പെണ്ണുപിടിയും മദ്യപാനവും സിനിമയും | Interview with Sreelatha Namboothiri - Part 3

Sdílet
Vložit
  • čas přidán 10. 12. 2021
  • അടൂർ ഭാസി മദ്യപാനിയാണോ?
    തിക്കുറിശ്ശി പെണ്ണുപിടിയനോ?
    Interview with Sreelatha Namboothiri - Part 3
    #sreelathanamboothiri

Komentáře • 372

  • @sasikk1275
    @sasikk1275 Před 2 lety +293

    ഈ 33 മിനിറ്റ് സംഭാഷണത്തിൽ എത്ര ഹൃദയഹാരിയായ വാക്കുകൾ ആണ് ശ്രീലതാ മാഡം ഉപയോഗിച്ചത് . ജാട എന്ന ഒരു സംഭവം മാഡത്തിന്റെ അയൽപക്കത്തുകൂടി പോലും കടന്നു പോയിട്ടില്ല .. ഞാനും മാഡത്തിന് ആയൂരാരോഗ്യ സമ്പൽ സമൃദ്ധി ഉണ്ടാകാൻ ദൈവത്തോട് പ്രത്യേകം പ്രാർഥിക്കുന്നു ...

    • @jyothirmayee100
      @jyothirmayee100 Před 2 lety +4

      ഹൃദയവർജ്ജകം എന്ന വാക്ക് തെറ്റല്ലേ?

    • @sasikk1275
      @sasikk1275 Před 2 lety +7

      @@jyothirmayee100 പ്രയോഗ തെറ്റ് ചൂണ്ടിക്കാട്ടിയതിൽ പ്രത്യേകം നന്ദി അറിയിക്കുന്നു ...

    • @junababu9250
      @junababu9250 Před 2 lety +2

      @@jyothirmayee100 awa😊

    • @ammuammu7994
      @ammuammu7994 Před 2 lety +1

      222

    • @thankamanipillai1265
      @thankamanipillai1265 Před 2 lety

      Sri pt thomas

  • @joyaj9580
    @joyaj9580 Před 2 lety +58

    ജീവിതത്തിൽ ആദ്യമായി കൃത്രിമത്തം തോന്നാത്ത, സ്വഭാവികതയുള്ള
    ഒരു അഭിമുഖം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ശ്രീലത ചേച്ചിയോട്, ആദരവ് തോന്നുന്നു,, മറുനാടൻ ഷാജൻ അഭിനന്ദനം അർഹിക്കുന്നു 👍👍🙏

  • @sreejabalan9906
    @sreejabalan9906 Před 2 lety +63

    ആത്മാർത്ഥതയും സത്യസന്ധതയും നിറഞ്ഞ ഒരു ഇന്റർവ്യൂ ഷാജൻ സാറിനു കോടി നന്ദി 🙏🙏🙏🌹🌹🌹

  • @sakunthalsmani8820
    @sakunthalsmani8820 Před 2 lety +67

    ചേച്ചി യുടെ ജീവിത കഥ കേട്ടപ്പോൾ എനിക്ക് വളരെ പോസിറ്റീവ് കിട്ടി, താങ്ക്യൂ സാർ 🌹🌹🌹

    • @jyothirmayee100
      @jyothirmayee100 Před 2 lety +4

      എങ്കിൽ ജയഭാരതിയുടെ അഭിമുഖവും കാണൂ 🤞

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA Před 2 lety +30

    Great Lady . കുടുംബത്തോടും ജീവിതത്തോടും സത്യസന്ധതയും നീതിയും പുലർത്തി .

  • @jayaprakashnangath7558
    @jayaprakashnangath7558 Před 2 lety +42

    വളരെ നല്ല ഇന്റർവ്യൂ
    ശ്രീലതയും സാജൻ നും വളരെ ഫ്രീ യായി ചെയ്ത ഇന്റർവ്യൂ. വളരെ സന്തോഷം

  • @bold7351
    @bold7351 Před 2 lety +97

    നല്ല ഒരു അമ്മ. ദൈവം അനുഗ്രഹിച്ചു . ഇനി ആയുസ്സും ആരോഗ്യവും തരട്ടെ. 😘

  • @rathnamparameswaran2942
    @rathnamparameswaran2942 Před 2 lety +94

    നല്ല ഒരു ഇൻ്റർവ്യൂ .രണ്ടു പേരും കള്ളത്തരമില്ലാത്തവർ.ഇഷ്ടമുള്ള രണ്ടു പേരായിരുന്നതുകൊണ്ട് കേട്ടിരിക്കാനും രസം തോന്നി.

    • @OOHYES
      @OOHYES Před 2 lety +2

      ശ്രീലത ചേച്ചി അന്നുംczcams.com/video/SrRNuQ2OJ_M/video.html ഇന്നും ഒരു പോലെ

    • @reenajohn6274
      @reenajohn6274 Před 2 lety +1

      True

    • @sudhakarankg3032
      @sudhakarankg3032 Před 2 lety +1

      തീർച്ചയായും നല്ല രണ്ട് വ്യക്തികൾ 🙏

    • @shineshine4616
      @shineshine4616 Před 2 lety +3

      മറുനാടൻ നല്ല വ്യക്തി ആണോ..?

