EmperorEmmanue|എമ്പറർ ഇമ്മാനുവേൽ കുടുംബം തകർത്ത ഒരു യുവാവിന്റെ വിലാപം.

Sdílet
Vložit
  • čas přidán 2. 01. 2022
  • EmperorEmmanue|എമ്പറർ ഇമ്മാനുവേൽകുടുംബം തകർത്തഒരു യുവാവിന്റെ വിലാപം.
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #EmperorEmmanuel#churchOfLight#JosephPonnar#MuriyadSalvation#| #SunilMathewLatest #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 196

  • @shajithankachan3003
    @shajithankachan3003 Před 2 lety +14

    I21 news നായീ എന്റെ ആയിരം ആയിരം നന്നി അറിയ്ക്കുന്നു.
    സാമുഹതിനയീ നിങ്ങൾ ചെയ്യന്ന് ഈ വലിയ സേ വനം പറഞ്ഞു തീർക്കാൻ കഴിയാത്ത നന്ദി അർഹിക്കുന്നു.

    • @johnypp6791
      @johnypp6791 Před rokem

      വിഡ്ഢികൾ എന്തു കേട്ടാലും 😂

  • @johnypp6791
    @johnypp6791 Před rokem +3

    ലഹരി മരുന്നിനേക്കാൾ മാരകമാണ് ഇത്തരം ആത്മീയ പ്രസ്താനങ്ങൾ.

  • @bold7351
    @bold7351 Před 2 lety +24

    എൻ്റെ അനുഭവം കൂടി കേൾക്കൂ. എൻ്റെ മക്കളെ ഇന്ന് ഞാൻ ഹിന്ദു ട്രസ്റ്റ് College ലാണ് വിടുന്നത്. ഈ christian schools and colleges ൻ്റ് gate ലു വന്നു നിൽക്കും ഈ കൂട്ടര്. പിള്ളേരെ പിടിക്കാൻ. എൻ്റെ മക്കള് കൊടുത്തത് എൻ്റെ ഫോൺ number. അതുകൊണ്ട് ഇവരുടെ idea പിടി കിട്ടി. Government action എടുക്കണം. എത്ര കുടുംബങ്ങൾ നശിപ്പിക്കുന്നു. ഇവര് drug കൊടുതാരിക്കും ഇങ്ങനെ മാറ്റുന്നത്. അല്ലാതെ ഒരു ദിവസം കൊണ്ട് മാറി പോകുമോ? അത് അന്വേഷിക്കണം.

    • @reenajose5528
      @reenajose5528 Před 2 lety +2

      Sathyam. Lahari eantho. Kidukkunnudakum. Athu polea sex. Black mail

  • @johnypp6791
    @johnypp6791 Před rokem +4

    കഴിവതും എല്ലാംദിവസം കുർബാന കാണുക. അത്രമാത്രം മതി.. 🙏... കർമ്മമാണ് ഏറ്റവും വലിയ പ്രാർത്ഥന. കർമ്മം ചെയുക 🙏

  • @lukosesamuel344
    @lukosesamuel344 Před 2 lety +23

    ബ്രദർ, നിങ്ങൾ rss നെ യോ bjp യെയോ സമീപിക്കുക. അവരിതിനൊരു പരിഹാരം ഉണ്ടാക്കും

    • @sasirajappan1573
      @sasirajappan1573 Před 2 lety

      Avarum oru chukkum cheyyilla ivar ellavarum oru thallayude makkala

    • @johnypp6791
      @johnypp6791 Před rokem

      Is is ഇവൻമാരെ കാണുന്നില്ലേ 😂

    • @georgejames9747
      @georgejames9747 Před rokem

      Rss

  • @jayaprasad2595
    @jayaprasad2595 Před 2 lety +19

    യഹോവ സാക്ഷികളെപ്പോലെ എബറർ ഇമ്മാനുവലം ഒരു കൾട്ട് ഗ്രൂപ്പാണ്. ഇവർക്ക് പിറകിൽ high level ഗുണ്ടാ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ടു് എന്നാണ് കേട്ടുകേൾവി.

    • @chackotj6638
      @chackotj6638 Před 2 lety +3

      ഇവർ കൾട്ട് ഗ്രൂപ്പ്‌ ആണെന്നും ഇവർക്ക് പുറകിൽ high level ഗുണ്ടാ സംഘങ്ങൾ പ്രവൃത്തിക്കുന്നുണ്ട് എന്നും പറയുന്നത് സത്യമാണെങ്കിൽ എന്തുകണ്ടാണ് ഇവരിൽ ആരെയെങ്കിലും ഇത്രയും വർഷങ്ങൾ ആയിട്ടും നിയമിത്തിന്റ മുൻപിൽ കൊണ്ടുവരാനോ തക്ക ശിക്ഷ ഉറപ്പാക്കാനോ കഴിയാതെ പോയത്. അപ്പോൾ ഇതിനർത്ഥം ഇവിടെ ശക്തമായ ഒരു ഭരണകൂടം ഇല്ലെന്നോ അതോ ഇവർക്കെതിരെ ഉയർത്തുന്ന ആരോപണങ്ങളിൽ കഴമ്പില്ലന്നോ, ഇതിൽ ഇതാണ് സാധാരണ ജനം മനസ്സിലാക്കേണ്ടത്? .

    • @hamzamuttil1868
      @hamzamuttil1868 Před 2 lety +2

      സെക്സ്

  • @Jacthomann
    @Jacthomann Před 2 lety +23

    ക്രിസ്തുവിന്റെ ചാട്ടവാർ ഇനിയും എടുക്കേണ്ടിവരുമല്ലോ യേശുവേ 😎

  • @johnyjacob3442
    @johnyjacob3442 Před 2 lety +4

    അപ്പനും അമ്മയും, കുടുംബവും സ്നേഹം എല്ലാം ഈ ചെറു പ്രായത്തിൽ എനിക്ക് നഷ്ടപ്പെട്ടു, മാനസികദുഖത്തിന് ഞാൻ അടിമയായി, ആരും ഇല്ലല്ലോ എന്ന ദുഃഖം എന്നെ കടുത്ത നിരാശനാക്കി വിഷം കഴിച്ചു ആത്മഹത്യക്ക് തുനിഞ്ഞു, ഇതിനെല്ലാം കാരണം emparor emmunuel വ്യഭിചാരികൾ ആണ്,.... എന്റെ കുടുമ്പം തകർത്ത ഇവനെയൊന്നും ഞാൻ വെറുതെ വിടില്ല, അതിന് വേണ്ടിയാണു ഞാൻ ജീവിക്കുന്നത്, പണം വേണം നാണമില്ലാതെ ഒന്നും നടക്കില്ല, അതുകൊണ്ട് ഞാൻ നാൾക്ക് നാൾ തീരാദുഃഖം അനുഭവിച്ചു ജീവിക്കുകയാണ്,...രാജവെമ്പാലയെ പോലെ, ആനയെ പോലെ അവന്മാരോടുള്ള കടുത്ത പക മനസ്സിൽ കൊണ്ട് നടക്കുവാണ്..

