KALLARA | The Valley where the bones await His voice | SHORT FILM 2023 | MALAYALAM

Sdílet
Vložit
  • čas přidán 10. 02. 2023
  • KALLARA-The Valley where the bones await His voice
    Malayalam Short Film 2023
    കല്ലറ - അവൻ്റെ സ്വരത്തിനായി കാത്തിരിക്കുന്ന അസ്ഥികളുടെ താഴ്‌വര
    മലയാളം ഹ്രസ്വ ചിത്രം
    നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്തീയ വിശ്വാസത്തിലെ അവിഭാജ്യ ഘടകമാണ് കല്ലറ.
    യേശു ക്രിസ്തു പോലും അടക്കം ചെയ്യപ്പെട്ടത് കല്ലറയിലായിരുന്നു.കാരണം ദൈവത്തിൻറെ സൃഷ്ടിയായ മനുഷ്യന് മരണം സംഭവിച്ചാലും അവൻ്റെ പ്രത്യാശ അവസാനിക്കുന്നില്ല,അവശേഷിക്കുന്ന അസ്ഥികൾ രക്ഷകനായ യേശുക്രിസ്തു വീണ്ടും വരുന്ന അവസാനനാളിൽ ജീവൻ പ്രാപിച്ച് പുനരുത്ഥാനം ചെയ്തു പുറത്ത് വരുമെന്നാണ് ക്രിസ്ത്യാനിയുടെ വിശ്വാസം(എസെ:37).
    അതുകൊണ്ട് തന്നെ, അടക്കം ചെയ്യപ്പെട്ട അസ്ഥികൾ എന്നത്, ഒരു ക്രിസ്ത്യാനിയുടെ വിശ്വാസത്തിൻ്റെ ഏറ്റുപറച്ചിലും പ്രത്യാശയുടെ കാത്തിരിപ്പുമാണ്.
    വിശ്വാസികൾക്ക് കല്ലറകളുടെ പ്രാധാന്യത്തെക്കുറിച്ചുംപുനരുത്ഥാനത്തെക്കുറിച്ചും വെളിച്ചം വീശുന്ന Short Film ആണ് കല്ലറ.
    Short Film ആണ് കല്ലറ.
    #zvoicemedia #shortfilm2023 #malayalammovie
    #catholiccrisis
    #churchissues
    #cremation
    #emperoremmanuel
    #zion
    #christianshortfilm
    #malayalammovie
    #shortfilm2023

Komentáře • 672

  • @rithikaarun9753
    @rithikaarun9753 Před rokem +152

    മരണം വരെ മാത്രം പ്രത്യാശ വച്ചിരുന്ന ക്രിസ്ത്യാനിക്ക് ഇതാ..... മരണത്തിനും അപ്പുറം കർത്താവ് നൽകിയ പ്രത്യാശയുടെ ഒരു ഓർമപ്പെടുത്തൽ

  • @AkshayaPonnu2004
    @AkshayaPonnu2004 Před rokem +66

    മരണമെന്ന നുണയെ തകർക്കുന്ന 💪💪ജീവൻ എന്ന സത്യത്തെ 🔥പുനരുത്ഥാനം എന്ന പ്രത്യാശയിലൂടെ 😇🥳ഓർമപ്പെടുത്തുന്നു👏👏👏

  • @user-xp9ej3mj8x
    @user-xp9ej3mj8x Před rokem +36

    പുനരുതഥാനമെന്ന ദൈവവചനത്തെ തീർത്തും നിഷേധിക്കുന്നവർ കാണേണ്ട Short Film കല്ലറ 😍👌🏻

  • @jobittajoseph7955
    @jobittajoseph7955 Před rokem +26

    12 കൊല്ലം പള്ളിയിൽ പഠിച്ചിട്ടും എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമാണ് ഈ Short film il കൂടി ലഭിച്ചത്.
    ആരൊക്കെ തളർത്തിയാലും തളരാതെ മുന്നേറുക....
    നിങ്ങളുടെ zion നെ ദൈവം അനുഗ്രഹിക്കട്ടെ. ❤️

