ഗാന്ധിയും കാമവും | Gandhi and Sex|| MN Karassery

Sdílet
Vložit
  • čas přidán 16. 02. 2021

Komentáře • 716

  • @anilgopal4405
    @anilgopal4405 Před 7 dny +9

    ബ്രിട്ടീഷ്കാർക്കെതിരേ പോരാടാതിരിക്കാൻ അഹിംസമാർഗ്ഗം!
    അതേ ബ്രിട്ടനുവേണ്ടി ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് ജീവൻബലികൊടുക്കാൻ പറഞ്ഞപ്പോൾ അഹിംസാമാർഗ്ഗം എവിടെപ്പോയി???
    ഇന്ത്യയിലെ ജനരോക്ഷങ്ങളെ ശാന്തമാക്കി പരമാവധി
    ബ്രിട്ടീഷ്കാർക്കു ഇവിടെ ഭരിക്കാൻ സായിപ്പ് ഉണ്ടാക്കിയ പ്രസ്ഥാനമാണ് കോൺഗ്രസ്സ്!
    നേതാജി,ഭഗത്സിംഗ്,തുടങ്ങിയവരായിരുന്നു ശരിക്കുള്ള സമരനായകർ....

  • @pvagencies7958
    @pvagencies7958 Před dnem +3

    സദ്ഗുണ വൈകൃതങ്ങളുടെ ഒരു പ്രതീകം കൂടിയാണ് ഗാന്ധിജി.🙏

  • @arunkrishna1473
    @arunkrishna1473 Před 5 měsíci +294

    ഗാന്ധി ഒരു തച്ചോളി ആണ്
    സുഭാഷ് ചന്ദ്ര bose ആണ് ഇന്ത്യൻ currency ൽ വേണം ❤

  • @vishnu.mohan7
    @vishnu.mohan7 Před 14 dny +20

    പണ്ട് സ്കൂളിൽ പടിക്കണ കാലത്ത് എന്തൊക്കെ തള്ള് ആയിരുന്നു 😤 പാഠപുസ്തകങ്ങളിൽ❌
    ബോധമുറച്ചപ്പോൾ അല്ലേ റിയാലിറ്റി മനസ്സിലായത്✅

  • @devogalb8978
    @devogalb8978 Před měsícem +53

    മനുഷ്യൻ എത്ര കിട്ടിയാലും മടുക്കാത്ത ഒന്നേ ഒള്ളു സെക്സ് 💯

    • @ajalsivan7584
      @ajalsivan7584 Před 11 dny

      ഏയ് അങ്ങനെയൊക്കെ പറയാമോ ഇതിനും വ്യത്യാസമുണ്ടാകുന്ന സമയമുണ്ട്.അനുഭവിക്കാം കാത്തിരിക്കൂ

    • @newsandtech7286
      @newsandtech7286 Před 6 dny +1

      Koppanu

    • @devogalb8978
      @devogalb8978 Před 22 hodinami

      ​@@newsandtech7286പിന്നെ എന്താ ഒള്ളെ ഒന്നു പറഞ്ഞെ... സ്നേഹം എന്നത് അച്ഛനും അമ്മക്കും വിരലിൽ എണ്ണാവുന്ന സുഹൃതുക്കൾക്കും മാത്രമേ കാണു.... ബാക്കി എല്ലാം പണത്തിന്റെ അടിസ്ഥാനത്തിൽ ആണ്.... സെക്സ് എന്ന വികാരം മരിക്കുന്നോടം വരെ ഉള്ളതാണ്

    • @ABHIJITH__
      @ABHIJITH__ Před 13 hodinami

      Money🕺

  • @anoopp1921
    @anoopp1921 Před 3 lety +93

    ഗാന്ധിജി തന്റെ മകനായ മണിലാൽ ഫാത്തിമ എന്ന മുസ്ലിം കുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ അനുവാദം നൽകാതെ ഇരിക്കുകയും, ദേവദാസ് എന്ന മറ്റൊരു മകൻ പിൽക്കാലത്തു ബ്രാഹ്മണനായ രാജഗോപാൽ ആചാരിയുടെ മകൾ ലക്ഷ്മി യെ വിവാഹം കഴിക്കാൻ സമ്മതിച്ചത് ഗാന്ധിജി യുടെ മിശ്ര വിവാഹതിൽ വന്ന മനം മാറ്റം ആയി വ്യാഘ്യനിക്കാൻ കഴിയുമോ ഒരു പക്ഷെ ലക്ഷ്മി ശൂദൃ കുടുംബത്തു നിന്ന് ആണ് എങ്കിൽ ഗാന്ധി സമ്മതിക്കുമോ എന്ന ഒരു ചോദ്യം വരുന്നില്ലേ

    • @jamsheermdry2557
      @jamsheermdry2557 Před 2 lety +14

      ഗാന്ധി വേറെ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് ഞാൻ ഒരു വിഷയത്തിൽ രണ്ട് നിലപാട് എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ സ്വീകരിക്കേണ്ടത് ഏറ്റവും അവസാനം പറഞ്ഞ നിലപാട് ആയിരിക്കണം എന്ന്. ഗാന്ധി കാലത്ത് ജാതി വ്യവസ്ഥയിൽ വിശോസിച്ചിരുന്ന ആൾ ആയിരുന്നു പിന്നെ ആ നിലപാട് തിരുത്തി. ഗാന്ധി അവസാന കാലത്താണ് കൂടുതൽ നവോത്ഥാനത്തിലേക്ക് വന്നത്. ചെറുപ്പ കാലത്തെ ഗാന്ധി അന്നത്തെ സാധാരണ ഇന്ത്യക്കാരെ പോലെ തന്നെയായിരുന്നു

    • @treasapaul9614
      @treasapaul9614 Před 2 měsíci +4

      After watching this video I lost respect for Gandhi.

    • @pp-od2ht
      @pp-od2ht Před 2 měsíci +3

      Achari brahmanan alla
      Verum asaariyaanu k

    • @pp-od2ht
      @pp-od2ht Před 2 měsíci

      Adu tannayaanu e karissery maarkjavaasi ingana praandu azhunnullikkunnadu
      Avanda ksskkaathiya kalyanam kazhikkan gandhiyalla oru hindhuvum sammadikkilya
      Adu tannayaanu w mammoonju praandanda asukham

    • @pp-od2ht
      @pp-od2ht Před 2 měsíci

      ​@@jamsheermdry2557nee gandhiyuda kooda janichirunno
      Oronnu azhunnullichu nadakkunnu
      Maammoonju praandanmaar

  • @osologic
    @osologic Před 2 měsíci +10

    Excellent talk.
    Words of depth and dimension.
    Hats off. sri Karassery master!

  • @babukj9266
    @babukj9266 Před měsícem +36

    നന്ദി മാഷേ,,,, ഗാന്ധിജി ഒരു യഥാർത്ഥ മനുഷ്യനാണ്,, തെറ്റു കുറ്റങ്ങൾ മറച്ചു വെക്കാതെ ലോകത്തോട് പറഞ്ഞ മഹാ വ്യക്തിത്വം

    • @jithuudhayasree1723
      @jithuudhayasree1723 Před měsícem +3

      Sathyam....avar ellam thurann paranjondalle....Evan mar okk arinjath

  • @gbijuthittamel4058
    @gbijuthittamel4058 Před 2 měsíci +131

    ഒരിക്കലും മാതൃകയാക്കാവുന്ന വ്യക്തിത്വമല്ലാ ഗാന്ധിക്കുള്ളത്

    • @jaisammajimmy2731
      @jaisammajimmy2731 Před měsícem +13

      ഗാന്ധിജി നല്ല രാഷ്ട്രതന്ത്രജനാ യിരുന്നു. അതുകൊണ്ടാണ് രാഷ്ട്രപിതാവ് എന്നു വിളിക്കുന്നത്.

    • @atheist-cj4qd
      @atheist-cj4qd Před měsícem

      ​@@jaisammajimmy2731valland😂 . Athukondavum indiakarodu britishinu vendi ww2 il yudham cheyyan avishyapetath .

