കൂടാരം വിട്ടു പോയവരെ കൊല്ലാൻ തീരുമാനിച്ച് എംപറർ ഇമ്മാനുവേൽ - ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

Sdílet
Vložit
  • čas přidán 5. 11. 2022
  • © 2022 I Raj News Malayalam
    Subscribe to our channel at / rajnewsmalayalam
    Check out our website: www.wionews.com
    Connect with us on our social media handles:
    Facebook: / rajmalayalam.news
    Instagram: / raj_malayalam
    ---------------------------------------------------------------------------------------
    #RajNewsMalayalam #
    രാജ് ന്യൂസ് ലൈവ് - വാർത്തകൾ തത്സമയം. Watch Raj News Malayalam Channel Live Stream , Malayalam News Live, Breaking News, Latest News, , Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News Agriculture News and Health News. |
    rajnewsmalayalamonline
    rajnewsmalayalamonline

Komentáře • 29

  • @emmyscorner4698
    @emmyscorner4698 Před rokem +8

    അവിഹിത ബന്ധം വഴി കൊച്ചു ഉണ്ടായപ്പോൾ കുട്ടി മാതാവ് ഹഹഹ.....

  • @thomasmathew3025
    @thomasmathew3025 Před rokem +5

    കത്തോലിക്ക എല്ലാം എടവകയിലും ഈ വിഷയത്തെ പറ്റി അച്ചന്മാർ സംസാരിക്കണം. എന്റെ വീട്ടിലും ഈ ചെകുത്താൻ മാർ വന്നിരുന്നു. അതുപോലെ ലവ് ജിഹാത്. നർകോറ്റിക് ജിഹാത്. തുപ്പൽ ഹലാൽ തുടഗിയ വിഷയങ്ങൾ എല്ലാം പള്ളികളിലും sunday പ്രസംഗത്തിൽ പറയണം. നമ്മൾ ഒന്നിച്ചു നിന്നും നമ്മളുടെ വാർഡിൽ തീവ്രവാദ സാന്നിധ്യം ഉടന്നു മനസിലായാൽ NIA കു രഹസ്യമായി ഇൻഫർമേഷൻ കൊടുക്കണം. അപ്പോൾ നമ്മളുടെ നാട് സ്വർഗം ആകും.

  • @palakkaranachayan3545
    @palakkaranachayan3545 Před rokem +7

    കൂടാരത്തിന് ചുറ്റും അടിമക്കോളനി ഉണ്ടാക്കി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് കച്ചവടം നടത്തിയാൽ എന്ത് നാറിത്തരവും നടത്താം എന്ന അവസ്ഥ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉടൻ ഇടപെടുക

  • @frmayyattil
    @frmayyattil Před rokem +15

    എമ്പറർ ഇമ്മാനുവേൽ എന്ന എലിപ്പത്തായത്തെ സഭ എന്ന് വിളിച്ച് തിരുസഭയെയും ക്രൈസ്തവരെയും അവഹേളിക്കരുത്, പ്ലീസ്.

    • @mrtonymr432
      @mrtonymr432 Před rokem

      മാതാവ് അവർക്ക് ദൈവമാണ് ,വചനം അറിയാതെ പഠിക്കാതെ ദൈവമാതാവുള്ളവരും അവരെ വിമർശിക്കാൻ പറ്റുമോ

    • @shathaiel
      @shathaiel Před rokem +1

      @@mrtonymr432
      മറിയം ഭൂമിയിൽ നിന്നുള്ളവളാണെന്ന് ഞങ്ങൾക്കറിയാം
      എന്നാൽ വചനം ഇതേ മറിയത്തേ തന്നേ ഇങ്ങനെ പറയുന്നത്
      മറിയത്തെ *ദൈവത്തിൻ്റെ ( കർത്താവിന്റെ ) അമ്മ* എന്ന് വിളിച്ചത് *പരിശുദ്ധാത്മാവ് നിറഞ്ഞ എലിസബത്ത് ആണ്*
      മറിയത്തിന്‍െറ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍െറ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. *എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി*
      അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്‍െറ ഉദരഫലവും അനുഗൃഹീതം.
      *എന്‍െറ കര്‍ത്താവിന്‍െറ അമ്മ*
      എന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?
      ലൂക്കാ 1 : 41-43
      മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
      ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ്‌ നിന്‍െറ മേല്‍ വരും; അത്യുന്നതന്‍െറ ശക്‌തി നിന്‍െറ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
      ലൂക്കാ 1 : 34-35
      മറിയം എന്ന സ്ത്രീയിൽ നിന്ന് യേശു ജനിച്ചത് കൊണ്ടാണ് പരിശുദ്ധാത്മാവ് മറിയത്തെ എലിസബത്തിലൂടെ എൻ്റെ ദൈവത്തിൻ്റെ (കർത്താവിൻ്റെ അമ്മ ) എന്ന് വിളിച്ചത്
      മറിയത്തിന്‍െറ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍െറ ഉദരത്തില്‍ ശിശു കുതിച്ചു ചാടി.
      *എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി*
      അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്‍െറ ഉദരഫലവും അനുഗൃഹീതം.
      *എന്‍െറ കര്‍ത്താവിന്‍െറ അമ്മ*
      എന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?
      ലൂക്കാ 1 : 41-43

