JB Junction: ജെബി ജംഗ്ഷനിൽ ജയറാം | Jayaram | 18th July 2019

Sdílet
Vložit
  • čas přidán 17. 07. 2019
  • For more: www.kairalitv.in/
    CZcams: / kairalionline
    Watch more: • JB Junction
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitvyoutube
    Twitter: / thekairalitv
  • Zábava

Komentáře • 543

  • @VIV3KKURUP
    @VIV3KKURUP Před 5 lety +497

    JAYARAMETTENU VENDI MATRAM ORU LIKE....yadhartha janapriya nayakan...

    • @manjusreejeevyafansree9044
      @manjusreejeevyafansree9044 Před 5 lety +3

      S my my favorite Actor jayaramettan sherikkum oru Jana Priya nayakan thanneya

    • @vineethgopal1501
      @vineethgopal1501 Před 4 lety

      Athanu oru like ...eee kaserel namudda John brittosinem onnu intrew cheynde ...prehaka talparyam...,👦..in jb junction

    • @mallusorganicworld2419
      @mallusorganicworld2419 Před 4 lety +1

      90's കുട്ടി കളുടെ Super Hero
      ഞങ്ങടെ ജയറാമേട്ടൻ

  • @athirarajesh2766
    @athirarajesh2766 Před 5 lety +39

    മലയാള സിനിമയിലെ മനുഷ്യത്വമുള്ള ഏക നടൻ. നല്ല മനുഷ്യൻ ❤❤❤❤

  • @TutorMalayalam
    @TutorMalayalam Před 5 lety +162

    മലയാള സിനിമയ്ക്ക് പത്മരാജൻ നൽകിയ ഒരു സമ്മാനം!

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +113

    *മലയാള സിനിമയിൽ ഒരുപാട് പുതുമയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ ജയറാമേട്ടന് സാധിച്ചിട്ടുണ്ട് ഒരുപാട് ഇഷ്ടമാണ് ഈ പ്രതിഭയോട്* ❤

  • @akhilcn8441
    @akhilcn8441 Před 5 lety +608

    ജയറാം ഏട്ടൻ സിനിമയിൽ കരഞ്ഞാൽ എനിക്കും കരച്ചിൽ വരുമായിരുന്ന ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു.. ആ പഴയ ജയറാം ഏട്ടൻ പുതിയ സിനിമയിലൂടെ തിരിച്ചു വരാൻ ഒരുപാടു ആഗ്രഹിക്കുന്നു

  • @ananthuanil8
    @ananthuanil8 Před 5 lety +197

    പച്ചയായ മനുഷ്യൻ..👌👌
    ജയറാമേട്ടൻ..😘😘😍
    ഞങ്ങളുടെ കുട്ടിക്കാലം ഒരിക്കൽ കൂടി തിരിച്ചു തരുമോ ജയറാമേട്ടാ..
    Waiting for your awesome comeback..

  • @fairoserose7399
    @fairoserose7399 Před 4 lety +28

    ഇദ്ദേഹത്തെ കാണുന്നത് തെന്നെ ഒരു positive ഫീലിങ് ആണ് ❤️😘

    • @me_myself_006
      @me_myself_006 Před 3 lety +1

      Sathyam.. njan idakidak vannu kanum❤️

  • @Gkm-
    @Gkm- Před 5 lety +148

    എത്രയോ വർഷമായി നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന അഭിനേതാവ് ആണ് ജയറാം ജന പ്രിയ നായകൻ എന്നാൽ ശരിക്കും അതിന് അർഹൻ ജയറാം എട്ടൻ തന്നെ

  • @user-jk9ic4cf9b
    @user-jk9ic4cf9b Před 4 lety +17

    തീർച്ചയായും ജനപ്രിയ നായകൻ ജയറാമേട്ടൻ ആണ്

  • @nimishap2787
    @nimishap2787 Před 5 lety +51

    Ippol lalettan fan aanenkilum.... Ente kutti kalath njan katta jayaram fan aayirunnu... 😍 ipozhum ishtam.....

