JB Junction: ജെബി ജംഗ്ഷനിൽ ജയറാം | Jayaram | 26th July 2019

Sdílet
Vložit
  • čas přidán 25. 07. 2019
  • For more: www.kairalitv.in/
    CZcams: / kairalionline
    Watch more: • JB Junction
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitvyoutube
    Twitter: / thekairalitv
  • Zábava

Komentáře • 254

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Před 5 lety +189

    ജെബി ജംഗ്‌ഷനിൽ ഏറ്റവും സന്തോഷത്തോടെ കണ്ടത് ജയറാമേട്ടൻ വന്ന പാർട്ടുകളാണ്.. കഴിയാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി 😍👍

  • @fairoserose7399
    @fairoserose7399 Před 4 lety +62

    നേരിട്ട് കാണാന്‍ ഒത്തിരി ഒത്തിരി ആഗ്രഹം ഉള്ള ഒരേ ഒരു actor💘💘ആദൃായിട്ട് പ്രണയം തോന്നിയിട്ടുള്ള ഒരു actor എന്നും പറയാം.

    • @me_myself_006
      @me_myself_006 Před 3 lety +4

      Same here .. I'm kalidas's age only but this man is my first ever crush😍❤️

    • @vidya.B5997
      @vidya.B5997 Před 3 lety +4

      Enik athinekall mohama kujunall thott

    • @sumeshmydesire8095
      @sumeshmydesire8095 Před rokem +1

      Good actor good family man

  • @Dr_walker__369
    @Dr_walker__369 Před 5 lety +72

    ഞാനൊരു ഇക്ക ഫാൻ ആണ് എന്നാൽ പോലും annum Ennum ജയറാമേട്ടനെ എനിക്ക് ബല്ലാത്ത ബഹുമാനം ആണ് 😍ആദ്യമായിട്ടാണ് ഒരു സൂപ്പർസ്റ്റാർ എനിക്ക് സെൽഫി എടുത്തു തന്നത് അത് എന്നും എനിക്ക് പ്രിയപ്പെട്ടതാണ് ഇത്രെയും എളിമയുള്ള ഒരു കലാകാരനെ ഞാൻ വേറെ കണ്ടിട്ടില്ല
    പല സ്റ്റാർസ് നെ ഞാൻ കണ്ടുമുട്ടിയിട്ട ഉണ്ടെകിലും ഇതുപോലൊരു ഐറ്റം വേറെ ഇല്ല

  • @helpinghandscharitablesoci7266

    പഴയ ജയറാമേട്ടൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു

  • @arunpoyyeri
    @arunpoyyeri Před 5 lety +185

    ജയറാമേട്ടൻ ചങ്കാണ്, ഇനി എത്ര കാലം കഴിഞ്ഞാലും അദ്ദേഹത്തിന്റെ കഴിവിന് മൂർച്ച കൂടുകയേ ഉള്ളൂ

  • @sreelekshmymurali2005
    @sreelekshmymurali2005 Před 2 lety +4

    നല്ല ഗുരുത്വമുള്ള വിനയം കൈവിടാത്ത നല്ലൊരു നടൻ... അതിമനോഹരനായ ഒരു മനുഷ്യൻ

  • @sunishtv8157
    @sunishtv8157 Před 5 lety +75

    ഇത്രയും നന്മയുള്ള നടൻ മലയാളത്തിൽ വേറെ ആരുമില്ല

  • @abduaziz1293
    @abduaziz1293 Před 4 lety +18

    ഫിലീമിലെ ജയറാമിനേക്കാൾ യഥാർത്ഥ ജീവിതത്തിലെ ജയറാമിനെ യാണ് ഞാൻ സ്നേഹിക്കുന്നു.

  • @sintopoonely75
    @sintopoonely75 Před 4 lety +29

    സമയം പോയതറിഞ്ഞില്ല, ജയറാമേട്ടന്റെ ഇന്റർവ്യൂ എല്ലാ പാർട്ടും കണ്ടു. ബോറടിപ്പിക്കാത്ത നല്ല ഇന്റർ വ്യൂ. നല്ല രസമായിരുന്നു.

