Oruvanu Parayanullathu | ഒരുവന് പറയാനുള്ളത്.... | Short Film | Malayalam

Sdílet
Vložit
  • čas přidán 24. 12. 2022
  • Oruvanu Parayanullathu | ഒരുവന് പറയാനുള്ളത്.... | Short Film | Malayalam
    #trending #romantic ##christianshortfilm , #oruvanuparayanullathu #shortfilm #malayalam #zvoicemedia #secondcoming #kingdomofgod #purposeoflife #fatherslove

Komentáře • 1K

  • @kannandevi2048
    @kannandevi2048 Před rokem +164

    ഈ short film 2 ഇൽ കൂടുതൽ തവണ കണ്ടവർ ഇവിടെ like അടിക്കുക😍😍😍😍

    • @tesnaditty7369
      @tesnaditty7369 Před rokem +9

      8 പ്രാവശ്യം ആയി കാണുന്നു 🥰

    • @justinjoseph9684
      @justinjoseph9684 Před rokem +7

      ഇത് കാണു തോറും എനിക്ക് ശക്തി പകരുന്നു. ഇതു നൽക്കിയ സീയോനിന് നന്ദി

    • @sojank.a5341
      @sojank.a5341 Před rokem +7

      ഞാൻ 2-ൽ കൂടുതൽ തവണ കണ്ടു ഈ short filim.... ✨️

    • @radhikasajeevradhika2428
      @radhikasajeevradhika2428 Před rokem +3

      കൊറേ കണ്ടു

    • @radhikasajeevradhika2428
      @radhikasajeevradhika2428 Před rokem +4

      ഇപ്പോഴും കണ്ടുകൊടിരിക്കുന്നു

  • @divyasajan5480
    @divyasajan5480 Před rokem +36

    ഈ ഷോർട്ട്ഫിലിമിലെ നടൻ ആയിട്ട് അഭിനയിച്ചത് ഞങ്ങടെ എഡ്വിൻ സാർ ആണ്.. ഇത്രേം ക്വാളിറ്റി ഉള്ള സാറിനെ വേറെ കണ്ടിട്ടില്ല..... ആദ്യം വിചാരിച്ചത് സാറിന്റെ സേവ് the ഡേറ്റ് ആണെന്ന ണ്.😁😁.. പിന്നെയാ മനസിലായത്.... സാർ ഞങ്ങളോട് ഈ വിശ്വാസത്തെ പറ്റി പറഞ്ഞിണ്ട്..ഒരു കാര്യം മാത്രം അറിയാം... സാർ ഒരു നല്ല ദൈവവിശ്വാസിയാണ്.. അത് അദ്ദേഹത്തിന്റെ സംസാരത്തിലും പ്രവർത്തിയിലും കാണാം... ഈ ധ്യനകേന്ദ്രത്തിലുള്ളവർ എല്ലാവരും ഇങ്ങനെyano😁😁 എന്തായാലും പടം സൂപ്പർ ആയിണ്ട് എഡ്വിൻ സാറെ... 🤩🤩

  • @sheejasheeja3414
    @sheejasheeja3414 Před rokem +3

    It's so nice 👍👍

  • @anshinjosh6826
    @anshinjosh6826 Před rokem +11

    എനിക്ക് സീയോനെ പറ്റി ഉണ്ടായിരുന്ന പല സംശയങ്ങളും ഈ short film കണ്ടപ്പോൾ തീർന്നു.👏👏👏👏👏 Z Voice Media

  • @preema7711
    @preema7711 Před rokem +12

    എന്തായാലും ദൈവ വചനം കളർപ്പിലാതെ കേൾക്കാൻ പറ്റിയ ഒരു സ്ഥലം വേറെ ഒരിടത്തും ഇപ്പോൾ ഇല്ല.. അത് സീയോൻ തന്നെ

  • @Manjapra
    @Manjapra Před rokem +10

    ഒരുവന് പറയാനുള്ളത് ലോകം മുഴുവനും കേൾക്കും

  • @radhikasajeevradhika2428

    ലോകത്തിനു മുൻപിൽ സീയോൻ ആണ് മാതൃക കാണിക്കുന്നത്
    സീയോന് BIG സല്യൂട്ട്

  • @lintaantony8518
    @lintaantony8518 Před rokem +12

    Zion സൂപ്പർ ആണ്.... ക്രിസ്ത്യൻ സഭകൾ ഓരോന്നും കുപ്പ് കുത്തുമ്പോയും, എല്ലാത്തിൽ നിന്നും വേറിട്ട് നിന്നുകൊണ്ട് ദൈവവചനത്തിലും ദൈവത്തിലും മാത്രം ആശ്രയിക്കുന്ന സീയോനെ കാണുമ്പോൾ അഭിമാനം തോന്നുന്നു.... Big salute EMPEROR EMMANUEL

  • @sophiexavier_
    @sophiexavier_ Před rokem +29

    നമ്മുടെ സഭകളും ഈ സീയോനും തമ്മിലുളള വ്യത്യാസം ഇന്ന് ഞാൻ തിരിച്ചറിഞ്ഞു... ഇതാ ഞാനും സീയോനിലേക്ക് ☺️☺️

    • @maryyesudas507
      @maryyesudas507 Před rokem

      👍

    • @sophiexavier_
      @sophiexavier_ Před rokem +4

      @@janakeeyayuva9557 എടോ താനാണ് fake ID യിൽ വന്നിരിക്കുന്നത്. ഞാൻ എന്റെ photo സഹിതമാണ് ഉള്ളത് ... തന്നെ പോലെയുള്ള fake കളാണ് സഭയെ നാറ്റുന്നത്...

    • @activamalayalam
      @activamalayalam Před rokem +2

      @@janakeeyayuva9557 ചേട്ടാ, അത് ഏത് പുസ്തകത്തിലാണ് എഴുതി വെച്ചിരിക്കുന്നതെന്ന് പറയാമോ... 🙄

    • @activamalayalam
      @activamalayalam Před rokem

      @Sunny k c 👍👍👍👍

  • @shijijohn432
    @shijijohn432 Před rokem +7

    അടുത്ത എപ്പിസോഡിനായി waiting ആണ് .
    supper.

  • @manmadhan5670
    @manmadhan5670 Před rokem +2

    ഒരു കാര്യം പറയാതെ വയ്യ ഈ സീയോന് ഭയങ്കര സമ്മാധാനമാ

  • @athirasaji6145
    @athirasaji6145 Před rokem +14

    Super... ആരെക്കാളും ദൈവത്തെയാണ് അനുസരിക്കേണ്ടത്‍...... zion അടിപൊളിയാട്ടോ.... ദൈവത്തെ മാത്രം അനുസരിക്കുന്ന സമൂഹം....

