Rahim brightmedia
Rahim brightmedia
  • 287
  • 1 628 655
ഇതൊക്കെയാണ് തെണ്ടിത്തരം
ആനക്കട്ടി വഴി കോയമ്പത്തൂര്‍ പോയപ്പോ കണ്ടതാണ്. ഇത് നമ്മുടെ കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല.,,, ആഗോള പ്രശ്‌നമാണ്‌
ANAKKATTI
ATTAPPADI
MANNARKKAD
zhlédnutí: 222

Video

സൂക്ഷിച്ചാൽ ദുഖിക്കും 😁I CARCARE
zhlédnutí 187Před 21 dnem
#car #carcare #watersport അധികം സൂക്ഷിച്ചാല്‍ ഇതുപോലെ യാവും.... CAR CARE CARE MARUTHI BALENO TAYOTTA SWIFT CAR MODIFIED CARS
ആനക്കട്ടി വഴി കോയമ്പത്തൂര്‍ #attappadi
zhlédnutí 710Před 21 dnem
മണ്ണാര്‍ക്കാട് ആനക്കട്ടി വഴി കോയമ്പത്തൂരിലേക്ക് ഈ മഴക്കാലത്ത് പോയി. കോമ്പത്തൂര്‍ പോകേണ്ട ആവശ്യംഉണ്ടായിരുന്നു.. വാളയാര്‍ വഴി തിരിച്ചുവുന്നു. കാട് ആസ്വദിച്ച്,,, മഴ ആസ്വദിച്ച്... പിന്നെ കോയമ്പത്തൂര്‍ ടൗണും. അടിപൊളിയായിരുന്നു. #attappadi #mannarkkad #palakkad #bikeride query solved 1) attappadi 2) agali 3) narasimukku 4) mulli 5) mulli ooty
രാത്രി 12 മണിക്ക് ഓഫർ #lulumall
zhlédnutí 501Před měsícem
Palakkad ലുലുവിൽ mega offer sale #lulumall #offer #smarttv #4k #impex
ചെറുതായിട്ട് ഒന്ന് തള്ളിയതാ അതിനാപ്പൊ 😁
zhlédnutí 118Před měsícem
#family #familyvlog നമ്മുടെ മക്കളില്‍ പലര്‍ക്കും ഉളള ഒരു സ്വഭാവമാണ് വെറുതെ നിക്കുമ്പോ തള്ളിയിടുന്നത്. അല്ലേ.. ചിലപ്പോള്‍ സ്‌റ്റെയിര്‍ ഒക്കെ ആയിരിക്കും. എവിടേക്കാണ് വീഴുക എന്ന് പറയാന്‍ പോലു പറ്റില്ല. വീഴ്ചകണ്ട് ചിരിക്കുമ്പോഴാണ് ഇത് പിന്നേം പിന്നേം ഇങ്ങനെ ചെയ്യുന്നത്. FAMILY KERALA FAMILY DAILLY VLOG
കര്‍ഷകരൊക്കെ വേറെ ലെവല്‍
zhlédnutí 50KPřed měsícem
കര്‍ഷകരൊക്കെ വേറെ ലെവല്‍
കാന്തല്ലൂരിൽ ഇപ്പൊ പോണം 👍 #kanthalloor
zhlédnutí 4,3KPřed měsícem
കാന്തല്ലൂരിൽ ഇപ്പൊ പോണം 👍 #kanthalloor
ബഡ്ജറ്റ് ഫ്രണ്ട്‌ലി റിസോർട്ട് I RESORT WAYANAD
zhlédnutí 4,9KPřed 2 měsíci
ബഡ്ജറ്റ് ഫ്രണ്ട്‌ലി റിസോർട്ട് I RESORT WAYANAD
20 lakhs, ഇതാണെന്റെ വീട്‌ I HOME TOUR WITH PLAN
zhlédnutí 2,2KPřed 2 měsíci
20 lakhs, ഇതാണെന്റെ വീട്‌ I HOME TOUR WITH PLAN
മുളളി റോഡ് തുറന്നപ്പോള്‍ I MULLI I OOTY I ATTAPPADI
zhlédnutí 2,7KPřed 3 měsíci
മുളളി റോഡ് തുറന്നപ്പോള്‍ I MULLI I OOTY I ATTAPPADI
കോത്തഗിരിയിലൂടെ പാലക്കാട്ടേക്ക് I KOTAGIRI I OOTY
zhlédnutí 1,4KPřed 3 měsíci
കോത്തഗിരിയിലൂടെ പാലക്കാട്ടേക്ക് I KOTAGIRI I OOTY
