JB Junction: Dhyan Sreenivasan & Aju Varghese | 5th September 2019

Sdílet
Vložit
  • čas přidán 4. 09. 2019
  • For more: www.kairalitv.in/
    CZcams: / kairalionline
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitvyoutube
    Twitter: / thekairalitv
  • Zábava

Komentáře • 450

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +665

    ഈ പടം കാണാണമെന്നു ആഗ്രഹമുള്ള ചങ്ങായിമാർ ആരൊക്കെയുണ്ട് ........ നിവിൻ നയൻസ് അജു കോമ്പിനേഷൻ പൊളിച്ചടുക്കി ..... ശ്രീനിയേട്ടനെ പോലെ ഉയരങ്ങളിൽ എത്തട്ടെ 💕💕💕💕💕

    • @shujahbv4015
      @shujahbv4015 Před 4 lety +16

      Gokul താങ്കൾ എല്ലാ കഴിവ് ഉള്ള actors നെയും നല്ല പൊതു പ്രവർത്തകരെയും വളരെ നല്ല രീതിയിൽ കമന്റ്‌ ചെയ്യുന്നത് കാണാം ഇത് നല്ലൊരു കാര്യം ആണ് ഒരുവിധം ആളുകൾ കൂടുതൽ കുറ്റ പെടുത്താറാണ് പതിവ്

    • @Malayalam_news_Express
      @Malayalam_news_Express Před 4 lety +10

      Shujah Bv വളരെയദികം നന്ദി ഈ നല്ല വാക്കുകൾക്ക് 💕💕💕💕

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 Před 4 lety +4

      എല്ലാ ഇടത്തും പൊക്കി അടിച്ചു സുഖിപ്പിക്കൽ ആണല്ലോ😂😂😂😂

    • @sushmitaunni7862
      @sushmitaunni7862 Před 4 lety +3

      Gokul innu poyi kandu adipwoli total👌❤Nivin and 9n pwolichu also aju pinne that girl's also ❤

    • @anasthyaanas7158
      @anasthyaanas7158 Před 4 lety +6

      ഞാൻ കണ്ടു കുഴപ്പമില്ല ഒരു newgen movie വല്യ കഥ ഒന്നും ഇല്ല ഒന്ന് കാണാൻ കൊള്ളാം ( എന്റെ opinion ആണ് )

  • @shameemali9046
    @shameemali9046 Před 4 lety +374

    ധ്യാൻ ശ്രീനിവാസൻ& അജു വർഗീസ്😍😍😍👍🏼👍🏼

  • @Born2eat4
    @Born2eat4 Před 4 lety +203

    ധ്യാൻ വല്ലാത്ത വണ്ണം ആയിപോയി പഴയ ലുക് ആയിരുന്നു സൂപ്പർ
    ധ്യാൻ പാവം പയ്യനെ പോലെ 😇
    അജു സംസാര രീതി ദിലീപിനെ പോലെ ഓരോ വാക്കും കോമഡി 😁
    അജുവർഗീസ് ഇഷ്ടം 😍😍🧚

    • @minnu7037
      @minnu7037 Před 3 lety +3

      Pazhe pole aayaloo IPO😀

  • @adarshn534
    @adarshn534 Před 4 lety +326

    ദാ പടം കണ്ട് ഇറങ്ങിയിട്ട് ഒരു മണിക്കൂര്‍....ഇഷ്ടായി നല്ല ഒരു അടിപൊളി entertainer👌

  • @charlievn3231
    @charlievn3231 Před 4 lety +457

    Nthanenu ariyilla... Dhyan interview kanan nalla chelanu..

    • @zainulabid2453
      @zainulabid2453 Před 4 lety +12

      Correct 😍

    • @lalyjohn2015
      @lalyjohn2015 Před 2 lety +1

      Prestige Prestige kk@@zainulabid2453 vvvvvvvvv

    • @Adidev07
      @Adidev07 Před 2 lety +7

      കാലത്തിനു മുന്നേ സഞ്ചരിച്ച.... കമെന്റ് 😄😄

  • @afvinmathew6545
    @afvinmathew6545 Před 4 lety +204

    എന്‍റെ പൊന്ന് ബ്രിട്ടാസേ.. ഒരു രണ്ട് മിനിറ്റ് അതിഥികള്‍ക്കും കൊടുക്ക്..

  • @cscs5904
    @cscs5904 Před 4 lety +49

    Dyanine ishtayi...ajuvine enik entho asooya ulla pole feel cheythu.love action drama is superb movie...