    • @jithuudhayasree1723
      @jithuudhayasree1723 Před měsícem

      Avarde jeevitham entho aavatte....avar poradiyath kondan eppol nammal eth pole parayunnath

    • @atheist-cj4qd
      @atheist-cj4qd Před měsícem +1

      @@jithuudhayasree1723 aa bst😂 . India indipendance kotiyathu second world war karanam aanu . Alland kore ennam pattini kidakunath kand sahikan vayyathe british ittitt poyathalla m

    • @gouthamkrishnan6718
      @gouthamkrishnan6718 Před 14 dny

      ​​​@@atheist-cj4qdഗാന്ധിജി കാരണം ആണ് സ്വാതന്ത്ര്യം കിട്ടിയത് എന്ന് ഈ നാട്ടിലെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് ചെയ്യ്തത്.അതിന്റെ ഫലം ആണ് ഇതൊക്കെ.ഇജ്ജാതി മണ്ടത്തരങ്ങൾ ഒക്കെ ഇപ്പോഴും ആളുകൾ വിശ്വസിക്കുന്നുണ്ട് എന്നൊർക്കുമ്പോൾ കഷ്ട്ടം തോന്നുന്നു.

  • @Alora645
    @Alora645 Před 20 dny +18

    തനിക് തെറ്റ് പറ്റി എന്ന് പ റയുന്നവനാണ് മഹാൻ..... ഇ ലോകത്തു തെറ്റ് പറ്റാത്തവർ ടആരും ഇല്ല

  • @sumisworld2071
    @sumisworld2071 Před rokem +5

    Thank you sir👍

  • @vishramam
    @vishramam Před měsícem +12

    ഡോക്ടർ എം ലീലാവതിയുടെ ചോദ്യം എനിയ്ക്കു വളരെ ഇഷ്ടപ്പെട്ടു

  • @lalithac9254
    @lalithac9254 Před 2 měsíci +8

    Karaseri ..mashe.nalla.arivukal.thank.you

  • @salaamcochin6102
    @salaamcochin6102 Před 3 lety +146

    ഞാന്‍ വിചാരിച്ചു ഗാന്ധിയൊക്കെ എല്ലാം തികഞ്ഞവനാനെന്നു......ഇയാള്‍ എന്നെക്കാളും മോശമാണെന്ന് മനസിലാക്കി തന്ന മാഷിനു ബിഗ്‌ സല്യൂട്ട്

    • @mohammedashik2221
      @mohammedashik2221 Před 3 lety +10

      Thettu cheyathavarayi aarum ഇല്ല്ല ബിജു ഏട്ടാ

    • @aboobackeraboobacker1007
      @aboobackeraboobacker1007 Před 3 lety +4

      നിങ്ങളറിയാത്ത ഗാന്ധി എന്ന ഒരു ബുക്ക്‌ എഴുതി കൂടെ മാഷേ

    • @decommissionmullaperiyarda8607
      @decommissionmullaperiyarda8607 Před 3 lety +6

      നിന്റെ തറവാട്ടിലെ പിതൃക്കളുടെ കഥ ഒന്ന് അറിയാൻ നോക്ക് .
      വീണ്ടും ഗാന്ധി മഹാനാണ് എന്ന് മനസിലാകും ( തന്തക്ക് വിളിച്ചതല്ലേ)

    • @SabuXL
      @SabuXL Před 3 lety +2

      @@decommissionmullaperiyarda8607 നല്ല മുറിപ്പത്തൽ തന്നെ ആണല്ലോ ചങ്ങാതീ താങ്കളുടെ വരികൾ.👍🏼

    • @jayasreek2079
      @jayasreek2079 Před 2 měsíci +1

      😂😂😂😂

  • @njanumcinimakalum
    @njanumcinimakalum Před měsícem +88

    ഇനി നമ്മക്ക് AKG'യുടെ ഒളിവ് ജീവിതത്തെ കുറിച്ച് പറയാം. 😂😂😂

    • @naadan751
      @naadan751 Před 26 dny +4

      നിങ്ങളുടെ വീട്ടിലും ഒളിവ് ജീവിതം നടത്തിയിരുന്നോ?

    • @njanumcinimakalum
      @njanumcinimakalum Před 26 dny +1

      ഇങ്ങനെ അസഹിഷ്ണുത കാണിക്കാതെ സഹോദര😂

    • @oogy_boy
      @oogy_boy Před 24 dny +1

      Athe mookambika😂😂😂 bad boys go to bangkok

  • @aboobackerkk5827
    @aboobackerkk5827 Před 3 lety +6

    മാഷേ സന്തോഷം

  • @maradona447
    @maradona447 Před 2 měsíci +31

    ഒരു ചാനൽ തുടങ്ങി അത് ശ്രദ്ധിക്കപ്പെടാൻ മലയാളിയുടെ മനഃശാസ്ത്രമറിഞ്ഞു ടോപ്പിക്ക് തിരഞ്ഞെടുത്ത അങ്ങേക്ക് അഭിനന്ദനങ്ങൾ

    • @tpsukumaran1
      @tpsukumaran1 Před 2 dny

      ഉള്ള കാര്യങ്ങൾ

  • @pnskurup9471
    @pnskurup9471 Před měsícem +15

    Gandhi Ji was cruel to Kasthurba. Sleeping naked with two girls are also cruel. Leelavathi's question is genuine.

  • @dinesanayyappath1220
    @dinesanayyappath1220 Před měsícem +70

    സ്വന്തമായി ബാങ്ക് അകൗണ്ട് ഇല്ലാത്ത മഹാത്മഗാന്ധി.. എന്നാൽ ലോകത്തുള്ള എല്ലാബാങ്കുകളിൽ ഇന്ന് വിനിമയം നടത്തുന്ന ഇന്ത്യൻ നോട്ടുകളിൽ ഗാന്ധിജിയുടെചിത്രമില്ലാത്ത ഒരു നോട്ട്പോലും കാണാൻ കഴിയില്ല.. സ്വന്തം കുടുംബത്തിലുപരി ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിച്ചു മരിച്ച രാജ്യസ്നേഹിയാണ് നമ്മുടെ മഹാത്മാ ഗാന്ധി.. 🙏🏾

    • @CvimayaAc
      @CvimayaAc Před měsícem +10

      അത് ഗാന്ധിജിയുടെ മെച്ചമല്ല ഇന്ത്യൻ രൂപ യുടെ മൂല്യമാണ്

    • @SIVAPRASAD-ix3ts
      @SIVAPRASAD-ix3ts Před měsícem +8

      ചിലർ അതിൽ വിശ്വകുരുവിനെ പ്രതിഷ്ഠിക്കാനുളള കൂട്ടായ്മയിലാണ്..

    • @sheebajacob1078
      @sheebajacob1078 Před měsícem +4

      Nale ഗാന്ധിജിയെ മാറ്റി അവിടെ മോദിയായിരിക്കും😮

    • @JA-xw9uf
      @JA-xw9uf Před měsícem +7

      ​@@sheebajacob1078
      Athil thettu undennu thonunnilla.

    • @JA-xw9uf
      @JA-xw9uf Před měsícem +5

      15:15 - 19:00....'
      Enthoru nalla role model to be our Father of Nation!
      NaMo Namaya!

  • @VijayaKumar-yd4pl
    @VijayaKumar-yd4pl Před měsícem +6

    സർ, അങ്ങ് നടത്തിയത് വിശകലനമാണ്.. വിമർശനം അല്ല. പലരും പലതും പറയും.
    നന്ദി.

