ശ്രീവിദ്യയുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ ഉണ്ടായ സംഭവം.

Sdílet
Vložit
  • čas přidán 14. 11. 2023

Komentáře • 1,6K

  • @devasiamangalath4961
    @devasiamangalath4961 Před 6 měsíci +49

    ഈ വീഡിയൊ കണ്ട് സംഭവങ്ങൾ അറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു വിഷമം
    ആ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🌹

  • @sophymagal
    @sophymagal Před 7 měsíci +85

    നിഷ്കളങ്ക ആയിരുന്നു...അതാണ് ഇത്രയും പേര് പറ്റിച്ചത്...

  • @radharavi2891
    @radharavi2891 Před 7 měsíci +157

    ശ്രീ വിദ്യാമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിയ്ക്കട്ടെ.
    പ്രണാമം

  • @ravindranathkt8861
    @ravindranathkt8861 Před 6 měsíci +50

    അകൃത്രിമമായ അഭിനയം കൊണ്ട് ആസ്വാദകരുടെ മനം കവർന്ന, മലയാളി മങ്കയുടെ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന, നമുക്ക് നഷ്ടപ്പെട്ട ശ്രീവിദ്യാമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. 🙏😔

    • @user-gf8pn1xj7s
      @user-gf8pn1xj7s Před 3 měsíci +1

      ശ്രീവിദ്യ ഒരു മലയാളി അല്ല..

  • @Jayasreen-kn8wx
    @Jayasreen-kn8wx Před 7 měsíci +50

    ഇതെല്ലാം തുറന്നു പറയാൻ ധൈര്യം കാണിച്ച താങ്കൾക്ക് നന്ദി,
    ഇത് കുറച്ചു മുന്നേ പറയാമായിരുന്നു.
    ഞങ്ങളെല്ലാം ഇഷ്ടപ്പെടുന്ന ഒരു നടിയാണ് ശ്രീവിദ്യ.
    ഈ കഥകൾ എല്ലാം ഞങ്ങൾക്കും അറിയാമായിരുന്നു
    വള്ളിപ്പുള്ളി തെറ്റാതെ പറഞ്ഞതിൽ ഒരുപാട് നന്ദി

    • @juststarvlog.
      @juststarvlog.  Před 7 měsíci +1

      💞💞💞💞🙄💞❤️

    • @remeshanappara3163
      @remeshanappara3163 Před 7 měsíci

      vidhyamma Good

    • @muhammedjamali4548
      @muhammedjamali4548 Před 6 měsíci +1

      ചൂഷണം ചില മനുഷ്യരുടെ രക്തത്തിൽ അലിഞ്ഞ സ്വഭാവമാണ്.
      അതിന് ആർട്ടിസ്റ്റ് എന്നോ മന്ത്രിയെന്നോ, സാധാരണക്കാരനെന്നോ വ്യത്യാസമില്ല
      മനോഭാവമാണ് കാരണമാകുന്നത്.
      അമ്മയുടെ ദുരാഗ്രഹം ഒരു കാരണമായി. അതിന്റെയെല്ലാം
      നേർരേഖയാണ് നിങ്ങൾ വരച്ചു
      കാണിച്ചത്. ചിലർക്ക് പൊള്ളിയിട്ടുണ്ടാവാം.

    • @ramanivijayan4521
      @ramanivijayan4521 Před 5 měsíci

      u

    • @shineshine4616
      @shineshine4616 Před 22 dny

      ഇയാളും ഇപ്പോഴാണ് അറിഞ്ഞത്..

  • @user-ot3gx7bh6z
    @user-ot3gx7bh6z Před 6 měsíci +106

    എന്നും ഹൃദയത്തിൽ നൊമ്പരം ഉണർത്തുന്ന ഓർമ്മയാണ് ശ്രീവിദ്യാമ്മ. 😢😢😢

  • @user-ww3yc1ij8b
    @user-ww3yc1ij8b Před 6 měsíci +36

    ശ്രീവിദ്യമ്മ വേദനിക്കുന്ന ഒരോർമ്മയായി ഹൃദയയത്തിൽ എന്നും നില്കും 🙏🏼🙏🏼🙏🏼😥😥

  • @musthafaareekat
    @musthafaareekat Před 7 měsíci +40

    ശ്രീവിദ്യ സൂപ്പർ നടിയായിരുന്നു ബട്ട്‌ ലൈഫ് പരാജയം..

  • @ajmalroshan9995
    @ajmalroshan9995 Před 6 měsíci +84

    അഭിനയം കൊണ്ടും,സൗന്ദര്യം കൊണ്ടും ഇവരെ വെല്ലാൻ ആരും ഇല്ല.സിനിമയിൽ നല്ല വേഷങ്ങൾ കിട്ടി.പക്ഷെ യഥാർത്ഥ ജീവിതത്തിൽ നല്ല വേഷം കിട്ടിയില്ല.ചതിയുടെ,വഞ്ചനയുടെ ഇരയായി മാറി.അവസാനം വിശ്വസിച്ചതും ഒരു പക്കാ ഫ്രോഡ് നെ ആയിപോയി.നിങ്ങളുടെ വിവരണം നന്നായിട്ടുണ്ട് ❤

    • @juststarvlog.
      @juststarvlog.  Před 6 měsíci +4

      💞💞💞💞💞💞💞💞💞💞💞. താങ്കൾ പറഞ്ഞത് 100% സത്യം

    • @laughorthink3999
      @laughorthink3999 Před 6 měsíci +2

      ഇരയിൽ വേറൊരു വേഷത്തിൽ വന്നു

    • @ShalySabu-wt7yw
      @ShalySabu-wt7yw Před 5 měsíci +2

    • @GaneshGanesh-se7jx
      @GaneshGanesh-se7jx Před 3 měsíci

      🙏🙏

  • @satheesangolden578
    @satheesangolden578 Před 7 měsíci +128

    കൃത്യമായ നിരിക്ഷണത്തോടെ . ശ്രീ വിദ്യാമ്മയുടെ . കഥ പറഞ്ഞതിന് . അഭിനന്ദനം❤

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq Před 6 měsíci +38

    ഇനിയുള്ളവർ സൂക്ഷ്മതയോടെ ജീവിക്കുക,, മറ്റുള്ളവരെ സന്തോഷിപ്പിച്ചിട്ടു ദുഖത്തോടെ ജീവിച്ചു വിദ്യ

