് ഈ പ്രസ്ഥാനം

    • @Eesanshiva
      @Eesanshiva Před 16 dny

      കാതൊലിക്കാ പിന്നെ എന്താണ്?

  • @sijojoseph3681
    @sijojoseph3681 Před 6 měsíci +7

    അത്യുന്നതനായ ദൈവപിതാവിന് എല്ലാ മഹത്വവും..സ്തുതിയും ഉണ്ടായിരിക്കട്ടെ❤😊

  • @kochaappan594
    @kochaappan594 Před 7 měsíci +19

    കേരള ന്യൂസ് റിപ്പോർട്ടറോട് ഒന്നു പറഞ്ഞോട്ടെ ; താങ്കൾ സത്യസന്ധമായി കാര്യങ്ങൾ അറിയാൻ വന്നതാണെങ്കിൽ, സന്തോഷം . താങ്കൾ '്് ഒരു'സദ്വാർത്ത' യിൽ പങ്കെടുത്താൽ കൂടുതൽ വ്യക്തത ലഭിക്കും; അതിനായി നിങ്ങളെ സ്വാഗതം ചെയ്യുന്നു.

  • @jeffreywilson7307
    @jeffreywilson7307 Před 7 měsíci +11

    ദൈവത്തിന് എല്ലാം മഹത്വവും ഉണ്ടായിരിക്കട്ടെ 🔥🔥🔥 സത്യം എന്നും വിജയിക്കും...

  • @user-xp9ej3mj8x
    @user-xp9ej3mj8x Před 7 měsíci +11

    Yaa it's True👍🏻👍🏻
    ക്യാമറ വെക്കുന്നത് തെറ്റല്ലല്ലോ
    ഈ ലോകത്ത് എന്തോരം വീടുകളിലും അതുപോലെ office കളിലും റോഡുകളിലും ക്യാമറ ഉണ്ടല്ലോ അത് എന്തിനാ വച്ചിരിക്കുന്നത് നിങ്ങൾ ചിന്തിച്ചിട്ടില്ലേ.

  • @tonytomzion333
    @tonytomzion333 Před 7 měsíci +15

    അന്നും ഇന്നും അവനൊരു വിവാദ വിഷയമാണ് ......
    അവനാണ് സീയോനിലെ ചക്രവർത്തി
    EMPEROR EMMANUEL 🎉🎉🎉

  • @user-ev8he1ei1s
    @user-ev8he1ei1s Před 7 měsíci +12

    ചോദ്യങ്ങൾ നല്ലതാണ്....പക്ഷേ അത് ഒരിക്കലും മറ്റുള്ളവരുടെ വിശ്വാസത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്ന തരത്തിൽ ഉള്ളത് ആവരുത്😊😊

  • @shijijohn432
    @shijijohn432 Před 7 měsíci +21

    സർവ്വ മഹത്വവും
    അത്യുന്നതനായ ദൈവപിതാവിന്
    ❤❤❤❤❤❤

  • @celinathomas2925
    @celinathomas2925 Před 6 měsíci +5

    എന്റെ വീട്ടിൽ ഒരു വർഷം മുമ്പ് എന്റെ ഇടവകയിലെ ഒരു വ്യക്തിയെ കൂട്ടി രണ്ടു പേർ വന്നിരുന്നു ആളെ കൂട്ടി വരാമോ എന്നു ചോദിച്ച് ഞാൻ No പറഞ്ഞു. അന്ന് ഇവരോടപ്പം എന്റെ വീട്ടിൽ വന്ന ആ വ്യക്തി തിരികെ ഞങ്ങളുടെ ഇടവകയിലേക്ക് തിരികെ വന്നിരിക്കുന്നു. കാരണം ചോദിച്ചില്ല. യേശുവിന് മഹത്വം ഉണ്ടാകട്ടെ.

    • @mohanang8975
      @mohanang8975 Před měsícem

      എന്തുകൊണ്ടാണ് എന്ന് ചോദിക്കാമായിരുന്നില്ലേ. അന്ധകാരത്തിനു പ്രകാശത്തിൽ വസിക്കാൻ കഴിയാത്തതുകൊണ്ട് തന്നെ.

  • @deepadeepa2254
    @deepadeepa2254 Před 7 měsíci +7

    Yes it is true ❤

  • @moorthyc8807
    @moorthyc8807 Před 7 měsíci +10

    ദേവാലയമല്ല ഇത് പ്രേതാലയം

    • @davisraphael9591
      @davisraphael9591 Před 7 měsíci +2

      Correct..

    • @angelmaria6414
      @angelmaria6414 Před 7 měsíci +2

      പ്രേതാലയമാണോ ദൈവാലയം ആണോ എന്ന് വൈകാതെ മനസ്സിലാകും നിനക്കൊക്കെ

    • @moorthyc8807
      @moorthyc8807 Před 7 měsíci +1

      @@angelmaria6414 ഒന്നു പോടെ

    • @jebas8653
      @jebas8653 Před 7 měsíci

      😡😡😡

    • @Gopakumard-ji8wm
      @Gopakumard-ji8wm Před 17 dny

      Currect answer😅😅😅😅😅😅

  • @merlinliya3204
    @merlinliya3204 Před 7 měsíci +5

    Yes it's true

  • @saddamhussein1084
    @saddamhussein1084 Před 7 měsíci +5

    പണം നൽകി ചാനൽ കാരനെ വരുത്തി മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു

  • @ShshshS-ev1jj
    @ShshshS-ev1jj Před 7 měsíci +10

    പുതിയ ഹവയെ കാണിച്ചില്ല . പിന്നെ മാതാവ് പൂനെർജനിച്ചതു.. 😀

    • @mohanang8975
      @mohanang8975 Před měsícem

      അവിടെ ചെന്നാൽ കാണാമല്ലോ.