  • @johnsonpullokkaran3832
    @johnsonpullokkaran3832 Před 2 lety +7

    പത്ത് വർഷമായി ആയിരക്കണക്കിന് കുടുംബങ്ങൾ നശിക്കുന്നത് കണ്ട് അതിനെ എതിർത്ത കൊണ്ടിരുന്ന ഇവരുടെ കൂടാരത്തിന് അടുത്ത് താമസിക്കുന്ന ഒരു നാട്ടുകാരനാണ് ഞാൻ. താങ്കൾ എന്തൊക്കെ ചെയ്താലും താങ്കളുടെ ഭാര്യയെ രക്ഷിക്കാൻ സാധിക്കില്ല.കാരണം ആയിരകണക്കിന് ആളുകളും നാട്ടുകാരും ശ്രമിച്ചിട്ടും ഈ പൈശാചിക സഭ കൂടുതൽ ശക്തിപ്രാപിക്കുകയാണ്. രാഷ്ട്രീയം പണം പോലീസ് കോടതി എല്ലാം ഇവർ വിലക്ക് വാങ്ങിയിരിക്കുകയാണ്. നാട്ടിൽ ഇവർക്കെതിരെ ഒരു സംഘടന ഉണ്ടായിരുന്നു. അതിലെ ഒരു പ്രവർത്തകനാണ് ഞാൻ . കൂടുതൽ എന്തെങ്കിലും വിവരങ്ങൾ ഇവർക്കെതിരെ ആവശ്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

  • @mainadsadvt8519
    @mainadsadvt8519 Před 2 lety +19

    ധൈര്യപൂർവം മുന്നേറുക.

    • @Manjapra
      @Manjapra Před 3 měsíci

      😂😂😂😂
      czcams.com/video/uIaV0qinWw8/video.htmlsi=dLPA-r8O4xTOhHZ3

  • @thomasabraham9783
    @thomasabraham9783 Před 2 lety +9

    ഈ കൊള്ള സംഘങ്ങൾക്കു ഇപ്പോഴത്തെ Govt. നും പോലീസിനെനും വലിയ പങ്കു കാണും. മോൺസൺ മാവുങ്കാലിന് കിട്ടിയ പോലെ.

  • @marykuttythomas5231
    @marykuttythomas5231 Před 2 lety +7

    This man is definitely a genuine person..Fight for Your wife & kids. She is brain washed by this cult..It is not her fault… This type of people can do anything..

  • @ajithayyil4887
    @ajithayyil4887 Před rokem +3

    Oh God, സാക്ഷരത കേരളമേ ലജ്ജിച്ചു തല താഴ്ത്തുക...

  • @pmsamuelsamuel4075
    @pmsamuelsamuel4075 Před 2 lety +10

    എൻ്റെ പേര് സാമുവൽ (കുഞ്ഞുമോൻ)
    എന്നെയും ഒരു സ്ത്രി വിളിച്ചിരുന്നു
    എംബററിലേക്കു വരുന്നോ
    സീയോനിലേക്ക് വരണം
    ദൈവം വരുന്നത് സീയോ നിലാണ്
    എറണാകുളത്തിനടുത്താണ് സീയോൻ
    ഞങ്ങൾ തമ്മിൽ വാദപ്രതിവാദം നടന്നു പിന്നീട് വിളിച്ചിട്ടില്ല
    എൻ്റെ ഫോൺ നംബർ എങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോൾ ധാന്യകേന്ദ്രത്തിൽ നിന്നാണ് എന്നു പറഞ്ഞു

    • @pvcparayil8562
      @pvcparayil8562 Před 2 lety

      ഹോ കഷ്ടമായിപ്പോയി 😩😩😩😁😁😁🤔🤔🤔👌👌👌pls donot beleave them, it, s a new method trap 🙏🙏🙏

  • @saijusunusunu2826
    @saijusunusunu2826 Před 2 lety +4

    എന്നെ ചേർക്കാൻ നോക്കിതാ ഞാൻ ഓടിച്ചു 😃ഇപ്പോൾ ആശ്വാസം

  • @somysebastian7209
    @somysebastian7209 Před 2 lety +6

    എമ്പറർ ഇമ്മാനുവൽ ഒരു സ്വതന്ത്ര ക്രിസ്തീയ സഭയാണ്. നിരവധി ഉന്നത
    വ്യക്തികൾ ആ സഭയിൽ അംഗങ്ങളാ
    യുണ്ട്. കത്തോലിക്കാ രൂപതകളിലെ
    കരിസ്മാറ്റിക് ധ്യാനഗുരുക്കന്മാരായി
    രുന്ന ചില വൈദീകർ തന്നെയാണ് ടി
    സഭയുടെ നേതൃസ്ഥാനത്തുണ്ടായിരു
    ന്നത്. ഇപ്പോൾ അവരിൽ പലരും ആ
    പ്രസ്ഥാനത്തോട് വിട പറഞ്ഞു കഴി
    ഞ്ഞതായിട്ടാണ് കേട്ടറിവ്. ഇതിൽ വി
    ഷമം പഴയുന്ന വ്യക്തി മേൽപ്പറഞ്ഞ
    സഭയിൽ നേരിട്ട് പോയി കാര്യങ്ങളു
    ടെ യാഥാർത്ഥ്യം മനസ്സിലാക്കിയ ശേ
    ഷം വേണ്ട നടപടികളുമായി മുന്നോട്ട്
    പോകുന്നതാണ് ഉചിതമായിട്ടുള്ളത്.
    എമ്പറർ ഇമ്മാനുവൽ(പെട്ടക സഭ എ
    ന്ന പേരിൽ അറിയപ്പെടുന്നത്)എന്ത്, എങ്ങനെ എന്നുള്ളതിനെപ്പെറ്റി പൊതു
    വെ ചാനലുകൾ തട്ടിവിടുന്ന വാർത്ത
    കളിൽ ഭൂരിഭാഗവും പ്രസ്തുത സഭയു
    ടെ കേന്ദ്രത്തിനു പുറമേയുള്ള കേട്ടു കേൾവിയുടെ അടിസ്ഥാനത്തിലുള്ള
    താണ്. മറ്റ് സഭകളിലുള്ളതുപോലെ ത
    ന്നെ വിശ്വാസപരമായ കാര്യങ്ങളിൽ അവർക്കും അവരുടേതായ വിശദീക
    രണങ്ങളും ന്യായവാദങ്ങളുമുണ്ട്. ഭൂമി
    യിൽ യേശുവിന്റെ രണ്ടാം പ്രത്യക്ഷത
    സംഭവിച്ചു കഴിഞ്ഞു എന്നാണ് ടി.സഭ
    യുടെ വക്താക്കൾ പറയുന്നത്. ഞാൻ
    അന്വേഷണ പഠനത്തിന്റെ ഭാഗമായി
    നിരവധി പ്രാവശ്യം അവരുമായി നേരി
    ൽ ബന്ധപ്പെട്ട് സംസാരിച്ചിട്ടുമുണ്ട്.
    ബൈബിൾ സംബന്ധമായും സഭാ സം
    ബന്ധമായും വേണ്ടത്ര അറിവില്ലാത്ത
    വരാണ് (അതിൽ ധാരാളം തലമൂത്ത
    കത്തോലിക്കരുമുണ്ട്) അവരുടെ നേ
    തൃസ്ഥാനം അലങ്കരിക്കുന്നവരുടെ ബൈബിൾ വചനങ്ങളെ കീറിമുറിച്ചു
    ള്ള സംഭാഷണത്തിൽ മയങ്ങി വീഴുന്ന
    ത്. അല്ലാതെ അവിടെ ഒരു ബ്രെയിൻ
    വാഷിങ്ങും നടക്കുന്നതായി ഞാൻ ക
    ണ്ടിട്ടില്ല. അവർ സാമ്പത്തികമായും കൂ
    ട്ടായ്മാപരമായും വളരെ കെട്ടുറപ്പുള്ള
    വർ തന്നെയാണ് എന്നതിൽ സംശയമി
    ല്ല. പുറമേ നിന്നുള്ള ഏതെങ്കിലും വ്യക്തി
    കളുടെ അപവാദങ്ങളും പുറം ഭീഷണി
    കളും മാതാവിന്റെ വചനത്തിന് ചെവി കൊടുക്കുന്ന, ക്രിസ്തു ഭക്തരായ
    അവർ ഗൗനിക്കാൻ യാതൊരു സാധ്യ
    തയുമില്ല എന്നാണ് വ്യക്തിപരമായ
    അഭിപ്രായം. ദൈവശാസ്ത്രവും നിയമ
    വും രാഷ്ട്രീയവും പഠിച്ച നിരവധി പേർ
    മേലുദ്ധരിച്ച സഭയിലും അംഗങ്ങളായു
    ണ്ട്. ആയതിനാൽ എടുത്ത് ചാടിയുള്ള
    നടപടികളേക്കാൾ തികഞ്ഞ വിവേക
    ത്തോടെ ടി സഭയുമായി ബന്ധപ്പെട്ട്
    വേണ്ടത് ചെയ്യുവാനുള്ള ശക്തി ഇതി
    ൽ സങ്കടപ്പെടുന്ന വ്യക്തിക്ക് ഈശ്വര
    ൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @saniya7155
    @saniya7155 Před 2 lety +10