  • @user-yw8pu4cm4f
    @user-yw8pu4cm4f Před 6 měsíci +12

    മറക്കാൻ കഴിയാത്ത ഒരു നടിയാണ് ഞാൻ ശ്രീവിദ്യ അമ്മയുടെ ഒരു ഫാൻ ആണ് എന്തായാലും അമ്മ മരിച്ചതിനു ശേഷം ഇത്തരം കാര്യങ്ങൾ ഒന്നും അറിയേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത് അത്രമാത്രം മനസ്സിൽ പിടിച്ചുനിന്ന ഒരു നടിയാണ് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല ഇത്തരത്തിൽ ഒൻപത് കല്യാണം കഴിച്ചു എന്നൊക്കെ പറഞ്ഞ അത് കേട്ടപ്പോൾ ഒരു സങ്കടം തോന്നി ഒരിക്കലും കല്യാണം കഴിച്ചത് ആയിട്ട് ഞാൻ അതുപോലെ മറ്റു നടന്മാരെ പറ്റിയും പറയാൻ ഇടയായി ഇതൊക്കെ പുതിയ അറിവാണ് എന്തായാലും അമ്മ മരിച്ചിട്ട് ഇത്രയും നാളുകൾ ആയിട്ടും അമ്മയുടെ ഒരു ആഗ്രഹം സാധിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല എന്ന് മാത്രമല്ല അമ്മയുടെ രഹസ്യങ്ങൾ മുഴുവൻ പരസ്യം ആയതുകൊണ്ട് ഒരു സങ്കടം

  • @rajalekshmigopan1607
    @rajalekshmigopan1607 Před 7 měsíci +77

    ശ്രീവിദ്യ Mam ന്റെ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. വളരെ സുന്ദരിയായിരുന്നു അവർ. ജീവിതം മൊത്തം ദു:ഖകരം. അവർക്ക് ഇത്തരത്തിലുളള അവസ്ഥ വന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല.

  • @ranjiniraj4676
    @ranjiniraj4676 Před 6 měsíci +43

    ശ്രീവിദ്യാമ എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ്..ദൈവം സൗന്ദര്യം വാരിക്കോരി കൊടുത്തു.. പക്ഷെ നല്ല ജീവിതവും ആയുസും കൊടുത്തില്ല.. 😓😓

  • @gracecherian4859
    @gracecherian4859 Před 7 měsíci +94

    ആ ചിരിപോലെ നിഷ്കളങ്ക ആണ്
    ശ്രീവിദ്യ ❤❤❤❤❤❤❤❤❤🙏

    • @juststarvlog.
      @juststarvlog.  Před 7 měsíci +1

      ❤️❤️❤️❤️❤️❤️

    • @muhammedcp6293
      @muhammedcp6293 Před 7 měsíci +1

      Ado kamalahasan kura penugala vevaham cheyedetudi allavarayum upadravechu vetu thruti raskal

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 Před 7 měsíci +51

    സൗന്ദര്യം ശാപമായി തീർന്ന സ്ത്രീ 😢

  • @ushasukumaran7350
    @ushasukumaran7350 Před 6 měsíci +34

    Such a beautiful and charming actress Nobody can forget the smile❤❤❤❤

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq Před 6 měsíci +22

    ലോക ജനം അറിയണം,, എന്നാലേ മറ്റുള്ളവർക്ക് പാഠം ആക്കി തന്ന തങ്ങൾക്കു നന്ദി,,

  • @kramachandran2846
    @kramachandran2846 Před 9 dny +1

    ചില അമ്മമാർ പെൺകുട്ടികളുടെ ജീവിതം തകർക്കാൻ കാരണമാകും, ഉദാഹരണം
    ശ്രീവിദ്യാമ്മ. ആ ഓർമ്മക്ക് കണ്ണീർപുഷ്പാഞ്ജലി 😢😢😢

    • @juststarvlog.
      @juststarvlog.  Před 2 dny +1

      👍❤️👍❤️👍❤️👍❤️👍👍💞

  • @user-ww3yc1ij8b
    @user-ww3yc1ij8b Před 6 měsíci +18

    എനിക്ക് എന്നും ഇഷ്ടമായിരുന്നു, അതുപോലെ എല്ലാം തികഞ്ഞ ഒരു സൗന്ദര്യമുള്ള ഒരു നടി വേറെ ഇല്ല, ആ ശബ്ദവും മറക്കാൻ കഴിയില്ല ❤😢😢

  • @ullastvtl
    @ullastvtl Před 6 měsíci +65

    അഭൗമ സൗന്ദര്യത്തിന്റെ ഉടമയായിരുന്നു ശ്രീവിദ്യ. അവരുടെ ആത്മാവിന് ശാന്തി നേരുന്നു.

  • @ejovlogg1342
    @ejovlogg1342 Před 5 měsíci +19

    ശ്രീവിദ്യാമേ ഒരുപാട് ഇഷ്ടം. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @asifkalpaka6572
    @asifkalpaka6572 Před 7 měsíci +31

    എന്നിട്ടാണ് ഇപ്പോൾ ഗണേഷ് കുമാർ കാരുണ്യ പ്രവർത്തനം കൊണ്ട് നടക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ആരെന്ത് തെറ്റ് ചെയ്താലും അത് ഒരിക്കൽ തിരിച്ച് അനുഭവിക്കേണ്ടിവരും അതും ഗണേഷ് കുമാർ ഒന്നോർക്കുന്നത് നന്നായിരിക്കും

  • @lathasantosh1958
    @lathasantosh1958 Před 7 měsíci +9

    Beautiful presentation. ❤❤❤

  • @ponnujose780
    @ponnujose780 Před 7 měsíci +25

    ശ്രീവിദ്യ ശെരിയ്ക്കും ഒരു അപ്സരസു തന്നെയായിരുന്നു. ദൈവം കുറെ പരീക്ഷിച്ചു ലാസ്റ്റ് ദൈവം അവരെ തിരികെ വിളിച്ചു.അതീവ ഭംഗി ആപത്തു തന്നെ. പാവം സ്വർഗത്തിൽ ഇടം കിട്ടട്ടെ. ഒരുപാട് ഇഷ്ട്ടമായിരുന്നു 🙏🙏🙏❤

  • @SunithaDas-wz6md
    @SunithaDas-wz6md Před 6 měsíci +6

    അപാര സൗന്ദര്യമായിരുന്നു.My favourite 🥰👍

    • @user-gf8pn1xj7s
      @user-gf8pn1xj7s Před 3 měsíci

      But ബാക്ക് കുറച്ചു കൂടുതലായിരുന്നു...

