Flowers Top Singer 2 | Sreenandh | Raaga Hemantha Sandhya Pookkunna

Sdílet
Vložit
  • čas přidán 12. 08. 2022
  • #FlowersTopSinger2 #sreenandh
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    www.play.google.com/store/app...
    കൊച്ചി - ഇടപ്പള്ളിയിൽ രാജകീയ നിലവാരത്തിലൊരു ഫ്ലാറ്റ് സ്വന്തമാക്കാം.
    ഹോസ്പിറ്റൽ, സ്കൂൾ,മെട്രോ -ബസ് സ്റ്റേഷനുകൾ,മാളുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും തൊട്ടരികിലുള്ള കിടിലൻ 3BHK ഫ്ലാറ്റ്.
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ -
    +91 92496 01018
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 308

  • @Pmcreation2024
    @Pmcreation2024 Před rokem +158

    ശ്രീനന്ദ് ഫാൻസ്‌ ഹാജർ വെച്ചിട്ട് പോണേ 👍😍

    • @kuriakosep.a7207
      @kuriakosep.a7207 Před rokem +1

      Yes 🥰

    • @damayanthykg5245
      @damayanthykg5245 Před rokem

      Super strenand , മോനെ നിന്റെ പാട്ടിൽ വേണ്ടി കാത്തിരിക്കുന്നു.

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 Před 5 měsíci

      അവന്റെ ഫാൻസ് അല്ല അവന്റെ രസികൻ പ്രേഷകൻ ഫാൻസ് only പരബ്രഹ്മത്തെ സർവ വ്യാപിയെ സൃഷ്ടിച്ചവനു മാത്രം

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 Před rokem +35

    ഫൈനലിൽ ഇത് പോലെ ആത്മാർഥമായും ഗംഭീരമായും പാടുക...... ഞങ്ങൾക്ക് മറ്റൊരാളെ winner ആയി സങ്കല്പിക്കാൻ കഴിയുന്നില്ല...... ❤️❤️❤️❤️

  • @ushanewacademy2028
    @ushanewacademy2028 Před rokem +10

    ഈ പാട്ടിനെ പ്രണയിക്കുന്നു.. ആദ്യം കേൾക്കുന്നു മോന്റെ വോയ്‌സിൽ.. പിന്നെ ഒറിജിനൽ കേട്ടു.. ബട്ട്‌, എന്റെ കണ്ണ് നനയിച്ചത് ഈ മോനാണ്.. മുത്തേ... 😘😘😘😘😘❤.. എന്നും കേൾക്കുന്നു.. പ്രണമിച്ചു.. രാധാകൃഷ്ണൻ സാറിനും രചയിതാവിനും kooppukai 🙏🙏

  • @traveltourmedia4599
    @traveltourmedia4599 Před rokem +11

    ഇത്രയും വരികൾ കാണാതെ പഠിച്ചു പാടി ഫലിപ്പിച്ച നന്ദു അത്ഭുതം ആണ് 😍😍👍
    ആരും തൊടാൻ പേടിക്കുന്ന പാട്ടുകൾ എടുത്തു ഈസിയായി പാടിയാണ് നന്ദു വിസ്മയിപ്പിച്ചത് നിനക്ക് മാത്രം ആണെടാ ഇതൊക്കെ കഴിയുന്നത്

  • @steephanmessi1990
    @steephanmessi1990 Před rokem +15

    പൊന്നനുജൻ ശ്രീനന്ദ് സംഗീതത്തിന്റെ ആഴങ്ങളിൽ ഞങ്ങളെ കൊണ്ടുപോകുന്നു
    🥰🥰🥰💕💕💕👌👌👌

  • @DIVYA-lb9zm
    @DIVYA-lb9zm Před rokem +6

    ഞാൻ കരയുവാ... എന്തിനാ... ആ... But ഒരുപാടിഷ്ടം... വരി.... പാട്ട്💝💝💝💝 ഒന്നും ഒരു രക്ഷയുമില്ല 💞💞💞💞💞💞

  • @rajammap7845
    @rajammap7845 Před rokem +1

    പൊന്നു മോനെ പാട്ടിന്റെ പാലാഴിയിൽ നീ ഒരത്ഭുത പ്രതിഭാസമാണ്. എത്ര മനോഹരമായ ശബ്ദം ഉയരങ്ങളിൽ എത്തും മോനെ.