    • @mahamoodvc8439
      @mahamoodvc8439 Před 2 lety

      @@shineshine4616 ഈ ചർച്ചയിൽ
      ആണ് ഉദ്ദേശിച്ചിരിക്കുക🤪

  • @padmanabhanpv4140
    @padmanabhanpv4140 Před 2 lety +11

    ഷാജന്റെ സ്വതസിദ്ധമായ ചിരിയും സംസാരവും ഇപ്പോഴാ കണ്ടത്... ഇഷ്ടപ്പെട്ട വ്യക്തി എന്ന നിലയിൽ സന്തോഷമുണ്ട്... നല്ല അവതരണം

  • @lalithavijayakumar3339
    @lalithavijayakumar3339 Před 7 měsíci +6

    ശ്രീലതചേച്ചിയുമായുള്ള സാജ൯സാറി൯റെ അഭിമുഖം വളരെ നന്നായി നന്ദി നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sankaranarayananm.n6999
    @sankaranarayananm.n6999 Před 7 měsíci +12

    പക്വത യിൽ അഭിരമിച്ച മുഖമുഖം
    ഒരു സുന്ദരി യും സുശീല യുമായ അമ്മ ❤️

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn Před 7 měsíci +3

    എന്റെ ഇന്നലെകളിൽ എന്നെ വല്ലാതെ സ്വാധീനിച്ച മലയാള സിനിമയിലെ പ്രമുഖയായ അഭിനേത്രി. ശ്രീലത ചേച്ചി ..the Great. ഞാൻ ഇന്നും ആരാധിക്കുന്ന അഭിനേത്രി. പതിറ്റാണ്ടുകൾക്കു മുൻപ് പുറത്തിറങ്ങിയ പുതിയ വെളിച്ചം എന്ന സിനിമയിൽ ജഗതി ചേട്ടനൊപ്പം ഉറഞ്ഞു തുള്ളി നൃത്തം വയ്ച്ചുള്ള ഗാന രംഗം എന്റെ മനസിൽ ഇന്നും മനസിൽ നിന്നും മാഞ്ഞു പോയിട്ടില്ല. ആറാട്ട് കടവിൽ അന്ന് രാവിൽ ആളും മേളവും പോയി മറഞ്ഞു പിന്നെ നീയും കുളിരുമെന്നെ കാത്തു നിന്നു കാത്തു നിന്നു .... ഈ ഗാനം ഇന്നും എന്നെ വല്ലാതെ കോരിത്തരിപ്പിക്കുന്ന ഗാനം ആണ്. പ്രതിഭാധനയായ ഈ നടി മലയാള സിനിമയുടെ ഒരു വരദാനം തന്നെയാണ്. ശ്രീലത ചേച്ചിയ്ക്ക് എല്ലാ വിജയങ്ങളും നേർന്നു കൊണ്ട് നിർത്തുന്നു. അനന്തപുരിയിൽ നിന്ന് അച്ചുത ഗിരി ധാരി ദാസ് .

  • @ajitha3931
    @ajitha3931 Před 2 lety +108

    എല്ലാം പോസിറ്റീവ് ആയി പറഞ്ഞു ചിരിച്ചു ചിരിപ്പിച്ചു സന്തോഷമായി നിർത്തി 👍👍👍👍

  • @shanjaiks7583
    @shanjaiks7583 Před 2 lety +41

    അഹങ്കാരത്തിന്റെ ലാഞ്ചന പോലും ഇല്ലാത്ത ഹൃദ്യമായ സംസാരം : ഒരു പാട് നന്ദി ശ്രീലതാ ചേച്ചി.

  • @sreekumarampanattu4431
    @sreekumarampanattu4431 Před 2 lety +89

    ഇതുപോലെ നല്ല നല്ല ഇന്റർവ്യൂകൾ കാണാൻ കാത്തിരിക്കുന്നു... Welldone Sjajanji n thank you Sreelathamma... 💐

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety

      🤣നിന്നെ വിദഗ്തം ആയി പറ്റിക്കുക ആണ് സാജൻ. ഒന്ന് ഓർത്തു നോക്ക്. 💕

  • @thambyjacob8797
    @thambyjacob8797 Před 2 lety +14

    അടൂർഭസിയുമായുള്ള എല്ലാ പാട്ടിന്റെ രഗങ്ങളും ആടിത്ത്തിമർത്തു, ജനങ്ങളെ രോമാഞ്ചം കൊള്ളിച്ച അന്നത്തെ ഹിറോയുമായി,

  • @geethanjaliunnikrishnan1255

    ഞങ്ങളുടെ എല്ലാം പ്രാർത്ഥനകളും ആശംസകളും!🌺

    • @remadevi7997
      @remadevi7997 Před 2 lety +2

      നല്ല സത്യസന്ധമായ ഒരു അഭിമുഖ സംഭാഷണമായി ശ്രീലത ചേച്ചിയുടേത് 'ഇനിയും ഇതു പോലെ പോസിറ്റീവായിട്ടുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു.