  • @lovelyjacob765
    @lovelyjacob765 Před rokem +21

    സീയോൻ്റെ ഓരോ വീഡിയൊ കാണുമ്പോൾ എന്ത് സന്തോഷം ആണ് അനുഭവിക്കുന്നത് ഇത് ഒക്കെ കാണുമ്പോൾ സിയോൻ ദൈവം ഒരുക്കിയത് ആണ് എന്ന് ബുദ്ധി ഉള്ളവർക്ക് മനസിലാകും

  • @bijuthovala2386
    @bijuthovala2386 Před rokem +35

    ഇത്രമാത്രം ജനങ്ങൾ കാത്തിരുന്നു കാണാൻ ശ്രമിക്കുന്ന ഒരു കല്ലറ വേറെ ഉണ്ടാവുകയില്ല❤️❤️👏🙏🙏👏👏👏

  • @feminajoseph3665
    @feminajoseph3665 Před rokem +3

    Bible വളച്ചൊടിക്കാതെ Zion എന്നും സത്യത്തിനു വേണ്ടി നില കൊള്ളുന്നു. നന്ദി ദൈവമേ 🙏🙏🙏🙏

  • @edwinpereira1238
    @edwinpereira1238 Před rokem +23

    🌹🌹മരണം നുണയാണ്. ജീവനാണ് സത്യം🌹🌹
    🌷🌷അവൻ നമുക്ക് വാഗ്ദാനം നൽകിയിരിക്കുന്നത് നിത്യജീവനാണ്🌷🌷💚❤️🤍💙💚❤️🤍💙

  • @tinavarghese975
    @tinavarghese975 Před rokem +19

    നാളിതുവരെ എന്റെ ഈ ഇരുപത് വർഷ കാലത്തിലുടനീളം ഞാൻ മനസിലാകാത്ത കാര്യം ആണ് ഈ ഷോർട് ഫിലിമിലൂടെ മനസിലാക്കാൻ സാധിച്ചത് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ✨️

  • @saneeshka3609
    @saneeshka3609 Před rokem +41

    കല്ലറകൾ തുറക്കട്ടെ ❤️❤️❤️❤️

  • @ashajeeva3998
    @ashajeeva3998 Před rokem +50

    മരണമെന്ന നുണയെ തകർത്ത് കൊണ്ട് നിത്യജീവനെയും പുനരുത്ഥനത്തേയും പ്രഘോഷിക്കുന്ന സീയോനും അയക്കപ്പെട്ടവർക്കും ഒരു BIG BIG BIG SALUTE👏👏👏👏❤️❤️❤️

    • @smaranbritto
      @smaranbritto Před rokem +2

      ദൈവത്തിന് മഹത്വം

  • @tessyjohnji2697
    @tessyjohnji2697 Před rokem +6

    Waiting

  • @philominaalwin2419
    @philominaalwin2419 Před rokem +89

    മരണമല്ല ജീവനാണ് സത്യം അവൻ നമുക്ക് നൽകിയിരിക്കുന്ന വാഗ്ദാനം നിത്യജീവൻ... ❤❤❤❤❤❤❤❤👍👍👍👍👍💪💪💪

  • @shijijohn432
    @shijijohn432 Před rokem +17

    ദൈവ സ്വരം കേൾക്കുമ്പോൾ മരിച്ചവരെല്ലാം അക്ഷയരായി ഉയിർക്കുകയും ചെയ്യും❤️❤️❤️ ഇതാ കല്ലറയിലുള്ള വ രെല്ലാം ദൈവ സ്വരം കേൾക്കു ന്ന സമയം വരുന്നു. അല്ലാ വന്നു കഴിഞ്ഞു .... ❤️❤️❤️

  • @yesitistrue7356
    @yesitistrue7356 Před rokem +7

    ഈ ഷോർട്ട് ഫിലിമിലൂടെ പുനരുദ്ധാനത്തിന്റെ പ്രാധാന്യം സത്യ ക്രിസ്ത്യാനികൾ മനസ്സിലാക്കട്ടെ...

