Video není dostupné.
Omlouváme se.

Infatuation or Love - ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയാൽ എന്ത് ചെയ്യണം

Sdílet
Vložit
  • čas přidán 27. 09. 2018
  • This video is all about difference between love and infatuation.
    Z talks - Zameel Abdul Rahman's attempt to bring positive changes to fellow beings. Some little tips every now and then. Stick around.
    CZcams - / ztalks
    Instagram - / zameel_ztalks
    Facebook - / ztalkss
    Twitter - / ztalkss
    Snapchat - / ztalkss

Komentáře • 1K

  • @ZTalks
    @ZTalks  Před 5 lety +326

    Thanks for watching..
    Tuesday puthiya pareekshana videoyiloode veendum kaana :)

  • @jzm456
    @jzm456 Před 5 lety +55

    കാണുന്നതിന് മുമ്പ് ഇരിക്കട്ടെ ഒരു ലൈക്കും കമന്റു

  • @AneesMonAlappuzha
    @AneesMonAlappuzha Před 5 lety +31

    ഒരു സിസ്റ്റർ ഉള്ളതുകൊണ്ടാണോ എന്നറിയില്ല ! ഇക്ക പറഞ്ഞത് തീർത്തും യാഥാർഥ്യമാണ്.... ❤️

  • @ShahabazThalangara
    @ShahabazThalangara Před 5 lety +30

    Twinkle Twinkle Little Stars Singles are the Superstars💪💪💪

  • @vipeeshmp2036
    @vipeeshmp2036 Před 5 lety +615

    സിംഗിൾ ആയി നടക്കുന്നവന് എന്ത് ഇൻ ഫാക്ച്ച്വേഷൻ.

    • @nithinnithi935
      @nithinnithi935 Před 5 lety +52

      എന്ത് കൊണ്ട് ആണ് സിംഗിൾ ആയി നടക്കാൻ കാരണം കൃത്യം ആയ ഒരു ഉത്തരം കിട്ടില്ലെങ്കിൽ ഞാൻ ഒരു ഉത്തരം നൽകാം ശരി ആണോ എന്ന് നോക്ക്.നമ്മുടെ ഓവർ expectation ആണ് സിംഗിൾ ആയി ഇരിക്കാൻ കാരണം മനസില്ലായില്ലെങ്കിൽ എന്നെ വെച്ചു തന്നെ ഞാനൊരു ഉതാഹരണം പറയാം എന്റെ ഈ മുടിയും പിന്നെ ഫേസ് ഒക്കെ വെച്ച് ഞാനിരുന്നു പറയാ എനിക്ക് andrea jeremiah പോലെ ഒരു പെണ്ണിനെ വേണം എന്ന് ആ പറച്ചിൽ കൊണ്ട് ഞാൻ ഇവിടെ ഇരിക്കും അങ്ങിനെ ഞാൻ ജരനരകൾ ബാധിച്ചു ഭിത്തിയിൽ ഒട്ടും പ്രേത്യകിച്ചു പെയോജനം ഒന്നും ഉണ്ടാവില്ല.അങ്ങിനെ കാലങ്ങൾ കടന്ന് പൂവും ഞാൻ expectation കുറക്കാണ്‌ എങ്കിൽ എന്റെ കാര്യം ഒക്കെ കടന്നു പൂവും .what that still single understand bledy fool ഞാൻ അടക്കം😊👍

    • @shaimasha5372
      @shaimasha5372 Před 5 lety +2

      Nithin nithi.point polichu👍👍👍

    • @layeshmu5223
      @layeshmu5223 Před 5 lety +1

      @@nithinnithi935 currect,👍👍👍👍, njangalude sir ithinu valiya oru udhaharanam aanu

    • @anasmohamed5003
      @anasmohamed5003 Před 5 lety

      @@nithinnithi935 correct polichu

    • @navaznaz
      @navaznaz Před 5 lety +23

      @@nithinnithi935 ചൂടു വെള്ളത്തിൽ വീണ പൂച്ച...പച്ച വെള്ളം കണ്ടാലും പേടിക്കും...
      ഒരു തേപ്പൊക്കെ കിട്ടിയവരാണ്...പിന്നീട് SINGLE ആയിട്ടുള്ളതെന്നാണ് എൻ്റെ ഒരിത്....

  • @nafsalsalims5330
    @nafsalsalims5330 Před 5 lety +86

    പ്രണയത്തിൽ അധികം ഫോൺ വിളിക്കാതിരിക്കൂ. ഇടയ്ക്കിടയ്ക്കുള്ള പ്രതീക്ഷിക്കാതെയുള്ള കൂടിക്കാഴ്ച നടത്തൂ. എപ്പോഴുമുള്ള ഫോൺ വിളി ജീവിതത്തിൽ പ്രശ്നമുണ്ടാക്കും.

    • @statusvideos4085
      @statusvideos4085 Před 5 lety +1

      Idhh jeevidhathil nadanadhanen oruu thonalee

    • @abhijith2041
      @abhijith2041 Před 5 lety +2

      കാണാതെ ഇരുന്നു കാണുമ്പോൾ ഉള്ള ആ കൂടിക്കാഴ്ചയ്ക്കു ഒരു പ്രത്യേക സുഖമാ...