  • @miraclefarmhousevlogs707
    @miraclefarmhousevlogs707 Před 7 měsíci +5

  • @tisnacleetus4003
    @tisnacleetus4003 Před 7 měsíci +26

    Camera വയ്ക്കുന്നത് ഒരു തെറ്റാണോ? 🤔ഇപ്പോൾ ഏതു പള്ളികളിലും സ്ഥാപനങ്ങളിലുമാണ് camera ഇല്ലാത്തത് വീടുകളിൽ പോലും Camera വയ്ക്കുന്നുണ്ടല്ലോ, പിന്നെ ഇവരു വച്ചാൽ എന്താ കുഴപ്പം.

  • @merlinliya3204
    @merlinliya3204 Před 7 měsíci +4

    Nice

  • @Michealmicheal2929
    @Michealmicheal2929 Před 6 měsíci +1

    Praise the Lord❤

  • @merlinliya3204
    @merlinliya3204 Před 7 měsíci +4

    🎉🎉

  • @jayaseelan5567
    @jayaseelan5567 Před 7 měsíci +3

    ❤❤❤❤

  • @soniyaaji5077
    @soniyaaji5077 Před 7 měsíci +7

    ഇപ്പോൾ എല്ലായിടത്തും ക്യാമറ ഉണ്ട്. ക്യാമറ ഇല്ലാത്തടം കാണിച്ചു തരാമോ.

  • @rajujoseph5572
    @rajujoseph5572 Před 7 měsíci +2

    🎉🎉❤❤❤🎉t❤❤❤🎉🎉❤🎉

  • @rajamaniy5705
    @rajamaniy5705 Před 7 měsíci +2

    🌹

  • @clarisanjuee9949
    @clarisanjuee9949 Před 7 měsíci +4

    👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 7 měsíci +6

    ക്യാമറ ഉള്ളത് നല്ലതാണ്😊 സാധിക്കുന്നവർ മിനിമം ഒരു ക്യാമറയെങ്കിലും വീട്ടിലോ സ്ഥാപനങ്ങളിലോ വക്കുക

  • @manavalansvlogvlog2409
    @manavalansvlogvlog2409 Před 7 měsíci +17

    സിയോനിൽ മാത്രം രക്ഷ എന്ന് പറഞ്ഞു യഥാർത്ഥ യേശുക്രിസ്തുവിന്റെ വിശ്വാസികളെ വഴി തെറ്റിക്കുകയാണിവർ ചെയ്യുന്നത്

    • @mohanang8975
      @mohanang8975 Před měsícem

      അവസാനകാലത്തു മക്കൾക്കായി ഒരുക്കിയിരിക്കുന്ന രക്ഷ ദൈവം നൽകുന്നതിന് ദൈവം ഒരുക്കിയിരിക്കുന്ന ഭൂമിയിലെ ഒരേ ഒരു സംവിധാനം -അത് ZION മാത്രമാണ്.

    • @AnilImmanuel
      @AnilImmanuel Před 13 dny

      യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.
      മത്തായി 24:4
      നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട്‌ അനേകരെ വഴിതെറ്റിക്കും.
      മത്തായി 24:11
      ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
      ഗലാത്തിയാ 1:8ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരി ച്ചസുവിശേഷമല്ലാതെ മറ്റൊന്ന്‌ ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
      ഗലാത്തിയാ 1:9
      ക്രിസ്‌തുവിന്‍െറ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്‍െറ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്‌.
      2 യോഹന്നാന്‍ 1:9
      ഇത് അന്തിക്രിസ്തുവിന്റെ ആത്മാവ് പ്രവർത്തിക്കുന്ന വ്യാജസഭയാണ്, കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തെ കുറിച്ചുള്ള പഠിപ്പിക്കലുകൾ പൂർണ്ണമായും ദൈവത്തിന് നിരക്കാത്തതും വിശുദ്ധ ബൈബിളിന് എതിരും ആണ് ഈ കൾട്ട് ഗ്രൂപ്പിൽ അംഗമാകുന്നവർ ശ്രദ്ധിക്കുക നിങ്ങൾ 100% നിത്യ നരകത്തിലേക്കുള്ള പാതയിലാണ്

    • @AnilImmanuel
      @AnilImmanuel Před 13 dny

      ​@@mohanang8975യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.
      മത്തായി 24:4
      നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട്‌ അനേകരെ വഴിതെറ്റിക്കും.
      മത്തായി 24:11
      ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
      ഗലാത്തിയാ 1:8ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരി ച്ചസുവിശേഷമല്ലാതെ മറ്റൊന്ന്‌ ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
      ഗലാത്തിയാ 1:9
      ക്രിസ്‌തുവിന്‍െറ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്‍െറ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്‌.
      2 യോഹന്നാന്‍ 1:9
      ഇത് അന്തിക്രിസ്തുവിന്റെ ആത്മാവ് പ്രവർത്തിക്കുന്ന വ്യാജസഭയാണ്, കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തെ കുറിച്ചുള്ള പഠിപ്പിക്കലുകൾ പൂർണ്ണമായും ദൈവത്തിന് നിരക്കാത്തതും വിശുദ്ധ ബൈബിളിന് എതിരും ആണ് ഈ കൾട്ട് ഗ്രൂപ്പിൽ അംഗമാകുന്നവർ ശ്രദ്ധിക്കുക നിങ്ങൾ 100% നിത്യ നരകത്തിലേക്കുള്ള പാതയിലാണ്

