V D SATHEESHAN നിയന്ത്രിക്കാനാവാതെ സ്പീക്കർ..

Sdílet
Vložit
  • čas přidán 8. 07. 2024
  • ‪@malayalivarthakerala‬

Komentáře • 105

  • @mohananmsatruthoflife1471
    @mohananmsatruthoflife1471 Před 13 dny +72

    നേരെ നോക്കാതെ കുനിഞ്ഞു നിന്നുമാത്രം മറുപടി പറയുന്ന ആദ്യത്തെ മുഖ്യമന്ത്രി😂

    • @PaulChacko
      @PaulChacko Před 13 dny +4

      അത് തന്നെ ഞാനും ഓർക്കുവാരുന്നു. കള്ളൻമാരുടെ ലക്ഷണമാ

    • @samsamkt
      @samsamkt Před 13 dny +1

      കള്ളത്തരം എഴുതി വായിക്കാൻ അല്ലെ പട്ടു

    • @rajeevrajdeep3678
      @rajeevrajdeep3678 Před 10 dny +1

      ഒന്നും ശ്രദ്ധയിൽ പെടാറില്ല എന്ന ഒരു പ്രത്യേകതയും ഇദ്ദേഹത്തിന് ഉണ്ട്.

  • @ameyaa7699
    @ameyaa7699 Před 13 dny +67

    അഴിമതി വീരൻ കിഴവൻ - കള്ളം പറയുന്നു -അയാളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല പോലും 'ഇയാളൊരു പുണ്യാളൻ

    • @beenap1566
      @beenap1566 Před 13 dny +1

      Evide ninnenk8lum adichumattan pattunna pathathikal mathrame iyalude stedhayil pedu

    • @kushymathai9821
      @kushymathai9821 Před 13 dny +2

      Naanam ketta Pinarai pachakallam parayan ulippundo🥸🥸🥸

  • @mathewjosephvelikkakam4178
    @mathewjosephvelikkakam4178 Před 13 dny +44

    ആലിബാബയും 40 കള്ളന്മാരും എന്ന കഥയാണ് ഓർക്കുന്നത്.. ശുദ്ധ കള്ളൻ

    • @vijayanGp
      @vijayanGp Před 13 dny +2

      കലാണക്കു ഉപയോഗമില്ലാത്ത ചർച്ചകൾ. ചോദ്യം ചെയപ്പെടുന്നവൻ ഒരു പോറലും പറ്റാതെ ചിരിച്ചും കൊണ്ട് പോകുന്നു. ചെറിയ ഒരു സിനിമ etu കണ്ടിട്ടു പോകുക. അതാ നല്ലതു........

    • @jinojose4980
      @jinojose4980 Před 13 dny +2

      ചെറുപ്പം മുതലേ ദുഫായിയ്ക്കു പോകുന്നതല്ലേ കുനിഞ്ഞു നിൽക്കാതെ പറ്റുമോ

  • @unnikrishnan3685
    @unnikrishnan3685 Před 13 dny +41

    മരപ്പട്ടി വിജയനും മുക്കാലമുക്കാലി മരുമോനും സ്വസ്ഥമായിട്ട് കക്കുവാൻ ഈ രാജ്യത്ത് അവകാശമില്ലേ എന്തൊരു കഷ്ടമാണ്

  • @jayakumar-hs4tp
    @jayakumar-hs4tp Před 13 dny +5

    ഒരു കാര്യവും നോക്കാതെ വായിക്കാന്‍ അറിയാത്ത ഒരു ജന്മം

  • @joshbeats2020
    @joshbeats2020 Před 13 dny +13

    ലേശം നാണം കേൾക്കുന്ന ജനങ്ങൾക് നാണം വരുന്നു

  • @jayaprakash9193
    @jayaprakash9193 Před 13 dny +17

    ഇയാള്ളുടെ ശ്രദ്ധയിൽ ഒന്നും പടില്ല കുടുംബത്തോടെ കക്കാൻ ഇറങ്ങിയിരിക്കുക കേരളത്തെ വിറ്റാലും ശ്രദ്ധയിൽ പടില്ല സ്വന്തം പോക്കറ്റ് നിറയ്ക്കണം അത്രേ തന്നെ

  • @thomasgeorge5206
    @thomasgeorge5206 Před 13 dny +10

    പാർട്ടി സർവീസ് കമ്മിഷൻ അങ്ങിനെപറ സതീശ ഇതു പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ ഇവിടെ നീതി കിട്ടുമോ