  • @ajiths3688
    @ajiths3688 Před měsícem +8

    Hi dears, Maashu parayaan udheshichathu muzhuvan manasil aakku.
    ‘ Samaradhan aaya Gadhi kku polum orupadu kuravukal undu- athu Gandhikkum ariyaamayirunnu.
    Aaranu Gadhiye ‘Mahatma’ ennu aadhiyam vilichathu - Tagore
    Aaranu Gandhiye ‘Father of nation ‘ ennu vilichathu - Netaji Bose
    American president nte office room il Gandhi yude picture chumma varumo?
    Albert Einstein paranjathu rthra sathyam - “ethu pole oral jeevichirunnu ennu next generation il ullavare engane paranju manasil aakkum..!?”

  • @mdinesh58
    @mdinesh58 Před 2 měsíci +10

    ഞാൻ എല്ലാം കേട്ടു കരശ്ശേരി മാഷെ. ഗാന്ധിയും, ബുദ്ധനും അവരുടെ തെറ്റ് കുറ്റങ്ങളും മായിക്കാൻ അവരുടെത്തന്നെ ജീവിതത്തിൽ എത്രയോ അധികം നന്മകൾ ഉണ്ടായിരുന്നു. പക്ഷെ എനിക്കോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചേ മതിയാകൂ. അതുകൊണ്ട് ഒന്നും പറയുന്നില്ല.

  • @Thambichen123-xk7ge
    @Thambichen123-xk7ge Před 2 měsíci +6

    MY BIG RED SALUTES MY MR . MAHATHMA GANDHIGI SIR .GOD BLESS YOU SIR .TJM. 7.

  • @infotainmentbysg4162
    @infotainmentbysg4162 Před 3 lety +8

    Sir. Now a days if anyone explicitly support a strike for a common cause, Govt(s) are saying if you are not a direct beneficiary of the ongoing strike, you are an intruder, or making plot against govt, or even an extremist. quite absurd argument right ? Is it our democratic right to support others for their genuine cause? what is your opinion sir ? This question is in context of Farmers' strike at centre and psc rank list holders strike at state.

    • @mnkarassery
      @mnkarassery  Před 3 lety +6

      Farmers and the rank holders are rising human issues. We have to support them Though the problem will not affect us directly.

    • @sankarvenugopal2860
      @sankarvenugopal2860 Před 3 lety

      I see farmer protests as a standoff between rich farmers and poor farmers. Rich farmers and power-broker middlemen politicians are afraid of massive profit cuts if these laws are implemented. I must compare these protests with the protests against the mandal commission report of 1990s in which upper caste people protested against giving reservation benefits to the OBCs. Upper caste people even self-immolated themselves as a protest. Also, regarding the psc protests, what I see most of the demands of the protestors are untenable and unmanageable. Though I disagree with the government decision to make the temporary appointed people permanent. If the government have the option to fulfill the demands of protestors, they would have easily done it to placate the protestors, considering the election time. I see 40% substance in these protests and rest 60% is politics triggered by the opposition parties.

    • @infotainmentbysg4162
      @infotainmentbysg4162 Před 3 lety +2

      @@sankarvenugopal2860 respect your freedom of opinion. But i'm sorry to disagree with you on this.
      The way the bills passed in parliament itself is not acceptable. Govt Didnt allow any debates. In democracy, if people dont want something, revoke it and do dialogue with them. Try to arrive solutions which are acceptable to them also. That's the crux of democracy i believe.
      Same thing is happening in state also. How can a temperory employee continue for 10-20 years !!! If Govt is paying salary, it should and must be to the people selected via psc. Because its tax payers money, not from any parties pocket. So Govt must find solutions to abolish the system of continuing temporary employment for years and years. On Short term basis elected govt should do dialogue with strikers and settle it amicably.
      Offcourse opposition will support these kind of strikes because its part of their job in democracy and if it is politics, yes it is politics as well. No need to deny it.

  • @sulaimankrd3575
    @sulaimankrd3575 Před 2 lety +2

    Charithraparamaya ariv thanks

  • @joshymathew2253
    @joshymathew2253 Před 3 lety +2

    Well said

  • @ashikshanavas512
    @ashikshanavas512 Před rokem +4

    Orupaadu nanni maashe

  • @vinnethvindry8297
    @vinnethvindry8297 Před 2 měsíci +9

    ഒരിക്കലും ഞാൻ. ഗാന്ധി യെ മഹ്തമ. എന്ന് വിളിക്കാൻ തോന്നാതെ ആയിട്ടു വർഷങ്ങൾ മുന്നേ. എന്റെ സത്യനെഷ്‌ണ പരീക്ഷങ്ങൾ എന്ന ബുക്ക്‌ വായിച്ച അന്ന് മനസ്സിൽ ആയി.

    • @filmynewsandgossip
      @filmynewsandgossip Před 2 měsíci +9

      ഞാൻ ഫ്രീഡം at midnight വായിച്ചപ്പോ മനസ്സിൽ നിന്ന് നെഹ്‌റു ഉൾപ്പെടെ എല്ലാത്തിനെയും മാറ്റി. പാവം സുഭാഷ് ചന്ദ്ര ബോസ്സ്

  • @mathewkj3852
    @mathewkj3852 Před 9 dny +1

    YOU ARE TRULY DIVINE HONEST

  • @fr.mathewpulichamackal3742
    @fr.mathewpulichamackal3742 Před 2 měsíci +4

    Great sir

  • @skanichath3
    @skanichath3 Před 3 lety +2

    താങ്ക് യൂ മാഷേ ❤❤❤

  • @SuhailSachu.
    @SuhailSachu. Před 2 měsíci +1

    Its not how we make mistakes but how we correct them that defines us

  • @surendrankp5190
    @surendrankp5190 Před měsícem +9

    . ഇങ്ങേര് ചെയ്തതിന്റെ നൂറിലൊരംശം തെറ്റുകൾ ഒരു സാധാരണക്കാരൻ ചെയ്തിട്ടുണ്ടാവില്ല. തുറന്നു പറഞ്ഞതിന് നന്ദി.

    • @romymathew3780
      @romymathew3780 Před měsícem

      Can anyone finds people of nowadays are not wrong

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 25 dny

      ​@@romymathew3780So much. Nallathum cheethathum ella kalathum und.

  • @pkindia2018
    @pkindia2018 Před 2 měsíci +8

    ഗാന്ധി ഒരു പ്രതീകമായി പ്രതിഷ്ഠിക്കപ്പെട്ടു, ഉറച്ചുപോയ പോയ ഈ "ഗാന്ധി" ഏറ്റക്കുറച്ചിലോടെ എല്ലാ മനുഷ്യരിലും ഉണ്ട് !! മറിച്ച് ഈ ഗാന്ധിയിൽ എല്ലാ മനുഷ്യരും ഉണ്ട് ! പുതിയ ഗാന്ധിമാർ ഉണ്ടാവട്ടെ!

  • @johnalexanderjensumusic
    @johnalexanderjensumusic Před rokem +2

    excellent

  • @sajeevvc1431
    @sajeevvc1431 Před 3 lety +3

    മാഷേ നമസ്കാരം

  • @shaliini514
    @shaliini514 Před 13 dny +6

    സ്വന്തം ഭാര്യയെ വെച്ച് test ചെയ്താൽ പോരെ ബ്രഹ്മചര്യം. മറ്റു സ്ത്രീ കളെയാണോ ഉപയോഗിക്കുന്നത് test ചെയ്യാൻ. ഇത് സത്യമാണെങ്കിൽ വളരെ cheap ആയിപ്പോയി. 36 വയസ്സ്‌ കഴിഞ്ഞ 'മഹാത്മാവിനു' ശരിയും തെറ്റും തിരിച്ചറിയാൻ അറിവില്ലായിരുന്നെന്നോ

    • @anilgopal4405
      @anilgopal4405 Před 7 dny +2

      ഊന്നുവടിക്കുപകരം രണ്ടു പെൺകുട്ടികൾ!
      പരിഹാസ രൂപേണ മഹാത്മാവെന്നു പറഞ്ഞതായിരിക്കാം!