  • @animaabhil7855
    @animaabhil7855 Před 7 měsíci +5

    ഇന്ന് camera ഇല്ലാത്ത ഏതു സ്ഥലം ആണ് ഉള്ളത്.... റോഡിൽ പോലും ഇല്ലേ camera

  • @jayaseelan5567
    @jayaseelan5567 Před 7 měsíci +2

    👍👍👍

  • @ShinsShijo-sj9bj
    @ShinsShijo-sj9bj Před 7 měsíci +5

    ചുമ്മാ വല്ലവരും പറയുന്നത് കേട്ട് ഓരോന്ന് പറയാതെ ഇതു പോലെ വന്നു കാണുക

  • @jayaseelan5567
    @jayaseelan5567 Před 7 měsíci +2

    👏👏👏👏

  • @yesitistrue7356
    @yesitistrue7356 Před 7 měsíci +21

    Camera and security..... ഇന്നത്തെ കാലത്ത് ഇത് അനിവാര്യം ആണ്.... അതുകൊണ്ട് ആണ് സിയോനിലും ഇത് ഉള്ളത്....
    സിയോൻ ദൈവവചനം അനുസരിച്ചു ജീവിക്കുന്ന ഒരേ ഒരു സമൂഹമാണ്... പരസ്പര സ്നേഹം ആണ് ഇവരുടെ പ്രത്യേകത.....

    • @manavankerala6699
      @manavankerala6699 Před 7 měsíci

      അന്നത്തെ കാലത്ത് ക്യാമറ ഇല്ലായിരുന്നു പിന്നെ ഇന്നത്തെ കാലമാണ് അന്നത്തെക്കാലത്തെക്കാളും നല്ലത്

    • @rejips980
      @rejips980 Před 7 měsíci

      ആ പറഞ്ഞത് ഞായം.
      എന്റെ ഭാര്യ അവിടുത്തെ വിശ്വാസത്തിലാണ്
      കുടുംബ പ്രാർത്ഥനയുടെ മഹത്വം പറയും പക്ഷേ പ്രാർത്ഥനയുടെ സമയത്ത് മുറിയിൽ കയറി കതക് അടച്ചിരിരിക്കും ഞങ്ങൾ അവിശ്വാസികളോടൊപ്പം പ്രാർത്ഥിക്കാൻ പറ്റില്ലല്ലോ!

  • @philiposegeorge4792
    @philiposegeorge4792 Před 7 měsíci +3

    It is a marketing interview only

  • @tincymanu
    @tincymanu Před 7 měsíci +7

    ചേട്ടൻ എന്തായാലും.. അവിടം വരെ പോയില്ലേ... എന്നാപ്പിന്നെ... ആ സദ് വാർത്ത... കൂടി കേട്ടിട്ട് പോ ചേട്ടാ... 👍🏻

    • @bijuzion1
      @bijuzion1 Před 7 měsíci

      ലെ ചേട്ടൻ, ഹെന്റെ പൊന്നേ വേണ്ട, എന്നിട്ട് എന്റെ സ്ഥാവരജംഗമങ്ങൾ മേടിച്ചിടുകാനല്ലെ

    • @johashjijo7279
      @johashjijo7279 Před měsícem

      😊😊😊

    • @mohanang8975
      @mohanang8975 Před měsícem

      ​@@bijuzion1ആരുടെയും ഒന്നും അവർക്ക് വേണ്ട. നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുവാണ്

  • @Ryanguzm703
    @Ryanguzm703 Před 7 měsíci +5

    നിങ്ങൾ കാശ് വാങ്ങി യലെ ഈ പരുപാടി നടത്തുന്നത് -
    -CLEEZ- എന്താണ് എന്ന് ആദ്യം മനസിലാക്ക് എന്നിട്ട് മാധ്യമധർമ്മം നടത്ത് .

    • @mohanang8975
      @mohanang8975 Před měsícem

      നിങ്ങളെക്കാൾ കൂടുതൽ അവർ മനസ്സിലാക്കിക്കാണുമല്ലോ

  • @johnsebastian526
    @johnsebastian526 Před 6 měsíci +2

    എതിർശക്തി അതായത് തിന്മയു
    ടെ ശക്തി, നന്മയ്ക്ക് എതിരെ പ്ര
    വർത്തിക്കുന്നു.=അന്ധകാര ശ
    ക്തികൾ..

  • @midhilamathew5896
    @midhilamathew5896 Před 7 měsíci +9

    ഇത്രയും സ്നേഹത്തോടെ പെരുമാറുന്ന ഒരു security യെ ആദ്യമായിട്ട് കാണുവാ

  • @allwintinto369
    @allwintinto369 Před 7 měsíci +16

    ഒരു സംവിധാനം ആകുമ്പോൾ, Basic RequireMents ആണ് ക്യാമറ and Security Systems ഒക്കെ...Clear!
    ഒരു സമയം വരാനുണ്ട് അപോൾ ലോകത്തിൻ്റെ ക്യാമറ കണ്ണുകൾ സീയോൻലായിരിക്കും
    കാരണം " ദൈവം ഇവിടേ ഉണ്ട് " 😊✨🎊🌻💕🤝👍

  • @SagayamaryMery-jh2ku
    @SagayamaryMery-jh2ku Před 7 měsíci +3

    ನಾನು ಕೂಡಾ ಹೋಗಿದೆ ಅದು ನಿಜ ನಿಜವಾದ ದೇವರ ಜಾಗ ಅಮೆನ್

  • @elsakurian4100
    @elsakurian4100 Před 7 měsíci +3

    ഇത് പൊന്നാപുരം കോട്ട എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലല്ലോ... ഇത് Zion കോട്ട!