  • @ashokanashok5860
    @ashokanashok5860 Před 13 dny +3

    എന്നും ചൂടുള്ള, ദയനീയമായ, അപമാനകരമായ വാർത്തകൾ, ചർച്ചകൾ, പോടുംനനവെ മറ്റൊന്ന് കേൾക്കുന്നു. പഴയത് പഴയതായി. വീണ്ടും വീണ്ടും വാർത്തകൾ. ഭീകരം, അപകടകരം..😮😮

  • @Vinishvelayudhan
    @Vinishvelayudhan Před 13 dny +9

    Shameless CM

  • @josekj35
    @josekj35 Před 13 dny +9

    വിജയൻ എങ്ങനെ നടപടി എടുക്കും ഹഹഹ

  • @geethakrishnan8360
    @geethakrishnan8360 Před 13 dny +3

    എല്ലാ അഴിമതിക്കും നിയമസഭയിൽ ചോദ്യം ചെയ്യി താൽ അവയെ എല്ലാം ഡസ്കിൽ അടിച്ച് പ്രേൽ സാഹിപ്പിച്ച് കേരളം മുടിഞ്ഞു എൻ്റെ അമ്മേ കേരളത്തിൻ്റെ 10 വർഷം കഷ്ടം

  • @prakasanvelluva6460
    @prakasanvelluva6460 Před 13 dny +6

    ആരോ എഴുതി കൊടുത്തത് വായ്ക്കുന്നു

  • @narayananab3097
    @narayananab3097 Před 13 dny +8

    കള്ളൻ കപ്പലിലാണ്

  • @muhammedTP-zv9pz
    @muhammedTP-zv9pz Před 13 dny +5

    മൊത്തം വിപ്ളവകരമാണല്ലൊ.........!😮

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 Před 13 dny +3

    ഈ മുഖവും നോട്ടവും ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി ക്ക് ഭൂഷണം അല്ല..

  • @AnilKumar-xz5nc
    @AnilKumar-xz5nc Před 13 dny +7

    Second hand Marumon🤣🤣 Double dowry double quota PR manthti plus Masapadi additional dowry 😂 Ippol PSC Koza dowry + Bar licence Koza dowry 🤣🤣Super Koza Marumon.... Koza Family 🤣Best Family

  • @subhashchithiraputhuparamp3515

    നാണമില്ലേ മുഖ്യമന്ത്രി ന്യായീകരിക്കാൻ 😂😂😂

  • @anishkwl3128
    @anishkwl3128 Před 13 dny +2

    പ്രതിപക്ഷ നേതാവിന്റെ മറുപടിക്ക് മുഖ്യന്റെ പെട്ടന്ന് ഉള്ള മറുപടി കേട്ടപ്പോൾ നേരത്തെ തയ്യാർക്കിവെച്ച മറുപടി അല്ലേ എന്ന് തോന്നുന്നു. മുഖ്യൻ ഇത്ര കൃത്യമായി പേപ്പറിൽ നോക്കി മറുപടി പറഞ്ഞപ്പോൾ തോന്നിപോകുവാ. നിയമസഭയിലെ ചോദ്യത്തരങ്ങൾ ഇരു കൂട്ടരും ചേർന്ന് തയ്യാർക്കിയത് പോലെ ഉണ്ട്.

  • @urumipparambil
    @urumipparambil Před 10 dny +1

    ഈ മുഖ്യൻ്റെ മറുപടിയുടെ സത്യാവസ്ഥയിൽ ഇത് കേൾക്കുന്ന ജനത്തിന് യാതൊരു സംശയവും ഉണ്ടാവില്ല. ഹരിശ്ചന്ദ്രൻ്റെ തിനേക്കാൽ സത്യസന്ധനായ ഇയാളെ ഇങ്ങനെ സംശയിക്കാമോ. പിഎസ്‌സി വഴി ജോലി കൊടുക്കാൻ കഴിയില്ല എങ്കിൽ അവരെ പിഎസ്‌സി അംഗങ്ങളായി നിയമിച്ചാൽ മതി. അംഗങ്ങളുടെ എണ്ണം എത്രയായാലും എന്താ പ്രശ്നം.

