Flowers Top Singer 2 | Sreenandh | Swargaputhri Navarathri...

Sdílet
Vložit
  • čas přidán 23. 06. 2022
  • #FlowersTopSinger2 #sreenandh
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to - www.lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 165

  • @shobysworldoffunhappiness1071

    മീനൂട്ടി 🥻ദാവണിയിൽ സുന്ദരിയായിട്ടുണ്ട്. മുൻപുണ്ടായിരുന്ന anchor കുട്ടി മാറിയിട്ട് മീനൂട്ടി top singer ലേക്ക് വന്നപ്പോ പ്രേക്ഷകരിൽ പലർക്കും accept ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ അതിനെയെല്ലാം മറികടന്ന് മികച്ച ഒരവതാരികയിലേക്കുള്ള വളർച്ചക്കാണ് top singer season 2 സാക്ഷ്യം വഹിച്ചത്.ഇപ്പൊ top singer ന്റെ anchor ആയിട്ട് മീനുവിനെയല്ലാതെ സങ്കൽപ്പിക്കാൻ പറ്റുന്നില്ല. God bless you മോളേ.. ❣️❣️

  • @pushpalathacp6487
    @pushpalathacp6487 Před 2 lety +33

    അഭിനന്ദനങ്ങൾ nandutta, മീനുട്ടി ഈവേഷം നന്നായി ചേരുന്നു. സുന്ദരിക്കുട്ടി.. 👌

  • @shemi6116
    @shemi6116 Před 2 lety +57

    Binny mam innu കൂടുതൽ സുന്ദരിയായിരിക്കുന്നു. മീനൂട്ടിയും.❤️❤️❤️❤️

    • @johannamarysaji4075
      @johannamarysaji4075 Před 2 lety

      zncxmÇBCVXB NNXBvsvvcnmsnsbvvmxvbmxmñmxnxcxkvxnhschscnlsVSNCSSSSMnhxmvvcncnz

    • @johannamarysaji4075
      @johannamarysaji4075 Před 2 lety

      smhbsmvxsvxsvxMMxxvsssmmvxvvzvmXHXVHVSSSSSXSSBXHVXXXXHXNCHSXMCCCCMCÇSMCb nxbNBnchvmhsnhNnshcxhnsHMMSNHSNHSCXHCS

  • @shamshadbeegum2306
    @shamshadbeegum2306 Před 2 lety +12

    എന്റെ മോൻ എത്ര നന്നായി പാടി ആരോഗ്യവും ദൈവ അനുഗ്രഹവും ഉണ്ടാകട്ടെ ഉയരങ്ങളിൽ ഇതേട്ടെ എന്നും പ്രാർത്ഥന ഉണ്ട് കൂടെ ചക്കരേ ഉമ്മകുട്ടാ

  • @pradeepkm3039
    @pradeepkm3039 Před 2 lety +52

    52 വർഷം മുൻപുള്ള ഗാനം 12 വയസ്സുകാരൻ പാടുന്നു!!! എന്തുകൊണ്ടാണ് ഈ കാലഘട്ടത്തിൽ ഇതുപോലുള്ള ഗാനങ്ങൾ ഉണ്ടാകാത്തത്?? 😭😭😭

  • @shobysworldoffunhappiness1071

    ശ്രീനന്ദ് music ന്റെ ഒരു wholesale dealer ആണ്.❣️❣️ ലളിതഗാനമാകട്ടെ, അടിച്ചുപൊളി ഗാനമാകട്ടെ, സെമിക്ലാസിക്കൽ ഗാനമാകട്ടെ.. എല്ലാം ഇവിടെ ലഭ്യമാണ്. Super ആയിട്ട് പാടി മോനെ.. 👌🏻👌🏻👌🏻

  • @renjithlachu9286
    @renjithlachu9286 Před 8 měsíci +3

    ഇത് പോലെ ഒരു മുതൽ top സിംഗറിൽ ഇനി ഉണ്ടാവുമോ എന്നറിയില്ല 👍മോനേ സൂപ്പർ 🙏

  • @gayathrirajan6120
    @gayathrirajan6120 Před 2 lety +20

    നന്ദു കുട്ടൻ സൂപ്പർ ആയി പാടി നീ സ്വർഗ്ഗപുത്രൻ ആണ് ❣️❣️ ഇനിയും നല്ല പാട്ടുകൾ പാടാൻ നന്ദു കുട്ടന് കഴിയട്ടെ ❣️❣️❣️ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @vijeshvijayan6020
    @vijeshvijayan6020 Před 2 lety +8

