Jayabharathi എന്നിലെ ഞാൻ

Sdílet
Vložit
  • čas přidán 26. 09. 2019
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: czcams.com/users/asianetc...
    Circle us on G+: plus.google.com/u/0/b/1155708...
  • Zábava

Komentáře • 1,1K

  • @sudhi8588
    @sudhi8588 Před 4 lety +391

    എത്ര സുന്ദരമായാണ് സംസാരിക്കുന്നത് മലയാളത്തിലെ കഴിഞ്ഞ കാലത്തെ സൂപ്പർനായിക.
    ആയുരാരോഗ്യത്തോടെ കഴിയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @moydupmoydu6573
    @moydupmoydu6573 Před 3 lety +33

    പഴയ നടീനടൻമാരെ കാണുന്നത് തന്നേ എനിക്ക് എപ്പോഴും വിസ്മയമാണ് സിനിമ അത് ഇവരുടെ കാലത്താണ് ഇന്ന് കഥയ്ക്ക് അല്ല പ്രാദാനും ദാരാളിത്യത്തിനാണ് എത്ര കോടിയുടെ എത്ര ലൊക്കേഷൻ എന്നൊക്കെയാ നോട്ടം എന്റെ വേറിറ്റ് ജോഡി ജയഭാരതി നസീർ അന്നും ഇന്നും എന്നും

  • @rudrasha-uo1fh
    @rudrasha-uo1fh Před 2 lety +23

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള നടിയാണ് ജയഭാരതി ചേച്ചി അന്നും ഇന്നും എന്നും,

  • @vaighasubramannyam2763
    @vaighasubramannyam2763 Před 4 lety +48

    ആഢ്യത്വം നിറഞ്ഞ വ്യക്തിത്വം...അതിലുപരി ജീവിതതത്തെ നേരായ വഴിയിൽ കണ്ട് വിശകലനം ചെയ്യുന്ന മഹാ കലാകാരി..ഈ വിജയത്തിനു പിന്നിൽ ആ പോസിറ്റീവ് ആറ്റിറ്റ്യൂഡ് തന്നെ...ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു

  • @sindhuarappattu1718
    @sindhuarappattu1718 Před 3 lety +124

    എന്തു സൂന്ദരിയാണ്!!!!
    ഇനിയും എല്ലാ നന്മകളും ഉണ്ടാകട്ടെ.🙏

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety

      അതേ എല്ലാ നന്മകളും ചേച്ചിക്കുണ്ടാകട്ടെ 👍🏻👍🏻👍🏻👍🏻

    • @dileepkarumalloor5766
      @dileepkarumalloor5766 Před 2 lety +1

      സ്കൂൾ കാലഘട്ടം മുതൽ കണ്ടു തുടങ്ങിയ തിരശീലയിലെ നായികാ മോഹിനി. ആ രൂപവും ഭാവവും എന്നും നിത്യ വസന്തമായി കാണുവാൻ കാലം അനുവദിച്ചെങ്കിലെന്നു മോഹിച്ചുപോകുന്നു.

    • @TheHeyree
      @TheHeyree Před rokem +1

      സത്യം👌 നി:സംശയം

    • @user-xz8ce8gj6x
      @user-xz8ce8gj6x Před 9 dny

      ❤❤​@@dileepkarumalloor5766

  • @kausalyakuttappan2655
    @kausalyakuttappan2655 Před 2 lety +15

    ന്റെ മലയാളത്തിലെ ഇഷ്ട നായിക ഇപ്പോഴ് ഒരുപാട് ഇഷ്ടം നസീർ സർ ജയഭാരതി ഇഷ്ട ജോടികൾ 👌👌👍😘

  • @umadevik3929
    @umadevik3929 Před 2 lety +39

    ഇന്നും വളരെ സുന്ദരിയായിരിയ്ക്കുന്ന ജയഭാരതി മേഡം ആദ്യകാല സൂപ്പർ നായിക... ഇനിയും സിനിമയിൽ അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കണമെന്ന് ആഗ്രഹിക്കുന്നു.... ആയുരാരോഗ്യ സൌഖ്യമായിരിയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏

    • @shyamkrishnan9769
      @shyamkrishnan9769 Před rokem +1

      Vayasayi... ippo nadakan okke paddane ivark😢

    • @sebastianka7373
      @sebastianka7373 Před 11 dny

      Jayechy your truly tok.l appreciate you.Yakshaganam Filim nisheedini ganam super.❤

  • @venue3169
    @venue3169 Před 2 lety +79

    ഇന്നത്തെ പുതു നടിമാർ കണ്ടു പഠിക്കണം......
    ഒരു പടത്തിൽ അഭിനയിച്ചാൽ പിന്നെ അവർ താഴെയല്ല.....
    മലയാള സിനിമ അടക്കിവാണ ജയഭാരതി മാഡത്തിന് ആയുസും, ആരോഗ്യവും ഉണ്ടാകട്ടെ 🙏🙏🙏🌹🌹

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 Před 3 lety +21

    വളരെ നല്ല മനസ്സുള്ളവർക്കേ ഇതുപോലെ നന്നായി സംസാരിക്കാൻ പറ്റു, എന്നും നന്മകൾ നേരുന്നു 👍

