ഇനി കയറ്റം കയറുമോ എന്ന് ചോദിക്കരുത് | TVS IQUBE ELECTRIC ⚡️ |

Sdílet
Vložit
  • čas přidán 13. 09. 2024
  • ഇനി കയറ്റം കയറുമോ എന്ന് ചോദിക്കരുത് | TVS IQUBE ELECTRIC ⚡️ | @srijinmv2248
    #srijinmv #tvs #tvsiqube #electricscooter #tvsindia

Komentáře • 74

  • @sajeeshpk1987
    @sajeeshpk1987 Před 8 měsíci +16

    IQUBE ന് പവർ ഇല്ലാത്തത് കൊണ്ടല്ല ഈ കയറ്റം കയറാതിരുന്നത്, Over heat ആയിട്ട് ആണ്. കൂടുതൽ load വച്ച് കുറെ സമയം നല്ല കയറ്റം കയറിയാൽ വണ്ടി over heat ആകും പിന്നീട് പവർ കുറഞ്ഞത് പോലെ കയറ്റം വലിക്കാതെ നിൽക്കും, പക്ഷേ over heat ആണ് എന്ന് display il കാണിച്ച് തരില്ല. കുറച്ച് സമയം കഴിഞ്ഞാൽ cool aayi vandi എടുക്കാൻ പറ്റും.

  • @dhaneeshgovind4392
    @dhaneeshgovind4392 Před 9 měsíci +11

    നിർത്തി എടുക്കുമ്പോൾ പ്രയാസം ആയിരിക്കും.. 3 മാസമായി വാഹനം ഉപയോഗിക്കുന്നു.. അടിപൊളി വണ്ടി ആണ്. 🥰

  • @eswaranembrandiri8070
    @eswaranembrandiri8070 Před měsícem +2

    കരുവൻചാൽ വെള്ളാട് വഴി Bajaj chetak Ev യുമായി ഞാൻ പാലക്കയം തട്ടിലേക്ക് പോകാൻ ശ്രമിച്ചു , റോഡിൻ്റെ അവസ്ഥ മോശമായതിനാൽ ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് തിരിച്ചിറങ്ങി , നിങ്ങൾ ഏത് റൂട്ടിലൂടെ യാണ് കയറിപ്പോയത്

  • @arungs8385
    @arungs8385 Před 7 měsíci +2

    Petrol adichalum safe aanu viswasikkam puncture compliants ozhuvakkiyal
    Ithu pole chege undo heat aayo anganonnum tension illa

  • @jibingeorge2495
    @jibingeorge2495 Před 10 měsíci +3

    Enik oru irakkam irangiyappo ithupole beep sound kettu.vandi ninn poyi.off akkitt on akkiyappo onnum pattatha pole odukayum cheyithu.entho error anenn thonnunnu

  • @AneeshMunderi-pk1pl
    @AneeshMunderi-pk1pl Před 4 měsíci +2

    ഞാൻ ഐക്യുബ് എസ് എടുത്തിട്ട് എട്ടുമാസമായി 35 കിലോമീറ്റർ തുടർച്ചയായി വണ്ടിയോടിക്കുമ്പോൾ വണ്ടി ചൂടായി വണ്ടി ഓഫ് ആവുന്നുണ്ട് പിന്നീട് അരമണിക്കൂർ കഴിഞ്ഞ് വണ്ടി ഓടിക്കുവാൻ കഴിയുള്ളൂ ഇല്ലെങ്കിൽ സിഗ്നൽ പിന്നെയും വന്നു വണ്ടി ഓഫ് ആവുകയാണ്

  • @jishnuchikku3960
    @jishnuchikku3960 Před 7 měsíci +5

    പാതി മുക്കാല്ലും മാൻ പവറില്ലാണ് ഓടുന്നത് 😅

  • @sujins9974
    @sujins9974 Před 8 měsíci +7

    നല്ല വീഡിയോ സത്യസന്ധമായി ചെയ്തു.ഈ സെയിം ലൊക്കേഷനിൽ എയ്തേർ ,ഓല പോലെ ഉള്ള വണ്ടികൾ കയറുമോ.?

  • @rashielectroz
    @rashielectroz Před 2 měsíci +2

    ഈ വണ്ടി അടിപൊളി ആയി കയറും നിർത്തി നിർത്തി എടുക്കരുത്

  • @Manu-hr8er
    @Manu-hr8er Před 6 měsíci +1

    Ithilum valiya kayattam concrete road 2 aaleyum vech sugayit keripovunund daily....

