Samagamam with Seema| EP:66 | Part -1 | Amrita TV Archives

Sdílet
Vložit
  • čas přidán 19. 08. 2023
  • Samagamam with Seema| EP:66 | Part -1 | Amrita TV Archives
    #AmritaTVArchives #samagamam #AmritaTV #goldenarchives #talkshow #interview #chat #siddique #kamal #Seema #actress #IVSasi #director #Vanja #lakshmi #mohandas #rani #SafiyaMather #NaseemaSalim #malayalamcinema #malayalammovie #cinema #chat
  • Zábava

Komentáře • 68

  • @sarojadevi9042
    @sarojadevi9042 Před 10 měsíci +13

    സംവിധാനം IV sasi എ ന്ന് കണ്ട് njangal ഉം കൈയ്യടിച്ചിരുന്നു

  • @indiraep6618
    @indiraep6618 Před 11 měsíci +24

    Double chunk lady ❤

  • @rimashaz8528
    @rimashaz8528 Před 19 dny

    കോഴിക്കോട്ടുകാരൻ വലിയ കലാകാരൻ ഐ വി ശശി സർ ന്റെ കയ്യിൽ സീമ എന്ന് സുരക്ഷിത ആയിരുന്നു ❤️❤️

  • @anythingwelike9216
    @anythingwelike9216 Před 10 měsíci +20

    എന്റെ എക്കാലത്തെയും ഇഷ്ട നടി ❤️🥰🥰

  • @padmadevikurikyala6500
    @padmadevikurikyala6500 Před 11 měsíci +5

    Samsaram Santhanam Telugu cenima seema action super I like seema gaaru my telangana karimnagar

  • @Phoenix77766
    @Phoenix77766 Před 11 měsíci +12

    Beautiful!😊❤

  • @ujwalashetty6942
    @ujwalashetty6942 Před 11 měsíci +18

    Great lady, very good human being, classic actress irreplaceable ❤

  • @PattunarthunnaOrmakal
    @PattunarthunnaOrmakal Před 10 měsíci +9

    1977 നവംബർ 5th ഒരുബുധനാഴ്ച.... ഓർമശക്തി അതിശയിപ്പിക്കുന്നു

  • @RejeeshKuttan
    @RejeeshKuttan Před 4 měsíci +1

    സീമചേച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണും നിറഞ്ഞു

  • @sahadsaleem9183
    @sahadsaleem9183 Před 10 měsíci +30

    മമ്മൂക്കയുടെ കൂടെ അഭിനയിച്ചതിനു ശേക്ഷം ആണ് സീമ ചേച്ചിയുടെ നല്ല അഭിനയം പുറത്തു കണ്ടത്.. നല്ല കഥപത്രങ്ങൾ കിട്ടിയത്.മലയാളികൾ ഇഷ്ടപെടാൻ തുടങ്ങിയത്.. എത്ര എത്ര പടങ്ങൾ.. മമ്മൂട്ടി. സീമ മൂവി എന്ന് യൂട്യൂബിൽ അടിച്ചാൽ കിട്ടും..

    • @pvpv5293
      @pvpv5293 Před 9 měsíci +5

      അല്ല' ജയൻ സീമ ജോഡി നല്ല അഭിനയം ആയിരുന്നു'

    • @ShyamKumar-up6yh
      @ShyamKumar-up6yh Před 9 měsíci +6

      Mammokka was not that good as Seema,that's why she was better

    • @shajraj-indian
      @shajraj-indian Před 9 měsíci +1

      ആദ്യ സിനിമയിൽ തന്നെ സീമ സൂപ്പർ സ്റ്റാർ ആയി.ആ സമയത്തു മമ്മുക്ക സിനിമയിൽ വന്നിട്ടേ ഉള്ളു. അന്ന് അയാൾ ആരും ആയിരുന്നില്ല. സീമ സൂപ്പർ സ്റ്റാർ ആയിരുന്നു. മധു സാറിന്റെ അർച്ചന ടീച്ചർ ആണ് രണ്ടാമത്തെ സ്ട്രോങ്ങ്‌ കഥാപാത്രം. അതിനു ശേഷം ആണ് MT Vasuden സാറിന്റെ 8 സ്ട്രോങ്ങ്‌ കഥാപാത്രം ചെയ്തത്.

