Electric Scooter നെ പറ്റിയ ഏറ്റവും നല്ല ബാറ്ററി ഏത്? Best Electric scooter battery

Sdílet
Vložit
  • čas přidán 30. 11. 2021
  • we are discussing about electric scooter from my last 10 years experience, is it sussuss, which electric scooter is good, etc...
  • Auta a dopravní prostředky

Komentáře • 93

  • @jimmykd1590
    @jimmykd1590 Před 2 lety +7

    Super അരും മനസിലാക്കാത്ത കാര്യങ്ങൾ പറഞ്ഞ് തന്നത് വളരെ നന്ദി👍

  • @bibinjose2634
    @bibinjose2634 Před 2 lety +20

    ചേട്ടാ അവതരണം നന്നായിട്ടുണ്ട് .കുറച്ച് മ്യൂസിക് സൗണ്ട് കുറയ്ക്കുക

  • @vijayanputhalath5750
    @vijayanputhalath5750 Před 2 lety +4

    back music അരോചകമായി അനുഭവപ്പെടുന്നു. നന്ദി

  • @vijayandamodaran9622
    @vijayandamodaran9622 Před 2 lety +1

    Nice vedeo, well explained about defferent type of batteries, thank you for sharing your experience

  • @sasikumarkt7709
    @sasikumarkt7709 Před 2 lety +3

    അറിയാൻ ആഗ്രഹിച്ച വിഷയം. നന്നായി പറഞ്ഞു. താങ്ക്യു ....🙏

    • @sureshkrishnan7113
      @sureshkrishnan7113 Před rokem

      48 വോൾട്ടിൽ പ്രവർത്തിക്കുന്ന വണ്ടിയിൽ 60 വോൾട്ട് ബാറ്ററി വച്ചാൽ കംപ്ളയിന്റ് ആകില്ലേ?

  • @anzilmanimalaveli9119

    ചേട്ടൻ വിഡിയോ ചെയുബോൾ മ്യൂസിക് ഒളിയം കുറചാൽ കൊള്ളാം

  • @babutk
    @babutk Před měsícem

    വളരെ നന്നായി പറഞ്ഞു തന്നു. Bgm.വളരെ കൂടുതലാണ്.

  • @user-ud8fx5gy5i
    @user-ud8fx5gy5i Před 3 měsíci +1

    ഭംഗിയായി പറഞ്ഞു. നന്ദി

  • @shefeeqaluva2977
    @shefeeqaluva2977 Před rokem +1

    വലിയ ഒരു സംശയം മാറി....നന്ദി

  • @Thacholi954
    @Thacholi954 Před 3 měsíci +1

    Nalla arivukal paranju thannathinu thanks but samsarickunnathinu nthinanu arochakamaya music, battari level ethra down aakumvare oodickan pattum ?

  • @muhammedkt1976
    @muhammedkt1976 Před rokem +1

    Thangs for your informestion

  • @mathachanplackalthomas1476

    20 Kilometer ൽ താഴെ മാത്രം ഓട്ട മുള്ള ഞാൻ Tesന്റെ Lead acid batery വണ്ടി വാങ്ങി നിങ്ങൾ പറഞ്ഞതനുസരിച്ച് 3 വർഷം ഉപയോഗിക്കാമെന്നും കരുതുന്നു. 3 വർഷത്തിന് ശേഷം ഞാനും വണ്ടിയും തുടർന്ന് ഉപയോഗിക്കാവുന്ന അവസ്ഥയും ഉണ്ടെങ്കിൽ അന്നത്തെ Latest technolagy യിൽ ഉള്ള Batery വില അധികം കൂടാതെ മാറ്റിവക്കാമെന്നും കരുതുന്നു. എന്താണ് അഭിപ്രായം ?......

  • @radhakrishnanthekkatavan4686

    Very informative

  • @princetmathew163
    @princetmathew163 Před rokem

    Lithium iron battery(after 3 year)replace cheythu lithium phosphate battey vakkan pattumoo

  • @hanan6149
    @hanan6149 Před 2 lety +2

    Alexetta ningalde tes125 nallore budjet segmant vandiyan.. Nan ade vangan pokuvayrnu.. But nan peravuril vilich choduchapol thrisuril mathrame aa vilkauravu ullu😔

  • @vipingkumar
    @vipingkumar Před 2 lety

    hai founder of tes ev.. all the best bro for the fuel free future..

  • @J_O_B_A_L
    @J_O_B_A_L Před rokem

    നല്ല വിവരണം 👍

  • @samsonrb
    @samsonrb Před 2 lety

    I am from Ernakulam, 60 volt lithium phosphate battery mathram kittumo. 25 or 28 ah

  • @juniormedia4280
    @juniormedia4280 Před 2 lety

    Good info thank u sir

  • @mathachanplackalthomas1476

    . Lithiumphos fate batery 2 വർഷങ്ങൾക്ക്‌ ശേഷം വില കുറയാനും വലുപ്പം കുറയാനും സാധ്യതയില്ലേ? ....