  • @yemunas2851
    @yemunas2851 Před 2 lety +18

    എത്ര മധുരമായ ലാളിത്യം.. ഹൃദയംനിറഞ്ഞ കലാകാരിയുടെ വിശാലമായ കാഴ്ചപ്പാടുകളും, ഹൃദ്യമായി പങ്ക് വച്ച മനസ്...എല്ലാ കലാകാർക് കും ഒരു മാതൃക...🙏

  • @lekhasuresh9526
    @lekhasuresh9526 Před 2 lety +59

    I like sreelatha very much .... Very honest , straight frwd , & at the same won't hurt any one . Her acting is super too . Bhasi & Sree pair amazing jodi too 👍

  • @sanalkumarpn3723
    @sanalkumarpn3723 Před 2 lety +9

    വളരെ നല്ല ഒരു അഭിമുഖം, ഒട്ടും മടുപ്പ് ഉളവാക്കാവാത്ത സുന്ദരമായ സംസാരം ആരെയും കുറ്റം പറയാതെ പോസിറ്റീവായി എല്ലാം പറഞ്ഞു. ഷാജൻ ജിക്ക് അഭിനന്ദനങ്ങൾ 🙏

  • @josephzacharias869
    @josephzacharias869 Před 2 lety +52

    A very strong and straightforward personality. Today's generation can learn a lot by watching the ease with which she communicates and puts her point of view across. Salute, Ms. Sreelatha. A wonderful life indeed!

  • @bindhumenon6146
    @bindhumenon6146 Před 2 lety +21

    വളരെ വളരെ സന്തോഷം തോന്നിച്ച ഒരു യാത്ര ആയിരുന്നു... 😊 ആതാ സംതൃപ്തി തോന്നി... നന്ദി ഷാജൻ sir...
    ഇങ്ങനെ സംതൃപ്തി യോടെ സംസാരിച്ചവർ കുറവാണു...
    എല്ലാ വിധ ആശംസകളും നേരുന്നു..
    അവരുടെ കച്ചേരി കേൾക്കാൻ ആഗ്രഹിക്കുന്നു 🙏🏼🙏🏼😊

  • @sreedevikb3593
    @sreedevikb3593 Před 2 lety +21

    3rd part ഉം വളരെ ഉല്സുകുതോടെ കണ്ടു , കേട്ടു.,,, .അത്ഭുതകര മാം അനുഭവ ജ്ഞാനമുള്ള പ്രെഗത്ഭയായ ബഹുമുഖ പ്രതിഭ,,, But എന്തു natural, simple ആണ് അമ്മ. 71 വയസ്സ്!!!!!, just a number,,, unbelievable,, ഒട്ടും തോന്നില്ല,,,, 10വയസ്സ് കുറയ്ക്കാം,, She is still naturally very beautiful, energetic, young, confident,, 🙏🙏♥️💥nice interview.

  • @princysebastian2866
    @princysebastian2866 Před 2 lety +14

    സംസാരത്തിൽ മനസ്സിലാകും ആ മനസ്സിന്റെ നന്മ.Stay blessed 🙏💐

  • @kvsurdas
    @kvsurdas Před 2 lety +11

    ഇവരൊക്കെയാണ് മനുഷ്യർ..
    മനുഷ്യരെ പോലെ സംസാരിക്കുന്നവർ...
    ❤❤❤❤
    മറ്റുള്ളവരൊക്കെ ദൈവങ്ങളല്ലേ....?
    വാർത്താനവും അങ്ങനെ തന്നെ...
    😔😔😔....
    ഷാജൻ സ്കറിയ... ഇങ്ങനെയുള്ള മനുഷ്യരുടെ വർത്തമാനം കേൾക്കാനാണ് ഞങ്ങൾക്ക് താല്പര്യം..
    ദൈവങ്ങൾ ഒരുപാടുണ്ടല്ലോ??

  • @sony_p
    @sony_p Před 2 lety +8

    വളരെ നല്ല അഭിമുഖം. വിനോദയാത്രയിലേതു പോലുളള നല്ല അവസരങ്ങൾ ചേച്ചിക്ക് ഇനിയും കിട്ടട്ടെ എന്ന് പ്രർത്ഥിക്കുന്നു.

  • @ashrafn.m4561
    @ashrafn.m4561 Před 2 lety +10

    ശ്രീലതച്ചേച്ചിയുടെ openness, കാരണം അവർ വലിയ സംഭവങ്ങളിലൂടെ കടന്നു പോകാൻ പറ്റി. ജീവിതത്തിന്റെ മാറ്റിമറിച്ചിലുകളെ സ്വീകരിക്കുകയും സഹിക്കുകയും കൊണ്ടാടുകയും ചെയ്‌ത ചേച്ചി ഒരു ചരിത്രം തന്നെയാണ്. I get energised from every bit of her presence.