  • @aswathitk3386
    @aswathitk3386 Před 4 lety +5

    ഓരോ മലയാളിയും കൊതിയോടെ കാത്തിരിക്കുന്നത് ജയറമേട്ടന്റെ തിരിച്ചു വരവിന് വേണ്ടിയാണ് അത്രക്ക് ഇഷ്ട്ടമാണ് ജയറമേട്ട... നല്ല ഒരു തിരിച്ചു വരവു തന്നെ ആയിരുന്നു അവസാന movie പട്ടഭിരമൻ

  • @alenjohnson007
    @alenjohnson007 Před 3 lety +6

    വീണ്ടും വീണ്ടും കാണാൻ വരുന്നവർ ഉണ്ടോ... #ജയറാമേട്ടൻ... ❣️

  • @ratheeshmazha4754
    @ratheeshmazha4754 Před 4 lety +9

    ഒന്നിൽ കൂടുതൽ തവണ കണ്ട സിനിമകൾ കൂടുതലും ജയറാമേട്ടന്റെ സിനിമകളാ .👌🌹🌹🌹🌹

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 Před 4 lety +16

    കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ... ❣️

  • @HappySad547
    @HappySad547 Před 4 lety +165

    ഇദ്ദേഹത്തെ ആണ് അക്ഷരം തെറ്റാതെ ജനപ്രിയ നടൻ എന്ന് വിളിക്കാൻ പറ്റുന്നത്

  • @sanoopsreedhar5724
    @sanoopsreedhar5724 Před 5 lety +163

    പണ്ട് 'കേളി സിനിമകണ്ട് കരഞ്ഞതിന് ''കൈയ്യും കണക്കുമില്ല...

  • @asifasurumi9016
    @asifasurumi9016 Před 5 lety +24

    Edhu sukamaanu jayaraminta Interview kaanaan ... Edak edak Ulla mimicry .... 👌 Chali adikaatha oru paavam manushan

  • @TheUnProGamer.
    @TheUnProGamer. Před 5 lety +21

    Yesudasintae sound imitation super😄😄😄😄, jayaram sir kalakki

  • @jasinworld723
    @jasinworld723 Před 4 lety +8

    മനോഹരമായ മനസിന് കുളിർമ നൽകുന്ന എത്ര സിനിമകൾ നമ്മുക്ക് നൽകിയ മഹാനടൻ എവിടെയാ ജയറാമിന് പിഴവ് പറ്റിയത്. തിരിച്ചു വരണം വരും

  • @vikkykck9685
    @vikkykck9685 Před 5 lety +293

    ഒരുപാട് റേഞ്ച് ഉള്ള നടൻ.
    വിനീത് ശ്രീനിവാസൻ വിചാരിച്ചാൽ ഒരു നല്ല സിനിമ ജയറാമിനെ വെച്ച് നടന്നാൽ പൊളിക്കും

  • @abumuhammad3308
    @abumuhammad3308 Před 5 lety +91

    ഒന്നും പറയാനില്ല ജയറാമേട്ടൻ സൂപ്പർ 👌

  • @praseejakc9245
    @praseejakc9245 Před 5 lety +15

    Jayarametan eshtam👌👌👌😍😍😍kudumba preshakarude eshtanayakan ennum jayarametan thanne!

  • @sunilkumar-or1rd
    @sunilkumar-or1rd Před 5 lety +41

    നല്ല സംസാരം...ഇഷ്ട്ടയി....ജയറമേട്ട...