  • @sajinprasad8711
    @sajinprasad8711 Před 3 lety +15

    ഇസ്ലാമുമായുള്ള വിവാഹം അനുവദിക്കാതിരിക്കുകയും ബ്രാഹ്മണരുമായുള്ള വിവാഹം അനുകൂലിച്ചതും ഒരു നുകത്തിൽ വെച്ചു കിട്ടേണ്ട മാഷെ. ഇരികൂല.

    • @RanjitBhaskaran-wv4oy
      @RanjitBhaskaran-wv4oy Před 2 měsíci

      മുസ്ലീമിനെ കെട്ടി ഇരുന്നെങ്കിൽ അവൻ മുസ്ലിം ആകും....അത്ര തന്നെ....😂

    • @autumn5226
      @autumn5226 Před měsícem +1

      Achary brahmin അല്ല

  • @user-lb3mt9ld9p
    @user-lb3mt9ld9p Před 3 lety +2

    🙏👍

  • @1vijayan
    @1vijayan Před měsícem

    Sir. 🙏🙏🙏Great..

  • @mohamedsaqeef344
    @mohamedsaqeef344 Před měsícem +2

    What about the relationship between Gandhi and...
    Hermann Kallenbach & Sarala Devi Tagore -

  • @Foxtrot_India
    @Foxtrot_India Před 8 hodinami

    ഗാന്ധിജിയെ എനിക്ക് വലിയ ബഹുമാനമായിരുന്നു. ഏതാണ്ട് സ്വാത്വികനായ ഒരു ഋഷിവര്യനെ പോലെയാണ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത് (ഒരു പക്ഷേ എന്റെ അജ്ഞാതയായിരുന്നിരിക്കാം അതിന് കാരണം). B.Ed പഠിക്കുമ്പോൾ Social science il ഉണ്ടായിരുന്ന ഒരു സുഹൃത്താണ് ഈ dark side നെ കുറിച്ചുള്ള ഒരു സൂചന നൽകിയത്. It was really shocking!

  • @elonmusk9432
    @elonmusk9432 Před 12 dny +7

    Avoid mr. Gandhi and rise our leader sir subhash chandra bose ❤❤

  • @sudheeppradeeptvz
    @sudheeppradeeptvz Před 3 lety +66

    ഗാന്ധിയെ എത്ര വൈറ്റ് വാഷ് ചെയ്യാൻ ശ്രമിച്ചാലും നടക്കില്ല. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് അദ്ദേഹം എന്ത് അർത്ഥത്തിലാണ് പറഞ്ഞത്. ഇതൊക്കെ ആണോ സന്ദേശം??

    • @SabuXL
      @SabuXL Před 3 lety +4

      ചങ്ങാതീ. പുരാതന ഇതിഹാസ ദൈവങ്ങൾക്ക് പോലും ദൗർബല്യങ്ങൾ ഉള്ളതായി രേഖപ്പെടുത്തപ്പെട്ട അവസ്ഥയിൽ കേവലം മനുഷ്യ ജീവിയെ എങ്ങനെ മഹത്വീകരിക്കാനാവും. നമ്മൾ താരതമ്യം ചെയ്യേണ്ടത് ഇതര മനുഷ്യരുമായി ആണ്.
      " മജ്ജയും മാംസവും ധരിച്ച് ഇങ്ങനെ ഒരു വ്യക്തിത്വം ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് ഭാവി തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസപ്പെടും " എന്ന് ഐൻസ്റ്റീൻ മഹാശയൻ ഗാന്ധി വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത് ചുമ്മാ അല്ലാ ചങ്ങാതീ.
      പിന്നെ , പുകവലി നിർത്താൻ രോഗിയെ ഉപദേശിക്കുന്ന ഡോക്ടറുടെ ചുണ്ടിൽ ചിലപ്പോൾ സിഗററ്റ് ഉണ്ടാകാം. ആത്മീയ പ്രഭാഷണം നടത്തുന്നവർ സ്വന്തം ജീവിതത്തിൽ അവ പ്രാവർത്തികമാക്കുന്നുണ്ടോ എന്ന് നോക്കരുത്. ആ പ്രഭാഷണം അനുസരിച്ച് ജീവിതം നന്നായാൽ അത് കൊണ്ട് ഗുണം അവരവർക്ക് മാത്രമാണ്. പ്രഭാഷകന് ഒരു നേട്ടവും കോട്ടവും ഇല്ല.
      കാരശ്ശേരി മാഷിനു ഇവ്വിധം ചിന്തിക്കാനും അഭിപ്രായം പറയാനും സ്വാതന്ത്ര്യം ഉണ്ടല്ലോ. അത് ഈ നാട്ടിലെ എല്ലാവർക്കും നേടി തന്നു എന്നത് തന്നെ മഹാത്മജിയുടെ വലിയ മാഹാത്മ്യം.👍🏼🙏🤝

    • @jamsheermdry2557
      @jamsheermdry2557 Před 2 lety +3

      ഗാന്ധി വേറെ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് ഞാൻ ഒരു വിഷയത്തിൽ രണ്ട് നിലപാട് എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ സ്വീകരിക്കേണ്ടത് ഏറ്റവും അവസാനം പറഞ്ഞ നിലപാട് ആയിരിക്കണം എന്ന്. ഗാന്ധി കാലത്ത് ജാതി വ്യവസ്ഥയിൽ വിശോസിച്ചിരുന്ന ആൾ ആയിരുന്നു പിന്നെ ആ നിലപാട് തിരുത്തി. ഗാന്ധി അവസാന കാലത്താണ് കൂടുതൽ നവോത്ഥാനത്തിലേക്ക് വന്നത്. ചെറുപ്പ കാലത്തെ ഗാന്ധി അന്നത്തെ സാധാരണ ഇന്ത്യക്കാരെ പോലെ തന്നെയായിരുന്നു

  • @sudhaks1773
    @sudhaks1773 Před 27 dny

    കാരശ്ശേരി മാഷ് സൂപ്പർ speech🎉🎉🎉🎉🎉

  • @Anacondasreejith
    @Anacondasreejith Před 23 dny +8

    വീർ ഷഹീദ് നാഥുറാം വിനായക് ഗോഡ്സെ 🧡

  • @sajithkumar203
    @sajithkumar203 Před 3 lety +87

    ഗാന്ധി ചെയ്തതുപോലുള്ള ചില 'പരീക്ഷണ'ങ്ങളാണ് സന്തോഷ് മാധവനും നടത്തിയത്. അതിനയാളെ ജയിലിലാക്കി ചരിത്രബോധമില്ലാത്ത പൊലീസുകാർ 😂

  • @sureshkumarb4113
    @sureshkumarb4113 Před 2 měsíci +42

    സർവ്വ പോക്ക്രിത്തരവും ചെയ്യ്തിട്ട് പിന്നിട് തെറ്റായി പോയിയെന്ന് പറഞ്ഞാൽ മതിയല്ലോ? എൻ്റെ ലൈഗീക പരീക്ഷണങ്ങൾ. കൊള്ളാം ഗാന്ധി' താങ്ങളെ ഞങ്ങൾക്ക് മനസ്സിലാവുന്നില്ല.

    • @JosephKallampallil
      @JosephKallampallil Před 2 měsíci +4

      അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സന്താന ഉൽപ്പാദനത്തിനു വേണ്ടി മാത്രമേ ലൈംഗികബന്ധം പാടുള്ളൂ എന്നുള്ള ചിന്താഗതി ഒരു തെറ്റ് തന്നെയാണ്.

    • @Saffronboy-ws7xj
      @Saffronboy-ws7xj Před 2 měsíci

      ​@@JosephKallampallilaiseri 😂

  • @pksmkd
    @pksmkd Před 3 lety +48

    ഗാന്ധിജി കുടുംബജീവിതത്തിൽ പറ്റിയ അബദ്ധങ്ങൾ ഏറ്റുപറയുകയും തെറ്റുകളും കുറ്റങ്ങളും തിരുത്തുകയും സാമൂഹ്യ ജീവിതത്തിൽ സമാനതയില്ലാത്ത ഉന്നത വ്യക്തിത്വം പുലർത്തിയ ദാർശനീകനും ആയിരുന്നു. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന രാഷ്ട്ര പിതാവ് തന്നെയാണദ്ദേഹം.