    ഈ സീസണിലെ topsinger ✨️sreenandh❤

  • @sadasivanpillair.5028
    @sadasivanpillair.5028 Před 2 lety +7

    ശ്രീനന്ദൻ the genius , great super 👌 💐 💐💐💐💐❤️

  • @sadasivanpillair.5028
    @sadasivanpillair.5028 Před 2 lety +7

    മീനൂട്ടി cute and beautiful, super കോസ്റ്റ്യൂം👌👌👌👍👍👍💐

  • @radhakrishnanpm1946
    @radhakrishnanpm1946 Před 2 lety +27

    പാടിയ പാട്ടിലൊക്കെ തന്റെ സ്വന്തം കയ്യൊപ്പ് പതിച്ചു ആലാപന വിസ്മയമായി ആസ്വാദക ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന മാന്ത്രിക പ്രതിഭ ശ്രീനന്ദിന് അഭിനന്ദനങ്ങൾ

  • @anilanair7145
    @anilanair7145 Před 2 lety +12

    നന്ദൂട്ടന്റെ ശബ്ദത്തിൽ ഈ പാട്ടിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലാണ്. ഉയരങ്ങളിലെത്തട്ടെ എന്ന പ്രാർതഥനയോടെ....

  • @shilpajoseph9652
    @shilpajoseph9652 Před 2 lety +32

    മീനാക്ഷി സൂപ്പർ 🥰🥰❤️

  • @devibhoopathy5737
    @devibhoopathy5737 Před 2 lety +8

    നന്ദൂസേ.. സംഗീതത്തിനായി ജനിച്ച സ്വർഗ്ഗപുത്രൻ ❤️❤️❤️

  • @vidya09
    @vidya09 Před 2 lety +6

    Srinand awesome.
    Binny Ma'am is just wow

  • @krishnakumarkadankott8618

    ബിന്നി ചേച്ചി യുടെ പാട്ട് സൂപ്പർ ആയിരുന്നു. നന്ദു കുട്ടൻ തകർത്തു 💕💕💕💕💕💕💕

  • @devibhoopathy5737
    @devibhoopathy5737 Před 2 lety +7

    എന്താ ആലാപനത്തിലെ പൂർണത.. നന്ദൂസേ you are the numbe one 👍👍👍👏👏❤️❤️❤️❤️❤️❤️

  • @rajithachu4513
    @rajithachu4513 Před 2 lety +8

    Wow Meenutti ethra sunthariyayirikkunnu Nandhuttanum Nallathupole paadi👌👌👌👌👌👌🍬🍬🍬🍬🍬👍👍

  • @seefathkitchenandvlogs
    @seefathkitchenandvlogs Před 2 lety +12

    എനിക്ക് ഇഷ്ടപെട്ട പ്രോഗ്രാം 🥰🥰🥰

  • @santhoshjanardhanan3160
    @santhoshjanardhanan3160 Před 2 lety +6

    നന്ദൂട്ടാ😘😘😘ചക്കരേ ❤️❤️❤️അടിപൊളി കണ്ണാ😘😘😘❣️❣️❣️

  • @b.m.prasad7488
    @b.m.prasad7488 Před 2 lety +18

    ഗംഭീരം👌💞👏👏 നന്ദൂട്ടന്റെ ആലാപന ഭംഗിയിലൂടെ ഈ അതിമനോഹര ഗാനം കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🎉💞🙏

  • @shemi6116
    @shemi6116 Před 2 lety +14

    നന്ദൂസ് വേറെ ലെവൽ . 💫💕💕 . സംഗതികളൊക്കെ എത്ര അനായാസമായും ഗംഭീരമായും ആയിട്ടാണ് വരുന്നത്.🙏🙏🙏🙏❤️❤️❤️❤️

  • @alanava894
    @alanava894 Před 2 lety +1

    എൻറെ അഭിപ്രായത്തിൽ യേശുദാസ് പാടിയ ഇതിനേക്കാൾ ഭംഗിയായി ഈ പയ്യൻ പാടി എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @anaghakulappuram7901
    @anaghakulappuram7901 Před 2 lety +7

    I remember sreebhuvan of last season...sung this song so beautifully....