    • @vimalakutty
      @vimalakutty Před 8 měsíci

      Qqqq

    • @shajraj-indian
      @shajraj-indian Před 8 měsíci

      അവർ സംവിധായകന്റെയും എഴുത്തുകാരന്റെയും നായിക ആയിരുന്നു. മഹായാനത്തിൽ മമ്മൂട്ടി സീമ വേണ്ട രാധിക മതി എന്ന് പറഞ്ഞു. അവർ ആ ക്യാരക്ടർ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു തിരിച്ചു പോയപ്പോ ജോഷി സീമ യെ വിളിച്ചു ചെയ്യിച്ചു. അവർ ചെയ്താൽ അവർ സ്കോർ ചെയ്യും. കഥ കേൾക്കാതെ സംവിധായാകൻ പറയുമ്പോൾ ജീവിച്ചു കാണിക്കും. യഥാർത്ഥ സൂപ്പർ സ്റ്റാർ ❤

  • @girijav2496
    @girijav2496 Před 11 měsíci +11

    പഴയതിലും കൂടുതൽ സുന്ദരി ആയിട്ടുണ്ട്.

  • @hemalathavenu8929
    @hemalathavenu8929 Před 10 měsíci +5

    What a beauty still

  • @hemalathavenu8929
    @hemalathavenu8929 Před 10 měsíci +6

    God gift beauty seema chechi ❤

  • @ajanthakumari6678
    @ajanthakumari6678 Před 11 měsíci +8

    Seema chechee 🙏🙏love you 😂

  • @swathim6347
    @swathim6347 Před 11 měsíci +6

    Seema chechi ❤

  • @lizjacob6765
    @lizjacob6765 Před 10 měsíci +4

    Love u seema chechi

  • @Jayam-gn4wn
    @Jayam-gn4wn Před 10 měsíci +4

    Seema❤❤❤❤❤❤❤

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Před 8 měsíci +1

    A great artist......... A human being.......

  • @nazeemamuscat8479
    @nazeemamuscat8479 Před 9 měsíci +5

    What a beautuful soul she is❤️പെൺവസന്തം👌

  • @priyanjeyan2158
    @priyanjeyan2158 Před 9 měsíci +2

    Always our fav seema sasi mam♥️

  • @rejeeshpk
    @rejeeshpk Před 10 měsíci +3

    ❤❤❤❤❤seema

  • @nazarkappoorath3226
    @nazarkappoorath3226 Před 8 měsíci +3

    മമ്മുട്ടി ശീമ

  • @Kumar84717
    @Kumar84717 Před 10 měsíci +3

    👍👌👌

  • @rafeeqvatakara1732
    @rafeeqvatakara1732 Před 9 měsíci +2

    Good !!!

  • @sujathaswaminathan9731
    @sujathaswaminathan9731 Před 9 měsíci +1

    Seema ❤❤❤❤

  • @lathamudapuram2317
    @lathamudapuram2317 Před 7 měsíci

    Seema Malayalam cinemas Seema .a Malayalam star who can live beautifully and ideal to the followers.

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Před 10 měsíci +1

    🙏❤️❤️

  • @sabaryrajendran7178
    @sabaryrajendran7178 Před 11 měsíci +3

    Kamaal sir 😊

  • @vidyachandrak6450
    @vidyachandrak6450 Před 7 měsíci +1

    സീമ, തന്റെ എല്ലാ സിനിമയിലും സ്വന്തം ശബ്ദം തന്നെ യാണ് നൽകി യിരിക്കുന്നത്

    • @shajraj-indian
      @shajraj-indian Před 7 měsíci

      അല്ല കോട്ടയം ശാന്ത എന്ന നടി.ആദ്യ കാലത്ത് മലയാളം അറിയില്ല.ചിലതിൽ മാത്രം ഒളിമ്പ്യൻ ആന്റണി യിൽ സീമ അതിൽ ഇംഗ്ലീഷ് സൂപ്പർ