  • @bennyjoseph1838
    @bennyjoseph1838 Před rokem +47

    ഞാൻ ഒരു ക്രിസ്തീയ വിശ്വാസിയാണ് ചെറുപ്പം മുതലേ പള്ളിയിൽ പൊയ്ക്കൊണ്ടിരുന്ന വ്യക്തിയാണ് ഞാൻ പലസ്ഥലങ്ങളിലും ധ്യാനത്തിനും പോയിട്ടുണ്ട് അവിടെയൊന്നും കിട്ടാത്ത ദൈവസ്നേഹമാണ് സീയോനിൽ ധ്യാനം കൂടിയപ്പോൾ കിട്ടിയത് അതിന് ജീവിക്കുന്ന ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 👍

    • @kunjusmariyamk6229
      @kunjusmariyamk6229 Před rokem +8

      ഇത് തന്നെയാ ഈ അടുത്ത് സീയോനിൽ ധ്യാനം കൂടിയ എന്റെ relatives പറയുന്നത്. ഞാനും വന്ന് സത്വാർത്ത കൂടും.

    • @dolly4345
      @dolly4345 Před rokem +4

      സത്യം.. ഞാൻ കഴിഞ്ഞ മാസം ആണ് കൂടിയത് ❤നന്ദി അപ്പാ

  • @sanjanamariaanil9446
    @sanjanamariaanil9446 Před rokem +16

    പാരമ്പര്യം നോക്കിരിന്നിട്ട് ഇനി കാര്യമില്ല. ദൈവം ആരുടെ കൂടെയാണ് ആ ഒരുവനെ അന്വേഷിച്ചു പോകുന്നതാണ് ശരി.👍
    Thanks for this video😊😊

  • @peterjeims9105
    @peterjeims9105 Před rokem +92

    ഈ ക്രിസ്മസ് ദിനത്തിൽ നല്ല ഒരു സന്ദേശം നൽകിയ emperor emmanuel church ന് ഇരിക്കട്ടെ ഒരു big salute

  • @jithukishore1018
    @jithukishore1018 Před rokem +42

    കണ്ണ് നിറഞ്ഞുപോയി സീയോനിൽ പ്രഘോഷിക്കുന്ന ദൈവസ്നേഹത്തെക്കുറിച്ചു കേട്ടിട്ട്...ദൈവം സീയോനെ ഉയർത്തട്ടെ.

  • @LuisLuis-oo7rf
    @LuisLuis-oo7rf Před rokem +7

    ഈ ഭൂമിയിൽ ദൈവത്തെ സ്നേഹിക്കുന്ന ഒരു പ്രത്യക വിദഗത്തിൽ പെടുന്ന ഇവർ തീർച്ചയായും ലോകത്തിന് ഒരു മാതൃകയാണ്

  • @sujithababubabu3045
    @sujithababubabu3045 Před rokem +16

    ഓരോ സഭകളുടെ തമ്മിൽ തല്ലു കണ്ട്
    മടുത്തു......ഈ ഷോട്ട് ഫിലിം കണ്ട് ദൈവത്തിന്റെ പക്ഷത്തുള്ളവർ സത്യം തിരിച്ചറിയട്ടെ 🌹🌹🌹ആമേൻ 🌹🌹🌹ദൈവത്തിനു മഹത്വം 🌹🌹🌹🌹

  • @jojusuprin9742
    @jojusuprin9742 Před rokem +10

    ഞാൻ ഈ സഭയെപ്പറ്റി കേട്ടിട്ടുള്ളത് ഇതേന്നും അല്ല എന്നാൽ ഇത് കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി സീയോൻ മാത്രമാണ് സത്യം ഇവരുടെ ഈ സ്നേഹവും ഐക്യവും കണ്ടിട്ട് സീയോനിലേക്ക് പോകാൻ ഞാൻ അഗ്രഹിക്കുന്നു

  • @jeesondavid
    @jeesondavid Před rokem +6

    ഒരുവന് പറയാൻ ഉള്ളത് കേൾക്കാൻ കാതോർത്തിരിക്കുന്നു....
    സൂപ്പർ......

  • @ananiya176
    @ananiya176 Před rokem +3

    കത്തോലിക്കാ സഭ short film പോയിട്ട് ഒരു skit പോലും ഇറക്കിയില്ല....എന്നിട്ട് ഇപ്പോ അവര് കുറ്റം പറയണ ഇവരാണല്ലോ ഇത്ര നല്ല ഒരു short film ഇറക്കിയേ.... Good job💯🤝👏🏻

  • @sanjuvineeth5030
    @sanjuvineeth5030 Před rokem +24

    പ്രണയവും അവിഹിതവും മാത്രം ഉള്ള short ഫിലിംസ് ഇൽ നിന്നും വേറിട്ടൊരു short ഫിലിം. ഇന്നത്തെ കാലത്ത് യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെ കുറിച്ച് പറയുന്ന വേറൊരു short ഫിലിം ഞാൻ കണ്ടിട്ടില്ല. 👍🏻👍🏻👍🏻

  • @prabeeja_zarah
    @prabeeja_zarah Před rokem +19

    മറ്റുള്ള സഭകളിലുംവച്ച് എത്രയോ വെത്യസ്തമാണ് സീയോൻ 👍🏻

  • @yesitistrue7356
    @yesitistrue7356 Před rokem +14

    ഒരുവന് പറയാൻ ഉള്ളത് കേട്ടിട്ട് വേണം അവനെ വിധിക്കാൻ 💯💯💯
    അതു പോലെ സീയോന് പറയാൻ ഉള്ളത് കേട്ടിട്ട് വേണം സിയോനെയും വിധിക്കാൻ 💯💯💯

  • @reshmaantony4742
    @reshmaantony4742 Před rokem +30

    ഒരുവന് പറയാനുള്ളത് ഒരുമിച്ച് നമുക്ക് കാതോർത്ത് കേൾക്കാം ☺️

  • @josephinechristy5932
    @josephinechristy5932 Před rokem +15

    .വളരെ നന്നായിട്ടുണ്ട് .....എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു. എംപറർ ഇമ്മാനുഏൽ സഭ കത്തോലിക്കാ സഭയെക്കാളും എത്രയോ ശ്രേഷ്ഠം.🥰. ഇവർ എന്തെരു ഐക്യവും സ്നേഹവും ആണ് .

  • @lincyabraham8391
    @lincyabraham8391 Před rokem +8

    വേറെ സഭകളിലും എന്തൊരു കൂട്ടത്തല്ല. സിയോനിൽ ഐക്യവും അച്ചടക്കവും സ്നേഹവും ആണല്ലോ എനിക്കും ഒരുവൻ പറയുന്നത് കേൾക്കാൻ ആഗ്രഹമുണ്ട്

  • @merlinremya9155
    @merlinremya9155 Před rokem +18

    "ഒരുവൻ" ആരാണെന്ന് എനിക്കിപ്പോൾ മനസ്സിലായി ... 👍👍

    • @NoemiTeresa-ue9gr
      @NoemiTeresa-ue9gr Před rokem

      ഒരുവൻ ആരാണ്?