    ഈ വാർത്ത വായിക്കുന്ന ആളും ഇതിൽ പരാതി പറയുന്നവരും ജീവനോടെ ഇരുന്നാൽ ഭാഗ്യം. എന്തായാലും കേസിൽ കുടുക്കി നിങ്ങളെ ഇല്ലാതാക്കും എന്നത് ഉറപ്പാണ്.ഇവർ ഇസ്ലാമിസ്റ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് എന്നാണ് ഇവരുടെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

    • @achammaabraham5571
      @achammaabraham5571 Před 2 lety

      Brother, I feel very bad for you.
      She doesn't know what she is doing as she is brain washed.
      I suggest you pray to Jesus, to get delivered from this situation.
      You continue to do what you are doing to get your family back.
      You do not need anybody to pray through. You pray to the Almighty God, believe in Him.
      He is able to get you out of this situation. This is satanic work, you need to fight for your family with God's grace.
      Don't loose your patience, don't let this take you to depression.

  • @varghese3
    @varghese3 Před 2 lety +19

    Behind all these bluffing, only motive is money. Take out all her wealth from her, they will throw her out, then she will come back as prodigal son.

    • @georgeverghese5121
      @georgeverghese5121 Před 2 lety +3

      Exactly!!! Drain her of her wealth and then they don’t need her anymore, and she will understand then only

    • @mercytom6955
      @mercytom6955 Před 2 lety

      V true

  • @chackotj6638
    @chackotj6638 Před 2 lety +9

    ഇദ്ദേഹത്തിന്റെ ഭാര്യയക്കെതിരെയും emperor emmanuel സഭയ്ക്ക് എതിരെയും ഇദ്ദേഹം നിരത്തിയ ആരോപണങ്ങൾ കേൾക്കുന്ന ഏതൊരു വ്യക്തിയെയും ഇത് ആഴത്തിൽ സ്പർശിക്കുന്നതും എത്രയും പെട്ടെന്നുതന്നെ നിയമനടപടികൾ സ്വീകരിക്കേണ്ടതും ആണ്.
    പതുപതിനഞ്ചു വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു ഈ പ്രശ്നങ്ങൾക്ക് നിയമനടപടികളോ പരിഹാരമോ ഉണ്ടാകാതെ പോയത് എന്തുകൊണ്ട് എന്ന് മനസ്സിലാകുന്നില്ല.
    ഇവിടെ പറഞ്ഞുകെട്ട പ്രശ്നങ്ങൾക്ക് ഒരു മറുവശവും കാണുമല്ലോ. ഇവ രണ്ടും അറിയാനും മനസ്സിലാക്കാനും കുറ്റം തെളിയിക്കാനും അങ്ങനെ കുറ്റം തെളിഞ്ഞാൽ അവരെ ശിക്ഷിക്കാനും കഴിവുള്ള സർക്കാരും നിയമവും നമുക്കുണ്ട് എന്നതും തർക്കമറ്റ കാര്യമാണല്ലോ. പിന്നെ എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ വർഷങ്ങൾ പലത് കഴിഞ്ഞിട്ടും നടപടിയില്ലാതെ ഇങ്ങനെ അനന്തമായി നീണ്ടുപോകുന്നത്. Justice താമസിക്കാൻ പാടില്ലല്ലോ. Justice delayed is justice denied എന്നതാണല്ലോ Universal truth.
    പ്രശ്നത്തിന്റെ ഒരു മറുവശം എന്നോണം കാലമിത്രയായിട്ടും ഇവർക്കെതിരെ ശിക്ഷയോ നിയമ നടപടിയോ ഉണ്ടായതായി കേൾക്കുന്നില്ല എന്നതിൽനിന്നും സാമാന്യ ജനം confusion ൽ ആണ്. അവർക്കുള്ള മറുപടി എന്തായിരിക്കും.

    • @niksonsamson4435
      @niksonsamson4435 Před 2 lety +2

      Da babuve sugamanoda നിനക്ക്. എവിടെ നിന്റെ ketyolu ചുമ chacko

    • @jamalalibaba2315
      @jamalalibaba2315 Před 2 lety +2

      അല്ല അത് കുറെ details ഉണ്ട്.
      മുതിർന്നവർക്ക് ഏതു വിശ്വാസവും സ്വീകരിക്കാം.അപ്പോൾ തന്നെ പോലീസും കോടത്തിയും out.ഇനി കുട്ടിക്കളെ കിട്ടുമോ,എന്ന് നോക്കുക.

    • @pvcparayil8562
      @pvcparayil8562 Před 2 lety

      ചുട്ട കണ്ണടപ്പനടി

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Před 2 lety +12

    ഇതുപോലെ എത്ര കുടുംബങ്ങൾ നാശം ആയിക്കാണും.

    • @treesamichael3779
      @treesamichael3779 Před 2 lety

      Plenty, plenty. A few got out from there since the child born for the founder is a girl and they wanted to adorn her as the new mother Mary and was asked to donate millions to make a 24 karat gold crown.

    • @pvcparayil8562
      @pvcparayil8562 Před 2 lety

      വയനാട്ടിലും ഇവരുണ്ട്

  • @johnyjacob3442
    @johnyjacob3442 Před 2 lety +1

    മരണത്തെ ജയിച്ചു ഉയർത്തെഴുന്നേറ്റ മിശിഹാ തമ്പുരാൻ എനിക്ക് കാവലുണ്ട്, അതുകൊണ്ട് ഞാനിന്ന് ജീവിക്കുന്നു,... എന്നെ പോലെ ഒരുപാട് പേരുണ്ട് ഇവന്മാർ കാരണം ഭാര്യ, മക്കൾ, കുടുമ്പം നഷ്ടപെട്ട ഒരുപാട് പേര് എന്നെ പോലെ കരഞ്ഞു ജീവിക്കുന്നുണ്ട്, ഇവർക്കെതിരെ നിയമം ഒന്നും ചെയ്യുന്നില്ലല്ലോ എന്ന സങ്കടം എന്നെയും വല്ലാതെ തകർക്കുന്നു, പക്ഷെ ഇപ്പോ ഒരു കാര്യത്തിൽ ഞാനിന്നു സന്തോഷിക്കുന്നു, എന്നെ കുടുക്കാൻ ശ്രമിച്ച, എന്റെ ജീവിതം നശിപ്പിക്കാൻ, എന്റെ അമ്മയെ കൊണ്ട് എനിക്കെതിരെ കള്ളകേസ് പീഡനകേസ് കൊടുക്കാൻ നോക്കിയ ഒരുത്തൻ ഇപ്പോ ജയിലിലായി, പ്രതികാരത്തിന്റെ ദൈവമായ യെഹോവ അവനു പണി കൊടുത്തു, അജിൽ മാത്യു എന്ന ശക്തനായ പോരാളിയിലൂടെ..ദൈവം പണി തുടങ്ങി.... എന്നെ പോലെ അനേകായിരം പാവങ്ങളുടെ, ആർക്കും ദ്രോഹം ചെയ്യാതെ, കുടുംബത്തിനും, മാതാപിതാക്കൾക്കും വേണ്ടി ജീവിച്ച ഒടുക്കം എംപ്രാച്ചികൾ കാരണം ജീവിതം നശിച്ച ഒരുപാട് ആൾക്കാരുടെ കണ്ണീർ ഈ ഭൂമിയിൽ വീണിട്ടുണ്ട്. അതിന്റെ പണി അവന്മാർക്ക് കിട്ടി തുടങ്ങി

  • @premaa5446
    @premaa5446 Před 2 lety +7

    ഇയാള് പറഞ്ഞ പോലെ എത്രയും പെട്ടന്ന് conversion nu എതിർ bill കേരളത്തില് pass ആക്കട്ടേ. അതാണ് വേണ്ടത്.
    ഇനി പള്ളിക്കാർ എതിർ ക്കൻ നോക്കില്ലയിരിക്കും.

