ഇത് കാണാതെ electric scooter വേടിക്കരുത് I

Sdílet
Vložit
  • čas přidán 27. 11. 2022
  • #electricscooter
    #batteryscooty
    #batteryscooter
    ഒന്നും തോന്നരുത്. ഇത് നമ്മക്ക് പറ്റിയ വണ്ടയില്ല.
    query solved
    1)electric scooter
    2) disadavaantages of electric scooter
    3)advantages of electric scooter
    3) electric scooter malappuram
    5) electric scooter kozhikkode

Komentáře • 698

  • @qalavi
    @qalavi Před rokem +28

    ഇതൊക്കെ പഴഞ്ചൻ കാര്യം. കാലം മാറി. ഏത് പെട്രോൾ സ്കൂട്ടറും കുറഞ്ഞത് Rs 100/day പെട്രോൾ അടിക്കണം. പെട്രോൾ വില അത്രക്ക് കൂടി. ഇലക്ട്രിക് സ്കൂട്ടർ നല്ല പെർഫോമൻസ് ആണ്, ലാഭവും. റോഡിൽ ധാരാളം e-സ്കൂട്ടർ ഓടുന്നു. ബ്രോ ഇതൊന്നും കാണുന്നില്ലേ, ഏത് ലോകത്താണ് ഇപ്പോഴും?

    • @Rahimbrightmedia
      @Rahimbrightmedia  Před rokem +5

      എന്റെ 2,സുഹൃത്തുക്കൾ electric scooter use ചെയ്യുന്നുണ്ട്.. ദിവസേന നല്ല കിലോമീറ്റർ ഓടാൻ ഉള്ളവർക്ക് കൊള്ളാം.. ഇല്ലാത്തവരുടെ കാര്യം ആണ് പറഞ്ഞത്.

    • @shanvideoskL10
      @shanvideoskL10 Před rokem +3

      Sales ൽ ഉള്ളവർക്ക് വലിയ ലാഭം തന്നെ...
      Ather use ചെയ്യുന്ന satisfied customer ന്റെ ഒന്നിലേറെ യുള്ള videos കണ്ടു....
      They are very happy

    • @premnair5199
      @premnair5199 Před 29 dny +1

      ​@@Rahimbrightmediaനടന്നു പോകു ആരോഗ്യവും കിട്ടും പൈസ ലാഭം

  • @musthafamkv5527
    @musthafamkv5527 Před rokem +16

    നിങ്ങളുടെ ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് ബ്രോ നിങ്ങൾ പറയുന്നത് സത്യമാണ് ഇലക്ട്രിക് വണ്ടികൾ വാങ്ങാൻ സമയം ഇപ്പോഴും ഇന്ത്യയിൽ ആയിട്ടില്ല പെട്രോൾ പമ്പ് പോലെ അടുത്ത് അടുത്ത് ഇലക്ട്രിക് ചാർജ് സ്റ്റേഷനുകൾ വന്നാലേ ഇലക്ട്രിക് വണ്ടികൾ വാങ്ങാൻ പറ്റു അത് നമ്മുടെ ഇന്ത്യയിൽ ആവാത്തടത്തോളം കാലം ഇലക്ട്രിക് വണ്ടികൾ വാങ്ങാൻ സാധിക്കുകയില്ല. സ്നേഹപൂർവ്വം സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

    • @Right..thinker
      @Right..thinker Před rokem +4

      നാട്ടിൽ ഒന്ന് പോയി നോക്ക്..റോഡിൽ electric scooter കൂടി വരുന്നുണ്ട്......

  • @arshaanoorjahan3902
    @arshaanoorjahan3902 Před rokem

    Petrol vandikk service oil change angane ethra cash one year kodkkanam! Battery petrol vandiyilum mattanam oro varshathilum

  • @shajis5901
    @shajis5901 Před rokem +29

    തൽക്കാലം ഓലയും മടലും ഒന്നും വാങ്ങിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് ബ്രാൻഡഡ് കമ്പനികളായ ഹോണ്ടയും യമഹയും ഒക്കെ ഇലക്ട്രിക് സ്കൂട്ടർ ഇറക്കുമ്പോൾ നോക്കാം 🤣

    • @RAVAN_2030
      @RAVAN_2030 Před rokem +3

      TVS, Hero and Bajaj is there

    • @SANGHAMITHRANSANGHAMITHRAN
      @SANGHAMITHRANSANGHAMITHRAN Před 8 měsíci

      TVS EV SCOOTER ONDALLO

    • @Seby617
      @Seby617 Před 19 dny

      ബാറ്ററി എങ്ങിനെ use ചെയ്യുന്ന് അതുപോലെ ആയിരിക്കും charging എപ്പോഴും ചെയ്യാൻ പാടില്ല.

  • @sureshbangalore426
    @sureshbangalore426 Před rokem +9

    I have been using Tvs Iqube for 20 months (in Bangalore). Overall the vehicle is very comfortable not less petrol scooters including the performance. Iqube got a unique body and competent to a scooter. The drawback is that the after sale service is very pathetic and also sufficient service centres are not available. Even for minor repairs we are forced to approach the E V service centers and and the mechanics are not ready to touch the vehicle

  • @mohammedvp8713
    @mohammedvp8713 Před rokem +40

    5000 ത്തിനു പെട്രോൾ അടിക്കുന്നവനും 1500 അടിക്കുന്നവനും ലാഭം തന്നെയാണ് ദിവസം 10km ഓടുന്നവന് ബാറ്ററി ലൈഫ് 8 വർഷം മിനിമം kittum

    • @pradeep14352453
      @pradeep14352453 Před 27 dny

      സുഹൃത്ത്, ഏതെങ്കിലും സ്കൂട്ടർ 8 വർഷം പിന്നിട്ടിട്ടുണ്ടോ?
      ഒന്നു പറയാം. പരിസ്ഥിതി സൗഹൃദം. പിന്നെ ഒരു മാറ്റം . മോഡേൺ യുഗത്തിലേക്കുള്ള കുതിച്ചു ചാട്ടം. 100000 രൂപ അല്ലേ ചിലവാകുന്നുള്ളൂ. ഒരു പരീക്ഷണം ആവാം. പെട്രോൾ ഡീസൽ ഉൽപാദന രാജ്യങ്ങൾക്ക് ഒരു താക്കീത്. പല രാജ്യങ്ങളും ഇത് പ്രമോട്ട് ചെയ്യുന്നു. അടുത്ത് തന്നെ നിങ്ങൽ കണ്ടു കൊള്ളൂ.. സ്കൂട്ടറിൻ്റെ നാനാവശങ്ങളിലും സോളാർ പാനൽ ഘടിപ്പിച്ച് കൊണ്ട് റോഡിലൂടെ സ്കൂട്ടർ പറക്കുന്ന കാഴ്ച. എനിക്ക് 62 വയസ്സ്. ഫോൺ , ബൈക്ക് ഒന്നും വ്യാപകമായി ഇല്ലായിരുന്നു.
      പുതിയ technology യെ നമുക്ക് സ്വാഗതം ചെയ്യാം. ഇനി നമ്മെ റോബട്ടുകൾ നിരത്തിലിറങ്ങുന്ന യുഗം വരാൻ പോകുന്നു. അവർ ആയിരിക്കും ഡ്രൈവർ മാർ. കണ്ടുപിടുത്തങ്ങൾ ഇനിയും കിടക്കുന്നു അനവധി.. നാളെ നമുക്ക് പച്ചവെള്ളം ഓടിച്ചു പോകുന്ന സ്കൂട്ടർ നേയും കാണാം. പണ്ട് ഒരു ഫോൺ ചെയ്യണമെങ്കിൽ എന്തൊക്കെ ആയിരുന്നു പൊല്ലാപ്പ്. ഇപ്പൊൾ ഒരു വീട്ടിൽ എത്ര ഫോൺ. ഒരാൾക്ക് തന്നെ എത്ര ഫോൺ. ന്യൂ ജനറേഷൻ കയ്യിലൊക്കെ I phone. അതിൻ്റെ വില . അതിൻ്റെ ലൈഫ് ഒക്കെ പറയണം. ഒരിക്കൽ കൂടി പറയുന്നു നമുക്ക് ന്യൂ technology യോട് ഒപ്പം യാത്ര ചെയ്യാം. മനുഷ്യൻ ചൊവ്വയിൽ കുടിയേറുവാൻ തയ്യാറെടുക്കുന്ന കാലമാണ് 😂😂😂😂😂😂