  • @beenaks3414
    @beenaks3414 Před 2 lety +37

    വളരെ മനോഹരമായ ഇന്റർവ്യൂ ആയിരുന്നു .🙏🙏🙏

  • @sudhakarann5507
    @sudhakarann5507 Před 2 lety +40

    ഇത്തരം അഭിമുഖങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.നന്ദി

  • @ParassalaVijayanSpeaking
    @ParassalaVijayanSpeaking Před 8 měsíci +8

    നല്ല രസകരമായ വർത്തമാനം. ഇരുവർക്കും നന്ദി.❤❤❤🎉

  • @niralanair2023
    @niralanair2023 Před 2 lety +6

    ഈ അമ്മ പുനയിൽ ഞങ്ങളുടെ അമ്പലത്തിൽ ആറ്റുകാൽ പൊൻകാലയ്ക്ക് ഉത്ഘാടനത്തിന് വന്നിട്ടുണ്ട്, നല്ല സ്നേഹം ഉള്ള അമ്മയാണ്, 70-പിറന്നാളിന്വേണ്ടി ഞങ്ങൾ പെണ്ണുങ്ങൾ അമ്മയ്ക്ക് സെറ്റ്മുണ്ടും നേര്യതും സമ്മാനിച്ചിരുന്നു.

  • @anty2105
    @anty2105 Před 2 lety +39

    An excellent interview.

  • @mercygeorge4391
    @mercygeorge4391 Před 2 lety +5

    വളരെ നല്ല ഒരു ഇൻറർവ്യൂ കേട്ടിരിക്കാൻ നല്ല രസം sajin സാറും ശ്രീലത ചേച്ചിയും നല്ല രസം തോന്നി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഈ ഇൻറർവ്യൂ

  • @sivajits9267
    @sivajits9267 Před dnem

    ഒരു ജാഡയും... ഇല്ലാതെ. ഉള്ളത് ഉള്ളത് പോലെ തന്നെ.. ഉള്ള ഹൃദയഹാരിയായ... നല്ല സംഭാഷണം.. നല്ല മനസ്സിന്റെ ഉടമ.. 💞💞💞💕💕💕

  • @millenniumspotm.g.sudarsanan

    ഭാസിച്ചേട്ടൻ കെട്ടാനിരുന്നത് സുകുമാരി ചേച്ചിയെ ആയിരുന്നേ...! പക്ഷെ ചേച്ചിക്ക് ഭാസിച്ചേട്ടന്റെ സ്വത്തിനോടായിരുന്നു സ്നേഹം എന്ന് അദ്ദേഹത്തിന് താമസിയാതെ മനസ്സിലായി. അവിടെയാണ് തെറ്റിപ്പിരിഞ്ഞത്. ഇവിടെ ലതചേച്ചി പറഞ്ഞതൊക്കെ ഒരു പൊടിപ്പും തൊങ്ങലുമില്ലാതെ വളരെ സത്യസന്ധമായിട്ടാണ്. രണ്ടാം നിര അഭിനേതാക്കൾക്ക് എന്നും എന്തെങ്കിലുമൊക്കെ വേഷങ്ങൾ പടത്തിലുണ്ടാകും. സുകുമാരി, ലളിത, മീന, ടി ആർ ഓമന, ആറന്മുള പൊന്നമ്മ തുടങ്ങിയ സ്ത്രീകൾ; ശങ്കരാടി, തിക്കുറിശ്ശി, പപ്പു, ജഗതി, തുടങ്ങിയവർക്കെല്ലാം കൈനിറയെ അവസരം കിട്ടേണ്ട കഥാപാത്രങ്ങൾ സിനിമകളിൽ ഉടനീളം ഉണ്ടായിരുന്നു. ശ്രീലത ചേച്ചി ഇനിയും കലാരംഗത്ത് തിരക്കുണ്ടാകട്ടെ. പഴയ നടീനടന്മാരെ ഒക്കെ, ശേഷിക്കുന്ന നിങ്ങളെപ്പോലുള്ളവരിലൂടെയാണ് ഓർക്കുന്നത്. ഒത്തിരി സ്നേഹം.. "കാത്തില്ല പൂത്തില്ല തളിർത്തില്ല" എന്ന പാട്ട് ശരിക്കും പി ലീലാമ്മ ആണെന്നാണ് വിചാരിച്ചത്. അന്ന് ശ്രീലതചേച്ചി തുടർന്നിരുന്നെങ്കിൽ പ്രായാധിക്യം കൊണ്ട് ലീലാമ്മയ്ക്ക് കിട്ടാതെപോയ എല്ലാ പാട്ടുകളും ചേച്ചിയെ തേടി എത്തുമായിരുന്നു.

