ഇര - 12 വർഷം എംപറർ ഇമ്മാനുവേലിനോടൊപ്പമായിരുന്ന സണ്ണിയുടെ അനുഭവങ്ങൾ

Sdílet
Vložit
  • čas přidán 12. 06. 2023
  • ഇര - 12 വർഷം എംപറർ ഇമ്മാനുവേലിനോടൊപ്പമായിരുന്ന സണ്ണിയുടെ അനുഭവങ്ങൾ
    #christ #holyeucharist #holymass #jesus #catholic #catholicmass #jesuschrist #christianity #emperoremmanuel #experience

Komentáře • 64

  • @manojmathew4094
    @manojmathew4094 Před rokem +8

    ഈ അനുഭവസാക്ഷ്യം അനേകർക്കു അറിവും തിരിച്ചറിവും ഉണ്ടാകാൻ തീർച്ചയായും സഹായിക്കും. 👍

    • @shinsshijo
      @shinsshijo Před rokem

      😁

    • @rkobuddy-188.
      @rkobuddy-188. Před 6 měsíci

      സത്യം

    • @Manjapra
      @Manjapra Před 2 měsíci

      czcams.com/video/uIaV0qinWw8/video.htmlsi=SbklrC3k9GcV1v3a
      ​@@rkobuddy-188.

  • @iwinjames8445
    @iwinjames8445 Před rokem +8

    Emperor Emmanuel പ്രസ്ഥാനം തൃശൂർ ജില്ലയിൽ മുരിയാട് കണ്ടത്തിൽ 2006-2007 കാലം മുതൽ 15 വർഷത്തോളമായി അപസർപ്പകഥകളും ആസന്നാ ഭാവിയിലെ ലോകാവസാനം പ്രവചനവും അനിയന്ദ്രിതമായ ദൈവഭക്തിയും അമിതവിശ്വാസവും പ്രഘോഷിച്ചു ഈ ലോകവും അതിലുള്ള സർവവും നിശേഷം തകരണം എന്ന് പ്രാർത്ഥിച്ചു ഈ നാട്ടിലെ നിയമസംവിദാനങ്ങളെയും സാംസ്‌കാരിക രീതികളെയും സകല സാമൂഹ്യജീവിത വ്യവസ്ഥിതീകളെയും വെല്ലുവിളിച്ചു തുടർന്ന് പോകുന്ന,ഈ സെൻസേഷണൽ കൾട്ട് സംവിധാനത്തിനെതിരെ തൃശൂർ ജില്ലയിലെ അധികാരികൾ ഇപ്പോഴും തുടരുന്ന അപകടകരമായ മൗനത്തിന് നമ്മൾ വലിയ വില നൽകേണ്ടി വരും....
    1. സദ്വാർത്ത
    2.പ്രകാശം
    3. ജ്ഞാനം
    4. നിത്യജീവൻ
    ഈ നാലു ധ്യനങ്ങളിൽ emperor emmanuel പ്രസ്ഥാനം ഒരുവനെ അവന്റെ ജീവിതവ്യവസ്ഥിതീകളിൽ നിന്നും ജീവിത ലക്ഷ്യങ്ങളിൽ നിന്നും കൗശലപൂർവ്വം വഴി മാറ്റി നടത്തി ആർക്കും വേണ്ടാത്ത വെറും ചവറുകളാക്കി മറ്റും... ഈ ലോകത്തെയും അതിലുള്ള സർവത്തിനെയും വെറുക്കാൻ ആണ് പഠിപ്പിക്കുന്നത്... ഹൈന്ദവ സംസ്കാരത്തിൽ നിന്നും നമ്മുടെ തദ്ദേശീയമായ സാംസ്‌കാരിക രീതികളെയും അറപ്പോടും വെറുപ്പോടും മാറ്റി നിർത്തണം അതൊക്കെ ആശുദ്ധം ആണെന്നാണ് ജോസഫ് പൊന്നാര എന്നാ emperor emmanuel സ്ഥാപകന്റെ പഠിപ്പിര്.... എന്തിനേറെ പറയുന്നു കണ്ണിന്റെ കൃഷ്ണ മണിയെ ക്രിസ്തു മണി എന്നെ വിളിക്കാവു എന്ന് പഠിപ്പിച്ചവനാണ് പൊന്നാര ജോസഫ്.....ഈ പ്രപഞ്ചവും അതിലുള്ള സർവവും emperor emmanuel വിശ്വാസി അല്ലാത്ത എല്ലാരേയും ദൈവത്തിന്റെ പ്രതീകാര ദിവസം സംഹാരദുതൻ വാളിൽ വെട്ടി ചോര ചിന്തിച്ചു കൊന്നു മൂല പഥാർത്ഥങ്ങൾ പോലും ഉരുക്കി ദഹിപ്പിക്കുന്ന അഗ്നി അയച്ചു ഈ പ്രപഞ്ചം ഒന്നാകെ കത്തിയമരണം എന്നാണ് emperor emmanuel പ്രസ്ഥാനത്തിന്റെ പ്രാർത്ഥന.....