    • @mohanang8975
      @mohanang8975 Před rokem

      ​@@NoemiTeresa-ue9grഉടമ്പടി ദൂതൻ(സദ് വാർത്ത ദൂതൻ )

    • @killerkukka
      @killerkukka Před 11 měsíci

      Ara aa pahayan 🙄

  • @reenu5693
    @reenu5693 Před rokem +77

    ലോകം മുഴുവൻ ദൈവ പുത്രന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ സമയത്ത്, ദൈവപുത്രൻ വീണ്ടും വന്നു എന്ന സ്വർഗ്ഗീയ വാർത്ത ലോകത്തോട് വിളിച്ചു പറയുന്ന സീയോന് Big Salute!!!!

    • @elizathomas5163
      @elizathomas5163 Před rokem

      പറയാൻ എല്ലാവരും മിടുക്കരാ.. പ്രവൃത്തി വരുമ്പോഴാണ് പ്രശ്നം. നിങ്ങളും ആ കൂട്ടത്തിൽ ആണോ?

    • @kunjusmariyamk6229
      @kunjusmariyamk6229 Před rokem +1

      @@elizathomas5163 അവർക്ക് പറയാനുള്ളത് ആദ്യം കേട്ടുനോക്കാം..

  • @ammuemmanuel5302
    @ammuemmanuel5302 Před rokem +2

    നല്ല theme. Very gud story

  • @jacqulineglancy4082
    @jacqulineglancy4082 Před rokem +54

    അടിപൊളി വീഡിയോ.. ഇതിലെ last portionൽ നിങ്ങളുടെ സീയോനെ കാണിച്ചപ്പോൾ ശെരിക്കും ഭയങ്കര feel ആയി.. പിന്നെ ഇതിലെ സന്ദേശവും കൊള്ളാം.. ഞാനും കേട്ടിട്ടുണ്ട് സീയോനിലേക്ക് പോകരുത്; danger ആണെന്ന്. പക്ഷേ അങ്ങനെ സീയോനില് പോകരുത് എന്ന് പറഞ്ഞവരൊക്കെ തന്നെ ഇപ്പോ കിടന്ന് കാട്ടി കൂട്ടുന്നത് കാണുമ്പോ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആയി.. എനിക്കും ഈ സീയോനെ നേരിട്ട് കാണണം എന്നുണ്ട്.. ശെരിക്കും ആരാണ് ഈ ഒരുവൻ എന്ന് അറിയാൻ ഒരാഗ്രഹം!! എന്തുകൊണ്ടാണ് ആ ഒരുവനെ കേൾക്കരുത് എന്ന് സഭ പറയുന്നത് എന്നറിയാൻ നേരിട്ട് വന്നു ഞാൻ കേൾക്കും..

  • @cyrildsouza6263
    @cyrildsouza6263 Před rokem +9

    കത്തോലിക്കാ പള്ളികളിൽ കുർബാന എങ്ങോട്ട് തിരിഞ്ഞ് ചൊല്ലണം എന്ന് സംഘർഷം നടക്കുമ്പോൾ സീയോനിലെ സ്നേഹം എല്ലാവർക്കും മാതൃക നൽകുന്നു.😍😍😍

  • @ajomthampi
    @ajomthampi Před rokem +2

    Amen

  • @AkshayaPonnu2004
    @AkshayaPonnu2004 Před rokem +7

    എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച💓 ഏറ്റവും വലിയ സമ്പത്ത് 💓ആണ് 😘എന്നെ സൃഷ്ടിച്ച എന്റെ ദൈവത്തെ അറിയാൻ കഴിഞ്ഞത് 😘.... അതിന് എന്നെ സഹായിച്ചത് സഭയിലെ ഒരു അധികാരികളും അല്ല 😔😡......ദൈവം സംവിധാനം 🥰ചെയ്തതും അടിസ്ഥാനമുറപ്പിച്ചതുമായ എന്റെ പ്രിയപ്പെട്ട😍😍😍 സീയോൻ ആണ്. 😇😇😇😇

  • @santhoshthomas4704
    @santhoshthomas4704 Před rokem +7

    ഹൃദയസ്പർശിയായ അവതരണം. എനിക്ക് ഇഷ്ട്ടപ്പെട്ടു. സീയോൻ ഒന്ന് കാണാൻ ആഗ്രഹം തോന്നുന്നു...............

  • @evanavincent.1576
    @evanavincent.1576 Před rokem +27

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരുവന് പറയാനുള്ളത് നമുക്ക് ഒരുമിച്ച് കാതോർത്ത് കേൾക്കാം 🙏🏻Amen🙏🏻🌹🌹❤️❤️❤️

  • @bincydarish2719
    @bincydarish2719 Před rokem +41

    വരുവിൻ വന്നു കാണുകയും കേൾക്കുകയും ചെയ്യുവിൻ ദൈവം ഒരുക്കിയ രെക്ഷയെ പറ്റി അറിയുവിൻ....

  • @edwinpereira1238
    @edwinpereira1238 Před rokem +15

    🌹🌹 ഒരുവന് പറയാനുള്ളത് കേൾക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു🌹🌹

  • @animaabhil7855
    @animaabhil7855 Před rokem +12

    ദൈവത്തെ ദൈവമായി ആരാധിക്കുന്ന ഒരേ ഒരു സമൂഹം......❤️❤️❤️❤️❤️💪💪💪💪

  • @alexbaiju1784
    @alexbaiju1784 Před rokem +40

    ഈ കാലത്ത് കത്തോലിക്കാ സഭ തമ്മിലടിച്ചു വിശ്വാസികൾക്കു മാതൃക കാണിക്കുമ്പോൾ സീയോന്റെ ഇതു പോലെയുള്ള videos കാണുമ്പോ വലിയ സന്തോഷം തോന്നുന്നു 🥰

  • @user-xp9ej3mj8x
    @user-xp9ej3mj8x Před rokem +63

    ഒരുവന് പറയാനുള്ളത് നമ്മുക്ക് ഒരുമിച്ചു നിന്ന് കാതോർത്തു കേൾക്കാം 👂👂

    • @simimathew1975
      @simimathew1975 Před rokem

      ശരിയാണ് .. അല്ലെങ്കിലും അറിയുന്നതിന് മുമ്പേ വിധിക്കരുതല്ലോ. കേട്ടിട്ട് പറയാം.

  • @alicejames3068
    @alicejames3068 Před rokem +8

    ഇത്രയും കാലം കത്തോലിക്ക സഭയിൽ ആയിരുന്നിട്ടും അറിയാതിരുന്ന ഈ ദൈവചനം ഇപ്പോൾ zion ൽ വെളിപ്പെടുത്തി തന്നതിന് നന്ദി.