  • @pushpajose5351
    @pushpajose5351 Před 6 měsíci +17

    ദൈവം വിദ്യാമ്മയ്ക്ക് നിത്യ ശാന്തി നൽകട്ടെ. Q

  • @rps448
    @rps448 Před 7 měsíci +102

    വളരെ സങ്കടം തോന്നുന്ന ജീവിത കഥ . പിന്നെ ഒരു പ്രാധാന കാര്യം പറയാൻ ആഗ്രഹിക്കുന്നു.
    'ശ്രീവിദ്യയുടെ കൂടെ കിടന്ന് വഞ്ചിച്ച, ചതിച്ച പുരുഷന്മാരുടെ കഥ' എന്ന തമ്പ്നെയിൽ മാറ്റിയാൽ നന്നായിരുന്നു. ഇത് ഒരു അപമാനിക്കലാണ്.
    പിന്നെ ഗണേഷ് കുമാറിന്റെ കള്ളത്തരങ്ങൾ വിളിച്ചു പറഞ്ഞതിന് അഭിനന്ദനം.എത്രയും വേഗം ആ നൃത്തവിദ്യാലയത്തിന്റെ പണികൾ തുടങ്ങാൻ ഇടവരട്ടെ!❤❤❤

    • @bindukr-zl6sz
      @bindukr-zl6sz Před 7 měsíci +9

      അങ്ങനെ എഴുതി പിടിപ്പിച്ചാൽ ഇത് കേൾക്കാൻ ആളു കൂടു എന്ന് കരുതിക്കാണും എന്നാലും കഷ്ടം തന്നെ.. കുഞ്ഞിലേ മുതൽ എനിക്ക് ഒരു പാട് ഇഷ്ടമുള്ള നടിയാണ് വിദ്യചേച്ചി.. ഇന്നും എനിക്ക് ജീവനാ😢😢🙏

    • @user-ey9jg7xb5w
      @user-ey9jg7xb5w Před 7 měsíci +6

      ​@@bindukr-zl6szganesh kumar chathiyan

    • @lailalailaa9187
      @lailalailaa9187 Před 7 měsíci

      @@bindukr-zl6sz 9

    • @yatheendranatht.m3430
      @yatheendranatht.m3430 Před 7 měsíci +8

      കൂടെ നിന്ന് ചതിച്ചവർ

    • @sreesreelatha6725
      @sreesreelatha6725 Před 7 měsíci +4

      ശ്രീവിദ്യയുടെ അമ്മ.. M L വസന്തകുമാരി 👍

  • @sudhavijayan4656
    @sudhavijayan4656 Před 6 měsíci +7

    Yes, her desire for a wonderful museum a dance academy must be made for her soul, the most talented and lovely actress ❤

  • @sasikk1275
    @sasikk1275 Před 7 měsíci +54

    ഈ വീഡിയോയുടെ ഹെഡ്ഡിംഗ് വളരെ വൾഗർ ആയിരുന്നു..എന്നാൽ താങ്കൾ വളരെ മാന്യമായി വിദ്യാമ്മയുടെ കഥ പറഞ്ഞു .. അതിന് താങ്കളെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു..🙏

  • @ajayang6580
    @ajayang6580 Před 6 měsíci +28

    വിദ്യാമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നൂ 🙏

  • @hinagardens9336
    @hinagardens9336 Před 6 měsíci +13

    Singer,dancer & Actress ...a beautiful women ,Sreevidyamam❤

  • @pradeepp8607
    @pradeepp8607 Před 7 měsíci +3

    നന്നായി സഹോദരാ ഈ വിവരണം

  • @nkgopalakrishnan7309
    @nkgopalakrishnan7309 Před 7 měsíci +56

    ചതി പറ്റാതിരിക്കാൻ സ്ത്രീ എപ്പോഴും ശ്രദ്ധിക്കണം. കാര്യം കഴിഞ്ഞാൽ പുരുഷന് നൽകിയ വാഗ്ദാനങ്ങൾ ഓർമ്മയുണ്ടാവില്ല.
    Take care ladies...

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz Před 7 měsíci +5

    എന്ത് ഉണ്ടായിട്ട് എന്ത് കാര്യം 🙏🏻

  • @manjul1806
    @manjul1806 Před 7 měsíci +5

    Thanks sir for video

  • @1ananyamanoj437
    @1ananyamanoj437 Před 7 měsíci +47

    Vidyamma is one of my favorite artist and her tragedy heard very shocked at me. May her soul have a great reincarnation. 😢

    • @Titus-eu4su
      @Titus-eu4su Před 7 měsíci +5

      🎉😊

    • @RehmathKA-bs6ew
      @RehmathKA-bs6ew Před 6 měsíci +1

      ​@@Titus-eu4su- 1/ ഓറഞ്ച് തോലിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്
      '' മീൻ കഴി
      /1

    • @_---_.
      @_---_. Před 5 měsíci

      ​@@RehmathKA-bs6ew🥴

  • @shakeerasathar4279
    @shakeerasathar4279 Před 7 měsíci +2

    Thanku sree :vidya super star prannamam

  • @user-ww4eq7br3q
    @user-ww4eq7br3q Před 6 měsíci +27

    ചുന്ദരി അമ്മ വിദ്യമ്മ. എന്റെ അമ്മയെ ഓർമ്മ വരും കാണുമ്പോ. വിദ്യമ്മയുടെ ആത്മാവിന് ശാന്തി കിട്ടട്ടെ പാവം ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു പാവം. തുറന്നു പറഞ്ഞതിന് നന്ദി സഹോദരാ 😢😢😢😢

  • @AnilKumar-Signals
    @AnilKumar-Signals Před 7 měsíci +16

    Evergreen heroine Sreevidyamma❤❤🌹🌹

  • @kalyanielankom5853
    @kalyanielankom5853 Před 7 měsíci +6

    Thank u sir sree Vidya super star

  • @georgethomas3073
    @georgethomas3073 Před 6 měsíci +3

    What a love story ! same time a very sad story! it is a lesson for youngsters and parents who oppose each other in marital matters! We still have men who will kill for money. Let it be a lesson !!!

