വടക്കൻ കേരളത്തിൽ നിന്നും ഷെയർ മാർക്കറ്റിൽ ആദ്യമായി ലിസ്റ്റ് ചെയ്യപ്പെടുന്ന അൽ സലാമ ഗ്രൂപ്പിന്റെ കഥ

Sdílet
Vložit
  • čas přidán 5. 08. 2022
  • ഇത് പെരിന്തൽമണ്ണ സ്വദേശി ഡോ. ശംസുദ്ധീൻ. പ്രൊഫഷണലി ഒരു വക്കീൽ ആണെങ്കിലും സംരംഭകൻ ആകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.അങ്ങനെ 1987 ൽ പഠന കാലത്ത് തന്നെ ആദ്യ സംരംഭമായ എസ് ടി ഡി ബൂത്ത് തുടങ്ങി. വക്കീലായി ഒരു വര്ഷം പ്രാക്ടീസ് ചെയ്തെങ്കിലും പിന്നീട് വിദേശത്തുണ്ടായിരുന്ന കുടുംബ ബിസിനസ്സിൽ പങ്കാളിയായി. പിന്നീട് റിയാദിൽ ഒരു ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്തു. അതിനിടയിൽ കാർ വിൽപ്പനയ്ക്കായി ഒരു വെബ്സൈറ്റ് തുടങ്ങി. പക്ഷെ അതൊരു പരാജയം ആയിരുന്നു. പിന്നീട് 2001 ൽ 3 കോടി മുതൽമുടക്കിൽ നാട്ടിൽ ഒരു ഐ ഹോസ്പിറ്റൽ തുടങ്ങി. 18000 സ്ക്വാർ ഫീറ്റിൽ തുടങ്ങിയ ആശുപത്രി തുടക്കത്തിലേ തന്നെ വലിയ രീതിയിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലാദ്യമായി Bsc ഒപ്റ്റമെട്രിക്സ് എന്ന കോഴ്സ് തുടങ്ങുന്നതും അൽ സലാമ ഗ്രൂപ്പ് ആയിരുന്നു. ഇന്ന് കോടികളുടെ വിറ്റുവരവുമായി യാത്ര തുടരുന്ന അൽ സലാമ ഗ്രൂപ്പിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചേരുകയാണ്, വടക്കൻ കേരളത്തിൽ നിന്നും ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കമ്പനി. കേൾക്കാം ഡോ. ഷംസുദീനും അദ്ദേഹത്തിന്റെ ഇൻവെസ്റ്റേഴ്സും ചേർന്ന് കെട്ടിപ്പടുത്ത "Abate AS Al Salama" എന്ന സാമ്രാജ്യത്തിന്റെ സ്പാർക്കുള്ള കഥ
    Spark - Coffee with Shamim
    #sparkstories #entesamrambham #shamimrafeek #alsalama
    Contact details
    www.abateas.com
    +919072558877

Komentáře • 77

  • @9746076011
    @9746076011 Před rokem +13

    Very happy for Dr. Shamsudheeen for his success. He is not just a successful business man, but a great personality too. I'm a first batch optometry student of Alsalama. He is a life changer for many people like me.

  • @graamam6782
    @graamam6782 Před rokem +7

    ഇത്തരം ആളുകളെയാണ് പരിചയപ്പെടുത്തേണ്ടത്. പുതിയ സംരമ്പകർക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാൻ dr ശംസുദ്ധീൻ തയ്യാറാവണം . വിജയശംസകൾ നേരുന്നു

  • @kondadivlog4906
    @kondadivlog4906 Před rokem +4

    ചാനൽ കണ്ട് ഒത്തിരി ഇഷ്ടം ആയി, ഒത്തിരി ഉയരത്തിൽ എത്തട്ടെ.
    ഞാനും എന്റെ കുഞ്ഞു ചാനലും, ഞങ്ങളുടെ സമയത്തി നായി കാത്തിരിക്കുന്നു...

  • @abhijithsna
    @abhijithsna Před rokem +5

    Iam very much inspired by seeing Dr. shamsudheen sir in spark stories.
    And iam proud to be a part of this growing company

  • @vedhaa871
    @vedhaa871 Před rokem +6

    എന്റെ നാട്ടിലെ സ്ഥാപനം അതിന്റെ വളർച്ച ഇങ്ങനെയാണ് എന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം... ഇനിയുള്ള വളർച്ചയിൽ കൂടെ ചേരാൻ സാധിക്കുമെങ്കിൽ ഇനിയും സന്തോഷം...