  • @JayaLakshmi-re6kn
    @JayaLakshmi-re6kn Před rokem +25

    ഗോൾഡൻ ക്രൗൺ നന്ദുസ് കൊണ്ട് പോവും 👌👌👌

  • @sheejasatheesh8511
    @sheejasatheesh8511 Před rokem +6

    ഇത്രയും നാൾ ശ്രദ്ധിക്കാത്ത പാട്ട് മോൻ പാടി കേട്ടതിൽ ഒരു ആത്മനിർവൃതി ഉണ്ടായി നന്ദൂസേ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ മോനു 🥰🥰🥰🥰🥰🥰

  • @devibhoopathy5737
    @devibhoopathy5737 Před rokem +59

    ആദ്യം ആദ്യം കേൾക്കുന്ന പാട്ടായാലും എപ്പോഴും കേൾക്കുന്ന പാട്ടായാലും ശ്രീനന്ദ പാടിയാൽ അതൊന്ന് ലെവൽ വേറെ.. Congrats mon ❤️❤️❤️❤️👍👍👍👏👏👏

  • @shamshadbeegum2306
    @shamshadbeegum2306 Před rokem +5

    നന്ദു മോൻ എന്ത് പറയാൻ ഒരായിരം ഉമ്മ തന്നു കൊടുത്തു ❤❤❤❤❤

  • @Pmcreation2024
    @Pmcreation2024 Před rokem +97

    ആരും പാടാൻ ഭയക്കുന്ന പാട്ടുകൾ... നന്ദൂസ് തിരഞ്ഞു പിടിച്ചു പാടി 😍👍അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നു.. അഭിനന്ദനങ്ങൾ മുത്തേ

  • @madhavank1245
    @madhavank1245 Před rokem +8

    ടോപ് സിംഗർ ശ്രീ നന്ദല്ലാതെ അർഹതയുള്ള പാട്ടുകാരൻ❣️❣️❣️❣️

  • @rajendrankt9567
    @rajendrankt9567 Před rokem +10

    രാജ്
    കേട്ടതില്ല അതിലൊന്നിലും
    ഇത്ര മാധുര്യമാർന്നൊരു ഗാനവും

  • @farooqt5250
    @farooqt5250 Před rokem +27

    എന്തൊരു സുന്ദരമായ ഗാനം.. അതിലും സുന്ദരമായി പാടി ❤️❤️❤️

  • @mansoor2918
    @mansoor2918 Před rokem +22

    എന്തുമനോഹരമായിട്ടാണ് മോൻ പാടിയത്. ഇന്നലെ ടീവിയിൽ കണ്ടപ്പോഴേ എന്റേമനസ്സിൽ പതിഞ്ഞുപോയിരുന്നു ഈ പാട്ടും മോൻ പാടിയതും. ഇന്ന് ഞാൻ yutubil വന്നപ്പോഴും കേൾക്കുന്നു കണ്ണടച്ച് കിടന്നോണ്ട്. Love yuuu monuuu😍

  • @sreekalaraveendran7056
    @sreekalaraveendran7056 Před rokem +21

    സംഗീതത്തിന്റെ ആഴങ്ങളിലേക്കു ജന മനസ്സുകളെ പിടിച്ചു ഇരുത്തുന്ന പാട്ടുകാരൻ... 🌻🌻🌻🌻🌻🌺🌺🌺🌺🌺🌺

  • @abdulnazar8111
    @abdulnazar8111 Před rokem +23

    ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്..
    ഒരു സംശയവും ഇല്ല,മോനെ, winner 👍❤