  • @tn-vp4vz
    @tn-vp4vz Před 13 dny +2

    വിപ്ലവം അഴിമതിയിലൂടെ😂

  • @riyasayisha3815
    @riyasayisha3815 Před 13 dny +1

    എനിക്ക് ഇഷ്ട്ടപെട്ട . നേതാവ്. പ്രതിപക്ഷനേതാവ്

  • @nassarchalichal1110
    @nassarchalichal1110 Před 10 dny

    വീഡി ❤👍👍👍🙏

  • @parameshpodhuvathi4736

    ചാടി എണീറ്റ് സിഎം, നേരെ ചൊവ്വേ നടക്കാൻ വയ്യ, വല്ലാത്ത ഹെഡിങ്

  • @nirmaladas4371
    @nirmaladas4371 Před 13 dny +3

    നല്ല തൊലിക്കട്ടി

  • @babutrjoshua225
    @babutrjoshua225 Před 13 dny +1

    ചക്കാന്ന് പറഞ്ഞാ ചുക്ക്ന്ന് കേട്ട് മറുപടി പറയുന്ന കിഴവൻ

  • @krp1138
    @krp1138 Před 10 dny

    നമ്മൾ എപ്പോഴും സംസാരിക്കുമ്പോൾ നമ്മുടെ അന്തസ്സ് കാത്തുസൂക്ഷിക്കും, നമ്മൾ പറയുന്നവരെ കുറിച്ചും ബഹുമാനം ആയി കാര്യങ്ങൾ പറയും, ഇനി നമ്മുടെ വിഴിഞ്ഞം വിഷയത്തിലേക്ക് വരാം, സത്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്താണ് ഒന്നാം ഘട്ടം പൂർത്തിയായത്, നമ്മുടെ സിനിമാ കാണുമ്പോൾ, കഥ പറഞ്ഞുവരുമ്പോൾ ഫ്ലാഷ് ബാക്ക് എന്ന ഒരു സംഗതി, അവിടെയാണ് അന്തർദേശീയ മായ ഒരു തുറമുഖം ആദ്യം രാജാവിൻറെ കാലത്ത് അങ്ങനെ ഓരോ കാലത്തും പക്ഷേ ഒന്നും നടന്നില്ല, ടെൻഡർ കൊടുത്തിട്ടും, ആരും വന്നില്ല, അച്യുതാനന്ദനെ കാലത്ത്, ചൈനീസ് കമ്പനി, ബന്ധമുണ്ട് എന്നൊക്കെ പറഞ്ഞു സംഗതി മാറിപ്പോയി, നമ്മുടെ തുറമുഖം ഇവിടെ ഒരു കാരണവശാലും വരരുത് എന്നു പറഞ്ഞു രാഷ്ട്രീയക്കാരും കേരളത്തിലെ ഈ തുറമുഖം വരുന്നതിന്, ഒരുപാട് ശത്രുക്കൾ, ഉമ്മൻചാണ്ടി അദാനിക്ക് ഈ പദ്ധതി കൊടുത്തു, അപ്പോഴാണ് നമ്മുടെ മോദിയുടെ സഹായി, ആഗോളവൽക്കരണ നയത്തിന് ഭാഗമായി, ഈ നാട് അയാൾക്ക് കൊടുത്തു,
    നമ്മുടെ ഇടതുപക്ഷം എപ്പോഴും, അങ്ങനെയാണ് അന്തർദേശീയ ആശയങ്ങൾ പറയുകയും ഒരു പുല്ലും ചെയ്യാതെ ഇരിക്കുകയും ചെയ്യും, ഇപ്പോഴും നമ്മുടെ തുറമുഖത്തിന് അടുത്ത് അതിനു വേണ്ടുന്ന ഇൻഫ്രാ സ്ട്രക്ചർ, ഉണ്ടാക്കുന്നതിനു പണമില്ല ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ തെരഞ്ഞെടുപ്പിൽ തോറ്റു, അപ്പോഴാണ് നമ്മുടെ ഷംസീർ, സതീശൻ റെ ആളാണോ എന്ന് നമുക്ക് തോന്നിപ്പോകും, ഏതായാലും, ഉമ്മൻചാണ്ടിയാണ് ഈ കാര്യത്തിൽ രാജാവ്,
    പിണറായി വിജയൻ വേണ്ട സഹായം ചെയ്ത ഇപ്പോഴത്തെ മുഖ്യമന്ത്രി,
    അന്നു പറഞ്ഞ അഭിപ്രായങ്ങളിൽ നിങ്ങൾ കുറച്ചു നിൽക്കുന്നുണ്ടോ,
    അന്ന് ഉമ്മൻചാണ്ടിയെ ആക്ഷേപിച്ചത് തെറ്റായിരുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ, നിങ്ങൾ തന്നെ വ്യക്തമാക്കേണ്ടതാണ്,
    ഒരിക്കലും നടപ്പിലാക്കാൻ കഴിയാതിരുന്ന ഒരു സംഗതി, കരാർ ഒപ്പിട്ട്, അതുപോലെയാണ് ഉമ്മൻചാണ്ടി നമ്മുടെ മെഡിക്കൽ കോളേജുകൾ എൻജിനീയറിങ് കോളേജുകൾ സ്മാർട്ട് സിറ്റി,
    മെട്രോ റെയിൽ , ഇതിൻറെ ഒക്കെ കഥ പറയുമ്പോൾ ആളുകൾ വിദേശത്ത് പോകുന്നു, അപ്പോൾ ആധുനിക അൽഗോരിതം ഉള്ള കാലത്ത് ഒരു പുതിയ വികസന തത്വം കമ്മ്യൂണിസം ആയാലും കോൺഗ്രസ് ആയാലും ബിജെപി ആയാലും ഇവിടെ നടക്കുന്നത് ആഗോളവൽക്കരണം, സഖാക്കൾ പറയുക നിങ്ങൾ അനുകൂലിക്കുന്നുണ്ടോ, തിരുവനന്തപുരം വിമാനത്താവളം അദാനി നടത്തുന്നത് നിങ്ങളുടെ ആശയത്തിന് യോജിച്ചതാണോ അതാണ് ചോദ്യം ആർക്കും ഉത്തരം പറയാം ആരെയും നമ്മൾ ആക്ഷേപിക്കുക ഇല്ല, മാന്യമായി പറയാം