  • @jasilasidq947
    @jasilasidq947 Před rokem +1

    very much inspiring👍🏻..... congratulations sir🌹

  • @OpenView.1
    @OpenView.1 Před rokem +1

    Trustworthy and credible businessman in my experience. Wishing great success with new challenging steps 💐

  • @abarahman
    @abarahman Před rokem +1

    Truly inspiring... Best wishes to Shamsukka /Team 🤲💟✌️

  • @muhammedkunhivp8098
    @muhammedkunhivp8098 Před rokem +1

    this is true inspiration, ..In my observation coming days abate as indust. may creat big boom..in share

  • @MuhammedKunhikmk
    @MuhammedKunhikmk Před rokem +2

    All the Best ABATE... 🌹🌹🌹

  • @jiniprakashn1255
    @jiniprakashn1255 Před rokem +4

    Congratulation sir🌹🌹🌹

  • @nithiachu8482
    @nithiachu8482 Před rokem

    Congratulations 😍 best wishes ❤

  • @jemshias
    @jemshias Před rokem +1

    Really inspiring 😍😍

  • @renjithpathayappurakkal2993

    Congrats Sir👍🏻🌹

  • @TradersHub-uw1vp
    @TradersHub-uw1vp Před rokem +1

    Good anchoring.. 👍🏻

  • @manojkp9989
    @manojkp9989 Před rokem +2

    👍👍👍 Best wishes

  • @shihabkk5488
    @shihabkk5488 Před rokem +1

    All the very best .my wife is studying in alsalama hospital

  • @rasnanishil3018
    @rasnanishil3018 Před rokem +1

    Great 👍🏼❤️

  • @manuppabiza
    @manuppabiza Před rokem +1

    Best wishes 👍🌹🌹🌹

  • @Ksiraju
    @Ksiraju Před rokem +1

    Congratulations...sir

  • @powereletro3162
    @powereletro3162 Před rokem +1

    അഭിനന്ദനങ്ങൾ

  • @skr61
    @skr61 Před rokem +1

    Experience that is quality ( motivetion)

  • @sathicp819
    @sathicp819 Před rokem +1

    Super👍🏻👌

  • @lasithagokul2945
    @lasithagokul2945 Před rokem +1

    All the best ABATE AS

  • @happykidmd3299
    @happykidmd3299 Před rokem +2

    വളരേ അടുത്ത് അറിയാവുന്ന ഒരു മികച്ച ഇന്നോവേറ്റർ
    ഉം പാഷനേറ്റും ആയ ഒരു സാരംഭകനാണ് Dr . ഷംസുക്കാ, താങ്കളുടെ ഏറ്റവും പുതിയ ഉദ്യമത്തിനു ദൈവം എല്ലാവിധ പിന്തുണയും നൽകട്ടെ …

  • @sabithcc6054
    @sabithcc6054 Před rokem +1

    congrts sir

  • @febinapulakkuth3186
    @febinapulakkuth3186 Před rokem +1

    Congrats sir 😍

  • @swafvank4294
    @swafvank4294 Před rokem +1

    Super 👌👌👌👌

  • @spicesasia9376
    @spicesasia9376 Před rokem +1

    Good information

  • @moideenvp7171
    @moideenvp7171 Před rokem +1

    Inshahlla. Samsudeen. Sir. Sayar.o.d.r🤲🤲🤲🤲🤲🤲🤲👌👌👌👌👌

  • @aminamp4338
    @aminamp4338 Před rokem +2

    Congratulations

  • @veenababu5381
    @veenababu5381 Před rokem

    Sir .. congrats..

  • @anjabbar1490
    @anjabbar1490 Před rokem +6

    എന്റെ കൂടെ പട്ടിക്കാട് സ്കുളിൽ പഠിച്ച ശംസുദ്ധീൻ

  • @mansurcool
    @mansurcool Před rokem +1

    Proud of you

  • @g-media7714
    @g-media7714 Před rokem

    Abate as ൽ invest ചെയ്യാൻ ഒരുപാട് ആളുകൾ ആഗ്രഹിക്കുന്നു.എങ്ങനെ invest ചെയ്യും ആരെങ്കിലും detail ആയി പറഞ്ഞു തരുമോ

  • @revealthemystery1661
    @revealthemystery1661 Před rokem +2

    Fyi dear spark stories kannurile western India cotton ,western India plywood okke aahnu aadyam aayit stock marketil list cheythath ...