  • @kiran2976
    @kiran2976 Před rokem +6

    My question is why u even need a scooter for just 2 km and if u calculate based on that everything tends to fail.
    If u at least cover 18 km a day then electric scooters are much better choice

  • @askaraliaskarali1514
    @askaraliaskarali1514 Před rokem +11

    തീർച്ചയായും നിങ്ങൾ പറഞ്ഞതാണ് ശരി

  • @yoosufkolakkampara1206
    @yoosufkolakkampara1206 Před 7 měsíci

    how is overtake is comfortable

  • @SANGHAMITHRANSANGHAMITHRAN
    @SANGHAMITHRANSANGHAMITHRAN Před 8 měsíci +1

    Pandu Arangiyirunna petrol Deesal Vaahanangale patti search cheythal yinganeyulla pala prodlemsum kelkam.

  • @sreenivasanmadayil1488
    @sreenivasanmadayil1488 Před rokem +7

    കൈയിലുള്ള കാശു ബാങ്കിലിട്ടു അതിന്റെ പലിശ വാങ്ങി സ്കൂട്ടർ സ്വപ്നം കണ്ട് നീട്ടി വലിച്ചു നടന്നോളു. നിങ്ങൾ വിചാരിച്ചാൽ ഒരു സ്കൂട്ടർ പോയിട്ട് ഒരു സൈക്കിൾ പോലും വാങ്ങാൻ പോകുന്നില്ല. എന്തിനാ മറ്റുള്ളവരെ മടുപ്പിക്കുന്നത്.മറ്റുള്ളവർ അവരുടെ കാശു കൊണ്ട് ഇഷ്ടമുള്ളത് വാങ്ങട്ടെ. നിങ്ങളുടെ പ്രഭാഷണം കേട്ട് ആരുടേയും മനസ്സ് മാറാൻ പോകുന്നില്ല.

  • @nallaneram1
    @nallaneram1 Před rokem +10

    ലെഡ് ആസിഡ് ബാറ്ററിക്ക് 15000/- രണ്ട് വർഷം നിൽക്കും. ഞാൻ ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങിയിട്ട് ഏഴ് വർഷമായി അന്ന് Rs.40000/- വണ്ടി വില.

    • @moidukhan
      @moidukhan Před rokem +2

      ഞാൻ 6 വർഷമായി ഉപയോഗിക്കുന്നു .

    • @ajmaljalal6374
      @ajmaljalal6374 Před rokem

      @@moidukhan battery ethrvattam mari

    • @moidukhan
      @moidukhan Před rokem +1

      @@ajmaljalal6374 3times. ഇപ്പൊ മാറിയിട്ട് രണ്ടര വര്ഷത്തോളമായി . ഇപ്പോഴും ഒരു പ്രശ്നവുമില്ല . കാലപ്പഴക്കം അല്ല നമ്മൾ എത്ര ദൂരം ഓടുന്നു എന്നതിനെയും എത്ര പ്രാവശ്യം ചാർജ്ജ് ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചാണ് ബാറ്ററി യുടെ ലൈഫ് . തോന്നിയ പോലെ ഒക്കെ ചാർജ്ജ് ചെയ്യരുത് . പക്ഷെ ഇപ്പോഴത്തെ വണ്ടികൾക്ക് ലിഥിയം അയേൺ ബാറ്ററി ആണ് അത് കൂടുതൽ നില നിൽക്കും . 2500 സൈക്കിൾസ് ആണെന്ന് തോന്നുന്നു അതിന്റെ ലൈഫ് .വിലയും കൂടുതലാണ് .

  • @roopamstudiopta6035
    @roopamstudiopta6035 Před rokem

    Why can't introduce Dynamo to charge or an aulternater

  • @VILLANMedia-hg8pe
    @VILLANMedia-hg8pe Před rokem +2

    battery cell by cell aayi mattam,battary life upayogam polirikkum,vehicle price 45000 muthalund

  • @karathodibh2716
    @karathodibh2716 Před rokem +30

    ഒന്നാമത്തെ കാരണം വില കൂടുതലാണ് ഒരു വണ്ടി വാങ്ങുമ്പോൾ തന്നെ ചുരുങ്ങിയത് 50000 രൂപ അധികമായി കൊടുക്കേണ്ടിവരുന്ന ദിവസംകുറഞ്ഞത് 50 കി.മീ. മുകളിൽ ഓടുന്ന വർക്ക് ഒരു പക്ഷേ ലാഭമായിരിക്കും

    • @manuma4446
      @manuma4446 Před rokem

      ottam ullavarkku labham aanu.

    • @mahelectronics
      @mahelectronics Před rokem +1

      പണത്തിനുളള മുതലില്ല അതാണ് പ്രശനം .

  • @rakhikrishna8063
    @rakhikrishna8063 Před 9 měsíci

    ☹️ith vangan vendi loaninu vare apply cheythu.. Ennitanu ee video kaanune🥲ithipo njan vanagano vendayo🥹aake tension aayi🥹apozhe nte ketyon paranjatha venda Venda enn🥹🫡.. Ntha ippa cheyya🥺

  • @SaleempkPk
    @SaleempkPk Před 10 měsíci +2

    ഞാൻ.ഓടർകൊട്ത്തു.അത്.ഒഴിവാക്കുകയാണ്.ഒരുപരീഷണം.വേണോ.

  • @SubscribeDivya
    @SubscribeDivya Před rokem +6

    OLA s1pro. Battery warranty 3 year Anu unlimited kilometres bro ee parayune pottatharam ane
    Njan pr day 150 ,200 kilometres oduna ale Anu njan ee petrol. Vaguna cash kode enik free ayite oru OLA kittumalo

    • @sreejith2675
      @sreejith2675 Před rokem

      3 or 4 year kazhinj battery marano? Maariyal etra aavum?

    • @jijojoseph8101
      @jijojoseph8101 Před rokem +1

      Battery cost 70000

    • @infratechie.5041
      @infratechie.5041 Před 4 měsíci

      Adeham parayunnath clear cut karyam anu
      Enthayalum 3 years kazhinju sister nu manasilakum adeham parayunnathile fact.

  • @crschannel730
    @crschannel730 Před rokem +10

    വിവരമില്ല 😂🙏എന്നത് തെളിവാണ്ഈ പറയുന്നതെല്ലാം🤣🤣🤣നിങ്ങളുടെ കോഴിക്ക് പോലും മനസ്സിലായി😂😂😂

  • @violetphotographycalicut4889

    One ltr petrol Vila entha ariyo..

  • @vpnelsonvpnelson9420
    @vpnelsonvpnelson9420 Před rokem +5

    ചുരുക്കി പറഞ്ഞാൽ
    1 ലക്ഷം രൂപയുടെ സ്കൂട്ടർ എടുത്താൽ അതിൽ 50000 രൂപ 5 വർഷം വാഹനം ഓടാനുള്ള തുക ആദ്യമേ തന്നെ മുൻകൂറായി കൊടുത്തു വാഹനം വാങ്ങുന്നു!
    വീണ്ടും 5 വർഷം കഴിയുമ്പോൾ മുൻകൂറായി
    ബാറ്ററിക്ക് വീണ്ടും കൊടുക്കണം.
    അന്ന് ഈ വിലയായിരിക്കില്ല ബാറ്ററിക്ക്!