  • @aanishaaachi8135
    @aanishaaachi8135 Před 7 měsíci +2

    വലിയ നന്ദി ശ്രീവിന്ധ്യയെ കുറച്ചു ഉള്ള ഈ അറിവ് തന്നതിന് അവരുടെ ആഗ്രഹം സഫലം ആകാൻ വേണ്ട നടപടി ഉണ്ടാകട്ടെ ഈ വീഡിയോയിലൂടെ

  • @jinan39
    @jinan39 Před 6 měsíci +27

    അവസാനം സമ്പാദ്യം മുഴുവൻ ഗണേഷ് കുമാറിന്റെ കൈയ്യിലായി 😢😢😢😢😢😢

  • @ks-cz8lh
    @ks-cz8lh Před 7 měsíci +52

    കൂടെ കിടന്ന് ചതിച്ച വഞ്ചിച്ച പുരുഷൻ മാർ ആരൊക്കെ എന്ന് thumb nail ഇട്ട് മരിച്ചു പോയ ആ പാവം സ്ത്രീ യെ അപമാനിക്കരുതായിരുന്നു..😢😢

    • @sinisini7233
      @sinisini7233 Před 7 měsíci +3

      സത്യം

    • @jyothilakshmikp8592
      @jyothilakshmikp8592 Před 7 měsíci +6

      തംബ് നെയിൽ മാറ്റണം

    • @mithunm.j6555
      @mithunm.j6555 Před měsícem

      പിഴച്ചവൾ അല്ലെ അപമാനിക്കണം അവളെ

    • @malaprop4156
      @malaprop4156 Před měsícem +1

      ​@@mithunm.j6555പിഴച്ചത് നീ. വിദ്യാമ്മ ദൈവത്തിന്റെ കൈപ്പുള്ള, അനശ്വരയായ കലാകാരി.

  • @TheHeyree
    @TheHeyree Před 7 měsíci +21

    Wherever I saw Sreevidya on Poster,I just bought Movie Tickets and entered the Theatre ,without thinking of the language 🤘🥰🥰

    • @juststarvlog.
      @juststarvlog.  Před 7 měsíci +2

      👍❤️❤️❤️

    • @seethak6109
      @seethak6109 Před 7 měsíci +3

      എന്തിനാ മരിച്ചു പോയ വരെ വെച്ച് അതും ഇതും പറയാതെ വേറെ എന്തൊക്കെ കാര്യം പറയൻ ഉണ്ട്. അതു കേൾക്കാൻ ചിലപ്പോൾ കുറെ ആളുകൾക്ക് താല്പര്യം കാണും.

    • @juststarvlog.
      @juststarvlog.  Před 7 měsíci +3

      ❤️❤️. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും എല്ലാവരും എനിക്ക് ഒരുപോലെയാണ്. മരിച്ചു എന്ന് വിചാരിച്ച് അവരുടെ ആത്മാവ് ഭൂമി വിട്ടു എങ്ങോട്ടും പോയിട്ടില്ല. 🙄

    • @juststarvlog.
      @juststarvlog.  Před 7 měsíci +2

      👍പിന്നെ ജീവിച്ചിരിക്കുന്നവർ ശ്രീവിദ്യയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുത്തിട്ടില്ല. ഗണേഷ് കുമാർ പറഞ്ഞ വാക്ക് പാലിച്ചിട്ടില്ല ശ്രീവിദ്യയുടെ ആത്മാവിനോട്. അപ്പോൾ നമ്മൾക്ക് പറയേണ്ടിവരും. ശ്രീവിദ്യയുടെ ആത്മാവിന് ക്ഷമിക്കില്ല നമ്മളോടും സമൂഹത്തിനോടും ഗണേഷ് കുമാറിനോടും. ഇപ്പം മനസ്സിലായോ മരിച്ചുപോയവരെ കുറിച്ച് വീഡിയോ ചെയ്യുന്നത് എന്തിനാണെന്ന്😄😄

  • @savithakk6668
    @savithakk6668 Před 7 měsíci +44

    A good person will never die.

    • @juststarvlog.
      @juststarvlog.  Před 7 měsíci +1

      ❤️❤️👍👍❤️

    • @sathiamma1293
      @sathiamma1293 Před 7 měsíci +2

      ​@@juststarvlog.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @missymissy4221
    @missymissy4221 Před 7 měsíci +3

    Snehikkunnavare orikkalum pirikkaruthu ❤

  • @sathyanparappil2697
    @sathyanparappil2697 Před 2 měsíci +40

    ശ്രീവിദ്ധ്യക്കു പകരം ശ്രീവിദ്യ മാത്രം ഇനി എന്തു പറഞ്ഞിട്ടു കാര്യം മരിച്ചു മണ്ണായി അവരെ ചതിച്ചവർക്കു ദൈവം ശിക്ഷ കൊടുക്കട്ടെ

    • @user-gc9rz2fh2o
      @user-gc9rz2fh2o Před měsícem

      ഒരു മരിച്ചു മണ്ണിടിഞ്ഞ് അല്ല പിന്നെ ഇനി എന്തിനാ കഥയൊക്കെ കുത്തിപ്പൊക്കുന്നത് ഇങ്ങനെയൊക്കെ ചെയ്യേണ്ടി ജീവിക്കാൻ വേണ്ടി സംഭവിച്ചതാണ് സഹിക്കുക

    • @SatheeRathnam-us7kh
      @SatheeRathnam-us7kh Před měsícem +8

      ,😂

  • @ushavalsan8717
    @ushavalsan8717 Před 7 měsíci +254

    താങ്കൾ ഒരിക്കലും ശ്രീവിദ്യ എന്ന അഭിനേത്രി യെ വിമർശിച്ചത് ആയി തോന്നിയില്ല അവരുടെ കദന കഥ വെളിവാക്കുന്ന തായി എനിക്ക് തോന്നി കണ്ണ് നിറഞ്ഞു പോയി സഹോദരാ യഥാർത്ഥ സ്നേഹം ആഗ്രഹിച്ചത് കൊണ്ടാണ് അവർക്ക് ചതി പറ്റിയത് അവരുടെ സ്വരവും കഥാപാത്രങ്ങളും എന്നെന്നും മനസ്സിൽ ഉണ്ട് മുൻ ജന്മ പാപം അനുഭവിച്ചു തീർത്ത തായി കണക്കാക്കുന്നു🙏

