ഇതുവരെ നേരിട്ടതെല്ലാം തിരിച്ചടികൾ മാത്രം, എന്നിട്ടും വീഴാതെ പൊരുതുന്ന സംരംഭക | SPARK STORIES

Sdílet
Vložit
  • čas přidán 9. 09. 2024
  • കിഴക്കമ്പലം എന്ന ഗ്രാമത്തിൽ ഒരു പലചരക്ക് കടക്കാരന്റെ മകളായിട്ടായിരുന്നു ദീപയുടെ ജനനം. പഠനം കഴിയുമ്പോൾ തന്നെ സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹത്തെ തുടർന്ന് ദീപ വീഗാലാൻഡിൽ ജോലിക്ക് കയറി. ജോലി ലഭിച്ച ഉടനെ തന്നെ ദീപയുടെ വിവാഹവും കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷം ഒരു സംരംഭക ആകണമെന്ന ആഗ്രഹത്തെ തുടർന്നാണ് 9 വർഷം താൻ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും ദീപ ജോലി രാജി വെക്കുന്നത് . ജോലി സമയത്തെ തന്റെ സമ്പാദ്യം എല്ലാം സ്വരുക്കൂട്ടി ദീപ സുഹൃത്തിനൊപ്പം ഒരു ഇന്റീരിയർ സ്ഥാപനം തുടങ്ങി. സ്ഥാപനം നല്ല രീതിയിൽ പോകുമ്പോളായിരുന്നു ദീപയുടെ ജീവിതത്തിൽ ആദ്യ തിരിച്ചടി ഉണ്ടാകുന്നത്. ഇളയ കുട്ടിക്ക് 7 മാസം പ്രായമുള്ളപ്പോൾ ഒരു അപകടത്തിന്റെ രൂപത്തിൽ ദീപയ്ക്ക് ഭർത്താവിനെ നഷ്ടമായി. മാനസികമായി തകർന്ന് നിൽക്കുമ്പോളായിരുന്നു വീണ്ടും ജീവിതത്തിൽ അടുത്ത പ്രതിസന്ധി ഉണ്ടാകുന്നത്. തന്റെ ജീവനക്കാരെയെല്ലാം ചേർത്ത് ബിസിനസ്സിൽ കൂടെയുണ്ടായിരുന്ന പാർട്ണർ പുതിയ സ്ഥാപനം തുടങ്ങി. പക്ഷെ തോൽക്കാൻ ദീപ തയ്യാറല്ലായിരുന്നു. മക്കളുടെ ഭാവിയും നല്ലൊരു ജീവിതവും തന്റെ ബിസിനസിനെ ആശ്രയിച്ചു മാത്രമാണ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കു എന്ന് തിരിച്ചറിഞ്ഞ ദീപ ഇന്ന് പുതിയ ചുവടുകൾ വെക്കുകയാണ്. ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുന്ന ദീപയുടെ ജീവിതത്തിലെ സ്പാർക്കുള്ള കഥ കേൾക്കാം
    Spark - Coffee with Shamim
    #sparkstories #entesamrambham #shamimrafeek #delarchinteriors
    Contact Details

Komentáře • 113

  • @sinicg9726
    @sinicg9726 Před 2 lety +66

    Ee paripadi enne motivate chaidhathe kurachonnumalla ,makkaleyum kooti engane marikyaam enne maathram aalochiche kazhinjirunna njaan valare cheruthengilum oru business thudangi nannayithanne munnotu povunnu ...🙏🙏🙏🙏

    • @mmhaseem9125
      @mmhaseem9125 Před 2 lety +1

      Hi, let me know about your business,
      UKU Enterprises, MG Road,Ernakulam.

    • @peaceworldno1729
      @peaceworldno1729 Před 2 lety +1

      നിങ്ങൾ spark story യിൽ വരട്ടെ 👍🏻
      എന്ത് ബിസിനസ്‌ ചെയ്യുന്നു

    • @SparkStories
      @SparkStories  Před 2 lety +3

      Good luck for your business Sini 🤝👍💐

    • @SparkStories
      @SparkStories  Před 2 lety +2

      Hai Sini, please contact us to this number 9995593992

    • @alanjeevan1192
      @alanjeevan1192 Před 2 lety

      God bless you

  • @businessbazarvlogs3684
    @businessbazarvlogs3684 Před 2 lety +10

    ചില ഉയർച്ചക്ക് കാരണം ചില വീഴ്ചയായിരിക്കും, വീണു എന്ന് കരുതി അവിടെ ഇരിക്കരുത് സ്വയം ഉയരാൻ ശ്രമിക്കുക ആ ഉയർച്ചയിൽ ആയിരിക്കും നിങ്ങളുടെ ജീവിതവിജയം ഉണ്ടാകുക 🌹

