ലുലുവിന് മുന്നിൽ മാത്രം പൊലീസ് ഇടപെടൽ, ഇന്ന് സംഭവിച്ചത്.. All India trade union strike | Lulu Mall

Sdílet
Vložit
  • čas přidán 28. 03. 2022
  • നിരത്തിലിറങ്ങിയ വണ്ടി തടയുമ്പോഴും കാറ്റഴിച്ചു വിടുമ്പോഴും ഒന്നുംമിണ്ടാതെ കൈകെട്ടി നോക്കി നിന്ന് പൊലീസ്, എന്നാൽ ലുലുവിന് മുന്നിൽ പ്രതിഷേധമുണ്ടായപ്പോഴോ? ഇന്ന് തിരുവനന്തപുരത്തും കൊച്ചിയിലും സംഭവിച്ചത്..
    All India trade union strike | Lulu Mall
    #BharatBandh #lulumall #keralapolice #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 262

  • @pradeesh7586
    @pradeesh7586 Před 2 lety +175

    പക്ഷെ വിജയന് പെട്ടിക്കടയും ലുലു മാളും ഒരുപോലെ അല്ല, അണികൾ പട്ടിണികൾ കിടന്നാലും യൂസഫലിക്ക് നഷ്ടം പറ്റരുത് അതാണ് വിജയന്റെ കരുതൽ,

    • @worksandtips8964
      @worksandtips8964 Před 2 lety +6

      Pinarayikk athi shear endu

    • @babuitdo
      @babuitdo Před 2 lety +5

      അയാൾ സ്വന്തം സ്ഥലം വാങ്ങി കോമ്പൗണ്ട് കെട്ടി ഉള്ളിൽ ബിൽഡിംഗ് പണിതത് കച്ചവടം നടത്തുന്നതാണ്. അതൊരു ഓപൺ ബിൽഡിംങ്ങോ പബ്ലിക്പ്ലേസോ അല്ല വഴി തടയാൻ ..... വഴി തടയുന്നവർ പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി കൊടുക്കാൻ ഉള്ള ഒരു സംരംഭം ഉണ്ടാക്കി നടത്തിക്കാണിക്കണം.
      പെട്രോളിന് വിലകൂട്ടി പൊതു ജനത്തെ കൊള്ളയടിക്കുന്നു അതിൽ സമരം ചെയ്യുക തന്നെവേണം. സമരത്തിൽ എല്ലാവരെയും പങ്കെടുപ്പിക്കുക ആണ് വേണ്ടത് ജോലി ചെയ്യുന്നവരെ തടയുകയല്ല വേണ്ടത്.

    • @Human-xy8dc
      @Human-xy8dc Před 2 lety +1

      No vijayan is partner

  • @sivadasanMONI
    @sivadasanMONI Před 2 lety +212

    സാധാരണക്കാരൻ്റെ വണ്ടി അടിച്ചു പൊളിച്ചാലും ടയർ കാറ്റു ഴിച്ചു വിട്ടാലും നോക്കി നിന്ന..... പോലിസുക്കാരെ പോയി ചത്തൂടെ😠😠😠

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 Před 2 lety +10

      ഇവന്മാർ ഈ നാടിനു അപമാനവും നാടിനു വലിയ നഷ്ടവുമാണ്.

    • @imthi1224
      @imthi1224 Před 2 lety +5

      koottikodup mukyam

    • @Usmanakn
      @Usmanakn Před 2 lety

      Arkvedi harthaal nashttam only only

    • @ashikknr8348
      @ashikknr8348 Před 2 lety +2

      സാദാരണക്കാരനോ അസാധാരണക്കാരനോ ഇവിടെ ആരെയും തടയാൻ ഈ പാർട്ടി പൊലയാടിമക്കൾക് അവകാശം ഇല്ല എന്ന് പറയു (..........) 😬😬

    • @ijaztesla5376
      @ijaztesla5376 Před 2 lety

      Police Naya pinnem bhedhamanu

  • @HonestReporter
    @HonestReporter Před 2 lety +91

    കാരണം ലളിതം. പലരും പറയുന്നത് വാസ്തവം. ലുലു പിണറായിയുടെ മേജർ ഷെയർ ഉള്ള സ്ഥാപനം!