  • @RAVAN_2030
    @RAVAN_2030 Před 10 měsíci +7

    സത്യസന്ധമായ റിവ്യൂ ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @im_fero_nh
    @im_fero_nh Před 9 měsíci +4

    1. ബജാജ് chetak ev vs iqube ഇതിൽ ഏതാ നല്ലത് 3days ലെ 200km ഓട്ടം und
    2. സർവീസ് കാര്യങ്ങൾ എങ്ങിനെ....?
    3. Maintanace?
    4. ചാർജ് ടൈം...?

  • @bino683
    @bino683 Před 10 měsíci +19

    ഒരു വർഷം ആയിട്ട് ഞാൻ ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല

  • @terror7277
    @terror7277 Před 5 měsíci +1

    Ee kayattam Ather 450x gen 3 kond 2 aal vach kayatti video idamoo plss

  • @ajeeshvarier157
    @ajeeshvarier157 Před 3 měsíci +2

    ചേതക്ക് സൂപ്പർ ആണ്

  • @nithinkrishna857
    @nithinkrishna857 Před 10 měsíci +2

    Ee vandi show roomil poyalum onilne aayit thanne aano book cheyendath,
    Festive ofr 10k kittan ntha cheyendath

    • @srijinmv2248
      @srijinmv2248  Před 10 měsíci

      Bro ippo enganeya booking ariyoola njan eduthittu 9 months aayi

  • @spmichael3
    @spmichael3 Před 9 měsíci +8

    അന്തരീക്ഷ മർദത്തിന്റെ പ്രശ്നമാണ്. പെട്രോൾവണ്ടി ആണെങ്കിലും നാട്ടിൻപുറത്തും ഹൈറേഞ്ചിലും ഒരുപോലെ ഓടിക്കുന്നവർക്ക് അറിയാം. നാട്ടിൻപുറത്ത് ഒരു നല്ല കയറ്റം 3ഗിയറിൽ വലിക്കുന്ന സമയത്ത്. ഹൈറേഞ്ചിൽ ചെന്നാൽ അതിന്റെ പകുതിയിൽ താഴെയുള്ള കയറ്റം 1ലും 2ലുമേ കയറു.

    • @AKHILPUTHUSHEERY
      @AKHILPUTHUSHEERY Před 9 měsíci +1

      അത് ev യ്‌ക് ബാധകം അല്ല

    • @spmichael3
      @spmichael3 Před 14 dny

      ​@@AKHILPUTHUSHEERYഭൂമിയിൽ എല്ലാ വസ്തുക്കൾക്കും, അന്തരീക്ഷ മർദവും, ഗുരുത്വാകർഷണവും ബാധകമാണല്ലോ സുഹൃത്തേ.അതിനു മനുഷ്യനാണോ, വണ്ടി ആണോ, ev ആണോ എന്നൊന്നുമില്ല.

    • @AKHILPUTHUSHEERY
      @AKHILPUTHUSHEERY Před 13 dny

      ​​@@spmichael3എല്ലാ പ്രവർത്തനത്തെയും അന്തരീക്ഷ മർദ്ദം പ്രതികൂലമായി ബാധിക്കുന്നില്ല, ചിലതിന് അനുകൂലം ആണ് പിന്നെ ev യുടെ പ്രവർത്തനത്തെ അത് ബാധിക്കുന്നില്ല പക്ഷേ IC എൻജിനിൽ അത് പ്രശ്നം ആണ്.

  • @rijojoymanjaly4439
    @rijojoymanjaly4439 Před 8 měsíci +4

    എടൊ ഇത് അതിന് ഇലക്ട്രിക് വണ്ടിയാണ്. ചൂടാവും. പെട്രോൾ അല്ല. Eco is best അവന് സ്പീഡ് വേണം. നോർമൽ യൂസിന് നല്ല വണ്ടിയാണ്

    • @srijinmv2248
      @srijinmv2248  Před 7 měsíci

      അതിന് നല്ല വണ്ടി അല്ല എന്ന് ആരാ പറഞ്ഞെ ബ്രോ ? അവിടെ പോയപ്പോ വണ്ടി കയറ്റം കയറിയില്ല ഞാൻ അത് വിഡിയോയിൽ കാണിച്ചു അതിന് ഇപ്പൊ എന്താ കൊഴപ്പം പോസിറ്റീവ് സൈഡ് മാത്രം കാണിച്ച മതിയോ ?