  • @haseebhasi5298
    @haseebhasi5298 Před rokem +10

    വേറെ ലോകത്തു എത്തിപ്പോയി

  • @vasudevanchunagad8675
    @vasudevanchunagad8675 Před rokem +2

    നന്ദുസ്സ് ' മോൻ: ഏനിക്ക് ഇഷ്ടപ്പെട്ട രാഗം: നന്ദു'ഒരായിരം അഭിനന്ദനങ്ങൾ

  • @daisybabu9101
    @daisybabu9101 Před rokem +6

    നന്ദൂട്ടാ ഒന്നാമത് നിന്റെ പാട്ട് അതിമനോഹരം. നന്നായി ലയിച്ചു ഓരോ പാട്ടുകളും പാടുന്നു ഭാവലെയ ശ്രുതി മധുരമായി ഓരോ പാട്ടും അതിമഹരമായി പാടുന്നു അതിന് പോന്നുക്കുട്ടന് സാധിക്കുന്നത് നിന്റെ എളിമയും ഗുരുത്വവും... ആണ് എന്ന് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു നിന്നെ നേരിൽ കാണുവാൻപോലും എനിക്ക് കൊതിയാവുന്നു പൊന്നുവിന് 😘😘😘😘😘😘😘

  • @nostilohacker
    @nostilohacker Před rokem +17

    Sreenand is the top singer 🥰✌️✨

  • @balasubramaniammariyappan209

    I am Tamil Nadu I wish to god's voice excellent God bless you always have long life and good health

  • @rajeevinchakkottu3855
    @rajeevinchakkottu3855 Před rokem +24

    ആരും ഈ പാട്ടു പാടുന്നത് കേട്ടില്ല.
    അതി മനോഹരം മോനെ.
    അഭിനന്ദനങ്ങൾ. സന്തോഷo

  • @b.m.prasad7488
    @b.m.prasad7488 Před rokem +44

    മനോഹര ഗാനം ഗംഭീരമായി പാടിയ നന്ദൂട്ടന് അഭിനന്ദനങ്ങൾക്കൊപ്പം,മുന്നോട്ടുള്ള സംഗീതയാത്രയ്ക്ക് ആശംസകളും നേരുന്നു 👍 💞🌹🙏

  • @nasiyanaas6586
    @nasiyanaas6586 Před rokem +10

    നന്ദൂട്ടാ അഭിനന്ദനങ്ങൾ... സൂപ്പർ singer.. ശ്രുതി ശുദ്ധം 🙏🙏👌👌😍😍

  • @santhammasanthamma4942
    @santhammasanthamma4942 Před rokem +4

    ഇത്രെയും ഭംഗിയായി പാടി ഫലിപ്പിച്ചതിനു വളരെ വളരെ നന്ദി ഉണ്ട് മോനേ.

  • @pampadyrajendranrajendran9771

    മോനേ.. അനുഗ്രഹീത ഗായകനാണ് നീ.. 🌹 മോൻ പാട്ടിന്റെ കാര്യത്തിൽ പ്രായത്തെ കടന്ന് ഒരു പാടു മുകളിൽ ആണ്. ഗുരുവായൂരപ്പൻ മോനേ അനുഗ്രഹിക്കട്ടെ! 🙏🏻❤🥰

  • @padmavathis2302
    @padmavathis2302 Před rokem +1

    നന്ദൂ സേ നിൻ്റെ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കയാണ് നിൻ്റെ ഈ അമ്മ

  • @devibhoopathy5737
    @devibhoopathy5737 Před rokem +14

    Definitely he will be the title winner 👍👍👍👍❤️❤️❤️❤️❤️

    • @valsammajoseph421
      @valsammajoseph421 Před rokem +1

      He must be but the two fool's will make the girls winner

  • @hasihalamadrid7844
    @hasihalamadrid7844 Před rokem +49

    What a feel ലയിച്ചിരുന്നു പോയി വേറൊരു ലോകത്തിൽ എത്തിയത് പോലെ പാട്ടിനോടൊപ്പം സഞ്ചരിച്ചു പോയി ❤❤

