ഈ 6 സ്വഭാവം ഉള്ളവർ ചതിക്കില്ല 😍/ TRUE LOVE SIGN'S / RELATIONSHIP /MALAYALAM👩‍❤️‍💋‍👨

Sdílet
Vložit
  • čas přidán 4. 09. 2024
  • LOVE ,RELATIONSHIP MALAYALAM ❤️
    Subscribe Us :- / truespotbyfaju
    Follow Us on
    Facebook :- / babby.rider.5
    Instagram :- / makree_03
    CZcams Gear
    Camera : Canon M50 :-dl.flipkart.co...
    Tripod :-dl.flipkart.co...
    Main Mic :- dl.flipkart.co...
    Vlogging Mic :-
    dl.flipkart.co...
    ====================
    #affirmations #attraction
    #relationship #motivation #love #malayalam #breakup #truelove #lovefailure #fakelove #imotions #status #attitude #kerala #trending #instagram #facebook #chatting #calling #popular #relationshipadvaice #onvoice

Komentáře • 410

  • @TRUESPOTbyFAJU
    @TRUESPOTbyFAJU  Před 4 měsíci +9

    Letest : czcams.com/video/TLsViBxVNmg/video.html

  • @nidhik6958
    @nidhik6958 Před rokem +227

    ഞങ്ങൾ singles ഇവിടെ മാറി നിന്ന് വീഡിയോ കണ്ടോളാം

  • @annurafeeque1081
    @annurafeeque1081 Před rokem +67

    ചേട്ടൻ പറഞ്ഞ എല്ലാ കാര്യങ്ങളും പ്രേമിക്കുന്ന അന്നും സ്വന്തമാക്കിക്കഴിഞ്ഞു ഈ നിമിഷം വരെയും ഉള്ള കാര്യങ്ങൾ. ഇത് വളരെ correct ആണ്. ശെരിക്കും സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു 🥺 Iam so lucky 🥹🥰. അന്നും ഇന്നും എന്റെ ഇക്കാനോട് എനിക്ക് അഗാധമായ പ്രേമം ആണ്. I love you ikkuuuse 😚💋. ഞങ്ങളുടെ ഈ സ്നേഹം എന്നും നില നിർത്തണേ അല്ലാഹ്.

  • @sajina369
    @sajina369 Před rokem +37

    പറഞ്ഞതൊക്കെ വളരെ ശരിയാണ്.. അവൻ എന്നോട് വഴക്ക് ഇടാറുണ്ട്.
    പക്ഷെ ഞാൻ ഇതുവരെ മനസ്സിലാക്കില്ല താങ്ക്സ് ബ്രോ ഞാൻ അവനെ വിളിച്ചു പിണക്കം മാറ്റട്ടെ 🥰🥰🥰

  • @seenas.g4569
    @seenas.g4569 Před rokem +135

    ഇതെല്ലാം ഞങ്ങളിൽ ഉണ്ട് 😊😊😊😊.
    എന്റെ ഇച്ഛൻ 😘😘😘🥰🥰❤️❤️❤️❤️

  • @vaishnavibs7072
    @vaishnavibs7072 Před rokem +87

    ഞാൻ caption കണ്ടിട്ടും valiya oru importants കൊടുത്തില്ല. But 🤗ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ സത്യമാണ്. Last പറഞ്ഞ kaaryam💯 percentage ശെരിയാണ്............... But, ippol കുറച്ചു month ആയിട്ട് pinagiyirikkuva. തിരിച്ചു വരും എന്നൊരു വിശ്വാസം എന്നിലുണ്ട്. വിശ്വാസം ഇല്ലാണ്ടാവാതിരുന്നാൽ മതിയായിരുന്നു........ 😥😌...... God മാത്രമേ ippo എന്റെ കൂടെ ഉള്ളു...... 😥😥😥😥

  • @abiyafrancis8119
    @abiyafrancis8119 Před rokem +76

    പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട് 🤗🤗❤️❤️❤️

  • @abhijaghosh8179
    @abhijaghosh8179 Před rokem +88

    6 signs entte relation und true 🤍
    True love 🤗

  • @naznechuz4733
    @naznechuz4733 Před rokem +64

    100%sathym....one and only .....Him❤️

  • @monuzpmna
    @monuzpmna Před rokem +145

    Jeevithathil Chilare Marakkan Kazhiyilla Chilare Piriyanum Kazhiyilla.....!!!!!🙂💔