  • @adilabdurazak9261
    @adilabdurazak9261 Před 4 lety +390

    Padam kanda udane ee interview kanunnavar adi lyk

  • @sreekeshpillai6721
    @sreekeshpillai6721 Před 4 lety +44

    Njanum ente kootukarum orumichu irikkumbo kittunna oru santhoshama ningade interview il

  • @twinkle3106
    @twinkle3106 Před 4 lety +110

    Was waiting for this interview missing Nivin Chettan ipol Oru interview kanditu othiri ayi

  • @anjuprem215
    @anjuprem215 Před 4 lety +32

    Etreyum chiricha Brittas show kandittila...Aju&Dhyan..such a beautiful combo.Portrays true friendship n realistic personalities ..😎😎😎

  • @sabareeshanu6223
    @sabareeshanu6223 Před 4 lety +101

    Padam pwolii, 💯💯festival movie 👌👌😍

  • @paarukuttionline2936
    @paarukuttionline2936 Před rokem +4

    ആദ്യമായി complete ആയി കണ്ട ഒരു JB junction episode.

  • @shijogeorge2479
    @shijogeorge2479 Před 4 lety +6

    സത്യത്തിൽ കുറെ ആയി ഇതുപോലെ ചിരിച്ച മുഖത്തോടെ ഒരു വീഡിയോ യുടെ ആദ്യാവസാനം കണ്ടു തീർക്കുന്നത്, ധ്യാൻ ആൻഡ് അജു ചേട്ടാ നിങ്ങൾ ഇനിയും ഒന്നിക്കണം, ഈ ഒരു കൂട്ടുകെട്ട് മലയാളം ഫിലിം ഇൻഡസ്റ്ററിൽ നല്ലൊരു വിപ്ലവം സൃഷ്ടിക്കും അതുറപ്പാ, ഒരു ജാഡയുമില്ലാത്ത നിങ്ങളെ പോലുള്ളവരെ റെസ്‌പെക്ട് ചെയ്യുന്നു, ബ്രിട്ടാസ് സർ നിങ്ങൾ പുലിയാണ്.

  • @mkcc7026
    @mkcc7026 Před 4 lety +117

    ഒന്നു പറയാം ചിരിക്കാനുണ്ട്..സിനിമ കൊള്ളാം.

  • @Bensio010
    @Bensio010 Před 2 lety +6

    2090 il kanunna aarelum endo...
    Njan endavilla 🥲

  • @pepconnecting...
    @pepconnecting... Před 4 lety +23

    ഓണത്തിന് അടിച്ചു പൊളിക്കാൻ പറ്റിയ സിനിമ...

  • @midhuns101
    @midhuns101 Před 4 lety +11

    They said Lal Sir and Antony Perumbavoor...😍

  • @iam_Sudheesh_
    @iam_Sudheesh_ Před 4 lety +203

    *ധ്യാൻ പലപ്പോഴും അവിടെയുള്ള സ്ക്രീനിൽ നോക്കുകയും അതിലുള്ള ഫോട്ടോസ് അസ്വദിക്കുന്നതായിട്ടും തോന്നി*

    • @sanjusajan8254
      @sanjusajan8254 Před 4 lety +5

      Chilapo arenkikum questions ayiii varunno ennu akum ....pani yum arenkikum vanalo

  • @vivekdulquer4631
    @vivekdulquer4631 Před 4 lety +62

    നല്ല രസമുള്ള പടം ആണ് 😍👌👌

    • @ebenser0071
      @ebenser0071 Před 4 lety +3

      Vivek DULQUER koppannu ,veruthe paisa kalanju!

    • @navaneeth1664
      @navaneeth1664 Před 4 lety +2

      പടം സൂപ്പർ ആണ്, അവസാനം വരെ മടുപ്പില്ലാതെ കണ്ടിരിക്കാം

    • @favs3618
      @favs3618 Před 4 lety

      Nalla entertaining movie anu. Kudikunna scenes kurachu kutachirunekil nanayene. Tamil ariyathavarkayi subtitles kodukam ayirunu

  • @Rak8080
    @Rak8080 Před 4 lety +177

    Britas mindathe erunnu evarku samsarikan chance koduku plz

    • @jigarthanda1262
      @jigarthanda1262 Před 4 lety +1

      ഉവ്വാ ഉവ്വാ.. നടന്നപോലെ തന്നെ...

    • @jenishitself19
      @jenishitself19 Před 4 lety

      Sathyam chali vaari pothuva ee Britas....