  • @Sunila862
    @Sunila862 Před 2 lety +7

    Outstanding performance ❤️❤️🥰

  • @subhagas585
    @subhagas585 Před 2 lety +7

    You are The No.1 mone. Always be The No.1.No words to describe your talent.God bless you mone, Sreenandh Vinodh 🙏🙏🙏🙏

  • @muraleedharank3173
    @muraleedharank3173 Před 2 lety +19

    മനോഹരം❤️ നന്ദൂട്ടന്റെ ഗാനം 100 മാർക്കും കൊടുക്കേണ്ടതായിരുന്നു❤️

  • @miss_nameless9165
    @miss_nameless9165 Před 2 lety +4

    എന്റെ ചക്കരമോൻ എന്നത്തേയും പോലെ...പൊളിച്ചു🥂🤗💖

  • @haridaskrishnannair5976
    @haridaskrishnannair5976 Před 2 lety +4

    Fantastic performance Monu
    And Meenuti, you look graceful
    👍🏻👍🏻👍🏻🌹🌹🌹

  • @THE_INDIANA_GAMER
    @THE_INDIANA_GAMER Před 2 lety +2

    Nandoo, super ❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 2 lety +2

    Meenuti chunthari aayitundu ee dhavaniyil👌👌👌 suuuuuper look aanu😘🤩🥰🥰🥰🙏Nandus suuuuuper aayitu padi 👍👍👍😘🤩🥰🥰🥰❤️❤️❤️🙏💯 Binny innu orupadu banghiundu canan👌😘🥰🥰🥰💕💕🙏 orupadu ishtamanu.

  • @keralagreengarden8059
    @keralagreengarden8059 Před 2 lety +1

    ശ്രീനന്ദ് സൂപ്പർ വോയ്സ്
    ബിനി മാഡം സൂപ്പർ
    MG എന്നും ആ ചോക്കളേറ്റ് എല്ലാവരോടും ചോദിക്കും! കഷ്ട്ടം ആരും കൊടുക്കുന്നില്ല

  • @Ssn861
    @Ssn861 Před 2 lety +26

    ഈ programme ൽ വന്നതിന് ശേഷം മീനാക്ഷി as a person നല്ല രീതിയിൽ Bold ആയി വരുന്നത് evident ആണ്.. Happy to see that.. All the Best

  • @jaysreenair8389
    @jaysreenair8389 Před 2 lety +6

    നന്നായി പാടി. നല്ലത് 🙏🙏വരട്ടെ

  • @sreekalaraveendran7056
    @sreekalaraveendran7056 Před 2 lety +2

    എന്താ ഫീൽ ആണ് നന്ദൂട്ടൻ ഓരോ പാട്ടിനും കൊടുക്കുന്നത് 😍😍😍

  • @abdulnazar8111
    @abdulnazar8111 Před 2 lety +6

    🙏🙏🙏🙏
    ഒന്നും പറയാനില്ല മോനെ
    ❤❤❤❤❤

  • @suseelasmnair3180
    @suseelasmnair3180 Před 2 lety +1

    Super song നന്നായിപാടി ശ്രീ നന്ദ്മോനെ Godbless you

  • @prasannapp5342
    @prasannapp5342 Před 2 lety +1

    Awesome Srinandh mon. All the very best
    God Bless you

  • @anandupk1907
    @anandupk1907 Před 2 lety +1

    Congratulations sreenandh super song 💙💙💙💙💙👍👍👍🙌🙌

  • @sherlyphilip4740
    @sherlyphilip4740 Před 2 lety +2

    സൂപ്പർ മോനു 👍👌❤️❤️❤️🙏🌹

  • @sunilkk4505
    @sunilkk4505 Před 2 lety +3

    ശ്രീനന്ദ നന്നായി പാടി അഭിനന്ദനങ്ങൾ

  • @sarasammab.t.5311
    @sarasammab.t.5311 Před 2 lety +3

    നന്ദൂ സെ Superb മോനേ, Congrats👌🙏

  • @thankachankmthankachankm5701

    ഒരു ഗായകനാകാൻ ആഗ്രഹിച്ച് മലയാളത്തിൽ പകരം വയ്ക്കാനില്ലാത്ത നടനായിതീർന്ന ശ്രീ ജാേസ് പ്രകാശ് സർ പാടി അഭിനയിച്ച ഗാനം .ഒപ്പം നിത്യവസന്തമായ ശ്രീ പ്രേം നസീർ , ഷീലാമ്മ എന്നിവർ തകർത്ത ഭിനയിച്ച ചിത്രം . ദാസേട്ടന്റെ ആലാപനം. ശ്രീ നന്ദു പഴയകാല ഘട്ടത്തിലേക്ക് എല്ലാവരേയും കൊണ്ടുപോയി. അഭിനന്ദനങ്ങൾ. ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @valsamohandas4211
    @valsamohandas4211 Před 2 lety +13

    what an enchanting singer😊

  • @soniasajan520
    @soniasajan520 Před 2 lety +4

    Super performance 👌👏❤️

  • @padmajaharidas7200
    @padmajaharidas7200 Před 2 lety +3

    Super ❤️

  • @nalinigirish1304
    @nalinigirish1304 Před 2 lety +1

    Sooper performance Monu. Sooper performance Meenumolu

  • @sunilkk4505
    @sunilkk4505 Před 2 lety +1

    മീനുട്ടി സുന്ദരി,,, 1/2 സാരിയിൽ,,,90 കാലഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടിരുന്നു ഞാൻ,,10 പാവാടയും ബ്ലൗസും,,12 മുതൽ 1/2 സാരി 18 മുതൽ