മസിനഗുഡി ഊട്ടി ഇപ്പോള്‍ I Masinagudi I Ooty
zhlédnutí 3,9KPřed 3 měsíci
മസിനഗുഡി ഊട്ടി ഇപ്പോള്‍ I Masinagudi I Ooty
ചെറിയ മാറ്റം മതി 👍I ELECTRIC BILL
zhlédnutí 794Před 4 měsíci
ചെറിയ മാറ്റം മതി 👍I ELECTRIC BILL
കരണ്ട് ബില്ല്നിയന്ത്രിക്കാനുള്ള മാർഗം #ksebbill-
zhlédnutí 3,8KPřed 5 měsíci
കരണ്ട് ബില്ല്നിയന്ത്രിക്കാനുള്ള മാർഗം #ksebbill-
50 രൂപക്ക് മീൻ പൊരിച്ചതും ഊണും 👍❤️
zhlédnutí 1,9KPřed 6 měsíci
50 രൂപക്ക് മീൻ പൊരിച്ചതും ഊണും 👍❤️
only 20 lakhs ഇതാണെന്റെ വീട്‌ I BUDGET HOME
zhlédnutí 78KPřed 6 měsíci
only 20 lakhs ഇതാണെന്റെ വീട്‌ I BUDGET HOME
ഇത് കാണാതെ അട്ടപ്പാടി പോകരുത് I Attappadi
zhlédnutí 431Před 6 měsíci
ഇത് കാണാതെ അട്ടപ്പാടി പോകരുത് I Attappadi
പാലക്കാടന്‍ മസാല സോഡ I PALAKKAD
zhlédnutí 999Před 7 měsíci
പാലക്കാടന്‍ മസാല സോഡ I PALAKKAD
ഇങ്ങനെ ആരും പറഞ്ഞു തരില്ല
zhlédnutí 224Před 7 měsíci
ഇങ്ങനെ ആരും പറഞ്ഞു തരില്ല
കാണാം പാലക്കാട്‌ ‌ #lulumall
zhlédnutí 3,1KPřed 7 měsíci
കാണാം പാലക്കാട്‌ ‌ #lulumall
വീട്ടിൽ ഇതും വേണം ❤️
zhlédnutí 198Před 8 měsíci
വീട്ടിൽ ഇതും വേണം ❤️
പുല്‍തകിടി നമുക്ക് തെന്നെ ഒരുക്കാം #home
zhlédnutí 271Před 9 měsíci
പുല്‍തകിടി നമുക്ക് തെന്നെ ഒരുക്കാം #home
കാന്തല്ലൂര്‍ ഇപ്പോൾ I Kanthalloor I Munnar
zhlédnutí 7KPřed 9 měsíci
കാന്തല്ലൂര്‍ ഇപ്പോൾ I Kanthalloor I Munnar
ഇതിന്റെ അടുത്ത് പോയിട്ടുണ്ടുണ്ടോ 😳 I huge wind mill
zhlédnutí 441Před 10 měsíci
ഇതിന്റെ അടുത്ത് പോയിട്ടുണ്ടുണ്ടോ 😳 I huge wind mill
കുറഞ്ഞ ചിലവിൽ I HOME
zhlédnutí 8KPřed 10 měsíci
കുറഞ്ഞ ചിലവിൽ I HOME
ആരും കാണാത്ത അട്ടപ്പാടി I ATTAPPADI I KERALA I HILL STATIO
zhlédnutí 3,1KPřed 11 měsíci
ആരും കാണാത്ത അട്ടപ്പാടി I ATTAPPADI I KERALA I HILL STATIO
മുട്ട്, കഴുത്ത് വേദന പാറും I Daily Vlog
zhlédnutí 144Před 11 měsíci
മുട്ട്, കഴുത്ത് വേദന പാറും I Daily Vlog
വണ്‍ഡേ ട്രിപ്പിന് പറ്റിയ റൂട്ട്‌ 👍I mulli I ooty
zhlédnutí 18KPřed rokem
വണ്‍ഡേ ട്രിപ്പിന് പറ്റിയ റൂട്ട്‌ 👍I mulli I ooty
ബൈക്കും കാറും ഇനി വഴിയില്‍ നിക്കൂല I Car Puncture
zhlédnutí 276Před rokem
ബൈക്കും കാറും ഇനി വഴിയില്‍ നിക്കൂല I Car Puncture
ഹെല്‍മെറ്റ് വെച്ച് രക്ഷപ്പെട്ട റിയാസ്‌, കാണാനുണ്ട്‌ I helmet
zhlédnutí 252Před rokem
ഹെല്‍മെറ്റ് വെച്ച് രക്ഷപ്പെട്ട റിയാസ്‌, കാണാനുണ്ട്‌ I helmet