  • @prakashmathew4175
    @prakashmathew4175 Před 2 lety +42

    ജനങ്ങൾക്ക് ഒരു ഉപകരവുമില്ലാത്ത തൊഴിലാളി യൂണിയനുകൾ... ബുദ്ധിമുട്ടേണ്ടവർ ഒരു കുഴപ്പവും ഇല്ലാതെ നടക്കുന്നു.. ദിനംപ്രതി ബുദ്ധിമുട്ടു നേരിടുന്ന ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നു...

  • @malihasara7532
    @malihasara7532 Před 2 lety +31

    പാവങ്ങളുടെ വാഹനങ്ങൾ അടിച്ചു തകർക്കുമ്പോൾ കൈയ്യു കെട്ടി നോക്കി നിന്ന പോലീസ് എമാൻ മാർ ലുലു മുതലാളിയുടെ സ്ഥാപനത്തിൽ സമരക്കാർ ചെന്നപ്പോൾ ഉഷാറായി അടി പൊളി ???

  • @sebastianpp6087
    @sebastianpp6087 Před 2 lety +60

    അരിയാഹാരം കഴിക്കുന്നവര്‍ക്ക് കാര്യം മനസിലാവും, അന്തംഅടിമകള്‍ ഒഴിച്ച്...

  • @dileepkurungappally4671
    @dileepkurungappally4671 Před 2 lety +51

    മുതലാളിത്വ സംരക്ഷണ മാർക്സിസം ....

  • @jenardhananes6979
    @jenardhananes6979 Před 2 lety +154

    പിണറായി വിജയന് ഗൾഫിൽ ചേല്ലുബോൾ സ്വികരിക്കുന്ന ആളാണ് ശ്രദ്ധ വേണ്ട കാര്യം അത് മറക്കില്ല പിണറായി പോതുജനങ്ങളുടേ കാരൃം മറന്നാലും ഇത് മറക്കില്ല

    • @sollythomas5799
      @sollythomas5799 Před 2 lety +1

      Aa varumanam kondanallo yusafali sir ellavarayum sahayikkanathu

    • @jimsonmathew4116
      @jimsonmathew4116 Před 2 lety +2

      അങ്ങനെ അലയാളികൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന ഗ്രൂപ്പ്‌ ആണ്.... കൊച്ചിയിൽ ലുലു തുടങ്ങുന്നതിൽ വല്യ പ്രശ്നം ആരുന്നു അതൊന്നു പഠിച്ചാൽ ബാക്കി ഉള്ളത് അറിയാൻ പറ്റും

    • @anuviswam4223
      @anuviswam4223 Před 2 lety

      @@sollythomas5799 q

    • @ajithdandapani7448
      @ajithdandapani7448 Před 2 lety +3

      They are twin brothers.
      Before kattan coffe and parippuvada
      Now UAE burger and shaverma

    • @vd1383
      @vd1383 Před 2 lety

      Edo veruthe Yusuf sirine parayaruth adheham ethra perk Joli nalkunnu ethra kudumbathinu thanl aakunu

  • @narayanankuttyma4236
    @narayanankuttyma4236 Před 2 lety +50

    തൽക്കാലം പിടിച്ചു നിൽക്കാനുള്ള ഒരു നാടകം 😄😄

  • @MalluMalayalam
    @MalluMalayalam Před 2 lety +47

    സഖാക്കളുടെ തള്ള് വിശ്വസിച്ച് വോട്ട് ചെയ്ത മലയാളികളുടെ അവസ്ഥ🤣🤣

  • @user-dk1tg3qd7b
    @user-dk1tg3qd7b Před 2 lety +27

    നാട്ടിലെ ചെറുകടകൾ നീ അടപ്പിച്ചോ. പക്ഷെ ലുലു മാളിനെ തൊട്ടുപോകരുത് എന്ന് സ്വന്തം കേരള പോലീസ്

  • @manikuttanr2248
    @manikuttanr2248 Před 2 lety +12

    അവിടെയാണല്ലോ കോടികളുടെ നിക്ഷേപം

  • @nazarmk7140
    @nazarmk7140 Před 2 lety +19

    cpm ന്റെ പാർട്ടി ഫണ്ടിലേക്ക് ഉദാരമായി സംബാവന ചെയ്യുന്ന LULU മുതലാളിയെ വെറുപ്പിക്കാൻ പറ്റില്ല.