  • @user-xp9ej3mj8x
    @user-xp9ej3mj8x Před rokem +42

    ഈ Christmas ദിനത്തിൽ നല്ല Message നൽകിയ Emperor Emmanuel Team ന് ഇരിക്കട്ടെ ഒരായിരം Bigg Salute 💪

  • @reenudeepak2327
    @reenudeepak2327 Před rokem +25

    അത്യുന്നതനായ ദൈവപിതാവിന് മാത്രം മഹത്വം നൽകുന്ന ഈ ഭൂമിയിലെ ഒരേയൊരു ദൈവീക സംവിധാനം - സീയോൻ💝💝💝💝💝💝💝💝💝💝💝💝💝💝

  • @user-xp9ej3mj8x
    @user-xp9ej3mj8x Před rokem +10

    ഇതൊക്കെ കാണുമ്പോൾ സീയോനിലെ സന്തോഷം കാണാൻ കൊതിയാകുന്നു 😘😘

  • @meevalalex
    @meevalalex Před rokem +34

    ഞാൻ ആദ്യമായാണ് ഈ സീയോനെ കുറിച്ച് കേൾക്കുന്നത്. എന്നാൽ പോലും അതിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ഒരു ആഗ്രഹം എൻറെ ഉള്ളിൽ നിറഞ്ഞു...

    • @kochaappan594
      @kochaappan594 Před rokem +4

      വന്നു കാണുകയും സദ്വാർത്ത കേൾക്കുകയും ചെയ്യുക.

    • @Manjapra
      @Manjapra Před rokem +3

      ദൈവ പിതാവിനെ സ്നേഹിക്കുന്ന മനുഷ്യർ

  • @Nikhipot
    @Nikhipot Před rokem +26

    എന്റെ കുറച്ചു friends zionil ഉണ്ട്...
    തീർച്ചയായും അവരെ കണ്ടു പഠിക്കണം ഇന്നത്തെ new generation എന്ന പേരിൽ എല്ലാ വൃത്തികേടും കാണിച്ചു നടക്കുന്ന യുവതീ യുവാക്കൾ...
    ഞാനും സമയം കിട്ടിയാൽ അവിടെയുള്ള ധ്യാനത്തിന് പോകും..

  • @jalajarajesh8483
    @jalajarajesh8483 Před rokem +73

    Zion ഒരു അത്ഭുതമാ..... എത്ര സന്തോഷമായി........ എന്ന് ഇതൊക്കെ കാണുമ്പോൾ എന്ന് പറയാതിരിക്കാൻ വയ്യ....സത്യമായും ദൈവം
    സീ യോനോട് കൂടെയുണ്ട്.... Emperor Emmanuel 💪💪💪

  • @midhilamathew5896
    @midhilamathew5896 Před rokem +2

    കലക്കി തിമർത്തു പൊളിച്ചു....
    അങ്കമാലി ബസിലിക്കയിലുള്ളവരെ ഒന്ന് കാണിച്ചോളുട്ടോ

  • @ZAby333photography
    @ZAby333photography Před rokem +2

    Verry good ക്ലൈമാക്സ്‌ I verry like it 💪💪💪 Emperor Emmanuel 💪💪💪

  • @vijeeshee2089
    @vijeeshee2089 Před rokem +5

    എന്തായാലും സിയോനിലുള്ള സത്യം തിരിച്ചറിയാൻ ഈ വീഡിയോ ഉപകരിച്ചു. Thank you emperor emmanuel

  • @seenaammu8822
    @seenaammu8822 Před rokem +5

    സീയോനിലേക്കുള്ള വഴി അടയാളപ്പെടുത്തുവിൻ മടിച്ചു നിൽക്കരുത് അഭയം തേടി അതിലേക്ക് ഒടുവിൽ🔥🔥🔥

  • @saramariyam
    @saramariyam Před rokem +20

    ഇന്നേവരെ ഈ വീഡിയോയിൽ പറയുന്നതുപോലെ ഒന്നും ഞാൻ എൻറെ ജീവിതത്തിൽ കേട്ടിട്ടില്ല .ആദ്യമായാണ് ഇത്തരത്തിലുള്ള അറിവ്. യേശുക്രിസ്തുവിന്റെ ജന്മദിനത്തിൽ തന്നെ ഇത്തരത്തിൽ ഒരു അറിവ് ജനങ്ങളിലേക്ക് എത്തിച്ചതിന് ഒത്തിരി നന്ദി..

  • @anupriya7611
    @anupriya7611 Před rokem +2

    സൂപ്പർ ആയിട്ടുണ്ട്..... ഞാനും കുറച്ചു നാളായിട്ട് സീയോനെ ഒന്ന് ശ്രദ്ധിക്കുവായിരുന്നു .. ദൈവവചനത്തിൽ പറയുന്നതെല്ലാം അവിടെ കാണാൻ കഴിയുന്നു. അല്ലെങ്കിലും ഒരിടയനും ഒരാട്ടിൻപറ്റവും ആകുമെന്നല്ലേ അവസാനം ... ഇന്നത്തെ വാർത്തകൾ കാണുമ്പോൾ സീയോനാണ് സത്യമെന്ന് കൂടുതൽ വ്യക്തമാകുന്നു..

  • @arunkunjan9081
    @arunkunjan9081 Před rokem +8

    21 മിനിറ്റ് ഉണ്ടെങ്കിലും ഒട്ടും ബോറടിക്കാതെ മനോഹരമായ നല്ലൊരു ട്വിസ്റ്റ് നൽകിക്കൊണ്ട് ദൈവത്തിലേക്ക് തിരിക്കുന്ന വീഡിയോ❣️ കൊള്ളാം സൂപ്പർ

  • @lovelythomas233
    @lovelythomas233 Před rokem +125

    ഒരു സഭയിലും കാണാത്ത അത്ര അച്ചടക്കവും സ്നേഹവും കാരുണ്യവും സീയോന് ദൈവം നൽകി അത്യുന്നതനായ ദൈവത്തിന് ഒരായിരം നന്ദി

    • @jamesaverave2588
      @jamesaverave2588 Před rokem +9

      ഇത്ര അച്ചടക്കവും സ്നേഹവും സന്തോഷ വും ഒരുമയോടും ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട്.

    • @bibyfeddy9018
      @bibyfeddy9018 Před rokem +6

      ഈ ക്രിസ്തുമസ് ദിനത്തിൽ എൻ്റെ രക്ഷകൻ, ദൈവപുത്രൻ യേശുക്രിസ്തു രാജാവായി ഈ ഭൂമിയിൽ വന്നു എന്ന വലിയ അറിവ് നൽകിയ Emperor Emmanuel team ന് big salute!!

    • @Fille_De_Dieu
      @Fille_De_Dieu Před rokem +4

      കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ അറിഞ്ഞതുപോലെ അവരും അങ്ങയെ അറിയുകയും അങ്ങല്ലാതെ മറ്റൊരു ദെവമില്ലെന്നു മനസ്‌സിലാക്കുകയും ചെയ്യട്ടെ.
      പ്രഭാഷകന്‍ 36 : 5

    • @simimathew1975
      @simimathew1975 Před rokem +2

      ശരിക്കും സീയോൻ ഇങ്ങനെ ആണോ? അവിടെ സഭയിലെപ്പോലെ തമ്മിത്തല്ലും പെണ്ണുപിടുത്തോം വെള്ളമടിയും ഒന്നും ഇല്ലേ..