  • @unnikrishnanmundayat8377

    ഇത്രയും ഒരു കലക്കു വേണ്ടി സമർപ്പിതമായ ജീവിതം നയിച്ച ഒരു കലാകാരി ഉണ്ടോ എന്ന് സംശയമാണ്.... ജയഭാരതി നടനവും നാട്യവും ഒരുമിച്ചു സിനിമയിൽ സന്നിവേശിപ്പിച്ചു ഒരു വലിയ കാലത്തിൽ കത്തി ജ്വലിച്ചു നിന്ന് ആർക്കുംമാതൃക ആക്കാവുന്ന ഒരു മഹാ പ്രതിഭ... ആയുരാരോഗ്യ സൗഖ്യം നേരുന്നു 🌹

  • @ajishac1388
    @ajishac1388 Před 4 lety +41

    നല്ല അഭിമുഖം😊
    തുറന്ന ഉത്തരങ്ങൾ.
    എപ്പോഴും സൗന്ദര്യത്തിനു ഒരു മങ്ങലുമേൽക്കാത്ത കുറേ പേരിൽ ഒരാൾ😍ജയഭാരതിചേച്ചി ഇഷ്ടം😍

  • @harismohammed3925
    @harismohammed3925 Před 4 lety +126

    .....പ്രശസ്തയായ നടി എന്നതിലുപരി മികവുറ്റ ഒരു വ്യക്തിത്വത്തിന്‍റെ അടയാളപ്പെടുത്തലുകള്‍.....

  • @rejipettah5988
    @rejipettah5988 Před 4 lety +55

    നല്ലൊരു മനസ്സിന്റെ ഉടമയായ ജയഭാരതിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @kumarimenon3367
    @kumarimenon3367 Před 2 lety +15

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന actress. So natural.

  • @geethas1239
    @geethas1239 Před 4 lety +145

    ഇത് കാണാതെ പോയെങ്കിൽ നഷ്ടമായേനെ. എത്ര ഉന്നതമായ വ്യക്തിത്വം

  • @indirajanardanan8954
    @indirajanardanan8954 Před 4 lety +64

    Supper interview. My favourite actress. ദൈവം എപ്പോഴും കൂടെ ഉണ്ടാകട്ടെ

    • @vijayakumark5070
      @vijayakumark5070 Před 3 lety

      നല്ല Interview ഇത്രയും കാലം എന്തേ ഇത് കണ്ടില്ല. ഒരു പക്ഷേ എൻെറ കൈയിൽ നല്ല ഒരു സ്മാർട്ട് ഫോൺ ഇല്ലാത്തതുകൊണ്ടാണോ.

  • @SalimKumar-nc5km
    @SalimKumar-nc5km Před měsícem +17

    എന്റെ കാഴ്ചപാടിൽ ലോകത്തിൽത്തന്നെ ഇത്ര ഒറിജിനലായിട്ട് ഏതു രംഗവും അഭിനയിക്കുന്ന വേറെ നടിയില്ല. ഇവരുടെ പ്രേമരംഗം ഹൊ എത്ര സൂപ്പറാണ്. ഭാരതിയമ്മയെ നേരിൽ കാണണമെന്ന് വലിയ ആഗ്രഹമുണ്ട്

  • @josephsalin2270
    @josephsalin2270 Před 3 lety +19

    വല്ലപ്പോഴും ഏവരും ഇത്തരം Interviews കാണുന്നത് വളരെ നല്ലതാണ്
    ചില പാഠങ്ങൾ, സത്യങ്ങൾ. പഠിക്കാൻ പറ്റും

  • @ratheeshsatheesan7110
    @ratheeshsatheesan7110 Před 2 lety +28

    ഓഹ്... ഇത്രയും നല്ല ഒരു ഇന്ററിർവ്യൂ ഞാൻ കണ്ടിട്ടില്ല.💞💞നല്ല സൂപ്പറായി സംസാരിച്ചു...🙏🙏🙏🙏

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety

      വളരെ മനോഹരമായ സത്യസന്ധമായ സംസാരം ജാടയില്ലാത്ത, ഈഗോ ഇല്ലാത്ത നടി 👍🏻👍🏻👍🏻👍🏻

  • @devadasank1617
    @devadasank1617 Před 4 lety +54

    കരണാക്കടൽ തുടങ്ങിയ ഒത്തിരി സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് . പ്രേം നസീർ സാർ , ജയഭാരതി മാഡം സിനിമകൾ അടിപൊളിയാണ് .

  • @sheelasomarajan8420
    @sheelasomarajan8420 Před 4 lety +69

    സംസാരം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
    Thanks

  • @santhakumart.v181
    @santhakumart.v181 Před 4 lety +232

    ആരെയും കുറ്റം പറയാതെ ഒന്നിനെയും അപഹസിക്കാതെ തന്റെ കാര്യസങ്ങൾ സത്യസന്ധമായി പറഞ്ഞ ശ്രീമതി.ജയഭാരത്തിക്കു നന്മകൾ നേരുന്നു.