  • @arunpr53
    @arunpr53 Před 5 lety +18

    ജയറാം അദ്ദേഹത്തിന് അവാർഡ് നഷ്ടപ്പെട്ട കഥകൾ വളരെ ചിരിച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നതെങ്കിലും, ഉള്ളിൽ നല്ല വിഷമം ഉണ്ടെന്നു കണ്ടാൽ മനസിലാകും... ഇത് കണ്ട എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി...
    നിങ്ങൾ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന, വിമർശകരുടെ വായടപ്പിക്കുന്ന ഒരു ദിവസം വരും ജയറാം... അതിനുള്ള എല്ലാ ഐശ്വര്യങ്ങളും സർവേശ്വരൻ നൽകട്ടെ...

  • @niyascheriyon
    @niyascheriyon Před 5 lety +90

    മുത്താണ് ജയറാം ചേട്ടൻ chanke പൊളിച്ചല്ലോ എന്നും ഇഷ്ട്ടം ഉള്ളരു മുത്തോണി

  • @sreejithdinesh5658
    @sreejithdinesh5658 Před 5 lety +84

    ഈ മനുഷ്യനു State Award കിട്ടാത്തത് ശരിക്കും അത്ഭുതം..ശേഷം,നടൻ, സോപാനം 😍

    • @anazaboobakker9469
      @anazaboobakker9469 Před 5 lety +3

      Theerthadanam kittiyitund

    • @flyingafrinak6958
      @flyingafrinak6958 Před 4 lety +2

      കാരുണ്യം, സ്നേഹം, വീണ്ടും ചില വീട്ടുകാര്യങ്ങൾ

  • @shibinshibi9544
    @shibinshibi9544 Před 4 lety +30

    28:30 ഉർവ്വശി..അതൊരു വേറൊരു ജന്മ്മം തന്നെയാണ്😍

  • @nithinm7391
    @nithinm7391 Před 5 lety +32

    "Nadan" was a great movie and Jayaram's acting was extra ordinary... It's sad that he didn't get any state award for much appreciated movies like keli, thoovalkottaram, sesham, nadan etc.
    Better days will come... all the best jayaram..

    • @sreejithmattathil5534
      @sreejithmattathil5534 Před 4 lety +1

      കറക്റ്റ് ബ്രോ നടൻ സൂപ്പർ പടം ആണ്‌ മിനിമം 2 state അവാർഡ് കിട്ടേണ്ട നടൻ

  • @claramol4880
    @claramol4880 Před 5 lety +24

    Pandathe jayaramettan😍enthu rasamairunu... Ipolum super

  • @sindhuxlr8
    @sindhuxlr8 Před 5 lety +10

    Jayarameta orupadu santhoshamayi interview kanditu .... humility , simplicity =jayaram...hats off you tvyil kandilalo ennu vishamamayi

  • @afzraz
    @afzraz Před 5 lety +40

    എന്തൊരു രസമാണ് ജയറാം ഏട്ടൻറെ സംസാരം കേട്ടിരിക്കാൻ..

  • @manojvelukkutty9784
    @manojvelukkutty9784 Před 2 lety +3

    ജയരാമേട്ടാ ബ്രിട്ടാസ്സുമായുള്ള കൈരളിയിൽ വന്നിട്ടുള്ള ഇന്റർവ്യൂ വളരെ വളരെ നന്നായിട്ടുണ്ട്. That is verygood and everlasting.

  • @anisreesan
    @anisreesan Před 5 lety +23

    I have known Jayaram as a good artist. Tday after seeing this interview my respect for him has soared.He is a grounded human being.Simple and truly humble.

  • @Mr_John_Wick.
    @Mr_John_Wick. Před 5 lety +12

    ജയറാമേട്ടൻ പൊളി ...നാല് episode ഉം കട്ട വെയ്റ്റിംഗ് ആയിരുന്നു .നല്ലൊരു മനുഷ്യൻ.ഈ episode ഇൽ ബ്രിട്ടാസ് ഇത്തിരി നന്നായി .ഉം നല്ലതു ..ജയറാമേട്ട എനിക്കും പറയാനുള്ളത് തല്ലിപ്പൊളി സിനിമകൾ ചെയ്ത് ,ഇപ്പൊ ഉള്ള ആ നല്ല പേര് കളയരുത് ♥️💟♥️💟♥️💟♥️💟♥️💟♥️

  • @shelbinjose9823
    @shelbinjose9823 Před 5 lety +37

    4 partum തകർത്തു. Jayaramettan anel ഇനി ഒരു നാലു കൂടെ വന്നാലും joraayirikkum.