  • @basil9269
    @basil9269 Před 4 lety +20

    Dhyan and vineeth.. sreenivasanu vere endh venom. 👍

  • @libinthegamer
    @libinthegamer Před 4 lety +11

    ധ്യാൻ ഒരുപാട് മാറി.. പഴയ ഒരു ഇന്റർവ്യൂ ഇൽ ഉള്ള attitude okey maari.. അതിൽ പറഞ്ഞിട്ടുണ്ട്.. അച്ഛൻ ഉണ്ടാക്കി ഇട്ടിട്ടുണ്ട് പിന്നെ എനിക്ക് എന്തിനാ ജോലി... എന്നൊക്കെ..

  • @mytubetube6543
    @mytubetube6543 Před 4 lety +18

    Only episode enjoyed

  • @merinaantony1734
    @merinaantony1734 Před 4 lety +8

    Dhyaan you look so shabby... Your knowledge and creativity is inversely proportonal to how you look.. while i was typing this, the exact comment came up at 23:39

  • @sadiqalikoombara1522
    @sadiqalikoombara1522 Před 4 lety +20

    ത്താൻ അവർക്കും സംസാരിക്കാൻ അവസരം കൊടുക്ക് ചെങ്ങായ്‌ .ഒരു ജാതി

  • @samfisherkrs
    @samfisherkrs Před 4 lety +22

    Dhyan very likeable

  • @Jishnujosh
    @Jishnujosh Před 4 lety +9

    Aju vargese swantham cinemaye kurich kurach koodutal excited aanu arekalum .(from his words)

  • @molyshaji6664
    @molyshaji6664 Před 4 lety +10

    Good movie LAD... watched twice.. Fun tastic😅

  • @akhxav
    @akhxav Před 4 lety +15

    Dhyan മച്ചാൻ powli ആണ്

  • @niyazsky543
    @niyazsky543 Před 4 lety +42

    Uploader Please Check the Title Is it Sept 2018 OR 2019

  • @_JanasreeKS
    @_JanasreeKS Před 4 lety +58

    Nthoru കഷ്ടമാണ് ഒരു 30 sec kod

  • @Am_Happy_Panda
    @Am_Happy_Panda Před 4 lety +30

    ശ്രീനിവാസന്റെ അതേ ചിരി കിട്ടിയിരിക്കുന്നത് ധ്യാൻ നാണ്

    • @baburajpk9408
      @baburajpk9408 Před 3 lety

      Vineeth sreenivaasan and Dyan sreenivaasan same smile sreenivaasan

  • @hexxor2695
    @hexxor2695 Před 2 lety +3

    Adipoli interview ❤❤

  • @jeffrinsogi
    @jeffrinsogi Před 4 lety +3

    Songs were awesome........ Yes or no

  • @gamermallu5723
    @gamermallu5723 Před 4 lety +24

    Love Action Drama super Movie Pakka entertainer..😍💝

  • @sajithsaji9543
    @sajithsaji9543 Před 4 lety +3

    Adipoli.film.
    Gudmovie

  • @luttappiluttu6456
    @luttappiluttu6456 Před 4 lety +22

    Love action drama 💕
    Adipoli movie 🤩😍

  • @lordsonraj221
    @lordsonraj221 Před 4 lety +8

    Movie poli chirichu marikkam😍😍😍😘😘

  • @josephgeorge8474
    @josephgeorge8474 Před 4 lety +47

    Dhyanine valare ishtammmm....

  • @007sajith
    @007sajith Před 3 lety +7

    Njn daily kanum ee movie all time fav 🥰🥰😘😘

  • @crocurry.com22
    @crocurry.com22 Před 4 lety +134

    ബ്രിട്ടാസേ നിങ്ങളുടെ ബിടൽ സ് കേൾക്കാൻ അല്ല നമ്മൾ ഇതു കാണുന്നദ്

    • @Bigboss-kf4gu
      @Bigboss-kf4gu Před 4 lety +3

      പിണ്ഡം ഹു

    • @shamonyahiya5102
      @shamonyahiya5102 Před 4 lety

      @@bank_niftytradervlogs9422 enthina bro inganokke vilikkunnath.....njanathinn onnum paranjiilallo....

    • @bank_niftytradervlogs9422
      @bank_niftytradervlogs9422 Před 4 lety

      Vito Corleone bro ne alla veroruthan undaarnnu ,comment delete cheythodi...so njanum deleting ..
      Sorry bro for u seeing that word

    • @shamonyahiya5102
      @shamonyahiya5102 Před 4 lety

      @@bank_niftytradervlogs9422 👍😊

  • @sebinphotography3004
    @sebinphotography3004 Před 4 lety +2

    Full kandu...