  • @abdulsalamkunnimuhammed2188

    ജയഭാരതി സത്യസന്ധമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി നല്ല അഭിമുഖം ജീവിതത്തിൽ വളരേ ചെറിയ പ്രായം മുതൽ കുടുംബത്തിനു വേണ്ടി പ്രവൃത്തിച്ച അനുഗ്രഹീത കലാകാരി

  • @ambadykannan2831
    @ambadykannan2831 Před 4 lety +14

    സിനിമ കാണാൻ തുടങ്ങിയ നാൾമുതൽ ജയഭാരതി എന്ന നടിയെ വളരെ ഇഷ്ടമായിരുന്നു.. അതേ ഇഷ്ടം ഒരു മങ്ങൽ പോലും ഏൽക്കാതെ ഇപ്പോഴും മനസ്സിൽ ഉണ്ട്.. ഇപ്പോൾ ഈ ഇന്റെർവ്യൂ കണ്ടപോൾ ജയഭാരതി എന്ന അഭിനേത്രിയോട് തോന്നിയ ഇഷ്ടത്തിനും ആരാധനക്കും അപ്പുറം ജയഭാരതി എന്ന മഹത് വ്യക്തിത്തത്തോട് ബഹുമാനം തോന്നുന്നു.. എന്റെ ചിന്തകളുമായി ഒത്തുപോകുന്ന സംഭാഷണം രീതി.. ചേച്ചി പറഞ്ഞത് തീർത്തും സത്യമായ കാര്യം ആണ്.. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ത് പറയും എന്ന് ഓർത്തു ജീവിച്ചാൽ നമുക്കു ജീവിക്കാൻ സമയം കിട്ടില്ല.. ആ ജീവിതം വെറും അഭിനയം മാത്രമാണ്.. പകരം നാം നമുക്ക് വേണ്ടി ജീവിക്കാൻ ശ്രമിക്കുക അപ്പോൾ മാത്രമാണ് നമ്മൾ ജീവിച്ചു തുടങ്ങുന്നത്.. എന്തായാലും ചേച്ചിയെ ഓർത്തു അഭിമാനം തോന്നുന്നു..ആയുരാരോഗ്യ സൗഭാഗ്യത്തോടെ ഇനിയും ഒരുപാടു നാൾ സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു..

  • @manimol7413
    @manimol7413 Před 4 lety +58

    നന്നായിരുന്നു ചേച്ചിയുടെ അഭിമുഖം... ആരെയും വേദനിപ്പിക്കാതെ സംസാരിക്കാൻ കഴിഞ്ഞു.. അത്‌ തന്നെ ആണ് ചേച്ചിയുടെ പ്രത്യേകത.....

    • @saleemmadampara3158
      @saleemmadampara3158 Před 3 lety +1

      Supper madam nallasamsaram nannayittud nana 4 am classil padikkunnu

    • @sanjeevjanardhanan8290
      @sanjeevjanardhanan8290 Před 3 lety +1

      Chechiyude speech wonderful really appreciate cinema nadikalil enikku Eattavum ishttam ulla nadiyanu jayabharathi. Chechiyude dance kaanan cheruppathi 15 kilometres nadannu. Wish you good health and happy

  • @surendrank1735
    @surendrank1735 Před 4 lety +85

    നാട്യങ്ങളിലാത്ത സംസാരം അതാണ് മലയാളി ഇഷ്ടപ്പെടുന്നത് ഞാനടക്കം. അതാണ് വ്യക്തിത്ത്വത്തെ പോഷിപ്പിക്കുന്നത്.

  • @satheeshkumar-rk9or
    @satheeshkumar-rk9or Před 4 lety +155

    മലയാളികളുടെ മനം കവര്‍ന്ന പ്രിയ നായിക ജയഭാരതി ചേച്ചിയുടെ ഇന്റർവ്യൂ വളരെ മനോഹരമാണ്. അന്നും ഇന്നും എന്നും എന്റെ ഇഷ്ടനായിക ജയഭാരതി ചേച്ചി തന്നെയാണ്. അവർക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @unnikrishnan4165
    @unnikrishnan4165 Před 4 lety +151

    നന്മയുള്ള വാക്കുകൾ ജാട ഇല്ലാതെ - ആയുസും ആരോഗ്യം വും ഈശ്വരൻ കൊടുക്കട്ടെ ഒരു കവിത പോലെ ആ മുഖം മനസിന്‌ സന്തോഷം തരുന്നു 👌

  • @giri8351
    @giri8351 Před 3 lety +54

    നസീറുമൊത്തുള്ള പ്രണയഗാനങ്ങൾ ---മുല്ലപ്പൂമ്പല്ലിലോ മുക്കുറ്റി കവിളിലോ....
    സന്ധ്യമയങ്ങും നേരം ഗ്രാമച്ചന്തപിരിയും നേരം... -- ഇവയൊക്കെ ഇന്നും ഒളിമങ്ങാതെ നിലനിൽക്കുന്നു.

  • @saraswathiravi782
    @saraswathiravi782 Před 2 lety +4

    ജയഭാരതി ചേച്ചി എന്തു നല്ല
    സംസാരം.ആ വാചാ കങ്ങൾക്കു മുണ്ട്
    ഒരു മനോഹാരിത 'അഭിനന്ദനങ്ങൾ

  • @rajmen1
    @rajmen1 Před 4 lety +51

    അന്നും ഇന്നും ഇഷ്ടം.ആരാധകൻ ആണ് ഞാൻ.ഇത്രക്കും തീഷ്ണമായ കണ്ണുകൾ ഒരു സ്ത്രീക്കും കണ്ടട്ടില്ല.

    • @anilnarus1322
      @anilnarus1322 Před 4 lety +2

      Sharikkum athe. Njanum aa kannukalude adimayanu-santhoshathode....

    • @ramachandranvaliyathayat6710
      @ramachandranvaliyathayat6710 Před 3 lety +2

      ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന ലാവണ്യ നായികയുടെ വ്യക്തി ജീവിതം മനസ്സിലാക്കാൻ കഴിയുന്ന ഇൻറർവ്യൂ.