  • @ashalathatk3168
    @ashalathatk3168 Před 7 měsíci +270

    എല്ലാം തികഞ്ഞ ഒരു സ്ത്രീ ആയിരുന്നു, പാട്ട്, ഡാൻസ്, അഭിനയം, സൗന്ദര്യം, ❤ പാവം,

  • @sujithnk5146
    @sujithnk5146 Před 7 měsíci +7

    താങ്കളുടെ അവതരണ ശൈലി Super

    • @juststarvlog.
      @juststarvlog.  Před 7 měsíci

      ❤️❤️❤️❤️❤️❤️ താങ്ക്യൂ

  • @abraahamjoseph3563
    @abraahamjoseph3563 Před 7 měsíci +67

    മരിച്ചുപോയ നല്ലരു കലാകാരിയെകുറിച്ച്നി. കുടുതൽ ഒന്നും പറയേണ്ട.. ശ്രീവിദയുടെ അൽമാവിന് നിത്യശാന്തി നേരുന്നു.. 🙏🙏🌹🌹

    • @jacobthomas6620
      @jacobthomas6620 Před 7 měsíci +3

      Née poda

    • @pradeepsk5898
      @pradeepsk5898 Před 7 měsíci +2

      ഇവനൊന്നും നാണമില്ലല്ലോ

    • @juststarvlog.
      @juststarvlog.  Před 7 měsíci +1

      ❤️❤️❤️❤️❤️❤️

    • @juststarvlog.
      @juststarvlog.  Před 7 měsíci +5

      ❤️❤️❤️❤️. വിദ്യയുടെ ആത്മാവിന് നിത്യശാന്തി കിട്ടണമെങ്കിൽ ഗണേഷ് ശ്രീവിദ്യയോട് പറഞ്ഞ വാക്കു പാലിക്കണം

    • @jayachandrancg6380
      @jayachandrancg6380 Před 7 měsíci +1

      Good information sir👏👏

  • @mayamanilal5409
    @mayamanilal5409 Před 7 měsíci +92

    Sir 🙏🙏മരിച്ചുപോയ ഏതൊരു വ്യക്തിയായാലും നാം പിന്നീട് അവരെ വിമർശിക്കുന്നത് എന്തിന് 😢 സോറി ബ്രോ ഇത് ശെ രിയായില്ല 🙏

  • @preethimol7284
    @preethimol7284 Před 6 měsíci +29

    സൗന്ദര്യം ഉണ്ടേൽ ദുഖവും കൂടെ ഉണ്ട്

  • @lijiyasaji9155
    @lijiyasaji9155 Před 6 měsíci +8

    കഥ കേട്ടിട്ട് കരച്ചിൽ വരുന്നു🥲😭

  • @athulkrishnabs3989
    @athulkrishnabs3989 Před 7 měsíci +24

    അവസാനമായി ആ പാവത്തിന്റെ സ്വത്ത്‌ ഗണേഷ് കുമാർ തട്ടിയെടുത്തു കഷ്ട്ടം അത്യാഗ്രഹിതന്നെ നല്ല വിഡീയോ ആയിരുന്നു good❤❤❤❤❤❤❤❤❤❤❤❤

    • @juststarvlog.
      @juststarvlog.  Před 7 měsíci

      ❤️❤️

    • @jacobthomas6620
      @jacobthomas6620 Před 7 měsíci +2

      Kozhi Kallan konesh

    • @dingribeast
      @dingribeast Před 7 měsíci +1

      He didn't took any money of her, He settled the Income tax dues of Sreevidya with all interest.

  • @cherylmorris7025
    @cherylmorris7025 Před 7 měsíci +27

    What a sad ending of sree vidhya. Thank u brother for her life story

  • @zachariavallickad7264
    @zachariavallickad7264 Před 7 měsíci +35

    Tamil our Malayalam,
    The most beautiful woman I have ever seen.
    Such a tragedy.
    May her soul have a great reincarnation.

  • @KrishnanKutty-yi8ed
    @KrishnanKutty-yi8ed Před 7 měsíci +2

    നല്ല അവതരണം.

  • @jayarevi6328
    @jayarevi6328 Před 6 měsíci +46

    എന്റെ എന്നെന്നും പ്രിയപ്പെട്ട ശ്രീവിദ്യ.❤ ഓരോ Oct 19 വരുമ്പോഴും 2 തുള്ളി കണ്ണുനീർ .....❤❤❤😢😢😢😢

  • @joic1203
    @joic1203 Před 7 měsíci +91

    മറ്റുള്ളവരുടെ പണത്തിന്റെ ആർത്തിയിൽ ഞെരിഞ്ഞടങ്ങിയ സ്ത്രീ ജന്മം....😢

    • @juststarvlog.
      @juststarvlog.  Před 7 měsíci +3

      ❤️❤️👍👍👍

    • @fathima9186
      @fathima9186 Před 7 měsíci +2

      Kodambakkakkenniyil pettupoya oru chaechi

    • @annammaak8569
      @annammaak8569 Před 7 měsíci +4

      ആദ്യശത്രു വിദ്യയുടെ അമ്മ . അവിട്ന്നു തുടങ്ങി ബലഹീനയായ ഹൃദയ ഉടമ ശ്രീവിദ്യയുടെ കഷ്ടകാലം . എല്ലാകാലന്മാർക്കും ദൈവം കൂലി കൊട്ക്കട്ടെ വിദ്യാമ്മക്കേ ജയ മുള്ളു