  • @mariyaj2819
    @mariyaj2819 Před 7 měsíci +1

    ആര്‍ക്കും എന്തും പറയാം
    അത് സത്യമാണോ എന്ന് അന്വേഷിക്കാന്‍ തയ്യാറായത് നല്ല കാര്യം

  • @sajithomas4231
    @sajithomas4231 Před 7 měsíci +4

    ക്യാമറ വച്ചിരിക്കുന്നത് വലിയ അപരാധാമാ ???

  • @jamesks9871
    @jamesks9871 Před 6 měsíci +2

    ആടുമാഞ്ചിയം,മണിചെയിൻ തുടങ്ങി എല്ലാവിധ തട്ടിപ്പുകൾക്കും നല്ല വളക്കൂറുള്ള മണ്ണാണ് നമ്മുടെ കേരളം. ഇവിടെ ആ ഭിചാരക്രീയ മുതൽ നരബലി വരെ നമ്മൾ കണ്ടതാണ്. എല്ലാത്തിനും ആളെ കിട്ടും. ലോകം ഇത്ര പുരോഗമിച്ചിട്ടും അന്ധവിശ്വസങ്ങളുടെ പുറകെ പോകുന്ന ഇവരെ പറ്റി എന്ത് പറയാൻ. ഒരു തരം ചിത്രഭ്രമത്തിൽ പെട്ടവർ. സത്യം എന്നെങ്കിലും ഇവർ മനസിലാക്കുമോ? നടക്കട്ടെ...

    • @mohanang8975
      @mohanang8975 Před měsícem

      സത്യം മനസിലാക്കാത്തത് അവരല്ല, നിങ്ങളാണ്.

  • @leochristy9528
    @leochristy9528 Před 7 měsíci +1

    ഞാൻ 2010 ൽ വന്നതാണ് എന്നോട് ഞാനായിരുന്ന കത്തോലിക്ക സഭയിലേ പുരോഹിതൻമാർ അന്ന് പറഞ്ഞ അതേ ആരോപണങ്ങളാണ് ഇപ്പോഴും ആരോപിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞാൻ സെക്യൂരിറ്റി ജോലി ചെയ്യുന്നയാളാണ്

  • @PiousJohny-us1fz
    @PiousJohny-us1fz Před 7 měsíci +5

    Njan ee communitye support cheyth parayuvalla...ente koode work cheyunna oru vyakthi ee vishvasathil ulla aalaan...njan avanod ithupole kure chodhyngal chodhichittund...appozhokke avante mukath oru chiri kannam...entho avanu ithonnum oru bhakamalla...pakshey..avan eppozhum happyaan..nalla family lifeum...veetukarum athupole thanne...avarkk ee vishvasam kond happiness kittundankil pinne ee parayunna nattukarkk entha.....avare avarude vishvasathil vittek...pinne avar suvishesham parayum.....ath njanum daily kelkund...Indian constitutionu ethirayi onnum avan paryunnath njn kettittilla...emperor emmanuval sabha mattu commnunity pole pokate.....athinu ethiru nilkkunnavar undel onn urappa...sathyam avarude pakshathu aakum....enthyalum avar rajyadhoraham onnum cheyunnila.....nalla snehamulla manushyara avar.....

    • @viralzonemalayalam
      @viralzonemalayalam Před měsícem

      അവർ പ്രാർത്ഥിച്ചോട്ടെ..അതിന് ഇവിടെ ആരും എതിരല്ല..പക്ഷെ ഈ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നത് കാരണം നാട്ടുകാർക്ക് ജീവിക്കാൻ വയ്യ...പിന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞു അവിടെ ഉള്ളവരുടെ കുടിവെള്ളതെ ബാധിക്കുന്നു..മുരിയാട് കായലിന്റെ സ്ഥിതിയും അത് തന്നെ...മറ്റുള്ളവരെ സല്യപ്പെടുത്തെ പ്രാർത്ഥന മാത്രം എങ്കിൽ മുരിയാട് കാർക്ക് ഒരു പ്രസനവും ഇല്ല...

  • @georgephilip5199
    @georgephilip5199 Před 6 měsíci +1

    Camera വേണം. അല്ലെങ്കിൽ കളമശേരി ആവർത്തിക്കും. ക്യാമറ ഉണ്ടായിട്ടു പോലും കളമശേരി incident തടയാൻ സാധിച്ചില്ല.
    അതുകൊണ്ട് ക്യാമറ തിർച്ചയ്യും വേണം.

  • @josethomas874
    @josethomas874 Před 7 měsíci +13

    സത്യം ഇങ്ങനെ വെളിച്ചം കാണട്ടെ.ഇതാണ്സത്യം
    സത് വാർത്ത ❤❤❤❤

  • @ponnujoy5642
    @ponnujoy5642 Před 7 měsíci +3

    ക്യാമറ വക്കുന്നത് തെറ്റാണോ..... ഇപ്പോൾ ക്യാമറ ഇല്ലാത്തതായി എവിടാ ഉള്ളത്

  • @dianat7450
    @dianat7450 Před 7 měsíci +9

    സീയോൻ ചെയ്യുന്നത് തികച്ചും ശരിയായ കാര്യമാണ്... സീയോനെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഒരു പ്രവണതയാണ് ഞാൻ കണ്ടിട്ടുള്ളത്...എന്നാൽ, ഈ വീഡിയോയിലൂടെ ആ മറനീക്കി പുറത്തു കൊണ്ടുവന്ന നവകേരള ന്യൂസിന് ഒരു ബിഗ് സല്യൂട്ട്... ദൈവത്തിന് മഹത്വം...🎉🎉🎉