  • @jyothishv8836
    @jyothishv8836 Před 4 lety +111

    70 - 80 കളിലെ മലയാളി സ്ത്രീ സൗന്ദര്യം...

  • @rameshvramesh2
    @rameshvramesh2 Před 3 lety +6

    സുന്ദരമായ വാക്കുകൾ ഇപ്പോഴും സുന്ദരി തന്നെ നല്ല അഭിനയത്രി

  • @josepanjikaran5675
    @josepanjikaran5675 Před 3 lety +15

    നമ്മുടെ ഇപ്പോഴത്തെ നടികൾ ജയഭാരതിയെ കണ്ടു പഠിക്കണം. വർക്ക്‌നോടുള്ള ആൽമാർത്ഥദാ, നൃതത്തോടുള്ള അഭിനിവേശം, സീനിയർ ആർട്ടിസ്റ്റുനോടുള്ള ബഹുമാനം, ഏതിനെയും നേരിടാനുള്ള ധൈര്യം അതാണ് ജയഭാരതി.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety

      അതേ സീനിയർ ആർട്ടിസ്റ്റിനോടുള്ള ബഹുമാനം 👍🏻👍🏻👍🏻

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 3 lety +13

    അഭിമുഖം നന്നായി..ഒരു കാലഘട്ടം ആസ്വദിച്ച മലയാളത്തിലെ സുന്ദരിയായ നായിക..സുന്ദരനായിരുന്ന നിത്യ ഹരിത നായകൻ പ്രേം നസിറിനൊപ്പം കൂടുതൽ തിളങ്ങി..ആശംസകൾ!

  • @chandhnichandhni3889
    @chandhnichandhni3889 Před 4 lety +66

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ജയ ഭാരതി ചേച്ചിയെ

  • @subiraman3763
    @subiraman3763 Před 4 lety +36

    I love you ചേച്ചി. സന്തോഷം ആയി ചാനലിൽ കണ്ടപ്പോൾ വളരെ സന്തോഷം ആയി. ഞാൻ എപ്പോഴും ഓർക്കുകയും വീണ്ടും കാണാൻ ഇഷ്ടപ്പെടുകയും ചെയുന്ന പഴയ സിനിമകൾ എല്ലാം ചേച്ചിയുടെ ആണ്. രണ്ടു ലോകം എന്ന സിനിമ മറക്കാൻ പറ്റില്ല. അങ്ങനെ എത്ര സിനിമകൾ. ഇനിയും ചേച്ചി സിനിമയിൽ വരണം. വളരെ വ്യക്തിത്വം ഉള്ള ബോൾഡ് ആയിട്ടുള്ള ചേച്ചിയെ എനിക്ക് വളരെ ബഹുമാനം ആണ്.ഈശ്വരൻ എപ്പോഴും ചേച്ചിയുടെ കൂടെ ഉണ്ട്. നന്നായിരിക്കട്ടെ എന്ന് ആശംസകൾ നേരുന്നു

  • @aromal9662
    @aromal9662 Před 4 lety +23

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട അഭിനേത്രി . Chengannur അമ്പലത്തിൽ നസീർ സർ മരിച്ച ഇടയ്ക്കു ഒരു നൃത്ത programinu vannappol neril കാണാൻ കഴിഞു . എന്തൊരു എനർജി ആയിരുന്നു രംഗവേദിയിൽ . താങ്കളുടെ സിനിമകളിൽ കാട്ടുകുരങ്ങു , മാധവിക്കുട്ടി , bhoomidevi പിഷ്പിണിയായി , achanum bappayum, maram, njan njan mathram, ee manohara theeram, rathinirvedam, vadakakku oru hredayam, sandhya mayangum neram, adimakachavadam, sujatha, panchami, rajayogam, choothattam, kanathaya penkutty,, marupakkam, makkal, asthamayam, oru sundariyude katha iva ഏറെ പ്രിയമുള്ളവ ആണ് .please come forward to acting, dance as well tv soaps so that your fans can access you. Waiting for a new interview.

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 Před 4 lety +30

    പഴയതലമുറയിലെ സിനിമകൾ ഇഷ്ടപെടുന്ന ഞങ്ങൾക്ക് ജയഭാരതിയോടു സ്നേഹവും ആദരവും മാത്രം. ദീർഘായുസ്സ് നേരുന്നു.

  • @satheeshantp7160
    @satheeshantp7160 Před 4 lety +160

    മലയാളസിനിമയിലെ മഹാറാണി പേരുപോലെ എവിടെയായാലുഠ ജയഠ അതാണ് ജയഭാരതി !!!!!!!

    • @kochilifetym
      @kochilifetym Před 3 lety

      P

    • @abhilashvoices9817
      @abhilashvoices9817 Před 3 lety +1

      "maharaniyalla, parra vedii atha shari,..nanamilliyodo?

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 Před 3 lety +3

      @@abhilashvoices9817 nee yarunno kooty koduthathi

    • @abhilashvoices9817
      @abhilashvoices9817 Před 3 lety +1

      @@deepa.s.sdeepa.s.a2525 "alledi pooremmole,.. ninte thandmar,,.. pinne neyum ippo paramparyam tudarunnundallo, koothichippoorry"

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 Před 3 lety

      @@abhilashvoices9817 ithinu manasilayi nee um ninte thallem thanne kootykoduppukar annu bhasha kandal aryam

  • @chandrababusurendrapanicke522

    നിങ്ങൾ ഞങ്ങളുടെ മുത്താണ്. മലയാളികൾ ഞങ്ങൾ അഭിമാനിക്കുന്നു നിങ്ങളെ ഓർത്തു.