  • @pankajakshanv7104
    @pankajakshanv7104 Před 2 lety

    Srenanda kalakey
    Manoharamayi padi
    V good kepet
    God bles u 👍

  • @Helloworld94394
    @Helloworld94394 Před 2 lety +2

    Binni mam ne kand vannathaa....🥰🥰🥰

  • @steephanmessi1990
    @steephanmessi1990 Před 2 lety

    My brother ശ്രീനന്ദ്
    പൊളിച്ചു മുത്തേ
    ഒന്നും പറയാനില്ല
    🤲🤲🤲♥️♥️♥️🥰🥰🥰

  • @aluthomas8307
    @aluthomas8307 Před 2 lety +8

    Bevan evide eppo kanunnillalo

  • @sujathakv3751
    @sujathakv3751 Před 2 lety +6

    ബിന്നികൃഷ്ണ കുട്ടികളെ പോലെതന്നെ 👌

  • @prasanadavid9746
    @prasanadavid9746 Před 2 lety +3

    Binni mam❣️❣️❣️

  • @reenashinod5542
    @reenashinod5542 Před 2 lety

    Adipoli super 👌❤️💚💜

  • @rkb1310
    @rkb1310 Před 2 lety +1

    ബിന്നി mam beautiful and excellent

  • @sasikalarajan6140
    @sasikalarajan6140 Před 2 lety +2

    great super

  • @sumeashku5728
    @sumeashku5728 Před 2 lety +4

    മോനു സൂപ്പർ ആയി പാടി

  • @drishyamritham70
    @drishyamritham70 Před 2 lety +1

    നന്ദൂട്ടൻറെ ശരീരം മുഴുവൻ സംഗീതമയം.....സൂപ്പർ മോനെ

  • @shibikp9008
    @shibikp9008 Před rokem

    നന്ദുക്കുട്ടൻ നന്നായി പാടി മോനെ 👌👌👌❤️❤️❤️. മീനുട്ടി സുന്ദരി ആയിട്ടുണ്ട് ട്ടോ 😍😍

  • @drajendrakumar9206
    @drajendrakumar9206 Před 2 lety

    Nandumone, polichu, superrr🌹🌹🌹🌹🌹🌹💐💐💐💐💐💐

  • @gopakumarm2203
    @gopakumarm2203 Před 2 lety

    Nannayi paadi. Ushar. Simple boy and beautiful song.

  • @rayeese7696
    @rayeese7696 Před 2 lety

    Supperb nnoottaa. 😍😍😍❤️
    God bless you

  • @chithrausha2665
    @chithrausha2665 Před 2 lety +2

    Meenakshi as always beautiful❤

  • @priyakarthikeyan3377
    @priyakarthikeyan3377 Před 2 lety

    Uyaragalil ethattee nandhu God bless you

  • @jayasreeramachandran7795
    @jayasreeramachandran7795 Před 2 lety +1

    Nandu ethra pettenna sangathi edukkunnathu 👌👌enthoru song nalla feelum 🥰🥰🥰

  • @tkprabhakarannair2160
    @tkprabhakarannair2160 Před 2 lety +4

    നന്നായിട്ടുണ്ട്

  • @rkb1310
    @rkb1310 Před 2 lety

    പൊന്നു മോനെ ചക്കരയുമ്മ എന്താ പാട്ട്
    എല്ലാവിധ അശോസകളും. പാട്ടിൽ praahasthanavatte പൊന്നുമൊന്

  • @abdulkharim3324
    @abdulkharim3324 Před 2 lety +7

    ചക്കര കുട്ടാ
    ഹൃദയത്തിൽ തട്ടിയ ഒരായിരം ചുമ്പനങ്ങൾ :
    ഇനിയും മുന്നേറുക.

  • @shemi6116
    @shemi6116 Před 2 lety +3

    M.G sir🙏💞💞
    M.J.sir🙏💕💕

  • @aptocp4459
    @aptocp4459 Před 2 lety

    Great, super

  • @rejinagriesh5108
    @rejinagriesh5108 Před 2 lety +1

    GOD BLESS YOU MONE..