  • @madmax5855
    @madmax5855 Před 13 dny +1

    Psc members must be appointed by the central government.

  • @ssmalayil3512
    @ssmalayil3512 Před 13 dny

    VD വിറപ്പിക്കും.. LDF ഒന്ന് വിയർക്കും...

  • @user-tx4re3jt7q
    @user-tx4re3jt7q Před 12 dny

    വ്യക്തമാക്കിയ സ്ഥിതിക്ക് പിന്നെ ഒന്നും നോക്കാനില്ല. ഞാൻ വളരെ മാന്യനാണ് എന്നു ഞാൻ പറഞ്ഞാൽ അത് വളരെ ശരിയുമായിരിക്കും.
    ആണ്ടി നല്ല ബെസ്റ്റ് അടിക്കാരനാണ്., ആരാ പറഞ്ഞേേ...?., അത്... ആണ്ടി തന്നേ!!

  • @balachandranvelayudhan346

    2016 മുതൽ ഭരിച്ചു കൊണ്ടിരിക്കുന്നത് LDF ആണെന കാര്യം മറന്നു പോകരുത്!

  • @abdulmajeedek5119
    @abdulmajeedek5119 Před 13 dny +10

    പാർട്ടി പോലീസിനെയും പാർട്ടി കോടതിയെയും വെല്ലു വിളിക്കാൻ ഒരു സതീശനും വളർന്നിട്ടില്ല

  • @vikki354
    @vikki354 Před 13 dny

    അതേ... തട്ടിപ്പുകൾ നമ്മുടെ നാട്ടിൽ പല രീതിയിൽ നടക്കുന്നുണ്ട്... അത് സമ്മതിച്ചല്ലോ, നന്നായി

  • @madmax5855
    @madmax5855 Před 13 dny

    നിങ്ങൾ രണ്ടാളും ഒത്തുകളിയ്കുന്ന സ്ഥലമാണ് കേരള നിയമസഭ

  • @jsankar7968
    @jsankar7968 Před 13 dny +2

    സുതാര്യം ആയിരുന്നു.....പക്ഷെ നിങ്ങൾ അത് നശിപ്പിച്ചു..

