സിയോൺ സഭയുടെ ആരാധനാലയത്തിന്റെ ഉള്ളറ കാഴ്ചകൾ .| NavaKerala News

Sdílet
Vložit
  • čas přidán 10. 12. 2023
  • © 2023 NavaKerala News
    .
    സിയോൺ സഭയുടെ ആരാധനാലയത്തിന്റെ ഉള്ളറ കാഴ്ചകൾ ..എന്റിഹാ സാറെ ഇങ്ങനെ ഒരു കല്ലറ
    #navakeralanews #rohithsrohith
    Website ▶
    Facebook ▶ / navakeralanews
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Komentáře • 74

  • @tonytomzion333
    @tonytomzion333 Před 6 měsíci +19

    ഇത് ദൈവത്തിന്റെ ഭൂമി അല്ലാതെ മറ്റെന്താണ് ......
    ഒരു സ്വർഗീയ ഭൂമിയാണ് ഈ സീയോൻ ......
    എത്ര മനോഹരമാണ് അവിടുത്തെ ഓരോ കാഴ്ചകളും ....
    🎉🎉🎉🎉🎉

  • @jothikans696
    @jothikans696 Před 6 měsíci +13

    കല്ലറ മനോഹരമാണ് അതുപോലെ തന്നെയാണ് അവരുടെ വിശ്വാസവും അവരുടെ കാത്തിരിപ്പ് ദൈവം വേഗം തന്നെ പൂർത്തിയാക്കട്ടെ

  • @user-xp9ej3mj8x
    @user-xp9ej3mj8x Před 6 měsíci +12

    ഞാൻ സീയോനിൽ പോയിട്ടുണ്ട്... വേറെ level ആണ് സീയോൻ. ഇനിയും വന്നു കാണുവിൻ സീയോനിൽ. സീയോന്റെ ആഘോഷങ്ങൾ ഒക്കെ super ആണ്. 👌🏻👌🏻
    💥💥💥😍😍😍

  • @nirmaltreasa2547
    @nirmaltreasa2547 Před 6 měsíci +18

    മരിച്ചവർക്ക് ഇത്രയും നല്ല രീതിയിൽ കല്ലറ ഒരുക്കി കാണുന്നത് ഇപ്പോഴാണ് നല്ല ഭംഗിയുണ്ട് കാണാൻ സാധാരണ കല്ലറ കാണാൻ പേടിയാണ്.

    • @rejips980
      @rejips980 Před 6 měsíci

      അത് ഒന്ന് പൊളിച്ച് നോക്കിയാലറിയാം യഥാർത്ഥത്തിൽ ഇത് തമ്മിലുള്ള വ്യത്യാസം

  • @xaneesh7844
    @xaneesh7844 Před 6 měsíci +5

    ഈ ഭൂമിയിലെ സ്വർഗ്ഗം നേരിട്ട് കണ്ടതുപോലെ തോന്നുന്നു.......
    ഇത് കാണുമ്പോൾ തന്നെ നല്ല ഒരു. ആത്മീയ സന്തോഷം തോന്നുന്നു

  • @ajaya807
    @ajaya807 Před 6 měsíci +16

    ഇത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി.... ദൈവo സത്യമാണ്... സത്യം ജയിക്കട്ടെ... ✨️

  • @PiousJohny-us1fz
    @PiousJohny-us1fz Před 6 měsíci +5

    Very clear..... Great work👏

  • @Adam333-m7z
    @Adam333-m7z Před 6 měsíci +12

    അഭിമാനത്തോടെ ഈ സിയോനിൽ വിശ്വസിക്കുന്നു😍ഇത് ഭൂമിയിലെ സ്വർഗമാണ് സർഗ്ഗ കവാടം പോലെ ഒരു സ്ഥലം ✨✨✨✨✨✨✨✨

  • @anupradeep5389
    @anupradeep5389 Před 6 měsíci +22

    ഈ ദൈവാലയത്തിൻ്റെ പരിസരങ്ങൾ കാണുമ്പോൾ തന്നെ ഒരു പ്രത്യേകത ഉണ്ട്...
    മനോഹരമായ ആലയം. ഇവരുടെ അച്ചടക്കവും ശൈലികളും കണ്ട് അസൂയപ്പെടുന്നവർ ഓരോന്നും പറഞ്ഞ് ഉണ്ടാക്കുന്നതാണെന്ന് വ്യക്തം....😊 💯