Komentáře

  • @GOD156
    @GOD156 Před 14 hodinami

    ഞാനും ഇങ്ങനെ യണേ നടുന്നത്

  • @user-zg6xw1wi3v
    @user-zg6xw1wi3v Před 2 dny

    ഒരു കുഴപ്പവുമില്ല ധൈര്യമായി വാങ്ങിക്കുക. പറയുന്നത് മൊത്തത്തിൽ വിഡ്ഡിത്തം. ബാറ്ററി വില 25000 ഉള്ളു. ബാറ്ററി മൂന്നു വർഷം Warranty ഉണ്ട്.

  • @binuvarghese4345
    @binuvarghese4345 Před 4 dny

    One day trip patuna place ano....oru 56 people together pokn patumo

    • @Rahimbrightmedia
      @Rahimbrightmedia Před 4 dny

      @@binuvarghese4345 സ്റ്റേ ഉണ്ടെങ്കിൽ പിറ്റേ ദിവസം മൂന്നാർ കൂടെ ഉൾപ്പെടുത്താം

    • @binuvarghese4345
      @binuvarghese4345 Před 4 dny

      @@Rahimbrightmedia stay cheyunila. 56 staff members nu orumich pokn patumo.... Tourist bus pokumo

  • @sathishnarayannk9961

    മണ്ടയിൽ കുരുടാൻ ഇടാൻഎളുപ്പം

  • @samadtj9588
    @samadtj9588 Před 8 dny

    നീ കൂടെക്കൂടെ വലത്തോട്ട് നോക്കുന്നതെന്ത.. അവിടെ കോഴി നിപ്പുണ്ടോ

  • @munnu-rp6cf
    @munnu-rp6cf Před 8 dny

    പാമ്പ് ഉണ്ടാകാൻ സാധ്യത ഉണ്ട്

  • @wishno2126
    @wishno2126 Před 8 dny

    ഒല S1 X എടുത്തു pettu.... 8 വർഷം ബാറ്ററി വാറണ്ടി ഉണ്ടെങ്കിലും, അത് നഷ്ടമാണ്. ബിൽഡ് ക്വാളിറ്റി വളരെ മോശമാണ്, ചാർജർ നശിച്ചാൽ 15,000 രൂപ (2 വർഷം വാറണ്ടി, അത് പലരുടേയും നശമാവുന്നു), ഹബ് മോട്ടർ മിക്കവാറും ചില മാസങ്ങൾക്കുള്ളിൽ നശമാവുന്നു (3 വർഷം വാറണ്ടി കഴിഞ്ഞാൽ അത് 28,000 രൂപ).

  • @VijeeshVkakkanam
    @VijeeshVkakkanam Před 8 dny

    Apo Masha paithalo

  • @anoopasvlog
    @anoopasvlog Před 9 dny

    ഈ കുഴി എടുക്കാൻ എത്ര രൂപ വേണം. ഒരു കുല വിളയിക്കാൻ വേറെ 1000 കണ്ടെത്തണം

  • @baijusasikumarsp4338

    ഇങ്ങനെ കൃഷി ചെയ്യുന്നതിന് ഒരു പോരായ്മ ഉണ്ട് മഴ കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങൾ ആണെങ്കിൽ പുറത്ത് ഇരിക്കുന്ന മണ്ണ് ഒലിച്ചു വാഴയുടെ ചുവട് കുഴി നിറഞ്ഞു പോകും പിന്നീട് വളം ചെയ്യുന്നത് പ്രയാസമാകും

  • @krishnansekhar4035
    @krishnansekhar4035 Před 10 dny

    Ningal idunna budget sathyano

  • @sarath324
    @sarath324 Před 10 dny

    മഴ ഉള്ളിടത് പറ്റുമോ?