  • @adv.santhoshthangal1214
    @adv.santhoshthangal1214 Před 2 lety +1

    ലിതിയo ഫോസ്ഫറ്റ് ബാറ്ററി എത്ര % ഇൽ റീചാർജ് ചെയ്യുന്നത് ആണ് നല്ലത്

  • @ronalda2943
    @ronalda2943 Před 2 lety

    Good information........

  • @aleenantu5324
    @aleenantu5324 Před 3 měsíci

    Chetta eee vandiyude okke charging okke eppo cheyanam

  • @lightningwave7801
    @lightningwave7801 Před 2 lety +1

    ഏത് ev യാണ് ഈ ബാറ്ററി ഉപയോഗച്ചിട്ടുള്ളത്

  • @varkeythadikaran5581
    @varkeythadikaran5581 Před 2 lety +4

    Please avoid the background music, it is horrible

  • @bashids3000
    @bashids3000 Před 2 měsíci

    Pouch battery എങ്ങനെ ഉണ്ട്

  • @omamoman9046
    @omamoman9046 Před 8 měsíci

    Good message

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 lety +2

    Background music is very adorable. Please remove in next video.

  • @nisarbhai5793
    @nisarbhai5793 Před 9 měsíci

    Sir music sound കുറക്കണേ,❤

  • @dr.deepasiddhatalks6533
    @dr.deepasiddhatalks6533 Před 2 lety +1

    👍👍👍

  • @bashids3000
    @bashids3000 Před 2 měsíci

    Pouch battery കൊള്ളാമോ

  • @bashids3000
    @bashids3000 Před 2 měsíci

    Pouch ബാറ്ററി എങ്ങനെ ഉണ്ട്

  • @kannanunni2232
    @kannanunni2232 Před 2 lety

    Car il use cheyyunnath lithium iron battery alle, 8 year's warranty kodukunundallo

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558  Před 2 lety +2

      വളരെ ശെരിയാണ് അതേസമയം വാറന്റ്റിക്കു മറ്റൊരു കാര്യംകൂടിഉണ്ട്. കിലോമീറ്റർ (1,60,000) ഏതാണ് ആദ്യം ആവുക എപ്പോൾ വാറന്റി കഴിയും. 312 km milage ഉള്ള വണ്ടി മുകളിൽ കൊടുത്ത km ആകാൻ എത്ര സമയം വേണം. വെറും 512 ദിവസം അതായത്. 1.5 വർഷം പോലും ഇല്ല.അതുപോലെ 150 km ആണ് ഉപയോഗം എന്ന് കരുതുക എന്നാലും 1100 ദിവസം അതായത് 3 വർഷം.

  • @SureshKumar-nz7sn
    @SureshKumar-nz7sn Před 2 lety

    ലഡ് ആസിഡ് ബാറ്ററി ക്കു എത്രയാണ്‌ റേറ്റ് ?

  • @sukhadaholistics2999
    @sukhadaholistics2999 Před 2 lety +2

    ലിഥിയം അയേൺ ബാറ്ററി പഴകുമ്പോൾ ഷോട്ട് ആയി കത്തുവാൻ സാധ്യത കൂടുമോ ..?

  • @yousafalivaliyakath7938
    @yousafalivaliyakath7938 Před 2 lety +1

    Good Presentation...

  • @kripaelectricals9145
    @kripaelectricals9145 Před 11 měsíci

    Hi sped എവിടെ.

  • @gopakumargopalakrishnan663
    @gopakumargopalakrishnan663 Před 6 měsíci +1

    എനിയക്ക് ദിവസവും 50 കിമി ബൈക്ക് ഓടിക്കണം ഏത് E V യാ ണ് നല്ലത്.

  • @muhammedshareef7284
    @muhammedshareef7284 Před 2 lety

    ലിത്യം phospate ബാറ്ററി ഉപയോഗിക്കുന്ന കമ്പനികൾ എന്തൊക്കെയാ

  • @unlimitedstories5817
    @unlimitedstories5817 Před 4 měsíci

    Romai നല്ല വണ്ടി ആണോ

  • @rajanrajagopalanrajan6070

    60 വോൾ ലിത്യം ഷൻ ബാറ്ററി എന്ത് വില

  • @vinodjoseph8608
    @vinodjoseph8608 Před 2 lety +1

    Wonderful 😊😊

  • @rafikandakkai
    @rafikandakkai Před rokem +1

    background music sound onnu reduce cheyyanam

  • @shajimon140
    @shajimon140 Před 8 měsíci

    എന്തിനാ.... ഈ.... 🎶 🎵 🎶

  • @annasliyasfunnyworld2334

    Lithium iron battery 60v 25ah ആണെങ്കിൽ എത്ര മൈലേജ് കിട്ടും

  • @vivaanandhvt1087
    @vivaanandhvt1087 Před rokem

    Ev എതു ബാറ്ററിയെടുത്താലും ആക്രറിക്കാരൻ പോലും വാങ്ങിക്കാത്ത Ev വാറന്റി പിരിയഡൽ മാക്സിമം ഓടിയ ചുമുതലാക്കാനായവർക്ക ലാഭകരമാണ് മറ്റുള്ളവർക്ക നഷ്ടമാണ്