  • @lubainaabbas4266
    @lubainaabbas4266 Před 5 lety +8

    J b junction ithrem enjoy cheidu njn kanditilla.. Adipolilili... Orupadu chirichu😂🤣🤣🤣😂... Jayaramettane adthariyanayi... Parayan vakukalilla athraikk suuuppprrr.... 😍😍😍

  • @NavasIndia
    @NavasIndia Před rokem +3

    ജയറാമേട്ടൻ മുത്താണ് ♥️

  • @sameemasamad3621
    @sameemasamad3621 Před 4 lety +5

    j b junctionil jayaraminde show kaanaan enthoru rasaan maashaa allah enth nalla swabavam

  • @ajmalsiyad8725
    @ajmalsiyad8725 Před 4 lety +10

    My favorite actor for ever ..Jayarametttan ❤️❤️❤️❤️❤️❤️

  • @vidya.B5997
    @vidya.B5997 Před 3 lety +2

    Ennum ഒഴുകുന്ന കലാകാരൻ. Enik kannan valatha moham und. Mani chettanodoke priyam kannichittulla nadan

  • @sivapprasad8093
    @sivapprasad8093 Před 5 lety +17

    Super നടനാണ് എനിക്കു ഇഷ്ടം ഉള്ള നടൻ പറഞ്ഞിട്ട് എന്ത ഇറങുന്ന പടങ്ങൾ അത്ര വിജയം നേടുന്നില്ല

  • @joymohan2282
    @joymohan2282 Před 5 lety +19

    Jayaram's interviews are more interesting than his films. His mimicry is totally out of the world. ✌️👌👍

  • @shijiprasad3582
    @shijiprasad3582 Před 4 lety +7

    Urvashiye kurich paranju kettappol
    Santhosham thonnni.Jayaram paranjathu sathyamanu she is superb

  • @sangeethsamuel9277
    @sangeethsamuel9277 Před 4 lety +2

    An epidome of humility...... Kandu padikkanam... Ente parental generation evergreen hero... Is still a living legend....

  • @srinivasanrajappan2779
    @srinivasanrajappan2779 Před 4 lety +12

    Jayram good actor and mimicry artist, and friend of kamal.

  • @mallusorganicworld2419
    @mallusorganicworld2419 Před 4 lety +5

    Nalla interview
    Jayaramettenu iniyum Malayalathil
    Hits kodukkan kazhiyum, sathym

  • @asiyabappa6401
    @asiyabappa6401 Před 5 lety +17

    Urvashi veroru janmam thanne aanu 😍😍😍😍

  • @Ordinaryperson1986
    @Ordinaryperson1986 Před 5 lety +87

    ഒരു താര ജടായുമില്ലാത്ത പച്ചയായ മനുഷ്യൻ....

    • @Adidev07
      @Adidev07 Před 3 lety

      ജാടയാണ് എല്ലാം നശിപ്പിച്ചത്

    • @achuachu476
      @achuachu476 Před 3 lety

      @@Adidev07 mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80iikjj6mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80ukukuoj9kuuhjookoupo9p0jpukujku9ku7u99ikjljiikjj6huuk9jo9jjk8ujhljpiouuu9upuukuu9uouuuk9uukkuou9upju9uiui9kkkou8kkuukuup8k0kkk8uk0kkk9u0k0kouuk9kp8ukkkkk9kk0jk99uoou9j98loihp9kukuiu909k9u9k9u

    • @achuachu476
      @achuachu476 Před 3 lety

      @@Adidev07 mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80iikjj6mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80ukukuoj9kuuhjookoupo9p0jpukujku9ku7u99ikjljiikjj6huuk9jo9jjk8ujhljpiouuu9upuukuu9uouuuk9uukkuou9upju9uiui9kkkou8kkuukuup8k0kkk8uk0kkk9u0k0kouuk9kp8ukkkkk9kk0jk99uoou9j98loi9ukikkmik9k8099pokukukkhp9kukuiu909k9u9k9u

    • @achuachu476
      @achuachu476 Před 3 lety

      @@Adidev07 mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80iikjj6mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80ukukuoj9kuuhjookoupo9p0jpukujku9ku7u99ikjljiikjj6huuk9jo9jjk8ujhljpiouuu9upuukuu9uouuuk9uukkuou9upju9uiui9kkkou8kkuukuup8k0kkk8uk0kkk9u0k0kouuk9kp8ukkkkk9kk0jk99uoou9j98loi9ukikkmik9k8099pokukukk0hp9kukuiu909k9u9k9u

