കൂലിപ്പണിക്കാരനിൽ നിന്നും കോടികൾ വിറ്റുവരവുള്ള ബ്രാൻഡ് സൃഷ്‌ടിച്ച കഥ | SPARK STORIES

Sdílet
Vložit
  • čas přidán 30. 08. 2022
  • സ്പാർക്കിൽ രണ്ടാം തവണ കഥ പറഞ്ഞിരിക്കുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. പക്ഷേ സന്തോഷിന് പറയാനുള്ളത് സ്പാർക്കിന് ശേഷമുള്ള ജീവിതത്തിലെയും ബിസിനസിലെയും മാറ്റങ്ങളെകുറിച്ചാണ്. തനിക്ക് കിട്ടിയ നേട്ടങ്ങളെകുറിച്ചാണ്....
    സാഹചര്യങ്ങൾ കൊണ്ട് ഒൻപതാം ക്‌ളാസിൽ പഠനം നിർത്തിയ ആളാണ് സന്തോഷ്. പഠിച്ചുകൊണ്ടിരുന്ന കാലത്ത് തന്നെ കൃഷിപ്പണി, പെയിന്റിംഗ് ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്തിരുന്നു. പിന്നീട് റബർ സ്ലോട്ടർ എടുത്ത് വെട്ടി. റബർ വില ഇടിഞ്ഞതോടെ ലക്ഷങ്ങൾ നഷ്ടം വന്നു. അതോടൊപ്പം തന്നെ ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് ആശുപത്രിയിലായി. വലിയ തുക കടം വന്നതോടെ ഗൾഫിലേക്ക് ജോലിക്കായി പോയി. അവിടെനിന്നും തിരിച്ച് വന്ന് ചെറിയ മുതൽ മുടക്കിൽ ഒരു ജനസേവന കേന്ദ്രം ആരംഭിച്ചു. ആദ്യ സംരംഭം കുറച്ച് നാളുകൾക്ക് ശേഷം മികച്ച വിലക്ക് വിൽക്കാൻ സാധിച്ചതോടെ ഈ സംരംഭം കൂടുതൽ വികസിപ്പിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അങ്ങനെയാണ് ഇ-മിത്രം എന്ന സംരംഭം ആരംഭിക്കുന്നത്. ചെറിയ മുതൽമുടക്കിൽ ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ ഇന്ന് ഇവർക്ക് സാധിക്കുന്നു. 2019 ഏപ്രിൽ മാസത്തിൽ ആദ്യമായി സ്പാർക്കിൽ എത്തുമ്പോൾ 1200 ഫ്രാഞ്ചൈസികൾ ഉണ്ടായിരുന്ന ഇ-മിത്രത്തിന് ഇന്ന് രണ്ടായിരത്തോളം ഫ്രാഞ്ചൈസികളുണ്ട്. കേൾക്കാം സ്പാർക്കിന് ശേഷമുണ്ടായ സന്തോഷിന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച്. ബിസിനസിലെ പുതിയ ആശയങ്ങളെക്കുറിച്ച്......
    Spark - Coffee with Shamim
    Guest details;
    Santhosh T.J
    eMithram Digital Hub Pvt Ltd.
    www.emithram.in
    9495270555
    9048853222
    #sparkstories #entesamrambham #shamimrafeek #emithram

Komentáře • 68

  • @businessbazarvlogs3684
    @businessbazarvlogs3684 Před rokem +14

    അസൂയ, പാര എന്നീ രോഗത്തിനു മരുന്ന് ഉണ്ടെങ്കിൽ ഒരു പാട് ബിസിനസ് മുന്നോട്ട് പോകും 😔

  • @muhammedjasilmuhammedjasil4979

    വെറും മൂന്ന് കൊല്ലം കൊണ്ട് ലോകത്ത് നിന്നും വിശപ്പും. കൈ നീട്ടലും ഇല്ലാതെ ആകുന്ന ഒരു പ്രൊജക്റ്റ്‌ മായി ഞാൻ ഈ ഹോട്സീറ്റിൽ എത്തും.