    • @straightview755
      @straightview755 Před 5 lety +1

      abhi saju ... Kanathirunnu kanumpol chilappo avl vallavarudeyum kay pidichu varunnathu kaanam...😄

    • @abhijith2041
      @abhijith2041 Před 5 lety +3

      Anvar S
      kurachu naal kaanathe erunnal kai vittu pokunnathu aanu aa estam enkil angu potyennu vaikkum njan...😎😎😎

    • @rainbowmax7239
      @rainbowmax7239 Před 5 lety +1

      കറക്റ്റ്

  • @saifuraheemt3392
    @saifuraheemt3392 Před 5 lety +27

    ആണുങ്ങൾ ചങ്ക് പറിച്ചു കൊടുക്കും അത് പൊളിച്ചു....

  • @IamRazeen
    @IamRazeen Před 5 lety +26

    niz vdo bro njan ee gener il vdos cheythappo full scene aayirunnu😨😨😨🔥🔥🔥🔥
    ikka ningalude vdos pwoliaaan❤

    • @ZTalks
      @ZTalks  Před 5 lety

      Athetha videos.. link please 😅

    • @IamRazeen
      @IamRazeen Před 5 lety +1

      @@ZTalks czcams.com/video/o-2Kc2Vzhag/video.html
      Cmnt undayi Ztalks Copy nnn😊🙃🙃🙃 paawam njan😉😉😉

  • @ajmalshuhaib6980
    @ajmalshuhaib6980 Před 5 lety +55

    ഇക്ക വിവാഹ ശേഷവും പ്രണയിക്കാൻ പറ്റുമാലോ.അതു അല്ലെ നല്ലതു.യഥാർത്ഥ പ്രണയം അതാണ്.

    • @supernidal1569
      @supernidal1569 Před 5 lety +1

      Correct

    • @latelatest7526
      @latelatest7526 Před 5 lety +1

      K

    • @nadirshanisar8657
      @nadirshanisar8657 Před 5 lety

      AJ CreAtion by

    • @user-si1xg8um4j
      @user-si1xg8um4j Před 5 lety

      ath tettanu anu paryunilla..annalum mrg inu mubulla love aa feel kitilla...ithokke ..love avathavar soyam undakki paranju..nadakunavaranu ingane ulla dialog undaki vidunath sontham manasine samadanipikkan..😄😄😂

    • @anoojaa8368
      @anoojaa8368 Před 3 lety

      Aaarude marriaginu shesham ennullathu koodi parayanam

  • @brabbit2325
    @brabbit2325 Před 5 lety +5

    I went through almost all relationship phases, trust me nothing's like being single. You might feel empty, but that stress free life is worth it.

  • @yourguide6202
    @yourguide6202 Před 5 lety +3

    Zammek ikka,,,neglecting d negative peoples negative comment is d positive message u gav me today..

  • @praveenv5218
    @praveenv5218 Před 5 lety +3

    Thanks bro for making this video after watching this video i realised what is right and what is wrong...
    Make many more videos support is their....😃

  • @niyazcc
    @niyazcc Před 5 lety +51

    പഠിപ്പിപ്പും കഴിഞ്ഞു 3 കൊല്ലമായി
    ഇപ്പോൾ പണിക്കുപ്പോക്കുന്ന നമ്മുക്ക് എന്ത് Love
    തെറി വിളിക്കാൻ വരെ ആരുമില്ല

  • @bichuvichu5780
    @bichuvichu5780 Před 5 lety +220

    ഒന്നും ചെയ്തിട്ട് കാര്യം ഇല്ല,ഓൾക്കും തോന്നണം

    • @ZTalks
      @ZTalks  Před 5 lety +17

      True 😅

    • @naslanasi8072
      @naslanasi8072 Před 5 lety +1

      Bichu Vichu 😄😄😄😄😂😂😂. aval nalla kuttiyaaaaaa😍

    • @dynamicorten6048
      @dynamicorten6048 Před 5 lety

      @@naslanasi8072 ivalano aval

    • @nijilachuzz4714
      @nijilachuzz4714 Před 5 lety

      Seriya bro😥😥😥😰

    • @adhinkrishna5732
      @adhinkrishna5732 Před 5 lety

      Daaa enikum athenneya preshnam . Pakshe avalkku thalparyam undu but religion is the problem😢

  • @muhammedaslam5305
    @muhammedaslam5305 Před 5 lety +1

    Video കണ്ടു സന്തോഷമായി. നല്ല theme ആണ്.. bring more variety... 😁😁😁

  • @prabinpp4720
    @prabinpp4720 Před 5 lety

    Zameelikka Namaskaram,
    Vedio ishttayi..
    Adhyayit kanuvann ..
    Simple aayi topic present cheythu ennathann otta nottathil enik ishttamaya ettavum valiya karyum..
    Ippo njanum oru suscriber....