  • @PratheekshaRaju
    @PratheekshaRaju Před 5 lety +45

    ജയറാമേട്ടന് ഇത്തിരി എളിമ കൂടിയോ 🙄.. എന്തായാലും പണ്ടത്തെ ഇഷ്ട്ട പടങ്ങൾ എടുത്താൽ അതിൽ ഏതേലും ജയറാമേട്ടന്റെ ഒരു പടം ഉണ്ടാകും 💖.. കൊട്ടാരം വീട്ടിലെ അപ്പൂട്ടനും മനസ്സിനക്കരെ, ഇന്നലെ, മഴവിൽ കാവടി etc.. അങ്ങനൊരുപാട് പകരം വെക്കാനില്ലാത്ത നല്ല സിനിമകൾ 😍

  • @hari479555
    @hari479555 Před 5 lety +20

    Ingeru ethra tholvi padangal irakiyaalum enne polullavarkku ingerodu annum innum ennum oru prethyeka ishtamaanu...... Mammootty, Mohanlal, Sureshgopi,Jayaram,Dileep.....my Childhood Heros

    • @amalkk142
      @amalkk142 Před 5 lety +4

      Yeah but movie selections karanam sureshgopi & jayaram..ivarude stardom illaathakki..
      Ippo (mammooty mohanlal dileep) ingane vannu..👈

    • @jayaprakashk5607
      @jayaprakashk5607 Před 2 lety +1

      @@amalkk142 mohanlal, Mammootty, Dileep,

  • @anandhakrishnan4669
    @anandhakrishnan4669 Před 4 lety +4

    Jayaramettane ishtamallatha malayalikalundo.....love you ettaaa

  • @babygirijabkm6294
    @babygirijabkm6294 Před 2 lety +2

    കോടി നമസ്കാരം 🙏ഇത്‌ തന്നെ... ശെരിക്കും ജനപ്രിയനടൻ.
    . കുടുംബജീവിതത്തിലും... സിനിമ ജീവിതത്തിലും...

  • @sunilkarthik1199
    @sunilkarthik1199 Před 5 lety +59

    വളരെ സിംപിളായ മനുഷ്യൻ

  • @yadhurajeev4373
    @yadhurajeev4373 Před 5 lety +71

    1Mohanlal ,2mammootty ,3sureshgopi ,4Jayaram ,5Dileep ,6prithviraj ,7kunchakoboban ,8jayasurya .ഈ rank list ഇഷ്ടപ്പെട്ടിരുന്ന കാലം മലയാളികൾക്കുണ്ടായിരുന്നു .അന്നും ഇന്നും എന്നും ഈ rank list ആണ് എനിക്കിഷ്ട്ടവും .നാലാമൻ ജയറാമേട്ടൻ 😍.

    • @anilnadh5851
      @anilnadh5851 Před 5 lety +2

      U r 100\ currect

    • @bijuramgopal3228
      @bijuramgopal3228 Před 5 lety +7

      no 1 mammutty ittolu

    • @roshanz1204
      @roshanz1204 Před 5 lety +6

      1 Mammootty sir

    • @bouncingballmedia799
      @bouncingballmedia799 Před 5 lety +9

      1and 2 മമ്മൂക്ക. എന്നിട്ടേ ബാക്കിയുള്ളവർ ഉള്ളു. ഇവരെല്ലാം ഇക്കയുടെ തണലിൽ തുടങ്ങിയവരാണ്

    • @malavikashaji3215
      @malavikashaji3215 Před 5 lety +3

      Rank list ithra krithyam aayi parayanamenki ne 90's kid alle???

  • @francisrajxavier7520
    @francisrajxavier7520 Před 5 lety +160

    4th superstar of malayalam cinema after mamooty, mohanlal and suresh gopi . A decent and humble star in Malayalam film industry.

    • @akkuakku3532
      @akkuakku3532 Před 5 lety +10

      Suresh gopiyo...ayyeee

    • @aswathiachu4763
      @aswathiachu4763 Před 5 lety +16

      A sureshgopi oke superstar aayirun bt epo oke poyi super action king thanne aayirun...