  • @sreekalaraveendran7056
    @sreekalaraveendran7056 Před 2 lety +1

    നന്ദൂട്ടന് എല്ലാവിധ ഭാവുങ്ങളും ആശംസിക്കുന്നു 🙏🙏❤❤❤

  • @sreekalaraveendran7056
    @sreekalaraveendran7056 Před 2 lety +2

    നന്ദൂട്ടാ സൂപ്പർ ❤❤❤❤

  • @bindupb6252
    @bindupb6252 Před 2 lety +1

    Sreenand top 👍

  • @abdullatheefabdul1513
    @abdullatheefabdul1513 Před 2 lety +1

    Kuttikalude paatinekaalum rasama meenuttiyude samsaaram....

  • @manikandanachari8218
    @manikandanachari8218 Před 2 lety +3

    Great monu🌹🌹🌹

  • @preethasasi93
    @preethasasi93 Před 2 lety

    Superb nanthoooooz💯💯👏👏👏👏👏👏🌹🌹🌹🌹💕💕👌👌👌👌👌

  • @devadershvp6606
    @devadershvp6606 Před 2 lety

    സൂപ്പർഡാ മക്കളെ 🤭💕💕🥰😘👍👌

  • @smitharajeev8118
    @smitharajeev8118 Před 2 lety

    Nandhoose muthe neeyoru sopanagayakan thanne 🥰🥰.

  • @ramasamys4894
    @ramasamys4894 Před 2 lety

    Very great

  • @selfieboy9634
    @selfieboy9634 Před 2 lety

    Ente ormayil innolam..age vyathyasam..ulla..realityshowkalil..polum..inganoru paattukarane kandittilla..oru daivakkunju😘😘😘😘😘😘😘😘😘😘😘😘😘😘Eesoye ella anugrahavum nalkane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AkhilaAkhiluxz
    @AkhilaAkhiluxz Před 2 lety +2

    💖

  • @radhakrishnanpm1946
    @radhakrishnanpm1946 Před 2 lety

    നല്ല പാട്ടിന്റെ ആത്മസമർപ്പണമായി നന്ദുട്ടൻ

  • @anjusvlogs5500
    @anjusvlogs5500 Před 2 lety +1

    മീനുട്ടി നല്ല ചുന്ദരീ കുട്ടി ആയിട്ടുണ്ടല്ലോ

  • @Pmcreation2024
    @Pmcreation2024 Před 2 lety

    സൂപ്പർ

  • @chandranp3591
    @chandranp3591 Před 2 lety +1

    Super

  • @seenabaiju7441
    @seenabaiju7441 Před 2 lety

    Monee pollichudaa❤️♥️♥️

  • @julebaby6536
    @julebaby6536 Před 2 lety

    Nadhuuttaa supper aaeittupadi ❤️❤️❤️❤️❤️❤️❤️♥️♥️♥️💐💐💐

  • @rameesanoufal4685
    @rameesanoufal4685 Před 2 lety

    Superb dear❤️

  • @pradeep-pp2yq
    @pradeep-pp2yq Před 2 lety

    ഗായകൻ ബിജു നാരായണന് ശബ്ദം അതുപോലെ തന്നെ ഉണ്ട് സൂപ്പർ👍

  • @rajilak302
    @rajilak302 Před 2 lety +1

    🙏🙏🙏❤❤❤

  • @radhakrishnanpm1946
    @radhakrishnanpm1946 Před 2 lety

    അഭിനന്ദനങ്ങൾ നന്ദുട്ടാ

  • @Pmcreation2024
    @Pmcreation2024 Před 2 lety

    ശ്രീനന്ദ് 😍കിടു

  • @suluc2913
    @suluc2913 Před 2 lety +1

    Top singeril fish market thudangumo? Cake.daily birthday..Binney madomthinu vallathum kazhiksnam...M.G. sir ee vaka paripadi ella..super judge super..njanglude Res.judge M.G. Sree kumar..ayusum aarogyathinum njangal prarthikunnu lekha madamthinum 🙏🙏🙏🙏🙏

  • @chithramurali6929
    @chithramurali6929 Před 2 lety

    Super 🥰

  • @jenyurikouth4984
    @jenyurikouth4984 Před rokem

    Good one.😅❤ thanks

  • @radhakrishnanpm1946
    @radhakrishnanpm1946 Před 2 lety

    ഈശ്വരന്റെ അനുഗ്രഹം എന്നും നന്ദുട്ടനൊപ്പം

  • @aswathyaswaty825
    @aswathyaswaty825 Před rokem +1

    Ponnumon oraayiram ummmaaa