  • @chackotj6638
    @chackotj6638 Před 2 lety +5

    ഏതൊരു സഭയോ ഗ്രൂപ്പോ ഗുണ്ടകളോ ആരുതന്നെ ആയാലും ഇതുപോലെ ഒരുപാട് കുടുംബ ബന്ധങ്ങൾ തകർത്തും പണം തട്ടലുകൾ നടത്തിയും ഗുണ്ടാ വിളയാട്ടവുമായി കഴിഞ്ഞ15 വർഷത്തിലധികം കാലമായി ഇവർ ഇവിടെ നടത്തുന്നത് കടുത്ത നിയമലെഘനമായിട്ടല്ലേ ഏതൊരു democratic ഭരണകൂടവും കാണേണ്ടത് ഇവർക്കെതിരെ ഒരുപാട് കേസുകൾ ഉണ്ട് എന്നും പറയുന്നു. എന്നാൽ നാളിതുവരെ
    ഇവരാരെയും ശിക്ഷിച്ചതായിട്ടോ ജയിലിൽ ജയിലിൽ കിടക്കുന്നതായിട്ടോ കേട്ടിട്ടില്ല. കത്തോലിക്കരെ കൂടാതെ അകത്തോലിക്കരും ആക്രൈസ്തവരും ഒക്കെ ഇവരോടൊപ്പം ഉണ്ട് എന്ന് അറിയുന്നു. അപ്പോൾപ്പിന്നെ ഇതെന്ത് മായമാണ്. സാധാരണക്കാരായ മനുഷ്യർക്ക് ഒന്നും മനസ്സിലാകുന്നില്ല. ആരെങ്കിലും ഒന്ന് വിശദീകരിക്കുമോ.

  • @george561
    @george561 Před 2 lety +24

    I2i news ഈ കഥ വെളിച്ചത്ത് കൊണ്ടുവന്നത് വഴി ഒരു വലിയ സാമൂഹ്യ സേവനമാണ് നടത്തിയിരിക്കുന്നത്. Emperor Immanue ലിൽ ചേര്‍ന്നു പ്രവർത്തിച്ച ശേഷം അവരെ വിട്ട ആരുടെയെങ്കിലും കഥ തിരഞ്ഞു പിടിച്ച് പ്രസിദ്ധീകരിക്കാൻ ശ്രമിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്. ഇവരെ പ്രതിരോധിക്കാനുള്ള മാർഗ്ഗം അവർ പറഞ്ഞു തരും. ഇവരുടെ കള്ളക്കളികളും അവർ വെളിപ്പെടുത്തും.

    • @valsamma1415
      @valsamma1415 Před 2 lety

      Yethayalum kolam allow kudumbam polum.nasippikkunnathu

  • @jaicysamuel4981
    @jaicysamuel4981 Před 2 lety +6

    Sorry to hear this. Hopefully your wife will understand her mistake and change.

  • @avmathew1723
    @avmathew1723 Před 2 lety +5

    കഴിഞ്ഞ ആഴ്ച ഒരു സ്ത്രീ എന്നെ ചാലക്കുടിയിൽ നിന്ന് വിളിച്ച് താൻകൾക്ക് രക്ഷ പെടേൺഡേ എന്ന് ചോദിച്ചു.എവിടെ നിന്നാണ് വിളിക്കുന്നത്, എൻതാണ് ഉദ്ദേശം എന്നൊക്കെ ഞാൻ ചോദിച്ചു. അപ്പോൾ ക്രൃത്യമായി ഒന്നും പറഞ്ഞില്ല. അപ്പോൾ ഞാൻ അങ്ങോട്ട് ചോദിച്ചു, ഇമ്മാനുവൽ സഭയിൽ നിന്ന് അല്ലേ എന്ന്. അപ്പോൾ അതെ എന്ന് പറഞ്ഞു. നിങ്ങളുടെ ഉഡായിപ്പ് എല്ലാം എനിക്ക് അറിയാം എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.!!😢

  • @abdulhak2310
    @abdulhak2310 Před 2 lety +18

    ഒരു അമൃതനന്ദ മഠം.

    • @harrisubaidulla8909
      @harrisubaidulla8909 Před 2 lety

      അബ്ദുൽ😍കട്ട സപ്പോർട്ട്

  • @kunjammatharayil9309
    @kunjammatharayil9309 Před rokem

    so sorry to hear about your wife. i hope she will change . she really needed counseling. You have to be strong to over come the difficult situation. Good God bless you , Remembering your family in our prayers .

  • @pathanamthittakaran81
    @pathanamthittakaran81 Před 2 lety +5

    Edo തൻ ഭാര്യയെ ഉപേക്ഷിച്ചു വേറെ ഒന്നിനെ കെട്ടുക ധ്യാനം കൂടാൻ പാസ്റ്റർ കൊണ്ടു പോയെ അവളെ ഇനി വെച്ചോണ്ട് tഇരിക്കരുത് ആ 23കാരി ആയാലും തന്റെ ഭാര്യ ആയാലും തേവിടിച്ചിയെ ഉപേക്ഷിക്കുക 🙏

    • @okacet9412
      @okacet9412 Před 2 lety +1

      True. That is the correct step.

    • @marykuttythomas5231
      @marykuttythomas5231 Před 2 lety +1

      Please do not talk like that…He loves his wife from the bottom of his heart…It is the fault of this cult group..She is brain washed. He is doing the right thing.

  • @battleopguy9052
    @battleopguy9052 Před 2 lety +3

    അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ.
    അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അ തിലെന്തദ്‌ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും.
    2 കോറിന്തോസ്‌ 11 : 14-15

  • @bijnu28
    @bijnu28 Před 2 lety +3

    പ്രാർത്ഥിക്കുക...

  • @georgeabraham5532
    @georgeabraham5532 Před 2 lety +15

    Jesus had told to watch out for the wolves in sheep clothing. We are surrounded by these wolves today.