    • @anniep1817
      @anniep1817 Před rokem +1

      നന്ദി പിതാവെ

  • @jubybivin9241
    @jubybivin9241 Před rokem +7

    Katta waiting

  • @sisiraemmanuel7967
    @sisiraemmanuel7967 Před rokem +10

    മരണമെന്ന നുണയെ തകർക്കുന്ന ജീവന്റെ വചനം - നിത്യജീവന്റെ വചനം - സദ്വാർത്ത💚💚💚

  • @jes518
    @jes518 Před rokem +11

    യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
    യോഹന്നാന്‍ 11 : 25
    💖💖💖💖💖💖💖💖💖💖

  • @rockychirayath1059
    @rockychirayath1059 Před rokem +10

    ഒരോ ക്രിസ്ത്യാനിയുടെയും വിശ്വാസം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ട വലിയ സന്ദേശം ഈ short film ലൂടെ അറിയിച്ച z voice ന് big Salute
    നിങ്ങൾ പറഞ്ഞ ഈ സീയോനെ കുറിച്ചും സദ്വാർത്തയെ കുറിച്ചും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @tomsgloria4530
    @tomsgloria4530 Před rokem +4

    പുനരുത്ഥാനത്തെപ്പറ്റി അജ്ഞതപുലർത്തുന്ന... ദൈവത്തെക്കാൾ വലിയവരായി ക്രിസ്ത്യാനികൊണ്ടുനടക്കുന്ന... പരി... ആർച്ചു.... വന്ദ്യ.... പിതാക്കളും... പുരോഹിതവർഗങ്ങളും... സ്വയം മണവാട്ടികളും.... പിന്നെ ഓസാന പാടുന്നവരും.... കണ്ടിരിക്കേണ്ട ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല വിഡിയോ സന്ദേശം.... 🙋‍♂️

  • @sachinthomas8590
    @sachinthomas8590 Před rokem +9

    Pwoli 👏
    Content nannayittund..

  • @rincytitus235
    @rincytitus235 Před rokem +4

    ആറടിമണ്ണിൽ മയങ്ങുന്നവരുടെ അസ്ഥികളിൽ ദൈവം വാഗ്ദാനം ചെയ്ത ജീവൻ ...... പുനരുത്ഥാനം .......

  • @rincyjoby1349
    @rincyjoby1349 Před rokem +12

    പുനരുത്ഥാനത്തെ കുറിച്ച് അറിവ് തന്ന Z voice ന് നന്ദി
    Short film Super

  • @jacobvishwakarma48
    @jacobvishwakarma48 Před rokem +6

    Amen nanni Appa

  • @saijanvp4955
    @saijanvp4955 Před rokem +9

    മരിച്ച് കല്ലറകളിൽ അടക്കപ്പെട്ടവർക്ക് ദൈവം നൽകിയ പ്രത്യാശയാണ് *പുനരു ഥാനം*

  • @antonyxavier7463
    @antonyxavier7463 Před rokem +2

    ദൈവം ഒരുക്കിയിരിക്കുന്ന നിത്യരക്ഷയെക്കുറിച്ചും അത് എവിടെ ലഭിക്കും എന്നതിനെക്കുറിച്ചും അറിവ് നൽകുന്ന ഒരു short film.
    🙏ദൈവത്തിനു നന്ദി.🙏
    🌹അവിടുത്തേക്ക് മഹത്വം🌹

  • @vimalantony8227
    @vimalantony8227 Před rokem +4

    Iam waiting

  • @DaigyStalin
    @DaigyStalin Před rokem +9

    ക്രിസ്ത്യാനി മറന്നുപോയ ക്രിസ്തീയ മൂല്യങ്ങളുടെ വ്യക്തമായ ഓർമപ്പെടുത്തൽ...👍👌👌👌

  • @marycv2601
    @marycv2601 Před rokem +7

    സത്വാർത്തയും പുനരുത്ഥാനവും പ്രഘോഷിക്കാൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ Short film ൽ കൂടെ സാധിച്ചു. ദൈവത്തിനു മഹത്വം!