  • @johns2718
    @johns2718 Před rokem +12

    നാട്ടിൽ ഇപ്പൊ പണിക്ക് പോയി കുടുംബം പോറ്റാൻ പറ്റാത്ത അവസ്ഥ ആണ്. മഴ കാരണം പണിയും ഇല്ലാ.
    കിട്ടുന്ന പൈസ എതിലെ പോകുന്നെന്ന് ഒരു പിടിയും ഇല്ലാ. പുറത്ത് പോകാൻ ഒരു താല്പര്യവും ഇല്ലാ എങ്കിലും പട്ടണി കിടക്കാൻ പറ്റില്ലല്ലോ. അങ്ങനെ ഇരിക്കുമ്പോ ആണ് ഇത് കാണുന്നത്. ഒന്ന് നോക്കിയാൽ എന്ന് ഒരു ചിന്ത ഒന്നും ഉണ്ടായിട്ടല്ല. എങ്ങനെ എങ്കിലും ഒന്ന് രക്ഷപെടണം എന്നാ കൊതി ആവാം.
    "എന്തെങ്കിലും ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു "😊

    • @sk-kp5wf
      @sk-kp5wf Před rokem +1

      സെയിം അഭിപ്രായം ആണ് ബ്രോ എനിക്കും

    • @ameammz1452
      @ameammz1452 Před rokem

      czcams.com/video/8n3xhwO9lTk/video.html

    • @aswin3747
      @aswin3747 Před rokem +2

      Try it brother... Etra maataram angott kodukkunno atrayum ingot kittum.....
      All the best, (loan edukkaruth pls... )

    • @user-ve7yc3pn5r
      @user-ve7yc3pn5r Před rokem +1

      സ്വപ്‌നങ്ങൾ കാണുക. അതിനു വേണ്ടി പരിശ്രമിക്കുക. 💓

  • @sporty9624
    @sporty9624 Před rokem +2

    ഒരിക്കൽ ഞാനും ആ സീറ്റിൽ ഇരിക്കും ഇന്ഷാ അല്ലാഹ്

  • @hamsa0123
    @hamsa0123 Před rokem +3

    Amazing, really inspired person 👍

  • @manojkp9989
    @manojkp9989 Před rokem +1

    Great and touching ,👍👍👍 best wishes.

  • @kavyajose5257
    @kavyajose5257 Před rokem +3

    Good josh sir keep going🔥🔥

  • @amalaam8150
    @amalaam8150 Před rokem +4

    Nice job, goal-getter..😊👍

  • @abdulkv469
    @abdulkv469 Před rokem +1

    Very Good inspiration 🙏🙏 really appreciate 👍👍

  • @melbinvthomas442
    @melbinvthomas442 Před rokem +6

    You're always an inspiration ❤❤❤keep going. 💪💪

    • @vigorouscomments8462
      @vigorouscomments8462 Před rokem

      ഈ വീഡിയോ യില് ഉള്ളവൻ്റെ ബന്ധു തന്നെ കമൻ്റ് ഇട്ട് പോലിപ്പിക്കുക ആണ്.. വീട്ടു പേര് വെട്ടി പറമ്പിൽ അല്ലേഡ ഉവ്വേ

  • @sharunkg3303
    @sharunkg3303 Před rokem +1

    Awesome man👌👌

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Před rokem +1

    My best wishes for fulfilling your goal

  • @joycyclinson6488
    @joycyclinson6488 Před 18 dny

    ഏതു സാധാരണക്കാരനും ചെയ്യാൻ പറ്റിയ നല്ലൊരു ബിസിനസ്‌. Best of luck santhosh sir 🤝

  • @user-ld9ze1mw3b
    @user-ld9ze1mw3b Před 6 měsíci

    Very good inspiration🎉🎉🎉

  • @dhanyasarin4970
    @dhanyasarin4970 Před rokem +2

    Feels so happy for worked for Emithram...