    • @akkuakku3532
      @akkuakku3532 Před 5 lety +1

      Aayirunnu...alllaloo...ithu innittta comment alllee....allathe varshangalkk munnne ullathallaloo....atha pengale angne paranjathu

    • @raheetk2264
      @raheetk2264 Před 5 lety +7

      Mammootty . mohanlal. dileep .jayaram

    • @arjunrajk3082
      @arjunrajk3082 Před 5 lety +6

      @@raheetk2264 dileepum jayaramum super star alla Ivar janapriynayakanmar Prithviraj aan super star

  • @jasonbourne4642
    @jasonbourne4642 Před 5 lety +5

    21:20 എത്ര സമ്പാദിച്ചാലും നേടാൻ കഴിയാത്ത ഒരു കാര്യം. ഒരുപാട് ആഗ്രഹം ഉണ്ട് ഇത് പോലെ ആവാൻ

  • @beyondeyes6682
    @beyondeyes6682 Před 5 lety +69

    Chullan hero....👍👍👍💙❤❤❤❤

  • @capa5454
    @capa5454 Před rokem +1

    കണ്ണടച്ചു പറയാം നല്ല മനസുള്ള മനുഷ്യൻ.. ❤

  • @ReminshaBasheer
    @ReminshaBasheer Před 5 lety +7

    "Moonnam pakkam" all time favourite."jayaramettan" ishtam❤️
    ❤️UNARUMEE GANAM URUKUMENNULLAM❤️

  • @basith6196
    @basith6196 Před 5 lety +9

    Jayaramettan....real super star.....

  • @maneeshpayyolimaneeshpayyo4529

    enteammmo ...vaayaaa jayaraamettan chiriyppichu kollum love you jayaraamettaaa

  • @simiksasi
    @simiksasi Před 5 lety +4

    pakaram vaykkan pattatha actors Jayaram, Kalabhavan Mani, and Jayasurya. enik ettavum ishtamulla 3 actors. with full of humanity. God bless u Jayarametta. and Jayetta . A big tribute to our Manichetta. marikkatha ormakalumay . ..oru pad perund.

  • @shobhnanair3033
    @shobhnanair3033 Před 4 lety +6

    Sh. Jayaram, u r a genius, so humble, I feel, you have not got the place in Malayalam industry, what you deserved

  • @nishanthnandakumar1956
    @nishanthnandakumar1956 Před 5 lety +6

    Ningal muthaanu jayaramettaaa love you

  • @bcv2434
    @bcv2434 Před 4 lety +4

    He is full time acting..his wife is so REAL nd her interviews r worth to watch..

  • @vickyz169
    @vickyz169 Před 5 lety +11

    Entho ishtamanu eyale..oru nalla movie kattak waitn ..

  • @bijirpillai1229
    @bijirpillai1229 Před 5 lety +25

    Jayarenetta anik othiri ishtta.anna lookanu super😍😍👍

    • @roymammenjoseph1194
      @roymammenjoseph1194 Před 5 lety

      facebook.com/RoymammenjosephTed/photos_all?sk=wall&lst=100009228504862%3A100003541753507%3A1541862283

  • @dharmiknair
    @dharmiknair Před 5 lety +57

    I am not that fond of malayalam cinema and malayalam actors, but JAYARAM.. He is a wonderful actor with an apex aptitude in acting. He is a man with enough and more of life experience.

  • @kks5403
    @kks5403 Před 5 lety +9

    29. മിനുട്ട്‌ .so heart teaching

  • @Malayalamwebsitetutorials
    @Malayalamwebsitetutorials Před 5 lety +28

    പഴയ ജയറാം സിനിമകൾ ഒരു ഹരമാർന്നു...

