പുരുഷന്മാരിലെ ശേഷിക്കുറവ് ഇതാണ് കാരണം ഈ പ്രശ്നം ജീവിതത്തിൽ വരില്ല ഇങ്ങനെ ചെയ്താൽ/ Dr Bibin Jose

Sdílet
Vložit
  • čas přidán 20. 10. 2022
  • പുരുഷന്മാരിലെ ശേഷിക്കുറവ് ഇതാണ് കാരണം ഈ പ്രശ്നം ജീവിതത്തിൽ വരില്ല ഇങ്ങനെ ചെയ്താൽ /Dr Bibin Jose
  • Jak na to + styl

Komentáře • 539

  • @Yogamaaya
    @Yogamaaya Před rokem +82

    ആവീശ്വസനീയമാംവണ്ണം താങ്കൾ വളരെ ആത്മാർത്ഥമായും വ്യക്തമായും ഒരു മടിയും ബുദ്ധിമുട്ടും കൂടാതെ ഒരുനല്ല സുഹൃത്തെന്ന പോലെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു 🙏😌❤️ വളരെ വളരെ നന്ദിയുണ്ട്

  • @Sreejith_calicut
    @Sreejith_calicut Před rokem +103

    എത്ര മനോഹരം ആയ അവതരണം... വാച്ചിലെ സമയം നോക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരേ ഒരു ചാനൽ

  • @abdurahman1042
    @abdurahman1042 Před rokem +41

    👍👍♥️♥️സത്യം മാണ് ഡോക്റ്റർ♥️♥️👍👍 നിങ്ങൾ പെളിയാണ്

  • @vipintponnappan3176
    @vipintponnappan3176 Před rokem +27

    ഇത്രയും വ്യക്തമാക്കി അറിവുകൾ പറഞ്ഞു തന്നതിന് ഡോക്ടർ നന്ദി.. 👍👍👍👍

  • @grandmetalsandhardware8617

    super ane doctor നല്ലThamasa. Polley അവതരണം

  • @anasvarkala2980
    @anasvarkala2980 Před rokem +28

    എനിക്കറിയാവുന്ന കുട്ടികളെ കിട്ടാതെ ഉള്ള ഒത്തിരി പേരുണ്ട് അവരൊക്കെയും ഒരു സിഗറ്റ് പോലും വലിക്കാത്ത വരാണ് എന്നതാണ് അതിശയകരം എന്നാൽ മദ്യപാനികളും കഞ്ചാവും പുകവലിയും . ഒക്കെ ഉള്ളവർക്ക് കുട്ടികളെ കിട്ടുന്നതിൽ ഒരു പ്രയാസവും ഇല്ല

  • @joseabraham4453
    @joseabraham4453 Před rokem +11

    Quite informative!

  • @shajank1306
    @shajank1306 Před rokem +111

    വളരെയധികം നന്ദി ഡോ: തുറന്ന് പറയാനുള്ള മസസ്സ് കാണിച്ചതിന്

    • @DRBIBINJOSE
      @DRBIBINJOSE Před rokem +4

      ഒത്തിരി സന്തോഷം 🥰🥰

  • @manojpillai5415
    @manojpillai5415 Před rokem +5

    Valare useful aaya arivu thannathinu valare nanni doctor

  • @rajeshkurumath580
    @rajeshkurumath580 Před rokem +5

    സ്വയംഭോഗം ചെയ്യുന്നത് മാനസ്സീക വെെകല്യമാണെന്നും സ്വയംഭോഗം ചെയ്യാതിരുന്നാല്‍ എന്തൊക്കെയോ വല്ല്യ കാര്യങ്ങള്‍ നിങ്ങള്‍ക്ക് നേടം എന്നൊക്കെ തള്ളി വിടുന്ന ഏതോ ഒരു മരവാഴയെ കുറച്ചു നാള് മുന്‍പ് കണ്ടിരുന്നു. ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം സര്‍.

  • @rajanpg6447
    @rajanpg6447 Před rokem +12

    thank you for info ,Docter

  • @shihabc4371
    @shihabc4371 Před rokem +35

    നല്ല അവതരണം 👍👍👍

  • @joshycherian5434
    @joshycherian5434 Před rokem +50

    വളരെ നല്ല വിജ്ഞാന പ്രദമായ അവതരണം...