  • @pisharaditt938
    @pisharaditt938 Před 2 lety +10

    ലുലുമാൾ തൊട്ടാൽ പിണറയിക്ക് പൊള്ളും 😄😄

  • @skk7197
    @skk7197 Před 2 lety +12

    സമരം നടത്തുന്ന പൊട്ടന്മാർ ഇനിയെങ്കിലും. മനസ്സിൽ ആക്കിയാൽ കൊള്ളാം തൊഴിലാളികളുടെയും പട്ടിണി പാവങ്ങളുടെയും പേര് പറഞ്ഞു അധികാരത്തിൽ എത്തിയാൽ ഇവന്മാരുടെ ഇരട്ട തപ്പ്, റോഡിൽ അടിയുണ്ടാക്കാനും രക്ത സാക്ഷി ആകാനും ആണ് നമ്മളെ അവർക്ക് ആവശ്യം

  • @shibusoloman2564
    @shibusoloman2564 Před 2 lety +14

    ലുലു മാളിനോട് കളിക്കാൻ നിക്കല്ലേ, മക്കളെ . നിങ്ങൾ ഭീകര കാരണഭൂതത്തോടാണ് കളിക്കുന്നത് എന്നോർത്താൽ നല്ലത്.

  • @mehmoodthottathil1059
    @mehmoodthottathil1059 Před 2 lety +9

    ലുലുമാൾ യൂസഫ് അലിയുടേതാണ് മദ്രി മാർ ദുബായിൽ പോയാൽ അയാളുടെ സൽക്കാരത്തിലാണ് പാവം ലോക്കൽ സഗാക്കൾ

  • @gokulg7468
    @gokulg7468 Před 2 lety +5

    എങ്ങനൊ തടായാതൊയിരിക്കും വിജയനും ശോയർ ഉള്ളതല്ലൊ

  • @user-ff4nx7oy9b
    @user-ff4nx7oy9b Před 2 lety +11

    പിണറായിയുടെ പോലീസ് പാവങ്ങളുടെ കൂടെയല്ല

  • @pjm6626
    @pjm6626 Před 2 lety +40

    ലുലു മാളിലെ ഫംഗ്ഷൻ തുടങ്ങുന്നത് പത്തിനും പത്തരയ്ക്ക് മാണ് അതുവരെ ഡ്രാമ തന്നെയാണ് ഗവൺമെൻറ് പോലീസും കൂടെ ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിച്ചു അത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടും കഴിയാത്ത പോലെ അവതരിപ്പിക്കുന്ന ന്യൂസ് ചാനലുകളും
    നമിക്കുന്നു അണ്ണാ നിങ്ങളെല്ലാം🙏

  • @raghavankannoth2039
    @raghavankannoth2039 Před 2 lety +6

    നമ്മുടെ വിജയന്റെ മറിമായം. യൂസഫ് നമ്മുടെ സ്വന്തം അല്ലെ വിജയാ..

  • @surendranpn9931
    @surendranpn9931 Před 2 lety +5

    കോർപ്പറേറ്റ് കാർ ക്കെതിരെയുള്ള സമരത്തിന് കട തുറന്ന ചെറുകിട കടക്കാർക്ക് മർദ്ദനം, ലുലു മാൾ തുറക്കുന്നതിന് പോലീസ് സഹായം, ഇതാണോ കമ്യൂണിസ്റ്റ് കേരളം

  • @nithinnanthu701
    @nithinnanthu701 Před 2 lety +6

    ലുലുവിനെ തൊട്ടാൽ വിവരമറിയും

  • @ranjiguru
    @ranjiguru Před 2 lety +8

    What is the outcome of this Strike/Hartal? Did they achieve anything? Did they manage to change the labour laws? Decrease the price of petrol/ diesel? Or any other thing?