  • @pranavchandran2546
    @pranavchandran2546 Před 4 lety +2

    Super

  • @bijucm4684
    @bijucm4684 Před 4 lety

    Bestwishes

  • @TheSpyCode
    @TheSpyCode Před 4 lety +37

    ഈ കൈരളി tvയുടെ ക്യാമറ മാറ്റാറായിലെ ഓരോ ദിവസ്സംതോറൂം video quality കുറഞ്ഞു വരുവാണലോ. ഒരു മാതിരി fish eye view പോലെ ഉണ്ട് കാണാൻ.

  • @hellonamaskaram4184
    @hellonamaskaram4184 Před 4 lety +64

    JB junctionil Sri. Santhosh george kulangara yum his father Sri.George kulangara yum introduce cheyumo plz..It's a humble request..

  • @bijiskariah6457
    @bijiskariah6457 Před 4 lety

    Nice

  • @weoneentertain6371
    @weoneentertain6371 Před 4 lety +51

    ധ്യാൻ ശ്രീനിവാസൻ ഡേറ്റ് തരുന്നില്ല, പിന്നെയാണോ നയൻ‌താര.. അജു..

  • @Shyne-
    @Shyne- Před 4 lety +4

    Super movie 👌👌

  • @kasthoorys603
    @kasthoorys603 Před 4 lety +3

    Super filmmmmmm

  • @imooddesign5710
    @imooddesign5710 Před 4 lety +7

    Polichuuuuuuuu Machuuu 🤩🤩🥰🥰😍😍👏👏👏

  • @sooraj5421
    @sooraj5421 Před 2 lety +2

    2022 il kanunnavarundo

  • @shareprofitmaster
    @shareprofitmaster Před 4 lety

    good

  • @JUSTINKJAMES
    @JUSTINKJAMES Před 4 lety +9

    Direction കൊള്ളാം ......

  • @rahulkannan3852
    @rahulkannan3852 Před 4 lety +2

    👌

  • @githeshjayaraj9655
    @githeshjayaraj9655 Před 4 lety

    രണ്ടാളും spr👌👍👍

  • @rejinsam9809
    @rejinsam9809 Před 4 lety +102

    Avar enthenkilum onnu paranj theerkan sammadhikkanam mishter

  • @sangeethvs7308
    @sangeethvs7308 Před 4 lety +7

    1st half full comedy💯aan sirich sirich saavum😂

  • @KOKKADY
    @KOKKADY Před 4 lety +2

    Padam adiipwoli😘

  • @thameemsthoughts4504
    @thameemsthoughts4504 Před 4 lety +114

    Karanjilla...😂😂😂
    Thamburane JB JUNCTIONil vanna guests karayadhe pokunnu .😂😂

  • @amal7634
    @amal7634 Před 4 lety +2

    Film super anu...

  • @dileepmanakkal9083
    @dileepmanakkal9083 Před 2 lety +3

    Ningade cinema enthinaa interview mathi enna entertinaaaaa😍

  • @najeeb.muhammad
    @najeeb.muhammad Před 4 lety +2

    🧡💛

  • @mrnaseeh7078
    @mrnaseeh7078 Před 4 lety +5

    Padam pwoli

  • @iRFAN-od5vx
    @iRFAN-od5vx Před 4 lety +11

    5th September 2018 entha udhesiche???

  • @anytimelyrics4475
    @anytimelyrics4475 Před 4 lety +7

    Part2 kanditt vannavar undo

  • @rashidsaeed4381
    @rashidsaeed4381 Před 4 lety

    good movie

  • @muz5782
    @muz5782 Před 4 lety +34

    എന്തിനാ ചുമ്മ body shaming ചെയ്യുന്നേ, അവരുടെ ശരീരം അവരുടെ ഇഷ്ടം...

  • @foodiezest4364
    @foodiezest4364 Před 4 lety +109

    Dyan is very funny 😁

  • @zahiabdula
    @zahiabdula Před 4 lety +6

    Nhan mathramano 4 tymes kandath...oru comedy utsavam kanda feel

  • @fazila.p5669
    @fazila.p5669 Před 4 lety +6

    തീയേറ്ററിൽ സിനിമ ആസ്വദിച്ചു കണ്ടവർ ലൈക്ക് അടിക്ക്😍
    ചിരിച് ഒരു വഴി ആവാൻ പടത്തിൽ ഉണ്ട്