  • @mass8769
    @mass8769 Před rokem +7

    thanghs Dr 👍🏻

  • @radhakrishnankunjukuttan1975

    Thanks.Dr

  • @hamzakunnakkadan4038
    @hamzakunnakkadan4038 Před rokem +1

    സൂപ്പർ. അഭിന ന്ദന ങ്ങൾ 👍👍

  • @nightbotIsabot
    @nightbotIsabot Před rokem +70

    "കുഞ്ഞുങ്ങളിൽ ജനിതക വൈകല്യങ്ങൾ ഉണ്ടാവാൻ കഞ്ചാവിന്റെ ഉപയോഗം കാരണമാകും" ഇത് എടുത്ത് എടുത്ത് പറഞ്ഞ് എത്ര അടിക്റ്റ് ആയ സുഹൃത്തുക്കൾ ഉണ്ടെങ്കിലും അവരെ അതിൽ പിന്തിരിക്കാൻ പ്രേരിപ്പിക്കും 🙌❤️🙏 ഞാൻ കാരണം എന്റെ കൊച്ചിന് ഒരു ദോഷവും ഉണ്ടാവരുത് എന്ന് വിശ്വസിക്കുന്നവർ ആകും നമുക്കിടയിൽ ഭൂരിഭാഗവും എന്നതാണ് വലിയ പ്രതീക്ഷ ❤️🙌

    • @DRBIBINJOSE
      @DRBIBINJOSE Před rokem

    • @toxicbasha2900
      @toxicbasha2900 Před rokem

      ഇവൻ പറയുന്ന പോലെ അല്ല കാര്യങ്ങൾ കഞ്ചാവ് വലിച്ചിട്ടു ഒരു കളി കളിക്കണം എന്റെ പൊന്നെ സ്വർഗം മാമ സ്വർഗം 🥰🥰

    • @COMEQ208
      @COMEQ208 Před rokem

      @@toxicbasha2900 അങ്ങനെ ഉണ്ടോ

    • @aneesm.d.a4463
      @aneesm.d.a4463 Před rokem

      ​@@toxicbasha2900 bro enta frendsum parayarund

  • @mohanp8730
    @mohanp8730 Před rokem +4

    Good message

  • @FRQ.lovebeal
    @FRQ.lovebeal Před rokem +35

    *കുറച്ചു മുൻപേ അറിഞ്ഞിരുന്നേൽ 😌😌എല്ലാം pwoliklayiruju😌😌😌*

    • @sjinachuz2167
      @sjinachuz2167 Před rokem +4

      മോഞ്ഞേ നിയവിടെ വന്നോ

  • @manhamanha8449
    @manhamanha8449 Před rokem +11

    നല്ല അവതരണം മാഷാ അല്ലാഹ്

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv Před rokem +42

    നല്ല ഡോക്ടർ 👍

  • @ajeeshthampan5054
    @ajeeshthampan5054 Před rokem +13

    പുഷ്പ ഫയർ ഡാ .... താഴത്തില്ലടാ💪💪

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 Před rokem +15

    സത്യം ആണ് ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട്. But പുള്ളി ഷുഗർ രോഗി ആണ്

    • @vinayagasumesh3057
      @vinayagasumesh3057 Před rokem

      സാരമില്ല ഇനി ശ്രെദ്ധിക്കു

  • @shanavastp1728
    @shanavastp1728 Před rokem +9

    Good presentation 👍

  • @jamsheerthareekanakam7626

    Nalla avatharanam👍

  • @ArunKumar-ox9vc
    @ArunKumar-ox9vc Před rokem +7

    I am Tamil but use ful this your channel

    • @SureshBabu-wc7xt
      @SureshBabu-wc7xt Před rokem

      സാറിന്റെ ലിംഗം എത്ര നീളം ഉണ്ട്

  • @faoziya2105
    @faoziya2105 Před rokem +4

    സൂപ്പർ 👍👍

  • @somanathanmb5665
    @somanathanmb5665 Před rokem +5

    നന്ദി doctor

  • @frwellness7413
    @frwellness7413 Před rokem +1

    Thank u ഡോക്ടർ

  • @rajanpb7727
    @rajanpb7727 Před rokem +7

    Nalla best doctor

  • @dileeshmahesh6601
    @dileeshmahesh6601 Před rokem +2

    Thank you sir

  • @ksk4831
    @ksk4831 Před rokem +2

    വെരി ഗുഡ് dr. 🙏

  • @joyka3847
    @joyka3847 Před rokem +1

    Massanu Dr Bibin.

  • @vkenterteinment489
    @vkenterteinment489 Před rokem

    നല്ല രീതിയിൽ മനസ്സിലാക്കി തന്നു ഡോക്റ്റർ 👍👍😢

  • @vinoddeepa7765
    @vinoddeepa7765 Před rokem +29

    വളരെ അധികം നന്ദി ഡോക്ടർ

  • @shibupc1270
    @shibupc1270 Před rokem +12

    Dura Plus Capsule നല്ല താണോ?