  • @jinuknr999
    @jinuknr999 Před 2 lety +7

    പോലീസ് കാർക്കും ഷെയർ ഉണ്ടോ.. കൊമ്പന്മാർക്ക് ഷെയർ ഉണ്ടാവും

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 Před 2 lety +1

    ഈ രണ്ടു ദിവസവും ഞാൻ ചെന്നൈയിലായിരുന്നു. അവിടെ ഒരു പണിമുടക്കു മില്ല.

  • @lamlndian...9771
    @lamlndian...9771 Před 2 lety +4

    പാർട്ടി അടിമകൾക്ക് കാര്യം മനസ്സിലായോ എന്തോ ....

  • @aarathigile
    @aarathigile Před 2 lety +4

    സർക്കാർ കൂടുതൽ ടാക്സ്‌ ഈടാക്കുന്നത്‌ കൊണ്ടാണ്‌ പെട്രോൾ വില കൂടുന്നത്‌. അതിന്‌ സർക്കാർ ജീവനക്കാരുടെ ശമ്പളം ബഹിഷ്കരിച്ചുകൊണ്ടുള്ള സമരം ആണ്‌ നടത്തേണ്ടത്‌. കാരണം പെട്രോൾ ടാക്സ്‌ കൊണ്ടാണ്‌ അവർക്ക്‌ ശമ്പളം കൊടുക്കുന്നത്‌. അല്ലാതെ അതിനുപകരം പാവപ്പെട്ട ഓട്ടോ തൊഴിലാളിയുടെ അഷ്ടി മുട്ടിക്കുകയല്ല വേണ്ടത്‌.

  • @Shabeerali565
    @Shabeerali565 Před 2 lety +5

    Lulu തമിഴ്നാട് ല്‍ 3500 കോടി മുടക്കും :വാര്‍ത്ത
    ലെ സഖാവ് ❤️❤️❤️

  • @BuddysCollections
    @BuddysCollections Před 2 lety +4

    ആ... ഡാ... ഡാ..ഡാ....
    അലി സാറിനെ തൊട്ടുകൊണ്ട് ഒരു തെണ്ടിയും സമരം നടതണ്ട......

  • @sreeshma5947
    @sreeshma5947 Před 2 lety +1

    ജനങ്ങളുടെ കണ്ണിൽ പൊടിയിടുക അത് തന്നെ ലക്ഷ്യം.

  • @vsn2024
    @vsn2024 Před 2 lety +6

    ചാനലുകളിൽ ചിലത് സർക്കാരിനെതിരെ സംസാരിക്കുന്നു. മതിയായ സർക്കാർ പരസ്യങ്ങൾ എത്തിക്കണം'

  • @sreejithpisharady1044
    @sreejithpisharady1044 Před 2 lety +2

    താടിയുള്ള അപ്പനെ പേടിയുണ്ട്, പാർട്ടി കാർക്കും, പോലീസിനും

  • @thelunkan82
    @thelunkan82 Před 2 lety +2

    പാവപ്പെട്ടവന്റെ കടകൾ അടയാക്കണം. ലുലു മാൾ, റിലയൻസ് കുത്തകൾക് തുറക്കാം. സമരക്കാർ പറയുന്നത് കേട്ടില്ല സാധാരണക്കാരന് വേണ്ടിയാണ് പണിമുടക്ക് എന്ന് .😁😁😁

  • @moniktr6477
    @moniktr6477 Před 2 lety +1

    Yes...correct

  • @jojanpo3867
    @jojanpo3867 Před 2 lety +1

    ഇങ്ങനെ വീഴും എന്ന് വിചാരിച്ചില്ല...

  • @Sabari39
    @Sabari39 Před 2 lety +3

    നേതാക്കൾക്ക് ഒരു നയം , അണി കൾക്ക് ഒരു നയം, പോലീസുകാർക്ക് ഒരു നയം, ഇതിന്റെ ഒക്കെ പരിണിതഫലം അധികം വൈകാതെ കേരളം അനുഭവിക്കും .