    • @mrtonymr432
      @mrtonymr432 Před rokem

      @@shathaiel യേശു ഈ ഭൂമിയിൽ പൂർണ മനുഷ്വത്വത്തിലും ദൈവത്വത്തിലും ആണ് വന്നത് അവിടെ ഉദ്ദ്വേശിക്കുന്നത് മനുഷ്വത്വം പ്രാപിച്ച് വന്ന യേശുവിനെയാണ് ,ആ യേശുവിൻ്റെ അമ്മയാണ് അതിന് താങ്കൾ കോളത്തിൻ്റെ ഉള്ളിൽ കർത്താവും പുറത്ത് ദൈവവും ആക്കി ദൈവത്തിൻ്റെ അമ്മയാക്കി ഏദൻ തോട്ടത്തിൽ സർപ്പം ചെയ്ത പണി ഇവിടെ ചെയ്തു .പത്രോസിൻ്റെ പ്രസംഗം കേട്ട് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചിട്ടുണ്ട് ,പൗലോസും ,പത്രോസും കൈവച്ചപ്പോൾ പരിശ്ദ്ധാത്മാഭിഷേകം വന്നിട്ടുണ്ട് കഴുത പ്രവചിച്ചിട്ടുണ്ട് യേശുവിനെ ക്രൂശിക്കാൻ പാര പണിത മഹാപുരോഹിതൻ പ്രവചിച്ചിട്ടുണ്ട് ,മറിയ വചനത്തിന് മുൻപിൽ "ഇതാ കർത്താവിൻ്റെ ദാസി" എന്ന് ഏൽപിച്ച് കൊടുത്തു താങ്കളും താങ്കളോട് വചനം എന്ത് പറയുന്നു ആ വചനത്തിന് മുൻപിൽ ഏൽപിച്ച് കൊടുക്കുക അല്ലാതെ മറിയയോട് പറഞ്ഞതിന് ത്ങ്കൾ ചെയ്യണ്ട അത് മറിയ ചെയ്തു ,അത് കൊണ്ട് മറിയയെ ഉദരത്തിൽ വഹിക്കുവാനുള്ള ഭാഗൃം ലഭിച്ചു

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před rokem

      നിങ്ങളുടെ ധ്യാനകേന്ദ്രത്തിൽ നിന്നു മുളച്ചതല്ലേ ഈ പ്രസ്ഥാനം?. നിങ്ങൾക്കു ദൈവവിളി കിട്ടി, ദൈവശബ്ദം അനുസരിച്ചു വിശുവാസികളെ നയിക്കുന്നു എന്നു പറയുമ്പോൾ മനസ്സിലാക്കണം, നിങ്ങൾ ക്രിസ്തീയ സഭയെ ദുഷിപ്പിക്കുന്നു എന്നും, വ്യാജ പാടങ്ങൾഓതി ഇതുപോലെ സാമൂഹിക ദ്രോഹികളായ ശിഷ്യരെ വാർത്തെടുക്കുന്നു എന്നും. കൃപാസനം ചെയുന്ന വിപത്തു കൂടി മനസ്സിലാക്കി കത്തോലിക്കാ സഭ വേണ്ട രീതിയിൽ ഇടപെടേണ്ട? മാർപാപ്പ പോലുള്ളവർ എന്തു കൊണ്ടു കൃപാസന ഉടമ്പടിയിൽ ചേർന്ന് രോഗ സൗഖ്യം പ്രാപിക്കുവാൻ മനസ്സ് കാണിക്കുന്നില്ല.

    • @mrtonymr432
      @mrtonymr432 Před rokem

      @@shathaiel ബ്ര കർത്താവിൻ്റെ അമ്മ അതിൻ്റെ അർത്ഥം കർത്താവിനാണ് പ്രധാനം ,രക്ഷകൻ യേശുവാണ് ,ദൈവം തൻ്റെ ഏകജാതനെ നൽകി ,മറിയ തൻ്റെ ആദൃ ജാതനെ പ്രസവിച്ചു .ഏക ജാതനും ആദൃജാതനും അർത്ഥ വൃതൃസം ഉണ്ട്

  • @corporatecriminal3881
    @corporatecriminal3881 Před rokem +6

    Emperor Emmanueline Bann cheyuga

  • @flowermedfield1569
    @flowermedfield1569 Před rokem +6

    സ്പടികം ജോർജ് കേൾക്കുന്നുണ്ടോ?

  • @nihasballu
    @nihasballu Před rokem +6

    ഈ കേരളത്തിലാണോ ഈ തോന്നിവാസം നടക്കുന്നത് ഇദ്ദേഹത്തെ മർദ്ദിച്ചവരെ ഉടൻതന്നെ കസ്റ്റഡിയിൽ എടുക്കണം ഇതെന്താ വെള്ളരിക്ക പട്ടണം ആണോ

  • @emmyscorner4698
    @emmyscorner4698 Před rokem +8

    കൂടുതൽ അന്വേഷണം നടത്തിയാൽ ഇതിനുള്ളിൽ എത്ര പേരെ കൊന്ന് കുഴിച്ചിട്ടുണ്ട് എന്ന് കണ്ടു പിടിക്കാം .

    • @bobanchacko8891
      @bobanchacko8891 Před rokem

      Oru rashtreeyakkaranum LDF UDF BJP ithil thottukalikkathilla ellavanum koodikkanakkinu kittiyittunde allenkil oru Chanel varthayil pavappettavnanenkil avante muthukayhukayaran mathrame sarkkarinum policenum ariyu

    • @bobanchacko8891
      @bobanchacko8891 Před rokem +1

      Ente sahodarangale kalippichu avarude sabbath thattiyeduythu kudubabandham arathumattiya sathanic sabhayanithu

  • @mathaivarghese418
    @mathaivarghese418 Před rokem +2

    Fraud church should be banned!!!!

  • @worldnext1515
    @worldnext1515 Před rokem +2

    😢😢

  • @sarathks994
    @sarathks994 Před rokem +3

    Mooriyad alla muriyad anu

  • @franciskv2859
    @franciskv2859 Před rokem +3

    What is this?
    Poor show, all these things are happening in our state.
    Who will educate the people.