  • @muhammedrafi181
    @muhammedrafi181 Před rokem +30

    ആദ്യമായിട്ടാണ് കേൾക്കുന്നത്.. നല്ല ഫീലോടെ പാടി... 🥰😍

  • @anandupk1907
    @anandupk1907 Před rokem +9

    നന്ദൂസ് നന്നായി പാടി ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ഉയർന്ന നിലയിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ🙌🙌👍👍💙💙💙💙💙💙

  • @sarathkumar2199
    @sarathkumar2199 Před 8 dny

    എത്രയോ അസാധ്യമായ പാട്ടുകൾ ആണ് mg ശ്രീകുമാർ നമ്മുക്ക് നൽകിയിരിക്കുന്നത് വളരെ ഏറെ range ഉള്ള ഗായകൻ 💞💞💞

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 Před rokem +7

    ഹൃദ്യമായ ഒരു കവിത അതിമനോഹരമായി ചൊല്ലുന്നപോലെ..... ❤️❤️❤️❤️

  • @Pmcreation2024
    @Pmcreation2024 Před rokem +6

    അധികം ആരും കേൾക്കാത്ത പാട്ട് 👍
    സിനിമയിൽ ഇല്ലാതെ ആയിപോയ ഈ പാട്ട് 👍..
    അതാണ് പലർക്കും ശ്രീനന്ദ് നേരത്തെ പാടിയ പാട്ടുകളുടെ അത്രയും എത്തിയില്ല എന്നുള്ള തോന്നൽ.
    ഈ പാട്ട് അധികം ആളുകളുടെ ശ്രെദ്ധ നേടിയില്ല എന്നത് കാരണം. പക്ഷെ... ശ്രീനന്ദ് നന്നായി പാടി 👍പക്കാ ഫീൽ 👍..
    ഈ പാട്ട് ആളുകൾക്ക് അധികം അറിയില്ല. ഞാൻ പോലും ആദ്യമായ് കേൾക്കുന്നു

  • @bindhukurian1994
    @bindhukurian1994 Před rokem +9

    Engane varnikanam ennariyilla sreenandh wonderful Singer👌👌👌

  • @miss_nameless9165
    @miss_nameless9165 Před rokem +8

    എന്റെ മോനുട്ടന് എല്ലാ വിധ പ്രാർത്ഥനകളും❤️❤️❤️

  • @santhoshjanardhanan3160
    @santhoshjanardhanan3160 Před rokem +3

    നന്ദൂട്ടാ🥰🥰🥰❣️❣️❣️അതിമനോഹരം കണ്ണാ😘😘😘❤️❤️❤️

  • @ifitvm6910
    @ifitvm6910 Před rokem +3

    നന്ദുട്ടാ ..... ചക്കരെ ...... നിന്നിലലിഞുപോയീ.... ലവ് യു മുത്തെ....... ഫൈനലിൽ നിന്നെ കേൾക്കാൻ.... കാതോർത്ത് ഞാനിരിയ്ക്കും....സസ്നേഹം ഹരീഷ്‌

  • @sreekalaraveendran7056
    @sreekalaraveendran7056 Před rokem +11

    മനസ്സിനെ തൊട്ടുണർത്തുന്ന ഇരുത്തം വന്ന പാട്ടുകാരൻ 💞💞💞💞💞💞💞💞💞💝💝💝💝💝💝🔥🔥🔥🔥🔥🔥🔥🌺🌺🌺🌺🌺🌺🌺🌺🌺💓💓💓💓💓💓💓