  • @bijuthovala2386
    @bijuthovala2386 Před 7 měsíci +5

    👌👌👌❤️❤️❤️

  • @jineshjohny6116
    @jineshjohny6116 Před 6 měsíci +1

    വചനം വായിക്കുക ദയവായി 🙏🏻

  • @princealex2224
    @princealex2224 Před 7 měsíci +3

    Camera venam

  • @sajivg5598
    @sajivg5598 Před 7 měsíci +2

    ക്യാമറ മാന് നല്ല കാശു കിട്ടി

    • @mohanang8975
      @mohanang8975 Před měsícem

      അവിടെ പരസ്യത്തിന് വേണ്ടി കാശ് ചെലവാക്കാൻ ആണെങ്കിൽ എന്തെല്ലാം മാർഗങ്ങൾ ഉണ്ട്. ഏതെങ്കിലും പ്രസിദ്ധമായ ചാനലുകളിൽ കൊടുത്താൽ പോരെ. അങ്ങനെ ഏതെങ്കിലും ചാനലുകൾ വഴി നിങ്ങൾ അറിഞ്ഞോ, ഇല്ലല്ലോ. നിങ്ങളും ഇതിനെക്കുറിച്ച് അറിയാൻ ശ്രമിക്കുക ചുമ്മാതെ വിമർശിച്ചു ദൈവ നിന്ദകനാകാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുക.

  • @chackodabur3345
    @chackodabur3345 Před 7 měsíci +3

    വിശ്വാസികളെ അവരുടെ ബന്ധുക്കളെയും സാധാരണ ജീവിതം വച്ചുപുലർത്താൻ വകീല് അനുവദിക്കുമോ

  • @riyaemmanuel1797
    @riyaemmanuel1797 Před 7 měsíci +3

    Epozhathae kaalathu camera ellatha yethu sathalamanu ullathu.

  • @gopinathanrajasekharannair2367

    Is there no rule in India to ban this type of fraud groups.

  • @philiposegeorge4792
    @philiposegeorge4792 Před 7 měsíci +1

    And an arranged one

    • @mohanang8975
      @mohanang8975 Před měsícem

      നിങ്ങളും സത്യം അറിയാൻ ശ്രമിക്കുക. വെറുതെ വിമർശിച്ചു ദൈവകോപത്തിന് ഇരയാകേണ്ട.

  • @JUSTIN-bn6fn
    @JUSTIN-bn6fn Před 6 měsíci

    Spread Scientific Temper❤. Not Religions

  • @jacobthomas3180
    @jacobthomas3180 Před 7 měsíci +1

    Satyam Aanu, martin ey polululavar ulla samayam aanu.security is important.

  • @mercybabychen7377
    @mercybabychen7377 Před 7 měsíci +11

    Emporor അമ്മച്ചിയുടെ പുതിയ കെട്ടിയവൻ ആയിരിക്കും.

    • @mohanang8975
      @mohanang8975 Před měsícem

      അയ്യോ പാവം സത്യം അറിയാതെ എന്തെക്കെയോ പുലമ്പുന്നു.

  • @anoopprabhakar4856
    @anoopprabhakar4856 Před měsícem

    This is not a trustworthy place and organisation anymore!Thise who join are doing so🤬😡at their own risk!😈☠👹👺👻

  • @user-jt2vb5qz2s
    @user-jt2vb5qz2s Před 7 měsíci +8

    സത്യം നിങ്ങാൾ അറിയുകയും സത്യം നിങ്ങാളെ സ്വതന്ത്രരക്കുകയും ചെയ്യും എന്നു പറഞ്ഞ ദൈവപൂത്രന് പിതവയ ദൈവം നാൽകിയ നിയമങ്ങളും ഈ രാജ്യത്തിന്റെ നിയമങ്ങളും അനുസരിച്ച് ജീവിക്കാൻ പഠിപ്പിക്കുന്നാ ഏറ്റവും നല്ലൊരു സഭയാണ് എംപറർ ഇമ്മാനുഏൽ സഭ❤❤❤❤❤❤❤

  • @philominalaino30
    @philominalaino30 Před 7 měsíci +2

    ❤👍

  • @nitheeshbabu8991
    @nitheeshbabu8991 Před 7 měsíci +2

    ക്യാമറ വെക്കുന്നത് തെറ്റായി കണ്ടത് ഒരേ ഒരു വിഭാഗം മാത്രമാണ് ....
    അവർ തന്നെയാണ് ഇങ്ങനെയുള്ള ഓരോ ആരോപണങ്ങളും
    പടുത്തുയർത്തുന്നത് ...അവർ camera പ്രോത്സാഹിപ്പിക്കുകയില്ല ...
    അതിന് തക്കതായ കാരണങ്ങളും ഉണ്ട് ...
    പള്ളിമേടകളിലും, കന്യാസ്ത്രീ മഠത്തിലും ഇതുപോലുള്ള ക്യാമറകൾ വച്ചാൽ ഇനിയും പലപല വ്യത്യസ്ത പീഡന വീരന്മാർ വെളിപ്പെടും ....
    അതുകൊണ്ടാണ് No ക്യാമറ വിവാദം.....