    • @umadevik3929
      @umadevik3929 Před 2 lety +2

      വളരെ നല്ല ഇന്റർവ്യൂ... 👌👌👍👍

  • @rajank4718
    @rajank4718 Před 4 lety +159

    ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം...........

  • @sujagovindan2154
    @sujagovindan2154 Před 4 lety +20

    എനിക്കേറെ ഇഷ്ടപ്പെട്ട മുഖങ്ങളിലൊന്ന്. നല്ല ഹൃദ്യമായ സംഭാഷണം. ചേച്ചി പറഞ്ഞതു പോലെ ൈദവത്തിന്റെ അനുഗ്രഹമാണ് ഓരോ കലാകാരന്മാർ. ദീർഘായുസ്സും സന്തോഷവും നന്മകളും ഉണ്ടാവട്ടെ.

  • @jaisasaji794
    @jaisasaji794 Před 4 lety +27

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള മൂന്ന് നായികമാർ ഷീലാമ്മ ശാരദ മ്മ ജയഭാരതി ചേച്ചി

  • @rajuraghavan1779
    @rajuraghavan1779 Před 4 lety +21

    Thanks, നല്ലൊരു ഇന്റർവ്യൂ ആയിരുന്നു...

  • @jobyjoseph6419
    @jobyjoseph6419 Před 4 lety +225

    മഹത്തായ ഒരു അഭിനേത്രിയെന്നതിനപ്പുറം.... പച്ചയായ ഒരു സ്ത്രീയുടെ യഥാർത്ഥ ജീവിതാനുഭവങ്ങൾ... അഭിനന്ദനങ്ങൾ..... ഈ അതുല്യ വ്യക്തിത്വത്തിന്....

  • @mohammedalimk1086
    @mohammedalimk1086 Před 2 lety +10

    ഞങ്ങളുടെയെല്ലാം സ്കൂൾ പ്രായത്തിലെ സ്വപ്നസുന്ദരി
    പ്രേം നസീർ ജയഭാരതി ജോഡിയായിരുന്നു അന്നത്തെ സൂപ്പർ ജോഡി

  • @abdulrasheedk2720
    @abdulrasheedk2720 Před 3 lety +24

    ഇഷ്ടപ്പെട്ട പഴയകാല നായിക ..... രണ്ട് ദിവസം മുമ്പ് കണ്ടു 'അമ്മയും മകളും' സൂപ്പർ അഭിനയം 👍🏻👍🏻👍🏻👍🏻

  • @SureshBabu-wk3wp
    @SureshBabu-wk3wp Před 4 lety +19

    അച്ഛനും ബാപ്പയും. നെല്ല്. കരാകണക്കടൽ പുനർജ്ജന്മം. സിന്ധുരച്ചെപ്പ്. രതിനിർവേദം. സുജാത. ഇതാ ഇവിടെ വരെ . ഇതൊക്കെ ചേച്ചിടെ മികച്ച ചിത്രങ്ങൾ ആയിരുന്നു

    • @josealappatt1843
      @josealappatt1843 Před 4 lety +2

      ലക്ഷാറ്ച്ചന കണ്ടു മടങുബോൾ... ഒരുകാമുകിയുടെ ഭാവം ഇ८തയു० തീ८വമായി അവതരിപ്പിച്ച ഒരുനടി വേറെ ഇല്ല ഏതൊരു ദേവിക്കു അവരുടെ മുഖസൗന്ദ८ര० കൊത്തി വെക്കാ० മികച്ച അഭിനേ८തി ബഹുമാനിത ആശ०സകൾ

  • @susanalexander6978
    @susanalexander6978 Před 4 lety +120

    ഇപ്പോഴും സുന്ദരിയാണ്

  • @hydrostanur
    @hydrostanur Před 2 lety +51

    പഴയ കാലത്തെ ..ആ നായിക. ഇപ്പോഴും എന്തൊരു ഗ്ളമ്ര ..ആരോഗ്യവും ...സുന്ദരി ജയഭരതി.....

  • @ideaokl6031
    @ideaokl6031 Před 4 lety +12

    ജയൻ സാറിൻ്റെ മുറപെണ്ണ് 🙏 ഭാരതി ചേച്ചിയുടെ എത്രയോ ചിത്രങ്ങൾ കണ്ടിട്ടുണ്ട് ഒരുചിത്രം പോലും ഓവർ ആക്റ്റ് ആയി തോന്നീട്ടില്ല👑 👍🤚🙏

  • @dweepikarajeev9670
    @dweepikarajeev9670 Před 4 lety +36

    Very bold; out spoken; such a beautiful attitude ❤️❤️❤️❤️❤️❤️❤️

  • @maniiyer9685
    @maniiyer9685 Před 4 lety +40

    കാളിദാസന്റെ കാവ്യാ ഭാവനയെ...
    കാൽച്ചിലമ്പു അണിയിച്ച സൗന്ദരിയമേ...
    നസീർ ജയഭാരതി ജോഡി ഒരു കാലത്തു
    എനിക്ക് വലിയ ഹരമായിരുന്നു...
    Evergreen lady superstar.......
    ആയുരാഗ്യ സൗഖ്യം നേരുന്നു..

  • @user-mt9zo2pj1f
    @user-mt9zo2pj1f Před 4 lety +24

    really love this positive attitude and innocent talk...