  • @BabuBabu-vn7fc
    @BabuBabu-vn7fc Před 2 lety +1

    എന്തേ മറ്റു സമരക്കാരെ അറസ്റ്റ് ചെയ്യുന്നില്ല, ഇതൊരുതരം ഉടായിപ്പ്, ഉളിപ്പ്, 😛😛😛😛😛

  • @kannanrsr826
    @kannanrsr826 Před 2 lety +4

    Lulu....arudeoke venda pettathu annu🤣🤣🤣🤣🤣🤭

  • @sholmes_ttyy
    @sholmes_ttyy Před 2 lety +4

    When it comes to ruling party.. our police is a joke.. avark appo nanam kett kumbitt nikkane ariyu..

  • @savlogs6722
    @savlogs6722 Před 2 lety

    ഒന്നാംതരം നാടകം. കലക്കി

  • @ArgonDavid
    @ArgonDavid Před 2 lety

    🙏

  • @nissarkurumpolil2767
    @nissarkurumpolil2767 Před 2 lety +1

    കമെന്റ് ഇട്ട ബ്രോസ് കാണാതെ പോകരുത്, അവിടെ സമരം ചെയ്യുന്നത് CITU ആണ്, asianet ന്റെ വേശ്യവൃത്തിക്ക് നിങ്ങൾ നിന്ന് കൊടുക്കരുത്. Plz

  • @indiantrotter5919
    @indiantrotter5919 Před 2 lety

    Paratta chankante bharanam pwoliyae

  • @whysoserious7553
    @whysoserious7553 Před 2 lety

    Innale lulu mall nthu open nu choodhiche ollu innu athum adachu. Innu police station ntha open nu choodhicha mathi naala adaikum

  • @shafiriyadh7951
    @shafiriyadh7951 Před 2 lety

    പണി മുടക്കിയപ്പോൾ എന്തുകിട്ടി പെട്രോളിന്റെ വില കുത്തനെ ഇടിച്ചോ അതോ ഇടിഞ്ഞോ

  • @herveyjeacks7126
    @herveyjeacks7126 Před 2 lety

    Wow

  • @apnajamesbond
    @apnajamesbond Před 2 lety

    Kudos to kerala police for making the strike a success... 👍

  • @shoukathali9986
    @shoukathali9986 Před 2 lety

    ആഹാ!!

  • @user-ff4nx7oy9b
    @user-ff4nx7oy9b Před 2 lety

    ഇപ്പോൾ മനസ്സിലായില്ലേ

  • @ashiqap9803
    @ashiqap9803 Před 2 lety

    ഒരു കുത്തിത്തിരിപ്പ് മണക്കുന്നു,
    Lulu എന്നു എടുത്തു പറയുമ്പോൾ തന്നെ മനസിലാവും

  • @retnabaiju1423
    @retnabaiju1423 Před 2 lety +4

    Luluവിനുവേണ്ടി..ഹൈസ്പീഡ് വെള്ളി റെയിലുവരെ..കൊണ്ടുവരാൻജനങ്ങളെതല്ലിചതച്ച് വലിച്ചെറിയുന്നുതീവ്രവാതികളെന്നുജനങ്ങളെവിളിക്കുന്നു.ജനംഎന്തുവിദ്രോഹപ്രവർത്തിനടത്തിയാലുംമുന്നോട്ടുതന്നെഎന്നുപറഞ്ഞ്ജനങ്ങളെവെല്ലുവിളിക്കുന്നതമ്പ്രാൻ

  • @sandoshkumarsandoshkumar9117

    പണത്തിന് മേൽപരുന്തും പറക്കില്ല - പാവപ്പെട്ടവൻ്റെ പാർട്ടി - കേരളത്തിൻ്റെ ഗതികേട്

  • @georgeoommen5418
    @georgeoommen5418 Před 2 lety

    King and Super King above him. Lalsalam, Mashaallah, Praise Franko,kottoor,Stephy, Robin Lord