    • @ZTalks
      @ZTalks  Před 5 lety

      Prabin P P thank you bro 😊😊

  • @nawazsahara4u
    @nawazsahara4u Před 5 lety +3

    zameel .. i always watch your videos, ua videos are superb ..

  • @thumkeshp3835
    @thumkeshp3835 Před 5 lety +8

    ഒരുവിധം ശരിയാണ് കൂട്ടുകാരാ 😊

  • @biyooshrajtm2623
    @biyooshrajtm2623 Před 5 lety

    Thank you
    ചില തോന്നലുകൾ നല്ലതാണ് എന്നു
    മനസിലാക്കി തന്നതിന്
    അടുത്ത് തോന്നലുകളെ ഒഴിവക്കാൻ വല്ല ടിപ്സും

  • @ashrusvlog5144
    @ashrusvlog5144 Před 2 lety +4

    സ്നേഹിക്കാനും സ്നേഹിക്കപ്പെടനും ഒരാൾ മനസിലാക്കാൻ വന്നാൽ ജീവിതം ധന്യം only value for love in life

  • @mahboobmohdabdurahman.m7794

    Ee single lifendallo sireee.no tension no recharge no internet misuse no money misuse no time waste till at night.full confidence and enjoyment. So my friends, love your family and help your friends.

  • @munawirmomz3946
    @munawirmomz3946 Před 5 lety +18

    പ്രതീക്ഷിച്ച വീഡിയോ

  • @merinpaul7556
    @merinpaul7556 Před 5 lety +1

    Good message bro!!thanku so much.....

  • @arifarifu4397
    @arifarifu4397 Před 5 lety +1

    Zameelikkaaaaaaaa😍😍😍...shirt
    Polichkk👌👌

  • @juriceonline9756
    @juriceonline9756 Před 5 lety +4

    Single but in romantic mood its fantastic😊

  • @n___x___m7096
    @n___x___m7096 Před 5 lety +24

    ഇക്കാ ആദ്യം തന്നെ തേപ്പ് കിട്ടി ഇനി പറഞ്ഞിട്ട് കാര്യമില്ല എല്ലാം അവസാനിച്ചു

  • @basimsabah8070
    @basimsabah8070 Před 5 lety

    Ikka...onnum parayanillaatto.... sooopr vdos aanu..ellaam....
    Presentation style kikkidoooo😍

  • @akhilantony1133
    @akhilantony1133 Před 5 lety

    Chetayieee... polichhuu..points okka super apt..njne ith avlkku ayachhu koduthhuu..njngal serious ishtatthila..thankyou very much for your support 😊😊 with love, akhil and rachu

    • @ZTalks
      @ZTalks  Před 5 lety

      All the best 😊

    • @ZTalks
      @ZTalks  Před 5 lety

      But never hurt your family. 😊

  • @jizan8344
    @jizan8344 Před 5 lety +20

    Please don't fall in love with anyone ... all are fake...
    Ee worldil oru flow kittaan vendi nammail ulla hormones That S all... allande true love enna concept onnulla... ellarkum lust aan... heart Feelings ellam time depended aan... live your life ..
    Not for a girl .

  • @pradeepmannanthala7231
    @pradeepmannanthala7231 Před 5 lety +7

    ikka ningal paranjallo kandu thonnunnath infatuation anenn enkille pennu kaanal oru infatuation parupadi alle

  • @ayshanoora6964
    @ayshanoora6964 Před 5 lety

    powliii ikkka..... NYC topic vry useablee... ✌

  • @aldringeorge760
    @aldringeorge760 Před 5 lety

    starting over akilla. ath polichu.
    aha oru cenimatic style il vannittu intro parajal. ath vere level ayirikum

  • @ajmal7349
    @ajmal7349 Před 5 lety +14

    First like

  • @nithinnithi935
    @nithinnithi935 Před 5 lety +66

    അന്ന് ബ്രോ പറഞ്ഞ പോലെ പെണ്ണുങ്ങളുടെ മനസിൽ ഇടം പിടിക്കാൻ ഉള്ള കുറച്ച ടിപ്സ് പറഞ്ഞു തന്നില്ല അത് കേട്ട് ഞാൻ എല്ലാം ചെയിതു😒ഇപ്പൊ ആകെ ശല്യം ആണ് എല്ലാവരും എന്നെ കണ്ട് ആണ് പാടിക്കുന്നെ☺️ഞാൻ ഇപ്പൊ ബലിയ ആൾ ആയി😀എല്ലാം പെൺകുട്ടികളും എന്നെ കിട്ടോല്ലെന്ക്കിൽ മരിച്ചു കളയും എന്ന് ഒക്കെ ആണ് പറയുന്നേ🙄ഞാൻ എന്താ ചെയ്യാ ഇനി കോൺഫ്യൂഷൻ ആയല്ലോ😓എല്ലാവരുടെയും മനസിൽ ഞാൻ ഇടം പിടിച്ചു😉എനിക്ക് റിപ്ലൈ തേരണെ😒അപ്പുറത്തെ ക്ലസ്സിൽ ഉള്ളവർ ഓക്കേ എന്നെ പറ്റി ആണ് സാംസരം😀ഞാൻ ഇപ്പൊ ആരാ ആയി🙄എല്ലാതിനുക നന്ദി ഉണ്ട്😒ട്ടോ ഉറുമ്പ് കടിച്ചും ഏട്ടനെ😒നോക്കിക്കോ എനിച്ചു റിപ്ലൈ വേണം