    • @swalihanilambur1157
      @swalihanilambur1157 Před 8 měsíci +1

      അവര് പറഞ്ഞാലും ഇല്ലെങ്കിലും സഹോ വചനം പൂർത്തിയാകും
      ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്‌ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്‌ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍.
      2 പത്രോസ് 3 : 12

    • @Manjapra
      @Manjapra Před 6 měsíci

      😂😂😂😂
      czcams.com/video/8kCabNPO0v0/video.htmlsi=M1HNMvfxKXj8Q3iK😊

  • @sumaadcruz2119
    @sumaadcruz2119 Před 8 měsíci +4

    കൊല്ലത്തു ഉള്ളവർ പലരും വീടും സ്ഥലവും വിറ്റിട്ട് അവിടെ ഇടക്കിടക്ക് പോകുന്നുണ്ട്. 3 വർഷമായി വാടകക്ക് താമസിക്കുന്നു.

  • @BlessyThomas-123-
    @BlessyThomas-123- Před 10 měsíci +5

    Njan ithil pettirikuva. Hus ivarude adimathathil pettirikuva. Njan manasilaaki koduthittum hus enne vishwasikunilla. Enikoru molund. Njan ividunnu poyaal mole enikku kittilla. Athukondu sahichu nilkuvanu. Arum ivide vannu pedaruth. Ithente requesta...

    • @ratheeshr7788
      @ratheeshr7788 Před 8 měsíci

      Contact number

    • @sunnymj8808
      @sunnymj8808 Před 7 měsíci +1

      പ്രാർത്ഥിക്കുക പൈശാചിക കൂട്ടമാണ് വിട്ടു വരുവാൻ കുറച്ച് വിഷമമാണ്

    • @HonestReporter
      @HonestReporter Před 7 měsíci

      Praying for you 😢 God will help you. If possible take a Kreupasanam udambadi (at least online) ❤

    • @HelenAjith-pv2ip
      @HelenAjith-pv2ip Před 4 měsíci

      സഹോദരി പരിശുദ്ധ ജപമാല ശക്തമായി കരഞ്ഞു പ്രാർത്ഥിക്കൂ അമ്മ ഇടപെടും ഈശോയുടെ തിരുരക്തത്തെ വിളിച്ചു പ്രാർത്ഥിക്കൂ

    • @HelenAjith-pv2ip
      @HelenAjith-pv2ip Před 4 měsíci

      പേടിക്കണ്ട ആത്മാർത്ഥമായി ആഗ്രഹത്തോടെ കരുണ കൊന്ത ചൊല്ലി പ്രാർത്ഥിക്കൂ ഞാനും പ്രാർത്ഥിക്കാം.

  • @clintv.j9470
    @clintv.j9470 Před rokem +1

    👍👍👍great 👍👍

  • @jijiabraham3200
    @jijiabraham3200 Před rokem +7

    സണ്ണിയുടെ അനുഭവങ്ങൾ പങ്കുവെച്ച് തിനാൽ ഇത്തരത്തിൽ സഭ വിട്ടു പോയവർക്ക് തിരിച്ചു വരാൻ ഒരു പ്രചോദനമാകട്ടെ

    • @shinsshijo
      @shinsshijo Před rokem

      😂

    • @Manjapra
      @Manjapra Před 3 měsíci

      ​@@shinsshijo czcams.com/video/NT-3BgkHl7s/video.htmlsi=w4or9IVoRrmX1CQy

    • @induindu-fk3qr
      @induindu-fk3qr Před měsícem

      Ninte ammaykk sugano

  • @thresiammajohn4241
    @thresiammajohn4241 Před rokem

    🙏🏻❣️🙌🏿... ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്ക് നയിക്കുന്നതാവാം... 🙄😴🙏🏻.. സുഭാ.14:12... 🔥

  • @cicilywilson5459
    @cicilywilson5459 Před 10 měsíci +3

    വചനത്തിൽ നിന്ന് പിന്തിരിഞ്ഞു നടന്ന നിനക്ക് വിമർശിക്കാൻ കഴിയുകയുള്ളൂ ഇന്ന് ഭൂമിയിൽ നടക്കുന്ന കാര്യങ്ങളെല്ലാം വർഷങ്ങൾക്കു മുമ്പ് ആ സഹോദര നീ ലൂടെ പ്രസംഗിച്ചത് ആണ് നിൻറെ കണ്ണ് അടച്ചിരിക്കുന്നു നിൻറെ കേൾവി നഷ്ടപ്പെട്ടിരിക്കുന്നു ഈ ഭൂമിയിൽ തെരഞ്ഞെടുക്കപ്പെട്ട വരുണ്ട് വിളിക്കപ്പെട്ടവർ ഉണ്ട് വിശ്വസ്തരാ അവർ ഉണ്ട് നീ ഈ മൂന്ന് ഗണത്തിലും പെട്ടവനല്ല അനേകം യൂദാസ് കളിൽ ഒരുവൻ മാത്രം നീ

    • @sunnymj8808
      @sunnymj8808 Před 10 měsíci +2

      ജോസഫ് സാറ് പറഞ്ഞ ഏതെങ്കിലും ഒരു കാര്യം നടന്നത് ചൂണ്ടിക്കാണിക്കു 25 കൊല്ലമായല്ലോ പ്രസംഗിക്കാൻ തുടങ്ങിയിട്ട് മാന്യമായ സംവാദത്തിന് നിങ്ങൾ തയ്യാറുണ്ടോ?