    • @mohammedshibili2267
      @mohammedshibili2267 Před rokem

      Western India is listed in NSE na? He is talking about BSE listed companies

  • @sardetraffic7200
    @sardetraffic7200 Před rokem +2

    Good

  • @rohithpv3107
    @rohithpv3107 Před rokem +1

    👏👏✨

  • @suharashahul8457
    @suharashahul8457 Před rokem +2

    👍👍🔥🔥🔥👌👌

  • @achuthskumar588
    @achuthskumar588 Před rokem +1

    🙏💝

  • @fasalrahman1520
    @fasalrahman1520 Před rokem +1

    Shamsudheenkaa👍🏻🤝

  • @abinandhmohan8119
    @abinandhmohan8119 Před rokem +1

    💗💞

  • @anikuttan6624
    @anikuttan6624 Před rokem +1

    🙏♥️

  • @chess9761
    @chess9761 Před rokem +1

    👍👍

  • @muhammedalthaf4382
    @muhammedalthaf4382 Před rokem +2

    ❤️

  • @mithuntomz4305
    @mithuntomz4305 Před rokem +1

    👌👌👌👌👌

  • @shifinsvlog8409
    @shifinsvlog8409 Před rokem +15

    Abete As industries Ltd എന്ന കമ്പനി ഇപ്പോ ഒന്നും അല്ലെങ്കിലും വളർന്നു വരാൻ കഴിയും, ആരെയും തള്ളി പറയരുത്,

    • @Mcp960
      @Mcp960 Před rokem +1

      ഈ ഷെയർ ഇപ്പോൾ ലിസ്റ്റ് ചെയ്തിട്ടുള്ളത് ആണോ

    • @muhammedshahid9970
      @muhammedshahid9970 Před rokem +1

      @@Mcp960 Yes bro

    • @rahimmarakkar686
      @rahimmarakkar686 Před rokem +2

      @@Mcp960
      D/e 0.17 ( 2021) ഇൽ നിന്ന് 0.97 ( 2022) ആയി നിൽക്കുന്നു. No revenue, no income. Also ROE IN RED. EPS in red. Not meeting sharia compliance. Only seems to hit contineus UCs and 100% delivery.

  • @kateeribava3195
    @kateeribava3195 Před rokem +2

    അങ്ങിനെ അതും കേട്ടു Trijal ഇൻഡസ്ട്രീസ്
    Abate AS(അൽ സലാമ) ആയ കഥ

  • @Meeshakkarantebeevi
    @Meeshakkarantebeevi Před rokem +5

    My sister studied there and now she is at qatar govt hospital

  • @sudheeshsudhi2608
    @sudheeshsudhi2608 Před rokem +1

    ❤️❤️❤️❤️

  • @iinvest7376
    @iinvest7376 Před rokem +1

    🔥🔥🔥

  • @razakmampuzhamulayathu7741

    പലിശ ഇല്ലെങ്കിൽ തന്നെ രക്ഷപ്പെടും

  • @TheJIJOJOHN
    @TheJIJOJOHN Před rokem +1

    ഇതൊന്നും ബാലൻസ് ഷീറ്റിൽ കാണുന്നില്ലല്ലോ

  • @ishaqmohamed5866
    @ishaqmohamed5866 Před rokem +2

    Aster DM care malapuram

  • @fousaralich4948
    @fousaralich4948 Před rokem +1

    ❤️❤️

  • @Guest-uo3rp
    @Guest-uo3rp Před rokem +3

    Aster dm both nse and bse

  • @IamSunil017
    @IamSunil017 Před rokem +3

    First...

  • @salmanpm262
    @salmanpm262 Před rokem +10

    *19:30** ഇവരുടെ ഇൻവെസ്റ്റ് പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്,നമ്പർ കിട്ടുമോ..?*

  • @sha_599
    @sha_599 Před rokem +1

    Shamsudhin സാഹിബ്, താങ്കളെ പോലുള്ളവരുടെ പരിശ്രമമാണ് al salama എന്ന സ്ഥാപനത്തിന്റെ തുടക്കമെന്നതിൽ അധിയായ സന്തോഷം .
    ഇനിയും ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു . പക്ഷേ എനിക്ക് താങ്കളോട് സൂചിപ്പിക്കാനുള്ളത് കണ്ണൂരിലെ al salama optometry course കഴിഞ്ഞ് internship ചെയ്യുന്ന കുട്ടികളുടെ ദയനീയ അവസ്ഥയാണ്.അവരെ ശരിക്കും പീടിപ്പിക്കുകയാണ് എന്നു തന്നെ പറയാം. അതില്‍ ക്ലിനിക്കിന്റെ in charge ന് വളരേ റോൾ ഉണ്ട് ഇത് താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു. spark ന്റെയും.

  • @ijjathi2078
    @ijjathi2078 Před rokem

    8:16

  • @loveshore.....5637
    @loveshore.....5637 Před rokem +3

    1st

  • @nishadkoormath602
    @nishadkoormath602 Před rokem +5

    Name of stock

  • @nazeermanalparambilsulaikh7028

    അലസലാമ ഐ ഹോസ്പിറ്റൽ അരയടത്പാലം കോഴിക്കോട് നല്ല സൗകര്യം ഉള്ള സ്ഥാലത്തേക് മാറ്റണം, നല്ല നിലവാരം ഉള്ള ഹോസ്പിറ്റൽ ആണ്

  • @ansarikp7663
    @ansarikp7663 Před rokem +1

    Congratulations