  • @nitheeshbabu8991
    @nitheeshbabu8991 Před rokem +2

    രോഗം, മരണം, ശാപം എന്നത് ദൈവത്തിൽ നിന്ന് ഉള്ളതല്ല എന്ന് ഇനിയും മനസ്സിലാക്കാൻ ഇത്രയും നല്ല ദൈവ വചനങ്ങൾ ബൈബിൾ ഇൽ ഉണ്ടെന്ന് മനസ്സിലാക്കി തരാൻ ഈ ഷോർട്ട് ഫിലിം നു സാധിച്ചു.... അതിലുപരി സീയോൻ എന്ന സഭ ക്കും..........ബിഗ് സല്യൂട്ട് 🙋

  • @jasminejose1623
    @jasminejose1623 Před rokem +5

    Daiva pithavine mahathwam ...💕💖💖💖💖💕💖💕💖💕💖💕💖💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕🥰🥰🥰🥰🥰😍😍😍🥰

  • @ajeeshyohannan1026
    @ajeeshyohannan1026 Před rokem +3

    Katta വെയ്റ്റിംഗ്

  • @aldriyathomas9696
    @aldriyathomas9696 Před rokem +5

    നല്ലൊരു Short film ആരുന്നൂട്ടോ.. എനിക്ക് ഇഷ്ടപ്പെട്ടു 😊

  • @jasminejose1623
    @jasminejose1623 Před rokem +4

    Wow wonderful 👏 😍 👌 😊 🙂 ❤️ 👏 😍 👌 😊 🙂 ❤️ 👏 😍 👌 😊 🙂 ❤️ 👏 😍 👌 😊 🙂 ❤️ 👏 😍 👌 😊 🙂 ❤️ 👏 😍 👌 😊 🙂 ❤️

  • @akhinwilson550
    @akhinwilson550 Před rokem +4

    Waiting.....

  • @thomasr5017
    @thomasr5017 Před rokem +16

    കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു.👍🏻👍🏻👍🏻👍🏻👍🏻super🥰🥰

    • @rosilym441
      @rosilym441 Před rokem

      𝓢𝓾𝓹𝓮𝓻 👌👏👏

  • @SEBASTIANJINU333
    @SEBASTIANJINU333 Před rokem +3

    💛 ഇന്നത്തെ ജനതയ്ക്ക് പുനരുദ്ധാനത്തെ കുറിച്ചോ ഒന്നും അറിവുപോലും ഇല്ല. എന്തിനു ദൈവത്തെ പോലും അറിവില്ലാത്ത ജനത ആണ് ഉള്ളത്. ദൈവത്തെക്കുറിച്ചും പുനരുദ്ധാനത്തെക്കുറിച്ചും യേശു ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചും ഇത്രയും വ്യക്തമാക്കി തന്നതിന് ഒരുപാട് നന്ദി 💛

  • @sajijoseph97
    @sajijoseph97 Před rokem +1

    പുനരുത്ഥാനത്തെപ്പറ്റിയുള്ള പ്രത്യാശയിൽ നിന്ന് ദൈവജനത്തെ അകറ്റിക്കളയുന്ന, ദൈവത്തിൻ്റെ ഇടയൻമാരായി വേഷം കെട്ടുന്നവരുടെ അജ്ഞത
    ഈ Short Film ലൂടെ ജനങ്ങൾക്ക് മനസ്സിലാക്കി തന്ന Zion voice media ക്ക് എൻ്റെ Big Salute

  • @antoemmanuel3688
    @antoemmanuel3688 Před rokem +2

    ദൈവത്തിൻ്റെ വാഗ്ദാനമാണ് നിത്യജീവൻ മരിച്ചവർക്കുള്ള പ്രത്യാശ നൽകുന്ന ഈ വീഡിയോ സൂപ്പർ