  • @afiachu821
    @afiachu821 Před 11 dny

    കൃഷി നാശം കുറയും ഗുഡ് ഐഡിയ

  • @alphyreji6660
    @alphyreji6660 Před 14 dny

    സൗണ്ട് ക്ലിയർ അല്ല

  • @southindiansedit
    @southindiansedit Před 15 dny

    ഞാൻ ചേതക് വാങ്ങാൻ ഇരിക്കുന്നു എങ്ങനുണ്ട് കുഴപ്പം ആകുമോ

  • @bijum8140
    @bijum8140 Před 16 dny

    മണ്ടത്തരം മഴയത്ത് വെള്ളം വന്ന് ഇതിൻറെ കന്ന് കെട്ടുപോകും

  • @user-zg6xw1wi3v
    @user-zg6xw1wi3v Před 16 dny

    നിങ്ങൾക്ക് ഉപയോഗിക്കാൻ അറിയില്ല.

  • @ambilybabu2854
    @ambilybabu2854 Před 17 dny

    Orukariyam parayumpol ayatu padichittuparayunnathanu quality thankal paranjabattary ethanu yethra charging cycle undu yethra maileg undakum koodathe service expense koode onnu tharathamyam cheyyamo

  • @krajendraprasad4786
    @krajendraprasad4786 Před 17 dny

    ഇങ്ങിനെ കിടങ്ങ് കീറി വെച്ചാലും അതു മുകളിൽ തന്നെ വേണ്ടിവരും. ഞാൻ വലിയ കുഴിയിൽ തന്നെയാണ് നേന്ത്ര വാഴ വെക്കുന്നത്. അല്ലാതെ ഇങ്ങനെ കിടങ്ങൊന്നും വേണമെന്നില്ല.

  • @user-vu5nd6gu6t
    @user-vu5nd6gu6t Před 18 dny

    Njne eshtam pole kandite unde

  • @jyothish7378
    @jyothish7378 Před 18 dny

    Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 നല്ല brand electric scooter ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3.5 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 4 unit current വേണം. അതിന് 28 രൂപ. 100 km range കണക്കാക്കിയാൽ Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)

  • @velliyoor
    @velliyoor Před 19 dny

    ഒരുപാട് ഓടാൻ വേണ്ടി മാത്രം എടുക്കുക കേടായാൽ നന്നാക്കാൻ ആരും വരില്ല അതാണ് അതിൻ്റെ ഏറ്റവും വലിയ പ്രശ്നം ഇതിൻ്റെ സർവീസ് ചെയ്യുന്ന സ്ഥലം തന്നെ കാണാനില്ല

  • @ajmalameen2646
    @ajmalameen2646 Před 19 dny

    മണ്ണ് അടുപ്പിക്കാനും എളുപ്പം

  • @pitchpipe7420
    @pitchpipe7420 Před 20 dny

    നല്ലത് വരട്ടെ 😊

  • @user-yq5il6kl8h
    @user-yq5il6kl8h Před 21 dnem

    Kanthalloor accomodation recommend cheyamo

  • @bestechmalayalam6024
    @bestechmalayalam6024 Před 22 dny

    ഈ റൂട്ട് ഓപ്പൺ ആണോ 🤔

  • @mybetterworks6918
    @mybetterworks6918 Před 22 dny

    Kooduthal mazha peythal cheenju poville

  • @anandhakrishnans8804
    @anandhakrishnans8804 Před 22 dny

    ഇത് ആദ്യമായാണ് but oru square കുഴിച്ചിട്ടു അതിൽ ഒരു വാഴ വെക്കുന്ന process njan chytittund. Itu അതിൻ്റെ extension

  • @pearlr4805
    @pearlr4805 Před 23 dny

    മേൽ മണ്ണിലാണ് വളക്കൂറ്

  • @haseenahaseena9677
    @haseenahaseena9677 Před 25 dny

    Cycle avide ullathano

  • @princyroy9918
    @princyroy9918 Před 25 dny

    Plan tharumo phone no Pls

  • @vipinms9081
    @vipinms9081 Před 27 dny

    ഞാൻ ഒരു ഹിറ്റാച്ചി ഓപ്പറേറ്റർ ആണ് മെയിൻ ആയിട്ട് കൃഷി പണിയാണ്. ഇയാൾക്കു എന്തോ വലിയ പ്രശ്നം ഉണ്ട്.

