നിങ്ങളുടെ പ്രണയം ഏത് തരം? Different types of Love Explained

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 23

  • @sharaas6481
    @sharaas6481 Před měsícem +1

    Good

  • @ReshmaK_
    @ReshmaK_ Před 4 měsíci

    enikkum ettanum infatuation aano. divorce vanjhendi verumo. enikku sahikkan pattunnilla. ettanillathe pattilla enikku. bayanghara ishttamanu enikku. penkkuttighall avane veruthe viddunnilla eppozhum koode kanum avar. avarkkanenghill ennekkalum soundhaream undu. avan enne snehikkumo.

  • @rahmathv6488
    @rahmathv6488 Před 5 měsíci

    Oralk bayankara snehamundayirunnu petenn oru divasam akalunnu ippolum adukkan athra thathparyamillaththapole sharikkum athmarthamaya snehamundo

  • @ReshmaK_
    @ReshmaK_ Před 4 měsíci

    ettanu romanticum flirtilngum kurachu kooduthala athu mattulla pennujhalodu aanennu mathram . endha injhane aallkku vere relation undavumo.ente kettiyon endha injhane okke behave cheyyunnathu. enikku nalla sanghadam undu. ente ichayanu endhukonda ennodu injhane okke behave cheyyan thonnunnathu . ennill ninnum onnum kittunnille enikku kazhivu ille.

  • @remyanambiar2938
    @remyanambiar2938 Před 6 měsíci +1

    Super explanation👍🏻👍🏻

  • @aparnaprathapan8634
    @aparnaprathapan8634 Před 2 měsíci

  • @diyasuresh6630
    @diyasuresh6630 Před 5 měsíci

    സൂപ്പർ ❤❤

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo Před 5 měsíci +3

    പ്രണയത്തിന് 15 വയസ്സ് age difference ഒരു പ്രശ്നം ആണോ. ഒരു പെൺകുട്ടി എന്നെ നോക്കുന്നുണ്ട് പക്ഷേ ലൗ അകണം എന്നില്ല എന്ന് എനിക്ക് അറിയാം. എനിക്കു 35 വയസ്സ് ഉണ്ട് കണ്ടാൽ പക്ഷേ അറിയില്ല. ഒരു pg സ്റ്റുഡൻ്റ് ലൂക് ആണ് എനിക്കു. പൊങ്ങച്ചം അല്ല. അതു കൊണ്ടാവാം അവൾ എന്നെ നോക്കുന്നത്. ഞാൻ പെൺകുട്ടികളെ അധികം നോക്കാറില്ല സാഹചര്യം അങ്ങനെ ആയിരുന്നു.നോക്കുമ്പോൾ നമ്മൾക്ക് ഇഷ്ടം ആകണമെന്നില്ല. ഈ പെൺകുട്ടി അമ്പലത്തിൽ നോക്കിയ മുതൽ എന്തോ മനസ്സിൽ ഒരു എന്താ പറയ എനിക്കു അറിയില്ല. പലർക്കും പല അനുഭവം ആയിരിക്കും. ചിലപ്പോൾ ആ പെൺകുട്ടിക്ക് ഒരു crush ആയിരിക്കാം.നോക്കുമ്പോൾ അങ്ങനെ തോന്നുന്നില്ല. ഇഷ്ടം ഉണ്ട്. എനിക്കും ഇഷ്ടം തോന്നി തുടങ്ങി.പരിചയപ്പെട്ടു ഒരു പക്ഷെ എനിക്കു പ്രണയം അവളോട് പറയുമ്പോൾ age പറഞ്ഞാല് അവള് എന്നെ വിട്ടു പോകുമോ എന്ന് പേടി. അവളോട് കള്ളം പറഞ്ഞു എനിക്ക് വിഷമപ്പിക്കാൻ താൽപര്യം ഇല്ല. നല്ല കുട്ടിയാണ്. എല്ലാം കൊണ്ട് അമ്പിനും വില്ലിനും അടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒരു വഴി പറയുമോ പ്ലീസ്

    • @JoyfulPsychMal
      @JoyfulPsychMal  Před 5 měsíci

      For consultation: 9947569556

    • @newmoviereviewsinmalayalam8392
      @newmoviereviewsinmalayalam8392 Před 5 měsíci

      എന്തായി ബ്രോ?

    • @venom1204
      @venom1204 Před 5 měsíci

      Enthayine ariyan ore akamksha 😄

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo Před 5 měsíci +1

      ഒന്നും ആയിട്ടില്ല ബ്രോ ഇപ്പോഴും പേടിയിൽ ആണ്. പറഞ്ഞു കഴിഞ്ഞാൽ പ്രശ്നം ആകുമോ എന്ന് age ഒരു പ്രശ്നം ആണ്

    • @sp.nair.3535
      @sp.nair.3535 Před 5 měsíci

      Enikum 35 ayi

  • @dr.deepasiddhatalks6533
    @dr.deepasiddhatalks6533 Před 6 měsíci

    Helpful

  • @meenupadamakumar5042
    @meenupadamakumar5042 Před 5 měsíci

    👍🏻❤️

  • @user-nh8qh3zv6d
    @user-nh8qh3zv6d Před 5 měsíci

    Wattsap consult nu payment undo

  • @Vivi-x93
    @Vivi-x93 Před 5 měsíci

    സൂപ്പർ 👍👍👍👍💕