  • @johnyjacob3442
    @johnyjacob3442 Před 2 lety

    എന്റെ കുടുംബവും തകർത്തത് ഇവന്മാരാണ്, ഏതാണ്ട് ആ brother പറഞ്ഞ പോലെ തന്നെയാണ് കാര്യങ്ങൾ, അദ്ദേഹത്തിന്റെ wife ആയിരുന്നുവെങ്കിൽ എന്റെ പെറ്റ അമ്മയാണ് എനിക്കെതിരെ, നിന്നത് അമ്മ ഇവന്മാരുടെ കൂടെ കൂടിയതിനു ശേഷം ഭദ്രകാളി ആയി മാറി, ഞാൻ എംപ്രാച്ചികൾ ക്കെതിരെ നിക്കുകയും, എതിർക്കുകയും ചെയ്തത് കൊണ്ട് എന്റെ അമ്മ ഈ എംപ്രാച്ചി വേശ്യകളുമായി കൂടി എനിക്കെതിരെ, അമ്മയെ ഞാൻ ശരീരികമായി ബലാത്സംഗം ചെയ്യാൻ, ചെന്നു, എന്നുള്ള കാര്യങ്ങൾ തുടങ്ങി case കൊടുത്തു, എന്നെ മാനസികമായി haras ചെയ്തു, ജയിലിൽ അടക്കാൻ തുനിഞ്ഞു, പക്ഷെ ഞാൻ viswosikunn ദൈവം എന്നെ രക്ഷിച്ചു, അങ്ങനെ ഞാനിപ്പോൾ വീടിന് വെളിയിൽ ആണ്, എല്ലാവരേം ഉപേക്ഷിച്ചു, എനിക്ക് ആരുമില്ലാതെയായി, എന്റെ കുടുമ്പം എന്നെ കാണുന്നത് എന്തോ വലിയ പിശാജ്ജ് ആയിട്ടാണ്, അന്ന് എന്നെ കുടുക്കാൻ നോക്കിയ ഒരുത്തനാണ് ഇപ്പോ കർണാടക പോലീസിന്റെ കസ്റ്റഡിയിൽ കഞ്ചാവ് കേസിൽ റിമാൻഡിൽ കഴിയുന്നെ, 😂..

  • @mariaabraham4342
    @mariaabraham4342 Před 2 lety +19

    Dear bro !! Don’t give up , don’t give up on your wife and. Children!!!!
    Please don’t give up !!
    Get them back , you , as a father and husband , they belong to you !! And you only ! May God be with you

  • @johnypp6791
    @johnypp6791 Před rokem +2

    ഇവിടെതന്നെ സ്വർഗവും, നരകവും..

  • @nimmykour4272
    @nimmykour4272 Před 2 lety +1

    Bro God bless you you fight salute bro

  • @sherlymathew3541
    @sherlymathew3541 Před 2 lety +1

    Very true

  • @rajann.m.1399
    @rajann.m.1399 Před 2 lety +1

    ഈ മീഡിയ യേ യും സൂക്ഷിക്കേണ്ടി യിരിക്കുന്നു. ഇവന്മാരിൽ ആരിലാണ് കട്ടപ്പി ശാച് കുടികൊള്ളുന്ന ത്‌ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു.

  • @lalammajohnson2446
    @lalammajohnson2446 Před 2 lety +2

    അതെ.... അവർ വേറൊരാളാകുന്നു..... ഇവരുടെ സംഘത്തിൽ പ്പെട്ടു കഴിഞ്ഞാൽ.....

  • @mariaabraham4342
    @mariaabraham4342 Před 2 lety +2

    Keep control of money!!

  • @jacobthomas3180
    @jacobthomas3180 Před 2 lety +4

    Hope,BJP,government,can do something.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 9 měsíci

    Ividethanneyaa Svargavum Narakavum🎉🎉🎉

  • @joseedappady6145
    @joseedappady6145 Před 2 lety +3

    Make a complaint to Central Home Ministry and Chief Justice Of India and Prime Minister

  • @SHERRYBABU555
    @SHERRYBABU555 Před 2 lety

    Headmater a estha athaaneengil students avasstha enthaavum...

  • @indulekhaprince
    @indulekhaprince Před 2 lety

    Enikkum ithinde. Sathyavastha ariynm.. emperor Emmanuel sabha ulla kurach family enik personal aayit ariyam... Avar ithokke shakthamay nishedhichu... Enneyum ithilek kshanichu.. ithil sadhvartha koodan aayit... Njan thalparyam kaanikkatha moolam ennod avar athinde virodham prakadippichu

  • @jamalalibaba2315
    @jamalalibaba2315 Před 2 lety +1

    ഒറ്റ Trick ഉണ്ട്.
    താങ്കൾ സാധാരണ,നമ്മുടെ അച്ചന്മാരുടെ ഒരു പ്രാർതന് ധ്യാനത്തിനു പോകുക.
    യേശു താങ്കൾക്ക് കുടുംബത്തെ,,തിരികെ കിട്ടും.
    മറിച്ചു യേശു സെയോനിൽ ആണെങ്കിൽ അത് Agree ചെയ്യുക...
    ഞാൻ സിയോനിൽ ആദ്യത്തെ ക്ലാസുകൾ,കൂട്ടായ്‌മ ഒക്ക് 2 വർഷം പോയിരുന്നു.ഇപ്പോൾ കൊറോണ കാലത്ത് 3 വർഷമായി ഇടപാടില്ല.
    പോയിന്റുകൾ സമർഥിക്കുന്നതിൽ അവരാണ് ശരി എന്നും തോന്നുന്നു...!
    Counter ചെയ്യാനുള്ള,വിവരം നമ്മുടെ അച്ഛന്മാർക്കില്ല

  • @joyta665
    @joyta665 Před 2 lety +1

    Sthyamaya kariyangal aanu e sahodharan parayunnathu

  • @dennisspadigam107
    @dennisspadigam107 Před 2 lety +6

    എല്ലാ മേഖലകളിലും നല്ല സ്വാധീനമുള്ളവർ - State ഉം Central ഉം കൈവെള്ളയിൽ - അമൃതാനന്ദമയിയെ തൊടാത്തതു പോലെ ഇവരേയും തൊടില്ല - ഇവരുടെ സ്ഥാപക നേതാവിന്റെ രണ്ടും ഭാര്യയാണ് ഇപ്പോൾ നേതാവ് - സ്ഥാപക നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു - Brain Wash നടത്തിയ പാവങ്ങളുടെയും ധനികരുടേയും അടക്കം പതിനായിരം കോടികൾ കൈയ്യിലുണ്ടു - തിരിച്ചു പോകുമ്പോൾ ആർക്കും ഒരു പൈ തിരിച്ചു കൊടുക്കില്ല - ഒരു വമ്പൻ സാത്താന്യ കൾട്ട് - കുടുംബം നശിപ്പിക്കുകയാണ് Main ഉദ്ദേശം

    • @sheejaasokan6083Ammu
      @sheejaasokan6083Ammu Před 2 lety

      എടോ, അമൃതാനന്ദമയി എത്ര കുടുംബങ്ങൾ നശിപ്പിച്ചതായി തനിക്കറിയാം? അവർ ഉപാസിക്കുന്നത് ഈശ്വരനെയാണ്. ചെകുത്താനെയല്ല. നാടിന് ഉപകാരപ്രദമായ കാര്യങ്ങളല്ലാതെ ഒന്നും ചെയ്യുന്നില്ല. തടിമിടുക്കുള്ള അമ്പതോ നൂറോ പുരുഷന്മാർ ചേർന്ന് അടിച്ച് തകർക്കാവുന്നതേ ഉള്ളു. ഈ എംപറർ . ധൈര്യമില്ലെങ്കിൽ അനുഭവിച്ചോ. ഓരോ ജില്ലയിലും തന്റേടമുള്ള ആണുങ്ങൾ ചേർന്ന് ഓരോ ഗ്രൂപ്പുണ്ടാക്കി ഇവരെ തെരഞ്ഞ് പിടിച്ച് തല്ലികൊല്ലണം. അല്ലെങ്കിൽ ഇഴഞ്ഞ് ജീവിക്കുന്ന പരുവത്തിലാക്കണം. യുട്യൂബ് ചാനലുകളിൽ പരാതി പറഞ്ഞിട്ട് എന്ത് കാര്യം? ഇവർക്കെതിരെ നിയമം നിൽക്കുന്നില്ലെങ്കിൽ ആ നിയമം കൈയിലെടുക്കാൻ എന്തിനാണ് പേടി? ക്വട്ടേഷൻ ടീമുകൾക്കൊന്നും ഈ നാട്ടിൽ ഒരു പഞ്ഞവും ഇല്ല. എന്തൊരു വിവരദോഷികൾ. എന്നിട്ട് നായെ പോലെ മോങ്ങുന്നു. യുട്യൂബിൽ ചാനലുണ്ടാക്കിയല്ല പ്രതിഷേധിക്കണ്ടത്. റോഡിലേക്കിറങ്ങണം. ഒരാൾ ഇറങ്ങിയാൽ പിന്നിൽ അനുഭവസ്ഥർ ആയിരം ഇറങ്ങും . പോലീസിന്റെ പിന്നാലെ നടക്കാതെ ഇറങ്ങി പ്രവർത്തിക്കാൻ നോക്ക്. സംഘടിത ശക്തിയെക്കാളും വലിയൊരു ശക്തിയില്ല.