  • @3birz443
    @3birz443 Před rokem +35

    ഇതെല്ലാം ശെരിക്കും എന്റെ character anallo😂🥰👍🏻❤️

  • @nishaks-hw7qs
    @nishaks-hw7qs Před rokem +53

    ഒന്നും തിരിച്ചു കിട്ടില്ലഎന്ന് എന്ന്അറിഞ്ഞിട്ടുംഒരുപാട് സ്നേഹിച്ചു ഒരുപാട്എന്നിട്ട്എന്നിട്ട് ഒഴിവാക്കിപോയി

    • @muneersp7100
      @muneersp7100 Před rokem

      സാരമില്ല BRO നിന്നെ അയാൾ മനസ്സിലാക്കിയീട്ടില്ല നിനക്കായ് വെറെ ഒരാൾ വരും ഒരുന്നാൾ

    • @AJISabastteen
      @AJISabastteen Před rokem +1

      Yes

    • @AJISabastteen
      @AJISabastteen Před rokem

      ഹായ്

    • @muneermuni-sv2op
      @muneermuni-sv2op Před rokem

      എന്നെയും 😢😢😢

  • @ShibinaInna-hl2rz
    @ShibinaInna-hl2rz Před rokem +9

    എല്ലാം കറക്റ്റായിട്ടുള്ള കാര്യങ്ങൾ ആണ് പറഞ്ഞേക്കുന്നത് താങ്ക്യൂ

  • @Anamika-l2v
    @Anamika-l2v Před 7 měsíci +7

    ഞാൻ ഇങ്ങനെ ഒക്കെ ആയിരുന്നു 😌എന്നിട്ടും അയാൾ എന്നെ വിട്ട് പോയി 😢അയാൾ അറിഞ്ഞുകൊണ്ട് ചിറ്റ് ചെയ്തു ഒരുപാട് പ്രാവശ്യം ഞാൻ ആണ് അയാളോട് സോറി പറഞ്ഞിട്ടുള്ളത് എന്നിട്ടും അയാൾ എന്നെ വിട്ട് പോയി. പോകുന്നവർ പോട്ടെ അയാൾക്ക് എന്റെ സ്നേഹം അനുഭവിക്കാൻ യോഗം ഇല്ല.. മനപ്പൂർവം അയാൾ വിട്ട് പോയി ഇപ്പോൾ രണ്ടുപേരും അകന്നുപോയ് പക്ഷെ എനിക്ക് താങ്ങാൻ പറ്റാത്ത വിധം സങ്കടങ്ങൾ ആണ്. അയാൾക്ക് വേണ്ടായെങ്കിൽ ഞാൻ അയാളിൽ നിന്ന് സ്വയം അകന്നുമറി 😌

  • @saheerbabysaheerbaby5019
    @saheerbabysaheerbaby5019 Před rokem +21

    Nigal paranjath 💯shariyanu
    Ippo njn parayunnu I am lucky girl ❤️‍🩹
    Njn ith parayunulla reason nteth love mrg aanu 💕5yr relation ippo engaged aayi 🥰njn ippo full happi aanu 💖last paranjath valare shariyanu

  • @ashi1928
    @ashi1928 Před rokem +11

    സത്യം ❤❤❤ഞങ്ങളിൽ ഉണ്ട്... 🥰🥰ഇതെല്ലാം

  • @lisysunil
    @lisysunil Před 4 měsíci +3

    പറഞ്ഞതല്ല ഇതിൽ ഉണ്ട് സത്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇതുപോലെ തന്നെ മുന്നോട്ടു പോണമേ 🙏🙏🙏