  • @vishnurajvr2644
    @vishnurajvr2644 Před 3 lety +14

    Jayabharathi fans Like adiii❤️

  • @roopilasoman
    @roopilasoman Před 4 lety +18

    I love this actress.... Very beautiful too.... Nice interview.

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před 7 měsíci +3

    ഈ മാദ്ധ്യമങ്ങൾക്ക് യാതൊ രുമര്യാദയും ഇല്ലാത്തവരാണ്😡 നല്ല ഒരഭിമുഖം🙏🙏🙏🙏 നന്ദി.

  • @surendrank1735
    @surendrank1735 Před 4 lety +55

    ആദ്യമായി ജയഭാരതി എന്ന നടിയുടെ ഇന്റർവ്യൂ. മനോഹരമായ സംസാരം. മുഴുവൻ കാണണം എന്ന് വിചാരിച്ചില്ല. പക്ഷേ മുഴുവനും ഇഷ്ടത്തോടെ തന്നെ കണ്ടു. ഇത്രയും നല്ല ചിന്താഗതിയുടെ ഉടമയായിരുന്നോ എന്ന് ഇതുവരെ മനസ്സിലായിരുന്നില്ല. ആർക്കെങ്കിലും നെഗറ്റീവ് aspect ഉണ്ടായിയിരുന്നുവെങ്കിൽ ഈ അഭിമുഖം അതു മാറ്റം. നന്മകൾ നേരുന്നു.

  • @sasidharannair7034
    @sasidharannair7034 Před 4 lety +32

    Proud of you Madam. God bless you.

  • @cherianjohn4800
    @cherianjohn4800 Před 3 lety +8

    Jayabharathichechi very awesome presentation, old is gold. Super 1970-90 era, dedication, living and be with all of us. Best wishes..

  • @teslamyhero8581
    @teslamyhero8581 Před 4 lety +132

    ഒരു കാലത്ത് നസീർ, ജയഭാരതി ടീം ലഹരിപോലെ ആയിരുന്നു മലയാളിക്ക്

    • @nimna.v.k9297
      @nimna.v.k9297 Před 4 lety

      Samjarl

    • @nimna.v.k9297
      @nimna.v.k9297 Před 4 lety

      Sanjarl

    • @judealbert6656
      @judealbert6656 Před 3 lety

      SUPER,ACTRAS,JAYABHARATHY,,,,,,,,,CHACHY,I,LIKE,YOU,GOD,BLASS,,,,,,,YOU,ALL🤩🤩🤩🤩🤩🤩🤩🤩🤩🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😀😀😀😀😀😀😀😀😀😀😀😀😀

    • @krnbhs
      @krnbhs Před 3 lety +2

      YES.. A WONDERFUL ACTRESS - A COMBINATION OF BEAUTY AND TALENT; THAT'S IS JB..

    • @jalajaa.b7250
      @jalajaa.b7250 Před 2 lety +1

      ശരിയാണ്

  • @anoopkoodal9915
    @anoopkoodal9915 Před 4 lety +49

    ആദ്യമായി ആണ് ജയഭാരതിയുടെ ഇന്റർവ്യൂ കാണുന്നത്.. ഇത്ര ബോൾഡ് ആണെന്നറിഞ്ഞില്ല.. super.. !!!

  • @azeezmathath310
    @azeezmathath310 Před 4 lety +30

    ഒരേയൊരു ജയഭാരതി...സിനിമയിൽ തൻെറ സ്വന്തം ശബ്ദം കൊടുക്കണം എന്ന് ആർജ്ജവത്തോടെ നിലപാടെടുത്ത നടി

    • @bindhujamalppan9476
      @bindhujamalppan9476 Před 3 lety +1

      അതെ

    • @sureshkumarp6219
      @sureshkumarp6219 Před 2 lety

      Good

    • @radhakrishnanmundakayamak291
      @radhakrishnanmundakayamak291 Před 2 lety

      അതുകൊണ്ടുമുകേഷ്, ഉർവശി, ശോഭന, ശാന്തികൃഷ്ണ തുടങ്ങിയ വരുടെ ചീത്ത കേൾക്കേണ്ടിവന്നു..!!!

  • @TheHeyree
    @TheHeyree Před rokem +13

    ആലുവ റേയിൽവേ സ്റ്റേഷനിൽ നവാസ്സിക്കയും ജയഭാരതി യും ചെന്നൈ മേയിലിൽ ചെന്നൈക്കു പോകാൻ കാത്തു നിന്നത് ഞാൻ ഓർക്കുന്നു...അന്നു ജയ യുടെ ദേഹത്ത് ഉള്ള അത്തർ ഗന്ധം ഇന്നും എന്റെ മൂക്കിൽ തങി നിൽക്കുന്നുണ്ട്😘

    • @dreammbiy
      @dreammbiy Před 11 měsíci

      ഇവർ തമിഴ്നാട് ആണോ മലയാളി അല്ലേ?

  • @sunilkrr4490
    @sunilkrr4490 Před 4 lety +11

    എനിക്കേറ്റവും ഇഷ്ടം ജയഭാരതി ചേച്ചിയെ ആണ്, ❤️💙സ്വർണ ഗോപുര നർത്തകി ശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം.. ഏതൊരു കോവിലും ദേവതയാകും ഏതുപുജാരിയും പൂജിക്കും നിന്നെ ❤️.