    • @Catholic-Defender
      @Catholic-Defender Před 6 měsíci

      😂😂😂

    • @dreamgirl-tz5ew
      @dreamgirl-tz5ew Před 2 měsíci

      😂

  • @anything3488
    @anything3488 Před 7 měsíci +2

    please…. this music before every new point is so evil …😩😩😩

  • @sheelajagadharan5028
    @sheelajagadharan5028 Před měsícem

    എല്ലാവർക്കും യേശു ഒന്നല്ലേ

  • @jojimannamkund4286
    @jojimannamkund4286 Před rokem +1

    Oh terrible

  • @eternallife7911
    @eternallife7911 Před 2 měsíci

    Jisebel spirit ആണ് കളിക്കുന്നത് എന്നു ആർക്കു പിടികിട്ടി 😂

  • @peeku4867
    @peeku4867 Před 7 měsíci +3

    ഈ കൾട്ടിൽ വിശ്വസിക്കുന്ന ഒരു സുഹൃത്ത് ഉണ്ടായി.
    വലിയ ശല്യം ആയിരുന്നു.
    അവസാനം ഒഴിവാക്കേണ്ടി വന്നു😂

  • @reallifehoneygarden6990
    @reallifehoneygarden6990 Před rokem +2

    കഞ്ചാവ് കേസ്സിൽ പെടാതെ നീ സൂക്ഷിക്കുക !

    • @sunnymj8808
      @sunnymj8808 Před rokem

      സൂക്ഷിച്ചോളാം

    • @Manjapra
      @Manjapra Před 3 měsíci

      😂😂
      czcams.com/video/NT-3BgkHl7s/video.htmlsi=w4or9IVoRrmX1CQy

  • @shinsshijo
    @shinsshijo Před rokem +6

    എനിക്ക് ഈ സണ്ണി യോട് ഒന്നേ ചോദിക്കാൻ ഉള്ളു നിന്നോട് ആര് പറഞ്ഞു ഇതൊക്കെ വിശ്വസിക്കാൻ വേണെങ്കിൽ കേട്ടാൽ പോരെ വിശ്വസം അത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാ

  • @albinpaul9066
    @albinpaul9066 Před rokem +3

    Most foolish heretical sect.

  • @shinsshijo
    @shinsshijo Před rokem

    😏

  • @shajipinakatt4308
    @shajipinakatt4308 Před rokem

    Return Sunny

  • @HelenAjith-pv2ip
    @HelenAjith-pv2ip Před 4 měsíci

    പാവം സുഖമില്ലാത്ത ആളാണ് ജോസഫ് പൊന്നാറയെ വിട്ടേക്ക്.വിശ്വാസം ബിസിനസ് ആക്കാൻ ഭ്രാന്ത് മൂത്തു ഇറങ്ങിയതാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കിക്കൂടെ.

  • @thomasjohn7309
    @thomasjohn7309 Před 5 měsíci +1

    ഞണ്ണിയെ ആരെങ്കിലും റേപ്പ് ചെയ്തോ. ആട്ടെ ഞണ്ണി എന്താ കൺമഷി ഒക്കെയിട്ട്

    • @sunnymj8808
      @sunnymj8808 Před 2 měsíci

      നിഷയോട് ചോദിച്ചു നോക്കിയാൽ അറിയാം

  • @shinsshijo
    @shinsshijo Před rokem

    ഇവന്റെ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ ആവോ

    • @LuisLuis-oo7rf
      @LuisLuis-oo7rf Před rokem

      ഇവൻ ഒരുനാസിറ സ്റ്റാണ്

    • @shinsshijo
      @shinsshijo Před rokem

      @@LuisLuis-oo7rf എന്ന് പറഞ്ഞാൽ എന്താണ്

    • @sunnymj8808
      @sunnymj8808 Před rokem +1

      @@LuisLuis-oo7rf പ്രവാചകൻ പറഞ്ഞ എതെങ്കിലും കാര്യം നടന്ന തായി തെളിയിക്കാ വോ

    • @sunnymj8808
      @sunnymj8808 Před rokem

      മെസജ്ജറിൽ വരു

    • @shinsshijo
      @shinsshijo Před rokem

      @@sunnymj8808 😏

  • @LuisLuis-oo7rf
    @LuisLuis-oo7rf Před rokem

    വെളിപാട് 10.7

  • @induindu-fk3qr
    @induindu-fk3qr Před měsícem

    Poottile sanny....evante wife vediya ..ethukettu Evan thakarnnu..angane thirichu poyi...😂😂😂😂