  • @ratheeshkallingal3678
    @ratheeshkallingal3678 Před rokem +6

    ഗുഡ് മെസ്സേജ് 👍

    • @t.kabraham3587
      @t.kabraham3587 Před rokem

      For sexual dysfunction a reliable ayurvedic product is OJUSET CAPSULES. 2 caps in the morning with water. It is better to be experienced than explained. It is a treatment and the course is 30-45 days depending upon the persons health status.

  • @anchachavidifreelance8336

    പഠനാർഹം, മികച്ച അവതരണം

  • @rsnrsn5576
    @rsnrsn5576 Před rokem +2

    Super. Speeche

  • @cvsreekumar9120
    @cvsreekumar9120 Před rokem +8

    Genuine advice 👍

  • @kkalavi
    @kkalavi Před rokem +4

    Super avatharanam

  • @nazefreshcofreshconaze9108

    Big salute 👍🏻🤝👌🏻👌🏻💚💚

  • @bijeeshsebastianstory8526

    God bless you

  • @sakeeerhussain3008
    @sakeeerhussain3008 Před rokem +1

    Supper speech

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 Před rokem +5

    Very good advise thank you.

  • @umaromoralakodan3783
    @umaromoralakodan3783 Před rokem +4

    Nalla avatharanam

  • @abbasabdulkhadar5375
    @abbasabdulkhadar5375 Před rokem +1

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 Před rokem +6

    Sir ithu pole oru avatharanam munp kandittilla supperb

  • @thulasiurukunnu5064
    @thulasiurukunnu5064 Před rokem +4

    നല്ല വിശദീകരണം.

  • @user-zj7bj3rc6f
    @user-zj7bj3rc6f Před rokem +31

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു❤️

    • @vkdasan2524
      @vkdasan2524 Před rokem

      നല്ല രിതിയിൽ അവതരിപ്പിച്ചതിനു് നന്ദി
      👍🏻👍🏻🙏🏻

  • @panjarakunju2410
    @panjarakunju2410 Před rokem +1

    എന്താണ് പരിഹാരം എന്ത് അസുഖമാണ്

  • @skariavarghese9407
    @skariavarghese9407 Před rokem +1

    Nice good advice thank u so much doctor

  • @ismailpk2418
    @ismailpk2418 Před rokem +11

    Good information Dr ❤️👍🙏

  • @emjays64
    @emjays64 Před rokem +10

    അഭിനന്ദനങ്ങൾ Dr. 🌹🌹🌹

  • @ajayakumar.p.kkrishna5241

    Do. You. Think. His. Wordsare. Respectful

  • @ssh4482
    @ssh4482 Před rokem +315

    മനസ്സാണ് മുഖ്യം ബിഗിലെ.. മനസ്സ് ok ആണെങ്കിൽ എല്ലാം നടക്കും ഇല്ലെങ്കിൽ ഒന്നും നടക്കില്ല..

    • @cosmic2694
      @cosmic2694 Před rokem +7

      Sathyamano

    • @crusader_warrior
      @crusader_warrior Před rokem +2

      l arginine & coenzyme q💪💪

    • @sijomj412
      @sijomj412 Před rokem +3

      Yes

    • @cpsinoj9917
      @cpsinoj9917 Před rokem +1

      Yes

    • @vasudevanpillain8596
      @vasudevanpillain8596 Před rokem

      @@cosmic2694 അത് പോലെ സംഭവിക്കുകയും ചെയ്യുന്നു എന്നതാണ്വസ്തുത അത്

  • @user-oc1iu5ut1c
    @user-oc1iu5ut1c Před 6 měsíci

    Super speech

  • @sudheeshm5002
    @sudheeshm5002 Před rokem +20

    നമ്മുടെ വിഷമംമനസിലാക്കാൻ പറ്റുന്ന ഒരാളുണ്ടണ്ടങ്കിൽ അതിനപ്പുറം വേറെയൊന്നുമില്ല100%
    Thankyu sir

