ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ ഫിനാലെയിൽ എന്താകും അവസ്ഥ 🤷‍♀️

Sdílet
Vložit
  • čas přidán 22. 02. 2021
  • ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
    കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
    Download 90+ My Tuition App now: play.google.com/store/apps/de...
  • Zábava

Komentáře • 124

  • @user-rz4ed1pr3y
    @user-rz4ed1pr3y Před 3 lety +37

    എത്ര മനോഹരമായ് ആ പാട്ടിൻ്റെ ആത്മാവിനെ ആവാഹിച്ചു ദൈവംപൊന്നുമോനെ കൂടുതൽ അനുഗ്രഹിക്കട്ടെ.....!

  • @prasannakumari9296
    @prasannakumari9296 Před 2 lety +7

    ശരിക്കുംSelect ചെയ്യപ്പെടേണ്ടത് ഇവനാണ്. ഇവൻ മാത്രം.. എന്തൊരു Standard ആണ്.

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 Před 3 lety +31

    ശ്രീ നന്ദു കുട്ടൻ വായ കൊണ്ട് അല്ല പാടുന്നത്... ഹൃദയത്തിൽ നിന്നാണ് ആലപിക്കുന്നത്..... ദൈവത്തിന്റെ ഒരു കൈയ്യൊപ്പ് കണ്ഠത്തിൽ പതിച്ചു കൊണ്ടുത്തിട്ടുണ്ട് ഈശ്വരൻ. ഒന്നും നോക്കണ്ട മോനെ.. തീർച്ചയായും ഉയരങ്ങളിൽ എത്തും... എല്ലാ ഭാവുകങ്ങളും മോനെ ❤❤❤❤❤❤

  • @vineethakk3742
    @vineethakk3742 Před 2 lety +39

    ശ്രീനന്ദ് പാടിയാൽ ഭൂമി തരിക്കും💕💕💕💕💕

  • @baburajankv598
    @baburajankv598 Před 2 lety +6

    നന്ദു ലയിച്ചു പാടി
    സംഗീതത്തിൻ്റെ കൊടുമുടി കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @shemi6116
    @shemi6116 Před 2 lety +28

    എന്തൊരു feel aanu mone അതും ഈ പ്രായത്തിൽ,,കണ്ണ് നനഞ്ഞു...🙏👍🏾❤️

  • @madhubaskar35
    @madhubaskar35 Před 2 lety +45

    ഭാവിയിലെ ദാസട്ടൻ..... ❤❤❤❤❤ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ മോനെ 🙏🙏🙏🙏

  • @maneeshkrishnanmaneeshkris804

    അവൾ ചിരിച്ചാൽ മുത്ത് ചിതറും.. നീ പാടിയാൽ മാർക്ക് കൂടും 😍😍. സൂപ്പർ മുത്തേ

  • @sastadas7670
    @sastadas7670 Před 2 lety +6

    അപൂർവ അനുഭവമായി.
    എല്ലാ പാട്ടുകളും കൂടി ഒരു ആൽബം ഉണ്ടാക്കി ജനത്തിന് അനുഭവിക്കാനും ഓർമ്മയിൽ കൊണ്ടുനടക്കാൻ മാത്രമായി തരുമോ?

  • @retnamohan4851
    @retnamohan4851 Před 3 lety +38

    മധു സർ ആളൊരു പുലി ആണ്
    സകല കലാ വല്ലഭൻ
    Topsinger ഇൽ വന്നു കഴിഞ്ഞാണ് മധു സർ nte ഈ കഴിവുകൾ
    പ്രേക്ഷകർ മനസ്സിലാക്കുന്നതു 👍

  • @omanafelix8500
    @omanafelix8500 Před 3 lety +28

    ഫിനാലെ ക്കു വേണ്ടി രണ്ടു വർഷം പോകേണ്ടി വരത്തില്ല. അതുപോലെ ആണ് നമ്മുടെ പിള്ളേർ. ചെറുതു മുതൽ വലുതു വരെ.😄

  • @venumuthukuzhiyil1805
    @venumuthukuzhiyil1805 Před 9 měsíci +1

    ഇപ്പോഴും ശ്രീനന്ദിന്റെ പാട്ടുകൾ കേട്ടുകൊണ്ടിരിക്കുന്നു. മനസ്സിൽ എന്തൊരു സന്തോഷം ആണ്

  • @maneeshmaneeshk5894
    @maneeshmaneeshk5894 Před 2 lety +11

    ശ്രീനന്ദ് 😍. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കുട്ടി പാട്ടുകാരൻ

  • @RadhaRadha-zj8zb
    @RadhaRadha-zj8zb Před 3 lety +6

    സൂപ്പർ ശ്രീ നന്ദു. മോനെ എല്ലാവിധ ആശംസകളും 🌹🌹🌹🌹

  • @gopinathannair9157
    @gopinathannair9157 Před 3 lety +7

    അപാര സാധ്യത ഉണ്ട് ഇ പൊന്നുമോന് സംഗീത ലോകത്ത്.. വളരട്ടെ നാളയുടെ ദാസേട്ടനും മറ്റുള്ളവർക്കും പിൻഗാമികളായി...