  • @jomontl265
    @jomontl265 Před 6 měsíci +12

    മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ക്രിസ്‌തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല.
    ക്രിസ്‌തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്‌ഫല മാണ്‌. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു.
    ക്രിസ്‌തുവില്‍ നിദ്രപ്രാപിച്ചവര്‍ നശിച്ചുപോവുകയും ചെയ്‌തിരിക്കുന്നു.
    ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്‌തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്‌.
    എന്നാല്‍, നിദ്രപ്രാപി ച്ചഎല്ലാവരുടെയും ആദ്യഫലമായി ക്രിസ്‌തു മരിച്ചവരുടെ ഇടയില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെട്ടു.
    ഒരു മനുഷ്യന്‍വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്‌ഥാനവും ഉണ്ടായി.
    ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്‌തുവില്‍ എല്ലാവരും പുനര്‍ജീവിക്കും.
    എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്‌തു; പിന്നെ ക്രിസ്‌തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും.
    1 കോറിന്തോസ്‌ 15 : 16-23

  • @rengil176
    @rengil176 Před 6 měsíci +6

    വീഡിയോയുടെ അവസാനം Reporter പറഞ്ഞത് വളരെ ശരിയാണ് ❤EMPEROR EMMANUEL ❤ ന്റെ കാഴ്ചകൾ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല🔥🔥🔥🔥

  • @sherinpaul7054
    @sherinpaul7054 Před 6 měsíci +8

    എത്ര മനോഹരമായ കല്ലറകൾ 'പുനരുത്ഥാന പൂന്തോട്ടം' സൂപ്പർ
    ഇതു പോലൊരു കല്ലറ കത്തോലിക്ക സഭയിൽ കിട്ടണമെങ്കിൽ മിനിമം 10 ലക്ഷം എങ്കിലും വാങ്ങിക്കും

  • @DaigyStalin
    @DaigyStalin Před 6 měsíci +7

    Truth will come out... 👍

  • @user-xp9ej3mj8x
    @user-xp9ej3mj8x Před 6 měsíci +5

    ഈ കല്ലറ കാണാൻ നല്ല ഭംഗി ഉണ്ട്.. 👌🏻👌🏻

  • @ansajohnson392
    @ansajohnson392 Před 6 měsíci +15

    മരിച്ചവർ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം ഇതാ, വരുന്നു...

  • @abelkesiya8240
    @abelkesiya8240 Před 6 měsíci +7

    സീയോന്റെ വിശ്വാസമാണ് മരിച്ചവർക്ക് ദൈവപുത്രന്റെ വീണ്ടും വരവിൽ നൽകുന്ന പുനരുത്ഥാനമെന്ന രക്ഷ

  • @animaabhil7855
    @animaabhil7855 Před 6 měsíci +10

    ഇത്ര മനോഹരമായി കല്ലറകൾ തീർത്ത് അവർക്കായി അവരുടെ പുനരുഥനത്തിനായി കാത്തിരിക്കുന്നവർ.... സാധാരണ ഒരു cemetery യിൽ പോകാൻ തന്നെ പേടി ആകും... അപ്പോൾ ആണ് ഇങ്ങനെ

  • @user-ix9jd5hv7u
    @user-ix9jd5hv7u Před 6 měsíci +6

    ❤❤❤❤❤

  • @user-xp9ej3mj8x
    @user-xp9ej3mj8x Před 6 měsíci +5

    Yaa.... It's true👍🏻👍🏻

  • @anujossia7605
    @anujossia7605 Před 6 měsíci +6

    ഈ സമൂഹത്തെക്കുറിച്ചുള്ളതെറ്റായ ധാരണകൾനിങ്ങളുടെ ഈവീഡിയോകൾസഹായമാണ്ആയിരംകുടത്തിന്റെവായ അടയ്ക്കാൻ പറ്റുംഎന്നാൽമനുഷ്യർദൂഷണംപറഞ്ഞുകൊണ്ടേയിരിക്കും.ദൈവത്തിൻറെ സഹായത്താൽസിയോൺ വിജയംവരിക്കും.സീയോനെ കുറിച്ചുള്ളവീഡിയോകൾ മൊത്തംഒറ്റ ഒരെണ്ണം ആയിചെയ്യാമായിരുന്നുഅടുത്ത എപ്പിസോഡിന് ആയിഉള്ള കാത്തിരിപ്പ് വളരെനീണ്ടത് ആണ്😢

  • @yesitistrue7356
    @yesitistrue7356 Před 6 měsíci +12

    അവിടുന്ന് അയച്ചവനിൽ വിശ്വസിക്കുക....