    • @DRBIBINJOSE
      @DRBIBINJOSE Před rokem

    • @salutekumarkt5055
      @salutekumarkt5055 Před rokem +1

      എന്തും സഹിക്കാൻ പറ്റുന്ന താങ്ങായി നിൽക്കുന്ന ഒരു പെണ്ണുണ്ടെങ്കിൽ 👍

    • @chamiec9846
      @chamiec9846 Před rokem

      Theerchayayum🙌🏼

    • @vinayakan6405
      @vinayakan6405 Před rokem

      Angine Aarum Enikk varilla sure 😢, Nammude vishamam nammal thanne manasilakkuka

  • @sijinsijin5166
    @sijinsijin5166 Před rokem +5

    എന്നെ അടക്കം ഒരു പേർക്ക് ഉള്ള പ്രശ്നം ആണ് കളി കഴിഞ്ഞാൽ ലിംഗം ചുരുങ്ങുന്നത് അസുഖം 😭😭😭

  • @nishadnisar7675
    @nishadnisar7675 Před rokem +1

    Super sir ❤️

  • @sulfikarIAS
    @sulfikarIAS Před rokem +7

    great speech

  • @prijeshkrishnauthram3846

    Ok 👌

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před rokem +7

    Great, thanks doctor for your valuable information about e, d fuction and how to recover it. 🌹👍🙏🌹👍🙏And there are many problems in our life, we have fo face in this matter, insomnia, hernia, varicose in testicle mental depression fear, lack of blood, etc. 🌹👍🌹peace of mind is very importand, and not loving each other is another reason..

  • @user-hl2ej9nl5s
    @user-hl2ej9nl5s Před rokem +10

    എനിക്ക് ഇങ്ങനെആണ് ഡോക്ടർ

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Před rokem +11

    Clear and neat...... Thought..... Very... Very...... Information....... Thank you doctor ❤❤❤

  • @rajan.y756
    @rajan.y756 Před rokem +1

    Nananja
    Adivasthram use cheithal
    Churungunnathai feel cheyyum.

  • @alimon6159
    @alimon6159 Před rokem +2

    നല്ല അടിപൊളി ഷേർട്ട്

  • @KrishnaKumar-re6ec
    @KrishnaKumar-re6ec Před rokem +1

    ഗുഡ് 👍

  • @sijomj412
    @sijomj412 Před rokem +5

    Yes

    • @rahmank3905
      @rahmank3905 Před rokem

      ഷുഗർ ഉള്ളവർക്കു എന്താ ചെയ്യുക സാർ

  • @johnsonchacko8678
    @johnsonchacko8678 Před rokem +1

    What's the solution for this malfunctioning?

  • @antonyleon1872
    @antonyleon1872 Před rokem +1

    🙏❤️👍 thanks

  • @royvarghese2543
    @royvarghese2543 Před rokem +11

    വളരെ ഉപകാര പ്രദം

  • @manojp6641
    @manojp6641 Před rokem +3

    👍

  • @sukeshang4422
    @sukeshang4422 Před rokem

    Pl mention age wise

  • @user-fm7os7oc5u
    @user-fm7os7oc5u Před rokem +6

    Super Dr👍👍👍👍👍

  • @faheempt
    @faheempt Před rokem

    Good

  • @Anirdhsukumar
    @Anirdhsukumar Před rokem +1

    Is L arginine safe ?

  • @unnikannan1274
    @unnikannan1274 Před rokem +23

    അക്ഷരതെറ്റിനെക്കുറിച്ച് ചിലർ കമന്റ് ചെയ്തുകണ്ടു അത് ഈ ഡോക്ടറുടെ തെറ്റല്ല ഈ ചാനൽ ഇദ്ദേഹത്തിന്റെ അല്ല ഈ ചാനലിൽ വേറെ ഒരുപാടുഡോക്ട്ടർമാർ വീഡിയോ ചെയ്യുന്നത് കണ്ടിട്ടില്ലേ പരിഹസിക്കുന്നുന്നതിനുമുൻപ് ഇത് മനസ്സിലാക്കുക

  • @abdulnafihap8980
    @abdulnafihap8980 Před rokem +1

    Good information Tnx Doctor 🥰🥰👍🏻👍🏻

  • @rajeeshp7333
    @rajeeshp7333 Před rokem +146

    ചിന്തിച്ചാൽ ഒരു അന്തവുമില്ല ചിന്തിച്ചില്ലേൽഒരു കുന്തവുമില്ല😂😂😂😂

  • @manojmanu8092
    @manojmanu8092 Před rokem +12

    ഡോക്ടറുടെ ഷർട്ട് നന്നായിട്ടുണ്ട് 👌👌👌ഏതു ഷോപ്പിൽ നിന്ന വാങ്ങിച്ചത്

  • @dv3474
    @dv3474 Před rokem +2

    👍🏻

  • @sebastianmuriyanattuthara6768

    Thanks.