    • @gafurksd7880
      @gafurksd7880 Před 5 lety +1

      Sheriya ellam onnich vnnu avasanam onnum illandayi
      Ellam smart ayi use cheyyuka illengil ende anubavam thanney agum

    • @yaseen_ashraf
      @yaseen_ashraf Před 5 lety +6

      Nithin nithi
      സർക്കാസം എജ്ജാതി

    • @fathimafami4124
      @fathimafami4124 Před 5 lety

      Puttond aaraattanallo.....bhayaghara thalligh...

  • @actualpsycho2174
    @actualpsycho2174 Před 5 lety +1

    Kiduveeeeee...... U R Just Amazing..... !!

  • @mrchrome9457
    @mrchrome9457 Před 5 lety

    Zameeel kka
    ingal pwolichh
    Oru bodhodhayam indaky thannu👌💯

  • @lifeart8509
    @lifeart8509 Před 5 lety +22

    ആൺകളെ പൊക്കി അടിച്ചത് അല്ലെ ഒരു ലൈക് അടിച്ചേക്കാം 👍

  • @jazimms4291
    @jazimms4291 Před 5 lety +27

    തേച്ചിട്ട് പോയവളെ
    മറക്കാൻ വല്ല വഴി ഉണ്ടോ 🏃🏻‍♂️😢

  • @shriikrishh7058
    @shriikrishh7058 Před 5 lety +1

    Broo I lyk ur thoughts n motivation videos soo mch😍😍😘😘. Now I need Ur one help. Next tym i u must do a video for ahh not for me bt for all about '' control mobile ( or social media) usage '' എങ്ങനെ മൊബൈൽ ഉപയോഗം കണ്ട്രോൾ ആക്കാം എന്നതിനെ കുറിച്ച് മനസ്സ്‌ മാറും വിധം ഒരു മോട്ടിവേഷൻ
    Bcz നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമുക്ക് ആ പറയുന്നത് പോലെ ചെയ്യാൻ ഒരു ടെൻഡൻസി ഉണ്ട് athaa😁😁🤗☺

  • @rajeevanvg1997
    @rajeevanvg1997 Před 5 lety

    thanks for dedicate this video zamel

  • @anoopanirudhan8514
    @anoopanirudhan8514 Před 5 lety +7

    entry pwolichu

  • @user-ri3th1hv1m
    @user-ri3th1hv1m Před 5 lety +51

    പെണ്ണിന്റെ മനസ് അവൾക്ക് തന്നെയെ അറിയുള്ളു അനുഭവം ഗുരു ചിലപ്പോൾ ഇഷ്ട്ടം ഉള്ള പോലെ behave ചെയ്യും പിന്നെ ഫ്രണ്ട് ആക്കി കളയും

    • @ZTalks
      @ZTalks  Před 5 lety +9

      Nice aayit ozhivaki lle ?? 😅

    • @IamRazeen
      @IamRazeen Před 5 lety +2

      lol teepp kittilleee

    • @arshu5062
      @arshu5062 Před 5 lety +3

      friend ആക്കും പിന്നെ പതിയെ unfriend um aakkum

    • @rashidp1654
      @rashidp1654 Před 5 lety

      Athoke namukkum patum
      Namukitt paniyumpo idivett pani thirich kodukanam
      Premicha mathram pora ellam kazhiyanam

    • @saheercp881
      @saheercp881 Před 5 lety +1

      Sheriyan anubhavam und

  • @FasilDude-lk9vu
    @FasilDude-lk9vu Před 5 lety +2

    Ente ponnu bro , എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നവർ ചതിയന്മാരോ ,കോമാളികളോ ഒന്നും അല്ലാട്ടോ ......ഉള്ളിലെ സങ്കടങ്ങൾ മറക്കാൻ വേണ്ടി എപ്പോഴും പുഞ്ചിരിയോടെ നടക്കുന്നവരാണ് ......

  • @ExodusHere
    @ExodusHere Před 5 lety +1

    Zameel ikka powliyalle powlichu muthe 😍👍

  • @akhilgeorge5634
    @akhilgeorge5634 Před 5 lety +5

    പൊളിച്ചു

  • @mzl5662
    @mzl5662 Před 4 lety +3

    Thanks bro

  • @nihalpm1099
    @nihalpm1099 Před 5 lety +1

    New intros ...... Powlich ..keep change

  • @art.by.midhun
    @art.by.midhun Před 5 lety

    Sir...parayunnadhellaam point aanuu.... orupaad Nannii...