  • @bibyfeddy9018
    @bibyfeddy9018 Před 6 měsíci +14

    Zion എത്ര മനോഹരമാണ്...
    സത്യാവസ്ഥ പുറത്തു കൊണ്ടു വന്ന NavaKerala news നു അഭിനന്ദനങ്ങൾ!!

  • @vijeeshee2089
    @vijeeshee2089 Před 6 měsíci +5

    ❤❤❤

  • @binusoman2316
    @binusoman2316 Před 6 měsíci +5

    👍

  • @josephroshan6448
    @josephroshan6448 Před 6 měsíci +11

    സിയോൻ സൂപ്പർ ആണ്, ഞങ്ങൾ അവിടെ പോയി കണ്ടതാണ്, പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങളും വന്നു കാണുവിൻ❤❤❤❤

  • @dianat7450
    @dianat7450 Před 6 měsíci +6

    Nalla manoharamaya daivathinte swantham sthalam....kanumbol thanne oru daiveekatha thonnunnu...❤

  • @Yesuemmanuel-xg2tp
    @Yesuemmanuel-xg2tp Před 6 měsíci +4

  • @lissammageorge3623
    @lissammageorge3623 Před 6 měsíci +4

    ❤❤❤❤

  • @user-yk8uh7wm4b
    @user-yk8uh7wm4b Před 6 měsíci +4

    ❤❤❤❤❤ I love so much Holy place in doing

  • @vijeeshee2089
    @vijeeshee2089 Před 6 měsíci +13

    വിതയ്‌ക്കപ്പെടുന്നതു ഭൗതികശരീരം, പുനര്‍ജീവിക്കുന്നത്‌ ആത്‌മീയശരീരം. ഭൗതികശരീരമുണ്ടെങ്കില്‍ ആത്‌മീയശരീരവുമുണ്ട്‌.
    1 കോറിന്തോസ്‌ 15 : 44

  • @Lenalena-ex3bz
    @Lenalena-ex3bz Před 6 měsíci +3

    👌🏻👌🏻❤

  • @felixthomaspj4274
    @felixthomaspj4274 Před 6 měsíci +13

    യഥാർത്ഥ ക്രിസ്തീയ വിശ്വാസം അനുസരിച്ചു മുന്നോട്ടു പോകുന്ന സഭ 👍👍👍

    • @rajahindustani-je2ib
      @rajahindustani-je2ib Před 6 měsíci +2

      100% wrong

    • @kochaappan594
      @kochaappan594 Před 6 měsíci +2

      ​@@rajahindustani-je2ibവായിൽ തോന്നിയത് വിളിച്ചു പറയാതെ ടാ ------ വന്നു കാണുകയും കേൾക്കുകയും ചെയ്യടോ .....

    • @felixthomaspj4274
      @felixthomaspj4274 Před 6 měsíci

      ​@@kochaappan594👍👍😊

    • @rengil176
      @rengil176 Před 6 měsíci

      ​@@rajahindustani-je2ib കയ്യിൽ ബൈബിൾ കൊണ്ടു നടക്കുന്നതും ദൈവത്തെ അംഗീകരിക്കുന്നതും ദൈവത്തിൽ വിശ്വസിക്കുന്നതും പോരായ്മയായി കരുതുന്ന ഇപ്പോഴത്തെ തലമുറയിൽ എവിടെ ആണാവോ 100 % right

  • @judejude5621
    @judejude5621 Před 6 měsíci +4

    💖💖💖💖💖💖 Nanni appa

  • @user-jr8vd3uo6o
    @user-jr8vd3uo6o Před 6 měsíci +3

    ഇതാണ് സീയോൻ സൂപ്പർ !

  • @RinkuElizabeth
    @RinkuElizabeth Před 6 měsíci +15

    മരിച്ചവർ ഉയർക്കും എന്ന് ഇത്രയും ഉറപ്പിൽ വിശ്വസിക്കുന്ന Christian community ഉണ്ടായിരുന്നോ?

  • @user-pk1my
    @user-pk1my Před měsícem

    Super Zion❤

  • @philominaalwin2419
    @philominaalwin2419 Před 6 měsíci +7

    ❤❤❤❤❤🥰🥰🥰💪💪💪💪💪💪🙏🙏🙏🙏🙏

  • @yesuelias
    @yesuelias Před 6 měsíci +3

    💯 sure....

  • @yancys4382
    @yancys4382 Před 6 měsíci +5

    Wow such a peaceful and beautiful place, their belief is so beautiful about the resurrection. I guess the real Word of God is preached in here.