  • @prakasanvelluva6460
    @prakasanvelluva6460 Před 13 dny +2

    കാലൻ മാർ

  • @santhoshnair4170
    @santhoshnair4170 Před 13 dny +1

    കോടതിയേകാൽ കൂടുതല് കള്ളം പറയുന്ന സ്ഥലം നിയമസഭാ. Most said lie- ഞാൻ പഠിച്ചത് "I'm fine" എന്നാ. അല്ലാ പിണറായി വിജയൻ എന്നാണ്🤔

  • @KrishnaKumar-jd2sk
    @KrishnaKumar-jd2sk Před 13 dny +1

    ഇ> മാന്യൻ 2 നാണം ഇല്ലേ പിണറായി ഇങ്ങനെ ന്യായികരിക്കാൻ എടോ, നട്ടെല്ല ഉണ്ടങ്കിൽ

  • @jayakumarok9751
    @jayakumarok9751 Před 13 dny

    പിണറായിയുടെ തൊണ്ടയിടറുന്നു

  • @georgemathews293
    @georgemathews293 Před 13 dny

    ഉളുപ്പില്ലാത്ത മുഖ്യൻ മരുമോനെ പ്രൊട്ടക്ഷൻ കൊടുക്കുകയാണ്

  • @babus4954
    @babus4954 Před 13 dny

    ഇതു പിണറായിയുടെ Police അന്വേഷിച്ചാൽ നീതി കിട്ടുമോ പ്രതിപക്ഷ നേതാവേ?

  • @pradeepprabhakar7080
    @pradeepprabhakar7080 Před 9 dny

    അസാധ്യ തൊലിക്കട്ടി. നമിച്ചു

  • @thomasthekkekara
    @thomasthekkekara Před 11 dny

    22 ലക്ഷം സ്ഥലം മാറ്റത്തിനാണ് എന്നാണല്ലോ കേൾക്കുന്നത്, അപ്പോൾ വലിയ കാര്യങ്ങൾക്ക് എത്ര കോടികൾ ആവും ? പിൻവാതിൽ തുറന്നു കിട്ടാൻ കിടപ്പാടം വിൽക്കേണ്ടി വരും

  • @gjgj363
    @gjgj363 Před 9 dny

    20 lacs കിട്ടി ബോധിച്ചു.....

  • @user-ll6xh4tl1o
    @user-ll6xh4tl1o Před 13 dny

    പ്രഹസനം... ഒന്നാം ക്ലാസിലെ കുട്ടികൾ പിന്നെയും അച്ചടക്കത്തിലിരിക്കും
    കഷ്ടം 🙏🙏

  • @moossamanu352
    @moossamanu352 Před 13 dny +1

    No1 criminal in cpm

  • @pvkraman7040
    @pvkraman7040 Před 13 dny +1

    Yes, roghtly said, the only one in the country Kerala psc. Recruitment is sukaryam not sutharyam. Eeyal assemblyil enthnkelum sathyam paranjottundo?

  • @abinpaul2200
    @abinpaul2200 Před 13 dny +1

    ഉവ്വേ

  • @joseva99
    @joseva99 Před 13 dny +2

    Erangi poda

  • @mahadevanmahadevan2826

    Engine aanu ഒരാൾ ചോദിക്കുന്ന ചോദ്യത്തിന് നേരത്തെ മറുപടി തയ്യാറാക്കി വായിക്കുന്നത് മാജിക് ആണോ

  • @alvingeorge123
    @alvingeorge123 Před 13 dny +1

    Chagakal pokum Ellam sheriyayum

  • @pradeepprabhakar7080
    @pradeepprabhakar7080 Před 9 dny

    നേരെ നോക്കി കള്ളം പറയാൻ ശ്രമിക്കു

  • @bijukakkattil1374
    @bijukakkattil1374 Před 13 dny

    Swanthalum module karyathil ulla akshepam anwesh7cho

  • @gheein
    @gheein Před 8 dny

    Riya’s sold KSRTC Calicut’s station to ISLAMIST PFI , many froud activities in land tradings, kick him out to save CPM

  • @bvnedumthakady
    @bvnedumthakady Před 13 dny

    Paranari poyal Keralam rakshapedum.

  • @sunilsunilct4262
    @sunilsunilct4262 Před 13 dny

    ഒന്നും നോക്കാതെ അറിയില്ലേ, എങ്ങനെ ചോദ്യത്തിനു മുമ്പേ ഉത്തരം എഴുതിവെച്ചു അതും മൂന്നാലു പേജിൽ

  • @babutrjoshua225
    @babutrjoshua225 Před 13 dny +1

    ബഹു. പ്രതിപക്ഷ നേതാവേ, 60 ലക്ഷം കമ്മീഷനാണ് , കൈക്കുലിയല്ല. അതല്ലേ അതിൻ്റെ പേര് പബ്ലിക് സർവ്വീസ് കമ്മീഷൻ.........