  • @user-dx2rc5qv6f
    @user-dx2rc5qv6f Před 5 lety +16

    Bro ഒരു കുട്ടീനെ ഞാൻ എപ്പോളും കാണും. But ഒരു ദിവസം kanand ഇരുന്ന ഒരു സമാധനം ഉണ്ടാകില്ല അന്നത്തെ ദിവസം തന്നെ bour ആകും. സത്യം പറഞ്ഞ ആ കുട്ടിക്ക് ഞാൻ നോക്കുന്നത് പോലും അറിയില്ല എന്നായിരുന്നു അങ്ങനെ അല്ല ഇ ഇടയിൽ ആ കുട്ടി ഇടം കണ്ണ് ഇട്ട് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഇത് അപ്പൊ എന്താണ് ആകെ ടെൻഷൻ. PLZ REPLY.

  • @akshaycajayan5735
    @akshaycajayan5735 Před 5 lety +5

    Paranjathu crct aanu. aaru nthu paranjalum ee tymil thalel kerullaaaa😅

  • @afnithaabdulah3756
    @afnithaabdulah3756 Před 5 lety +1

    Aaha video intro colour aakikallo....
    Enikepolm kurach strict aaytulla family valuing pine kurach romantic (aalkade munnil kanikunath ishtalla) aalayrunnu ishtam....and Alhamdulilah and I got such a lovely hubby ....😍background score 👍🏻......

    • @ZTalks
      @ZTalks  Před 5 lety +1

      Maasha allah 😊

  • @jibin8345
    @jibin8345 Před 5 lety +1

    Good and informative katta support

  • @tkyeesworld3212
    @tkyeesworld3212 Před 5 lety +3

    Zameel ഭായ് ഈ പറഞ്ഞ കാരണങ്ങൾ ഉള്ള ഒരു പെണ്ണിനെ എങ്ങനെ നന്നാക്കിയെടുക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...🙂

    • @ZTalks
      @ZTalks  Před 5 lety +1

      Nannaki edukkan shramichalum oru paruthi vare maarullu. So better accept her the way she is. 😊

    • @tkyeesworld3212
      @tkyeesworld3212 Před 5 lety

      @@ZTalks I will try...😍

    • @abdurahmanpk1825
      @abdurahmanpk1825 Před 4 lety

      Z Talks
      Correct 👍

  • @ontrendingmalayalam525
    @ontrendingmalayalam525 Před 5 lety +4

    Guruji

  • @jithinchacko6986
    @jithinchacko6986 Před 5 lety +2

    Good message Broo 😊😉👌👍

  • @sreenathashokacharya2300
    @sreenathashokacharya2300 Před 5 lety +1

    nalla video....thank you....ikka...

  • @josejohn9165
    @josejohn9165 Před 5 lety +13

    ഇതിനും ഒരു യോഗം വേണം

  • @prabhucdevan8175
    @prabhucdevan8175 Před 5 lety +52

    ചുരുക്കം പറഞ്ഞാൽ പ്രേമിക്കാൻ പാടില്ല

  • @fastaslightning33
    @fastaslightning33 Před 5 lety +2

    Intro hvy... Aayirnn... She.. 💥

  • @aswaniammu1739
    @aswaniammu1739 Před 5 lety

    ഇക്ക ഇങ്ങള് വേറെ ലെവലാണ് ട്ടോ ...

  • @ramr.v8370
    @ramr.v8370 Před 5 lety +3

    💖💙💚💛💜❤നമ്മളോട് ഇഷ്ടം ഉണ്ടെങ്കിൽ എങ്ങനെ അറിയാം 😊😊😊💕

  • @shanavadkochu4498
    @shanavadkochu4498 Před 5 lety +3

    What I do

  • @Siyad_Sidhik
    @Siyad_Sidhik Před 5 lety

    Nalla video zamil ikka 👌👌

  • @manumurali3451
    @manumurali3451 Před 5 lety +1

    Thanks broiiii.... Life il ennelum use full aavum ennu vicharikkunnu

  • @vjcreation1697
    @vjcreation1697 Před 5 lety +3

    Costume kollam

  • @mymusic-in8zu
    @mymusic-in8zu Před 5 lety +14

    FBയിലൂടെ തുടങ്ങുന്ന പ്രണയം എങ്ങനെ സെറ്റ് ആക്കാം അതിന്റെ നല്ല വശങ്ങൾ ചീത്ത വശങ്ങൾ എന്ന തലക്കെട്ടോടു കൂടിയ വീഡിയോ പ്രതീക്ഷിക്കുന്നു നല്ല അറിവുകൾ പകരുക ഒരു നല്ല ജനതയെ ഉണ്ടാക്കുക ട്രോളമ്മാരുടെ സപ്പോർട് തീർച്ചയായും ഉണ്ടാകുന്നതാണ് വീണ്ടുൻ സന്തിപ്പത് വരക്കും സുൻ ടീവി വണക്കം

  • @bintuthanuvelil
    @bintuthanuvelil Před 5 lety

    Nice editing.......
    I like it skin tone colour correction...........