  • @sunilsekhar484
    @sunilsekhar484 Před 2 lety +2

    Strike 100%failed in Kerala Lulumal open

  • @shemeerkhan1477
    @shemeerkhan1477 Před 2 lety +1

    ഈ സമരം നടത്തുന്ന സാധാരണക്കാർ തന്നെ ആണ് സാധാരണ കാരെ ദ്രോഹിക്കുന്നു....എന്താ അല്ലേ..അത് തൊഴിലാളി യൂണിയൻ

  • @t.hussain6278
    @t.hussain6278 Před 2 lety +1

    ആരവിടെ. കടക്കു പുറത്ത്

  • @viswanathannairp1685
    @viswanathannairp1685 Před 2 lety

    Ellam adjustment

  • @vujaybabu
    @vujaybabu Před 2 lety

    Lulu Mall inu congrats. Avarullathukondanu mattulla cherukida kadakkarkku thurakkan ulla dhairyam vannathu. Bandhukarkku naanakkedayi ppoyi. Nallathinanennu vicharikkam. Adutha bandh muthal oru vilayum kalpikkenda. Chumma kadakal thurakkaam.

  • @GeoFrancis
    @GeoFrancis Před 2 lety

    Kitex naduvettath ethukond oke thanneya

  • @rameshramachandran8965
    @rameshramachandran8965 Před 2 lety +6

    LuLu. Full. Paisa
    Communist
    Congress
    Bjp. Egana ulla
    Rashtriyakaruda paisa. Anu. 85% Athukondu
    Ethu valiya news akanda karyam ella

  • @forfuture7654
    @forfuture7654 Před 2 lety +5

    'Industry Friendly Keralam' that 'Ali' who dreamt !😄

  • @adhiladhilkm2388
    @adhiladhilkm2388 Před 2 lety

    Ithu polulalla stapanam pootikan oru vibagam pravarthikunu

  • @manojkumarkumar5985
    @manojkumarkumar5985 Před 2 lety

    എല്ലാ ഠ മറക്കാഠ നിലാവെ .......

  • @abdullatheef.e2194
    @abdullatheef.e2194 Před 2 lety +2

    കാശ് ഉളത് റ്റെഅഹകാരംയുസ്ഫ്അലിക്

  • @MalluHunter
    @MalluHunter Před 2 lety

    എല്ലാവർക്കും ഇഷ്ടപ്പെട്ട മോൾ ലുലു മോൾ

  • @gireeshnair3040
    @gireeshnair3040 Před 2 lety

    നല്ല നാടകം

  • @musafir1139
    @musafir1139 Před 2 lety

    ഇന്നത്തെ കേരളത്തിന്റെ അവസ്ഥ യുസുഫ് അലി സാറും ഒന്ന് അറിയട്ടെ,, ഇനി ലുലു തുടങ്ങണോ വേണ്ടയോ എന്ന്

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 2 lety

    പാർട്ടി യുടൈ ഒരു 'നാടകം'

  • @rajanpillai8236
    @rajanpillai8236 Před 2 lety

    Samarathozhilali nethakkalkke evidunna kodikalude swathe undayathe samaram nadathunnavar onne anveshikke

  • @roymammenjoseph1194
    @roymammenjoseph1194 Před 2 lety

    So you closed Lulu.

  • @sujithc.s9300
    @sujithc.s9300 Před 2 lety

    അനക്കിരിക്കട്ടെ ഒരു golden visa🤝

  • @godblessspreadlove3475

    Nanmayulla lokame

  • @roymammenjoseph1194
    @roymammenjoseph1194 Před 2 lety

    I couldn't go to Lulu

  • @ButterFly-od3zy
    @ButterFly-od3zy Před 2 lety

    കാക്ക കൊത്തി അല്ലേ ഇതും😂😂😂

  • @babuudumattu4251
    @babuudumattu4251 Před 2 lety +1

    Police eppo keralatthil Weaste ...