  • @kingofnorth999
    @kingofnorth999 Před měsícem +1

    Ather Wrap Mode 💎

  • @babykm6794
    @babykm6794 Před měsícem +1

    നല്ല വിഡിയോ എന്ത് വേണം എന്ന് തിരുമാനിക്കാം

  • @josephfrancis3037
    @josephfrancis3037 Před 2 měsíci +1

    Ola super 8 years warrenty all others 3 to 5year

  • @Midhunmohan316
    @Midhunmohan316 Před 3 měsíci +1

    തേരി കയറാൻ vida super ആണ് 20-° ആണ് അതിന്റെ angle gradability വേറെ ഒരുവണ്ടിക്കും അത്ര ഇല്ല ഈ price range ഇൽ.
    ഞാൻ vida യൂസർ ആണ്. But അതിനും മറ്റു പല ന്യൂനതകളും ഉണ്ട്

  • @AyaanSVimal
    @AyaanSVimal Před 10 měsíci +1

  • @manuvincent0199
    @manuvincent0199 Před 2 měsíci +1

    Ola s1pro ❤️❤️❤️

  • @joseabraham2951
    @joseabraham2951 Před 10 měsíci +9

    ഇലക്ട്രിക് സ്കൂട്ടർ സർക്കാർ ജോലി പോലെ ആണ്...നല്ല സൗകര്യം ഉള്ള ടൗണിൽ ഓടാൻ മാത്രം കൊള്ളാം 😂😂❤

    • @srijinmv2248
      @srijinmv2248  Před 10 měsíci +2

      Bro vandi kollam ottumikka kayattangal okke eco mode il thanne kayarunnundu pakshe annu ntha sambhavichathu ennu ariyoola

  • @prakashankujan1037
    @prakashankujan1037 Před 6 dny +1

    എത്രയാ വില

    • @srijinmv2248
      @srijinmv2248  Před 4 dny

      ഞാൻ വഞ്ചിക്കുമ്പോൾ 140000

  • @salmanfarissaqafisaqafi220
    @salmanfarissaqafisaqafi220 Před 10 měsíci +2

    ഇനിയും ടെസ്റ്റ്‌ നടത്തണം

  • @abdulrafimudathiparambath904
    @abdulrafimudathiparambath904 Před 7 měsíci +1

    ഇലക്ട്രിക് സ്കൂട്ടർ profittable alla

  • @shibusnair9926
    @shibusnair9926 Před 9 měsíci +1

    ola 1 ആൾ മാത്രമായാലും കയറില്ല over heat ആവും

  • @vishnus2758
    @vishnus2758 Před 9 měsíci +1

    Service centres elladathum ilalllo?

  • @rosinarose236
    @rosinarose236 Před 10 měsíci +4

    വാങ്ങാൻ ഉദ്ദേശിക്കുന്നു പണി ആകുമോ? 😥

    • @srijinmv2248
      @srijinmv2248  Před 10 měsíci +2

      ധൈര്യം ആയിട്ട് വാങ്ങിച്ചോളൂ വണ്ടി സൂപ്പർ ആണ് ❤️

  • @salmanfarissaqafisaqafi220
    @salmanfarissaqafisaqafi220 Před 10 měsíci +1

    പോരട്ടെ

  • @jaleeljaleel2445
    @jaleeljaleel2445 Před 22 dny

    Plan matte ene electric scooter mandda

  • @sajinkuriakose3041
    @sajinkuriakose3041 Před měsícem

    എത്ര കിലോമീറ്റർ ഓടിയാണ് വന്നത്

  • @gamingrolex2.066
    @gamingrolex2.066 Před 9 měsíci +1

    Ether edukatha nthaa ktm duke ether

  • @SankarGS
    @SankarGS Před 10 měsíci +2

    ലെ riders :- ഓ ജീപ്പ് ഇത്രയും ആളുകളെ വെച്ച് കയറ്റം കയറുന്ന കണ്ടിട്ട് കൊതി ആകുന്നു 🥲
    TVS IQUBE :- അമ്പോ അവനെ സമ്മതിക്കണം ഇത്രയും ആളുകളെ വെച്ച് എങ്ങനാ കയറുന്നേ ഈ കയറ്റം ഒകെ 😒
    ജീപ്പ് :- PISTON engine 😎ആണ് മോനെ

    • @RAVAN_2030
      @RAVAN_2030 Před 10 měsíci

      IC Engine 🔥

    • @AKHILPUTHUSHEERY
      @AKHILPUTHUSHEERY Před 9 měsíci +1

      എൻജിൻ അല്ല ഗിയറിൻ്റെ ഗുണം 😅

  • @kingofnorth999
    @kingofnorth999 Před měsícem +1

    Ather 450X ⚡️🔥 Is better

  • @sudheeraslu3389
    @sudheeraslu3389 Před 9 měsíci

    I qube oru kuzhavum illa super vadi ado...