  • @amyzzshajahan
    @amyzzshajahan Před 2 měsíci

    why Music

  • @iamanindian.9878
    @iamanindian.9878 Před rokem +1

    എന്തിനാണ് മ്യൂസിക്,? 🤔🤔

  • @santhoshp7917
    @santhoshp7917 Před rokem

    Sir ചാർജ് ഫുൾ തീരുന്നത് വരെ ഉപയോഗിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @midhunkaru
    @midhunkaru Před 2 lety +1

    Liphosphate available scooters ഏതൊക്കെ ആണ്

  • @nikshpakshan123
    @nikshpakshan123 Před 4 měsíci

    ഈ കമ്പനി ഇപ്പോളും ഉണ്ടോ? എവിടെ ആണ് ഇത്

  • @amyzzshajahan
    @amyzzshajahan Před 2 měsíci

    LPF is good

  • @new10techmalayalam
    @new10techmalayalam Před 2 lety +2

    എന്തോന്നടെയ് ഇത്, മ്യൂസിക് വെറുപ്പിച്ചു,,,, ഫുൾ കാണാൻ താല്പര്യം ഇല്ല

  • @abdulhakkeem8877
    @abdulhakkeem8877 Před 2 lety

    റെഡ് ആസിഡ് ബാറ്ററി
    വാങ്ങിയാൽ പണിക്കൊന്നും പോവാതെ ചാർജ് ചെയ്യാൻ
    വീട്ടിലിരുന്നാൽ മതിയോ

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558  Před 2 lety +1

      ലിതിയം ബാറ്ററി വാങ്ങിയാൽ മതി ഒപ്പം ഒരു ഫാസ്റ്റ് ചാർജർ...

  • @Hamza.Pilatheth_2K
    @Hamza.Pilatheth_2K Před 2 lety

    കമ്പനിക്കാർ ബാറ്ററി ഫിറ്റ് ചെയ്തിട്ടല്ലേ സ്കൂട്ടർ നമുക്ക് തരുന്നത് ❓️അപ്പൊ നമ്മുടെ താല്പര്യത്തിന് അനുസരിച്ചു ബാറ്ററി മാറ്റാൻ പറ്റുമോ 👍🤔

  • @vinilks6219
    @vinilks6219 Před 6 měsíci

    Music....😴

  • @KabeerVKD
    @KabeerVKD Před 2 lety +1

    ഒരുപാട് കമ്പനികൾ കേരളത്തിൽ ഉണ്ടെങ്കിലും ഞാൻ അലക്സേട്ടന്റെ വണ്ടി തന്നെ വാങ്ങാൻ തീരുമാനിച്ചു.

  • @sunilkumararickattu1845

    Contact number not provided?! 😭

  • @prasadl9877
    @prasadl9877 Před 2 lety

    Prasad (unni) kottukkal

  • @ratnakaranmkratnakaranmk1440

    ഏത് ബാറ്ററി തെരഞ്ഞെടുത്താലും ഇത്തരം വണ്ടികൾ ഏറ്റവും നന്നായി പരിപാലിച്ചാലും 5 വർഷമേ ഈടു നിൽക്കൂ - അനുഭവസ്ഥൻ-

    • @teselectricscootersbyalexk8558
      @teselectricscootersbyalexk8558  Před 2 lety +1

      ഇല്ല സർ... We have customers still using electric vehicles sold on 2007...still they are coming for service to us...
      even Most of the manufacture company is not doing manufacturing now... Like,TVS teens, BSA, vijay, Yo bike,.. Etc.. Still we are giving service in our workshop...

    • @mathewkt9593
      @mathewkt9593 Před 2 lety

      @@teselectricscootersbyalexk8558 l

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 Před 2 lety

      Petrol vechiles better we can trust and go.

    • @Candy_Click
      @Candy_Click Před rokem

      @@teselectricscootersbyalexk8558 യ യ യ🙄

    • @anoopve9973
      @anoopve9973 Před rokem

      Thettaanu. Battery maatti veendum upayogikkaam

  • @user-uh7ch6uj1m
    @user-uh7ch6uj1m Před 2 lety

    മ്യൂസിക് കാരണം വിഷയത്തിന്റെ പ്രാധാന്യം പോയി.

  • @vijayanmadhavanerakkath7605

    You are talking about battery or electric scootor.

  • @nazeerrahman9385
    @nazeerrahman9385 Před rokem

    Number please

  • @benoyao7241
    @benoyao7241 Před 4 měsíci

    👍👍👍