  • @krishnakumar-yh6vf
    @krishnakumar-yh6vf Před 2 lety +28

    ഒരു നല്ല സിനിമ കണ്ട ഫീൽ തന്നെയായിരുന്നു

  • @ArunKumar-zj7cw
    @ArunKumar-zj7cw Před 2 lety +19

    Shanjan do a great job, as always. Sreelatha is a great actress, my respects

  • @sureshbabusekharan7093
    @sureshbabusekharan7093 Před 2 lety +27

    Her opinion on politics is bang on. Politics is like cheating.
    She resembles the famous Bollywood actress of yore Aruna Irani. Innocent, candid and down to earth

    • @johnnieachaya1980
      @johnnieachaya1980 Před 2 lety

      Not at all , she never looks like Aruna Irani . Aruna irani acted in Malayalam movie as well with Ratheesh and Zarina Wahab in ammyekumma . Probably more movies which I don’t know

    • @sureshbabusekharan7093
      @sureshbabusekharan7093 Před 2 lety

      @@johnnieachaya1980 her attitude is like Aruna irani and both have done similar kinda roles, comedy, vamp and character roles.

    • @sureshbabusekharan7093
      @sureshbabusekharan7093 Před 2 lety

      @@johnnieachaya1980 did she act in Malayalam? There was a South Indian actress called Aruna in the 80s

    • @sunandapc8280
      @sunandapc8280 Před 7 měsíci

      ​@@johnnieachaya1980o

  • @Malnwest
    @Malnwest Před 2 lety +1

    Excellent interview . Very interesting. Nice to see Mrs. Sreelatha Namboothiri. Thank You

  • @alexanderkurian697
    @alexanderkurian697 Před 2 lety +4

    A descent lady without any arrogance with good voice & good singing

  • @PradeepKumar-ib8xh
    @PradeepKumar-ib8xh Před 2 lety +1

    വളരെ നല്ല ഇന്റർവ്യൂ... ഷാജൻ sir... അഭിനന്ദനങ്ങൾ വാക്കുകൾ മതിയാകുന്നില്ല.... തുടരണം... ഇത് പോലുള്ള ഇന്റർവ്യൂ കൾ.... കണ്ടാലും കേട്ടാലും മതി വരില്ല.....

  • @Malabar.vision
    @Malabar.vision Před 2 lety +4

    അയലത്തെ സുന്ദരി എന്ന ഇവരുടെ സൂപ്പർ ഹിറ്റ്‌ ചിത്രം ഞാൻ കാസറഗോഡ് ഗവർമെന്റ് കോളേജിൽ പഠി ക്കുന്ന സമയത്ത് അക്കാലത്തു ഉത്ഘാടനം കഴിഞ്ഞ മിലൻ തിയേറ്ററിൽ വെച്ചാണ് കണ്ടത്.

  • @sharunparambath99
    @sharunparambath99 Před 2 lety +6

    ഒരാളെ കൊണ്ടും നല്ലത് പറയിപ്പിക്കാത്ത ഒരുത്തൻ അത് ഭാസി തന്നെ 😌... Sadist

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 2 lety +11

    Respected Sreelatha Namboodiri ,
    You are decent , cultured & talking with CIVIC Sense.
    I admire your acted characters .
    You sung very nicely.
    All the best Chechi .

  • @bhb661
    @bhb661 Před 2 lety +9

    Good interview👍 Stay blessed Sreelatha Chechi🙏😊

  • @santhakumariprem2400
    @santhakumariprem2400 Před 2 lety +2

    Very interesting to listen .Thank you sajan n Sree latha namboori.,

  • @user-sb6wo6ye9c
    @user-sb6wo6ye9c Před 7 měsíci +1

    മാഡത്തിന്റെ കച്ചേരി ഞാൻ കേട്ടിട്ടുണ്ട് കുമാരനെല്ലൂർ ക്ഷേത്രത്തിൽ വെച്ച് അന്ന് അവസാനം പാടിയ സിനിമ ഗാനം മുല്ല മാല ചൂടി വന്ന വെള്ളി മേഘമേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം മനോഹരമായി പാടി എല്ലാ ആശംസകളും 🥰🥰🥰🥰🥰👍

  • @sunithacs9371
    @sunithacs9371 Před 2 lety +9

    ഹാവൂ ഷാജൻ ചേട്ടന്റെ ആ ചിരി അങ്ങേയ്ക്ക് ഇത്രയും തുറന്ന് ചിരിക്കാൻ അറിയാമല്ലേ.

  • @Srigalan
    @Srigalan Před 2 lety +5

    Dear mr.marunadan, your interview with this great artist is very admirable.

  • @ramlathpa7866
    @ramlathpa7866 Před 2 lety +33

    നല്ല ഇൻ്റർവ്യൂ ആയിരുന്നു. ഒത്തിരി ഇഷ്ടമായി !