  • @lukosesamuel344
    @lukosesamuel344 Před 2 lety +8

    അന്ത്യ കാലത്ത് ഇങ്ങനെയുള്ള കൃമി കീടങ്ങൾ എഴുന്നേൽക്കുമെന്ന് കർത്താവു തന്നെ പറഞ്ഞിട്ടുണ്ട് ഈ empror എന്നു പറയുന്നവൻ സ്വയം ക്രിസ്തു വിന്റെ അവതാരമാണെന്നാണ് പറഞ്ഞു നടക്കുന്നത്. ഈ സഹോദരന്റ ഉദ്യമത്തിൽ എല്ലാവരും കഴിയുന്നത്ര സഹായസഹകരണങ്ങൾ ചെയ്തു കൊടുത്തു ഈ ചെകുത്താൻ സഭയെ ഉന്മൂലനം ചെയ്യണം.

  • @johnsoncanavil3430
    @johnsoncanavil3430 Před 2 lety +1

    എന്നെ ആരെങ്കിലും ഒന്നു വിളിച്ചിരുന്നുവെങ്കിൽ . പണ്ട് യഹോവ സാക്ഷികൾ രണ്ട് തവണ വീട്ടിൽ വന്നു, രണ്ടാമത്തെ തവണ വീട്ടിൽ വന്നപ്പോൾ രണ്ടേ രണ്ടു ചോദ്യം. അന്ന് പോയതാണ്. വർഷം ആറ് ഏഴ് കഴിഞ്ഞു. ടീം റോഡേ പോകാറുണ്ട്. എന്റെ വീട്ടിലെയ്ക്ക് അബദ്ധത്തിൽ പോലും ഒന്നു നോക്കില്ല.😂😆

    • @thomasmathew19
      @thomasmathew19 Před rokem

      Thats what I did as well. So many so called prophets tried their level bests to convert my family. I am an all rounder and leading a normal life. I dont give or allow anyone to take me for a ride. If someone especially spiritual groups wants to visit my house, i have specifically told them to give me a call before they come. Otherwise they are not welcome even if they are the masters of this universe.....

  • @jacobthomas3180
    @jacobthomas3180 Před 2 lety +3

    Even,in independent,pentacostal,groups,also,doing the same.

    • @mercytom6955
      @mercytom6955 Před 2 lety +1

      No you are wrong..dont spread false information.. beware if EE only

    • @jacobthomas3180
      @jacobthomas3180 Před 2 lety +1

      @@mercytom6955 What about Manu menon?etc..etc...

    • @jacobthomas3180
      @jacobthomas3180 Před 2 lety +1

      False miracle claims,false visions,false healings etc..etc...are advertised in independent groups,we know.

    • @jacobthomas3180
      @jacobthomas3180 Před 2 lety +1

      I don't mean independent pentacostal churches are cult,like emperor Immanuel,or making,split,in family relation ship,but advertising,false,healings,or miracles,and propagating,exaggeration and lies,to attract people,that is all.

  • @malayalee4227
    @malayalee4227 Před 2 lety +12

    സർക്കാർ അന്വേഷിക്കുന്നതിനു മുമ്പായി മുസ്ലിംങ്ങൾ തെറ്റെന്നു പ്രചരിപ്പിച്ച പാലാ ബിഷപ്പ് എത്രയും പെട്ടെന്ന് ഈ കാര്യം അന്വേഷിക്കുക. ഈ വ്യക്തിക്ക് അദ്ദേഹത്തിന്റെ ഫാമിലി നേരത്തെ എങ്ങനെ ആയിരുന്നുവോ, അങ്ങനെ അവരെ ജീവിക്കുവാൻ സഹായിക്കുക. ആദ്യം അവനവന്റെ കണ്ണിലെ കോൽ എടുക്കാം. സർക്കാരും ഇതേപ്പറ്റി തിരക്കണം. പലരും ഈ കെണിയിൽ അകപ്പെടുന്നതിനു മുമ്പായി വേണ്ടതു സർക്കാർ ചെയ്യണം.

    • @manilancyb2498
      @manilancyb2498 Před 2 lety

      Cult groupkalil ullathu velichappadan aanu. Velichappad inte shakthiyil aanu ingane kadinamayi samsarikkunnathe.

    • @malayalee4227
      @malayalee4227 Před 2 lety +1

      @@manilancyb2498 എന്താണ് എഴുതിയതെന്ന് വ്യക്തമായില്ല.

  • @radhikamadhavan7556
    @radhikamadhavan7556 Před 2 lety

    Daivaviswasam nallathuthanne pakshey athoru bhrantham aakathey sookshikuka,

  • @achoosvlog
    @achoosvlog Před rokem

    It's true,

  • @pushpamouseph4257
    @pushpamouseph4257 Před 2 lety +2

    Orikkal ee sabhayil chennu pettupoyal teernnu lifeum sampathum ellam nashtappedum urappanu...especially ladies aanu ivarude target....athu cash ullavar.....palarum ithil pettitti rakshapedan aakathe irikkuva...

  • @paulvonline
    @paulvonline Před 2 lety +2

    Orikkal pettu poyaal theernnu athanu ivare polullavarude modus of operandi

  • @johge02
    @johge02 Před 2 lety

    Sorry you hear bro.
    Actually her brain has been drained.

  • @damiangeorge8656
    @damiangeorge8656 Před 2 lety

    Sathiyam thirichariyuka

  • @tomyom9288
    @tomyom9288 Před 2 lety

    മതങ്ങൾ സ്ഥിരത നഷ്ടമാക്കി' അതിൽ പെട്ടവർ പല വഴിയായിപ്പോകുന്നു '

  • @thomast5119
    @thomast5119 Před 2 lety +1

    ഇവരെ അനുകുലിച് ഒരു കൂട്ടം ഓട്ടോ തൊഴിലാളികൾ പ്രകടനം നടത്തിയത് കണ്ടു കാണുമല്ലോ. അവർ പറയുന്നു എംബറർ ആണ് ശരിയെന്ന്. ഒരു കാരൃം ശ്രദ്ധിക്കുക ഇതിൽ പോയവർ എല്ലാവരും കത്തോലിക്കാ സഭയിൽ നിന്നും ഉള്ളവരാണ്.

  • @Princeentertinment
    @Princeentertinment Před 2 lety +5

    Emmanuel emperor is dead in the world

  • @Princeentertinment
    @Princeentertinment Před 2 lety +1

    The kingdom of the world is Emmanuel emperor is the dead in world

  • @bindukg9699
    @bindukg9699 Před rokem +1

    ഇത് സാത്താൻ സഭ തന്നെ ഒരു സംശയം ഇല്ല

  • @roopamstudiopta6035
    @roopamstudiopta6035 Před 2 lety

    I cannot belive because show the phone caller

  • @josephmathew2257
    @josephmathew2257 Před 2 lety

    Government
    Entha everkethire
    Case. Edukathathe

  • @KattackalTomsan
    @KattackalTomsan Před rokem

    ഇതൊക്കെ നടക്കുന്നത് നമ്മുടെ നാട്ടിൽ തന്നെയാണോ?