  • @susanthomas6940
    @susanthomas6940 Před 7 měsíci +1

    Camera irunnotte. Arenkilum kuttikale thattikkondu poyal pettennu kandu pidikkam

  • @sojank.a5341
    @sojank.a5341 Před 7 měsíci +12

    ഇക്കാലത്തെ ഓരോ സംഭവങ്ങൾ നമ്മൾ കേൾക്കുമ്പോൾ.... എനിക്ക് തോന്നുന്നു സിയോൻ സഭ ഈ ചെയ്യുന്നത് നല്ല കാര്യമാണ്. അവരുടെ ദേവാലയത്തെയും, അവരുടെ വിശ്വാസികളെയും സംരക്ഷിക്കുന്നതിന് അവർ camera & security വെയ്ക്കുന്നു.... വളരെ നല്ല കാര്യം ❤️

  • @sailajasailaja3485
    @sailajasailaja3485 Před 7 měsíci +7

    വന്നു കാണുകാണുക ലോകത്തിലെ എല്ലാ റിപ്പോർട്ട ർ
    മാർക്കും സ്വാഗതം. ഞങ്ങൾ സീയോൻ എല്ലാവർക്കും രക്ഷ വാഗ്ദാനം ചെയ്യുന്ന ദൈവ വചനം പ്രഘോഷിക്കുന്നു. വന്നു കാണുക .സദ്വാർത്തയും കേൾക്കുക. സ്നേഹത്തോടെ ഒരു സീയോൻ വിശ്വാസി

  • @pkso170
    @pkso170 Před 6 měsíci +1

    എബ്രയർ ഇമ്മാനുവേൽ എന്ന ഏക സത്യ ദൈവമായ യേശുക്രിസ്തുവിനെതിരെയുള്ള കൾട്ട് ഉപദേശം ആണ് പഠിപ്പിക്കുന്നത്. തെളിവ് യേശു ക്രിസ്തു അധികരപ്പെടുത്തിയ ശിഷ്യന്മാരുടെ ക്രിസ്തു യേശുവിൻ്റെ നാമത്തിൽ ഒന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ ആദിമ സഭയുടെ ഉപദേശം മാറ്റി പഠിപ്പിക്കുന്നവർ തന്നെയാണ് ഈ അടുത്ത കാലത്തു താൻ മരിക്കില്ല എന്നു അഹങ്കാരം പറഞ്ഞ ഇടുക്കിക്കാരൻ പുന്നാര ജോസ് എന്ന മരിച്ചു പോയ ജോസ് ഉണ്ടാക്കിയ പ്രസ്ഥാനം ആണ് സീയോൻ എന്ന പേരിൽ ഈ കൾട്ട് ഉപദേശം നിലനില്ക്കുന്നത്. ഇവർ റോമ്മൻ കത്തോലിക്കർ ചെയ്യുന്നതു പോലെ വിഗ്രഹ ആരാധനയും മറിയയോട് പ്രാർത്ഥിക്കലും മറിയത്തു ആരാധനയും കൊന്ത ചൊല്ലലും എല്ലാം നടക്കുന്നു.ഇവർ സ്വർലോകരാജ്ഞിയാണ് മറിയം എന്ന് പഠിപ്പിക്കുന്നു.ഇതിനെ തുറന്നു കാട്ടുന്നവരെ സംശം തീർക്കാൻ ഈ സീയോൺ കാർ തയാറാണോ? ഇവരോടു ചേർന്നു നില്ക്കുന്ന മാദ്ധ്യമ ക്കാരെ കയറ്റിയതിൽ എന്താണ് അതിശയം ഒന്നുമില്ല.

  • @thomasr5017
    @thomasr5017 Před 7 měsíci +1

    ക്യാമറാ വെക്കുന്നതു ഒരു തെറ്റാണോ? ഇപ്പോൾ എവിടെയാ ക്യാമറ ഇല്ലാത്തത്.
    സീയോനെക്കുറിച്ച് നുണ മാത്രം കേൾക്കുന്നവർ ഇതുപോലെ ഇവിടെ വന്നു കാണണം
    അപ്പോൾ സത്യം മനസ്സിലാകും😊😊😊

  • @elezebethsebastian4195
    @elezebethsebastian4195 Před 6 měsíci +3

    ചെകുത്താൻ സഫ

    • @mohanang8975
      @mohanang8975 Před měsícem

      ഏതാ, കത്തോലിക്കാ സഭയോ. നിങ്ങൾക്ക് ഇപ്പോഴാണോ അത് മനസ്സിലായത്

  • @viralzonemalayalam
    @viralzonemalayalam Před 6 měsíci +1

    ഇത് planned ആണ്😂😂 muriyattile ആളുകളോട് ചോദിക്ക്.അവരെ ഇതുപോലെ അകത്തു കയറ്റി വിടുമോ എന്ന്??

    • @mohanang8975
      @mohanang8975 Před měsícem

      തീർച്ചയായും ആർക്കും അനുവാദത്തോടെ അകത്ത് പ്രവേശിക്കാം. താങ്കളും ശ്രമിച്ചു നോക്കുക.

    • @viralzonemalayalam
      @viralzonemalayalam Před měsícem

      @@mohanang8975 ഞാൻ ആ നാട്ടുകാരൻ ആണ് ഹേ..ഒരാൾക്കും പറ്റില്ല

  • @rcjaripalam
    @rcjaripalam Před 7 měsíci +3

    5:14 Muriyad

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Před 7 měsíci

    Ethra kitty brother ?

    • @mohanang8975
      @mohanang8975 Před měsícem

      അങ്ങനെ കാശ് കൊടുത്ത് പരസ്യം നൽകുന്നവരല്ല അവർ, ZION നെ ക്കുറിച്ച് അറിയാൻ ശ്രമിക്കൂ, തെറ്റിദ്ധരിക്കാതെ.

  • @sajiniprasanth8466
    @sajiniprasanth8466 Před 7 měsíci

    Ivide kalyanam kazhikan padilla padikan padilla ennoke pareyunnu

    • @mohanang8975
      @mohanang8975 Před měsícem

      അത് വെറുതെ യാണ്. അവിടെ എത്രയോ പേരുടെ കല്യാണം നടത്തിക്കൊടുത്തിരിക്കുന്നു. എല്ലാ കുഞ്ഞുങ്ങളും സ്കൂളിൽ പോകുന്നു. ഭൂമിയിൽ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു സ്ഥലമാണത്. അതിനെക്കുറിച്ച് അറിയാൻ ശ്രമിക്കുക. തെറ്റിദ്ധാരണ മാറ്റുക. കർത്താവ് അനുഗ്രഹിക്കട്ടെ.