  • @jollydhaniyel8909
    @jollydhaniyel8909 Před rokem +7

    ആകാംഷയോടെ കാത്തിരിക്കുന്നു.... 👍

  • @ancymathew3334
    @ancymathew3334 Před rokem +5

    Katta waiting broo

  • @surya1807
    @surya1807 Před rokem +4

    കൊള്ളാം... വളരെ വ്യത്യസ്തമായ ഒരു short ഫിലിം. ഞാൻ ഇതുവരെ ചിന്തിക്കാത്ത ഒരു ആശയം. And also good direction and locations.

  • @zilla5475
    @zilla5475 Před rokem +5

    മരണം എന്ന നുണയെ ജീവൻ എന്ന സത്യത്തെ വിളിച്ചു പറയാൻ ചങ്കുറ്റം ഉള്ള സമൂഹം ZION😎
    Because the God of Zion is eternal💪🏻💪🏻

  • @varghisejacob1803
    @varghisejacob1803 Před rokem +34

    🌹🌹🌹🌹ഈ വാഗ്ദാനം വേഗം പൂർത്തിയാകാൻ കാത്തിരിക്കുന്നു🌹🌹🌹🌹

  • @activamalayalam
    @activamalayalam Před rokem +1

    പുനർജീവിതത്തെക്കുറിച്ച് മഹത്തായ പ്രതീക്ഷ നൽകുന്ന short film

  • @sunnysebastian2106
    @sunnysebastian2106 Před rokem +2

    സത്‌വാർത്തയിലൂടെ എനിക്ക് ലഭിച്ച വലിയ പ്രത്യാശ, രൂപാന്തരീകരണം.
    നന്ദി പിതാവേ.

  • @johnsonmx2396
    @johnsonmx2396 Před rokem

    ഈ ഷോർട്ട് ഫിലിം ഈ കാലഘട്ടത്തിൽ നടക്കുന്ന ഓരോ സംഭവ വികാസങ്ങൾ കാണുമ്പോൾ ദൈവ പുതൻ വന്നു എന്ന് എന്റെ മനസ്സ് പറയുന്നു എന്തായാലു ഈ ഓർമ്മപ്പെടുത്തലിന് നന്ദി

  • @stephiastanley777
    @stephiastanley777 Před rokem +2

    മരണത്തെ ഭീതിയോടെ വീക്ഷിക്കുന്ന ഈ തലമുറയിൽ പുനരുദ്ധാനത്തെപറ്റി പ്രത്യാശ നൽകുന്ന ഈ Shortfilm മനുഷ്യന്റെ ഇടുങ്ങിയ ചിന്താഗതിക്കു വലിയ ഒരു പ്രകാശo പരത്തുന്നു......

  • @lovelythomas233
    @lovelythomas233 Před rokem +8

    l am waiting 😊😊

  • @seejapk2711
    @seejapk2711 Před rokem +4

    Waiting... 👀

  • @binusoman2316
    @binusoman2316 Před rokem +5

    🧐🧐🧐

  • @miyajoseph8326
    @miyajoseph8326 Před rokem +5

    Waiting.... 👆🏻🥳🥳

  • @jollydhaniyel8909
    @jollydhaniyel8909 Před rokem +1

    ഇത്ര നാളും അറിയാതിരുന്ന എന്നാൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്ന കാര്യങ്ങൾ... നന്ദി ദൈവമേ.... 🙏

  • @ajeeshyt7198
    @ajeeshyt7198 Před rokem +5

    ഈ കാലഘട്ടത്തിൽ നല്ല message നൽകുന്ന ഒരു short film 👍👍

  • @abinjoy9912
    @abinjoy9912 Před rokem +4

    Adipoli short film.... നല്ല Content , എല്ലാ ക്രിസ്ത്യാനികളും ചിന്തിക്കേണ്ട ഒരു വിഷയത്തെ അവതരിപ്പിച്ചതിൽ Z voice media ക്ക് അഭിനന്ദനങ്ങൾ🎊