  • @ivideo3636
    @ivideo3636 Před 2 lety +20

    ഒരിക്കൽ ഞാനും വരും 🔥🔥🔥🔥ഇവിടെ 🔥🔥🔥

    • @SparkStories
      @SparkStories  Před 2 lety +4

      Most welcome

    • @febinfrancis7626
      @febinfrancis7626 Před 2 lety +1

      Me allso

    • @AnilKumar-ox7ed
      @AnilKumar-ox7ed Před 2 lety

      ഞാനും വരും അല്ലെങ്കിൽ ഈ സാറ് എന്നെ തേടി വരും അതു പോലെ ts ചന്ദ്രൻ സാറും

    • @AnilKumar-ox7ed
      @AnilKumar-ox7ed Před 2 lety

      @@SparkStories സാർ സൂപ്പർ പ്രോഗ്രാം ആണ് താങ്കളുടെ നമ്പർ എങ്ങിനെ ഒന്ന് കിട്ടുക

    • @AnilKumar-ox7ed
      @AnilKumar-ox7ed Před 2 lety

      @@SparkStories സാർ

  • @jibingeorge2848
    @jibingeorge2848 Před rokem +2

    സാറിന്റെ shows കണ്ട് കണ്ട് ഇന്ന് രണ്ട് സ്ഥാപനം തുടങ്ങുവാൻ സാധിച്ചു 😊🙏 മാസത്തിനു എല്ലാ വിധ ആശംസകളും 👍

  • @vimalmalayil
    @vimalmalayil Před 2 lety +11

    എന്റെ കൂടെ പഠിച്ചിരുന്ന ആ പാവം ദീപായാണോ ഇതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ,വളരെയധികം സന്തോഷം

    • @deepathomas_interiordesign
      @deepathomas_interiordesign Před 2 lety +1

      Thank you

    • @vedhaa871
      @vedhaa871 Před 2 lety

      @@deepathomas_interiordesign ബിസിനെസ്സ് ചെയ്യുന്നതും ഒരു ജോലിയാണ്..

    • @The.famous.house.of.mutton
      @The.famous.house.of.mutton Před 2 lety +2

      @@vedhaa871 അതാണ്‌ ഏറ്റവും വലിയ ജോലി. ആ ബിസിനസ്സിന്റെ ഭാഗമായി നിൽക്കുന്ന മറ്റുള്ളവർക്ക് അവരവരുടെ ജോലി മാത്രം ചെയ്‌താൽ മതി. സ്ഥാപനം നടത്തുന്നയാളിന് ഇവരെയെല്ലാം ഒന്നിച്ച് കൊണ്ടുപോകുക എന്നത് ഭാരിച്ച ജോലിയാണ്

  • @thuglifee
    @thuglifee Před 2 lety +15

    Life experience...is the best textbook in the world 💪

  • @freethinker2559
    @freethinker2559 Před 2 lety +8

    “If there is a will, there is a way.. “
    Deepa’s story is one of such kind ..
    All the best to you Deepa 👍😊👏🏻👏🏻

  • @antonylazer
    @antonylazer Před 2 lety +5

    Shafeek you are doing wonderful job🔥🔥🔥

  • @thomsworld1661
    @thomsworld1661 Před 2 lety +11

    Congrats Deepa... May All Your Dreams Come True.. Love From Thommi and Family.....😍

  • @eldhosethelakkadan3538
    @eldhosethelakkadan3538 Před 2 lety +2

    ദീപ ചേച്ചിയെ ഞാൻ ജിമ്മിൽ ട്രെയിൻ ചെയ്യിപ്പിച്ചുണ്ട്. നല്ലൊരു വ്യക്തിത്വത്തിനു ഉടമയാണ്.

  • @ameermazin677
    @ameermazin677 Před rokem +1

    ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാവിധ പ്രാർത്ഥനയും... ദീപ മാഡത്തിന് ഉണ്ടാവട്ടെ.... God bless u and family 🙏🙏🙏🙏

  • @anjabbar1490
    @anjabbar1490 Před 2 lety +3

    ലളിതമായ സംസാരം 👍👍👍

  • @oyessunil
    @oyessunil Před rokem

    എല്ലാ ആശംസകളും സഹോദരി 👏🏻
    ഒറ്റയാൾ പട്ടാളം..... എല്ലാത്തിനെയും ഒറ്റയ്ക്ക് നേരിടുക.. ഇത്‌ പോലെ ഒത്തിരി പേരെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, കാരണം, ഞാനും ഇതേ ഗണത്തിൽ പെടുന്നു. നമ്മൾ തോറ്റു കൊടുക്കരുത്... മുന്നോട്ട് മുന്നോട്ട് അത് മാത്രമായിരിക്കണം ചിന്ത. എല്ലാ ഭാവുകങ്ങളും 🙏🏻