    • @srijinmv2248
      @srijinmv2248  Před 9 měsíci

      അതിന് അല്ല എന്ന് ആരാ പറഞ്ഞത് bro

  • @floccinaucinihilipilification0
    @floccinaucinihilipilification0 Před 8 měsíci +1

    കണ്ട കുന്നു൦ മലയു൦ കേറാ൯ ഇത് ജീപ്പ് അല്ലല്ലോ😂
    അതു൦ രണ്ടാളെ വച്ച്....😅

    • @srijinmv2248
      @srijinmv2248  Před 8 měsíci

      😀 but bro ithilum valiya kayattam easy ayittu kayaral indu pakshe ithu nthu patti ennu ariyilla

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 8 měsíci

      @@srijinmv2248 പിന്നീട് ഈ പ്രശ്ന൦ നേരിട്ടിട്ടുണ്ടോ🤔

  • @arif_jalal
    @arif_jalal Před 10 měsíci +3

    ഇതിപ്പോ നിങ്ങൾ ചെയ്തത് 140nm Torque ഉള്ള കുട്ടിയെ ഒളിമ്പിക്സ് ഓടിക്കാൻ വിട്ട P.T മാഷിനെ പോലെ ആണ് എനിക്ക് തോന്നിയത് 😅
    tvs x electric aayi poyal kayarikolum

  • @jibingeorge2495
    @jibingeorge2495 Před 10 měsíci +2

    Enik oru irakkam irangiyappo ithupole beep sound kettu.vandi ninn poyi.off akkitt on akkiyappo onnum pattatha pole odukayum cheyithu.entho error anenn thonnunnu

  • @Keralatraval
    @Keralatraval Před 10 měsíci +1

  • @jibingeorge2495
    @jibingeorge2495 Před 10 měsíci +1

    Enik oru irakkam irangiyappo ithupole beep sound kettu.vandi ninn poyi.off akkitt on akkiyappo onnum pattatha pole odukayum cheyithu.entho error anenn thonnunnu

    • @lalkrishnac8983
      @lalkrishnac8983 Před 8 měsíci +1

      Break&accelerator orumich apply cheyumpo beep sound vararund... Chilappo athavum reason.

    • @jibingeorge2495
      @jibingeorge2495 Před 8 měsíci +1

      എനിക്ക് കുറെ തവണ ഇങ്ങനെ ഉണ്ടായിട്ടുണ്ട്.break &acceleration ഒന്നിച്ച് കൊടുക്കുന്നത് കൊണ്ടല്ല.അത് ഞാൻ ഉറപ്പിച്ചതാണ്.ഒരിക്കൽ ഞാൻ സർവീസ് സെൻ്ററിൽ കൊടുത്തു. സോഫ്റ്റ്‌വെയർ reinstall cheyithitt ini വരില്ല എന്ന് പറഞ്ഞു.പക്ഷേ വീണ്ടും കുറെ തവണ ഇത് സംഭവിച്ചു.4000km സർവീസിൽ ഞാൻ ഇത് പറഞ്ഞിരുന്നു. പിറ്റേന്ന് വണ്ടി എടുക്കാൻ ചെന്നപ്പോൾ ട്രാക്ഷന് ഷോർട്ട് ഉണ്ട്.ശരിയാക്കി എന്ന് പറഞ്ഞു.ഇപ്പൊ അത് കഴിഞ്ഞ് 1000 km odi. പിന്നീട് ഇങ്ങനെ ഒരു issue ഇതു വരെ വന്നിട്ടില്ല.ഇനി വരല്ലേ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു.

    • @nithinpadmanabhan6200
      @nithinpadmanabhan6200 Před 2 měsíci

      ​@@jibingeorge2495
      വണ്ടി പുറകോട്ട്എടുക്കാൻ നിങ്ങൾസ്വിച്ച് യൂസ്ചെയ്യുന്നുണ്ടെങ്കിൽ ഉപയോഗശേഷം നോർമ്മലായാണോ ഇരിക്കുന്നതെന്ന് ചെക്ക്ചെയ്യണം ചിലഅവസരങ്ങളിൽ റിവേഴ്സിൽനിന്നു ചെയ്ഞ്ചാക്കിയാലും വണ്ടി മുന്നോട്ട് ഓടിക്കുമ്പോൾ (ബീപ്)സൗണ്ട് വരുന്നത് സ്വിച്ച്ചെറുതായി അമർന്നിരിക്കുന്നത് കൊണ്ടാണ് ഇനിഅതൊന്നു ശ്രദ്ധിച്ചുനോക്കൂ...

  • @priyeshtk2210
    @priyeshtk2210 Před 10 měsíci +1