  • @sushmamohanan3631
    @sushmamohanan3631 Před 8 měsíci +1

    Respect to the interviewer, unlike that Brittas and the other guy in Nete Chovve. Treated the interviewee with respect

    • @kavi1501
      @kavi1501 Před 8 měsíci

      Director Kamal is conducting the interview, Kamal is soft spoken unlike Brittas. Amrita channel had some good programs, this is a 20 year old interview

  • @venugopala.s8872
    @venugopala.s8872 Před 9 měsíci +1

    സീമചേച്ചിയെ ഇഷ്ട്ടം

  • @RajeevenK-hq6nd
    @RajeevenK-hq6nd Před 10 měsíci +2

    Urs excellency seema

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Před 7 měsíci

    ♥️♥️♥️♥️

  • @BinduM-dc5ic
    @BinduM-dc5ic Před měsícem

    Aaaaa chiri kandalmathi.

  • @faisaltp3571
    @faisaltp3571 Před 10 měsíci +6

    ആ അമ്മയുടെ വീഡിയോ കാണിക്കണ്ടായിരുന്നു. ആ വീഡിയോ കണ്ടത് കൊണ്ടാണ് സീമ ചേച്ചിയുടെ കണ്ണ് നിറഞ്ഞത്

  • @thomaskb7337
    @thomaskb7337 Před 9 měsíci +2

    കണ്ണു നിറഞ്ഞു പോയി

  • @sujathankachan3158
    @sujathankachan3158 Před 10 měsíci +1

    A great actress

  • @praseethaps5438
    @praseethaps5438 Před 10 měsíci

    This is old video.not new one

  • @sreekumarnair2073
    @sreekumarnair2073 Před 5 měsíci

    Hai chettathi ennu vilichotte -

  • @sasikalaag8163
    @sasikalaag8163 Před 9 měsíci

    Hello seemaadam

  • @ummerk8827
    @ummerk8827 Před 8 měsíci

    63: വയസ് എന്റെ പ്രായം : ഐ വി:ശശി എന്ന സിനിമാ കാരന്റെ സിനിമയാണെന്ന് അറിഞ്ഞാൽ ഞങ്ങൾ ഒരു കൂട്ടം പുറ പ്പെടും.... സെക്കന്റ് ഷോ കാണാൻ...

    • @mujeebkurikkal8449
      @mujeebkurikkal8449 Před 8 měsíci

      ബലാത്സംഗം ഉണ്ടാവും എന്ന് കരുതിയല്ലേ, ഒരു kuliseenum

  • @reenajose5528
    @reenajose5528 Před 10 měsíci +1

    Oru. Kalathu.
    Avaludea. Ravukal. Moolam. Seeema. Mossam. Peannu. Aaa label.
    Pavam

  • @kadheejatm2537
    @kadheejatm2537 Před 10 měsíci +2

    Enikku eettavum ishtamulla nadi

  • @reenajose5528
    @reenajose5528 Před 10 měsíci +1

    Kannu nirayunnu

  • @APPUAPPU-up5qb
    @APPUAPPU-up5qb Před 11 měsíci

    Kadhayallidhu.jeevidham.thudaghanam.

  • @sarojadevi9042
    @sarojadevi9042 Před 10 měsíci +3

    അവളുടെ രാവു കളി ലെ അ ഭിനയം മുതൽ അ വര് ഒരു തിക ഞ്ഞ അ ഭിനേത്രിയെന്ന് തെളിഞ്ഞതല്ലേ

  • @baijud4784
    @baijud4784 Před 7 měsíci

    Evanta kooda intervewnu seemaku nanamillea

  • @MegaSreevalsan
    @MegaSreevalsan Před 7 měsíci

    ഇന്ത്യൻ പ്രധാനമന്ത്രിയെ നരാധമൻ എന്ന് വിളിച്ചയാളെ അവതാരകനാക്കേണ്ട ആവശ്യമുണ്ടായിരുന്നോ !