Video není dostupné.
Omlouváme se.

Ola S1X Plus Vs Bajaj Chetak 2901 | ഇതിൽ ഏതാണ് മികച്ച Electric Scooter? |

Sdílet
Vložit
  • čas přidán 12. 06. 2024
  • #olas1xplus #bajajchetak #electricscooter
    Ola S1X Plus Vs Bajaj Chetak 2901 | ഇതിൽ ഏതാണ് മികച്ച ElectricScooter? ‪@jainvlogssev‬
    Follow me on
    Instagram: jainvlogsse...
    Facebook: share/v3pHhL...
    / @itsjain
    Bajaj Chetak 2901 Electric Scooter Malayalam Review | ഓലയുടെ എതിരാളി പുറത്തിറങ്ങി #bajajchetak #ev
    • Bajaj Chetak 2901 Elec...

Komentáře • 54

  • @preethialexander6915
    @preethialexander6915 Před 21 dnem +1

    Do weight of Vehicle consune more battery?

    • @jainvlogssev
      @jainvlogssev  Před 21 dnem +1

      Yes, definitely weight will affect the range and performance 👍

    • @preethialexander6915
      @preethialexander6915 Před 20 dny +1

      @@jainvlogssev can you give a comparison of Tvs iqube 2.2 kwh and bajaj chetak 2901 2.88kwh .... Which are the Ordinary EVs and software updated Evs

    • @jainvlogssev
      @jainvlogssev  Před 20 dny

      Video available in our channel, plz watch and provide your feedback…
      Bajaj Chetak 2901 Vs TVS iQube 2.2kW Electric Scooter | Which is better? #chetak2901 #tvsiqube
      czcams.com/video/cTiB2kx28yo/video.html

  • @saifusaifudheen2156
    @saifusaifudheen2156 Před 2 měsíci +6

    ഒരിക്കലും ഒരു സോഫ്റ്റ്‌വെയറോട് കൂടിയ ഇലക്‌ട്രിക് വണ്ടി വാങ്ങുന്നതിനേക്കാൾ നല്ലത് ഓർഡിനറി ഇലക്ട്രിക് വണ്ടികൾ എടുക്കുക കമ്പനി കൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് ചെയ്ത് കുറെ വണ്ടികൾ റോഡിൽ പെട്ടു കിടക്കാറുണ്ട് അവസാനം കെട്ടിപ്പൊക്കി കൊണ്ടു പോകേണ്ടിവരും

    • @jainvlogssev
      @jainvlogssev  Před 2 měsíci +4

      അതെ, നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്. അധികം സോഫ്‌റ്റ്‌വെയറുകളും സാങ്കേതികതകളും ഉപയോഗിക്കാത്ത ഒരു Electric Vehicle വാങ്ങുന്നതാണ് എപ്പോഴും നല്ലത്.
      അങ്ങനെ നമുക്ക് ടെൻഷനില്ലാതെ ഇരിക്കാം 👍

    • @vishnunb7275
      @vishnunb7275 Před 28 dny +1

      S1x adikam software ellanu karuthi eduthatha but full of bugs annu

    • @jainvlogssev
      @jainvlogssev  Před 28 dny

      Yaah, key variant il adhikam issues aarum prateekshilla.. but kure adhikam complaints verunnu ennu palarum report cheyuunnu 😟

  • @Sadikidas
    @Sadikidas Před 2 měsíci +3

    For ladies weight is very important factor and in that case Ola is better to handle , Bajaj is almost 20Kg more

    • @jainvlogssev
      @jainvlogssev  Před 2 měsíci +2

      Yes, Bajaj uses metal body panels, so weight is more

  • @johnsonabj6440
    @johnsonabj6440 Před měsícem +2

    ഓൺസൈഡ് ഷോക്ക്.. ഉള്ള വണ്ടികളുടെ എല്ലാം ടയർ ഒൺ സൈഡ് വെട്ടി തേയുന്നു...ELTHOR BRAVO ആണ് ഇതിലും നല്ല വണ്ടിയാണന്നാണ് എൻ്റെ അനുഭവം ചെയ്സ് വളഞ്ഞ ഒരു ആസ്കിഡൻ്റ് പറ്റിയിട്ടും ഫ്രണ്ട് ഷോക്ക് ഒടിഞ്ഞില്ല. ഒരു പാട് സോഫ്റ്റ് വെയർ ഇല്ലാത്തതാണ്..