  • @thomasmackiyil6361
    @thomasmackiyil6361 Před 11 měsíci +3

    3 വർഷമായി gemopai astrid ഉപയോഗിക്കുന്നു ഒരു കംപ്ലയിന്റ് പോലും ഇല്ല 70 ഇൽ കൂടുതൽ മൈലേജ് sport മോഡിൽ കിട്ടും. മഴ കൊണ്ട് ഒന്നു രണ്ട് switches മാറ്റി അത്ര മാത്രം വെറുതെ ആൾക്കാരെ തെറ്റി ധരിപ്പിക്കല്ലേ

  • @gokulc.g3912
    @gokulc.g3912 Před 9 měsíci

    Njan 5 kollathil kooduthal ayi e.v upayogickunnu battery mathram mattendi vannollu motorino mattonninu oru complaintum illa

  • @manoharan7627
    @manoharan7627 Před rokem +6

    Price തന്നെ കാരണം ഇത്രയും പണം കൊടുത്ത് EV വാങ്ങിയിട്ട് ഒരു ഗുണവും ഇല്ല

  • @Suresh-tv1hu
    @Suresh-tv1hu Před rokem +9

    ഞാൻ 3 വർഷമായി ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നു. കറന്റ് ബില്ല് തീരെ കുറവ് എന്റെ നാട്ടിൽ അര മണിക്കൂറിനകം 25 വണ്ടി എങ്കിലും റോഡിൽ കാണും

    • @rajuvi2491
      @rajuvi2491 Před 8 měsíci

      ഓട്ടം തീരെ ഉണ്ടാകില്ല

  • @shafeequeali.p.c9493
    @shafeequeali.p.c9493 Před rokem +4

    ബാറ്ററി മുഴുവൻ ആയിട്ടാണോ മാറ്റുന്നത്. Cell മാത്രമല്ലെ മാറ്റുന്നത്...

  • @sasikumarparayath9980
    @sasikumarparayath9980 Před rokem +54

    താങ്കൾ പറയുന്ന പോലെ 100000 രൂപയുടെ Yamaha വാങ്ങി 4 വർഷം കൊണ്ട് 96000 രൂപയുടെ പെട്രോൾ അടിച്ച് ഉപയോഗിച്ച് 4 വർഷം കഴിയുമ്പോൾ വിറ്റാൽ 50000 കിട്ടും എന്നു പറഞ്ഞല്ലോ. 100000+96000 = 196000 രൂപ ചിലവായപ്പോൾ 50000 രൂപ കിട്ടി. ബാക്കി 146000 രൂപ പോയില്ലേ? ഇലക്ട്രിക് സ്കൂട്ടർ വാങ്ങി 4 വർഷം 32000 കിലോമീറ്റർ ഓടിയാൽ ഏകദേശം 96000 രൂപയുടെ പെട്രോൾ ലാഭമല്ലേ.ഞാൻ ഒരു Ampire Magnus ESവാങ്ങിയിട്ടുണ്ട് 84000 രൂപയേ ആയിട്ടുള്ളു. 5 വർഷം Motor, Battery, charger, Controll unit എന്നിവക്ക് ഗ്യാരണ്ടിയുണ്ട്.

    • @mohammedsafeera372
      @mohammedsafeera372 Před rokem +2

      ചാർജ്ജ് ചെയ്യുന്ന യൂണിറ്റിനെ കണക്കാക്കി കറൻറ് ചാർജ്ജിേനെ പറ്റി പറയുന്നില്ല

    • @greendrive2256
      @greendrive2256 Před rokem +1

      ബാറ്ററി റിപ്പയർചെയ്യാം 2000രുപയോ മറ്റോ ആവുകയുള്ളു...

    • @immanuelphilip665
      @immanuelphilip665 Před rokem

      ഞാനും വാങ്ങി മാഗ്നസ് ... 1 ഇയർ ആയി .5𝕜 ഓടി . ഇത് വരെ complaint ഒന്നുമില്ല . 𝔹𝕖𝕥𝕥𝕖𝕣 𝕥𝕙𝕒𝕟 𝕡𝕖𝕥𝕣𝕠𝕝 scooter . 4 𝕧𝕒𝕣𝕤𝕙𝕤𝕞 𝕦𝕤𝕖 ചെയ്ത 𝕗𝕒𝕤𝕔𝕚𝕟𝕠 ഉപേക്ഷിച്ചു . പെട്രോൾ സ്കൂട്ടർ 𝕟𝕥𝕖 𝕖𝕟𝕘𝕚𝕟𝕖 𝕧𝕚𝕓𝕣𝕒𝕥𝕚𝕠𝕟 𝕖𝕝𝕣𝕔𝕥𝕣𝕚𝕔 𝕤𝕔𝕠𝕠𝕥𝕖𝕣 ന് ഇല്ലാത്തതു കൊണ്ട് 𝕣𝕚𝕕𝕖 വളരെ സ്മൂത്ത് ആണ് . 55-60 𝕜𝕞𝕡𝕙 സ്പീഡ് കിട്ടുന്നുണ്ട് . 1 ചാർജ് നു 100+ 𝕜𝕞𝕤 ഓടുന്നുണ്ട് .

    • @alexdavis4756
      @alexdavis4756 Před rokem +4

      ബാറ്ററി മാറ്റി കഴിഞ്ഞാൽ ഒരേ ബ്രാൻഡ് തന്നെ ആയാലും പണ്ടത്തെ പെർഫോമൻസ് കിട്ടില്ല അത് തന്നെയാണ് മൊബൈൽ ഫോണിലും

    • @gilbertjoseph5624
      @gilbertjoseph5624 Před rokem +1


      Genuine ആയിട്ട് എവിടെ ചെയ്ത് കിട്ടും സഹോദരൻ ഒന്ന് പറയാമോ.. അവിടെയും ഇവിടെ ചെയ്യും എന്ന് പല്ലവരും പറഞ്ഞു കേട്ടോണ്ട് തള്ളരുത്
      Be specific. 😂

  • @imbichikoya2919
    @imbichikoya2919 Před rokem +9

    ചുരുക്കിപ്പറഞ്ഞാൽ , ചുരുങ്ങിയ ഓട്ടക്കാർ Elec വണ്ടി എടുക്കാതിരിക്കുക

  • @changampuzha5813
    @changampuzha5813 Před rokem +1

    Optimo scooter nu 28 maasam kazhinu batery chane cheythu.

  • @Anurag-nm7nn
    @Anurag-nm7nn Před 11 měsíci

    I also faced problem .after 3 years service person not coming for repair.Thrissur hero electric ....njan tvs scooty vedichu pinne

  • @anjujohn.
    @anjujohn. Před 10 měsíci +1

    ഡെയിലി up and down 30 km പോകുന്ന ആളാണ് ഞാൻ അതോണ്ട് ev എടുക്ക എന്ന് കരുതുന്നു is it k or nt

    • @jyothish7378
      @jyothish7378 Před 3 měsíci

      Electric scooter കളഞ്ഞിട്ട് Hero Splendor+ എടുക്കാൻ പോകുവാ...

  • @abdulmajeedabdulmajeed4614

    Lithium battery I hope can be repair ....and refix...I hope electric bike good

  • @kirankichu1346
    @kirankichu1346 Před 9 měsíci

    Bro.. Electric scooter use cheythittundo...

  • @akashb.u5980
    @akashb.u5980 Před rokem +22

    5 വർഷം കഴിയുമ്പോൾ മനസ്സിലാവും electric scooter വാങ്ങിയത് worth anonnu. Petrol price കൂടിയത് കൊണ്ട് മാത്രമാണ് എല്ലാവരും ഇലക്ട്രിക് വാങ്ങുന്നത്. 150 km mileage ulla petrol scooter ഇപ്പൊൾ ഇറങ്ങിയാൽ electric scooterinte കച്ചോടം പൂട്ടും.