  • @arunamani2437
    @arunamani2437 Před rokem +8

    Nanduttan oru ganagandaruvan thanne ❤️❤️❤️❤️

  • @soniajobish6930
    @soniajobish6930 Před rokem +6

    ശ്രീനന്ദ് തന്നെ tittle winner

  • @selfieboy9634
    @selfieboy9634 Před rokem +1

    Kannadachu..paadiyittu...idayk kannu thurannulla nottam..😁😁😚😚😚😚vere etho lokatheyk..thanne...yathra poyittu..thirichu vanna pole...Oru divasam..kondoykkotte..nte veettilekku..oru chakkilakki..😊😊😊😊umma😘😘😘😘😘😘😘

  • @vijipathanapurm7463
    @vijipathanapurm7463 Před rokem +15

    നന്ദുസിന്റെ ഓരോ പാട്ടും എന്ത് മനോഹരമാണ് കാണാനും കേൾക്കാനും സൂപ്പർ മോനെ

  • @subhagas585
    @subhagas585 Před rokem +9

    Congratulations mone Sreenandh Vinodh.I hope you keep climbing on to the ladder of success.God bless you.👍👍👍🙏🙏🙏

  • @gokulnandhan9884
    @gokulnandhan9884 Před rokem +18

    സൂപ്പർ മോനെ 🧡

  • @subhagas585
    @subhagas585 Před rokem +5

    I am soooooooo proud of you monu. Nandhus.👍👍👍👍👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před rokem +7

    Top Singeri ന്റെ ഗാന ഗനധർവ്വൻ ശ്രീനന്ദ് മോൻ 🙏💕💥

  • @sreekalaraveendran7056
    @sreekalaraveendran7056 Před rokem +7

    നന്ദൂട്ടാ.... Supper 👌👌👌❤❤❤❤🥰🥰🥰🥰🥰

  • @sreekalaraveendran7056
    @sreekalaraveendran7056 Před rokem +3

    ഇനിയും ഏറെ എന്ത് പറയാൻ.. മോനെ നിന്നെ കുറിച്ചു പറയാൻ വാക്കുകളില്ല മുത്തേ 😍😍🥰🥰🥰🥰❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @mariachacko2672
    @mariachacko2672 Před rokem +13

    Never heard this song before..... awesome 💕💕💕

  • @sajikumarvasu5807
    @sajikumarvasu5807 Před rokem +5

    നന്ദുക്കുട്ടൻ തന്നെയാ ടോപ്‌സിംഗെർ ഫസ്റ്റ് അതിനു സംശയം ഇല്ല

  • @shemi6116
    @shemi6116 Před 4 měsíci

    ഇന്നും തെരഞ്ഞുപിടിച്ച് കേട്ടു എന്റെ നന്ദൂട്ടന്റെ പാട്ട് .❤❤❤❤❤

  • @sranco3052
    @sranco3052 Před rokem +14

    U r noting less than a playback singer, in this age, which is unbelievable. The depth, clarity, and feel which you deliver is impeccable. Stay blessed and bright always... 🌞 🙏 ✨️

    • @sranco3052
      @sranco3052 Před rokem

      Thante paatil alinjillaandaayi poyado... repeat repeat repeat... ethra vattomm!! OMG

  • @rahulpr3712
    @rahulpr3712 Před rokem +5

    മധുമാസം വിരിയണ് കേട്ടു ഞാൻ വന്നതാണ്,, ഇവിടെ വരെ എത്തി..ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു..
    Execellent performence nanduttaa💕💕

    • @ManojKumar-fd6mx
      @ManojKumar-fd6mx Před rokem

      ചന്ദനമണി സന്ധ്യകളുടെ നടനം കേട്ടു നോക്കൂ

    • @KS96737
      @KS96737 Před rokem

      Ottu mikka aalkarum angane thanne ♥️♥️

  • @mayooghashaji7041
    @mayooghashaji7041 Před rokem +7

    Sreenand superb dear.... Congrats ❤️💕💕💐

  • @VENUGPL1
    @VENUGPL1 Před rokem +2

    ഈ പാട്ടൊന്നും ആരും പാടുന്നില്ലല്ലോ എന്ന് വിചാരിച്ചിരുന്നു ....നന്ദൂട്ടൻ നന്നായി പാടി... ഇതിൽ തന്നെ മററ്റൊരു പാട്ടുണ്ട് ... "താരാംബരം പൂക്കും തളിർ മിഴിയിൽ " ആരും പാടി കേട്ടിട്ടില്ല.