  • @kainadys
    @kainadys Před 2 lety

    Evide vyavasaya souhrudam ennu Yousaf Ali Sahib paranjathu orthu pokunnu.......🤣🤣🤣

  • @shihazap802
    @shihazap802 Před 2 lety +1

    Joju evde kandilla

  • @itstoomuch8469
    @itstoomuch8469 Před 2 lety

    Luluvile vidhesa staffukal ith enth pandaramanenn karuthikaanum

  • @albinissac
    @albinissac Před 2 lety

    ശർക്കര ഉള്ളിടത്തെ ഉറുമ്പ് വരൂ 😂

  • @Tarif-br6fl
    @Tarif-br6fl Před 2 lety

    Enthinee samaram valla netavum undo...😠

  • @nidhinmanchari
    @nidhinmanchari Před 2 lety

    യുസഫ് അലിയോടുള്ള പിണറായുടെ കുറു ആണ് കണ്ടത്!

  • @adwaithblogs1296
    @adwaithblogs1296 Před 2 lety

    Onnu poochettaaaa National Highway uparodichal police nokki nilkkumoo???

  • @liferoots8119
    @liferoots8119 Před 2 lety

    ഇത് കേരളത്തിലല്ല.
    ഞങ്ങടെ കേരളാ പോലീസ് ഇങ്ങിനെയല്ല.
    തീർച്ച. പിണറായി പോലീസല്ലാ...

  • @mallufighter3055
    @mallufighter3055 Před 2 lety

    Love yoosuf sir ❤️❤️

  • @fazaludeenrawtherm8693

    പണത്തിനു മുകളിൽ പരന്തും പറക്കുകയില്ല

  • @sanjupanicker1238
    @sanjupanicker1238 Před 2 lety +1

    Lulu malinu eriyanulla kallonnum sakakkanmarude kayyilundakilla..ksrtc erinju thakarkkanulla kalle undaku

  • @shafeeqvngr8983
    @shafeeqvngr8983 Před 2 lety

    ഇ പാവങ്ങൾക്ക് പോക്കറ്റ് മണി കൊടുത്തില്ല ലുലു ഇവരെ ആ സാൻ മാർ എന്നോ പോകറ്റിലാക്കി

  • @nihadrasheed6935
    @nihadrasheed6935 Před 2 lety

    Money Power 💰

  • @renjith1676
    @renjith1676 Před 2 lety

    പാവങ്ങളെ സഹായിച്ചാൽ എന്ത് കിട്ടാൻ

  • @salilsoo
    @salilsoo Před 2 lety

    Police num jeevikende

  • @karicha911
    @karicha911 Před 2 lety

    തുറന്ന കടകൾ അടപ്പിക്കില്ല. . .കൊടികീറി

  • @abdurassack5654
    @abdurassack5654 Před 2 lety

    വ്യവസായ സൗഹൃദ കേരളത്തിലേക്ക് സ്വാഗതം. ..... വ്യവസായിക്ളെ...

  • @jobfin5923
    @jobfin5923 Před 2 lety

    Dramatic action

  • @konarkvideos7847
    @konarkvideos7847 Před 2 lety

    നാടകമേ ഉലകം

  • @kdp1997
    @kdp1997 Před 2 lety

    മാസങ്ങൾക്കു മുൻപ് അറിയിപ്പ് തന്നതല്ലേ പിന്നെ എന്താണ്

  • @gapps2611
    @gapps2611 Před 2 lety +2

    Lulu mall ൽ പാൽ വിൽക്കുന്നുണ്ട് medical store റൂം ഉണ്ട് ,അതുകൊണ്ടു ആണ് തുറന്നതു എന്ന് പറഞ്ഞു capsule ഇറക്കു അന്തംഅണികളെ

  • @shefeekts199
    @shefeekts199 Před 2 lety

    Police lulu mall nu security nalkiyathil enthanu asianet kanunna thettu? Allade eadenkilum mandanmar vannu kathikkanalla kodukal mudakki afh avde nirmichirikunnadu.. lokathevdem illatha pru harthal…

  • @fernistanly7472
    @fernistanly7472 Před 2 lety

    Chembu policekarude pokkattil veenu

  • @jaisuufaasi7125
    @jaisuufaasi7125 Před 2 lety

    ലുലുമാൾ എന്താ കളക്ടറെറ്റോ..