    • @lovelythomas233
      @lovelythomas233 Před rokem +6

      @@simimathew1975ഇല്ല... സിയോൻ.. ദൈവവചനമാണ് അവിടെ പ്രഘോഷിക്കുന്നത്..

  • @user-xp9ej3mj8x
    @user-xp9ej3mj8x Před rokem +149

    നമ്മുടെ സഭകളിൽ ഇപ്പോൾ കൂട്ടഅടിയും. അതുപോലെ കുർബാന ചൊലുന്നതുപോലും എങ്ങനെയാ ഇതെല്ലാം കാണുമ്പോൾ ഇതിനേക്കാൾ better Emperor Emmanuel സഭ തന്നെയാ അവിടെ ആണെങ്കിൽ എന്തൊരു ഐക്യാവും പരസ്പരസ്നേഹവും ആണ് ഞാൻ അവരുടെ ഈ കഴിഞ്ഞ ഇടക്ക് Emperor Emmanuel Team ഇറക്കിയ Videos കണ്ടായിരുന്നു. അതെല്ലാം കാണുമ്പോൾ ഈ കത്തോലിക്ക സഭ വിട്ട് ആ zion സഭയിൽ ചേരാൻ തോന്നുന്നു 😊😊😊

    • @stephan3894
      @stephan3894 Před rokem +8

      ഇതുവും ശരീയാണല്ലോ 👍

    • @smaranbritto
      @smaranbritto Před rokem +5

      Yes. That's Good. God Bless

    • @thresya6224
      @thresya6224 Před rokem +13

      സീയോൺ ആണ് നല്ലത് എന്ന് തോന്നിയത് നന്നായി

    • @BH1998
      @BH1998 Před rokem +5

      അതെ.... അതെ....

    • @bibyfeddy9018
      @bibyfeddy9018 Před rokem +9

      കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സീയോനിലേക്ക്‌, തിന്‍മകളില്‍ നിന്നു പിന്തിരിഞ്ഞ യാക്കോബിന്റെ സന്തതികളുടെ അടുക്കലേക്ക്‌, കര്‍ത്താവ്‌ രക്‌ഷകനായി വരും.
      ഏശയ്യാ 59 : 20

  • @user-xp9ej3mj8x
    @user-xp9ej3mj8x Před rokem +8

    നല്ല Message ആണ് നിങ്ങൾ ഈ വീഡിയോയിലൂടെ തന്നത് സീയോനിലേക്ക് ഞാനും ഉണ്ട് 👍🏻

  • @miniminishajan9113
    @miniminishajan9113 Před rokem +22

    അനീതി നിറഞ്ഞ ഈ ലോകത്തിൽ നിന്നും അന്ധകാരത്തിൽ നിന്ന് ഇന്ന് പ്രകാശത്തിൻ്റെ സഭയിലേക്ക് ഞങളെ ആനയിച്ച എൻ്റെ സ്വന്തം പിതാവിന് ഒരായിരം നന്ദി പറയുന്നു പിതാവ്
    I love you so much apaaaaaa ♥️♥️♥️♥️🙏♥️🙏♥️😙

  • @shaijuanisa
    @shaijuanisa Před rokem +9

    ദൈവപുത്രന്റെ ഒന്നാം വരവ് ഈ ലോകം മുഴുവൻ ആഘോഷിക്കുന്ന ഈ വേളയിൽ അവന്റ രണ്ടാം വരവിനെ പ്രാഘോഷിക്കുന്ന, കാത്തിരിക്കുന്ന ദൈവത്തിന്റെ സ്വന്തം സിയോൻ 💕💕💕💕💕🌹🌹🌹🌹🌹🌹👌👌👌👌👌😘😘😘

  • @John-vk7mn
    @John-vk7mn Před rokem +2

    ശരിയാണ് ഒരുവന് പറയാനുള്ളത് എന്തെന്ന് അറിയാതെ ഒന്നിനെയും മറ്റൊരാൾ പറയുന്നത് കേട്ട് വിധിക്കരുത് എന്നതിന് നല്ലൊരു സന്ദേശം.😍

  • @edwinpereira1238
    @edwinpereira1238 Před rokem +65

    🌹🌹 നല്ലതു മാത്രം പകർന്നുതരുന്ന Zion -ന് ഇരിക്കട്ടെ ഒരു ബിഗ്സല്യൂട്ട്🌹🌹

  • @samjorobinpaul9748
    @samjorobinpaul9748 Před rokem +36

    എല്ലാം നന്മക്കായി പരിണമിപ്പിക്കുന്ന ദൈവം 🥰🥰

  • @tesspauljc
    @tesspauljc Před rokem +20

    എല്ലാത്തിലും ഉപരിയായി എല്ലാവരിലും ഉപരിയായി ദൈവപിതാവിനെ സ്നേഹിക്കുന്ന , ആത്മാവിലും സത്യത്തിലും ദാവീദിനെപ്പോലെ ആരാധിക്കുന്ന , അവിടുത്തെ രാജ്യം ഭൂമിയിൽ വരാൻ കാത്തിരിക്കുന്ന , ദൈവ വചനം വള്ളിയോ പുള്ളിയോ മാറില്ലെന്ന് വിശ്വസിക്കുന്ന , ആ വചനത്തെ പൂർണ്ണഹൃദയത്തോടെ അനുസരിക്കാൻ പരിശ്രമിക്കുന്ന ഒരു ഗണം - അതാണ് Emperor Emmanuel Zion സഭ

  • @user-xp9ej3mj8x
    @user-xp9ej3mj8x Před rokem +6

    ഞാൻ Emperor Emmanuel സഭയോട് കൂടെയാണ്. കട്ട saport ആണ് ഞാൻ. 👍🏻👍🏻👍🏻👍🏻

  • @subinsubin3615
    @subinsubin3615 Před rokem +2

    കൊള്ളാം നല്ല ഒരു മെസ്സേജ് ആണ് ഈ വിഡിയോയിൽ കണ്ടത് നല്ല ഒരുമയുള്ള സഭ

  • @mariyav7588
    @mariyav7588 Před rokem +17

    യഥാർത്ഥമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അനേകം സംഭവങ്ങളിലെ സംഭവം...💯

  • @mallutvadamcreations2935

    കണ്ടതിൽ വച്ച് മനസ്സിനെ പിടിച്ചിരുത്തിയ ഷോർട്ട് ഫിലിം അഭിനന്ദനങ്ങൾ👌👌👌💯

  • @aswiniachu2816
    @aswiniachu2816 Před rokem +12

    ഈ സഭയുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് ഇവരുടെ സന്തോഷവും ഒത്തൊരുമയും വിശ്വാസവും ഞാൻ നേരിൽ കാണാൻ ആഗ്രഹിക്കുന്നു

  • @christymariyamathew2140
    @christymariyamathew2140 Před rokem +2

    എല്ലാ സഭകൾക്കും ലോകത്തിന് തന്നെ മാതൃകയാണ് സീയോൻ big salute 🔥💯💯💯💯💯💯💯💯💯

  • @jamesaverave2588
    @jamesaverave2588 Před rokem +33

    സഭാ കളിൽ കലാപവും അടിയും സമാധാനക്കേടും നടക്കുമ്പോൾ, ഇത്രയേറെ സന്തോഷവും ആത്മീയ സ്വാതന്ത്ര്യവും അനുഭവിക്കുന്ന ഒരു സമൂഹത്തെ കാണാനാകുമോ ....... സീയോന് ബിഗ് സല്യൂട്ട് ........ ❤️❤️❤️

  • @ananya588
    @ananya588 Před rokem +3

    നല്ല സ്നേഹമുള്ളവരാണ് സീയോൻ കാര് പറയാതിരിക്കാൻ വയ്യാ ....... ദൈവത്തെ സ്നേഹിക്കുന്നവരുമാണ് ......