  • @joshnageorge2834
    @joshnageorge2834 Před rokem +8

    ഇതിൽ പറഞ്ഞ 1 മത്തെ ഒഴിച് ബാക്കി 5 ഉം ഞങ്ങളിൽ ഉണ്ട്. ☺️🤲💓

  • @livelife-pj6ve
    @livelife-pj6ve Před rokem +46

    Money is always ultimate 💯

  • @MobileServicesentor-
    @MobileServicesentor- Před rokem +9

    അമൃത് അതികം ആയാൽ മോനെ കൊഴപ്പം ആകും dru love അത് അമ്മക്ക് മക്കളോട് മാത്രം ഉള്ളു

  • @mufsinasalam9093
    @mufsinasalam9093 Před rokem +11

    Sure ❤️💯 Masha Allah idhil parayina ela kariyavum njagalle relationl Ind ❤️

  • @Shilpasr9061
    @Shilpasr9061 Před rokem +10

    Chettan paranja 6 karyam ente relationshipil und വളരെ ഹാപ്പി 💯💯💯💯🤗🤗🤗🤗🤗

  • @ManiMani-gk4vd
    @ManiMani-gk4vd Před rokem +9

    സത്യം ഞങ്ങൾ തമ്മിൽ ഉണ്ട് ❤️💕🦋🤍💋💗🤩😍

  • @Jishnu__Efx
    @Jishnu__Efx Před rokem +8

    Enik 16 age but ithellam ente lover nte kayyil ind tnk you etta

  • @user-dr6xq4ys7w
    @user-dr6xq4ys7w Před rokem +4

    Ithellam crrct aan ❤💯 ee possisive aakan vendi e nthenku paranja thanne ath onnu oru seenum illathapole ulla aa nilp aan unsahikable😴😂💗

  • @kavyavc7662
    @kavyavc7662 Před rokem +5

    ഈ പറഞ്ഞ കാര്യങ്ങൾ ok und enik ♥️😊ഓനോട്‌...ഓന് ഇതിൽ കുറച്ചേഎന്നോടുള്ളു ഈ പറഞ്ഞ കാര്യങ്ങളിൽ എല്ലാം ശെരിയാണ് ✨️👍but ഇപ്പൊ ഓൻ എന്നോട് നല്ല രീതിയിൽ" let,s break up 💔"എന്ന് പറഞ്ഞു drama കളിക്കുവാണ് 😄..... എന്തായാലും vedio kollam ♥️💯... 😊

  • @shaam.qr007shaam8
    @shaam.qr007shaam8 Před 8 měsíci +2

    ഇതിൽ പറഞ്ഞത് 100% ശരിയാണ് ഞാൻ ഈ അനുഭവം ശരിക്കും എനിക്കുണ്ട് ഉണ്ടായിട്ടുണ്ട് ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു

  • @ihfanaalthafalthaf8604
    @ihfanaalthafalthaf8604 Před rokem +4

    💯ellom sathyam aan. Njggalk tru love aan enn ippo manassilaakkan pattiii tnx bro 🥺 tnx for comming my life hubbyy😘😘😘😘

  • @chaithra3658
    @chaithra3658 Před rokem +18

    Well said💯ellam crct anu enta lyf il.. Thank u so much❤️

  • @RenjuNikky-eo3nj
    @RenjuNikky-eo3nj Před rokem +3

    ഞാനും സ്നേഹിച്ചു ഞാൻ ഒരുപാട് open ആയതു കൊണ്ടാണോന്ന് അറിയില്ല എന്നെ വിട്ട് പോയത് 😔 അത്യമാകെ ഞാൻ കുറച്ചേ മിണ്ടു മനസ്സിൽ കേറ്റിയാൽ പിന്നെ പിന്നെ പോയാൽ ഇരുന്ന് കരയേണ്ടി വരുമെന്ന് ഓർത്തു പിന്നെ മനസ്സിൽ കേറ്റി സ്നേഹിച്ചപ്പോ open ആയി ഞാൻ അതാണോ ആവോ nik പറ്റിയ തെറ്റ്

  • @bangtangirl88
    @bangtangirl88 Před rokem +4

    Chettan paranja ellam crct aayirunnu pakshe njn thirichariyan kurach late aayi poyi 🙂