  • @KiranKumar-iq7xj
    @KiranKumar-iq7xj Před 8 měsíci

    Even after a year it does not get old. He’s one of the best singers so far.

  • @vijipathanapurm7463
    @vijipathanapurm7463 Před rokem +5

    Adichu polichu Nandhutta Congratulations

  • @jaynjonas
    @jaynjonas Před rokem +13

    I love this kid. He is superstar.

  • @devibhoopathy5737
    @devibhoopathy5737 Před rokem +18

    Nandhus is a versatile Singer... He proved it... Whether it is fast or melody, he will bring out the completion ❤️❤️❤️❤️👍👍👍👍

  • @sreekalaraveendran7056
    @sreekalaraveendran7056 Před rokem +3

    നന്ദൂസേ... നീ ഒരു രാഗ ഭാവം തന്നെയാണ്... 💞💞💞💞💞💯💞💞💞💞💞💞💯💯💯💯💯

  • @maneeshsebastian8479
    @maneeshsebastian8479 Před rokem +1

    ജൂനിയർ SPB sir🌹🌹🌹❤❤❤

  • @Pmcreation2024
    @Pmcreation2024 Před rokem +5

    നന്ദൂസേ 😍😍പൊളിച്ചു

  • @selfieboy9634
    @selfieboy9634 Před rokem +1

    Chakkara ponne..ee..paattu..ketta..enikku..nee enganum winner..aayillarunnenkil..chanku potti marichene..😄😄😄😄😘😘😘😘

  • @aswin.s.m4735
    @aswin.s.m4735 Před rokem +3

    മോൻ മറ്റൊരു സീതലക്ഷ്മി... 👍
    100%👍👍👍

  • @geethap6241
    @geethap6241 Před rokem +8

    Sreenandh Supper

  • @noufalnoufal7077
    @noufalnoufal7077 Před rokem +1

    ഓരോ പാട്ടിലും ലയിച്ചു കൊണ്ടാണ് ആ കുട്ടി പാട് പാടുന്നത്, ഭാവിയുടെ വാഗ്ദാനം ❤️😍

  • @sheejasabu3673
    @sheejasabu3673 Před rokem +4

    സാന്ദ്ര ഗാനശീലുകൾ കേട്ടു ഞാൻ... നന്ദൂട്ടാ...💋💋💋

  • @raviettan4326
    @raviettan4326 Před rokem +2

    എന്താ എന്താ പറയാ അത്ര ഭംഗിയായി പാടിയിട്ടുണ്ട്

  • @sanithaajukumar3845
    @sanithaajukumar3845 Před rokem +6

    മോനേ... ചക്കരയുമ്മ ❤️❤️❤️

  • @staggybro8820
    @staggybro8820 Před rokem +5

    Words Have Limitations...Mind still in somewhere flying on those Flowering world.... Prayers and Best Wishes Monu...

  • @ulhasgopinath324
    @ulhasgopinath324 Před rokem +4

    Nandhu is a perfect singer👌 Wish you all the very best dear...