  • @HappyFlowerBouquet-jd9tv
    @HappyFlowerBouquet-jd9tv Před 2 měsíci +1

    Subsidy undo ?

    • @jainvlogssev
      @jainvlogssev  Před 2 měsíci +1

      Yes, EMPS Subsidy undu, Rs.10000/-

    • @HappyFlowerBouquet-jd9tv
      @HappyFlowerBouquet-jd9tv Před 2 měsíci +1

      @@jainvlogssev Appol 95000 onroad kituo ?
      Endha condition apply to get subsidy

    • @jainvlogssev
      @jainvlogssev  Před 2 měsíci +1

      @HappyFlowerBouquet-jd9tv
      Approximate onroad price at Kochi after Subsidy:-
      Ola S1X+ : Rs.98,990/-
      Chetak 2901: Rs.1,13,000/- without Tecpac
      (Rs.3000 additional for Tecpac)

  • @jamaluddin5008
    @jamaluddin5008 Před 2 měsíci +1

    2901 tyre മാറ്റുവാൻ ഷോറൂമിൽ പോകേണ്ടിവരുമോ

    • @jainvlogssev
      @jainvlogssev  Před 2 měsíci +1

      ബജാജ് ചേതക് സൈഡ് മൗണ്ടഡ് മോട്ടോറുമായി വരുന്നു, ഇത് ബിഎൽഡിസി മോട്ടോറുമായി താരതമ്യപ്പെടുത്തുമ്പോൾ ടയർ പഞ്ചറായാൽ നീക്കം ചെയ്യാൻ കുറച്ച് എളുപ്പമാണ്.
      എങ്കിലും അംഗീകൃത സർവീസ് സെൻ്ററിൽ നിന്ന് തന്നെ ടയർ മാറ്റാൻ ചേതക് ശുപാർശ ചെയ്യുന്നു 👍

    • @parvathykrishnakumar7685
      @parvathykrishnakumar7685 Před měsícem

      For Booking please contact Grand Motors Mannuthy Nr. Thiruvanikkavu Temple, Thrissur
      Contact number 7594015000

  • @nithi80568
    @nithi80568 Před 2 měsíci +2

    Battery
    Charger Power
    Charging time
    ?

    • @jainvlogssev
      @jainvlogssev  Před 2 měsíci +1

      Ola S1X Plus:
      3kWh battery
      Portable 500W charger
      7.4hrs charging time

    • @nithi80568
      @nithi80568 Před 2 měsíci +1

      @@jainvlogssev chetak

    • @jainvlogssev
      @jainvlogssev  Před 2 měsíci +2

      Chetak 2901:
      2.88kWh battery
      6hrs charging time
      650W charger

    • @nithi80568
      @nithi80568 Před 2 měsíci +1

      @@jainvlogssev thanks 💌

    • @jainvlogssev
      @jainvlogssev  Před 2 měsíci +2

      Thanks for watching 🙏🏻
      Stay tuned for latest updates 👍😀

  • @chaliyarbricks7689
    @chaliyarbricks7689 Před 2 měsíci +6

    Chetak ഉപയോഗിച്ചു തീരെ മൈലേജ് ഇല്ലാത്ത വാഹനം

    • @nisam1637
      @nisam1637 Před měsícem +1

      എത്ര കിട്ടുന്നുണ്ട്, കമ്പനി പറഞ്ഞത് എത്ര ആയിരുന്നു

    • @jainvlogssev
      @jainvlogssev  Před měsícem +1

      @nisam1637 Company 123kms aanu IDC range parayunnadu…

    • @sivaganga7463
      @sivaganga7463 Před měsícem +1

      റേഞ്ച് ഇത് പോരാ... കൂടിയ റേഞ്ച് ഉള്ള വണ്ടികൾ ഇരിക്കട്ടെ ബജാജ്

    • @jainvlogssev
      @jainvlogssev  Před měsícem

      Yes, correct 👍
      Kooduthal range ulla vandy irakuvanenkil, Bajaj vere level aagum ☺️

  • @rajanam1956
    @rajanam1956 Před 20 dny +1

    ഹബ് മോട്ടർ വെള്ളം കയറുമോ പഞ്ചറായാ വീൽ അഴിച്ച് കൊണ്ട് പോകാൻ നല്ലത്
    ബജാജ് വീൽ അഴിക്കാൻ
    എളുപ്പമാണ് ബിൽ ഡ്കോളിറ്റിയും ഞാൻബജാജ് എടുക്കാൻ
    തീരുമാനിച്ചു