  • @sara4yu
    @sara4yu Před rokem +8

    Very Perfect and clear .Very useful video.Thankyou so much.
    SAK

  • @sibimayavi4220
    @sibimayavi4220 Před rokem +7

    E parajathu ellam nte lifel indarnnu but chathichu ippo AVL vere alodoppam happy

  • @nayanaannie6660
    @nayanaannie6660 Před rokem +9

    ഇത് എല്ലാം ഞങ്ങൾക്കു ഇടയിൽ ഉണ്ട് 🤗

  • @fathi2542
    @fathi2542 Před rokem +61

    ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഉണ്ടായിരുന്ന ഒരുത്തൻ ഉണ്ടായിരുന്നു എനിക്ക്. ...ഇപ്പൊ അവൻ എന്നെ ചതിച്ചിട്ട് പോയി. ..ഇപ്പൊ വേറെ ഒരുത്തിയെ......😢

  • @user-ld5cj7ev7y
    @user-ld5cj7ev7y Před 3 měsíci +2

    Deyvame eth 100% crctaa njanum ente achuvum🥺 ee paranjathellam undd avanu possesive ella but kunju kunju possessive enik und😁

  • @sanukutty3909
    @sanukutty3909 Před 4 měsíci +6

    Ee സൈനുകൾ ഒക്കെ currect ആണ് എന്ന് എന്താണ് ഉറപ്പ് 🤨

  • @ebiek1381
    @ebiek1381 Před rokem +2

    ഇതിൽ പറഞ്ഞതെല്ലാം ഞങ്ങളുടെ ബന്ധത്തിലുണ്ട് 🙂വഴക്ക് കൂടലും ക്ഷമ ചൊതിക്കലും കൂടുതൽ ഞാനാണ് എങ്കിലും അതെല്ലാം അംഗീകരിക്കാൻ അവൾക്ക് മനസ്സുണ്ട്. പത്ത് മിനിറ്റിൽ കൂടുതൽ രണ്ടു പേർക്കും വഴക്കിട്ട് മിണ്ടാതെ ഇരിക്കാൻ കഴിയില്ല. പോസ്സസീവിനസ് രണ്ടുപേർക്കും ഉണ്ട്.സ്വയം കുറവുകൾ പറയുന്നത് കൂടുതലും അവളാണ് കാരണം അവളെന്നേക്കാൾ മൂത്തത്താണ്. മാറ്റങ്ങൾ ഉണ്ടെന്ന് രണ്ടു പേരും ഇടക്കിടെ പറയാറുണ്ട്.ഒന്നിച്ചു ജീവിക്കണം എന്ന ചിന്ത അവളിൽ ഉണ്ടാക്കിയെടുത്തത് ഞാനാണ് എങ്കിലും ഇന്നത് അവളുടെ അഗ്രഹമായി മാറി... ഞങ്ങളുടെ സ്വപ്നമായി മാറി...💓

  • @shahabashameed1316
    @shahabashameed1316 Před rokem +17

    Bro ankithil 5 unde but possessive athu engene maaati idkka 🙂....

  • @jaseelapm4151
    @jaseelapm4151 Před rokem +5

    Ee sign okke enikk indarnnu. But oon purame bhyngara possessive okke kanichu ennl atlast oon poyi..

  • @sudhakp3836
    @sudhakp3836 Před rokem +1

    ചേട്ടൻ പറഞ്ഞതെല്ലാം ശെരിയാണ് 😔💯

  • @3eagles67
    @3eagles67 Před rokem +1

    Seriously Chetta ithil paranjal 6 points I'll 1 point poyitu bakki all my lyf I'll indayikondu irikukayanu 😇😇

  • @malavikasanthosh5330
    @malavikasanthosh5330 Před 9 měsíci +2

    I'm so lucky with my love❤
    6 signsum crct aahn

  • @BincyAmmu-gf5lr
    @BincyAmmu-gf5lr Před 4 měsíci

    Ee paranja 6 sign's enikkund. Ee video kandappol valare santhoshamayi❤️

  • @nihala676
    @nihala676 Před rokem +12

    Ee parnjath okke njangalaathil ind ❤️😌

  • @shahul1164
    @shahul1164 Před rokem +3

    Sathyam paranja ith ellam ente pranayathil ind 🥺❤️‍🔥

  • @nafeasherin
    @nafeasherin Před rokem +1

    Athikkavum videos nan skip cheytha kanar but ith nyz bro superb video 👍🏻

  • @aiswaryaraghu
    @aiswaryaraghu Před rokem +2

    ഇതെല്ലാം ഞാനാ അവനോട് പറയാ 😂ആവാനു അതൊന്നും ഇല്ല വിളിച്ച വിളിച്ചു മെസ്സേജ് അയച്ച അയച്ചു 😢😊