  • @sudeeshsudeesh3583
    @sudeeshsudeesh3583 Před rokem +1

    HI🖐

  • @ajithpsajithps6474
    @ajithpsajithps6474 Před rokem +1

    🙏

  • @manojpillai5415
    @manojpillai5415 Před rokem +4

    Dr de clinic nte address onnu kituo ?

  • @alavikuttyalavi2850
    @alavikuttyalavi2850 Před rokem

    Valare.karcut.dr

  • @aslamp5480
    @aslamp5480 Před rokem +21

    കൊറോണ വാക്സിൻ എടുത്തവർക്കെല്ലാം ഈ പ്രശ്നങ്ങൾ വന്നിട്ടുണ്ട്

    • @kabeerkalathil9221
      @kabeerkalathil9221 Před rokem +2

      വാക്സിൻ എടുത്തവർക്ക് അല്ല. കൊറോണ വന്നവർക്ക്

    • @madanptr2129
      @madanptr2129 Před rokem

      കറക്റ്റ്

  • @s.j.smusicpublic.chnanl9069

    Dr.. Ente thire cheruthannu ake shokam anu ntha oru povyi

  • @vinodaromal6300
    @vinodaromal6300 Před rokem +1

    🙏🙏🙏

  • @rtxgaming5593
    @rtxgaming5593 Před rokem +2

    U are the best😇

  • @alenajith9488
    @alenajith9488 Před rokem +2

    Thanks

  • @hashimmubarak72
    @hashimmubarak72 Před rokem +1

    Please contact for Doctor

  • @mathaivarkey6384
    @mathaivarkey6384 Před rokem +1

    👌👌👌👍👍👍

  • @rajimonjacob8204
    @rajimonjacob8204 Před rokem +1

    Sir ഷർട്ട് സൂപ്പർ all ways super ❤👍🌹

  • @ManojKumar-ey1he
    @ManojKumar-ey1he Před rokem +4

    L argine pharmacy yil kittumo

  • @haroonac1395
    @haroonac1395 Před rokem +1

    Nallavanaya oraninu orattapravishyame bandhapedan pattugayullu

  • @anoopramesan86
    @anoopramesan86 Před rokem +4

    Bhayankara thanuppu kaaranam☺️☺️☺️

    • @kabeerkalathil9221
      @kabeerkalathil9221 Před rokem

      ചൂട് വെള്ളത്തിൽ ഇട്ട് നോക്ക് 😁😁

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před rokem +7

    Tks Doctor very good explanation regarding sex 🙏🙏

  • @viniraj7634
    @viniraj7634 Před rokem +35

    ഡെയിലി കഞ്ചാവ് വലിക്കുന്ന എന്റെ ചങ്കിനു ഇരട്ട കുട്ടികൾ ആണ് ഹേ 😁😁😁.

    • @favaskm73
      @favaskm73 Před rokem +5

      😂

    • @samsulkabeer5562
      @samsulkabeer5562 Před rokem +2

      S

    • @viniraj7634
      @viniraj7634 Před rokem

      @@giftsonsr എടൊ കഞ്ചാവ് എന്ന് പറയുന്ന സാധനം ഒരു നാച്ചുറൽ എനെർജിറ്റിക് ബൂസ്റ്റർ ആണെന്ന് പഠനങ്ങൾ തെളിയിച്ചത് ആണ്.മിക്ക ഉത്തേജക മെഡിസിനുകളിലും അത് ഉപയോഗിക്കുന്നുമുണ്ട്. അതായത് മിതമായി ഉപയോഗിച്ചാൽ അത് ശരീരത്തിന് ഗുണം ചെയ്യും. അമിതമായാൽ ആണ് എന്തും ശരീരത്തിന് ഹാനീകരം ആകുന്നത്. പിന്നെ ഈ പറഞ്ഞ ലഹരികൾ ഒന്നും ഉപയോഗിക്കാതെ ശരീരം കാത്തുസൂക്ഷിചിട്ടും ഇതുവരെ ലോട്ടറി അടിക്കാത്ത എത്രയോ പൊട്ടന്മാർ ഉണ്ട്...... ഇല്ലെ😁.

    • @gireeshg8525
      @gireeshg8525 Před rokem +4

      ഞങ്ങളുടെ അടുത്തുണ്ട് ഒരുത്തൻ അവനിപ്പോ രണ്ടെണ്ണം ആയി 30 വയസ്സേ ഉള്ളൂ 20 വയസ്സിൽ തുടങ്ങി വലി .

    • @udayanv.cudayanv.c771
      @udayanv.cudayanv.c771 Před rokem

      നന്നായി ശ്രദ്ധിച്ചുജീവിക്കൂ