  • @BH1998
    @BH1998 Před rokem +3

    Oh GOD , I'm Wating

  • @anishasojan1506
    @anishasojan1506 Před rokem +15

    Waiting 😍

  • @devinpadaveedan6492
    @devinpadaveedan6492 Před rokem +15

    കാത്തിരിക്കുന്നു 🥰

  • @jincysebastian6001
    @jincysebastian6001 Před rokem +1

    പുനരുത്ഥാനത്തെ കുറിച്ച് ഇത്രയും അറിവ് ഇതാദ്യമാണ്
    Thank you Z Voice

  • @nirmaltreasa2547
    @nirmaltreasa2547 Před rokem +5

    waiting⭐⭐⭐

  • @josephroshan2819
    @josephroshan2819 Před rokem +8

    Waiting 🌹🌹🌹👍🏻

  • @johnjose2762
    @johnjose2762 Před rokem +4

    ഇന്നത്തെ സഭകൾ തള്ളി കളഞ്ഞ ക്രിസ്തിയ വിശ്വാസ സത്യങ്ങളുടെ പ്രധാന്യം മനസ്സിലാക്കി തരുന്ന Short filim👍👍👍♥️♥️♥️

  • @ashakurian509
    @ashakurian509 Před rokem +10

    പുനരുത്ഥാനമെന്ന അതിമഹത്തായതും സാമകാലിക പ്രാധാന്യമുള്ളതുമായ വിശ്വാസസത്യത്തിൻ്റെ ഗൗരവത്തെ വളരെ ലളിതവും ഹൃദ്യവുമായ രീതിയിൽ അവതരിപ്പിച്ച് ജനങ്ങളിലേക്ക് എത്തിച്ച Z voice Media team ന് അഭിനന്ദനങ്ങൾ! 🌹🌹🌹

    • @Manjapra
      @Manjapra Před rokem +1

      😂😂😂😂😂😂😂😂

  • @joicekjoseph490
    @joicekjoseph490 Před rokem +5

    Katta Waiting 👍👍👍

  • @joshypu7013
    @joshypu7013 Před rokem +4

    മരണം നുണയാണ് ജീവനാണ് സത്യം അവൻ നമ്മുക്ക് നൽകിയിരിക്കുന്ന വാഗ്ദാനം ഇതാണ് നിത്യജീവൻ

  • @mariarose662
    @mariarose662 Před rokem +1

    ജനിച്ചാൽ മരിക്കും എന്നതാണ് ഏറ്റവും വലിയ സത്യം എന്ന് വിശ്വസിച്ചിരുന്ന ഈ ലോകത്തോട് മരണം നുണയാണ് ജീവനാണ് സത്യം എന്ന് പ്രഘോഷിച്ചവൻ →⁠അത്യുന്നത പ്രവാചകൻ Joseph Ponnar💪🏻

  • @maryasuntha8556
    @maryasuntha8556 Před rokem +7

    Waiting 🎉

  • @johnsoncj7402
    @johnsoncj7402 Před rokem +1

    ക്രിസ്ത്യാനികൾ എന്നും ഏറ്റുപറയുന്ന വിശ്വാസ പ്രമാണത്തിലെ ഒരു വിശ്വാസ സത്യം പുനരുദ്ധാനത്തിലുള്ള വിശ്വാസം അതാണ് ഇതു തരുന്ന കാഴ്ചപ്പാട്👍👍👍

  • @ancyelsy
    @ancyelsy Před rokem +3

    കട്ട വെയ്റ്റിംഗ് 🌹

  • @jasminejose1623
    @jasminejose1623 Před rokem +6

    Daivamaya holy motherine ..mahathwam...💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💖💖💕💖💕💖💕💖💕