  • @purushothamanmp2779
    @purushothamanmp2779 Před 5 měsíci +1

    നല്ല അവതരണം സത്യം 🙏🏻🙏🏻🙏🏻🙏🏻

  • @omanas1517
    @omanas1517 Před 5 měsíci +3

    സർ ശ്രി വിദ്യന്മയെ കുറിച്ച് കദന കഥ കേട്ടു ചങ്കു തകർന്നു പോയി ഞാൻ കരഞ്ഞു പോയി വലിയ തിരക്കിലായിരുന്നു. വിദ്യാമ്മേടെ വിവരങ്ങൾ അറിയാനായി ഹൃദയം തുടിച്ച മുഴുവൻ കേട്ട ഇത്ര സൗന്ദര്യം കൊടുത്ത നാം കാണാത്ത ദൈവം ഒരു കുടുംബ ജീവിതം കൊടുത്തില്ല. പെറ്റതള്ളക്ക് ദൈവം കൊടുത്ത ശിക്ഷ മകൾക്ക് ജീവിതം കൊടുക്കാതെ പണം വാരി കൂട്ടാൻ ശ്രമിച്ച എനിക്ക് വിദ്യാ മേടെ കൂടെ അഭിനയിക്കാൻ വിദ്യാ മമ യുടെ സിനിമയിൽ ഒന്ന അഭിനയിക്കാൻ സാധിക്കാത്തതിൻ വിഷമം ഉണ്ട് വിദ്യാ മേടെ കഥകൾ കുറച്ച് കേട്ടറിവുണ്ട് - ഒരു കാര്യം - ഗണേഷ് സാറിന്റെ അനുജത്തിന്നല്ല പറഞ്ഞതു് - മൂത്ത ചേച്ചിയാണ്ന് ഉഷ മേഡം ഉഷ-ഗണഷ് -ബിങു മൂന്നു മക്കൾ ആണ് ബാലകൃഷ്ണൻ സാറിന് ഗണേഷ് സാർ നല്ല മനുഷ്യനാണ്. അദ്ദേഹം ചെയ്യണ്ട കാര്യങ്ങൾ ഗവ: ആയി കൂടി ചെയ്യട്ടെ സർക്കാർ കാര്യം മുവ പോലെ നടക്കും ഉഷ മേഡത്തിന്റെ ഭർത്താവ് മോഹനദാസ് സാർ കോട്ടയം കളക്ടർ ആയിരുന്നപ്പോൾ മോഹനദാസ് സാറ് ന്റെ സെക്യൂരിറ്റി ആയിരുന്ന ഒരു പോലീസ് കരന്റെ ഭാര്യ ആണ് ഞാൻ ഇന്ന് ഞാൻ - സിനിമയും നാടകവും ഒക്കെ ആയി പോകുന്നു. - ഗണേഷ് സാറിന് ഉഷ മാഡത്തിനും എന്നെ പറത്താൻ അറിയു സർ ആരും ഇല്ലാത്ത അവസ്ഥയിൽ രക്ഷകനായി വന്ന ദൈവമാകാം ഗണേ ഷ് സാർ എന്തായാലും വിദ്യാ മ്മയുടെ ആത്മാവിന് നിതൃശാന്തി നേർന്നു കൊണ്ട് നിർത്ത് ട്ടെ ദൈവം എല്ലാവരേയും കത്തു കൊള്ളട്ടെ പ്രാർത്ഥm യോടെ omana

    • @juststarvlog.
      @juststarvlog.  Před 5 měsíci +1

      🙏👍💞❤️

    • @Sadik23344
      @Sadik23344 Před 3 měsíci

      Onnu podi koothichi ganesh verum pennupidiyannanu ellarkumariyaam ninnem avan kalichu kanum 😂

  • @mayakrishna9002
    @mayakrishna9002 Před 7 měsíci +135

    പാവം അല്ലേ..... എന്തൊരു സുന്ദരി ആയിരിന്നു അവര് 😢

  • @beatricebeatrice7083
    @beatricebeatrice7083 Před 7 měsíci +32

    വിദ്യമ്മയുടെ ആഗ്രഹം നടത്തി കൊടുക്കണം... നടക്കട്ടെ എന്നു പ്രാർഥിക്കുന്നു. May her soul rest in peace 🙏💐.

  • @thulasibiju4221
    @thulasibiju4221 Před 5 měsíci

    Sundari വിദ്യാമ്മ. ഒത്തിരി ഇഷ്ടം

  • @ushab5300
    @ushab5300 Před 7 měsíci +21

    Geneshkumar oru cruel mind anallo pavam sreevidya😢😢

  • @jyothilakshmikp8592
    @jyothilakshmikp8592 Před 7 měsíci +15

    പാവം, കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ സന്തോഷമായി ജീവിക്കാമായിരുന്നു

  • @mskalim8409
    @mskalim8409 Před 7 měsíci +6

    Angane yellam sahichu vidhyamma ee bhoomiyil ninnu poyi ❤❤❤😢😢😢😢

  • @ummerabdulasisasis3431
    @ummerabdulasisasis3431 Před 24 dny +1

    ശ്രീവിദ്യ ഒരു വലിയ കലാകാരി ആയിരുന്നു അവരെ പറ്റിച്ചവന്മാർക്ക്. കാലം കാത്തു വച്ച ശിക്ഷ... അനുഭവിക്കേണ്ടി വരും... ഗണേഷ് കുമാർ.... ഇനിയും ക്ലീൻ ഇമേജ് ഉണ്ടാക്കാൻ... ആ പണം തന്നെ ഉപയോഗിക്കണം.
    സാധാരണ ആളുകൾ ആരെങ്കിലും ആയിരുന്നു ഇത് ചെയ്യുന്നത് എങ്കിൽ... ⁉️
    ഇത്രയും സ്വത്ത് ശ്രീവിദ്യയുടെ കൈയ്യിൽ നിന്നും കിട്ടിയെങ്കിൽ എന്ത് കൊണ്ട് ഗണേഷ് കുമാർ സമൂഹത്തോട് പറയുന്നില്ല... ശ്രീവിദ്യയുടെ അച്ഛൻ,അമ്മ. ഇവരുടെ ബന്ധുക്കൾ ആരെങ്കിലും ഈ സ്വത്ത് ഗണേശ്കുമാറിന് എഴുതി വെച്ചത് അറിഞ്ഞു കാണില്ല.. അറിഞ്ഞാൽ തന്നെ ഗണേഷ്കുമാറിന്റെ സെക്യൂരിറ്റിയെ ഭേദിക്കാൻ കഴിയുമായിരുന്നില്ല.!? ശ്രീവിദ്യ ഗണേഷ് കുമാർ ബന്ധം അറിയാവുന്നർ കഥയെഴുതി അന്നത്തെ കാലത്ത് സിനിമ പോലും ഇറങ്ങിയിരുന്നു... പക്ഷേ അന്ന് സോഷ്യൽ മീഡിയയോ ഉണ്ടായിരുന്നില്ല ചൂടൻ ന്യൂസുകൾ ഇത്ര പെട്ടന്ന് പ്രചാരവും ഉണ്ടായിരുന്നില്ല... എന്തായാലും ഗണേഷ്കുമാർ ഇതിന് മറുപടി പറഞ്ഞേ പറ്റൂ...