  • @wicky908
    @wicky908 Před rokem +6

    4 വര്ഷം കഴിഞ്ഞാൽ battery പോകുമെന്ന് പറയുന്നില്ല garenty ഇല്ലെന്നാലെ പറയുന്നേ

  • @bijur1067
    @bijur1067 Před rokem +10

    38000 km ഓടിയ okinawa scoter 3 വർഷമായി upayogikkunnu

    • @Seby617
      @Seby617 Před 19 dny

      Rate എത്ര ആണ് ചേട്ടാ

  • @ratheepkumar3262
    @ratheepkumar3262 Před 11 měsíci +1

    Bro you are very helpful information producer🙏🙏🙏👌👌👌🌹🌹🌹

  • @shajijohn5035
    @shajijohn5035 Před rokem +2

    ഞാൻ ഒരു വര്ഷം മുൻപ് ഒരു കോമാക്കി ക്ലാസിക് ബൈക്ക് വാങ്ങി , രണ്ടു വര്ഷം ബാറ്ററി വാറന്റി ഡീലർ പറഞ്ഞിരുന്നു , വാങ്ങിയപ്പോൾ 90 KM മൈലേജ് കിട്ടിയിരുന്നു , കഴിഞ്ഞ മാസം മാക്സിമം 20 KM മൈലേജ് കിട്ടി .
    പത്തു ദിവസമായി വണ്ടി ഓടിക്കാൻ പറ്റുന്നില്ല , ഡീലർ സമീപിച്ചപ്പോൾ അയാൾ ഉരുണ്ടു കളിക്കുന്നു , എന്തെ അവസാന തീരുമാനം ഈവരുന്ന ജനുവരി 26 , 2023 ഈ ബൈക്ക് തീയിട്ടു നശിപ്പുക്കുകയാണ്, 106000 നു വാങ്ങിയ വണ്ടിയാണ്.

    • @abdulrauf4569
      @abdulrauf4569 Před 7 měsíci

      Vandi enthaaa ?

    • @shajijohn5035
      @shajijohn5035 Před 7 měsíci

      എന്റെ കോമാക്കി ക്ലാസിക് 18000 രൂപക്ക് ഒരു ലോക്കൽ ഇലക്ട്രിക് കടക്കാർക്കു വിട്ടു , ഒരു വർഷംകൊണ്ട് 90000 രൂപ പോയിക്കിട്ടി, പിന്നീട് ഒരു ടോർക് ക്രാറ്റോസ് R വാങ്ങി, അടിപൊളി വണ്ടി

  • @muraleedharannair6505

    The main concept of electric scooter is to avoid pollution another is rising price of petrol n disel etc.The durability as you rightly said is not trustworthy.Apary from that the cost of the battery is high n there is charging system n it is not advisable for long distance journey..If the cost is reduced n quality is improved then it can be used fort short distance journey.

  • @mansoorkp2071
    @mansoorkp2071 Před rokem +3

    ബാറ്ററി ബാങ്ക് എന്ന ആശയം വളരെ നല്ലതാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള വീഡിയോ യിൽ കണ്ടിട്ടുണ്ട്

  • @abdulhakeem1829
    @abdulhakeem1829 Před rokem +1

    Ithilonnum karyamilla kaarannam njngal parayunna disadvantage ellavarkkum ariyavunnathaannu. Ennalum advantage undu. Ningalkku manassilaayittillathathu kondannu

  • @arunkannan5363
    @arunkannan5363 Před 9 měsíci

    3year ath kazhinja ...battery drain avum pinne phone pole thanne charge nikkula😢

  • @najmussamaup5608
    @najmussamaup5608 Před rokem +3

    ഞാനും vanngi വളരെ മോശമാണ്
    ഒന്നാമത്തെ കാരണം കയറ്റം കേറാൻ ബുന്ധിമുട്ടാണ്
    പിന്നെ കുറച്ചു കഴിഞ്ഞാൽ ചാർജ് നിക്കൂല

  • @balachandranbalachandran3315

    ശരിയാണ് ഏത് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയാലും തൃശൂരുള്ള Tess ഇലക്ട്രിസ്കൂട്ടർ വാങ്ങിക്കകത് എന്ന് എന്റെ അനുഭവത്തിൽ നിന്നും പറയും ഒരു വർഷത്തിലധികമായി കൺസ്യൂമർ കോടതിയിലാണ്. വിശ്വസിച്ച് ഉപയോഗിക്കാൻ സാധിക്കാതെ വന്നപ്പോൾ ഗതികെട്ട് ഉപഭോക്തൃ കോടതിയിൽ കേസായിട്ട് 85000 രൂപ െകാടുത്ത് ശരിക്ക് ഉപയോഗിക്കാൻ സാധിച്ചില്ല. ഒരു ബ്ളോകറുടെ വലിയ തള്ളലും കേട്ട് തൃശ്ശുർകോട്ട പുറത്തുളള തോംസൺ എന്ന കടയിൽ നിന്നും പറ്റിച്ചതാണ്. അത് കൊണ്ട് യാതൊരു കാരണവശാലും നിങ്ങൾ പെടരുത്.

    • @Rahimbrightmedia
      @Rahimbrightmedia  Před rokem

      എന്താണ് വണ്ടീടെ പ്രശ്നം

    • @jasnaa.j48
      @jasnaa.j48 Před 2 měsíci

      കൺസൂമർ കോടതിയിൽ പോയിട്ട് എന്തായി.....
      എനിക്കും പോകേണ്ടി വരും... ഡീറ്റെയിൽസ് അറിയാൻ ആണ്

  • @bouncingz598
    @bouncingz598 Před 9 měsíci

    Bro delivery job best ev alle

  • @anweshkd8480
    @anweshkd8480 Před rokem +1

    Electric scooter nte case parayumbo koree parayaan ind ,ini varunna kaalam electric aanu,charging stationukal ippo ella idagalilum varunund,pollution korakkan electric vehicles nalloru pangu vahikkunnu,pinne innathe petrol rate vech nookumbo electric valare laabakaram aanu,njanum electric scooter use cheyyunna oraal aanu,komaki enna companiyude valare powerful aayitulla scooter aanu njan use cheyyunath ,2 peere vech eeth kayattavum keerum,so I think bro paraje poole onnum alla kaaryagal,ellavarum electric leek maari chindhikeendunna oru time aan ini varaan poovunath

    • @anweshkd8480
      @anweshkd8480 Před rokem

      Pinne 5 years kazhiyumbo battery rate okke korayum,💯

    • @kdjjskk
      @kdjjskk Před rokem

      @@anweshkd8480 വണ്ടി വില കൂടും.....

  • @muhameedarimi3511
    @muhameedarimi3511 Před 9 měsíci

    താങ്കൾ എവിടെ നിന്നാണ് കണക്ക് പഠിച്ചത് Bro.....?

  • @VLOGSHAFI
    @VLOGSHAFI Před 2 měsíci +1

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എനിക്കും ഇതേ അഭിപ്രായമാണ് എനിക്കും തോന്നിയിട്ടുണ്ട്😂

  • @moideenp.k7219
    @moideenp.k7219 Před rokem +1

    Thanks same to battery yude karyathil nigal paranjath pole njan chintichirunu

  • @Babu59652
    @Babu59652 Před 8 měsíci +1

    Nalla E V onnu test drive chayu ennitu parayam Baki. Njan ola s1 pro usechayunnu. manthly 5000 rupaku petrol adikumayirunnu . (Honda unicorn. 1lake 41 thousant.) Maintanances vera . (Ola. 1 lake 63 thousant )batary 2000 cyicle annu parayunnathu 2000×100= 2 lake km life 1km ×3 rupes 2 lake km × 6 lake + 1.41 = 7.41 lake. 0la 1.63 = 60000 km × 3= 1.8 lack woroth ❤❤❤

    • @Rahimbrightmedia
      @Rahimbrightmedia  Před 8 měsíci

      ഇതിൽ പറയുന്ന ev below 90k ആണ്

  • @bijuv9765
    @bijuv9765 Před 7 měsíci +2

    50 Km ന് മേലേ യാത്ര ചെയ്യുന്നവർക്ക് ലാഭമാണ് അല്ലേ, വിവരണത്തിന് നന്ദി

  • @sadanandank.2498
    @sadanandank.2498 Před rokem +4

    Your observation is an eye opener. Think 2 times before buying escooter. Battery price is too high. It is good if they can make hybrid escooter. There is hybrid cars.

    • @rianp1675
      @rianp1675 Před 7 měsíci

      ഇപ്പൊ hybrid ഉണ്ട് Yamaha

  • @nakulnchandran5053
    @nakulnchandran5053 Před 7 měsíci

    i have tvs i qube s for the past one year.. there's no issues with it......