  • @reenajose5528
    @reenajose5528 Před 2 lety

    Nammudea. Karmmmam. Aaanu eeessvaran

  • @thomasmathew19
    @thomasmathew19 Před rokem

    We are accountable for our actions Rather than blaming anyone. We have to use basic common sense to see what is good and what is not good for us. These people are having a lavish life at the cost of followers in the name of Jesus and we are blamed for that. The only solution to this is to follow a normal spiritual life and dont go to any extreme level.

  • @rintus8275
    @rintus8275 Před 2 lety

    Ethu etho.sabha sunil ethu anneshikkanam

  • @hridyarose451
    @hridyarose451 Před 2 lety

    ഞാനും പെട്ടാനെ

  • @ajithayyil4887
    @ajithayyil4887 Před rokem

    ഇതൊക്കെ ഇത്രനാളും ഈ കേരളത്തിൽ നിലനിന്നു, ഇത്ര വളരാൻ തക്കവണ്ണം ഉള്ള സാഹചര്യം ഉണ്ഡയല്ലോ എന്ന് അറിയുമ്പോൾ , മൂക്കത്ത് വിരൽ വെച്ചു പോകുന്നു. വിവരം പുറത്തു അറിയിച്ചാൽ മാത്രം പോര , നിയമ നടപടികൾ ഉടൻ തന്നെ ആരംഭിക്കുക . ഇന്ത്യൻ ഭരണകൂടത്തിന് , ആർക്കും ഇതും മതവും വിശ്വാസവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം, മുതലെടുക്കുന്നത്, ഇവരെ പോലെയുള്ള ആളുകളാണ്. ...പറയാൻ വാക്കുകളില്ല, ആ പാവം മനുഷ്യന്, തൻ്റെ കുടുംബം വീണ്ടെടുക്കാൻ പറ്റട്ടെ...

  • @chackotj6638
    @chackotj6638 Před 2 lety +2

    ഈ സഭ ഒരുപാട് തട്ടിപ്പുകളും ഗുണ്ടായിസവും പണം തട്ടലും കുടുംബം തകർക്കലും നടത്തിക്കൊണ്ടിരിക്കുന്നവരും അങ്ങനെ ആകെ മൊത്തം സമൂഹത്തിനു നാശം വിതച്ചുകൊണ്ടിരിക്കുന്നവരും ആണ് എന്നാണ് ഈ വിവരണം കേട്ട എനിക്കും ഇത് കേൾക്കുന്നു ആർക്കും മനസ്സിലാക്കുക. മാത്രമല്ല കഴിഞ്ഞ 10 - 15 വർഷക്കാലമായി ഈക്കൂട്ടർ ഇത്തരം തോന്ന്യാസ്സങ്ങളും അധർമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നവർ ആണെന്നും മറ്റുമാണ് ഈ ആക്ഷേപകൻ വിവരിക്കുന്നത്. ഇത് വായിക്കുന്ന എന്നേപ്പോലുള്ള സാധരണക്കാരിൽ പലതരം ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഉണ്ടാകുന്നു. അത് ചുരുങ്ങിയ വാക്കുകളിൽ എഴുത്തട്ടെ.
    വർഷങ്ങളായി ഇത്രമാത്രം ക്രമസമാധാനമുൾപ്പെടെ പലവിധം സാമൂഹ്യ പ്രശ്നങ്ങൾ ഇവിടെ നടമാടിയിട്ടും ഇതിനെതിരെ ഒത്തിരി കേസുകൾ നിലവിൽ ഉണ്ടായിട്ടും ഇവരിലാരുംതന്നെ നാൾ ഇതുവരെ ശിക്ഷിക്കപ്പെട്ടതായിട്ടോ ജയിലിൽ കിടക്കുന്നതായിട്ടോ അറിവില്ല. അപ്പോൾപ്പിന്നെ ഈ ആരോപണങ്ങളും അതിലെ സത്യമെന്ത് മിഥ്യ എന്ത് എന്ന് മനസ്സിലാകുന്നില്ല. മാത്രമല്ല ക്രൈസ്തവരും ആക്രൈസ്തവരും ഉൾപ്പെടെ അനേകർ ഇപ്പോഴും ഈ സഭയിലേക്ക് പോകുന്നതയും അറിയുന്നു. ഇത് എന്ത് വിച്ചത്രമാണ്. ഇത് എന്തെങ്കിലും മായമാണോ , അതോ മാറിമായമോ. ആരെങ്കിലും ഒന്ന് വിശദീകരിക്കുമോ?.

    • @chackotj6638
      @chackotj6638 Před 2 lety

      63 വയസ്സുള്ള ഒരു പാസ്റ്റർ 23 വയസ്സുള്ള സ്ത്രീയുമായി താമസിക്കുന്നു എന്ന് ഇദ്ദേഹം പറയുന്നു. Emperor emmanuel സഭയിൽ pasteror പദവിയിൽ ആരും ഉള്ളതായി അറിവില്ല. പിന്നെ ഒരു ക്രിസ്ത്യാനിയുടെ ആധാരം ബൈബിൾ ആണ് എന്നകാര്യത്തിൽ രണ്ട് പക്ഷം ഉണ്ടാകില്ലല്ലോ. എങ്കിൽ അത് വായിക്കുന്നതും മനസ്സിലാക്കുന്നതും പൈങ്കിളി പുസ്തകങ്ങളും മറ്റ് കൊച്ചു പുസ്തകങ്ങളും വായിക്കുന്നതുപോലെ തെറ്റിന്റെ ഗെണത്തിൽ പെടുന്നതാണോ എന്ന് അറിയാൻ ആഗ്രഹമുണ്ട്.

    • @peterkmathewkmathew8739
      @peterkmathewkmathew8739 Před 2 lety +1

      ഇത് ദൈവത്തിന്റെ ശക്തി അല്ലാതെ ഒന്നുമല്ല

  • @zeenathahmadkutty5462
    @zeenathahmadkutty5462 Před 2 lety +7

    എന്തൊരു മഹാനുഭാവലു.....?

  • @reenajose5528
    @reenajose5528 Před 2 lety +1

    Jeeevikkkan matham veanda. Varumanam
    Thozhil
    Aaayussum aaarogyam veanam

  • @amalthomas8225
    @amalthomas8225 Před 2 lety

    Ban all religions....our cast, religion should be humans and humanity respectively ... May be it sounds weird and impossible but this is the only solution...

  • @reenajose5528
    @reenajose5528 Před 2 lety

    Monea. Thalakku adichatha

  • @reenajose5528
    @reenajose5528 Před 2 lety

    Vattayoi monea.

  • @dollybinoy7514
    @dollybinoy7514 Před 2 lety

    Njangal rasha pettavaranu

  • @sumaadcruz2119
    @sumaadcruz2119 Před rokem

    ഭക്തി മൂത്തു ഭ്രാന്താകുന്നവരാണ് ഇക്കൂട്ടർ

  • @beenakurian8294
    @beenakurian8294 Před 2 lety +6

    Emperor Emmanuel karanum jivitha poyatha entteumm😭

    • @VIBINBABUCASANOVA
      @VIBINBABUCASANOVA Před 2 lety +1

      Chechide anubhavam onnu pangu vaykkamo ? Njaan ithinte oru victim aanu, njaan ithu vaarthayaakkuvaan udheshikkunnundu, same anubhavam ullavar munnottu onnichu vannal namukku mattulla kudumbangalkkai cheyan kazhiyunna ettavum valiya oru samoohika sevanam aakum athu, so lets unite against this satanik cult group ' Emperor Immanuel zion '

    • @dasanpb4249
      @dasanpb4249 Před 2 lety

      Chechi etha kuttayma??

    • @harrisubaidulla8909
      @harrisubaidulla8909 Před 2 lety

      ബീന,, സ്ഥലം എവിടെ? ഭർത്താവിന്റെ ന൦ബ൪ തരാമോ?