  • @ronsoneldhose9169
    @ronsoneldhose9169 Před rokem +1

    അതേ,, മരണം നുണയാണ്,, ജീവനാണ് സത്യം,,, സദ്വാർത്തയിലൂടെ അതു വെളിപ്പെടുത്തുന്നു,,, ഇന്നും ക്രിസ്ത്യാനിക്കു അറിയാത്ത സത്യം, അതറിയാൻ സീയോനിൽ പ്രാഘോഷിക്കുന്ന ഈ സദ്വാർത്തയിലേക്ക് ദൈവം വിളിക്കുന്നു,,, നല്ല അവതരണം 🙏💕💕💕💕💯💯💯

  • @tabithatabitha220
    @tabithatabitha220 Před rokem +19

    All glory to our appa❤️❤️❤️❤️❤️

  • @shijilijo6937
    @shijilijo6937 Před rokem +2

    കാത്തിരിക്കുന്നു

  • @thaswinvarghese6163
    @thaswinvarghese6163 Před rokem +1

    ഒരു മനുഷ്യന്റെ അവസാനം മരണമാണ് എന്ന് വിചാരിച്ചിരിക്കുന്നവർക്ക് പുതിയ സന്ദേശം നൽകിയ നല്ലൊരു ഷോർട്ട് ഫിലിം

  • @activamalayalam
    @activamalayalam Před rokem +4

    പൊതുവേ ക്രിസ്ത്യാനിക്ക് ഈ അസ്ഥികൾ ദഹിപ്പിക്കാതെ സൂക്ഷിക്കുന്നതിനെപ്പറ്റി വലിയ ഐഡിയ ഒന്നുമില്ല, എന്നാൽ ഈ ഷോർട്ട് ഫിലിമിലൂടെ അതിന്റെ ഉദ്ദേശം മനസ്സിലാക്കി തന്നതിന് ഇതിന്റെ ക്രൂവിനു അഭിനന്ദനങ്ങൾ ❤️❤️❤️

  • @yesitistrue7356
    @yesitistrue7356 Před rokem +9

    Waiting......... 🥰🥰🥰

  • @princejoseph6415
    @princejoseph6415 Před rokem +21

    2000 വർഷങ്ങൾക്ക്മുൻപ് ദൈവപുത്രൻ പ്രഘോഷിച്ച പുനരുധ്താനം എന്ന പ്രത്യാശയെ ഓർമപ്പെടുത്തുന്നു.....🥰

  • @josepl304
    @josepl304 Před rokem

    ഞാൻ ഇത്രയും കാലം മനസ്സിലാകാത്ത കാര്യങ്ങളാണ് ഈ ഷോർട്ട് ഫിലിമിലൂടെ മനസിലായത് ദൈവത്തിന് നന്ദി

  • @noelmuttolinirapel9044
    @noelmuttolinirapel9044 Před rokem +2

    എന്റെ പൊന്നോ സൂപ്പറായിരിക്കും കല്ലറ nanni appa

  • @aamijewel6978
    @aamijewel6978 Před rokem +3

    ഞങ്ങൾ കാത്തിരിക്കുന്നു 🌹

  • @alfinantony07
    @alfinantony07 Před rokem +5

    👍🏻

  • @Fille_De_Dieu
    @Fille_De_Dieu Před rokem +8

    Waiting...... 💙❤️

  • @jothomas611
    @jothomas611 Před rokem +3

    അടിപൊളി സന്ദേശമാണ് ഈ വീഡിയോയിലൂടെ നാം കാണുന്നത്..... ഇതുപോലെ ഉള്ള 💞💞💞 ഒരുപ്രത്യാശ......💞💞💞💞മറ്റൊരിടത്തും കിട്ടുകയില്ല......