  • @shithinkv7391
    @shithinkv7391 Před rokem +12

    Battery swapping വന്നാൽ ഗ്യാസ് സിലിണ്ടർ മാറ്റുന്ന പോലെ ബാറ്ററി മാറ്റാൻ ആകും , അപ്പൊ ബാറ്ററി manintenance ഒക്കെ കമ്പനി നോക്കിക്കോളും

    • @Rahimbrightmedia
      @Rahimbrightmedia  Před rokem +1

      വീഡിയോ last പറയുന്നുണ്ട് അത്. Shithin

  • @babumj5732
    @babumj5732 Před rokem +12

    ഒരു ദിവസം 50 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ എങ്കിലും ഓടിക്കുന്നവർക്കു ലാഭകരമാണ്.
    ഓട്ടം കുറഞ്ഞവർക്ക് കഷ്ടം

    • @moidukhan
      @moidukhan Před rokem +4

      ഇത്തരം ധാരണകൾ പൂർണമായും തെറ്റാണ് . എത്ര വര്ഷം എന്നതല്ല , എത്ര ഓടി എന്ന കണക്കാണ് വേണ്ടത് . ബാറ്ററി യുടെ ലൈഫ് ഒരിക്കലും വർഷത്തിന്റെ കണക്കിലല്ല . എത്ര പ്രാവശ്യം ഫുൾ ചാർജ് ചെയ്തു എന്നതിലാണ് . ഞാൻ കഴിഞ്ഞ 6 വർഷമായി ഇലക്ട്രിക്ക് സ്കൂട്ടർ ഉപയോഗിക്കുന്നു . പിന്നെ 2 വർഷമല്ല 3 വർഷമാണ് കമ്പനി നൽകുന്ന വാറന്റി . പക്ഷെ ഓട്ടം കുറവാണെങ്കിൽ അഞ്ചോ അതിലധികമോ വർഷങ്ങൾ നിൽക്കും . മാത്രമല്ല ബാറ്ററി യുടെ വില കുറയാനാണു സാധ്യത . ഇയാൾ പറയുന്നത് മുഴുവൻ തെറ്റാണ് .

    • @streetfoodcookingrecipes5639
      @streetfoodcookingrecipes5639 Před rokem

      @@moidukhan 6 വർഷവും ഒരേ വണ്ടിയാണോ ഉപയോ​ഗിക്കുന്നത്? ഏതാണ്

    • @moidukhan
      @moidukhan Před rokem

      @@streetfoodcookingrecipes5639 അതെ ഒരേ വണ്ടിയാണ് . വേറെ പ്രശ്നങ്ങളൊന്നുമില്ല . ലെഡ് ആസിഡ് ബാറ്ററി ആണ് അതിലുള്ളത് . അന്ന് ലിഥിയം ബാറ്ററി ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. Romai എന്ന കമ്പനിയുടെ വണ്ടിയാണ് .

    • @arunbossnpr3389
      @arunbossnpr3389 Před rokem

      100 km ഓടി തിരിച്ചു വരണം എങ്കിൽ ഗുഡ്സ് വിളിക്കണ്ടി വരും ഇപ്പോഴത്തെ അവസ്ഥയിൽ ചെറിയ ottathinu ev സാമ്പത്തിക ലാഭം തരും ചെറിയ ottathinu 170000 ന്റെ ev വേണോ പിന്നെ ഒരു 50 km അങ്ങോട്ടും തിരിച്ചും ഓടി വന്നു ev പിന്നീട് ഒരു emergency കേസ് വന്നാൽ കൊണ്ടു പോകാൻ പറ്റുമോ

  • @SivadasSiva-gf5bj
    @SivadasSiva-gf5bj Před 7 dny

    I am using an electric scooter for more than two years. It is useful for me, but there is difficulty to get service and spares.

  • @salmansalman2555
    @salmansalman2555 Před 10 měsíci

    എൻറെ എതിർ വണ്ടി മൂന്നാള് വച്ചും കയറാറുണ്ട് ഏത് കയറ്റവും

  • @pratheeshpratheeshgopinath6116
    @pratheeshpratheeshgopinath6116 Před 10 měsíci +3

    ഓടിയാലും ഇല്ലങ്കിലും ബാറ്ററി 3 കൊല്ലം കഴിയുബോൾ തിരുമാനം ആകും ഡെയിലി 60-70 Km ഒടുന്ന അൾക്കാർക്ക് ഇത് മുതലാണ് 2 കൊല്ലം കഴിഞ്ഞ വിൽക്കാൻ നോക്കിയ അരും മേടിക്കില്ല എല്ലവർക്കും ബാറ്ററിയുടെ കാര്യത്തിൽ സംശയമുണ്ടാകും

    • @krishnanq8
      @krishnanq8 Před 4 měsíci

      ഇതു തെറ്റായ കോൺസെപ്റ്റ് ആണ്, ഞാൻ രണ്ടു വർഷം ആയി ഇലക്ട്രിക് scooter🎉ഉപയോഗിക്കുന്നു, 80 km, ഒരു ചാർജിൽ കിട്ടുന്നുണ്ട്, ഇപ്പോൾ 40000 ഓടിക്കഴിഞ്ഞു, ഇ പ്പോഴും ബാറ്ററിയ്ക്ക് കുഴപ്പമില്ല,

  • @shihastj969
    @shihastj969 Před rokem +2

    വില കൂടിയ ഇലക്ട്രിക് സ്കൂട്ടർ എടുക്കണം ചാത്തൻ കമ്പനി എടുത്ത് കാര്യമില്ല പിന്നെ ബാറ്ററി കാര്യത്തിൽ 3ഇയർ കഴിയുബോൾ ബാറ്ററി മാറണ്ടി വരും ഇല്ലെന്നു ഒരു കമ്പനി പറയുന്നില്ല..

    • @Rahimbrightmedia
      @Rahimbrightmedia  Před rokem

      Yes u are correct. നാട്ടിൻ പുറങ്ങളിൽ ആളുകൾ രെജിസ്ട്രേഷൻ ആവശ്യമില്ലാത്ത ഒരു ലക്ഷം രൂപയിൽ താഴെ ഉള്ള സ്കൂട്ടറുകൾ ആണ് എടുക്കുന്നത്

  • @bhuvanendrannair7181
    @bhuvanendrannair7181 Před 11 měsíci

    Very good concept. 👌 Thanks.

  • @ajuanjus3358
    @ajuanjus3358 Před 7 měsíci +1

    ബജാജ് cng ബൈക്ക് ഇറക്കുന്നുണ്ട്. ഒരു kg cng അടിച്ചാൽ 140മൈലേജ്. Cng യുടെ നിലവിൽ വില കിലോ ഗ്രാമിന് 85രൂപ

  • @abhijithabhi8526
    @abhijithabhi8526 Před rokem +1

    3yr kazhiyumbozhum battery rate 55k tanne aayirikkuo bro? 2yr munne battery rate etrayann nokku

    • @Rahimbrightmedia
      @Rahimbrightmedia  Před rokem

      ഒന്നും പറയാൻ പറഞ്ഞു പറ്റില്ല 2 വർഷത്തിനുള്ളിൽ വണ്ടി മൊതലാക്കി എടുക്കണം എന്നാൽ കൊഴപ്പല്ല bro

  • @habeeburahiman638
    @habeeburahiman638 Před rokem

    പെട്രോൾ വണ്ടി ക്ക് Service charge ഇല്ലേ , അത് പറയാത്ത തെന്താ

  • @priyesha5519
    @priyesha5519 Před měsícem

    Enthina electric scooter edukune oru karymila.. Sadha scooty edukuka avwrage mileage ulath crt service cheyuka vandi pakka ayi varshangl nikum vilkumbol athyvshm cash kitumm elavdeyum povamm..