  • @glycinkuriakose333
    @glycinkuriakose333 Před rokem +107

    ലോകത്തിനു മുമ്പിൽ സീയോൻ എന്നും ഒരു മാതൃക... 😍😍
    സീയോനു പറയാനുള്ളത് കേൾക്കാതെ സീയോനെ നിന്ദിക്കുന്നവരോട് : നിങ്ങൾ നിന്ദിക്കരുത്, നിന്ദിച്ചാൽ നിങ്ങളുടെ ബന്ധനം കഠിനമാകും, അതിനാൽ സീയോനു പറയാനുള്ളത് വന്നു കേൾക്കുവിൻ.. 😍

    • @josephvv3336
      @josephvv3336 Před rokem +12

      ഇതു പോലെ ഉള്ള സീയോനെ യാണോ സഭാധികാരികൾ നിന്ദിക്കുന്നത്

    • @aidammastanley4927
      @aidammastanley4927 Před rokem +9

      ഇത്രയും സ്നേഹവും സമാധാനവും കിട്ടുന്ന ഈ സീയോനെ ആണോ ഈ പള്ളിക്കാർ ദ്രോഹിക്കുന്നത്? കഷ്ടം 🤔

    • @libinantony7599
      @libinantony7599 Před rokem

      Zeone നിന്ദിച്ചാൽ ആരാണ് ബന്ധനം കഠിനം ആക്കുന്നത്??? അറിവില്ലായ്മ കൊണ്ട് നിന്ദിച്ചാൽ പൊറുക്കാൻ മാത്രം കരുണ്യവാനല്ലേ ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച നിങ്ങളുടെ emporer ഇമ്മാനുവേൽ... ശെരിക്കും ആരാണ് ഈ ബന്ധനം കഠിനം ആക്കാൻ പോകുന്നത്... അദ്ദേഹമോ അതോ അദ്ദേഹത്തിന് മറ്റൊരുവന്റെ സംരക്ഷണം ആവശ്യമുണ്ടെന്ന് കരുതുന്ന നിങ്ങളോ...? എന്റെ അഭിപ്രായത്തിൽ പേടിച്ചിട്ടല്ല ഒരുവനെ നിന്ദിക്കാതിരിക്കേണ്ടത്... അതും കാരുണ്യവാനായ, സ്നേഹ സമ്പന്നനായ ഒരുവനെ.. സോ ഭീഷണി പെടുത്തി ബഹുമാനം അദ്ദേഹത്തിന് പിടിച്ചു വാങ്ങി കൊടുക്കാൻ നിങ്ങൾ നോക്കണ്ട.... ഇതിലും ഭേദം ഡിങ്ക ഭഗവാൻ ആണ്... ആളെ നിന്ദിച്ചാലും ആൾക് ഭക്തരോട് സ്നേഹവും കരുണയും മാത്രമാണുള്ളത്... ജയ് emporer ഡിങ്കൻ...

    • @anniep1817
      @anniep1817 Před rokem +4

      അന്ത്യ കാലത്താണ് ദൈവപുത്രൻ വീണ്ടും ഈ ഭൂമിയിൽ വരുന്നത് അവൻ വരുബോൾ മാത്രം പ്രസംഗിക്കുന്നതാണ്
      രക്ഷയുടെ സദ് വാർത്ത പ്രസംഗിക്കുന്നത്
      ദൈവപുത്രൻ വഴി പിതാവായ ദൈവം ദൈവമ്മകൾക്ക് കൊടുന്ന
      രക്ഷ ഉണ്ട്
      ഇത് വേണമെങ്കിൽ - ഒരു വനിലൂടെ പ്രസംഗിക്കുന്ന
      രക്ഷയുടെ സദ്വാർത്ത കേൾക്കണം

    • @anniep1817
      @anniep1817 Před rokem +5

      ദൈവപുത്രൻ രണ്ടായിരം വർഷം മുൻപ് ഉപമകളിലൂടെ പ്രസംഗിച്ച
      ദൈവരാജ്യം
      രണ്ടായിരം വർഷത്തിന് ശേഷം
      ഉപമകളില്ലാതെ - സ്ഷ്ടമായി ഒരു വനിലൂടെ - പ്രസംഗിക്കുന്നതാണ്
      രക്ഷയുടെ സദ് വാർത്താ
      തിൻമക്ക് കൊപിടിക്കുന്ന അച്ചൻ മാരോട് - അനുവാധം ചോതിക്കാതെ - ദൈവജനമെ
      സത്യം എന്ത് - എന്ന് വന്ന് കേൾക്കുവിൻ

  • @sukirtharajesh2689
    @sukirtharajesh2689 Před rokem +2

    ലോകത്തിനു മുൻമ്പിൽ സീയോൻ എന്നും മാതൃകയാണ്

  • @edwinpereira1238
    @edwinpereira1238 Před rokem +29

    🌹🌹zion‌ - നെ ദിനംപ്രതി വളർത്തിക്കൊണ്ടിരിക്കുന്ന Zion - ൻ്റെ ദൈവത്തിന് മഹത്വമുണ്ടായിരിക്കട്ടെ 🌹🌹

  • @solomonpr4895
    @solomonpr4895 Před rokem +34

    സഭകളിൽ അടച്ചുപൂട്ടലും ഭൂമി തർക്കങ്ങളും നടക്കുമ്പോൾ
    ഈ ക്രിസ്മസ് ദിനത്തിൽ ദൈവവചനത്തിന്റെ പ്രാധാന്യം തുറന്നുകാട്ടുന്ന Emperor Emmanuel church 👌👌👌

  • @thobiel
    @thobiel Před rokem +124

    ലോകം മുഴുവൻ കലാപവും അടിയും സമാധാനക്കേടും നടക്കുമ്പോൾ, സന്തോഷത്തിലും ഐക്യത്തിലും ആയിരിക്കുന്ന സീയോന് ബിഗ് സല്യൂട്ട്.. 🙇🙇

    • @radhikasajeevradhika2428
      @radhikasajeevradhika2428 Před rokem +9

      സീയോൻ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 💪

    • @rajioj5101
      @rajioj5101 Před rokem +9

      സഭകളിൽ കലഹവും തിൻമയും ഒരോ ദിവസവും വർദ്ധിച്ചി കൊണ്ടിരിക്കുന്നു. ദൈവം സീയോനെ അനുഗ്രഹിച്ചി കൊണ്ടിരിക്കുന്നു എന്നതിന് ഒരു തെളിവ് ആണ് ഈ വീഡിയോ

    • @mathaips8340
      @mathaips8340 Před rokem +1

      Igh

    • @elizathomas5163
      @elizathomas5163 Před rokem +4

      നിങ്ങൾക്ക് ശരിക്കും നല്ല സന്തോഷം ആണോ? എന്താ ഇത്രസന്തോഷത്തിന് കാരണം?