  • @aiswaryaemmanuel5358
    @aiswaryaemmanuel5358 Před rokem +3

    മരണം ഒരിക്കലും സത്യം അല്ലാ..ജീവൻ ആണ് സത്യം...നിത്യ ജീവൻ..ആമേൻ

  • @abelkesiya8240
    @abelkesiya8240 Před rokem +3

    waiting🥰🥰🥰🥰🥰

  • @bijoyfrancis7360
    @bijoyfrancis7360 Před rokem +2

    മരിച്ചവർ പുനരുത്ഥാനം ചെയ്തു വരും എന്ന് ഈ ലോകത്തോട് തെളിവുകളോടെ വിളിച്ചു പറയുന്ന സീയോൻ സഭയ്ക്ക് ബിഗ് സല്യൂട്ട്

  • @jomasthomas
    @jomasthomas Před rokem

    ദൈവത്തിന്റെ ഓരോ വാക്കും സത്യം എന്ന് വിശ്വസിക്കുന്ന ഇവർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @sankar4815
    @sankar4815 Před rokem +1

    Super 👍👍👍👍👍

  • @user-xp9ej3mj8x
    @user-xp9ej3mj8x Před rokem +6

    പാട്ട് പൊളിച്ചട്ടോ അടിപൊളി song😍👌🏻👌🏻👌🏻

  • @suniltj4819
    @suniltj4819 Před rokem +1

    ജീവനാണ് സത്യം എന്ന് മനസ്സിലാക്കിത്തന്ന ഒരു നല്ല ഷോർട്ട് ഫിലിം

  • @alosiaac5074
    @alosiaac5074 Před rokem +6

    Waiting.... 🥳🥳

  • @riderking5681
    @riderking5681 Před rokem +8

    Waiting... 🥰🥰🥰

  • @dhanyaajeesh534
    @dhanyaajeesh534 Před rokem +3

    ബൈബിൾ വചനങ്ങൾ വായിക്കാൻ നേരമില്ലാത്ത ജനങ്ങൾക്ക് , ക്രിസ്ത്യാനിക്ക് ഒരു ഓർമ്മപ്പെടുത്തൽ .... പുതു തലമുറയ്ക്ക് ഒരു പുതിയ അറിവ് : അതാണ് കല്ലറ എന്ന ഷോർട്ട് ഫിലിമിലൂടെ കിട്ടിയത്.🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @neenaanoop1393
    @neenaanoop1393 Před rokem +3

    Waiting,
    Thankyou Zion family
    Athyunnathanaaya deivam mahathvapedatte 🙏🙏🙏

  • @ebinsamuel1359
    @ebinsamuel1359 Před rokem +2

    സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക്‌ അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.
    യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്‌തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.
    കര്‍ത്താവിന്റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു.
    എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്‌ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്‌ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ്‌ സ്വര്‍ഗത്തില്‍നിന്ന്‌ ഇറങ്ങിവരുകയും ക്രിസ്‌തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.
    1 തെസലോനിക്കാ 4 : 13-16

  • @ajaya807
    @ajaya807 Před rokem +4

    🌹✨️കല്ലറയിൽ അവസാനിക്കുന്നതല്ല യഥാർത്ഥ ദൈവ വിശ്വസിയുടെ ജീവിതം എന്ന് വരച്ചു കാട്ടുന്ന Short film🌹✨️. Nice Work👍

  • @jacobjohnson5243
    @jacobjohnson5243 Před rokem +2

    ദൈവീക രഹസ്യങ്ങളുടെ ചുരുളുകൾ അഴിച്ച്...ദൈവമക്കളെ തന്നോട് ചേർത്ത് നിർത്തി സീയോനെ പരിപാലിക്കുന്ന ദൈവപിതാവിന് എപ്പോഴും എപ്പോഴും മഹത്വം ഉണ്ടായിരിക്കട്ടെ.. ആമേൻ 🙏
    👍💓👍💓👍💓👍💓👍💓👍

  • @reenu5693
    @reenu5693 Před rokem +5

    Eagerly waiting

  • @mathewdias159
    @mathewdias159 Před rokem +7

    Eagerly waiting!!!!!!!!!!!!!!
    To see The Works Of God ...

  • @glorinesequeira843
    @glorinesequeira843 Před rokem +17

    🔥The valley where the bones await His voice🔥