  • @oommanc.o9404
    @oommanc.o9404 Před 8 měsíci

    ഞാൻ മൂന്നുവർഷമായി ഇ വി ഉപയോഗിക്കുന്നു. Ampere scooter 30000 km ഓടി. സാധാരണ ഗതിയിൽ ഒരു കിലോമീറ്റർ 5 രൂപാ Bic ന് ചിലവ് വരും. Ev ക്ക് 90,000 രൂപാ ചിലവായി. ബാക്കി 60,000 രൂപാ ലാഭം കിട്ടി + Resale 30,000 രൂപാ offer കിട്ടി. Ola or Ather highend book ചെയ്യുന്നു.
    NH ൽ എനിക്ക് 50 kmph കിട്ടി. 50 kg വളം മുന്നിൽ വച്ച് പോകാറുണ്ട്.
    വണ്ടി മാറുന്നതത് പരാതി ഉണ്ടായിട്ടല്ല പിന്നെ Techno logy updation ആണ്.

  • @bibinandrews1
    @bibinandrews1 Před rokem +1

    Thank you for sharing your perspective... I feel you have half information on electric vehicle and technology.... This video have many incorrect information... Highlighting few of them 1) You did mention that the battery life is 4 years.. and milage reduces after 2 years... please be informed that the battery life is dependent on the recharge cycles ... Less km driven needs lesser charging so less charge cycles ... So request you not to confuse people that the battery life is dependent on fixed number of years.... 2) Comparison with iphone battery life... It's a wrong comparison as the iphone is charged daily as you use it daily... 3) you mentioned Life of motor is less ... I am not sure from where you got this information? BLDC motors used in EVs have high life when compared with IC engine... Infact EV have lesser parts than normal IC scooter hence it should be more reliable...
    Hence I believe the information if incorrect. I felt this video is confusing people with incorrect information
    All you need to ensure is to get a proper branded electric scooter... There are many brands around buying from good brand will help to avoid the isses
    If you could share the proof and source of information to justify your view points it would be helpful for the audience to understand

    • @akashb.u5980
      @akashb.u5980 Před rokem +1

      battery life performance reduces after years it is charged or not

    • @Rahimbrightmedia
      @Rahimbrightmedia  Před rokem +1

      താങ്കളുടെ കമന്റ് ഒരുപാട് പേര്‍ക്ക് ഉപകാരപ്പെട്ടേക്കാം. ബാട്ടറിയുടെ ലൈഫ് കുറയും, ഉറപ്പാണ്. ഈ വീഡിയോയില്‍ തന്നെ ഞാന്‍ പറയുന്നു, എന്റെ രണ്ട് സുഹൃത്തുക്കള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നു. അവര്‍ക്ക് 60 കിലോ മീറ്റര്‍ ഡൈലി യാത്ര ഉണ്ട്. അത് കൊണ്ട് തന്നെ ലാഭകരമാണ്. പിന്നെ ഇതില്‍ ഞാന്‍ പറയുന്ന ഇ.വി 90000 രൂപക്ക് നമുക്ക് ലഭിക്കുന്ന വണ്ടിയാണ്. സാധാരണ ആളുകള്‍ അത്തരം വണ്ടികള്‍ ആണ് വാങ്ങുന്നത്. അതും ചെറിയ ഓട്ടങ്ങള്‍ക്ക്. അത് മണ്ടത്തരം ആണ് എന്നതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. പിന്നെ ലൈസന്‍സ് വേണ്ടാത്ത വാഹനത്തിന്റെ പരമാവധി വേഗത എന്ന് പറയുന്നത് 25 കിലോ മീറ്റര്‍ പെര്‍ മണിക്കൂര്‍ ആണോ... പിന്നെ ബ്രാന്‍ഡഡ് ഇ.വി കളുടെ വില 2.25000 രൂപയാണ്. സബ്‌സിഡ് 50000 കിട്ടും. അപ്പോള്‍ 1,75,000 രൂപ. കിളി പാറും. പിന്നെ ഇലക്ടിക് വാഹനങ്ങള്‍ വാങ്ങരുത് എന്ന് ഞാന്‍ പറയുന്നില്ല. അതിന്റെ വില കുറച്ച് സാധാരണക്കാര്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന രീതിയില്‍ ആക്കണം എന്നാണ് ഞാന്‍ പറയുന്നത്.

  • @freelife6124
    @freelife6124 Před rokem

    Njan per month 6500 nu petrol adikum per day 100 km ഓട്ടം ഉണ്ട്. എനിക്ക് ola എടുത്താൽ ലാഭം ഉണ്ടോ

    • @shyjuindian953
      @shyjuindian953 Před rokem

      Engane odichaalum Monthly minimum 5000 enkilum save cheyyanavum

    • @freelife6124
      @freelife6124 Před rokem

      @@shyjuindian953 85 km anu thodupuzha to kattappana യാത്ര one side. ഒറ്റ ചാർജിൽ എത്തുമോ. വഴിയിൽ പെട്ടു പോകുമോ

    • @shyjuindian953
      @shyjuindian953 Před rokem

      @@freelife6124 S1 pro edukkanam 170 km true range anu parayunnath enthaayalum 125-130 il kurayan chance illa.
      S1 pro Onnu test drive kittumonnu nok .... Ola provide cheyyum.
      czcams.com/video/Rrzkl8DeYOQ/video.html
      From 3.50 customer reviews

    • @freelife6124
      @freelife6124 Před rokem

      @@shyjuindian953 ഞാൻ aether വിളിച്ചു 65 max മൈലേജ് എന്ന് പറഞ്ഞു. ചാർജിങ് സ്റ്റേഷനും ഇല്ലാ high range അതുകൊണ്ട് അവർ തന്നെ എടുക്കണ്ട എന്നു പറഞ്ഞു

    • @shyjuindian953
      @shyjuindian953 Před rokem

      @@freelife6124 Ola S1 pro ..... Anu.
      (Not Aether).
      Full High range area anenkil mileage test cheythitte edukkavu.
      I am waiting for Ola S1 (not S1 pro) for local ride,
      I don't have real experience in Ola.👍

  • @anoopc7696
    @anoopc7696 Před rokem

    Battery 3_4 varsham kazhiyumbol Puthiya technology il vilakurachu varum namuku athu matiyidam vandi nalla company hide vanganam ennu mathram

  • @fasilk5374
    @fasilk5374 Před rokem

    Enikk oru day 82 km odanam appo enikk edukkunnath profit alle

  • @RajeshRajesh-ej7ly
    @RajeshRajesh-ej7ly Před měsícem +1

    റീസൽ വാല്യൂ ഇല്ല ഇതാണ് ഇതിൻ്റെ ഏറ്റവും വലിയ പോരായ്മ സ്‌പ്ലാൻഡർ 20 വർഷം ഓടിയാലും അതിനു കൊടുത്താൽ കാശ് ഉണ്ട് ഏന്നാൽ ഇതോ 6.7 വർഷം കഴിയുമ്പോൾ തന്നേ ഇതിന് ആദരാഞ്ജലികൾ ആക്രികടയിൽ അത്രതന്നെ😮😮😢

  • @comicmyfavouritechannel2515
    @comicmyfavouritechannel2515 Před 9 měsíci +1

    When to buy ev scooter
    : removable battery
    Full charge in 30 min
    Better service
    Low cost of battery/parts

  • @sarathsivadas8396
    @sarathsivadas8396 Před rokem +2

    ചേട്ടൻ പറഞ്ഞതു സത്യം എന്റെ ഇലട്രിക് സ്കൂട്ടർ ബാറ്ററി മാറാൻ ഭയകര റേറ്റ് ആണ് പറയുന്നത് 😢

  • @chandrasekharanet3979
    @chandrasekharanet3979 Před rokem +1

    സുഹ്യുത്തെ നിങ്ങൾ പറയുന്നത് ഒര വിധം ശരിയാണ് ഞാൻ ഒരു ദിവസം 114 km ശാരശരി വണ്ടി ഓടിക്കുന്ന ആളാണ് വീട്ടലെ ചില്ലറ ഓട്ടം വേറെയും എല്ലാ പബിലും രണ്ടോ മൂന്നോ ചാർജിങ്മെഷ്യൻ ,ചാർജിങ് മോഡൽ എല്ലാ കബനിയും ഒരേ രൂപത്തിലാക്കുക എന്നാൽ മുന്നോട്ടു പോകും എന്ന് കരുതുന്നു ദൂര യാത്രക്ക് മെച്ചമില്ല എന്നാണ് എൻ്റെ വിശ്വാസം

  • @jayankaravil3537
    @jayankaravil3537 Před rokem +1

    oil change filter etc pls add

  • @chendamangalamthoma3493
    @chendamangalamthoma3493 Před 9 měsíci +1

    Gas cylinder പോലെ
    Yes
    താങ്കൾ പറഞ്ഞത് 100 % ശെരി തന്നെ
    💯

  • @prathapakumar5112
    @prathapakumar5112 Před rokem +2

    താത്ക്കാലിക നേട്ടം. വില വളരെ കൂടുതൽ. പഴയ ബാറ്ററികൾ എങ്ങനെ സംസ്ക്കരിക്കും? പാരി സ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകില്ലേ ? പലതും അവ്യക്തം. നല്ല വിശകലനം. ഇതാണ് ഇതിന്റെ ഭാവി . good.