  • @bindhukurian1994
    @bindhukurian1994 Před rokem +1

    Sakhee ennu padumbol entha feel entha Bhavam👌👌👌

  • @nijamnijam307
    @nijamnijam307 Před rokem +4

    Vallathoru feel mone God bless you

  • @sknair4416
    @sknair4416 Před rokem +1

    SPB യുടെയും, നമ്മുടെ ഗാന ഗന്ധവർവന്റെയും വരും കാലത്തിന്റെ സമന്വയം

  • @suja0306
    @suja0306 Před rokem +12

    Perfect singer....you will always be the top in Music Monu. Stay blessed ever💕❤️

  • @gireeshchennithala1954
    @gireeshchennithala1954 Před rokem +1

    ഏൻ്റെ പൊന്നുമോന.......
    💕💕💕💕💕💕💕💕💕💕💕💕

  • @shihabeppikkadshihab4016
    @shihabeppikkadshihab4016 Před rokem +14

    സൂപ്പർ മോനെ ❤❤❤

  • @shinyc1810
    @shinyc1810 Před rokem +8

    Excellent performance 👏

  • @shinilrajav7097
    @shinilrajav7097 Před rokem +2

    വിജയിച്ച് വരാൻ പ്രാർത്ഥിക്കാം❤️

  • @veenadilip37
    @veenadilip37 Před rokem +3

    Super nandhutta😍😍🥰🥰😘😘

  • @sajanack2772
    @sajanack2772 Před rokem +3

    Super song heart touching lyrics.nanduse love you da ummmaa❣️❣️❣️

  • @amithasanjay327
    @amithasanjay327 Před rokem +1

    എന്തിനെന്നു അറിയില്ല. കരഞ്ഞു പോയി 🥰great dear🥰

  • @jayashrisr5854
    @jayashrisr5854 Před rokem +2

    Superb..💕💕💕

  • @minishivan4294
    @minishivan4294 Před rokem +3

    Perfect singer......

  • @rvarghese2008
    @rvarghese2008 Před rokem +8

    One more superb performance by Nandoose..all the best .. first time listening to this song. Wonderful selection. You are rocking Bro..

  • @sujanair2673
    @sujanair2673 Před rokem +5

    ❤ശ്രീനന്ദ് നന്നായി

  • @rithwikk1113
    @rithwikk1113 Před rokem +8

    മക്കളെ...സൂപ്പർ.... കണ്ണാ... ❤❤

  • @thomaskottayamthomas3270

    ജഡ്ജെസും തകർത്തു...സൂപ്പർ

  • @haridaskrishnannair5976
    @haridaskrishnannair5976 Před rokem +5

    WoW
    What a wonderful feeling
    No words to express my dear Monu.
    God bless you
    🙏🙏🙏

  • @adishh4416
    @adishh4416 Před rokem +4

    Great monu Great...amazing performance monu ellarum എടുക്കാൻ പേടിക്കുന്ന പാട്ടുകൾ പാടി അതിന്റെ poornathiyil എത്തിക്കുന്ന പാട്ടുകാരന്‍

  • @letsenjoy4505
    @letsenjoy4505 Před rokem +3

    Sreenandinte oro ragavum preshkarude manasil thattumu

  • @sreekalaraveendran7056
    @sreekalaraveendran7056 Před rokem +2

    നീ തന്നെ യാണ് രാഗ മാലിക 💝💝💝💝💝🌺🌺🌺💝💝💝💝💝💝💝🌺🌺🌺🌺🌺

  • @sheejasatheesh8511
    @sheejasatheesh8511 Před rokem

    ശ്രീനന്ദ് മോൻ പാടിയപ്പോഴാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് സൂപ്പർ സൂപ്പർ മോനെ 👌👌👌👌👌👌💞💞💞💞💞💞💞♥️♥️♥️♥️♥️♥️♥️♥️

  • @beegambeegam7724
    @beegambeegam7724 Před rokem +5

    Super മോനെ 🥰🥰🥰

  • @m.a.sarojinikalamandalam6997

    കണ്ണാ.. 🙏🏻🥰🥰🥰🌹

  • @drajendrakumar9206
    @drajendrakumar9206 Před rokem +2

    What a blessed singer, beautiful. Nandumone, monu ethu crown thannalum athu ellam onnumavilla. Umma💜💜💜💜💜💜💜💐💐💐💐🌹

  • @vijayalakshmijayaram6710

    Sreenand ennum padunna perfection kittiyo🤔ithilum nannayi padarundu🥰🥰🥰🙌🙏👌. God bless you mone.