  • @sdp828
    @sdp828 Před měsícem

    ആ മുഖം എത്ര കണ്ടാലും മതിവരില്ല. She was a good singer, actress and very very beautful lady. 🙏

  • @marypaul2868
    @marypaul2868 Před 7 měsíci +5

    Good actress

  • @preetham8485
    @preetham8485 Před 6 měsíci +34

    അമ്മയുടെ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢

    • @juststarvlog.
      @juststarvlog.  Před 6 měsíci +2

      💞💞💞💞.. ഓരോരുത്തർക്കും ഓരോ വിധി. അനുഭവിച്ചല്ലേ പറ്റൂ. ആർക്കും പങ്കെടുത്ത കൊടുക്കാൻ പറ്റില്ല.

  • @sreejamathottathil790
    @sreejamathottathil790 Před 7 měsíci

    Thank you ettaaa....
    Ellaa vivarangalum sathyasandhamaayi chikanjeduth😮 paranjathinu....God bless you😢

  • @user-fo3dq9hs2q
    @user-fo3dq9hs2q Před 2 měsíci +3

    ഗണേഷ് അനുഭവിക്കും അവൻ puzhuthe ചാകു ഇത്രയും തന്റേടത്തോടുകൂടി പറഞ്ഞ താങ്കൾക്ക് ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു ച്യ്തു ❤️❤️

  • @yusafm3578
    @yusafm3578 Před 7 měsíci +21

    ശ്രീവിദ്യക്ക് ഞങ്ങൾ മനസിൽ ഒരു സ്ഥാനം നൽകിയിട്ടുണ്ട്, എന്ത് പറഞ്ഞാലും അത് മായില്ല

  • @sheejarajit7978
    @sheejarajit7978 Před 7 měsíci +51

    ഇഷ്ടം ആയിരുന്നു 😢
    ഒരിക്കലും മറക്കില്ല ❤

  • @stepitupwithkich1314
    @stepitupwithkich1314 Před 5 měsíci +2

    My fav ❤️ വിദ്യമാ 😔 എത്ര സുന്ദരി ആയിരുന്നു.. ഈശ്വര ...... അല്ലേലും അതി സ്വാന്ദര്യം കഴിവ് ഉള്ള സ്ത്രീ കൾക്ക്..... കരിയർ പെട്ടന്ന് ഉയർന്നു പോകാൻ പറ്റും.എത്ര സമ്പത് അടിഞ്ഞു കൂടിയാലും .. അവർക്കു .... എപ്പോഴും പ്രണയം തീവ്രധ കൂടുതൽ ആയിരിക്കും അവർ ഒരു കുടുംബിനി .. കുട്ടികൾ .. ഭർത്താവിന്റെ കിഴിൽ ഒതുങ്ങി കൂടി ജീവിക്കാൻ അതി തിവ്രമായി തോന്നും..... But ഭാഗ്യം കൂടെ ഇല്ലായെങ്കിൽ ഒരാൾ ചതിച്ചാലും അവിടെ ഒതുങ്ങാതെ ഒന്നിൽ നിന്ന് മറ്റ് ഒന്നിലേക്കു അവരുടെ വിശ്വാസം സ്നേഹം.. ജീവിതം... അവർ ആഗ്രഹിച്ച ആളിൽ കണ്ട് പിടിക്കാൻ ഒന്നിൽ നിന്നു ഒന്നിലേക്കു പോകും വരുന്നവർ എല്ലാം ഇത് മുതൽ എടുത്തു സ്വത്തും.. ശാരീരികം ആയും... എല്ലാരീതിയിലും അവരെ മുതൽ എടുക്കുകയും ചെയ്യും അവസാനം """""മരണം ആശ്രയം ""🙏...... ഇതിൽ ഉത്തമ ഉദാഹരണം ആണ് ... ഇതുപോലെ കരിയർ ഉയർന്നു വന്നപ്പോൾ അതിൽ ശ്രദ്ധ കൊടുക്കാതെ ... പക്വത ഇല്ലാത്ത പ്രായത്തിൽ.... പ്രണയം തിന്റെ പുറകെ പോയി നശിച്ചുപോയവർ ആണ്.. 🙌🏻🙌🏻 ദിവ്യ ഭാരതി,,,,,... ശോഭ......... സിൽക്‌ സ്മിത.,....... 🙌🏻🙌🏻🙌🏻....... ഇനി .. പലതരത്തിൽ വിശ്വസിച്ചു ജീവിതം നശിച്ച നടിമാർ .. ഇനിവേറേയും.. 🙌🏻🙌🏻.. കഷ്ടം.... കത്തി ജ്വാലിക്കേണ്ട താരങ്ങൾ... മണ്ണിൽ എരിഞ്ഞുഅടങ്ങി 😨😒😒😒😒

  • @manjithkumartr6184
    @manjithkumartr6184 Před 7 měsíci +6

    നിഷ്കളങ്ക വിദ്യാമ്മ 🙏🙏🙏

  • @zarinaashruf3704
    @zarinaashruf3704 Před 6 měsíci +23

    In this world Sree Vidya suffered a painfull life surely her Soul will Rest in Peace I liked her very much❤

    • @juststarvlog.
      @juststarvlog.  Před 6 měsíci +3

      💞💞💞💞💞❤️

    • @Gokulkrishna-tp7wc
      @Gokulkrishna-tp7wc Před 6 měsíci

      ​@@juststarvlog.😮😘7 op 🤞ik😅 n😮😅😅😅😅😅😅h🤣😮😮o😮

  • @mashrafmooppan2313
    @mashrafmooppan2313 Před 7 měsíci +1

    🌹veryNice Lady ❤️പ്രണാമം 🤲😢

    • @Rahul41062
      @Rahul41062 Před 7 měsíci

      നല്ല അവതരണം, ഒരു സിനിമ കഥ പോലെ 🙏🏻🙏🏻

    • @juststarvlog.
      @juststarvlog.  Před 7 měsíci

      ❤️❤️❤️❤️❤️

  • @divyaa6601
    @divyaa6601 Před 7 měsíci +2

    Good info bro..