  • @mohammedsawad9565
    @mohammedsawad9565 Před 4 lety

    Padam usharrrrrr

  • @sreejithcuthaman5266
    @sreejithcuthaman5266 Před 4 lety +5

    😍😍😍😍

  • @9611368676
    @9611368676 Před 4 lety +11

    September 2018 🤔🤔

  • @nibinathipozhiyil7141
    @nibinathipozhiyil7141 Před 4 lety

    Kidu Anu padam

  • @ashnaresindh3085
    @ashnaresindh3085 Před 2 lety +5

    New gen sreenivasanum newgen innesentum🥰

  • @kennymichael542
    @kennymichael542 Před 4 lety +5

    Interview nice aayirunnu. But Padam enikk Eshtappettilla

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 Před 4 lety +1

    👌👌👌👌

  • @vishnumk107
    @vishnumk107 Před 4 lety +17

    Dhyan ❤Aju 💙

  • @AbhiramiBibeesh1
    @AbhiramiBibeesh1 Před 4 lety

    Nyc

  • @farisjaan1928
    @farisjaan1928 Před 4 lety +6

    Oru kollam poya pokk 2018. Nalla quality

  • @tasteofmalabarbyzainu3146
    @tasteofmalabarbyzainu3146 Před 4 lety +70

    Santhosh george kulangara ye kondu varu please

  • @kumbareproductions6461
    @kumbareproductions6461 Před 4 lety +5

    2018 .........

  • @agentbeanfan5075
    @agentbeanfan5075 Před 4 lety +45

    Kairali Chanelinu ithuvare oru nalla camera medikanulla cash aayitille?

    • @kaderjithi8325
      @kaderjithi8325 Před 4 lety +1

      theere clear illa

    • @imn6710
      @imn6710 Před 4 lety +1

      Set aanel natakathinte okke pole aanu ippozhum

  • @sharam.msharam.m4826
    @sharam.msharam.m4826 Před 4 lety +1

    Samsarsthil a dicipline i like that

  • @muhammedshermil2403
    @muhammedshermil2403 Před 4 lety

    😍

  • @sahanshaabdulsalam7078
    @sahanshaabdulsalam7078 Před 4 lety +7

    Tittle 2018 🤔🤔🤔

  • @thayyilmohammedashiqe4866

    Super movie 🥰😘

  • @arshadkarim2156
    @arshadkarim2156 Před 4 lety +23

    now britas is boring us with this one man show...earlier it was good

  • @sulochanak917
    @sulochanak917 Před 4 lety

    Padam super adipoli

  • @faizabdulla6062
    @faizabdulla6062 Před 4 lety +8

    Ye jawani he deewani polathe cinema 😍😍

  • @MrShalu890
    @MrShalu890 Před 4 lety +3

    Ith 2019 alle

  • @rajivt1982
    @rajivt1982 Před 4 lety +12

    ee padam okke kandu best entertainment ennu paranjal malayaleeyude aswadhana nilavaram evide ethi nikkunnu ennu anveshikendi varum...

  • @arunprasannan7991
    @arunprasannan7991 Před 4 lety +25

    Ente ponnu brittase idak comments koode vayich nokk....Ella video de thazhe kanum idak keri samsarikaruth enna comment...arod parayan..

  • @meenaaviyal7058
    @meenaaviyal7058 Před 4 lety

    Cute

  • @athulp45
    @athulp45 Před 4 lety +12

    😘പടം പൊളിച്ചടുക്കി......😘

  • @TheSauru007
    @TheSauru007 Před 4 lety +31

    What is brittas doing?? Didnt even allow them to answer single question full,
    Very annoying to see he is interrupting on every question

  • @shalusachu4005
    @shalusachu4005 Před 4 lety +64

    ധ്യാനിന് പകരം വരുന്നത് ഒരു നടിയാണെങ്കിൽ തടിവെച്ചതിനെ പറ്റി പറഞ്ഞ്ഈ കമന്റ് ബോക്സിൽ പൊങ്കാല തന്നെ ആയിരിക്കും. നടനായത് കൊണ്ട് കുഴപ്പം ഇല്ല

    • @seobabu
      @seobabu Před 4 lety +1

      Ammeee..

    • @entertainmentonkk
      @entertainmentonkk Před 4 lety +8

      ഇവിടെ നിവിൻ തടിച്ചപ്പോ നിറച്ച് പൊങ്കാല ആയിരുന്നല്ലോ... ചുമ്മാ ഓരോന്ന് പറയല്ല

    • @user-em9jy3bb5c
      @user-em9jy3bb5c Před 4 lety +1

      Entertainment Tharavaad yes kayamkulam kochunniyile nivin de thadicha lookne ellarum kaliyakkitha

  • @yaserarafathedakkavil225
    @yaserarafathedakkavil225 Před 4 lety +16

    ഒന്നും പറഞ്ഞു മുഴുവുപ്പിക്കുന്നില്ല .. നിർത്തി കാണുന്നത്