  • @MuneerMuneer-li4uv
    @MuneerMuneer-li4uv Před rokem +1

    മേൽ paranja എല്ലാ ഉണ്ടായിരുന്ന ആൾ എനിക്കൂണ്ടാർന്നു but സ്വന്തമായില്ല...5 mathe sign എപ്പോളും എന്നോട് പറയുവാർന്നു njn nink suitആണോ എന്ന്...6 സൈനും ഉണ്ടാർന്നു but കിട്ടിയില്ല ഇന്നും aa ഓർമയിൽ jeevikunnu

  • @Thachuuuzzz
    @Thachuuuzzz Před rokem +3

    Ee paranja ellaa signum inde🤗.3 manickoor poyitt moonn secnd polum mindaand irikkaan pattilla.

  • @Binumol.P369
    @Binumol.P369 Před 2 dny

    നന്നായി ആത്മാർഥത ഉള്ള സ്നേഹത്തിൽ വഴക്ക് ഇല്ല..അവർ പരസ്പരം വേദനിപ്പിക്കുക ഇല്ല

  • @user-fu3eg2mf9v
    @user-fu3eg2mf9v Před rokem +1

    ഈ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്

  • @musthafashifa7186
    @musthafashifa7186 Před rokem +1

    ഒന്നും പറയാനില്ല മോനെ👍🏻💯💯💯💯💯

  • @user-lz6hd6bo7p
    @user-lz6hd6bo7p Před rokem +3

    Last chettn angne paryndarunnu.. 🥺🥺💔😖😖 Pne ithil parnja 6 karyavum sathyaan njnglde karyathil 🙂 Pakshe njngal onnikkuvo yenna karyathil yenik oru urappum illa 🙂 pakshe yenik avn illathe pattilla 🥺 avnu njn ilathem pattilla 🥺😖❤️ Onn onnakan pattiyenkil.. Veettukar sammathichenkil deivame...🥺🙏🏻😖🙂❤️

  • @jaisonm-r1c
    @jaisonm-r1c Před rokem +1

    പറഞ്ഞതൊക്കെ സത്യം ആണ്,, ❤❤🙏🙏

  • @layamol2831
    @layamol2831 Před 2 měsíci

    Chettan Parayunne Ellam Sathyam Ahnu😌☺️❤

  • @delsondavis851
    @delsondavis851 Před 4 měsíci

    100% ഞാൻ ഇതിൽ യോജിക്കുന്നു ❤

  • @karthika.m9946
    @karthika.m9946 Před rokem +1

    Same ആളാണ് എന്റേത് athinu njaninnalle vazhakkuvere ettu oronnu paranjondirikumbol njan vicharikum eni njanano paranje alano paranjennu enthokkeyo paranjittu avasanam ഞാനാ ellam cheythe eni varilla paranju pokum 1 mnt kazhinju pinnem vilichittu enthekilum പറ ഞാനിനി onnum parayilla mindathirikallu enikku verara ulle sorry ennokke. Alu pavamanu chettan paranjapole alku pediyanu njan pokumonnu enikku joliyundu alkku joli ella njan alu parayunnathonnum manasilpolum vijarikathathayondu potti therikum eni njan srethicholam ☺️☺️

  • @Lavenderlover-h5n
    @Lavenderlover-h5n Před rokem +5

    Ithil chettan paranja almost ella signs um nde lover inu indayi...but avan enne ittittu poyi 🙂

  • @pubggirl7839
    @pubggirl7839 Před 4 měsíci

    ' ഈ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്

  • @utuben100
    @utuben100 Před rokem +3

    Good observation...