  • @manichandhu6807
    @manichandhu6807 Před 5 lety +1

    Bro, eee video enne orupad effect cheythu tto.... Tnx bro

  • @7mhn175
    @7mhn175 Před 5 lety +11

    *വളരെയധികം കഷ്ട്ടപ്പെട്ട് set aaki ആദ്യമായിട്ട് സംസാരിച്ച് കൊണ്ടിരുന്നപ്പോൾ ഓള് ടെ ഉമ്മി കണ്ടു scene aayi ntho yenikk nalla bhagyama😕 courtesy :zephyr entrance c centr*

    • @IamRazeen
      @IamRazeen Před 5 lety

      ellam set aavum bro

    • @govindssa
      @govindssa Před 5 lety

      Nee eth batch aaDa._le#SK

    • @jobibg07
      @jobibg07 Před 5 lety

      Trivandrum aano 😂😂😂

  • @ontrendingmalayalam525
    @ontrendingmalayalam525 Před 5 lety +5

    Kiduvey

  • @prince7206
    @prince7206 Před 5 lety

    Thanks bro for the information.

  • @amalsparathanam6413
    @amalsparathanam6413 Před 5 lety

    Kollam Nalla video..........
    Next video.....

  • @SalmanFaris-rq4wo
    @SalmanFaris-rq4wo Před 5 lety +7

    ഞാൻ കുറെ പിന്നാലെ നടന്നു നോക്കി ഇഷ്ടംആണെന്ന് ഒരു വട്ടം പോലും അവൾ എന്നോട് പറഞ്ഞിരുന്നില്ല
    ഇഷ്ടം ഉണ്ടായിട്ടും അവൾ മനസ്സിൽ കൊണ്ട് നടന്നു തുറന്നു പറഞ്ഞേയില്ല
    ഞാൻ എപ്പോഴും ചോദിക്കുമായിരുന്നു yes/no aval എന്നും no എന്ന് മറുപടി നൽകി ഇനി പറഞ്ഞിട്ട് കാര്യമില്ല എല്ലാം പോയി
    First love ആയിരുന്നു മറക്കാൻ അങ്ങനെയേ കഴിയുന്നില്ല

  • @navaznaz
    @navaznaz Před 5 lety +3

    love at first sight....ഇതിനെ കുറിച്ച് രണ്ട് വാക്ക്...

  • @hitlerhitler9254
    @hitlerhitler9254 Před 5 lety +2

    Anike oralea eshatamanne avalk annayum paksha avalke annae kal vayasunde.nan avala kal cheruthannanna karyam avalk ariyilla athava arighal break up Avan chance undo ore 3 monthinye vathyasama ullu plz reply

  • @abhirams2275
    @abhirams2275 Před 5 lety +1

    4:49 ആ ഡയലോഗ് പൊളിച്ചൂട്ടോ..!😍

  • @gokulmg8237
    @gokulmg8237 Před 5 lety +4

    Single is a thug life 😎🤣🤣

  • @opshark8863
    @opshark8863 Před 5 lety +3

    Enik ipo oru penninode ishttama.. njan ath avalode paranjittilla.. vaykaate parayum.. pakshe ningal paranjapole avalude swabhavm undegil avale njan venda parayaano????

    • @salihmalayil7936
      @salihmalayil7936 Před 5 lety +2

      Tech Vishnu .avalk vera aalundo enn nokkit illankil dairryamait paranjo

    • @shafi657
      @shafi657 Před 5 lety +1

      Nalla pennanekil avalkku ninne ishtamanekilum frst ninne ishtamalla ith nirthiko enne ninnode parayu...karyamakkaruth ath..pinnale koodiyal avalukku vere boyfrnd ilekil ninte swabavam pole aval ninne ishtapedum..

    • @opshark8863
      @opshark8863 Před 5 lety +1

      @@shafi657 KKK broo

    • @opshark8863
      @opshark8863 Před 5 lety

      @@salihmalayil7936 avalk angane onnm njan ith vare kandittilla

    • @opshark8863
      @opshark8863 Před 5 lety

      @@salihmalayil7936 avalk angane onnm njan ith vare kandittilla

  • @biezt
    @biezt Před 5 lety +1

    Ikka...ഇങ്ങടെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാൾ ആണ് ഞാൻ ഇപ്പൊ എന്തായാലും ഇങ്ങനെ ഒരു വീഡിയോ സ്ഥിതിക്ക് എനിക്ക് ഒരു ഡൌട്ട്...."ഈ ഇഷ്ടപെട്ട പെണ്ണിനോട് എങ്ങനെ പ്രപോസ് ചെയ്യും ബട്ട് അയാൾക്ക് ആ പെൺകുട്ടിയെ കാണുമ്പോ തന്നെ വിറക്കാൻ തുടങ്ങും,വിയർക്കും, പിന്നെ ആ പെണ്ണ് absoulutely വേറെ ഒരു ടൈപ്പ് character ആണ്....ആണുകളോടെ അങ്ങനെ അധികം സംസാരിക്കാതെ ഒക്കെ ആണ് അപ്പൊ ഇങ്ങനെ ഒരു situationil എങ്ങനെ ആ കുട്ടിയെ പ്രൊപോസ് ചെയ്യും ആ കുട്ടിയായിട്ട അവൻ ഒരു ഫ്രണ്ട്ഷിപ് പോലും create ചെയ്തിട്ടില്ല....അവനു girlsinod സംസാരിക്കാൻ പേടി ആണ്"
    .
    .
    ഈ subjectil ഒരു വീഡിയോ ചെയ്യുവോ....എന്തായാലും ലവ് ഗുരു ആയിട്ട് കണ്ട കഴിഞ്ഞു അപ്പൊ ഒന്ന് ചെയ്യുവോ?😀😅