    • @kunjusmariyamk6229
      @kunjusmariyamk6229 Před rokem +8

      @@elizathomas5163 എന്റെ relatives കഴിഞ്ഞ് August ൽ അവിടെ ധ്യാനം കുടി.. വന്നേപ്പിന്നെ അവർ വലിയ സന്തോഷത്തിലാണ്.. അവരുടെ മുഖത്തൊക്കെ ആകെ ഒരു തെളിച്ചം. ഇപ്പോൾ നല്ല പ്രാർത്ഥനയും ജപമാലയും ഒക്കെ ആയി. അവർ പറഞ്ഞിട്ട് ഞങ്ങളും പോകാനിരുന്നതാ. പക്ഷെ പള്ളീൽ അടക്കാൻ പറ്റില്ലെന്ന് പറഞ്ഞ് cancel ആയി. പക്ഷെ ഇത് കണ്ടിട്ട് തീർച്ചയായും പോകണം എന്നും ഇവർ അറിയുന്ന സന്തോഷം എനിക്കും വേണമെന്ന് തോന്നുന്നു. ക്രിസ്തുരാജത്തതിരുന്നാൾ ആഘോഷം ഒക്കെ ഇവർ വളരെ ആനന്ദത്തോടെയാ ആഘോഷിച്ചത്. ദൈവം ഇവരോടുകൂടെയുണ്ട്.

  • @sujithababubabu3045
    @sujithababubabu3045 Před rokem +13

    ലോകം മുഴുവൻ സിയോനെ നിന്നിക്കുമ്പോൾ സിയോൻ ഒന്നേ പറയാനുള്ളു.......💕💕💕 സിയോൻ നല്ല സമാധാനത്തിലാണ് 💕💕💕

  • @josnajose9150
    @josnajose9150 Před rokem +17

    ✨കത്തോലിക്കാ പള്ളികളിൽ കുർബാന എങ്ങോട്ട് തിരിഞ്ഞ് ചൊല്ലണം എന്ന് സംഘർഷം നടക്കുമ്പോൾ സീയോനിലെ സ്നേഹം എല്ലാവർക്കും മാതൃക നൽകുന്നു....❤️'

  • @mk7707
    @mk7707 Před rokem +2

    ലോകo മുഴുവൻ സമാധാനക്കേടിലേക്ക്, എന്നാൽ സീയോൻ രക്ഷയുടെ സന്തോഷത്തിലേക്കും. നന്ദി പിതാവേ

  • @elizuelizu6994
    @elizuelizu6994 Před rokem +44

    Emperor Emmanuel അവനാണ് സീയോന്റെ നേതാവ്....🤴🏻
    ദൈവജനം ഇനിയെങ്കിലും കണ്ണുത്തുറക്കട്ടെ... സത്യം എന്താണെന്ന് തിരിച്ചറിയട്ടെ.. 🙌🏻🙌🏻

    • @anniep1817
      @anniep1817 Před rokem

      ഞങ്ങളുടെ അച്ചൻ മാർ പറയുന്നത്. വെറും നുണയാണ്
      അവിടെ ജനം മുഴുവൻ - കർത്താവിനെ ആരാധിക്കുന്നത് കാണുബോൾ -അറിയാം - ഇവർ പറയുന്നത് നുണയാണ്. എന്ന്

  • @abinpb8573
    @abinpb8573 Před rokem +69

    ഈ കാലഘട്ടത്തിനു യോജിച്ച രീതിയിൽ ദൈവത്തിനും ദൈവ വചനത്തിനും പ്രാധാന്യം നൽകി കൊണ്ട് സമൂഹത്തിനു മുമ്പിൽ നല്ല ഒരു മാതൃക കാഴ്ചവച്ചു കൊണ്ട് ഈ Short film അവതരിപ്പിച്ച Emperor Emmanuel Team ന് അഭിവാദ്യങ്ങൾ 💥🤗

    • @annashibu7892
      @annashibu7892 Před rokem +1

      ഇതു പോലൊരു ഷോർട്ഫിലിം ഞാൻ കണ്ടിട്ടേയില്ല. ഇന്നത്തെ കാലഘട്ടത്തിൽ ദൈവത്തെ തേടുന്നവർ സഭകളിൽ പോലും കാണാനില്ല. ദൈവത്തിന് മഹത്വം.
      🙏

  • @sabinafernandes6478
    @sabinafernandes6478 Před rokem +16

    Amen. All Glory to Most High High God The Father

  • @rajimanoj7193
    @rajimanoj7193 Před rokem +5

    എന്തു സ്നേഹവും ഐക്യവും ആണ് emperor emmanuel സഭയ്ക്ക് നമ്മുടെ ക്രിസ്തീയ സഭയിലോ തല്ലും ബഹളവും കേസും സ്ഥല കച്ചവടവും ഹോ പറയാൻ വയ്യ
    സൂപ്പറിൽ സൂപ്പർ സീയോനാണ്.

  • @linetrobert8456
    @linetrobert8456 Před rokem +1

    ആമേൻ ,🙏

  • @roopatthomas9286
    @roopatthomas9286 Před rokem +3

    ഇപ്പോഴാണ് Emperor Emmanuel
    നെ കുറിച്ച് ശരിയായി അറിയാ൯ സാധിച്ചത്.....
    👏👏👏👏👏👏👏👍👍👍👍👍👍

  • @jenifer.j2083
    @jenifer.j2083 Před rokem +9

    സീയോൻ... ദൈവം ഈ ഭൂമിയിൽ സ്ഥാപിച്ച സ്വർഗം...❤️💯💯 പരസ്പര സ്നേഹം എന്തെന്ന് അറിയണമെങ്കിൽ സീയോനിൽ വരുക...🥰🥰🥰 സീയോനെ നിന്ദിച്ചു സംസാരിക്കുന്നവർ ഒക്കെ അതിൻ്റെ മഹത്വം അറിയേണ്ടേ സമയം ഇതാ അടുത്തിരിക്കുന്നു... ജാഗ്രതൈ...🔥🔥

  • @riderking5681
    @riderking5681 Před rokem +4

    ഞാൻ കണ്ടതിൽ വെച്ച് തികച്ചും വ്യത്യസ്തമായ ഒരു Short Film

  • @feliciabaptista580
    @feliciabaptista580 Před rokem +13

    Zion is the place where I got to know my Super Father and all His beautiful plans for me written in the Holy Bible. All Praise and Glory to my Awesome God and Father who has called me out of darkness to be with Him in His Marvelous Light.♥