  • @rajeshtwinkle4561
    @rajeshtwinkle4561 Před 2 lety +1

    ശ്രീലതാ അമ്മയ്ക്ക് ഈശ്വരൻ എല്ലാ ചൈതന്നാവും നൽകട്ടെ

  • @sojoshow23
    @sojoshow23 Před 2 lety +8

    Thank you so much Sir & Mam🙏🙏👍

  • @vijithomasvarghese8842
    @vijithomasvarghese8842 Před 2 lety +7

    1977 ൽ പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് ശ്രീലത സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ എന്ന പാട്ട് കച്ചേരി പാടി ആദ്യം കേട്ടത് ഓർമ വരുന്നു

    • @lajnalachu4549
      @lajnalachu4549 Před 2 lety

      Madanolsavam cinima realees aayathu 1978 il aanu appol athinum oru varsham munpu chettan aa cinimayile paatukal ivar paadi ketto. ...

  • @haridaspanikkar4653
    @haridaspanikkar4653 Před 2 lety +8

    A good and very truth interview

  • @aniyanknju5146
    @aniyanknju5146 Před 2 lety +8

    Amme great..you are a real motivational character

  • @user-be8wm7ep8z
    @user-be8wm7ep8z Před 26 dny

    കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ എന്റെ ചെറുപ്പത്തിൽ കച്ചേരിക്ക് വന്നിട്ടുണ്ട് ചേച്ചി അന്ന് പാടിയ ഒരു ഗാനം ഞാൻ ഇന്നും പാടും
    മുല്ലമാല ചൂടിവന്ന വെള്ളി മേഘമേ
    ഇന്ന് നിന്റെ പൂർണചന്ദ്രൻ മയക്കമായോ...... ബാക്കി അറിഞ്ഞു കൂടാ നല്ല തകർപ്പൻ കച്ചേരി ആയിരുന്നു ചേച്ചിയെ അന്നും ഇന്നും എന്നും എനിക്ക് ഒത്തിരി ഇഷ്ടമാണ് 👌❤️❤️❤️👏🙏👍

  • @swaminathan1372
    @swaminathan1372 Před 2 lety +15

    ശ്രീലത ചേച്ചിയെ കണ്ടാൽ പറയില്ല 71 വയസ്സായി എന്ന്...🤔🤔🤔
    നല്ല ഇൻ്റർവ്യൂ ആയിരുന്നു...👌👌👌

  • @sivajits9267
    @sivajits9267 Před dnem

    ഞാൻ.. എത്രയോ കാലം മുൻപേ... അറിഞ്ഞ... നല്ല വനിത... പ്രൗടവനിത... 💕💕💕💞💞💞

  • @sindhups3378
    @sindhups3378 Před 2 lety +6

    എല്ലാ ഐശ്വര്യവും ആയുരാരോഗ്യ sauhyavum നേരുന്നു ♥️♥️♥️♥️♥️

  • @udaybhanu2158
    @udaybhanu2158 Před 2 lety +2

    ശ്രീലത മാഡത്തിൻ്റെ കച്ചേരി ഏതാണ്ട്
    അര നൂറ്റാണ്ടിനു മുൻപ് ആലപ്പുഴയിലെ തുറവൂർ മഹാ ക്ഷേത്രത്തിൽ വച്ച് ഞാൻ കേട്ടിട്ടുണ്ട്.
    She is as amazing singer as well.

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 7 měsíci +2

    ഹി ഹി ഹി ഹി ഹി ഹി ശ്രീലതേനെ അന്ന് കാണണമായിരുന്നു എന്റെ അമ്മ എന്റെ അമ്മോ അടൂർ ഭാഷയുടെ ജോലിയായിരുന്നു അടൂർ പാർട്ടിയുടെ ജോഡി ആയിരുന്നു എല്ലാം കൊണ്ടും അടൂർ ഭാസിയുടെ അവളുടെ രാവുകൾ പോലെ തന്നെ ആയിരുന്നു തന്നെ ആയിരുന്നു ശ്രീലതയുടെ രാവുകളും

  • @sureshambatt3875
    @sureshambatt3875 Před 2 lety +5

    Sreelatha evide parayunna maduvinte notam - itha evide varayil - athoru notam thanne.
    Higly talented and blessed artist - thats sreelatha.

  • @vinayakumarbvk
    @vinayakumarbvk Před 2 lety +11

    She got a good voice while singing.

  • @kvvarghese1457
    @kvvarghese1457 Před 2 lety +3

    എന്ത് ആത്മസൗന്ദര്യം ഉള്ള ഒരു വ്യക്തിത്വം.

  • @sheebageorge3991
    @sheebageorge3991 Před 2 lety +1

    Like Sreelatha chechi a lot. She looks so beautiful. Love her classy look. May God bless you with good health, peace, and happiness.