    • @Rahimbrightmedia
      @Rahimbrightmedia Před 26 dny

      😳

    • @vipinms9081
      @vipinms9081 Před 26 dny

      @@Rahimbrightmedia ചെറിയ ഹിറ്റാച്ചി ആണ് കൃഷി പണി ആണ് അതുകൊണ്ട് ചെയ്യുന്നത്.. 20വർഷമായി..i really didnt get ur imogi.. Can u explain?

    • @vipinms9081
      @vipinms9081 Před 26 dny

      @@Rahimbrightmedia സാധാരണ ഹിറ്റാച്ചി കൊണ്ട് വാഴക്ക് ചാലു കോരാറുണ്ട്.ബാക്കിയുള്ള സ്ഥലം കിളച്ചു മറിച്ചിടും..മണ്ണ് മറിയണം ..അതായത് അടിമണ്ണ് മോളിൽ വരണം. വെള്ളം കൂടുതൽ ഉള്ള സ്ഥലം ആണേൽ ചാലുതാഴ്ത്തി കോരും.. മണൽ വയൽ ആണ് ചാലിന് താഴ്ച കുറയ്ക്കും. ഇത് എന്ത് വിഡ്ഢിത്തം ആണെന്ന് മനസിലാകുന്നില്ല. ചാലിൽ അല്ല വാഴ വെക്കേണ്ടത്. അവിടെ ഒരു മണ്ണും ഇളകില്ല. കഞ്ചാവാണോ?

    • @vipinms9081
      @vipinms9081 Před 26 dny

      @@Rahimbrightmedia ഇനി കര ഭൂമിയാണ് വെള്ളം മോട്ടോർ വെച്ച് അടിക്കുന്നതാണേൽ നാലോ അഞ്ചോ അടിക്ക് വാഴക്കുഴി ആണ് എടുക്കേണ്ടത്.എന്തുവാടേ ഇത്. 🤬

    • @Rahimbrightmedia
      @Rahimbrightmedia Před 26 dny

      @@vipinms9081 അതാ ഞാൻ പറഞ്ഞെ വ്യത്യസ്തമായ കൃഷി എന്ന്

  • @muhammadhasil3326
    @muhammadhasil3326 Před 27 dny

    സൂപ്പർ ❤ ആനമൂളി നേര്ച്ചപ്പാറ ആ വിഡിയോ ചൈയോ

  • @Devo804
    @Devo804 Před měsícem

    43 inch led smart tv 15000 rs onwards 😂

  • @specialistvlogs
    @specialistvlogs Před měsícem

    മഴ പെയ്താലോ???

  • @jijomathew3570
    @jijomathew3570 Před měsícem

    കുല വീട്ടിയെടുക്കാൻ എളുപ്പം ആയിരിക്കും

  • @SivadasSiva-gf5bj
    @SivadasSiva-gf5bj Před měsícem

    I am using an electric scooter for more than two years. It is useful for me, but there is difficulty to get service and spares.

  • @m.shefeermkd7351
    @m.shefeermkd7351 Před měsícem

    Tv de actual price?