    • @achuachu476
      @achuachu476 Před 3 lety

      @@Adidev07 mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80iikjj6mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80ukukuoj9kuuhjookoupo9p0jpukujku9ku7u99ikjljiikjj6huuk9jo9jjk8ujhljpiouuu9upuukuu9uouuuk9uukkuou9upju9uiui9kkkou8kkuukuup8k0kkk8uk0kkk9u0k0kouuk9kp8ukkkkk9kk0jk99uoou9j98loi9ukikkmik9k8099pokukukk0k9jhp9kukuiu909k9u9k9u

  • @sabah7918
    @sabah7918 Před 5 lety +5

    Jayaremetan anum inum ore pole.🥰🥰.jeevithathilum jayaramettan prem nazirine anukarikunnu ennu thonitund.commitment karanam pala cinimakum ningal thala vechkoduthu.jayarameta say no to them.we need back your old good movies

  • @sreejav3809
    @sreejav3809 Před 5 lety +3

    Adutha kalathu kanda etavum nalla episode

  • @muhammads.k6046
    @muhammads.k6046 Před 4 lety +5

    What a human being you are😍

  • @nithinm7391
    @nithinm7391 Před 5 lety +8

    Jayaram is a highly talented actor when it comes to comedy, than any other lead actor. He deserves more recognition and respect.

  • @midhunmnair9612
    @midhunmnair9612 Před 5 lety +2

    ORU JADAYUM KANIKATHAAA NAYAKAN.. chendaaa superr.. Am Anjaana Midhun..... He s one f ma fav hero

  • @ameen8979
    @ameen8979 Před 5 lety +4

    Jayaramettan rockss 👍👍👌👌👌

  • @Sathyanweshanam
    @Sathyanweshanam Před 4 lety +2

    Mr. Jayaram! Awesome. Nalla samsaram!

  • @kozhakatmohanan1369
    @kozhakatmohanan1369 Před 5 lety +7

    Love you jayarametta

  • @helpinghandscharitablesoci7266

    ഒരുപാട് സന്തോഷം

  • @noufalmahamood8923
    @noufalmahamood8923 Před 5 lety +77

    90സ് ഏറ്റവും കൂടുതൽ ഹിറ്റ് നൽകിയതു ജയറാം ആണ്,മമ്മൂട്ടി,മോഹന്ലാലലും അടുത് പോലും എത്തില്ല

    • @dhaneeshabraham3108
      @dhaneeshabraham3108 Před 5 lety

      onnu pode

    • @noufalmahamood8923
      @noufalmahamood8923 Před 5 lety +15

      Dhaneesh Abraham 90സ് മിനിമം ഗ്യാരന്റി ഉള്ള നടൻ ജയറാം ആയിരുന്നു ,കവടി yattam,ayushkalam,മേലേപ്പറമ്പിൽ ആൺവീട് ,അനിയൻ ബാവ ...പുതുക്കോട്ടയിലെ പുറ്റുമണവാളൻ ,ഇരട്ടക്കുട്ടികളുടെ അച്ചൻ,മഴവിൽ കവടി ,സന്ദേശം ,തൂവൽ കൊട്ടാരം ,സൂപ്പർ മാന് ,അരമണവീടും അഞ്ഞൂറ് ഏക്കറും ,വാൻ മാന് ഷോ ,കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ ,സമ്മർ ഇൻ ബത്‌ലഹേം ,എന്നെ വീട് അപ്പൂന്റെയും ,.....,...........

    • @iloveme5820
      @iloveme5820 Před 5 lety +8

      @@noufalmahamood8923 90കളിൽ മമ്മൂട്ടിയേക്കാൾ ഹിറ്റുണ്ടായിരുന്നത് ജയറാമിനാണു പക്ഷെ മോഹൻലാൽ 90കളിൽ നൽകിയ സൂപ്പർ ഹിറ്റുകൾ മാത്രം ജയറാമിന്റെ ഹിറ്റുകൾക്കു മുകളിൽ വരും

    • @mohammedhilal7564
      @mohammedhilal7564 Před 5 lety +4

      Lalettan 90s super hit aanu bro

    • @Amu889
      @Amu889 Před 3 lety +3

      90s okke lalettan niranju nina time ah athu kazhnje ullu mattarum

  • @gamextrue
    @gamextrue Před 5 lety +13

    ജയറാമേട്ടൻ😍😍

  • @lijas3234
    @lijas3234 Před 2 lety +1

    Jayarametta enth vinayama chettanu. Love u ,💕💕💕💕💕💕💕

  • @shreejashivprasad953
    @shreejashivprasad953 Před 4 lety +1

    Kure kaalam koodiittanu
    oru nalla manushyan samsarikkunnathu
    kelkkunnathu .....oru kaaryam maathram agree cheyyaan pattilla...AMMA cheyyunnathellam sheriyanennu ....athu potte ...luvd this interview...