  • @sararose7662
    @sararose7662 Před 4 lety +21

    You answered very well with factual reasons of life. 👍

  • @maheshchandrasekhar1023
    @maheshchandrasekhar1023 Před 4 lety +22

    Beautiful thoughts from a beautiful lady

  • @RanjithKumar-sq5pf
    @RanjithKumar-sq5pf Před 4 lety +16

    മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടി.

  • @madhunadhu4057
    @madhunadhu4057 Před 4 lety +18

    ജയഭാരതി മാം സുപ്പർ അഭിമുഖം ആയിരിന്നു ഒരുപാട് ഇഷ്ടം മാണ് മാം മിനെ

  • @marcelo153
    @marcelo153 Před 4 lety +19

    You are great person. Sincere...focused....noble....God bless you.

  • @sadanandankk5920
    @sadanandankk5920 Před 3 lety +10

    സമൻമാരിൽ ഒന്നാമൻ ജയഭാരതി തന്നെയായിരുന്നു എന്നെന്നും ഇഷ്ട നടി.

  • @minisridhar4376
    @minisridhar4376 Před 4 lety +15

    Enikku valare adhikam ishtamulla oru maha nadi anu, aa vyakthitwathe njan valare adhikam bahumanikkunnu, ellavidha ayurarogya saubhagyangalum jagadheeswaran thannu anugrahikkatte❤️❤️❤️

  • @chandrababu8981
    @chandrababu8981 Před 2 lety +21

    ജയൻ സാറിന്റെ അമ്മാവന്റെ മകൾ. ❤️ജയൻ ചേട്ടന്റ വളർച്ചയിൽ ❤️പങ്ക് വഹിച്ച വ്യക്തി... ❤️❤️🙏🙏

  • @asasinambiar6860
    @asasinambiar6860 Před 2 lety +7

    ഇപ്പോഴും സുന്ദരി കുട്ടി തന്നെ 😄

  • @shajanjose8713
    @shajanjose8713 Před 4 lety +78

    ജയഭാരതി മലയാള സിനിമയുടെ നിതൃഹരിതനായിക.

  • @navaskunjumuhammed
    @navaskunjumuhammed Před 4 lety +66

    മലയാളത്തിലെ മഹാറണി യാ യി ജീവിച്ച ഒരു പച്ചായായ ജയ ചേച്ചിയായാണ് സിനിമയിലെ താരം

  • @thariyasaritha6626
    @thariyasaritha6626 Před 3 lety +19

    ചേച്ചി സുഖമാണോ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചേച്ചിയെ 🌹🌹🌹

  • @sandhyal3596
    @sandhyal3596 Před 2 lety +1

    ജയഭാരതി , ഉർവശി ഒരേ സംസാരം, സൗണ്ട്. നല്ല ആക്ടർസ്. എനിക് ഇഷ്ടമുള്ള ത് , ഇപ്പോഴത്തെത്തിൽ മഞ്ജുവാര്യർ. 👌👌👌, ❤❤❤, 💕💕💕🌹🌹🌹

  • @shineyjolly6284
    @shineyjolly6284 Před 3 lety +11

    Great artist we love and respect you and your contributions.

  • @dollyshaji7707
    @dollyshaji7707 Před 3 lety +49

    ജാടയില്ലാത്ത നടി സൂപ്പർ സ്റ്റാർ തന്നെ

    • @kunchayipk7978
      @kunchayipk7978 Před 3 lety +4

      എന്തൊരു മാന്യമായ വ്യക്തിത്വം അഭിനന്ദനം

  • @tj1368
    @tj1368 Před 4 lety +18

    മാഡത്തിന്റെ സംസാരം കേൾക്കാൻ നല്ല സുഖം.സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ ഒരു അഭിമുഖം ആദ്യമായാണ് കാണുന്നത്. നന്ദി. congratulations.

  • @ameerp.s9940
    @ameerp.s9940 Před 4 lety +5

    നന്നായിട്ടുണ്ട്..... വളരെയധികം നല്ല വാക്കുകൾ... ജീവിതാനുഭവങ്ങൾ..

  • @TheDevu95
    @TheDevu95 Před 4 lety +11

    Akkalathum ithrayum bold aaya manobhavam... Hats off 😍🙏

  • @chandaranpilllai26
    @chandaranpilllai26 Před 3 lety +26

    ഒരു കാല ഘട്ടത്തിലെ യുവാക്കളുടെ സ്വപ്ന സുന്ദരിയായിരുന്നു ജയഭാരതി - ...

  • @3312ize
    @3312ize Před 4 lety +89

    ഒരു കാലത്ത് ഏറെ ആസദിച്ചു കണ്ട സിനിമകൾ ആയിരുന്നു നസീർ, ജയഭാരതി ജോഡിയുടെ,മാന്യമായ സംസാരം.

  • @philipose1
    @philipose1 Před 4 lety +42

    Still a beautiful and elegant actress!

  • @Sulusidhikh
    @Sulusidhikh Před 4 lety +16

    വളരെ നല്ലൊരു ഇന്റർവ്യൂ ജയഭാരതിക് ഒരു മാറ്റവും ഇല്ല

  • @anoopkoodal9915
    @anoopkoodal9915 Před 4 lety +487

    വെറുതെ ഒന്ന് ഓടിച്ചു കാണാം എന്ന് കരുതി വന്നിട്ട് ഫുൾ കണ്ടത് ഞാൻ മാത്രമാണോ..?