  • @jayaprakashn452
    @jayaprakashn452 Před 2 měsíci +51

    നമ്മുടെ രാഷ്ട്ര പിതാവ് എന്ന് നമ്മള്‍ അറിയപ്പെടുന്ന ഈ ഗജ പോക്രി വയസ്സ് കാലത്ത് പോലും പെണ്ണുങ്ങളെ വെറുതെ വിട്ടില്ല. ഇയാള് ബ്രാഹ്മ ചര്യ സ്വീകരിച്ചു എന്നത് ശുദ്ധ അസംബന്ധമാണ്. സ്വന്തം കുട്ടികളെ വിദ്യാഭ്യാസം പോലും കൊടുക്കാത്ത ഒരു പമ്പര വിഡ്ഡിയെ നമ്മള്‍ രാഷ്ട്ര പിതാവ് എന്നു വിളിക്കുന്ന രീതി നിര്‍ത്തണം. ഗാന്ധിയുടെ മരണത്തിന് 30 കൊല്ലത്തിന് ശേഷം ആത്മകഥ പുറത്തു വിടണമെന്ന് ഗാന്ധി പറഞ്ഞു പക്ഷേ എന്തുകൊണ്ടാണ് ഭാരത സര്‍ക്കാര്‍ വെളിയില്‍ വിടാന്‍ മടിച്ചത് ...കാരണം ഈ കഥകൾ വായിച്ചാല്‍ ജനങ്ങള്‍ ഇയാളെ തള്ളി പറയും എന്ന് നല്ലത് പോലെ അറിയാം...

    • @joshuadhanush8681
      @joshuadhanush8681 Před 2 měsíci +7

      എങ്കിലും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ ഈ മഹാത്മാൻ അല്ലാതെ വേറെ ഒരു പുളുന്താന്മാരും ഉണ്ടായില്ലല്ലോ...😂😂

    • @dhanyachithra3651
      @dhanyachithra3651 Před 2 měsíci

      പിന്നെ ഗാന്ധിജി ഒറ്റക്ക് നിരാഹാരം കിടന്നതുകൊണ്ടുമാത്രമല്ലേ.. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്!!! ഒന്നുപോടോ..

    • @PrakashK-nb4lr
      @PrakashK-nb4lr Před měsícem +1

      SWOTHANDRYM,NEDITHANNU,ENNADU,MATHRAMANU,PITHAVU,ENNU,,VLIKUNNADE

    • @atheist-cj4qd
      @atheist-cj4qd Před měsícem +5

      ​@@joshuadhanush8681india indipendance kitiyath ww2 karanam aanu . Subash chandra bose british ethire yudham prekyapichapol athinethire ninna mahan alle gandhi😂

    • @dibinpsebastian6813
      @dibinpsebastian6813 Před 29 dny

      നമ്മുക്ക് വീര സവർക്കറുടെ പടം നോട്ടിൽ വെക്കാൻ പറഞ്ഞാലോ ചേട്ടാ

  • @sushav4073
    @sushav4073 Před měsícem +3

    👌Beautiful & GENUINE Expression Sir~🙏🏻
    🙏🏻~Gandhiji whole life was his Experments with TRUTH!💐

  • @agijohn7938
    @agijohn7938 Před 3 lety +9

    ഗാന്ധിജിയുടെ കുടുംബ ജീവിതത്തെ കുറിച്ച് ലളിതമായി വിവരിച്ച മാഷിന് ഒരായിരം നന്ദി. തെറ്റിദ്ധാരണ മാറാനിത് ഉപകരിക്കും. തുടരുക.

    • @rajappanc8320
      @rajappanc8320 Před 2 měsíci

      Mmmmmm😂എല്ലാം വളരെ വ്കതമായി

    • @agijohn7938
      @agijohn7938 Před 2 měsíci

      @@rajappanc8320 എന്തോന്ന്

  • @dasanmoopil7191
    @dasanmoopil7191 Před 2 dny

    ഗാന്ധി മനുവിൽ നടത്തിയ മറ്റൊരു 'പരീക്ഷണം 'കൂട്ടിയുണ്ട്..
    പൊതു രംഗത്ത് പ്രവർത്തിക്കാനുള്ള യോഗ്യതാ പരീക്ഷണം !!
    ഈ പരീക്ഷണ കഥ 'ഹരിജൻ ' എന്ന പത്രത്തിലേക്ക് ഗാന്ധി എഴുതിയപ്പോൾ... ' ഇത്തരക്കാരനാണോ ഗാന്ധി എന്ന് പുച്ഛിച്ചു കൊണ്ട് ചവറ്റുകൊട്ടയിലേക്ക് ആ കത്ത് വലിച്ചെറിഞ്ഞു !!
    (സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകത്തിൽ ഈ സംഭവം എഴുതിയിട്ടുണ്ട് !)

  • @sujithpalayathil6333
    @sujithpalayathil6333 Před 4 měsíci +156

    തെറ്റ് ആർക്കും പറ്റാം..മനുഷ്യൻ ആണ്..പക്ഷെ, ഇതൊരുമാതിരി മറ്റവടത്തെ തെറ്റായിപ്പോയി.. ഇത് മുഴുവൻ കേട്ടിട്ടും മഹാത്മാ എന്ന് ഇപ്പോളും ആത്മാർഥതയോടെ വിളിക്കാൻ ആർക്കെങ്കിലും കഴിയുമോ..

    • @rajendrannair6804
      @rajendrannair6804 Před 3 měsíci +12

      സ്വന്തം പിതാവ് മരിക്കുമ്പോൾ മഹാത്മാവ്,സുരത ക്രിയയിൽ മുഴുകിയിരിക്കുകയായിരുന്നു, അതുകൊണ്ട് അന്ത്യശ്വാസം വലിക്കുന്ന പിതാവിന് ഒരു തുള്ളി വെള്ളം ഇറ്റിച്ചു കൊടുക്കാൻ സാധിച്ചില്ല.

    • @VasanthaMakkuni
      @VasanthaMakkuni Před 2 měsíci

      Pqllu❤❤❤❤❤ bhi niq Dr Dr se Dr CT HV​@@rajendrannair6804

    • @drsarojinip2777
      @drsarojinip2777 Před 2 měsíci

      Ko​@@rajendrannair6804u. Njjj ni😮 ko no no ok okp ko bhi ni ni in in in hu LLP ni ni.

    • @lukathomas6987
      @lukathomas6987 Před 2 měsíci

      ​@rajend QA rannair6804

    • @jitustoryworld1980
      @jitustoryworld1980 Před 2 měsíci +2

      😊

  • @desomond
    @desomond Před 6 dny +1

    Br ambedkar Only man who dared to do a debate with that gandhi

  • @mohamedibrahimibrahim2631
    @mohamedibrahimibrahim2631 Před měsícem +1

    Good speech

  • @ajithkumarkoikkal9409
    @ajithkumarkoikkal9409 Před 3 lety +19

    I am not sure if accepting his son"s love towards a so called upper caste girl can be taken as his change of mind regarding intercaste marriages. If that girl had been from a so called lower caste then it could have been said so.

  • @arunkrishna1473
    @arunkrishna1473 Před rokem +1

    സത്യം

  • @remesannairvk375
    @remesannairvk375 Před 2 měsíci +61

    ചുരുക്കത്തിൽ പോക്സോ കേസിൽ ജയിലിൽ കിടക്കേണ്ടവൻ ഇപ്പോൾ നമ്മുടെ രാഷ്ട്ര പിതാവ്.