  • @nadeerasidhiq6767
    @nadeerasidhiq6767 Před 5 lety +8

    Sathyan anthikad jayaram combo ishttam ullavar

  • @dillus170
    @dillus170 Před 5 lety +37

    ഞങ്ങളുടെ മുത്ത് 😍😍😍😍😍

  • @athulcomrade4889
    @athulcomrade4889 Před 5 lety +7

    ജയറാമേട്ടൻ ഫാൻസ്‌ ❤❤✌

  • @betterlifebetterthought
    @betterlifebetterthought Před 5 lety +3

    humble...more than down to earth ...And sincerity ...These things are very rare in this generation and his field of work.., Some people value love and thankfulness ,Jayaram Ettan is the best example ..

  • @ameersha000
    @ameersha000 Před 5 lety +18

    ഒരു നല്ല മനുഷ്യസ്നേഹി 😍

  • @pradeepmamankara2116
    @pradeepmamankara2116 Před 5 lety +21

    humble man......

  • @bijujohn5569
    @bijujohn5569 Před 5 lety +16

    Jayaram sir you are my favorite actor, and director is pappaettan,

  • @shinshasandesh6920
    @shinshasandesh6920 Před 5 lety +20

    Great man with innocence. In my childhood days I found off ur cinemas a lot.u have a very successful combo with directors Satyan Sir and Kamal Sir.the songs of these movies remains evergreen.love and respect for u sir.a very down to earth man without any arrogance .........love u a lot we want that jayaram in 90s

  • @evyandtanuinwonderland9002

    He is genuine gentle man and a good family man...

  • @paulsontjohn
    @paulsontjohn Před 5 lety +101

    പത്മരാജൻ സർ കണ്ടെത്തിയ മണിക്കകല്ല്...ഇന്നത്തെ തലമുറക്ക് അറിയുമോ പപ്പേട്ടനെ.....

  • @sreeyanarayan6850
    @sreeyanarayan6850 Před 4 lety +3

    Jayaraamettane nerittu kaanaan nalla aagrahamundu....daivam saadhichu tharatte...

  • @Diru92
    @Diru92 Před 5 lety +12

    ശ്രീ പത്മരാജൻ സാറിന്റെ സൃഷ്ടി ആയ താങ്കൾ, സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇത്രയും പിന്നോട്ട് പോയത് എങ്ങനെ എന്ന് ഇതുവരെയും പിടികിട്ടിയില്ല. എനിക്ക് ആദ്യമായി ഇഷ്ട്ടം തോന്നിയ ഒരു നടൻ !

    • @nimin7
      @nimin7 Před 5 lety

      Im diru ... avarthana virasatha

  • @manikutty8341
    @manikutty8341 Před 5 lety +10

    Simple man....best of luck ....all should watch this movie ...achayan roles with family movies is best

  • @neenuharikumar1714
    @neenuharikumar1714 Před 5 lety +5

    Super...jayarametta

  • @Dheera32567
    @Dheera32567 Před 5 lety +9

    പെരുമ്പാവൂർക്കാരൻ...💪💪💪💪

  • @riyas.h5263
    @riyas.h5263 Před 4 lety +5

    I love jayaram😍

  • @githinvasudev9169
    @githinvasudev9169 Před 5 lety +143

    Haters kuravulla churukkam nadanmaril oral...❤️

    • @fastandfurious4501
      @fastandfurious4501 Před 5 lety +6

      Jayaramin haters illallo

    • @honeybadgermedia963
      @honeybadgermedia963 Před 5 lety +3

      Poori Mon mass cool alle

    • @amalkk142
      @amalkk142 Před 5 lety +2

      Jayaramine ellavarkum ishttam aan..haters kurav enn paryunnath fan fight nadathan onnum angana hardcorefans illathath kondaan..
      Mattulla eth nadanmare nokku
      Mammooty mohanlal dileep prithvi dq.. Ivarude movies ellam varumbo ulla crowdpulling online promotns.. fan fight ithokke ullath kondaan ivark nalle haters ullath..
      Means oru actorine patti enthelum paranjal athine ethirth parayan aalkar illenkil haters kurayum..athre ullu....!😊