  • @sheebas804
    @sheebas804 Před 13 dny

    Appo INDIA allience elle?

  • @josepaul7616
    @josepaul7616 Před 13 dny

    ഇന്നാണ് ഈ കള്ള കളികൾ നടത്തുന്നത്

  • @akhilaswathy3169
    @akhilaswathy3169 Před 13 dny +1

    Ennal ningal anewashanam nadath allathe pa pa adikkathe

  • @Tkunhikannan-hf6jk
    @Tkunhikannan-hf6jk Před 13 dny

    Tahoe.. Rajkot and

  • @mathewas6978
    @mathewas6978 Před 10 dny

    P. S. C membermare. Rashtrreeyapartykal veethichedukkunna reethi valiya. Azhimathikke vazhi vkkoo athu thudarunnu. Enneyullu

  • @thankammaraju9868
    @thankammaraju9868 Před 9 dny

    The wish

  • @tn-vp4vz
    @tn-vp4vz Před 13 dny

    Walkout പ്രസംഗം 😂

  • @vijayanGp
    @vijayanGp Před 13 dny

    കലാണക്കു prayaja

  • @abinpaul2200
    @abinpaul2200 Před 13 dny

    ചോദ്യം ഒന്ന് ഉത്തരം വേറൊന്ന്

  • @unnikrishanank9669
    @unnikrishanank9669 Před 13 dny

    Feel pitty...

  • @antonyantony8049
    @antonyantony8049 Před 13 dny

    Yethupole our patanaree keralathill undayetila yenie undakanum ponilla😅😅😅

  • @roshthaivalappil7538
    @roshthaivalappil7538 Před 13 dny

    Thanthayum,thalayum,molum,marumakanum koodi Rajyam mudippichu,..Streetil naked akki kathikkanam pachayode....

  • @varghese3
    @varghese3 Před 13 dny

    Kollanum kollathium thammil lulla Drama... Janagalle kollaathe kollunmoo😢

  • @ninan1290
    @ninan1290 Před 13 dny

    Moo.....

  • @shivaprasad.k.s6629
    @shivaprasad.k.s6629 Před 13 dny

    Munpu,pinarayiye enthenkilum.parayan ellavarkkum pedi aayirunnu.ennal electionil party thottathode,ellavarum kuthira kayarunnu.ayyam ithraye ullu.ennu ellavarkkum manassilaayi.swayam peru kalanju kulichu.

  • @ElizuMol
    @ElizuMol Před 13 dny

    killer pinrayi. How many people he killed now going to kill how many people, Should admire his confidence in speaking lies without shame

  • @Vijayasreevijayasree-hw7oo

    which section under ruling govt.is not corrupted. If getting a PAC member post by giving bribe of lacs of rupees we can emagine how many crores they will earn during their tenure. But all CPM speakers are always telling lies only for which they do not have any shy at all.

  • @ktmsonsktmsons9073
    @ktmsonsktmsons9073 Před 13 dny

    ഇനിയൊന്നും കേരളത്തിലെ ജനങ്ങ്ൾ ഇതൊന്നും വിശ്വസിക്കാൻ പോകുന്നില്ല മുഖ്യമന്ത്രി പിണറായി സാറെ.

  • @Manikandan_1966
    @Manikandan_1966 Před 13 dny

    Eda pinarayi vijaya ninak nerenoki samsarikkan patilleda. Ninte thala ini epozhumthazhnu thanne aayirikum

  • @bavatanur7217
    @bavatanur7217 Před 13 dny

    എന്ത് പ്ലിസ് പ്ലിസ് സ്പിക്കറേ പ്രതിപക്ഷം എന്ത് നല്ലകാര്യം പറയുമ്പോളും ഭരണപക്ഷം എമ്മെല്ലെ മാരും മന്ത്രി മാരും കുവുക സ്പിക്കർ പ്ലിസ് പ്ലീസ്

  • @krishnanpk8628
    @krishnanpk8628 Před 13 dny

    നിനക്കെ ഇരിക്കാൻ
    Pathumo😅
    തറ 😭,, പറ 😆
    പോയി
    പണിനോക്കാൻ,,,
    പറഞ്ച്ചാൽ
    സർക്കാർ അല്ല