  • @haneeshmohanan8642
    @haneeshmohanan8642 Před rokem

    Veruthe kidannu pulambathe, njan pulser 150upayogichirunna aanu per month 6000 petrol adikkum, 2 months- 12000
    Ithu eduthathil pinne only 500
    Per one month
    Njan yathra cheyuunnathu-80 km speed
    95 km per charging kittunnundu
    Vere paniyonjumillel kooti nokku kuthiyirunnu, vere paniyillenkil ente aasane

    • @Rahimbrightmedia
      @Rahimbrightmedia  Před rokem

      ഏത് ev ആണ് എടുത്തത്. Monthly 6 thousnad okke petrol അടിക്കുന്ന നിങ്ങൾ മുൻപേ തെന്നെ ഇലക്ട്രിക് സ്കൂട്ടർ എടുക്കണം ❤️👍

  • @JBMATHEWZACHARIAH
    @JBMATHEWZACHARIAH Před 6 měsíci

    1yr gone any change in your mind on EV

    • @Rahimbrightmedia
      @Rahimbrightmedia  Před 6 měsíci

      ഇപ്പോഴും പറയുന്നു വില കുറഞ്ഞത് എടുക്കരുത്. Nalla ഓട്ടം ഉണ്ടെങ്കിൽ മാത്രം എടുക്കുക. . Ola ather okke. ..prize too high ആണ്. ഓടിച്ചു 2 ഇയർ ഉള്ളിൽ മുതലാക്കണം. Waranty und എന്നു പറഞ്ഞാൽ പോയ ഉടനെ വരാന്റി കിട്ടില്ല. ..അനുഭവം ഉള്ള ഒരുപാട് പേര് ഉണ്ട്‌. Slaes and delivery ടീമിന് നല്ലതാണ്. Dailly 100km എങ്കിലും use ചെയ്യണം

  • @thomastc9678
    @thomastc9678 Před 5 měsíci

    ഞാനൊരു ഇലക്ട്രിക് സൈക്കിൾ ഒന്നരവർഷം മുമ്പ് വാങ്ങി എന്നാൽ ഇപ്പോൾ അത് കേടായി ഇരിക്കുകയാണ്. ഇത് ടോ റോയി ഡ് എന്ന കമ്പനിയിൽനിന്ന് ഓൺലൈൻ ആയി വാങ്ങിയത് ആണ്. പാഴ്സൽ വന്നപ്പോൾ തന്നെ ബാറ്ററി എല്ലാം ഇളകി കിടന്നിരുന്നു എങ്കിലും ഞാൻ അത് ലോക്കൽ മെക്കാനിക്കിനെ കൊണ്ട് ഫിറ്റ് ജയിച്ചു ഒന്നരവർഷം ഓടി ഇപ്പോൾ അതിന്റെ ബാറ്ററി കേബിൾ ഷോട്ട് ആയി. ടോ റോയിഡ് കമ്പനി യാതൊരുവിധമായ സപ്പോർട്ടും തരുന്നില്ല അവരുടെ വിളിച്ചിട്ട് ഫോൺ എടുക്കുന്ന പോലുമില്ല. ലോക്കൽ ഇലക്ട്രിക്കൽ മെക്കാനിക്കിനെ സമീപിച്ചിട്ടും അവർക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞു ഇലക്ട്രിക് സൈക്കിൾ റിപ്പയർ ചെയ്യുന്ന ഒരാളെ ഞാൻ കോൺടാക്ട് ചെയ്തുകൊണ്ടിരിക്കുന്നു അദ്ദേഹം വരാമെന്ന് പറയുന്നതല്ലാതെ ഇതുവരെയും വന്നിട്ടില്ല. ഇലക്ട്രിക് സൈക്കിൾ ആയതുകൊണ്ട് ഭാരം കൂടുതലാണ് അതിനെ പെഡൽ ചെയ്തത് മാത്രം മുമ്പോട്ട് പോകുന്നത് വളരെ ബുദ്ധിമുട്ടാണ് അതിന് മോട്ടർ സപ്പോർട്ട് കൂടിയേ തീരൂ. ഇലക്ട്രിക് സൈക്കിളിൽ നിന്നും ഇലക്ട്രിക് സ്കൂട്ടറിനും ഇതുപോലെയുള്ള വളരെയധികം ന്യൂനതകൾ ഉണ്ട്.

  • @abdulrasheedpc9112
    @abdulrasheedpc9112 Před rokem +1

    സത്യം..

  • @shihab5975
    @shihab5975 Před rokem

    താങ്കളുടെ വണ്ടി ഏതാണ്

  • @ahladsg9920
    @ahladsg9920 Před rokem +1

    Yes correct

  • @sabujoseph7674
    @sabujoseph7674 Před rokem +1

    താങ്ങളോട് ആരാണ് പറഞ്ഞത് ഞാൻ 3 വർഷം കൊണ്ട് ഇലക്ട്ടിക്ക് സ്കൂട്ടർ ഉപയോഗിക്കുന്ന ആളാണ് ഞാൻ, ഞാൻ വണ്ടി മേടിച്ചത് 47500 യ്ക്ക് ഞാൻ ബാറ്ററി മാറ്റിയത് 16000 രൂപയ്ക്ക്, എനിയ്ക്ക് ബാറ്ററി മാറേണ്ടി വന്നത് രാത്രിയിൽ ചാർജ്ജ് ചെതതു കൊണ്ടാണ് ഓവർ ഹീറ്റായി ബാറ്ററി പോയതാണ് ചാർജ്ജ് ഫുൾ ആകമ്പോ ഡിസ്കണക്ട് ചെയ്യാത്തതു കൊണ്ടാണ്. വെറുതെ അറിയാത്ത കാര്യം പറയരുത്

    • @technic8166
      @technic8166 Před rokem +2

      ബ്രാൻഡഡ് ആയ എല്ലാ സ്കൂട്ടറുകൾക്കും ചാർജ് ഓട്ടോ കട്ട് ഓഫ് ഫീച്ചർ ഉണ്ടല്ലോ,,, പിന്നെന്തിനാ ഊരി ഇടുന്നത്

  • @hrushivarma866
    @hrushivarma866 Před 6 měsíci +1

    Bro,
    Kindly note that, as on today, In India all used luxurious cars like BENZ, BMW, AUDI, ACCORD, TEANA, CEILO, HYUNDAI, SKODA, TOYOTA , GMC that of Automatic Transmission are available in very less prices under 10 lakhs. Why these cars are very cheap in the Market? Because of the AMT System problems. End user is not ready to invest 4 to 6 lakhs rupees for the replacement of AMT systems. If the user will invest that much, the same car will give further 10 to 15 years of service further. Engines are guaranteed for minimum 300k to 400 k kilometers.
    Regards to EVs, a built in charging system technology is to be developed for these vehicles then this vehicles get technically worth.