    • @githinvasudev9169
      @githinvasudev9169 Před 5 lety +8

      @@amalkk142 ഹേറ്റേഴ്‌സ് ഉണ്ടാകുന്നതു ഒരു നടന്റെ ക്രൗഡ് പുള്ളിങ് കൊണ്ടോ പടത്തിന്റെ ഓൺലൈൻ പ്രൊമോഷൻ കൊണ്ടോ ഒന്നും അല്ല. ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് എന്തോരം വിമര്ശകരുണ്ട്. അഭിനയ കുലപതി തിലകന് ഉണ്ട്.എന്തിനു അതികം ഇടവേള ബാബുവിന് വരെ ഉണ്ട്. ഇവരൊകും ഈ പറേണ ഹാർഡ് കോർ ഫാൻസ്‌ ഒന്നും ഇല്ലതാനും. വ്യക്തിത്വം, മറ്റുള്ളവരോടുള്ള പെരുമാറ്റരീതി, പ്രേക്ഷകരോടുള്ള ബഹുമാനം, സംസാരത്തിൽ ഉള്ള പക്വത ഇതൊക്കെ ആണ് ജയറാമിന് വിമർശകർ കുറയാൻ ഉള്ള കാരണം. അതിന്റെ മറ്റൊരു ഉത്തമ ഉദാഹരണം ആണ് ഇന്ദ്രൻസ് chetan❤️

    • @githinvasudev9169
      @githinvasudev9169 Před 5 lety +4

      @@honeybadgermedia963 കുറച്ചൊക്കെ മാന്യമായി സംസാരിക്കാൻ ശ്രെമിക്കുക. അഭിനന്ദനവും ആക്ഷേപവും ഒരുമിച്ചാകരുതു 🙏

  • @vishnuvm2753
    @vishnuvm2753 Před 5 lety +10

    ജയറാം ഇഷ്ടം 😍

  • @sufaidn4044
    @sufaidn4044 Před 5 lety +8

    ജയറാമേട്ടൻ ഇഷ്ടം.....

  • @bibinpaulose7227
    @bibinpaulose7227 Před 5 lety +2

    Asadichu kanda oru interview thanks jayaram britas

  • @jomatjose127
    @jomatjose127 Před 5 lety +13

    പെരുമ്പാവൂരുകാരുടെ മുത്ത് ആണ് ജയറാം ചേട്ടൻ

  • @Shyarty1
    @Shyarty1 Před 5 měsíci

    Great actor and human being. He understands everything because he has been through everything. Highly talented and respected. God bless you Jayaram 👏

  • @navaneethmullappally1735
    @navaneethmullappally1735 Před 5 lety +7

    Jayaram sir love you sir

  • @aparnac2275
    @aparnac2275 Před 5 lety +12

    Ipozhum 'paithrukam','adwaitham' ennee moviesil Jayaram's characters marikkunna scene varumpo nenjinakath oru pidachilaa....valya vishamammaakum sarikkum....

  • @sreejithsasi5262
    @sreejithsasi5262 Před 5 lety +2

    Ente favourite film sandesam

  • @knowledgeofmedicine2524
    @knowledgeofmedicine2524 Před 5 lety +23

    മെഡിക്കൽ റെപ്രസൻററ്റീവ്സിന് അഭിമാനിക്കാം

  • @jingogai8874
    @jingogai8874 Před rokem

    Sounds imitation. അടിപൊളി 👍👍

  • @what_thefork
    @what_thefork Před 4 lety +9

    His smile 😍😍

  • @Bharathasreec
    @Bharathasreec Před 5 lety +2

    U r greate

  • @pratheeshlp6185
    @pratheeshlp6185 Před 5 lety +5

    Suppprrrrr ...adi poli 💕💕💕

  • @joisejose8031
    @joisejose8031 Před 4 lety +3

    Kandathil vech eatuvum bst interview 😍

  • @zerobalance656
    @zerobalance656 Před 5 lety +48

    ജയറാം ഒരു സംഭവമാ

  • @ajitharajan3990
    @ajitharajan3990 Před 5 lety +20

    ഇഷ്ടമാണ് ഒരുപാട്

  • @chandrane5320
    @chandrane5320 Před 4 lety +8

    Jayaram a real actor in Malayalam movie

  • @meghasivan
    @meghasivan Před 5 lety +14

    My favourite actor ever.