  • @jonsonkharafi7617
    @jonsonkharafi7617 Před 7 měsíci

    നവകേരള എന്ന ചാനൽ ഇവരുടെ പരസ്യത്തിനും പ്രചാരണത്തിനും വന്നതാണെന്ന് തോന്നുന്നു

    • @mohanang8975
      @mohanang8975 Před měsícem

      അല്ല സുഹൃത്തേ, നിങ്ങളും സത്യം അറിയാൻ ശ്രമിക്കുക.

  • @jineshjohny6116
    @jineshjohny6116 Před 6 měsíci +7

    വെള്ള പുശാൻ നടത്തുന്ന ഓരോ തട്ടിപ്പ്.... സ്ക്രിപ്റ്റഡ്...

    • @mohanang8975
      @mohanang8975 Před měsícem

      അയ്യോ പാവം, തെറ്റിദ്ധാരണ യാണ്

  • @SherinJoshy-vd6gs
    @SherinJoshy-vd6gs Před 7 měsíci +9

    ഞങ്ങൾക്കടുത്താണ് ഈ സ്ഥാപനം. അവിടെ വരുന്നവരുടെ എല്ലാ സ്വത്തും സിയോണിനു എഴുതികൊടുക്കണം എന്നാണ് പറയുന്നത്

    • @angelmaria6414
      @angelmaria6414 Před 7 měsíci +2

      No, it's wrong..

    • @shineshine4853
      @shineshine4853 Před 7 měsíci +1

      ഞാൻ ഒരു സീയോൻ വിശ്വാസി ആണ്...
      എന്റെ സ്ഥലവും, വാഹനവും എന്റെ പേരിൽ തന്നെ ആണല്ലോ ഉള്ളത്...
      ഇത് എന്റെ മാത്രം അല്ലാ... എല്ലാവരുടെയും കര്യം ഇങ്ങനെ തന്നെയാ....
      ഇവിടെ നിന്നും പുറത്തു പോയവരുടെ നുണ പ്രചരണത്തിൽ ഒന്നാണ് ഇത്....
      നേരിട്ട് വരിക കാര്യങ്ങൾ മനസിലാക്കുക... അതല്ലേ അതിന്റെ ഒരു ശരി 👍🏻

    • @binduakhil1419
      @binduakhil1419 Před 7 měsíci +1

      എന്തും നേരിട്ട് കണ്ടിട്ട് അഭിപ്രായം പറയുക

    • @rosmi4462
      @rosmi4462 Před 7 měsíci +1

      നിങ്ങൾ വന്നതേ ഉള്ളായിരിക്കും താമസിയാതെ വാങ്ങിച്ചു കൊള്ളും

    • @kevintf2
      @kevintf2 Před 6 měsíci

      @@rosmi4462 😅👍🏼

  • @mathews5143
    @mathews5143 Před 6 měsíci +1

    അന്ത്യകാലത്ത് ഓരോ ദുരുപദേശങ്ങൾ ... എന്നു ഇതിന്റെ യൊക്കെ കണ്ണ തുറക്കും ... യേശുവേ നീ വന്ന് കുരിശിൽ പിടഞ്ഞ് മരിച്ചത് വെറുതെ ആവുമോ

    • @mohanang8975
      @mohanang8975 Před měsícem

      നിങ്ങളെക്കുറിച്ചോർത്തു അവൻ എന്നും കരയും. പാവം യേശു ക്രിസ്തു.

  • @vmjohn2684
    @vmjohn2684 Před 6 měsíci

    Devalayam ennu vilikkaruthu pl

  • @sajujosesajujose1352
    @sajujosesajujose1352 Před 6 měsíci

    കൾട്ട്

    • @mohanang8975
      @mohanang8975 Před měsícem

      അല്ല, അങ്ങനെയല്ല. സത്യം അറിയാൻ ശ്രമിക്കുക. കർത്താവ് അനുഗ്രഹിക്കട്ടേ.

  • @justinjoseph9225
    @justinjoseph9225 Před 18 dny

    ക്യാമറയുമായ് കടന്ന് ചെന്നിട്ട് ആ ഒരു വിശ്വാസിയല്ലാതെ ആധികാരികമായ് കാര്യങ്ങൾ പറയുന്ന ആരെയും നിങ്ങൾക്കായില്ല😂😂

  • @thankachanthomas6988
    @thankachanthomas6988 Před 13 dny

    വെളുപ്പിക്കാൻ പോയതാണ് 😂

  • @joyjoseph9072
    @joyjoseph9072 Před 7 dny

    കേറിവന്നുകുളമാകാതിരിക്കാ൯

  • @jijopoulose5580
    @jijopoulose5580 Před 7 měsíci +1

    Appa pithave nanni pithavee❤

  • @achammageorge4295
    @achammageorge4295 Před 6 měsíci

    Y zion, എന്തു ഇ പേര് ഇട്ടതു അറിയില്ല അതാണ് )ZION ഉപദേശം ഉള്ളതു ക്രിസ്ത്യൻ church ൽ TPM-PENTECOSTAL MISSION church മാത്രം.