    • @Sudheesh-ud3rs
      @Sudheesh-ud3rs Před 2 měsíci +2

      😂

    • @sugumaransivaraman2116
      @sugumaransivaraman2116 Před měsícem +3

      Sriraman ,sree krishnan polum
      pokso casil padandavaranu.avarekke dheyvamayipoyille

    • @sugumaransivaraman2116
      @sugumaransivaraman2116 Před měsícem

      @@Ban_all_religions mammathintekaryam ariyunnathu wappaikku jenichavarkalle.njqn achanu jenichavananu

    • @akabdullahmohammed2327
      @akabdullahmohammed2327 Před měsícem

      ഏത് വിഷയം ആയാലും അത് വർഗീയത്തിൽ എത്തിക്കുക എന്നത് ഒരു തരം മനോരോഗം ആണ് ​@@Ban_all_religions

    • @user-gj7xm3ye8z
      @user-gj7xm3ye8z Před 29 dny

      ​@@Ban_all_religionsulupundoda ..
      Atheist enu name vechit raamane paranjapom thirich mammadhine parayaan...ne aano nireeshwaravaadhi😂😂... Aarelm daivangale adhishepichaal ath swantham madhathil ulla aal aano enu polum nokaathe Anya madhathil ulla daivangale adhishepikkuka... Ipom hindhukaludeyum muslimsinteyum idayk kand varunna oru pradhibaasam aanith😂... Madham oke secondary aan... Basically ellavarum manushyan aan

  • @Saffronboy-ws7xj
    @Saffronboy-ws7xj Před 2 měsíci +2

    Swantham makale padipikan vidila kollam 🙂👍

  • @josephithack3006
    @josephithack3006 Před 6 měsíci +2

    Excellent information Sir,thanks

  • @parakatelza2586
    @parakatelza2586 Před měsícem +5

    A very good topic. I love Our Gandhiji.

  • @sumamama185
    @sumamama185 Před měsícem

    Your Correct Sir .❤

  • @jayaprasannan88
    @jayaprasannan88 Před 3 lety +1

    👏👍

    • @georgekuttyk.m.3427
      @georgekuttyk.m.3427 Před rokem

      ഇ ഡ്ഡലിവടപൊടീ
      ക്കാതേഉണ്ടിക്കുന്നത്

  • @harishbaburp
    @harishbaburp Před 11 dny +2

    സ്വന്തം ബ്രഹ്മചര്യം പരീക്ഷിക്കാൻ രണ്ട്‌ പെണ്കുട്ടികളുടെ കൂടെ കിടക്കുകയും അവരെ കൊണ്ട് കുളിപ്പിക്കുകയും ചെയ്തത് എന്തു മഹത്തരമായ കാര്യമാണ്. ഇതു ബ്രിട്ടീഷ് പത്രത്തിൽ വന്ന കാര്യമാണ്. സ്വന്തം കുടുംബം നോക്കാനറിയാത്ത എല്ലാ ചിന്തകളിലും കപടതകൾ കാട്ടിയ മനുഷ്യൻ. ഇന്നത്തെ കാലത്തു സദ്ഗുരു ഇങ്ങനെ ചെയ്താൽ നമ്മൾ സമ്മതിക്കുമോ?
    ഗാന്ധി സുഭാഷ് ചന്ദ്ര ബോസിനോട് ചെയ്തത് മറക്കാൻ പറ്റുമോ?
    ചെയ്ത എല്ലാ സ്വാതത്ര സമരങ്ങളും പരാജയപ്പെട്ടു. ജാലിയൻവാലാഭാഗിൽ മുതുകിൽ വെടിയേറ്റു മരിച്ചവരെ അപമാണിച്ചയാൾ, ഗാന്ധി വിചരിച്ചാൽ ജനറൽ ഡയറിനെ ശിക്ഷിക്കമായിരുന്നു, അതു ചെയ്തില്ല.. എന്നിട്ടും മഹാത്മാ...

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Před měsícem

    9 th ൽ പഠികുംപോൾ english 2 nd ൽ പഠിച്ചിട്ടുണ്ട് . ഗാന്ധി യുടെ ജീവ ചരിത്രത്തിൽ 🙏🙏🙏🙏🙏

  • @vikram12354
    @vikram12354 Před 2 měsíci +22

    മൊത്തത്തിൽ കേട്ടപ്പോൾ ഗാന്ധി ഒരു മഹാ മോശം വ്യക്തിയാണല്ലോ.. വലിയ മനുഷ്യനാണെന്നു പറയാൻ ഒന്നും തന്നെയില്ല.. രാഷ്ട്ര പിതാ വാണ് പൊലും.. കഷ്ടം

    • @chitra6419
      @chitra6419 Před 2 měsíci +2

      Hiw can we call him mahatma?

    • @vikram12354
      @vikram12354 Před 2 měsíci

      @@chitra6419
      ഞാൻ വിളിക്കാറില്ല... എത്രയോ മഹാന്മാർ സാധാരണക്കാർക്കിടയിൽ ഉണ്ട്

    • @yathrakadhavlogs4142
      @yathrakadhavlogs4142 Před měsícem +4

      നല്ലൊരു അച്ഛൻ ആയിരുന്നില്ല. ഭർത്താവും
      കുട്ടികൾക്ക് വിദ്യാഭ്യാസം പോലും കൊടുത്തില്ല എന്ന് പറഞ്ഞാൽ ആലോചിക്കാൻ പറ്റുന്നില്ല

    • @pbrprasad4430
      @pbrprasad4430 Před měsícem

      ​@@yathrakadhavlogs4142ഇന്ദിരാഗാന്ധിയെ ബഹുമാനിക്കൂ. സഞ്ചയഗാന്ധിയെ പ്രധാന മന്ത്രി യാക്കാൻ പാർട്ടി ഉണ്ടാക്കിയ മഹത് വ്യക്തിയാണ് ഇന്ദിരാ ഗാന്ധി

    • @muralinambiar2337
      @muralinambiar2337 Před 16 dny

      മഹാത്മാവ് ആക്കിയത് നെഹ്റു ആണ് , കാരണം പുള്ളിയെ പ്രധാനമന്ത്രി ആക്കിയത് ഗാന്ധി ആയിരുന്നു . പരസ്പര സഹകരണം അത്ര തന്നെ .

  • @user-lf1vr7vr8n
    @user-lf1vr7vr8n Před 2 měsíci

    Great man🙏🏻

  • @vincysamuel1735
    @vincysamuel1735 Před 2 měsíci +8

    കാക്ക അഴുക്ക് ചികഞ്ഞു തിന്നുന്നു നിങ്ങളെ പോലെ.

    • @rajimolkr4985
      @rajimolkr4985 Před 2 měsíci

      ഗാന്ധി personal life ഇൽ ഒരു സാധരണ കാരൻ തന്നെ എന്ന് ഉദ്ദേശിക്കുന്നുള്ളു. എല്ലാം തികഞ്ഞവർ ആരും ഇല്ല. സൊസൈറ്റി ആഗ്രഹിക്കുന്ന വിധം ജീവിച്ചവർ ആരും സൊസൈറ്റി ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുകയെ ഉള്ളു

  • @subairk4142
    @subairk4142 Před měsícem

    👍👍👍

  • @omshivayanama9
    @omshivayanama9 Před 11 dny +1

    ഗാന്ധിയുടെ ആത്മകഥയിൽ ഇത്രയും പറഞ്ഞത് അന്നത്തെ ജനങ്ങൾക്ക് മനസ്‌ലാക്കാൻ കഴിഞ്ഞത്. ആർക്കും അറിയാൻ കഴിയാത്ത വെളിപ്പെടുതാത്ത കാര്യങ്ങളെ കുറിച്ചും ചിലതൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഗാന്ധിയെ ജനങ്ങൾ ആദരവോടെ കാണില്ലായിരുന്നു.
    രാജ്യം വെട്ടി മുറിക്കാൻ കൂട്ട് നിന്നായാളെ രാഷ്ട്ര പിതാവാക്കിയത് തന്നെ വിഡ്ഢിത്തമാണ്. ബ്രിട്ടീഷ്കാരുടെ താല്പര്യംങ്ങൾ സംരക്ഷിക്കാൻ അവർ തന്നെ കണ്ടെത്തിയ ആളായിരുന്നു ഗാന്ധി. ഗാന്ധിയുടെ തെറ്റായ അഹിംസ വിശ്വാസത്തിന്റെ ഫലമായി അനുഭവിച്ചത് മുഴുവൻ ഹിന്ദുക്കളാണ്. ഇന്നും അനുഭവിക്കുന്നത് ഹിന്ദുക്കൾ തന്നെ. ഗാന്ധിയുടെ മുസ്ലിം പ്രീണനസ്വഭാവത്തിന്റെ കാരണം തന്നെ ചില മനോവൈകൃതങ്ങളുടെ അസ്‌ക്യത ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം.