  • @devikagopan1944
    @devikagopan1944 Před 5 lety +4

    Jayram sir 👌👌👌

  • @noufal7114
    @noufal7114 Před 5 lety +1

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഒള്ള നടൻ ആണ്

  • @sreejithmattathil5534
    @sreejithmattathil5534 Před 5 lety +4

    Super

  • @merris134
    @merris134 Před 5 lety +12

    Jayaram is really a stress reliever.

  • @sheelasworld1486
    @sheelasworld1486 Před 5 lety +5

    Hello jayaram you are a brilliant mulity talented person.Hands off

  • @safu9932
    @safu9932 Před 5 lety +3

    my favourite actor

  • @nishadkp6622
    @nishadkp6622 Před 3 lety +1

    Manasinakkare shooting
    (karimba kottapaadam)
    Neritt kandaver 😊😝
    . ✋

  • @binduk9288
    @binduk9288 Před 5 lety +4

    Jayaram 😍😍😍😍😍😍

  • @medvinjerome5951
    @medvinjerome5951 Před 5 lety +6

    Jayaramum Dileepum nalla standard ulla mimicry kalakaaranu.

  • @pazhamkanjiyumpathrasum1820

    He is my all time favourite actor

  • @tinadevassy2094
    @tinadevassy2094 Před 3 lety +1

    Exactly the janapriyanadan😍

  • @ajitharadhakrishnan2437
    @ajitharadhakrishnan2437 Před 5 lety +7

    Simple person

  • @secretagents4819
    @secretagents4819 Před 5 lety +3

    jayaremettan usharaanu..

  • @jerinmathew4899
    @jerinmathew4899 Před 5 lety +4

    Malayala cinemayude SUPERMAN

  • @user-ic8je5qj3z
    @user-ic8je5qj3z Před 5 lety +5

    ഒരു കാര്യം പറയാം ഈ മനുഷ്യന്‍ ഫയങ്കര ഒരു രസികനാണ് 😂😂😂😂. എന്ത് ചന്ദമാണ് പുള്ളി കാര്യം പറയുന്നത് കേട്ടിരികാന്‍ .😍😍😍 ആ എന്നാ പറയാനാ പാട്ടിന്റെ mimic പുള്ളി ചെയ്ത ആ ഒരു ശൈലി ആഹാ ..!😆😆😆 അതുപോലെ സമയം നോക്കാന്‍ കണിയാരുടെ അടുതുപോയതും ..ഹോ .....! സിദിക് ഇക്ക പറയുന്നത് നൂറു ശതമാനം ശെരിയാണ്‌ 😄😄 ....ഒരു 50 ആനകള്‍ വന്നാലും ജയറാം പറയും ഒരു 5000 എണ്ണം വനെന്നു .സത്യത്തില്‍ അത് കേള്‍ക്കാന്‍ ആണ് രസം .....! 😄😄😄😄😄😄😄😄😄

  • @anjalikrishnan.c3719
    @anjalikrishnan.c3719 Před 4 lety +7

    Njn oru Mohanlal fan oo Mammootty fan oo alla Am a Jayaram fan since childhood...❤

  • @kannurmujeeb3099
    @kannurmujeeb3099 Před 5 lety +1

    Good

  • @SeemaSeema-kg7ru
    @SeemaSeema-kg7ru Před 4 lety +1

    Ethrayum nallamanushan

  • @skariapothen3066
    @skariapothen3066 Před 5 lety +12

    Jayaram is a good actor I always liked him

  • @vinodmenon8681
    @vinodmenon8681 Před 5 lety +6

    A simple person