    • @Anilpalliyali
      @Anilpalliyali Před 4 lety +13

      ALLA .. NJANUM FULL WATCH CHEYTU. NALLA INTERVIEW

    • @Gamer-ih5sq
      @Gamer-ih5sq Před 4 lety +4

      ഇത് സത്താർ മരിച്ചതിനു ശേഷം ഉള്ള അഭിമുഖം ആണോ

    • @anoopkoodal9915
      @anoopkoodal9915 Před 4 lety +2

      എന്റെ ഊഹം ശരിയാണെങ്കിൽ ഇത് 17 വർഷം മുൻപുള്ള വീഡിയോ ആണ്..

    • @Gamer-ih5sq
      @Gamer-ih5sq Před 4 lety +2

      @@anoopkoodal9915 d17വർഷം ആയിട്ടുണ്ടാവുമോ കൃഷ്ന്ന് 21വയസായിയെന്ന് പറയുന്നില്ലേ 10year ആയിരിക്കും

    • @vijaynair254
      @vijaynair254 Před 4 lety +1

      Me too yaar 😆😁

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety +8

    ഈ സ്വരം 🙏🙏ജയഭാരതി 🌹

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 Před 2 lety +6

    അഭിനയത്തിലും ഡാൻസിലും സമർപ്പിതയായ ഒരു വലിയ കലാകാരി... ത്യാഗവും കഷ്ടപ്പാടും നിറഞ്ഞ ആ കാലഘട്ടത്തെ അതി ജീവിച്ച ഒരു മഹനീയ കലാകാരി... പുതിയ തലമുറകു ഒരു റോൾ മോഡൽ ആക്കാം...

  • @s9ka972
    @s9ka972 Před 4 lety +167

    തറവാടിത്തമുളള മുഖം...മാന്യമായ സംസാരം....

    • @asas-ot3mp
      @asas-ot3mp Před 4 lety +4

      s9 ka9 തറ വരെ വാടി പോകും.... അത്ര കേമം

    • @ukgopi4782
      @ukgopi4782 Před 3 lety

      @@asas-ot3mp no by

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 Před 3 lety

      as ninakithinte ezhayalathulla entenk8lum oru dinam undo onnum illatha thendikalanu engane KUTTAM kandu pidikkunnathu

    • @sikhak.s571
      @sikhak.s571 Před 3 lety

      Athe sathym

    • @prabhakumari4568
      @prabhakumari4568 Před 3 lety

      @@ukgopi4782 .
      M

  • @shibum2020
    @shibum2020 Před 3 lety +3

    ആദ്യമായിട്ടാണ് ഒരു ഇൻറർവ്യൂ കാണുന്നത്.നല്ല Strong ആയ വ്യക്തിത്വം... Nice

  • @aseenayunuss7692
    @aseenayunuss7692 Před 4 lety +13

    Good interview. Intelligent and sweet talk. Wishing u all the best. U r beautiful.

  • @sanildennies2702
    @sanildennies2702 Před 4 lety +11

    Beautiful interview..........

  • @k.v.johnscooking5232
    @k.v.johnscooking5232 Před 4 lety +51

    പ്രേം നസീർ - ജയഭാരതി ലോകോത്തര സിനിമയിലെ ഒന്നാം ത്തരം പ്രണയ ജോഡികൾ !
    രതിനിർവ്വേദം, ഇതാ ഇവിടെ വരെ എന്നീ ചിത്രത്തിൽ പ്രശസ്തിയുടെ അത്യുച്ചസ്ഥായിൽ നിലനിന്നിട്ടും കഥാപാത്ര ന് അനുയോജ്യമായ രീതിയിൽ ആ കഥാപാത്രത്തിന് ജീവൻ നൽകി നടിയാണ് ജയഭാരതി

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety +2

      കഥാപാത്രമായാൽ ഭാരതി chechi അഭിനയിക്കുകയല്ല ജീവിക്കുകയാണ്. Nazir സാർ ഒരുമിച്ചുള്ള പടങ്ങളിൽ അവർ ജീവിക്കുകയാണ് എത്ര മനോഹരമായ ജോടികൾ ചേച്ചിക്ക് ദീർഘായുസ്സ് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @sakeerhussain682
    @sakeerhussain682 Před 4 lety +13

    one of the best actress, very good and sincere speech, long and healthy life, God bless you.

  • @YoyoGirlzzz
    @YoyoGirlzzz Před 4 lety +12

    Mam ന്റെ ഒരു പാട് സിനിമകൾ കണ്ടിട്ടുണ്ട്.. സുജാത, അഴകുള്ള സലീന, മരം, ശരശയ്യ, കണ്ണപ്പനുണ്ണി, അച്ഛനും ബാപ്പയും, ശാസ്ത്രം ജയിച്ചു മന്ഷ്യൻ thottu, കാല ചക്രം, അക്കര പച്ച, ലേഡീസ് ഹോസ്റ്റൽ, പുനർജ്ജന്മം, നൃത്ത ശാല, ഇവയൊക്കെ ആണ് എനിക്ക് ഇഷ്ട പെട്ട സിനിമകൾ

    • @JoyJoy-db2sb
      @JoyJoy-db2sb Před rokem

      Madhavikkutty Rathinirvedham Anubhavam Vadakaykoru hrudayam

  • @p.venugopalannair5417
    @p.venugopalannair5417 Před 2 lety +3

    One of the clear and impressive expression from such a great artist. So many would have listened to her, but thought no need to comment.

  • @somarajanks6969
    @somarajanks6969 Před 4 lety +16

    A great actress. Long live