  • @Rose-wq9rz
    @Rose-wq9rz Před rokem +1

    Congratulations 🎊 👏

  • @sremadevi
    @sremadevi Před 8 měsíci

    Really inspiring 🎉

  • @anuraghavan6140
    @anuraghavan6140 Před rokem +2

    Congratulations 💖💖💖

  • @user-xq1mq9vk2r
    @user-xq1mq9vk2r Před 12 dny

    Happy to be a part of mithram❤❤❤❤good support and training

  • @merinajohn6147
    @merinajohn6147 Před rokem +2

    Super

  • @newcarkoratty172
    @newcarkoratty172 Před rokem +2

    super***********

  • @libinkannur2588
    @libinkannur2588 Před rokem +6

    ഈ മിത്രത്തിന്റെ ഭാഗമായി വർക്ക്‌ ചെയ്യാൻ കഴിഞ്ഞു ഒരുപാട് സന്തോഷം 💥

  • @bgmi8858
    @bgmi8858 Před rokem +1

    Stay focus on every day what you were doing and healthy. You can see cashflow

  • @ArunKumar-pm1cd
    @ArunKumar-pm1cd Před rokem +2

    അഭിമാനം, സന്തോഷ് ഭായ്..

  • @vigilchacko4867
    @vigilchacko4867 Před rokem +1

    How can we start emithram franchise

  • @lekhalekha373
    @lekhalekha373 Před 18 dny

    Suppar❤❤

  • @sharunkg3303
    @sharunkg3303 Před rokem

    Spr❤️🌷😍

  • @businessbazarvlogs3684
    @businessbazarvlogs3684 Před rokem +1

    ആരെങ്കിലും കുറച്ച് പണം തന്നു സഹായിച്ചു ലാഭം നേടാൻ തയ്യാർ ഉണ്ടെങ്കിൽ ഞമ്മക്കും ഈ സീറ്റിൽ ഇരിക്കയിരുന്നു 🤔

  • @harit6208
    @harit6208 Před rokem +2

    Great business model👏👏

  • @Appu_Editz_
    @Appu_Editz_ Před rokem +3

    👏👏👏

  • @lekhalekha373
    @lekhalekha373 Před 18 dny

    Suppar

  • @agricuiturecyclebikerider

    👌

  • @Englishdotcom1
    @Englishdotcom1 Před rokem +3

    ❤️❤️

  • @anaghm6279
    @anaghm6279 Před rokem +5

    കണ്ണൂര് ❤️

  • @sairajrajendran5895
    @sairajrajendran5895 Před rokem +2

    💞

  • @sruthyvijay4381
    @sruthyvijay4381 Před 18 dny

    Wow it's amaizi amaizi reality amaizi

  • @muhammedalthaf4382
    @muhammedalthaf4382 Před rokem +2

    ❤️

  • @sreeram47
    @sreeram47 Před rokem +2

    🥰

  • @XpopTech
    @XpopTech Před rokem +3

    First

  • @muhamadsajeer1911
    @muhamadsajeer1911 Před rokem

    👍

  • @smartmarketing1177
    @smartmarketing1177 Před rokem +2

    Congratulations 🎉🎉🎉

  • @tonytomy525
    @tonytomy525 Před rokem

    Great inspiration

  • @sameerrahiman4785
    @sameerrahiman4785 Před 5 měsíci

    E mithra തുടങ്ങാൻ താല്പര്യം ഉണ്ട് എനിക്ക്.

  • @DesignvalleyEdu
    @DesignvalleyEdu Před rokem +1

    ❤️

  • @MakkalSevaiMaiyamcsc
    @MakkalSevaiMaiyamcsc Před 10 měsíci

    🥰