  • @elsakurian4100
    @elsakurian4100 Před 6 měsíci +2

    ഉയർന്നു മനോഹരമായ അവിടുത്തെ വിശുദ്ധഗിരി ഭൂമി മുഴുവന്റെയും സന്തോഷമാണ്.,

  • @MaryHelna-hh7px
    @MaryHelna-hh7px Před 6 měsíci +5

    Nanni appa❤❤❤

  • @Philip1789.
    @Philip1789. Před 6 měsíci +2

    Super

  • @mariammaantony1192
    @mariammaantony1192 Před 6 měsíci +5

    അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?
    യോഹന്നാന്‍ 6 : 28

  • @rajamaniy5705
    @rajamaniy5705 Před 6 měsíci

    🌹

  • @merlinliya3204
    @merlinliya3204 Před 6 měsíci +4

    Sathiyem vijaikate 💯💯

  • @elizabethstanislaus154
    @elizabethstanislaus154 Před 6 měsíci +3

    Sar appa I love ❤ u

  • @yesumosese6264
    @yesumosese6264 Před 6 měsíci +2

    True words 💯

  • @pvjoseph2282
    @pvjoseph2282 Před 6 měsíci +2

    സത്യം എന്നേക്കും മറച്ചു വയ്ക്കാൻ കഴിയില്ല എന്ന് ഈ വീഡിയോ വെളിപ്പെടിത്തുന്നു.

  • @rijesh.krijesh.k9914
    @rijesh.krijesh.k9914 Před 6 měsíci +1

    🙏🙏🙏🙏🙏🌹🌹🌹🌹

  • @mariammaantony1192
    @mariammaantony1192 Před 6 měsíci +3

    യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന്‌ അയച്ചവനില്‍ വിശ്വസിക്കുക.
    യോഹന്നാന്‍ 6 : 29

  • @akhinwilson550
    @akhinwilson550 Před 6 měsíci

    I LOVE ❤️ MY ZION

  • @vinodmathew9284
    @vinodmathew9284 Před 6 měsíci +2

    ഇത് ശരിക്കും ഒരു പൂന്തോട്ടം തന്നെ ഇത് കാണുമ്പോൾ തന്നെ അറിയാം പുനരുത്ഥാനത്തിൽ ഇവർക്ക് ഉള്ള പ്രത്യാശ മറ്റ് സഭയുടെ പുന്തോട്ടം വനമായി മാറി വർഷത്തിൽ ഒന്ന് കാട് വെട്ടും ഇപ്പോൾ പിന്നെ ദഹിപ്പിക്കുകയാണല്ലോ കഷ്ടം😂😂

  • @kochaappan594
    @kochaappan594 Před 6 měsíci +21

    ഒരു കാര്യം കൂടി ഒന്നു പറഞ്ഞോട്ടെ ; മറ്റു സഭകളിൽ കല്ലറകൾക്ക് ലക്ഷങ്ങൾ വില പേശി വാങ്ങുമ്പോൾ , സീയോനിൽ ഇത്ര മനോഹരമായ കല്പറകൾക്ക് ഒരു രൂപ പോലും വാങ്ങുന്നില്ലെന്ന സത്യം കൂടി അറിഞ്ഞാലും !

  • @josephdurai7050
    @josephdurai7050 Před 6 měsíci

    Zion it's true

  • @sailajasailaja3485
    @sailajasailaja3485 Před 6 měsíci

    മറുനാടൻ ഷാജന് Emperor Emmanuel ആലയം കാണാൻ അവസരം ഉണ്ട്. ഷാജൻ കൂടി ഒരു report ഇടണം Welcome to z 10 n

  • @NirmaltomyRayan-nw9eg
    @NirmaltomyRayan-nw9eg Před měsícem

    Ntha abinayam avadarakan super abinayichu thakarthu, da ellavarum pottanmmarrala ketto 🤗😄😡

  • @sabuabraham5537
    @sabuabraham5537 Před 6 měsíci

    ഇതാ, ഞാന്‍ നിങ്ങളോട്‌ ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല.
    അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്‌ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്‌ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും.
    നശ്വരമായത്‌ അനശ്വരവും മര്‍ത്യമായത്‌ അമര്‍ത്യവും ആകേണ്ടിയിരിക്കുന്നു.
    അങ്ങനെ, നശ്വരമായത്‌ അനശ്വരതയും മര്‍ത്യമായത്‌ അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതുയാഥാര്‍ഥ്യമാകും. മരണമേ, നിന്റെ വിജയം എവിടെ?
    1 കോറിന്തോസ്‌ 15 : 51-54