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Před měsícem

  • @shyamettantesmithukkutti
    @shyamettantesmithukkutti Před měsícem +131

    എന്റെ മനസ്സിൽ ഉന്നത വ്യക്തിത്വം നൽകി ഞാൻ പ്രതിഷ്ഠിച്ച ആരാധിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 10 കിലോമീറ്റർ അകലത്ത് നിൽക്കാൻ പോലും എം. കെ. ഗാന്ധി പറ്റില്ല. നേതാജി കഴിഞ്ഞാൽ പിന്നെ എന്റെ മനസ്സിലെ ആരാധനാമൂർത്തികൾ ഝാൻസി റാണി, സുഷമ സ്വരാജ് എന്നിവർ ആണ്.🙏🙏🙏

    • @josephthekkumkalayil9559
      @josephthekkumkalayil9559 Před měsícem

      Shyamettantesmithukkutti
      താങ്കൾ പക്ക സംഘി ആണോ?

    • @ajiths3688
      @ajiths3688 Před měsícem

      നേതാജി ആണ് ആദ്യം ആയി ഗാന്ധിയെ ഫാദർ ഓഫ് നേഷൻ എന്ന് vilichathu

    • @kunhuttymlp6258
      @kunhuttymlp6258 Před měsícem +7

      സുഷമ ഭയങ്കര മോഡൽ😂

    • @Rx44421
      @Rx44421 Před měsícem +4

      സുഷമ മോഡൽ😂😂😂😂😂

    • @shanta4968
      @shanta4968 Před měsícem +1

      Enikkum

  • @anilgopal4405
    @anilgopal4405 Před 7 dny +1

    എന്റെ സത്യാന്വേഷണ പരീക്ഷണമെഴുതിയയാൾക്ക് സ്വയം പരീക്ഷിച്ച കാമപരീക്ഷണം കമാന്വേഷണ പരീക്ഷണങ്ങൾ എന്തേ എഴുതിയില്ല?
    ലളിത ജീവിതം നയിച്ചയാൾ എവിടെപ്പോയാലും പാൽ കുടിക്കാൻ ആടിനെയും, ഊന്നുവടിക്ക് രണ്ട് പെൺകുട്ടികളും!
    വിവരമുള്ളയൊരാൾ ഇദ്ദേഹത്തെ മാന്യമായി ട്രോളിയതാണ് മഹാത്മാവെന്നത് അതൊരു അലങ്കാരമാക്കി ഇന്നും തുടരുന്നു!

  • @asifsuperk6182
    @asifsuperk6182 Před měsícem +19

    അഹിംസയാണ് ഗാന്ധിജിയെ മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്

    • @indirak8897
      @indirak8897 Před 26 dny +4

      എന്ത് അഹിംസ

    • @Anandks230
      @Anandks230 Před 21 dnem +1

      😂

    • @srijithg6761
      @srijithg6761 Před 17 dny

      Kure vattatharagal karanam angerude bharyayum, makkalum kure anubhavichitund...
      Rogam moorchichu, mutta kodukanamennu dr prescribe cheythapozhum, pulli pullide reethi vittu poyillaa, athokkeyanu, kasthurbha gandhikku dheerkayusu illathe poyath

    • @swathy300
      @swathy300 Před 15 dny +1

      Ahimsa epozhannariyo nammale britishkar adikumbo ninnu kolluka onnum mindathe. Athanu gandi de ahimsa😂

    • @gouthamkrishnan6718
      @gouthamkrishnan6718 Před 14 dny +1

      Kop ann😂😂.Gandhiji's version of ahimsaa is far from true ahimsa.Gandhiji's version of ahimsa is similar to cowardice

  • @ahmedkoya1965
    @ahmedkoya1965 Před měsícem +1

    What about Anu gandhi and Aaba gandhi ❤

  • @adarshsumithra
    @adarshsumithra Před dnem

    Our so called father of the nation was simply a "Kazappan Appoopan"!

  • @goldgold3162
    @goldgold3162 Před 2 měsíci +1

    ഉണ്ട്..❤❤❤

  • @sujamenon2879
    @sujamenon2879 Před 2 měsíci +1

    How sad how can be our Mahatma Gandhi...given such deep trauma to that young ladies...God save him

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 Před 2 měsíci +4

    ما شاء الله تبارك الله عليك طول حيوتكم أنتم علي الحق المبين ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ameya18
    @ameya18 Před 3 lety +1

    Uma Dhupelia- Mesthrie( “Gandhi’s Prisoner? : The life of Gandhi’s son Manilal" എന്നാണ് ആ പുസ്‌തകത്തിന്റെ പേര്

  • @mohammedbasheer2133
    @mohammedbasheer2133 Před 3 dny

    ☝️☝️☝️ഏതൊരു ഭർത്താവിനും ബ്രഹ്മചര്യം അനുഷ്ഠിക്കാം💪 പക്ഷേ ഭാര്യക്ക് ലൈംഗിക ആവശ്യമുള്ളപ്പോൾശമിപ്പിക്കാൻ ഒരു ആളെ ഏർപ്പാടാക്കി കൊടുക്കണം🙏... എങ്കിൽ അവർ പല ആളുകളെയും തിരഞ്ഞ് നടക്കേണ്ടതായി വരില്ല🥶... കാരണം സ്ത്രീയും പുരുഷനും തുല്യ അവകാശമുള്ള ഒരേ ഭൂമിയിലെ രണ്ട് വ്യക്തികളാണ്☝️... രണ്ടുപേർക്കും ഒരേപോലെ ആഗ്രഹങ്ങളും അവകാശങ്ങളുമുണ്ട്☝️ നിഷേധിക്കാൻ ആർക്കും അവകാശമില്ല 💪

  • @arunkb5319
    @arunkb5319 Před měsícem +2

    രാഷ്ട്ര വീരൻ ഒരേ ഒരു ഭഗത് സിംഗ് മാത്രം.

  • @jobsun2009
    @jobsun2009 Před 2 měsíci +1

    Raajaadhipathyathilè janadhipathya maryaada allè, Seethayè upèkshikkunnathiloodè Raman chèythathu, maashudè abhipraayam arinhaal kollaam 🙏

  • @mercyantony3322
    @mercyantony3322 Před měsícem +6

    No human is perfect , when we count his dedication , practical strategies based on great principles , hard work targeting long term goal for his country , these very occasional weakness and little mistakes should not be considered as Himalayan wrongs

  • @georgerojan2706
    @georgerojan2706 Před měsícem +1

    Freedom at midnight എന്ന പുസ്തകത്തിൽ ഈ കാര്യങ്ങളെല്ലാം പറയുന്നുണ്ട്. രണ്ട് വിദേശികൾ(Larry Collins & Dominique Lapierre)ചേർന്ന് എഴുതിയ ബുക്കാണ്... മലയാളം കോപ്പിയും സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പേരിൽ വാങ്ങാൻ കിട്ടും. ശരിക്കും നമ്മുടെ നാട്ടുരാജാക്കന്മാരുടെ പോക്രിത്തരങ്ങൾ എല്ലാം ആ ബുക്കിൽ എഴുതി വെച്ചിട്ടുണ്ട് അഞ്ചുവർഷം അവർ എല്ലാ സ്ഥലത്തും സഞ്ചരിച്ച് വിവരങ്ങൾ ശേഖരിച്ചാണ് ആ ബുക്ക് എഴുതിയത് ശരിക്കും നമ്മുടെ നാട്ടുരാജാക്കന്മാർ ഒരുപാട് സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി ദ്രോഹിച്ചു ..