  • @abdullaabdulkareem
    @abdullaabdulkareem Před rokem +8

    വളരേ വിലപ്പെട്ട കാര്യങ്ങൾ ഈ വീഡിയോ യിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
    ഞാനും പെട്രോൾ വിലക്കയറ്റം പരിഗണിച്ച് ഒരു ഇലക്ട്രിക് വണ്ടി വാങ്ങാൻ ആശിച്ചിരിക്കയായിരുന്നു ...... താങ്കൾ പറഞ്ഞത് വളരേ കറക്റ്റാണ്....
    ഇത് ചെറിയ ദൂര/ ഭാരം കുറഞ്ഞ സാദാ റോഡ് യാത്രക്കാർക്കാണ് കൂടുതൽ ഉപകരിക്കുമകയുളളൂ എന്ന് ചുരുക്കം....
    വളരേ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഫ്രണ്ട് വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു ചാനൽ സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും വരും നന്ദി ഫ്രണ്ട്

    • @eldhovarghese4738
      @eldhovarghese4738 Před rokem

      താങ്കൾ എന്തറിഞ്ഞിട്ടാണ് നല്ല ടിവിഎസ് ബ്രാൻഡ് വണ്ടിയെടുത്ത് നോക്കു ഒരു പ്രശ്നവുമില്ല നല്ല യാത്ര സുഖവും

  • @binunair8446
    @binunair8446 Před 4 měsíci +1

    നല്ല ഇലട്രിക്ക് കമ്പിനിയുടെ വണ്ടി വാങ്ങിയാൽ മതി. 20 കിലോമീറ്ററിൽ താഴെ ഓട്ടമുള്ളവർക്ക് ഇലട്രിക്ക് വണ്ടി നഷ്ടമാണ്.

  • @gamingrolex2.066
    @gamingrolex2.066 Před 7 měsíci

    Nann 1 year ayyi use cheeyunu ather free charge paisa onnum pokunila swiggy oddum 350 petrol adichaa nann ipoll oduuna paisa ante kayyil irikunu nann happy annu ather

  • @ashmen8229
    @ashmen8229 Před rokem +13

    2023ൽ വില കുറഞ്ഞതും ക്വാളിറ്റി കൂടിയതുമായ വാഹനം ഇറങ്ങുകയാണ് കാത്തിരിക്കുക

    • @akinian0001
      @akinian0001 Před rokem

      Hight ഉള്ളവർക്ക് പറ്റിയ വണ്ടികൾ വല്ലതും വരുന്നുണ്ടോ..

    • @prasanthpj5092
      @prasanthpj5092 Před rokem

      Ethu model anu udheshichath ???

    • @aishaaisha8950
      @aishaaisha8950 Před 9 měsíci

      Ethan???

  • @ThaadikkaranTraveler
    @ThaadikkaranTraveler Před rokem +1

    Good information 👍🏼

    • @pointmedia1616
      @pointmedia1616 Před rokem

      Eee mandatharam ano good information 😂😂😂

    • @pointmedia1616
      @pointmedia1616 Před rokem

      Electric vehicle user groupile oralude post anu.
      Ola s1 anu vandi eduthath 1.16lak nu
      In 8 months njan 12000km odichu
      That menas in one month 1500km
      Yearly 18000km
      3 varsham kondu 54000km
      Ekadeshm 3unit current venm 100km odan
      So 54000km odan ekadeshm 1620 unit current venam
      1650 * 8.50 = 13770
      So total chilav
      Vandik 1.16
      Current 13770
      *Total 1.30 aprox*
      Same calculation oru 125cc scooter nokuvanel
      Vehicle cost 1.15lak
      54k odan 1080 liter fuel
      105 per litre kootiyal aprox 113400 rupees fuel
      For each 3k aprox 600 service cost that means for 54k - 10800 service cost ( brake pad, tyre suspension onum 2 ilm kootunila common ayathkond)
      So total
      Vehicle cost 1.15
      Petrol 113400
      Service 10800
      *Total for 3 years 239200 rupees*
      Eni yetho oru kalathu battery change akkanam engil 60k mudakkiyal pinneyum varshangal sugha sudharamayi odum.

    • @prasanthpj5092
      @prasanthpj5092 Před rokem

      ​@@pointmedia1616bro EV company de aal ano. Athupole und. Comment kanditt.

  • @adhi_shhh
    @adhi_shhh Před 7 měsíci

    Bro udheshikuna 90k underil ula scooters annel ok.... But all electric scooters bro paranja pola ala.... Nala brandintr ev annel oru preshnomla..,

    • @Rahimbrightmedia
      @Rahimbrightmedia  Před 7 měsíci

      i saying about low quality scooter. But price will below 1 lakh

  • @sajayanpssajayan7349
    @sajayanpssajayan7349 Před rokem +4

    5 വർഷം കഴിഞ്ഞാലേ നമ്മുടെ രാജ്യത് ഇതിന് ഒരു തീരുമാനം ആകൂ

  • @MonteMaLluCaRlo
    @MonteMaLluCaRlo Před rokem

    Enthaanu ikka ingane ingalu arinjo ingalu ee video ittathinu shesham electric viplavam thanne thala kuuththane aayi . Electric scooter mathramalla americayil teslayum Germany il bmw electric model okke ikka nte video kaaranam nirthaan povana kette ingane onnum parayalle ikka olayum atherum okke poottum allaah Ikkaaaaaaa

  • @115jifanakv3
    @115jifanakv3 Před rokem +2

    എല്ലാവരും elect. Vehicles എടുത്താൽ അമിത നികുതി ഈടാക്കുന്ന പെട്രോൾ ആർക്കും വേണ്ടാതാകും. എല്ലാ സാധനങ്ങൾക്കും വില കുറയും

  • @vvvr232
    @vvvr232 Před 3 měsíci +1

    ഇതിന്റെ പഞ്ചാറ ടക്കാനും ടയർ മാറാനും ഇതിന് ആരും തയാർവ് ന്നില്ല

  • @amlpschoolpullancheri2511

    4 വർഷം കഴിഞ്ഞാൽ ബാട്ടറി സൽ മാറ്റിയാൽ മതി എന്നാണറിഞ്ഞത് ബാറ്ററി മുഴുവൻ മാറ്റണ്ട .

    • @jyothish7378
      @jyothish7378 Před 5 měsíci

      അങ്ങനെ battery cell മാറ്റുന്ന പരിപാടി ഇന്തൃയിലെങ്ങുമില്ല.ഇത് ആൾക്കാരെ പറ്റിക്കാനായി പറഞ്ഞുപരത്തിയതാണ്....

  • @jamespaul9909
    @jamespaul9909 Před rokem

    Correct bro

  • @syrajk5140
    @syrajk5140 Před rokem +8

    ഇലക്ട്രിക് സ്കൂട്ടർ നല്ലത് വാങ്ങണം ഹേ.... Ather, ola, ഐ qube, chetak etc

  • @vvvr232
    @vvvr232 Před 3 měsíci +2

    വിലപ്പെട്ട അറിവ് തന്നതിന് ഒരുപാട് നന്ദി

  • @sanju8971
    @sanju8971 Před rokem

    Broo 16 age ulla kutikalk non license model edukunathil nashtam undo gemopai Ryder ath 83000 aanu 80km mileage ulla model price daily oru 20km running undaakum

    • @Rahimbrightmedia
      @Rahimbrightmedia  Před rokem

      എന്നിട്ട് 3 അളേം വെച്ചു പോകാനല്ലേ

    • @jithinjosepeter6085
      @jithinjosepeter6085 Před rokem

      Adayam insurance kitovu ena noku risk Venda

  • @biniltk1504
    @biniltk1504 Před 9 měsíci +10

    വളരെ ശരിയായ നിഗമനങ്ങൾ ആണ് ബാറ്ററിയുടെ വിലയും ഒരു പ്രശ്നം തന്നെയാണ് ഇലക്ട്രിക് വാഹനത്തിൻറെ വില വളരെ കൂടുതലാണ് പിന്നെ സ്പീഡ് ചാർജ് സപ്പോർട്ട് ചെയ്യുകയാണെങ്കിൽ നല്ലതാണ് നല്ല അവതരണം കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചു നന്ദി