  • @vijayanpk5478
    @vijayanpk5478 Před rokem +3

    ഈശ്വരാനുഗ്രഹം ഉള്ള ഒരു നല്ല അമ്മക്ക് ആശംസകൾ .❤

  • @Kerala08
    @Kerala08 Před 2 lety +20

    നല്ലൊരു interview. എല്ലാവിധ ആശംസകൾ

  • @rajancsn1949
    @rajancsn1949 Před 2 lety +2

    നല്ല അഭിമുഖം. ശ്രീലത ചേച്ചി നന്നായി സംസാരിച്ചു.

  • @amals2454
    @amals2454 Před 2 lety +6

    ശ്രീലത അമ്മ ഒത്തിരി ഇഷ്ടം 😍😍😍

  • @sukumukkil7161
    @sukumukkil7161 Před 2 lety +3

    അഹംഭാവം ഇല്ലാത്ത ഒരു നടിയാണ് അവർ.. ജീവിതത്തിൽ വിജയം വരിച്ച വരാണ് ശ്രീലത നമ്പൂതിരി

  • @iamstrangerlady5032
    @iamstrangerlady5032 Před 2 lety +1

    Nalla interview...samaram kettukondirikan enthu rasamanu...samayam poyathe arinjillaa....God bless u madam...

  • @omanaroy1635
    @omanaroy1635 Před 2 lety +1

    Sree Latha Madam very good personality...we love her....

  • @sindhunair9717
    @sindhunair9717 Před 2 lety +13

    ശ്രീലതയുടെ കച്ചേരി വൈക്കതമ്പലത്തിൽ വെച്ച് ഞാൻ കേട്ടിട്ടുണ്ട്... നന്നായി പാടിയിരുന്നു 😍🌹

    • @remajnair4682
      @remajnair4682 Před 2 lety

      അത് പിന്നെ ദക്ഷിണാമൂർത്തി സ്വാമിയുടെ ശിഷ്യ മോശമാകുമോ

  • @rajeevanps853
    @rajeevanps853 Před 2 lety +1

    എന്റെ ചെറുപ്പത്തിൽ എറണാകുളം ഹൈകോർട്ട് ബോട്ട് ജെട്ടിയിൽ മുളവുകാട്നിന്നും ബോട്ടിറങ്ങി വരുന്ന ഞാൻ കാണുന്നത് തിളങ്ങുന്ന ഒരു ഫ്രോക്കിട്ട് നിൽക്കുന്ന ശ്രീലത ചേച്ചിയെയാണ്. ബോൾഗാട്ടി പാലസിലേക്ക് ഒരു ഷൂട്ടിംഗിന് പോകുകയായിരുന്നു അവർ. She was so cute then. Very bright. No words to explain.

  • @mayadev298
    @mayadev298 Před 2 lety +1

    Very Interesting Interview.Randuperum yenikku eshtapettaver.🙏

  • @sureshkumarkumar8636
    @sureshkumarkumar8636 Před 2 lety +4

    എല്ലാ വിധ ആശംസകളും നേരുന്നു 🙏💕💕💕

  • @sunilhmklpooibnzhikkal6218

    good interview very good voice and enjoyment Thank you

  • @s.anilkumar.alwayslate2381

    1960 - 1980 സിനിമ നാടകം ഒരു അസാധ്യ കല ആയിരുന്നു. അക്കാലത്ത് ഏറ്റവും വലിയ ഒരു വിനോദം ആയിരുന്നു തിയേറ്ററിൽ പോയി സിനിമ കാണുക ഉത്സവ സീസണിൽ നാടകം കാണുക. കലാനിലയം കൃഷ്ണൻ നായരുടെ drama scope N N pilla യുടെ നാടകങ്ങൾ ഒക്കെ ഒരു സംഭവം തന്നെ ആയിരുന്നു അക്കാലത്ത്. അതുപോലെ തന്നെ സിനിമയും ഈ പറഞ്ഞ "അരക്കള്ളൻ മുക്കാൽ കള്ളൻ" ഒരു nostalgia ആയിരുന്നു. സംവിധായകൻ ജോഷിയുടെ ആറ്റിങ്ങൽ ഉള്ള ഗൗരി തിയേറ്ററിൽ പോയി second show ആണ് കണ്ടത്. മൂന്ന് വാരം മൂന്ന് shows house full ആയിരുന്നു.

  • @anujoseph5123
    @anujoseph5123 Před 2 lety +8

    Very good interview👌

  • @madhusudhananpandikkad9634

    വളരെ , വളരെ നന്നായി. ഹൃദ്യമായി.👍

  • @deepamenon567
    @deepamenon567 Před 2 lety +2

    Shajan Sir vallare nalla interview. Sirde mughathil oru anukamba, sneham, aadaravu ellam undayirunnu. Ee artistinu ella ashamsakalum