  • @myvideosjustforfun7637
    @myvideosjustforfun7637 Před měsícem

    Kattum pidikkilla

  • @PankuNannuOfficial
    @PankuNannuOfficial Před měsícem

    വീഡിയോ കാണിച്ചു ആളാവാം ഇതു കൊണ്ട് ഒരു പ്രയോജനവും ഇല്ല. ഇങ്ങനെ ഒരു കുഴി എടുക്കുന്ന ചെലവിൽ 100 വാഴ വേറെ വയ്ക്കാം. 12 വർഷമായി വാഴ കൃഷി ചെയ്യുന്ന അനുഭവം. വാഴയുടെ വേരുകൾക്ക് നല്ല വായു സഞ്ചാരം വേണം. വെള്ളം കെട്ടിനിന്നാൽ ചീഞ്ഞു പോകും. കീട ബാധ കൂടും. ഞാൻ വെല്ലു വിളിച്ചു പറയുന്നു ഈ കൃഷി വൻ നഷ്ടം... ഈ വാഴക്കു തന്നെ ആരോഗ്യം ഇല്ല. ഇനി വീഡിയോ ഇടുന്ന ആൾ വിളവുകൂടി കാണിക്കണം... അപ്പൊ അറിയാം. ഇതു അനുഭവം യാഥാർഥ്യം

    • @Rahimbrightmedia
      @Rahimbrightmedia Před měsícem

      Ee വീഡിയോയി ൽ അവസാന 10 second കേൾക്കൂ

  • @subithnair186
    @subithnair186 Před měsícem

    ഇത്രയും ആഴത്തിലല്ലെങ്കിലും പഴയ കാലത്ത് ഞങ്ങടെ നാട്ടിൽ നാടൻ ഏത്തവാഴ കൃഷി ഇങ്ങനെ തന്നെയായിരുന്നു. രണ്ടടി താഴച്ചയിൽ തോട് കീറി അതിൽ ധാരാളം ചവറും കരിയിലയും ചാരവും ഒക്കെ ഇട്ട് നടും. ഓരോ സ്റ്റേജ് കഴിയുമ്പോഴും സൈഡിൽ നിന്ന് മണ്ണ് ഇടിച്ച് ഇട്ട് നികത്തും. കുല വരാറാകുമ്പോഴേക്കും ലെവൽ ആകും. പിന്നെ വെള്ളവും വളവും എല്ലാം നടുവിലാണ് ഇട്ടു കൊടുക്കുക വേര് സൈഡിലോട്ട് പായും.

    • @user-qf1fu4my1h
      @user-qf1fu4my1h Před 5 dny

      ഞാൻ കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ വല്യച്ചൻ ചെയ്യുന്നത് വാഴ പൂർണ്ണവളർച്ചയെത്തുമ്പോൾ തറ നിരപ്പായ് മാറും...

  • @Wisequize
    @Wisequize Před měsícem

    ഇനി കമെന്റ് ബോക്സിൽ വിദഗ്‌ധർക്ക് ഇതിനെ കുറിച്ച് പറയാനുള്ളത് കേൾക്കാം...

  • @techanims
    @techanims Před měsícem

    മേൽമണ്ണ് ഇല്ലാതെ എങ്ങനെയാണ് ഇതിൽ പ്രത്യേക വളപ്രയോഗം നടത്തിയിരിക്കുന്നു

  • @anshads9435
    @anshads9435 Před měsícem

    കാറ്റിൽ നിന്നും രക്ഷ നേടാം

  • @its-karun5932
    @its-karun5932 Před měsícem

    ഇന്നത്തെ കാലത്ത് കാറ്റിനേക്കാൾ പേടിക്കേണ്ടത് കെഎസ്ഇബി ആളുകളെയാണ് എപ്പോഴാണ് വെട്ടി കൊണ്ട് കളയുന്നത് പറയാൻ പറ്റില്ല അതുകൊണ്ട് ഈ കൃഷി രീതി നല്ലതാണ്

  • @budhakumarp1883
    @budhakumarp1883 Před měsícem

    Keralaideology

  • @linnuantony2936
    @linnuantony2936 Před měsícem

    with interior ethryenn parayamo, plan tharamo

  • @rafirk6137
    @rafirk6137 Před měsícem

    കുറഞ്ഞ വെള്ളവും പിന്നെ കാറ്റിൽ ഒടിഞ്ഞു പോകുന്നതും തടയാം ✌️ kseb ലൈൻ ഒന്നും പോകുന്നില്ലങ്കിൽ കർഷകന് വിളവും എടുക്കാം 😂 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sajnarahees
    @sajnarahees Před měsícem

    September to October nallathano

  • @sajnarahees
    @sajnarahees Před měsícem

    Evide pokaan pattiya samayam paranni tharamo