  • @musiclovet8097
    @musiclovet8097 Před 5 lety +1

    PWOLICHU.. THANKS

  • @nobilthomas6636
    @nobilthomas6636 Před 5 lety +5

    10 th classil padikuna kutikalk mark score cheyan olla tricks motivation athinta video edd

    • @rashidp1654
      @rashidp1654 Před 5 lety +1

      Kutta
      1.matullavare pole mark vanguka enna chintha varane padilla
      2.full confidence venam
      3.mark kittanayit marich padikkaruth.melle happy aayi tension illathe padika
      4.exam ezhuthunnathinde thalenno anno padikkaruth
      Classil sir varana vare irunn bejarayi padikkum angane ulladoke marakum idan swabavikam
      Athukond tension illathe happy aayi ennekond pattum enna confidence undenkil okke nadakum

    • @rashidp1654
      @rashidp1654 Před 5 lety +1

      Manassil santhosham undenkil evide poyalum enth cheythalum oke set aakum illenkil nee enth cheythittum karyalla

    • @rashidp1654
      @rashidp1654 Před 5 lety

      Motivation aarkum cheyyam enik vishamichirikkunnath tension adikkunnad ishtamalla njan tension adikarumilla adukondan njan parayanad

    • @rashidp1654
      @rashidp1654 Před 5 lety

      Liya വാപ്പച്ചീടെ ലിനൂസ് nammal enthinan kutta tension adikane athinte aavishyamilla athukond enth prayojanam ee chinth ozhivakiyal thanne ella prashnavum theerum

  • @munsheertp4029
    @munsheertp4029 Před 5 lety +3

    ഒരു പെണ്ണിനെ മറക്കാൻ എന്ത് ചെയ്യണം

  • @aamisworld4592
    @aamisworld4592 Před 5 lety

    സത്യം.....
    pinne ikka നിങ്ങളെ look so cute....

  • @monuvthomas209
    @monuvthomas209 Před 5 lety +1

    Thank u bro ..... Thakarthu

  • @muhammedshafi7102
    @muhammedshafi7102 Před 5 lety +4

    9' th class pullikkkaran 🙊🙊

  • @aravindmohan2397
    @aravindmohan2397 Před 5 lety +26

    ഒരു പെണ്ണിനോട് എങ്ങനാണ് പോസിറ്റീവ് ആയി റിസൾട്ട്‌ കിട്ടുന്ന രീതിയിൽ പ്രപ്പോസ് ചെയ്യണേ?

    • @ZTalks
      @ZTalks  Před 5 lety +36

      Propose cheyyathe. Perumaattathilood avalk ath manasilaaki kodukkan pattiya atha nallath.😊

    • @aashiqummathoorkattafann2080
      @aashiqummathoorkattafann2080 Před 5 lety

      Ithine kurch video cheyoo

    • @rashidp1654
      @rashidp1654 Před 5 lety +4

      Angane oru reethi illa nee poyi paranja appol thanne parayilla
      Ninde samsarathil avale veezhthanam
      Pinne pravarthy
      Ennitum eetillel sympathi
      Girls veezhan kooduthal saadyatha ullath sentimental
      Mone anubhavam guru
      Dairyamayi po

    • @sarathuniversity1803
      @sarathuniversity1803 Před 5 lety +3

      Aravind Mohan kayyilu kaayi undo? nalla joli ndo? eethu pennum veezum

    • @riyasriyucheekode2953
      @riyasriyucheekode2953 Před 5 lety +2

      @@aashiqummathoorkattafann2080 എന്നാൽ പിന്നെ അധികം വെയ്കാതെ zameelkka നേരത്തെ പറഞ്ഞ ഗുരു ആയ്ക്കോളും 😅

  • @abduamaan2939
    @abduamaan2939 Před 5 lety +1

    Ozhivaakki bro✌😃

  • @alldreams6755
    @alldreams6755 Před 5 lety +1

    Wow ikka igal thanne😘😘😘😍😍😍😍

  • @sajocalicut5884
    @sajocalicut5884 Před 5 lety +18

    ആണ്പില്ലെർക് ലുക്ക്‌ വേണം താടി വേണം ബുള്ളറ്റ് വേണം ഇങ്ങനെ പറയുന്ന പെൺകുട്ടികളോട് എന്താണ് പറയാൻ ഉള്ളത്...