  • @godsoncountry9202
    @godsoncountry9202 Před 2 lety +8

    ഈ,അഭിമുഖം,കേട്ടിരിക്കാൻ,നല്ല,രസം,,സുഖകരം,,

  • @girijatc2134
    @girijatc2134 Před 2 lety +4

    മനോഹരം 🙏🏻🙏🏻🙏🏻🙏🏻

  • @prasad2008comm
    @prasad2008comm Před 2 lety +1

    ഞാൻ, അമ്മ, അമ്മയുടെ അനിയത്തി ഞങ്ങൾ മൂന്ന് പേർക്കും ശ്രീലത ചേച്ചിയെ കാണുവാനും ഒരു മണിക്കൂറോളം സംസാരിക്കുവാനും സാധിച്ചു... എൻ്റെ അമ്മ യൊക്കെ ചേച്ചിയുടെ വല്യ ആരാധിക ആയിരുന്നു... ഞാൻ ഇന്നും ഓർക്കുന്നു, ചേച്ചിയെ നേരിൽ കണ്ടപ്പോൾ അമ്മുടെയും ചിറ്റയുടെ യും ആ സന്തോഷം...!! റബേക്ക ഉതുപ്പ് കിഴക്കേ മല എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചേച്ചി തൊടുപുഴ വന്നപ്പോൾ...!! ചേച്ചി യാതൊരു താര ജാഡ കളും ഇല്ലാത്ത സത്യസന്ധത യുള്ള, സ്നേഹമുള്ള ഒരാളാണ്.. ഓർക്കുന്നുവോ ചേച്ചി ഞങ്ങളെ...? ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു..

    • @vpsasikumar1292
      @vpsasikumar1292 Před 2 lety

      ജാട ഇല്ല സമ്മതിച്ചു

  • @sin5849
    @sin5849 Před 2 lety +3

    What an honest madam.Asset to malayalam cinema

  • @MaheshKumar-ud2nq
    @MaheshKumar-ud2nq Před 2 lety +4

    God bless you.

  • @vidyapillai7609
    @vidyapillai7609 Před 2 lety +1

    Tharavattil valiyammamaru samsarikkumbo athum kettu vayum polichu aswadichirikkum.athu polathe feel aayirunnu.very nice 👍👌👌👌

  • @samk8348
    @samk8348 Před 2 lety +10

    One of the best interviews

  • @Faith-dp3mo
    @Faith-dp3mo Před 2 lety +2

    She is always a gud actress beautiful human being 🌹🌹❤

  • @sureshckannur7760
    @sureshckannur7760 Před 2 lety +21

    ഓരോ വാക്കിലും സത്യസന്ധത.... നന്മ....കേട്ടിരുന്നുപോയി...

    • @vpsasikumar1292
      @vpsasikumar1292 Před 2 lety +2

      അങ്ങനൊന്നും അല്ല. ഒത്തിരി മറക്കുന്നുണ്ട്. പോസോറ്റീവ് മാത്രമേ പറയുന്നുള്ളു

    • @mohan1406
      @mohan1406 Před 2 lety +2

      @@vpsasikumar1292 അറിയാവുന്നതൊക്കെ വിളിച്ചു പറയുന്നതാണ് സത്യസന്ധത എന്നാണോ ധരിച്ചുവച്ചിരിക്കുന്നത്. ശ്രീലതയെ വിശ്വസിക്കുന്നവരെ ചതിക്കാതിരിക്കുന്നത് ആണ് സത്യസന്ധത .

    • @annievarghese6
      @annievarghese6 Před 2 lety

      ശ്രീ ലതചേച്ചിപറഞ്ഞതുംസത്യം രാഷ്ട്രീയംകള്ളത്തരമാണുകള്ളന്മാരുടെകൂട്ടം.കപടതനിറഞ്ഞവർഗ്ഗം

    • @ajayakumarbhaskarannair8175
      @ajayakumarbhaskarannair8175 Před 2 lety +1

      @@mohan1406 exactly

  • @sajeevanvm8812
    @sajeevanvm8812 Před 6 měsíci

    Ente cheruppathil njan Sreelatha ye premichirunnu. E interview kandappol orupadu respect thonnunnu.

  • @bindus8679
    @bindus8679 Před 2 lety +1

    Congrats chechi. Nalla interview.
    Aareyum kuttam parayatha anthazsulla oru sthree . God bless you chechi .

  • @mercymathew7452
    @mercymathew7452 Před 2 lety +13

    One of my favourite actresses.still beautiful!

  • @sheelasomarajan8420
    @sheelasomarajan8420 Před 2 lety +3

    ഒത്തിരി ഇഷ്ടമുള്ള ചേച്ചി ❤️

  • @jojivarghese3494
    @jojivarghese3494 Před 2 lety +1

    Thanks for the video

  • @geethakumari1324
    @geethakumari1324 Před 2 lety +1

    Great artist so simple...

  • @suniledassery3879
    @suniledassery3879 Před 2 lety +1

    Very motivating

  • @alicejose9144
    @alicejose9144 Před 2 lety +1

    I like Sreelatha very much

  • @manjumanju9086
    @manjumanju9086 Před 2 lety +4

    Nalla interview

  • @rejisd8811
    @rejisd8811 Před 7 měsíci +1

    Good artist. Great interview.