  • @fathimahamsa6758
    @fathimahamsa6758 Před rokem +1

    Sathyam ❤️ ee paranjathokke njaghalude dealershipil ind❤️

  • @Harinair-np3hw
    @Harinair-np3hw Před měsícem

    Ithu ellaam undayidum aval ennod pinnagahum ennalum orupad ishttama 😔

  • @miyamichu2301
    @miyamichu2301 Před 3 měsíci +6

    സ്നേഹം കാണിച്ചു പറ്റിച്ചു .. അവന് ഒരിക്കലും സമാധാനം കിട്ടില്ല..അവസാനം എൻ്റെ അടുത്ത് തന്നെ വരും .

  • @shajiva3297
    @shajiva3297 Před 18 dny

    enna outhiri ishttam petta chettan enna vittu poyii.may 5 I'll varumboll oru year aavum 😭😭

  • @nandanakrishna2759
    @nandanakrishna2759 Před rokem +1

    Ente relationship il ithokke ind tto 💞so iam very lucky grl🤗

  • @jaisalkavungaljaisal6894

    100% സത്യം 👍

  • @shajishajimon9215
    @shajishajimon9215 Před 11 dny

    Sheriyanu ethokke sambavikkunnatha😂😊❤

  • @arshadfebi
    @arshadfebi Před rokem +1

    നംബരും ബ്ലോക്ക് ചെയ്ത് പോയാൽ പിന്നെ എന്ത് ചെയ്യും അത് കൊണ്ട് തന്നെ ഇപ്പോൾ വാട്സപ്പിലും വിളിച്ച് ശല്ല്യം ചെയ്യാറില്ല ഒൻപത് വർഷം കാത്തിരുന്നു ഇപ്പോൾ ഒരു കുട്ടിയെ കിട്ടി ആ കുട്ടിയെ കാണാൻ പോലും ഭാര്യയും ഭാര്യയുടെ ഉമ്മയോ സമ്മതിക്കില്ല പിന്നെ എന്ത് ചെയ്യും

  • @AnuKrishnanMs
    @AnuKrishnanMs Před rokem +1

    Ithellaam ipo ketapo ente athe avastha. Njanum ingina thanna. But ishtapet aal aayi ennod ishtam kurav aanonn paranj vazhak vannapo ee Karanam konda njan angina paranjenn ethra explain cheythitum aaa kuttyk aa topic ini veendum eduth idunathe ishtam allenna paranjitulle. Njan parayum aa vazhakinte reason ithanu manasil ninn povan vendita parayune enn. Vannapo undarna importance ok kuranj. Last 2018il enne vitu povem cheythu

  • @jineshsunny6517
    @jineshsunny6517 Před rokem +33

    😆ee 6 sings indaayaal. Aa rilation failure aakum💯

  • @varsha-zw2ce
    @varsha-zw2ce Před rokem +3

    Satymmmmm🙂💯ithellam ente lyf il indd..

    • @bhavanavasan356
      @bhavanavasan356 Před rokem

      I'm reallylucky n this. He loves me almost and all these qualities r true

  • @deepakpv3270
    @deepakpv3270 Před měsícem

    Nammal prethikarichilenkilum veruthe samsarikaan ulla ......

  • @anusreeanusree367
    @anusreeanusree367 Před rokem +2

    Love is like a river അവിടെ തടസം ഉണ്ടാവാതെ നോക്കേണ്ടത് പരസ്പരം രണ്ടുപേരും ചേർന്നാണ് ഒരു issue ഉണ്ടാവുമ്പോൾ boy or girl വഴിമാറി ചിന്തിക്കും ഇതിനെയാണ് ഇപ്പോൾ ഉള്ളവർ തേപ്പ് എന്ന് പറയുന്നത്,

  • @Annahh849
    @Annahh849 Před měsícem

    Ith motham enk ind 🥺🥀

  • @UnnithazhavaUnnithazhava-dd2rv

    Puthu varshamanu use chyyathavarudey lekashangal onnum crush nu ellalo yathoru bad ella appo ethum ella appo pinny enna prob kay pidichu munnotu best wishes for new life avoid bad energies

  • @jimmi281
    @jimmi281 Před rokem +1

    Njanum eanttea husband num epollum pranayathil annu. 11 years aye but I love my hus because my heart is hus