    • @mohanang8975
      @mohanang8975 Před měsícem

      പൊട്ടക്കിണറ്റിൽ കിടക്കുന്ന തവള യ്ക്ക് അതിനപ്പുറമുള്ള ഒന്നും അറിയില്ല. സഹോദരിയെ വെല്ലുവിളിക്കുന്നു zion നെ ക്കുറിച്ച് അറിയാൻ ശ്രമിക്കാമോ? പിതാവായ ദൈവത്തിന്റെ പേര് നിങ്ങളുടെ ചർച്ചിൽ വെളിപ്പെടുത്തപ്പെട്ടോ? ഇനി ദൈവപുത്രൻ ഭൂമിയിൽ വരുമോ, എങ്കിൽ എവിടെ വരും, ആരുടെ അടുത്തേക്ക് വരും, കള്ളക്രിസ്തുമാർ യേശു എന്നപേരിൽ വരുന്നതിനാൽ അവൻ ഇനി വരുന്നത് ഏത് പേരിലാണ്. അവൻ സ്വീകരിക്കുന്ന പുതിയ പേരെന്ത്? അവന്റെ വരവിനെ അറിയിച്ചുകൊണ്ടുള്ള സനാതന സുവിശേഷം പ്രഘോഷിക്കാൻ ദൈവം ആരെ അയക്കും, അത് എവിടെ പ്രഘോഷിക്കും. മുദ്രിത വചനങ്ങളുടെ ചുരുൾ ആര് തുറക്കും, വെളിപാടുകളിലെ വചനങ്ങളുടെ ചുരുൾ നിവർത്താൻ ദൈവം അയക്കുന്ന ദൂതൻ ആര്? ഇതെല്ലാം പ്രഘോഷിക്കാൻ ദൈവം ഒരുക്കിയ ഭൂമിയിലെ ഒരേ ഒരു സ്ഥലം, അത് ZION ആണ്. ZION നെ ക്കുറിച്ച് അറിയാൻ ശ്രമിക്കുക.

  • @Gopakumard-ji8wm
    @Gopakumard-ji8wm Před 17 dny

    Enthado ethokke 😂😂kashtam. Udaip allayhe.....

  • @shaijuvmathew4450
    @shaijuvmathew4450 Před 7 měsíci +1

    This saba is fake

  • @limnapp2910
    @limnapp2910 Před 7 měsíci +9

    എല്ലാവരുടെയും സ്വത്ത്‌ എല്ലാം വാങ്ങി അവരെ പാപ്പരായാക്കി വരുന്നതാണ് ഇവരുടെ ജോലി

    • @dvmeagle3738
      @dvmeagle3738 Před 6 měsíci

      Is it a cult group

    • @mohanang8975
      @mohanang8975 Před měsícem

      സ്നേഹിതാ നിങ്ങൾപറയുന്ന ഈ കാര്യങ്ങൾ ശരിയാണോ എന്നൊന്ന് അന്വേഷിച്ചുകൂടെ

  • @Homoeopathy_for_Health
    @Homoeopathy_for_Health Před 7 měsíci

    Devalayam alla. Videsha mathangal vaidyam naatinu aapathu. Jaagratha. Don't allow to convert others to foreign gods business. Learn bharatheeya samskaram. Great in the world.

  • @limnapp2910
    @limnapp2910 Před 7 měsíci +3

    നുണയല്ല, ആളുകൾ പറയുന്നത് correct ആണ്,

  • @josephachandy5805
    @josephachandy5805 Před 15 dny

    Saathan Koodaram

  • @samklazar8995
    @samklazar8995 Před 20 dny

    ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന അവതാരകൻ. ക്യാമെറയെ നോക്കി അസ്വസ്ഥത കാണിക്കുന്നു.. ക്യാമറ കണ്ടു പേടിക്കുന്നു. ഇവന് എന്തോ കള്ളത്തരം ഉണ്ട്

  • @AnilImmanuel
    @AnilImmanuel Před 13 dny

    യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.
    മത്തായി 24:4
    നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട്‌ അനേകരെ വഴിതെറ്റിക്കും.
    മത്തായി 24:11
    ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
    ഗലാത്തിയാ 1:8ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരി ച്ചസുവിശേഷമല്ലാതെ മറ്റൊന്ന്‌ ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
    ഗലാത്തിയാ 1:9
    ക്രിസ്‌തുവിന്‍െറ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്‍െറ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്‌.
    2 യോഹന്നാന്‍ 1:9
    ഇത് അന്തിക്രിസ്തുവിന്റെ ആത്മാവ് പ്രവർത്തിക്കുന്ന വ്യാജസഭയാണ്, കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തെ കുറിച്ചുള്ള പഠിപ്പിക്കലുകൾ പൂർണ്ണമായും ദൈവത്തിന് നിരക്കാത്തതും വിശുദ്ധ ബൈബിളിന് എതിരും ആണ് ഈ കൾട്ട് ഗ്രൂപ്പിൽ അംഗമാകുന്നവർ ശ്രദ്ധിക്കുക നിങ്ങൾ 100% നിത്യ നരകത്തിലേക്കുള്ള പാതയിലാണ്

  • @ikkaraplantnurserywayanad7857
    @ikkaraplantnurserywayanad7857 Před 7 měsíci +6

    Naadakam!

  • @Raju-oy6zp
    @Raju-oy6zp Před 7 měsíci

    Ella chanalinum oral mathramanu samsarikkunnathu

  • @kripakrips333
    @kripakrips333 Před 7 měsíci

    Whats wrong in installing camera wen almost all the places like school ,hospitals,church,temple,metro has camera..it's for security purpose...is it a big deal

  • @josnajose6169
    @josnajose6169 Před 7 měsíci

    Zion❤️

  • @TeamVeruthe
    @TeamVeruthe Před 6 měsíci

    Nice sponsored program 😂
    The spirit among them is not holy to my experience..

  • @prathincyprabin3814
    @prathincyprabin3814 Před 7 měsíci

    Emperor Emmanuel is true❤❤

  • @girijaammini9108
    @girijaammini9108 Před 7 měsíci

    If they pray for the distraction of the world ,Is our loving God going to listen to that kind of prayer and destroytheworld. People should have little commence.🙏😂😂 😂