  • @rejips980
    @rejips980 Před 6 měsíci +2

    കാഴ്ചകൾ ഒക്കെ കേമം
    കണ്ടതെല്ലാം കാണിക്കാതിരുന്നതോ അതോ കാണാതിരുന്നതോ
    കുടുംബപരമായി യാതൊരു പ്രശ്നങ്ങളും ഇല്ലാതിരിക്കേ വിശാസത്തിന്റെ പേരിൽ സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപേക്ഷിച്ച് പോന്ന എത്രപേരെ അവിടെ നിങ്ങൾ കണ്ടു!
    ഭർത്താവിനെയും മക്കളേയും വിശ്വാസത്തിന്റെ പേരിൽ ഉപേക്ഷിച്ച് പോന്ന എത്ര സ്ത്രീകളെ അവിടെ കണ്ടു?
    ഭാര്യയെയും മക്കളെയും വിശ്വാസത്തിന്റെ പേരിൽ ഉപേക്ഷിച്ച എത്ര പുരുഷൻ മാരെ അവിടെ ക്കണ്ടു?
    അവിടുത്തെ വിശ്വാസം ഉപേക്ഷിച്ചതിന്റെ പേരിൽ മക്കളെ വീട്ടിൽ നിന്നും ഇറക്കി വിട്ട എത്ര മാതാപിതാക്കളെ അവിടെക്കണ്ടു? വിശ്വാസം വിറളി പിടിപ്പിച്ചപ്പോൾ വെറുപ്പിച്ച ബന്ധുക്കളെ വീണ്ടും സമീപിക്കാൻ കഴിയാത്തതിനാൽ സ്വശം ശപിച്ച് അവിടെ കഴിഞ്ഞു കൂടുന്ന എത്രപേരെ കണ്ടു!
    ഇങ്ങനെ തിരിച്ചറിവാക്കുന്നതിനു മുന്നേ ഇവരു പേക്ഷിച്ച്ചു കളഞ്ഞ മക്കളുടെ അവസ്ഥ എന്താണ്?
    പൊതു സമൂഹത്തിന് ദോഷകരമായ ഇക്കാര്യങ്ങൾ എല്ലാം മറച്ച് വച്ച് വെള്ള പൂശാനുള്ള ഈ തത്രപ്പാട് അഭിനന്ദനം അർഹിക്കുന്നു.

  • @rockychirayath1059
    @rockychirayath1059 Před 6 měsíci +1

    പുരോഹിതൻമാരുടെ . സഭയുടെ വാക്ക് കേട്ട് ഇത്രയും നാൾ ഞാൻ സീയോനിൽ പോയില്ല കാരണം ?
    സീയോനെ കുറിച്ച് ഞാൻ അന്വേഷിച്ചില്ല.
    ഈ ന്യൂസ് കണ്ടപ്പോൾ യഥാർതത്തിൽ തെറ്റ് പറ്റിയത് എനിക്കാണ് എന്ന് മനസിലായി ഞാൻ ഒരു തിരുമാനം എടുത്തു സീയോനിൽ പ്രഘോഷിക്കുന്നത് ദൈവത്തിന്റെ വചനമല്ലേ എന്തിന് ഞാൻ ഭയപ്പെടണം എനിക്കും ഒന്ന് കാണണം, അറിയണം ഈ സീയോൻ ,
    നിങ്ങൾക്കോ ?

  • @NirmaltomyRayan-nw9eg
    @NirmaltomyRayan-nw9eg Před měsícem

    Sodam news chanalilu nthum parayalo chekuthhan mmar valla joliyum cheythu jeevikkada

  • @abrahamlonappan1988
    @abrahamlonappan1988 Před 6 měsíci +2

    ആദ്യം മരണമില്ലാത്ത സമൂഹം.ഇപ്പോൾ ഇവിടെ ഉറങ്ങുന്നു.
    ഇവരുടെ കൂടെ കൂടി സമ്പത്തീകമായും മാനസികമായും തകർന്നവർ എത്ര

  • @snehathankachan7646
    @snehathankachan7646 Před 6 měsíci +4

    ❤❤❤

  • @bijuy76
    @bijuy76 Před 6 měsíci +3

    ❤❤❤

  • @jyothisanthumayor4123
    @jyothisanthumayor4123 Před 6 měsíci +1

    ❤❤❤

  • @stellamachado6242
    @stellamachado6242 Před 6 měsíci +2

    ❤❤❤