  • @edwinpereira1238
    @edwinpereira1238 Před rokem +9

    🌷🌷 നല്ല message പകർന്നുതന്ന Zion-ന് നന്ദി🌷🌷

  • @tonyabraham7629
    @tonyabraham7629 Před rokem +3

    കഴിഞ്ഞ ദിവസങ്ങളിൽ എറണാക്കുളം st . mary's basalica യിൽ നടന്ന തിന്മകൾ കണ്ടപ്പോൾ ഒരു വിശ്വാസിയായ എൻ്റെ ഹൃദയം വേദനിച്ചു . എന്നാൽ ഈ short filim കണ്ടപ്പോൾ എനിക്ക് ദൈവസ്നേഹത്തിൻ്റെ പുതുജീവൻ ലഭിച്ചു .ഒരുവനെ കുറിച്ച് അറിയാനും .യേശുക്രിസ്തു വീണ്ടും EMPEROR EMMANUEL നാമത്തിൽ ഈ ഭൂമിയിൽ വന്നു എന്ന് എനിക്ക് ബോധ്യമായി . ഇതെല്ലാം മനസ്സിലാക്കി തരുന്ന അത്യുന്നതനായ ദൈവപിതാവിന് നന്ദി...

  • @yesumosese6264
    @yesumosese6264 Před rokem +2

    This not short film but this all 💯 present
    True word of God place in Zion

  • @josephroshan2819
    @josephroshan2819 Před rokem +7

    നല്ല മെസ്സേജ് ആണ് നിങ്ങൾ ഈ വീഡിയോയിലൂടെ തന്നത് 👍🏻

  • @ashakiran2970
    @ashakiran2970 Před rokem +12

    ഒരുവന് പറയാനുള്ളത് ആദ്യം കേൾക്കാതെയും അവൻ എന്താണ് ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാൻ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ? 👌👌👌🔥🔥🔥❤️❤️❤️❤️

  • @jinijain3368
    @jinijain3368 Před rokem +19

    ഒരുവന് പറയാനുള്ളത് മുഴുവൻ കേൾക്കണം എന്നിട്ടേ അവനെ വിധിക്കാവൂ..... ഇപ്പോഴാണ് മനസിലായത് യാഥാർഥ്യമെന്താണെന്ന്.....Thank you... 👍👍🙏🙏

    • @simimathew1975
      @simimathew1975 Před rokem

      നിങ്ങളിവിടെ ധ്യാനം കൂടിയോ? എങ്ങനെ ഉണ്ടായിരുന്നു? യേശുവിനെ കണ്ടോ?

  • @keerthyta8104
    @keerthyta8104 Před rokem +33

    ഒരുവന് പറയാനുള്ളത് സൂപ്പർ. ഇന്നത്തെ സഭകളിൽ കൂട്ടടിയും വഴക്കുമൊക്കെ നടക്കുമ്പോൾ സിയോനിൽ എന്തൊരു ഐക്യമാണ്. യേശു ക്രിസ്തു വീണ്ടും വന്നു എന്ന് വിശ്വസിക്കുന്ന ഒരു ഗണം. നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ എനിക്കും സീയോനിലേക്കു വരാൻ തോന്നുന്നു. 😊😊

    • @annemarydavid8620
      @annemarydavid8620 Před rokem

      യേശു ക്രിസ്തു വന്നട്ടില്ല

    • @johnalexander2446
      @johnalexander2446 Před rokem

      @@annemarydavid8620 വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക്‌ ഇറങ്ങിയിട്ടുണ്ട്‌. യേശുക്രിസ്‌തു മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ്‌ അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്‌തുവും.
      2 യോഹന്നാന്‍ 1 : 7
      യേശുക്രിസ്തു വന്നു എന്ന് സമ്മതിക്കാത്ത നിങ്ങളാണ് അപ്പോ അന്തിക്രിസ്തു.ഈ വചനം നിങ്ങളിൽ പൂർത്തിയായി

    • @annemarydavid8620
      @annemarydavid8620 Před rokem

      @@johnalexander2446 യേശുക്രിസ്തുവിന്റെ വീണ്ടും വന്നു കഴിഞ്ഞു എന്ന് വിശ്വസിക്കുന്നവരാണ് ഈ short film -ന്റെ പിന്നിലുള്ളവർ . വീണ്ടും വരവ് സംഭവിച്ചിട്ടില്ല എന്നാണ് bro ഞാൻ ഉദ്ദേശിച്ചത്. യേശുക്രിസ്തു മനുഷ്യ ശരീരം സ്വീകരിച്ച് നമ്മുടെ രക്ഷക്കു വേണ്ടി മരിച്ച് ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനി ആണ് ഞാൻ. നമ്മുടെ കർത്താവ് വീണ്ടും വരും. പക്ഷെ ആ വരവ് ഇതുവരെയും സംഭവിച്ചിട്ടില്ല.

    • @namithajohnson848
      @namithajohnson848 Před rokem +1

      യേശുക്രിസ്തു വന്നു എന്ന് അവർ പറയുകയാണെങ്കിൽ, വന്നില്ല എന്ന് നമുക്ക് പറയാൻ തെളിവുകൾ ഇല്ലല്ലോ... അവർ അങ്ങനെ പറയുന്നുണ്ട് എങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാവില്ലേ... അതിനു അവർ പറയുന്ന ആ ധ്യാനം കൂടണമായിരിക്കും... അല്ലാതെ as the short film itself says.... ഒരുവന് പറയാനുള്ളത് മുഴുവൻ കേൾക്കാതെ അവനെ വിധിക്കാൻ പറ്റില്ലല്ലോ.... ഇനി എങ്ങാനും അവർ പറയുന്നുത് പോലെ നമ്മുടെ രക്ഷകൻ യേശു ക്രിസ്തു വീണ്ടും വന്നിട്ടുണ്ടെങ്കിലോ??? 🤔 Let's hear what they have to say... Ennitt urappikkaam

  • @abrahamgeorge333
    @abrahamgeorge333 Před rokem +1

    എനിക്കും കേൾക്കണം ഒരുവനു പറയാനുള്ളത്.

  • @ClincyMaria
    @ClincyMaria Před rokem +4

    Ithokkeyaanu short film. ❤️

  • @vipintheerthappan445
    @vipintheerthappan445 Před rokem +6

    കൂട്ടതല്ലിന്റെയും ബഹളങ്ങളുടെയും നടുവിൽ ഇങ്ങനെ ഒരു സമൂഹം; ദൈവം ഇത്ര അധികമായി സ്നേഹിക്കുന്നൊരു സമൂഹം വേറെ ഇല്ല.

  • @manasajoshwa4125
    @manasajoshwa4125 Před rokem +46

    EMPEROR EMMANUEL!!! The name itself has the great power❤