    • @sajocalicut5884
      @sajocalicut5884 Před 5 lety +1

      aswin madhu
      അതാ എനിക്കും പറയാൻ ഉള്ളത് 😍😍😍

    • @rashidp1654
      @rashidp1654 Před 5 lety +3

      Appo thanne manassilakikoode avar enthineya ishtappedanenn

    • @sajocalicut5884
      @sajocalicut5884 Před 5 lety

      Pattalam purushU
      pinalla

    • @sayandhp.b.8924
      @sayandhp.b.8924 Před 5 lety

      OMKV

    • @jamsheedkt7
      @jamsheedkt7 Před 5 lety +1

      avattakalodokke enth parayan

  • @nibintom8401
    @nibintom8401 Před 5 lety +8

    മം.. ഒന്നും തോനുന്നില്ല
    ഹോ .. ഇതു ഒന്നും നടകുല മച്ചാനെ.. നല്ല വീഡിയോ ആ but ഇതു ഒന്നും... വർക്ക്‌ avulaa

  • @fathimafami4124
    @fathimafami4124 Před 5 lety +1

    Zamilka ende brother nde pole und...athe voice ..athe smile ....athe Kali....

  • @jithuns4580
    @jithuns4580 Před 5 lety

    Chettayi pwolichu Thx

  • @lifestyle7494
    @lifestyle7494 Před 5 lety +16

    ആർക്കാടാ ഇത്ര കെട്ടാൻ തിടുക്കം "

  • @muhammedmuha1031
    @muhammedmuha1031 Před 5 lety +6

    Stay single💪

  • @Ride_lover_18_
    @Ride_lover_18_ Před 5 lety

    Thn q zameelka...kalakki

  • @badhubadhu378
    @badhubadhu378 Před 5 lety

    Orupaadu tirakkulla...aalanannu eanikkariyam...Nkilum onnu vaayikkan ulla manass kaanikkum eannu njn karutunnu.....😊
    Zameelkka....
    Ith kanditt nth parayanam eannenikkarinjuda...... oru penkuttii...nte koode padikkana....kuttii....
    Njngal aadyam samsaarichathum...kandatum eallam nalla....frndz aayittarnu.....frndship valarnnu valland angu tazhach valarnu.....vallatta careingum okke aayi...njngal 2 perum tammil tammil.... eappozhum koode kaanum...angane njn ariyand eanikkoru ishtam toonni...ath avalkum ariyaamaayirunnu..... bt angane at last ...... clg complte kure samsaaramgal okke vannu..... njngal tammil ith aahnu ....athanu eannokke paranj.... aa kuttikke mattoraale ishtavum aahnu....bt kure nallayi avane patti oru arivum undaayilla... appozhanu njn karyam avalodu avadarippichath.... aval ath tamasha aayitt eaduttu...njnum ....pazhayath pole orumich kalich chirich veendum njngal nadannu.....
    Palarum njngal tammil ulla bhandham nthanu eannu chodhichum...ningal set aayoonnum okke chodichum okke avalude aduttum....nte aduttum okke vannu....
    Njn karuti....aval ath tamashich talli kalayumnu....bt opposite aahnu nadannath.....eannodath oru vallatta deeshyaayippovukayaayirunnu.....ath aakappade eanne talarttii.... koode eappozhum kalichum chirichum ....undarna aale aakappade nashtappettu.....
    Onnu pazhayath pole tirich vannirunnu eanikil aval eannu ....njn karutunnu.....
    Vallatta budhimuttanu orupaadu kalaaayitt....ntelum tipz indo tirich kondoran??.....she was a positive nrgy fr me.....😐😐😢
    Bt ithre okke eanne aval kuttappeduttittum deeshyappettittum njn ittitt pokattath....ath infactuatn alla....true lve kondanannu eanikk ariyam.....bt nth chayyan eathra shramichittum pattanilla....

  • @arjunbm
    @arjunbm Před 5 lety +266

    😂infactuvation & love ഇത്പോലെ കൂതറ വീഡിയോ എടുക്കാതെ എങ്ങനെ പ്രണയിക്കാതെ ഇരിക്കാം എന്നൊക്കെ വീഡിയോ എടുത്തു കൂടെ 😂

  • @haseenaslam8975
    @haseenaslam8975 Před 5 lety +5

    Dj aaaanalllo

    • @sreejinsreeji625
      @sreejinsreeji625 Před 5 lety +2

      Alla zamila

    • @haseenaslam8975
      @haseenaslam8975 Před 5 lety +3

      Chunkalla chunkidippaanu zamilkka

    • @sreejinsreeji625
      @sreejinsreeji625 Před 5 lety +2

      @@haseenaslam8975 da s2c zamile

    • @haseenaslam8975
      @haseenaslam8975 Před 5 lety +2

      Massalla...maranamaaass aaanu...zamilkka

    • @sreejinsreeji625
      @sreejinsreeji625 Před 5 lety +1

      @@haseenaslam8975 ..da..Zamile..നിനക്ക് എന്നെ mind ഇല്ലെങ്കിലും ..നമുക്ക് അത്‌ undavathirikkilla

  • @khaleelnakhaleelna5436

    Z talks ile yetavum nalla vdo

  • @yasirkp8791
    @yasirkp8791 Před 5 lety

    mr. zameel നെഗറ്റീവ് ചിന്താഗതിയുള്ള ഇതുപോലെത്തെ വീഡിയോ ദയവായി ഇടാതിരിക്കുക എൻറെ ഒരു ചെറിയ അപേഷ