  • @sremadevi
    @sremadevi Před 2 lety +2

    Inspiring 🔥
    One day I will become an entrepreneur

  • @AnilKumar-ox7ed
    @AnilKumar-ox7ed Před 2 lety +1

    ഷമീം സർ താങ്കൾ ക്ക്‌ ഓണാശംസകൾ കൂടാതെ എന്റെ favaret ആണ് തങ്കുള്ടെ ഈ പരുപാടി,,

  • @BIJOSEBASTIAN
    @BIJOSEBASTIAN Před 2 lety +4

    iron Lady of Kerala👌

  • @basheerkm9400
    @basheerkm9400 Před 2 lety +4

    Humble lady! you are so great Deepa, keep up your hardwork and be focussed, you will be rewarded!

  • @pramodks7161
    @pramodks7161 Před 2 lety +4

    Really inspiring 👏👏👏👍

  • @anzeranz
    @anzeranz Před 2 lety +2

    Inspiring. Wishing you all the success Deepa 👍👍

  • @Samridhipathtoprosper
    @Samridhipathtoprosper Před 2 lety +5

    Really inspiring dear❤❤❤😘😘😘

  • @arunbabu882
    @arunbabu882 Před 2 lety +3

    Oru divasam njanum undavum sparkil ente katha parayam ennu urachu viswasikkuna oru samrambhakan anu njan.

  • @motherslove686
    @motherslove686 Před 2 lety +2

    Nice vision by this lady

  • @vedhaa871
    @vedhaa871 Před 2 lety +3

    ഇവിടെ എത്തണമെന്നു സ്വപ്നം കാണുന്ന ഞാൻ..

  • @justinjose2034
    @justinjose2034 Před 2 lety +1

    Wish you all the success Deepa, God bless you 🙏

  • @Sujeesh-SS
    @Sujeesh-SS Před 2 lety +5

    Spark🔥

  • @vijukodungallur007
    @vijukodungallur007 Před 2 lety +5

    Wow... Great 🙏🙏🙏

  • @muhammedasharaf9180
    @muhammedasharaf9180 Před 2 lety +5

    Wish you all the best

  • @ANJUKADJU
    @ANJUKADJU Před 2 lety +5

    👍🏻👍🏻👍🏻

  • @abdullap3299
    @abdullap3299 Před 2 lety +5

    👏

  • @prasanthv9207
    @prasanthv9207 Před 2 lety +9

    , എനിക്ക് കോടിശ്വരൻ ആവണം

  • @krishnapriyack388
    @krishnapriyack388 Před rokem +1

    God bless u Deepa Chechi.. 😍😍

  • @Njinsane
    @Njinsane Před 2 lety +3

    Good

  • @slslrilil
    @slslrilil Před 2 lety +3

    Inspired

  • @alanjeevan1192
    @alanjeevan1192 Před 2 lety +4

    Beauty with brain

  • @greyfarmrealty1197
    @greyfarmrealty1197 Před 2 lety +4

    👍

  • @thasni_mehz8640
    @thasni_mehz8640 Před 2 lety +1

    നല്ല അവതരണം 👏

  • @jaseelapkm6241
    @jaseelapkm6241 Před 2 lety +4

    Best of luck

  • @faizibrahim5269
    @faizibrahim5269 Před 2 lety +3

    Thankyou

  • @geethathomas3687
    @geethathomas3687 Před 2 lety +1

    All the best,Dear Deepa

  • @jipsyvp5010
    @jipsyvp5010 Před 2 lety +3

    Congratulations 👏

  • @muhammedalthaf4382
    @muhammedalthaf4382 Před 2 lety +4

    ❤️

  • @mohamedshihab5808
    @mohamedshihab5808 Před 2 lety +3

    Inspiriting

  • @spicesasia9376
    @spicesasia9376 Před 2 lety +2

    Thanks for share 🙏🏻

  • @Alex-jj1up
    @Alex-jj1up Před 2 lety +3

    👏👏👌👍

  • @linsonjolly3630
    @linsonjolly3630 Před 2 lety +3

    എന്നാലും ഒരു മനുഷ്യപറ്റുമില്ലാത്ത ആ ഭീകരനായ പാർട്ണറിനെ സമ്മതിക്കണം.