  • @sourav___raj
    @sourav___raj Před 5 lety +15

    enth rasama pulleede samsaram

  • @divyav9066
    @divyav9066 Před 5 lety +3

    Nigal muthaannu jayarametta...

  • @jayakrishna4313
    @jayakrishna4313 Před 4 lety +4

    I love jayaram acting

  • @jafarnest8057
    @jafarnest8057 Před 5 lety +6

    pavam manushyan....love

  • @shibu1554
    @shibu1554 Před 5 lety +9

    Pure gold in malayalam film industry..

  • @jinujose3491
    @jinujose3491 Před 5 lety +6

    ജയറാം സൂപ്പർ i love you

  • @minhasminuminhasminu4789
    @minhasminuminhasminu4789 Před 5 lety +6

    Jayaramettan uyir

  • @ranafathimarf7663
    @ranafathimarf7663 Před 5 lety +2

    Nice interview.

  • @sajeevv9768
    @sajeevv9768 Před 5 lety +10

    Very natural Jayaram.
    National award is political don’t worry we love you

  • @bijujohn5569
    @bijujohn5569 Před 5 lety +5

    Good, all the very best for you both

  • @ashikmy272
    @ashikmy272 Před 5 lety +6

    JayAraM😍😍😍😍😍

  • @mylove242globally
    @mylove242globally Před 5 lety +10

    Jayaram deserves a state award for best actor when it compares to prithvi got it for vaasathavam dulqar got it for charlie nivin got it for 1983 and jayasurya and soubin got for captian and sudani . but about padmasree what jayaram said was a --lie or he may forgt because before giing padma awards govt officials meet these awardees in person and ask them whether they will accept it or reject it if the govt decided to give them

  • @LIFE_OF_FAJARU
    @LIFE_OF_FAJARU Před 5 lety +21

    Ithrem simplicity ulla ore manushiyan malayala filmil illa

  • @jayamohan5568
    @jayamohan5568 Před 5 lety +4

    Super

  • @pettythiefstube4609
    @pettythiefstube4609 Před 2 lety +1

    Simply an artist

  • @s9ka972
    @s9ka972 Před 5 lety +3

    Yes Shobhanas mother belongs to Kaviyoor, Thiruvalla . The same place where Parvathy born... Both belong to prestigious Nair Families.

  • @goofybits8248
    @goofybits8248 Před 4 lety +6

    Hes is the "COMPLETE ARTIST"!

  • @abikunnamkulam325
    @abikunnamkulam325 Před 5 lety +20

    ജയറാമേട്ടൻ്റ ആനയെ കുറിച്ച് ഒന്നും പറഞ്ഞില്ല 🐘😥

  • @shefeekshefeek1200
    @shefeekshefeek1200 Před 2 lety

    Jayaramettane orupad ishtane

  • @hindikandamadhihindiyilidh7817

    My fvrt Actor😊😊😊😊

  • @arunrajp2027
    @arunrajp2027 Před 3 lety +1

    Nice 👍

  • @Samayga
    @Samayga Před 5 lety +2

    Kiduuuuu

  • @Frommoonlightwithlove
    @Frommoonlightwithlove Před 3 lety +1

    Nammade ullil oru noorayiram vishamam undenkilum njaan kam kaarilla 💖💖💖💖

  • @niyascheriyon
    @niyascheriyon Před 5 lety +37

    500 സിമ്മം ഇന്നാലും ഇന്റെ ചേട്ടാ

  • @jinumathew5186
    @jinumathew5186 Před 5 lety +6

    Super interview

  • @frjobv
    @frjobv Před 5 lety +4

    നല്ല സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പരാജയമായ നടൻ

  • @albinvarghese6506
    @albinvarghese6506 Před 4 lety

    Adutha padathile jayaram attaa ningale pokkumbol Europe country annel cooking njan varam ☺️ielts illathe varan pattumalloo thanks

  • @sharunparambath99
    @sharunparambath99 Před 5 lety +2

    👌

  • @adarshnr4138
    @adarshnr4138 Před 5 lety +5

    8:45 thottu kandu nok...best!!