  • @thomasisaac3186
    @thomasisaac3186 Před 2 lety

    Dear sunil
    ,ഇടിച്ചു കയറുന്നുണ്ട്. ഇല്ല വിഷയങ്ങളിലും. പ്രേതിയേകിച് ഓർത്തഡോൿസ്‌ സഭ വിഷയത്തിൽ. സുനിൽ നീ മിടുക്കനാ. പക്ഷേ നിന്റെ ഭാഷ ശ്രദ്ധിക്കണം. ചുവന്ന നൈറ്റ്റ്റി, മൊണ്ണകൾ, തുടങ്ങിയ ഭാഷ ഒഴിവാക്കുക.
    കേൾക്കുന്ന എല്ലാവരും ഒരുപോലെ അല്ല. അതുകൊണ്ട് ഇനിയും നിന്റെ ഭാഷ സൂക്ഷിക്കുക. മാന്യമായിട്ടുള്ള ഒരു ശൈലി സ്വീകരിക്കുക.
    Thomas Isaac

  • @shadowlife5310
    @shadowlife5310 Před 2 lety

    Athu poottan pattille 🙄

  • @sasirajappan1573
    @sasirajappan1573 Před 2 lety

    Nammude kodathiyum, raashtreeyakkarum ithonnum ariyanjittalla Keralam gundakaludeyum kollakkarudeyum naadanu.

  • @ipekurian4372
    @ipekurian4372 Před 9 měsíci

    Get the children and get divorce her.l know its difficult but you have to face the reality

  • @reenajose5528
    @reenajose5528 Před 2 lety +1

    Eeeee. Nassicha. Nattil. Ninnu kuttikalea kondu rakshappeaduuuuu

  • @annakuttyskariah6016
    @annakuttyskariah6016 Před rokem +1

    മാഫിയ സങ്കേതം തന്നേ

  • @sapereaudekpkishor4600

    യഹോവയുടെ സ്വന്തം കുഞ്ഞാടുകൾ

  • @reenajose5528
    @reenajose5528 Před 2 lety

    Kopppu

  • @josemp2901
    @josemp2901 Před rokem

    Very Shame full Emperor Emmanuel,Why you destroying others life?

  • @mraanalyzer8270
    @mraanalyzer8270 Před rokem

    Bro ...ketitu sahikunilla....😠

  • @battleopguy9052
    @battleopguy9052 Před 2 lety

    സാത്താൻ മാലആകയുടെ വേഷം കെട്ടിയതിന്റെ പ്രധാന തെളിവ്
    Emperor Emmanuel. ദൈവത്തിന്റെയും വചനത്തിന്റെയും മറവിലുള്ള ചതി. പ്രഭാപൂർണനായ മാലാക. ഇനി അവർ എത്ര കുടുംബങ്ങളാണോ നശിപ്പിക്കാൻ ഇരിക്കുന്നത്. ഇതിനെതിരെ നിയമമില്ലേ.

  • @annammajacob1713
    @annammajacob1713 Před 2 lety

    Oyyyy_eseerrrerraqsaaaass hiii

  • @pkphilip49
    @pkphilip49 Před 2 lety +11

    ഇതാണ് ക്രിസ്റ്റ്യൻ താലിബാനിസം!

    • @jacobmani785
      @jacobmani785 Před 2 lety +1

      പോപ്പ് പറഞ്ഞ ഒരു കാര്യം വളരെ ചിന്തിപ്പിച്ച ഒന്നായിരുന്നു. " നമ്മുടെ ദൈവ സങ്കൽപ്പങ്ങൾ പഴഞ്ചനയിരിക്കുന്നു. ദൈവ വിശ്വാസത്തിൽ ജീവിക്കുന്നവർ അല്ലാത്തവരെകള് മോശമായി ജീവിക്കുന്നവരും ഉണ്ട്, ആത്മീയതക് മതമോ പള്ളിയോ വേണമെന്നില്ല " എന്നും. അതുകൊണ്ട് സാങ്കല്പിക ദൈവ വിശ്വാസങ്ങളുടെ പുറകെ പോകാതെ സ്വയം ആത്മീയത കണ്ടെത്തുക

    • @josejohn1841
      @josejohn1841 Před 2 lety +2

      കപട സഭകൾ തുലയട്ടെ

    • @george6973
      @george6973 Před 2 lety

      ഏതെങ്കിലും ചെറ്റകൾ ഒരു ഗ്രുപ്പ് ഉണ്ടാക്കി എന്തെങ്കിലും വൃത്തി കേടുകൾ കാട്ടിക്കൂട്ടുന്നത് ക്രിസ്താനികളുടെ മുതുകത്തു വക്കുന്നതു ശരിയല്ല

    • @abdulhak2310
      @abdulhak2310 Před 2 lety

      മറ്റുമതത്തെ കുറ്റ പെടുത്താതെ അവനവന്റെ വീഴ്ച പരിഹരിക്കാൻ നോക്ക് ചേട്ടാ

  • @bernaldinsunil9261
    @bernaldinsunil9261 Před 2 lety

    Its a devilih cult only.

  • @georgejames9747
    @georgejames9747 Před 4 měsíci

    സാത്താൻ സ്പിരിറ്റ് ഉള്ള സഭയാണ് ഈശോയോട് കുത്തിപ്പായി പ്രാർത്ഥിക്കുക സാർ നിങ്ങൾ അവരുടെ കെണിയിൽ വീഴരുത്

  • @ahammedshafi2342
    @ahammedshafi2342 Před 2 lety +3

    ഈ നർകോട്ടിക് സഭകൾക്കെതിരെ ശരിയായ അന്വേഷണം നടത്തുക

  • @harismohammed3925
    @harismohammed3925 Před 2 lety +1

    .....72 ഹൂറിയും സ്വർഗ്ഗവും സിറിയ യിൽ ആട് നോക്കാൻ പോകലും ( good shepherd ) ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും എവിടെ നിന്നും വരുന്നു എന്നതിന്റെ യഥാ തഥവും കൃത്യവുമായ മുഖം...!!!!!!!...

  • @peterkmathewkmathew8739
    @peterkmathewkmathew8739 Před 2 lety +3

    ഞാൻ ഒത്തിരി കേട്ടിട്ടുണ്ട് ഈ emperor നെ പറ്റി. ഇവരുടെ വിശ്വാസം കാണുമ്പോൾ ആദിമക്രിസ്തവ സമൂഹത്തെ ആണ് ഓർമ വരുന്നത്..

    • @Lifelinetruth
      @Lifelinetruth Před 2 lety +2

      പിശാചിന്റെ സഭ ക്രിസ്ത്യാനികളെ തട്ടി എടുക്കുന്നു

    • @albertjerome9933
      @albertjerome9933 Před 2 lety

      നിന്നെ എന്തു പറയാൻ......

  • @user-jl3uo5ks2n
    @user-jl3uo5ks2n Před 2 lety +1

    Po da punte

  • @selinkk9291
    @selinkk9291 Před 2 lety +1

    നല്ലതൊന്നും കണ്ടില്ലേ സഹോദര.അവിടെ ഒന്നു പോയി കാണൂ.വചനം അല്ലേ വായിക്കുന്നത്.തുണ്ട് പുസ്തകം അല്ലല്ലോ.

    • @albertjerome9933
      @albertjerome9933 Před 2 lety +1

      കുടുംബങ്ങളെ നശിപ്പിച്ചിട്ടല്ല ആരാധന നടത്തേണ്ടത്....ഇവൻമാർ എത്ര കുടുംബങ്ങളെ നശിപ്പിച്ചാണ് ഈ നിലയിൽ എത്തിയത് എന്നറിയാമോ...

    • @georgebinu365
      @georgebinu365 Před rokem

      Nanakath anubavam varumbol mansilakum