    • @The.famous.house.of.mutton
      @The.famous.house.of.mutton Před 2 lety +1

      കൂട്ട് ബിസിനസ്സുകൾ എപ്പോഴും അങ്ങനെതന്നെ, ഒരവസരം കിട്ടിയാൽ തന്റേതാക്കാൻ ശ്രമിക്കും, അത്യപൂർവ്വം ചിലരൊഴികെ. പണവും പ്രശസ്തിയും മനുഷ്യനെ പലപ്പോഴും മനുഷ്യനല്ലാതാക്കും

  • @manojkp9989
    @manojkp9989 Před 2 lety +1

    Best wishes 👍👍👍

  • @marylincy9023
    @marylincy9023 Před 2 lety +3

    👍🔥🔥

  • @MUDRAINTERIORSandDEVELOPERS

    Congrats Deepa, all the best.

  • @rakeshkwarrier7114
    @rakeshkwarrier7114 Před 2 lety +3

    Builders name clear aayila. Anyone please comment below

  • @marykj8950
    @marykj8950 Před rokem +1

    May God bless you Deepa 🙏

  • @carzzup7357
    @carzzup7357 Před rokem

    Wish you good luck work hard Time and Tide wait for none

  • @shihabvettamvettam5572
    @shihabvettamvettam5572 Před 2 lety +3

    💐🌹💍

  • @karekaduconstructionsinter271

    Deepa 🤝🤝

  • @amruthnathmedia1336
    @amruthnathmedia1336 Před 2 lety

    Spark ❤️❤️❤️❤️❤️🌹🌹🌹🌹

  • @saifunnisauk5182
    @saifunnisauk5182 Před 9 měsíci

    👍🏻👍🏻👍🏻🥰

  • @abdullatheef2061
    @abdullatheef2061 Před 2 lety +3

    First coment

  • @suhailbinoos1907
    @suhailbinoos1907 Před 2 lety

    Deepaye onnu contact cheyyan enthan oru vayi

  • @bilalpappu
    @bilalpappu Před 2 lety +3

    Business cheyyan intrest und but enth cheyyuM enn ?

  • @bluemantleboutique1279

    spark te team le internship cheyyan thalpariyam unde

  • @businessbazarvlogs3684

    ഇൻവെസ്റ്റ്‌ ചെയ്തു സഹായിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ എനിക്കു ഒരു ജോലി ആകുമായിരുന്നു അതെ സീറ്റിൽ ഒന്ന് വരാമായിരുന്നു 🤔

  • @appu7246
    @appu7246 Před 2 lety +4

    ഒരു ലക്ഷം രൂപ ഉണ്ടാകാൻ മൂന്നു വർഷമായി നോക്കുന്നു പക്ഷെ ഒന്നും നടക്കുന്നില്ല ഒരു തെറ്റ് കൊണ്ട് ജീവിതം മുഴുവനും തകർന്നു പൊട്ട കുഴിയിൽ കിടക്കുന്നു നിലയില്ലാതെ ഞാൻ

    • @TheCodeHub2024
      @TheCodeHub2024 Před 2 lety +1

      Inthu patty bro

    • @appu7246
      @appu7246 Před 2 lety

      @@TheCodeHub2024 നമ്മുടെ എല്ലാ രഹസ്യവും ഉള്ളത് നമ്മുടെ ഫോണിൽ അല്ലേ ആ ഫോൺ മറ്റൊരാൾ കൈയിൽ കിട്ടിയാൽ എന്ത് സംഭവിക്കും

    • @actionreaction2758
      @actionreaction2758 Před 2 lety +5

      പേടിക്കുന്നവൻ എന്നും അവിടെ കിടന്നു മെഴുകും. കിടന്നു മോങ്ങാതെ ആണാണെന്ന് തെളിയിക്കടെ

    • @Jn-rk1gh
      @Jn-rk1gh Před 2 lety

      Etha appu detial para

  • @abhimechz
    @abhimechz Před 2 lety +3

    👍

  • @harshanshree6270
    @harshanshree6270 Před 2 lety +2

    Nice

  • @akhilkt3389
    @akhilkt3389 Před 2 lety +3

    ❤️

  • @sijusalilan3259
    @sijusalilan3259 Před 2 lety +2

  • @muhammedkasim3344
    @muhammedkasim3344 Před 2 lety +3

    👏👏👏

  • @tennyarikkadan6168
    @tennyarikkadan6168 Před 2 lety +1

    👍

  • @muhammedshabeeb7530
    @muhammedshabeeb7530 Před 2 lety

    👍

  • @anikuttan6624
    @anikuttan6624 Před 2 lety

    🙏♥️

  • @A_BHI1017
    @A_BHI1017 Před 2 lety

    💝🙏🏻