    • @jainvlogssev
      @jainvlogssev  Před 20 dny

      ഹബ് മോട്ടോഴ്‌സ് വാഹനങ്ങളുടെ ടയറുകൾ ഏതെങ്കിലും ടയർ പഞ്ചർ സംഭവിച്ചാൽ നീക്കം ചെയ്യുന്നത് പൊതുവെ ബുദ്ധിമുട്ടാണ്.
      ബജാജ് ചേതക് സൈഡ് മൗണ്ടഡ് മോട്ടോറുമായി വരുന്നു, ടയർ മാറ്റിസ്ഥാപിക്കുന്നത് താരതമ്യേന എളുപ്പമാണ്.
      ബജാജ് ചേതക് വാങ്ങുന്നത് നല്ല തീരുമാനമാണ് 👍

  • @ronyabraham1
    @ronyabraham1 Před měsícem +1

    3000 RS ALSA TECH PACK 9000 RS

    • @jainvlogssev
      @jainvlogssev  Před měsícem +1

      For TecPack, additional payment needed is as follows:
      Rs.3000 for Chetak 2901
      Rs.9000 for Chetak Premium &
      Rs.8000 for Chetak Urbane
      www.chetak.com/blue-2901

  • @johnsonabj6440
    @johnsonabj6440 Před měsícem +2

    ഒല / കൊല എന്ന പറയാം -- മൊത്തം കത്തുകയാണ്.. നിന്ന് ചുമ്മാ അങ്ങ് കത്തുക...

  • @AjayAjay-ti3yw
    @AjayAjay-ti3yw Před 2 měsíci +2

    Onroad price കൂടി അറിഞ്ഞാൽ കൊള്ളാം

    • @jainvlogssev
      @jainvlogssev  Před 2 měsíci +2

      Approximate onroad price at Kochi :-
      Ola S1X+ : Rs.98,990/-
      Chetak 2901: Rs.1,13,000/- without Tecpac
      (Rs.3000 additional for Tecpac)

    • @jainvlogssev
      @jainvlogssev  Před 2 měsíci +1

      Chetak edukaan plan undenkil, Tecpac koode edukunnadu worth aayirikum… 👍

  • @Just_4_Tympazz
    @Just_4_Tympazz Před 2 měsíci +3

    Chetak സീറ്റ്‌ വളരെ ചെറുത് ആണ്.

    • @jainvlogssev
      @jainvlogssev  Před 2 měsíci +1

      Yes, comparatively Chetak seat cherudaanu 👍

    • @johnsonabj6440
      @johnsonabj6440 Před měsícem

      അല്ല സീറ്റ് വല്ലതാണ്..

  • @tipz6637
    @tipz6637 Před měsícem +1

    ഇലക്ട്രിക് വണ്ടികളുടെ സർവീസിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @vishnunb7275
    @vishnunb7275 Před 28 dny +1

    Ola venda pedum. Day one thudangi work akunnilla

  • @stevejoson4272
    @stevejoson4272 Před 25 dny

    Aaartu Annan scooter review thodagiyoooo😂

  • @user-zn5ml5hu6q
    @user-zn5ml5hu6q Před 2 měsíci +1

    One of the best ev ithe world

  • @user-zn5ml5hu6q
    @user-zn5ml5hu6q Před 2 měsíci +1

    സത്യം പറ നി ആറാട്ടണ് നെലെ

    • @jainvlogssev
      @jainvlogssev  Před 2 měsíci +1

      Ambo nice, മനസ്സിലാക്കി കലഞ്ഞു അല്ലെ? 🤣🤣🤣😬

  • @SubsUser
    @SubsUser Před 2 měsíci +1

    Nicely compared, thanks 🙏

    • @jainvlogssev
      @jainvlogssev  Před 2 měsíci +2

      Thanks dear ✌️☺️

    • @jainvlogssev
      @jainvlogssev  Před měsícem +1

      Ola S1X Electric Scooter New Software Update പുറത്തിറങ്ങി | 3 മികച്ച അപ്‌ഡേറ്റുകൾ #olas1x #ola
      czcams.com/video/Tmb5MxZhqq4/video.html