  • @Sree_ranjini__
    @Sree_ranjini__ Před rokem +2

    Woww thats really wonderful 😍

  • @fullwalkthroughgameplay3036

    ദേവ് ജോഷി യോ ട് എനിക്ക് പ്രണയം തോന്നി രു ന്നു,ഒരുപാട് പ്രവിസം,

  • @unnianitha-bm5tz
    @unnianitha-bm5tz Před rokem +4

    No way ഞാൻ തോറ്റു പോയി.. 😏🤣🤣🤣🤣🤣

  • @Vig_ee
    @Vig_ee Před 7 měsíci

    6 sings എന്റെ relectionshipl ഉണ്ട്.. 💯❤️
    ഇതുപോലെ ആരെങ്കിലും ഉണ്ടോ?????

  • @annmerin1126
    @annmerin1126 Před rokem +1

    Ith kettappa enik sangadam vann. chettan ee paranj ellaam nte husnu indd 🥺🥰

  • @neethualbert3225
    @neethualbert3225 Před 2 měsíci

    Ente chekan agane ann ❤😊 eee paranja ellam und ❤😊

  • @maneeshamohanan3650
    @maneeshamohanan3650 Před rokem +1

    Iggane snehiche oraualunundarunnu enikkum avasanam njanpolumariyathe Avante kalyanam ayii😢😢

  • @selbhanu909
    @selbhanu909 Před rokem +1

    Ithil ullathellame nte karyathil nadakkunnund💕❣️😭

  • @simpleliferadhu..6945
    @simpleliferadhu..6945 Před rokem +4

    Ethokkee nte sobavam ann broo😃😃

  • @fathzzraih
    @fathzzraih Před rokem +2

    Sathyam ee prnja ella karyavumbenta relationship il ind but njn athu manssilakkeelaa🥺

  • @sanajahan4723
    @sanajahan4723 Před rokem

    Masha Allah eallam ind ✨❤️‍🩹 happy aayi eannum irikkattey🤲

  • @diya..008
    @diya..008 Před 6 měsíci

    Ithile ella sign um avn cheynond..njnayt orikklm avne vidilllaa❤🥺

  • @SumiRajesh-sx1cg
    @SumiRajesh-sx1cg Před rokem

    സത്യം മാണ് ഈ 6 കാര്യവും

  • @Looziiii
    @Looziiii Před 2 měsíci

    Enne avan verum frieand aayi aan kaanunne enthaa cheyya🥲😢

  • @user-kw7nz1sm7i
    @user-kw7nz1sm7i Před 16 dny

    Ithellam njangalil ullathan❤

  • @lil9846
    @lil9846 Před 4 měsíci

    Thanks bro ith paranju thannathil🥰🙏🏻

  • @fathimaa7529
    @fathimaa7529 Před rokem +1

    Ithl paranj ella karyglm njgd lifil und💞💯 ellvrm njgd marrige nadn vndi dua chynm kore budimuttukl und njgl onnavunthine ❣️

  • @athiratcathiratc1272
    @athiratcathiratc1272 Před rokem +3

    Really great 👍

  • @vigneshpsatheesh3661
    @vigneshpsatheesh3661 Před rokem +1

    Chettaaa... Chettan poliiii... Kollam👍👍👍👍

  • @user-ym2pc6fj5e
    @user-ym2pc6fj5e Před 3 měsíci

    സൂപ്പർ.. പറഞ്ഞതെല്ലാം ok

  • @av_lyrics8963
    @av_lyrics8963 Před rokem +2

    നീ ഇതൊക്കെ പറയുന്നേ കേട്ടാൽ ഇതൊക്കെ നീ പരീക്ഷിച്ചു വന്ന പോലെ ഉണ്ടല്ലോ

  • @hamzavk7055
    @hamzavk7055 Před rokem +1

    ഞങ്ങളെ പ്രേമത്തിൽ 6 ഉം ഉണ്ട് ❤‍🩹

  • @noname-nh7gg413
    @noname-nh7gg413 Před rokem

    🤗 I am so lucky enn enik ippol manasilaayi🤗