  • @sachincalicut6527
    @sachincalicut6527 Před 5 lety +3

    Santhoshamayi

  • @saravanaamp982
    @saravanaamp982 Před 5 lety +3

    Great actor jayaram in malayalam industry 👍👍👍

  • @anilkumarpr9349
    @anilkumarpr9349 Před 5 lety +1

    Heavy look👌👌

  • @sobhanasobha7708
    @sobhanasobha7708 Před 2 lety

    Super pavam jayaram

  • @motovlogs6069
    @motovlogs6069 Před 5 lety

    kiduanu

  • @rashiatroad8658
    @rashiatroad8658 Před 5 lety +4

    Sidhiq jayaram❤❤❤💕💕💕😍✌✌✌

  • @fayisputhiyapurayil3207
    @fayisputhiyapurayil3207 Před 5 lety +2

    ❤️

  • @muhammadraseed6780
    @muhammadraseed6780 Před 4 lety +1

    Adi poli nadan

  • @sumeshsuma8371
    @sumeshsuma8371 Před 5 lety +5

    My fav jayarametta

  • @riyazraz
    @riyazraz Před 5 lety +51

    sidheeq nte clip kand jayarmettsn plingi pandaramadangI poyi

  • @sujathasathish8979
    @sujathasathish8979 Před 5 lety +2

    Jayram urvasi suparrrrr jodi

  • @josephjoseph7579
    @josephjoseph7579 Před 5 lety +27

    Orikal Nedumudi chettan usil vannapol paranju.. Jayram Asadya actor aane.. Kaaranam Jagathyde koode mohanlal oppam pidichu ninnath jayram Mathram aane.. Athrake nalla Actor aane.. Mamooty palla padathil ninnum jagathye ozhivaky timing kittathonde

    • @sajayrajmohan6009
      @sajayrajmohan6009 Před 5 lety +4

      Angane sambavichitila mammoooka areyum ozhuvakitilaaa.....
      Pine jagathy yude munil pidichu nilkan jayaraminu mathraame kazhiyu

    • @flyingafrinak6958
      @flyingafrinak6958 Před 4 lety

      Yes.

  • @muhammedfahad2662
    @muhammedfahad2662 Před 5 lety +2

    🤩

  • @arunkpkp1
    @arunkpkp1 Před 5 lety +16

    ഒരു കിലോമീറ്റർ..🙄ഒന്ന് കുറയ്ക്കാൻ പറ്റുഓ..🙏

  • @abilashkumaran7810
    @abilashkumaran7810 Před 4 lety

    31:34 The girl in yellow dress from audience looks gorgeous.

  • @abhilashcherian1713
    @abhilashcherian1713 Před 5 lety +5

    Siddique ikkaaa😘😘😘♥️

  • @raazabaya8027
    @raazabaya8027 Před 4 lety +1

    Zero haters ulla ore oru nadan Jairam aayrikkum

  • @joejoe570
    @joejoe570 Před 5 lety +2

    Brittas at his best @35:48

  • @sourav___raj
    @sourav___raj Před 5 lety +3

    last vanna song etha ,,,,,???? (bgm)

    • @powerbang9
      @powerbang9 Před 5 lety

      സിന്ദൂരം പൂക്കും ഒരു സായംകാലം.... ശുഭയാത്ര

    • @shibinshibi9544
      @shibinshibi9544 Před 4 lety

      താമരാക്കിളി പാടുന്നു

    • @sourav___raj
      @sourav___raj Před 4 lety +1

      @@shibinshibi9544 Yeah bro☺, pinneed alochich alochich kitti🤔💡

    • @shibinshibi9544
      @shibinshibi9544 Před 4 lety

      ഓക്കേ ബ്രോ

  • @fayiz9638
    @fayiz9638 Před 5 lety +4

    What a man

  • @Jeevank950
    @Jeevank950 Před 5 lety +3

    10.20 pavam chammi

  • @geethalekshmi4735
    @geethalekshmi4735 Před 5 lety +4

    Jayaram & Manju Jodi super

  • @biju7609
    @biju7609 Před 5 lety +8

    Jayaramettanum dileepettanum ennm tharajada illathe prekshakarode idapedunnavaranu athu kondu malayalikalude manasil avarkku oru sathanm pidichittundu

  • @oldagemedia4264
    @oldagemedia4264 Před 4 lety

    No dialogue അത് പോലെ തന്നെ angu vaikuntapurathu സിനിമയിൽ ഉണ്ടല്ലോ..