  • @velappanpillai7091
    @velappanpillai7091 Před 2 měsíci +18

    മഹാത്മാവാനുള്ള അഭിനയം വിജയിച്ചു ജീവിച്ചതുനെഹൃ കുടുംബത്തിനു വേണ്ടി, ഇല്ലെങ്കിൽ ഇന്ദിരയുടെ സ്ഥിതി എന്താകുമായിരുന്നു -

    • @yunusak3526
      @yunusak3526 Před 2 měsíci

      പറയുന്ന ആൾ വലിയ മാന്യനൊന്നുമല്ല...

    • @user-xd8eg4zq6s
      @user-xd8eg4zq6s Před 2 měsíci

      Kelavan sanghi yude aallanu

  • @sreejithks5807
    @sreejithks5807 Před měsícem +8

    ഗാന്ധിയെന്ന വികൃത മനുഷ്യൻ...

  • @thresiammajacob4994
    @thresiammajacob4994 Před 12 dny

    In all families beginning is a period of adjustment

  • @karthiayanim2970
    @karthiayanim2970 Před 2 měsíci +3

    എല്ലാം അറിയുന്നപോലെ ,അപാരകഴിവ്

  • @RasheedNandanath-xv1cv
    @RasheedNandanath-xv1cv Před 2 měsíci +7

    ചുരുക്കത്തിൽ ഘാന്തി മാനസികാരോഗിയായിരുന്നു

    • @blueberry7985
      @blueberry7985 Před 2 měsíci +1

      Athukond indiakku freedom undakkithannu mattullavark nashippikkan

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 Před 2 měsíci +5

    മാഷെ
    മാതൃകാപരമല്ലാത്ത തെല്ലാം തെറ്റാണെങ്കിൽ മാഷ് പൂർണ്ണ നഗ്നനാണ്.
    മനുഷ്യനാകാൻ എളുപ്പമല്ല
    ജനിക്കാൻ എളുപ്പമാണ്.
    മനുഷ്യനാകാൻ ഉള്ള ശ്രമത്തിലായിരുന്നു ഗാന്ധിയും.
    മഹാത്മാവായി അവസാനിച്ചു എന്നു മാത്രം❤

  • @sajithkumar2923
    @sajithkumar2923 Před 2 měsíci +19

    ഇന്നായിരുന്നു ബ്രഹ്മചര്യം പരീക്ഷിച്ചതെങ്കിൽ ഗാന്ധി പോസ് കോ കേസിൽ പെട്ടേനെ

    • @ambac6533
      @ambac6533 Před 2 měsíci +1

      It's ' POCSO' dear Protection of children from sexual offences ACT

    • @metalx1980
      @metalx1980 Před 2 měsíci

      ഏതായാലും ആ കേസിൽ പെടുന്നവന്റെ കാര്യം poc (പോക്ക് ​) ആണ്‌ 😂@@ambac6533

  • @krishnaprasadj8195
    @krishnaprasadj8195 Před 3 lety +5

    മാഷേ. കെ.പി അപ്പൻ സാറുമായി എന്തെങ്കിലും അനുഭവം മാഷിനുണ്ടോ, അഴീക്കോട് മാഷുമായി അദ്ദേഹം ധാരളം കലഹിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി നല്ല ബന്ധം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്... ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ? (മാഷ് കെ.പി അപ്പൻ സാറിനെപ്പറ്റി ഇതേവരെ എങ്ങും പറഞ്ഞു കേട്ടിട്ടില്ല... അറിയാൻ ആഗ്രഹം)

    • @mnkarassery
      @mnkarassery  Před 3 lety +1

      I never met Prof.KP Appan. I know Prof.Azhikode and Appan were in good relation. that is all

    • @krishnaprasadj8195
      @krishnaprasadj8195 Před 3 lety

      Ok മാഷേ...😊👍

  • @biancamartin9486
    @biancamartin9486 Před 2 lety +1

    🙏😃

  • @anish.ur9hk
    @anish.ur9hk Před 2 dny

    മഹാത്മാവാ...

  • @artistb.ksubhash6384
    @artistb.ksubhash6384 Před 17 dny +1

    ലോകത്തെ പഠിപ്പിക്കാനായി ഇന്നത്തെ ആൾക്കാർ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയാലുള്ള അവസ്ഥ. അധർമ്മത്തിൻ്റെ പക്ഷത്തിൽ അച്ഛനായാലും അമ്മാച്ചനായാലും എതിർക്കണമെന്നും വേണ്ടി വന്നാൽ ഇല്ലായ്മ ചെയ്യാനും മടിക്കെരുത് എന്നു പഠിപ്പിക്കുന്ന ഗീതയെടുത്ത് അഹിംസയുടെ വ്യാഖ്യാനം നൽകി. ചവിട്ടിയ ബ്രിട്ടീഷുകാരൻ്റെ ഷൂ തുടച്ചു കൊടുത്തു. സ്വന്തം വീട്ടിലധിക്രമിച്ചു കയറിയ അക്രമിയെ അതിഥിയായിക്കണ്ട് അനുസരിക്കാനും സഹിക്കാനും പഠിപ്പിക്കുന്ന ഗാന്ധിയെക്കാളിഷ്ടം അടിച്ചു പല്ലു തെറുപ്പിക്കണമെന്നു പറഞ്ഞ രാജ്യസ്നേഹികളെയാണ്. ഷൂ പോളിഷ് ചെയ്യുന്നവൻ കസ്തൂർബാ ഗാന്ധിയെ കുനിച്ചു നിർത്തി കൂമ്പിനിടിച്ചിരുന്നത് മറക്കാനാകില്ല. 8 ലക്ഷത്തോളം പേരാണ് രാജ്യത്തിനായി ജീവൻ ബലികൊടുത്തത്. നേതാജിയെന്ന സൂര്യ തേജസ്സിനെ മറയ്ക്കാൻ ശ്രമിച്ച രണ്ടു പേരിലൊരാൾ രാഷ്ട്ര പിതാവും മറ്റേയാൾ പ്രധാനമന്ത്രിയുമായപ്പോൾ സ്വാതന്ത്ര്യം നേടിയ മറ്റു രാഷ്ട്രങ്ങളെല്ലാം സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിട്ടും ഇന്ത്യയ്ക്കിന്നും പറയാനുള്ളത് പട്ടിണിയുടേയും തൊഴിലില്ലായ്മയുടേയും കഥകൾ.
    രാഷ്ട്രത്തിനായ് ജീവൻ കൊടുത്ത എട്ടു ലക്ഷം പേരും ഈ രാഷ്ട്രത്തിനു പ്രിയപ്പെട്ടവർത്തന്നാണ്. അവരുടെ ഓരോത്തരുടേയും കഥകൾ പ്രസിദ്ധപ്പെടുത്തിയാൽ ഗാന്ധിയും നെഹ്റുവുമൊക്കെ നിഴലായ്മാറും

  • @preethibalakrishnan625
    @preethibalakrishnan625 Před 7 dny +1

    ഹരിലാൽ എങ്ങനെ മദ്യപാനി ആയി ? ഹരിലാൽ എങ്ങനെ മുടിയനായ പുത്രനായി ? കഥകളൊക്കെ എല്ലാവര്ക്കും അറിയാം .

  • @rifadhtech913
    @rifadhtech913 Před 2 měsíci

    Purathu parayunnathum
    Parayathathum
    Ennu undo??

  • @sobhanapavithran352
    @sobhanapavithran352 Před měsícem +1

    ഗാന്ധിജിക്ക് ജാതിയോടുള്ള ശരിയായ attitude 6:40 എടുക്കാൻ പാകപെടുത്തിയതിൽ ശ്രീ നാരായണഗുരുവിനും നല്ല പങ്കുണ്ട്.