  • @prathapmanikandan2518
    @prathapmanikandan2518 Před 6 měsíci +6

    TOUCHING
    HEART TOUCHING WORDS

  • @jaganjva3728
    @jaganjva3728 Před 7 měsíci +7

    EXCELENT ACTOR VIDYA CHECHI

  • @antonykj1838
    @antonykj1838 Před 7 měsíci +1

    ഗുഡ് പ്രസന്റേഷൻ

  • @dhananjayan1896
    @dhananjayan1896 Před 7 měsíci +14

    വിദ്യമ്മയെ പോലെ ചൂഷണം ചെയ്യപ്പെടുന്നവരും, പെട്ടവരും എത്രയോ നമുക്കിടയിലുണ്ട്. ബോൾഡ് ആയിരിക്കുക എന്നത് എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് ഇവരുടെ ലൈഫ് നമ്മെ ഓർമപ്പെടുത്തുന്നു.ജന്മനാ എല്ലാവരും ബോൾഡ് ആയി അല്ലല്ലോ ജനിക്കുന്നത്... ചിലർ വളരെ പാവങ്ങളാണ്,മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നതിനാൽ അവരെ പറ്റിക്കുക വളരെ എളുപ്പം... ഓരോരുത്തരും അവനവന്റെ മക്കളെ over കണ്ട്രോൾ ചെയ്യാതെ വളർത്തിയാൽ തന്നെ കുട്ടികൾ സ്വന്തം അഭിപ്രായം തുറന്നു പറയാൻ ധൈര്യമുള്ളവരാകും

    • @juststarvlog.
      @juststarvlog.  Před 7 měsíci +1

      💞💞💞💞💞💞🌹

    • @arunkumar.m6089
      @arunkumar.m6089 Před 6 měsíci

      Ennu pakshe control ellatha generation aanennathum.orkkanam.
      Ennu ellam arinjukond pokunna generation aanu thettukalilekk...!!!

  • @TheHeyree
    @TheHeyree Před 7 měsíci +6

    I❤Sreevidya🥰👌

  • @AbdulNazar-jo6kc
    @AbdulNazar-jo6kc Před 7 měsíci +45

    മനോഹരിയായിരുന്നു കാണാൻ ശ്രീവിദ്യ മേഡം അവർക്ക് ഗതിമറിഞ്ഞപ്പോൾ സങ്കടമുണ്ട്❤ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടിയായിരുന്നു 😂😊

    • @user-hg1yc3ou7n
      @user-hg1yc3ou7n Před 7 měsíci

      തലവര മാറ്റാൻ പറ്റില്ലല്ലോ

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt Před měsícem

    ശ്രീവിദ്യാ നല്ലൊരു നടിയാണ് അതേപോലെ തന്നെ നല്ല മനസ്സിന്റെ ഉടമയായിരുന്നു ശ്രീ വിദ്യാമ്മ. നിഷ്കളങ്കമായ മനസ്സുള്ള ശ്രീവിദ്യയെ കൂടെ കൂടിയ എല്ലാവരും വഞ്ചിച്ച ചരിത്രമാണ് ശ്രീ വിദ്യയുടെ ജീവിതത്തിൽ നടന്നത് സിനിമ ഉള്ളയിടത്തോളം ശ്രീ വിദ്യാമ്മയെ പ്രേക്ഷകർ മറക്കില്ല ആ മഹാ അഭിനേത്രിക്ക് ഹൃദയപൂർവ്വം പ്രണാമം

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Před 5 měsíci +2

    Thanku sir

  • @chandrikacc5595
    @chandrikacc5595 Před 6 měsíci +5

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടിയാണ് ശ്രീവിദ്യമ്മ നല്ല കുട്ടിത്വമുള്ള മുഖം നല്ല മനസിനെ നോവിക്കാൻ പറ്റുകയുള്ളൂ അവരുടെ ആത്മാവിനു കോടി പ്രണാമം 🙏🙏🙏🙏🙏❤️❤️❤️

  • @subashthekkethil1681
    @subashthekkethil1681 Před 7 měsíci +3

    ഗണേഷ് കുമാർ ഇത് കേൾകുന്നിലെ ദയവു ചെയ്ത് അവരുടെ ആഗ്രഹ നിറവേറ്റയ്കൊടുക്കണം അല്ലെങ്കി ആ പാപം മുഴുവൻ നിങ്ങളുടെ മക്കൾ അനുഭവിക്കും

  • @lathaunni5911
    @lathaunni5911 Před 6 dny

    അതെ, വിദ്യാമ്മ വേദനിക്കുന്ന ഒരോർമ്മയായിരിക്കും. ആ ആത്മാവിന് നിത്യശാന്തിക്കായി പ്രാർഥിക്കുന്നു. അഭിനയത്തികവു കൊണ്ടും സൗന്ദര്യം കൊണ്ടും വിദ്യാമ്മയെ വെല്ലാൻ ആരും തന്നെയില്ല. ഒരുപാട് ദുഃഖം തോന്നുന്നു.🙏🏻🙏🏻🙏🏻🌹🌹🌹

  • @krishnekumar1781
    @krishnekumar1781 Před 6 měsíci +4

    ആരും ഒരിക്കലും മറക്കില്ല🎉🎉🎉🎉ശ്രീവിദ്യമ്മയോട് ഗേണഷ് അങ്ങനെ ചെയ്തു എങ്കിൽ അത് വളരെ ചതി തന്നെ ആണ്

  • @daisygeorge5403
    @daisygeorge5403 Před 7 měsíci +14

    Srividya the beautiful artist .. may her soul rest in peace🌹

  • @Neutral_tms
    @Neutral_tms Před 7 měsíci +12

    Very well narrated. Expect more such videos of celebrities 🙏

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Před 5 měsíci

    നല്ല കഴിവുള്ള നടിയാണ് അത് പോലെ സൗന്ദര്യവും❤

  • @shylathaaji7418
    @shylathaaji7418 Před 7 měsíci +6

    ഗണ ശ് അതെ അസുഖം വരും തിരിച്ചടി ഈ ശ്വരൻ കൊടുക്കും

  • @sreerajsree1877
    @sreerajsree1877 Před 7 měsíci +16

    മനുഷ്യരല്ലേ, ഒന്നിലധികം ആളുകളോട് പ്രേമം തോന്നുക സ്വാഭാവികം. എല്ലാരും അങ്ങനെയാണ്. കുടുംബത്തിൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ പലരും പുറത്ത് പറയുന്നില്ല എന്നെയുള്ളൂ