    • @ephraimjoseph9687
      @ephraimjoseph9687 Před 2 lety

      Bery melofious voice no foubt u ve a brigjtvfuture joseoh ephraim tcr

  • @sheejasatheesh8511
    @sheejasatheesh8511 Před rokem +1

    ദീപക് പറഞ്ഞത് പോലെ പ്രശ്നം ഉണ്ടോ ഇല്ല അതാണ് പ്രശ്നം 🙏🙏🙏🙏🙏🙏

  • @ushamurali1006
    @ushamurali1006 Před 2 lety +4

    എന്ത് രസമാണ് നന്ദൂസെ മോൻെറ പാട്ട് കേൾക്കാൻ

  • @steephanmessi1990
    @steephanmessi1990 Před 2 lety +4

    ദൈവം കനിഞ്ഞുനൽകിയ രൂപവും സ്വരവും
    നഷ്ടപ്പെടാതെ കാത്തുസുക്ഷിക്കുക
    Please 🙏🙏🙏🤲🤲🤲

  • @vasuck8162
    @vasuck8162 Před 2 lety +4

    നല്ല പാട്ട് പൊളിച്ചു മോനെ ....... അഭിനന്ദനങ്ങൾ.....

  • @suttusworld1932
    @suttusworld1932 Před 2 lety +5

    സ്വന്തമായ ശൈലി..... കേൾക്കാൻ നല്ല സുഖം.....

  • @josekmcmi
    @josekmcmi Před 3 lety +4

    All boys in Top Singer are equally good. But Sree Nandu has a sweet, tender voice.. God bless you, sweetie.

  • @sunilkk4505
    @sunilkk4505 Před 2 lety +2

    കേട്ടു ഇരിക്കാൻ തോന്നും നന്ദു കുട്ടാ അഭിനന്ദനങ്ങൾ

  • @misarummahassan7213
    @misarummahassan7213 Před 3 lety +6

    ഈ കൊച്ചു മിടുക്കൻ ശ്രീകുമാരൻ തമ്പി സാർന്റെ പാട്ട് പാടിയാണ് വന്നതും

  • @NANDUDEVU8
    @NANDUDEVU8 Před 2 lety +4

    എത്രകേട്ടാലും മതിവരില്ല മോനേ👌👌👌👌👌

  • @yemunas2851
    @yemunas2851 Před 3 lety +7

    അതേ പുതിയ generation...🙏..സാമവേദത്തിലെ നന്മ കൊണ്ട് ഭൂമി സുഹൃദമണിയട്ടെ🌹നന്മയുള്ള ഹൃദയത്തിലെ ഈശ്വരന്റെ സൃഷ്ടിയാണല്ലോ എന്നും സംഗീതം...🌹🙏🙏🙏

  • @swethaswetha1789
    @swethaswetha1789 Před 3 lety +5

    Super...like to deepu sir 💓💓💓💓

  • @SureshBabu-vj7uf
    @SureshBabu-vj7uf Před 2 lety +1

    ഇത് കാണും മുൻപ് നന്ദു വിന്റെ മുൻപേയുള്ള പ്രകടനം കണ്ടു ചെറു പ്രായത്തിലെ കഴിവ് തെളിയിച്ചതാണ് ഭാവിയിൽ യേശുദാസ് ആകും

  • @ushamurali1006
    @ushamurali1006 Před 2 lety +2

    എത്ര കേട്ടാലും മതിവരില്ല നന്ദൂട്ടാ

  • @veekaay1
    @veekaay1 Před 3 lety +8

    സൂപ്പർ ....

  • @madhubaskar35
    @madhubaskar35 Před 2 lety +2

    മധുസറെ നിങ്ങളൊരു സമ്പവം ആണ് 🙏🙏🌹🌹🌹🌹🙏🙏🙏🙏

  • @olvaoleen3837
    @olvaoleen3837 Před 3 lety +7

    SREE Nandutttaaaa.... moneeee super adipoly 👌👌👌👌😘😘😘😘🌹🌹🌹🌹🌹🌹 chakkara ummaaa ponnu monuttaaa 😘😘😘😘😘

  • @ushakrishna9453
    @ushakrishna9453 Před 2 lety

    Kuleru korunoo....Super Monu God bless you congratulations

  • @shamseenathaj5908
    @shamseenathaj5908 Před 2 lety

    Monuz എല്ലാ നന്മയും ഉണ്ടാവട്ടെ കുട്ടാ 🥰🥰🥰

  • @madackal250
    @madackal250 Před 3 lety +3

    My most favourite song. Soo nostalgic... Very talented.. God bless u NANDU...

  • @srsusantsabs5386
    @srsusantsabs5386 Před 2 lety

    എന്തു ശേലാ മോനെ പാട്ടു കേൾക്കാൻ. God bless you നന്ദുക്കുട്ടാ.

  • @ashokanashokkumar6482
    @ashokanashokkumar6482 Před 2 lety +1

    കിടു എന്താ ഫീൽ കേൾകാൻ തേൻ പോലെ നന്ദൂട്ടാ

  • @devibhoopathy5737
    @devibhoopathy5737 Před 2 lety +2

    എന്താ ഫീൽ പൊന്നുമോനെ.. നമിച്ചു 👍😘😘😘

  • @premakumari9646
    @premakumari9646 Před 2 lety

    Sreenand monta patt kelkkatha nimishangal illa aa sabdham hridhayathinta ooro konilum niranju thulumbi nilkunnu🥰🥰🥰🥰🥰

  • @rosyantony3108
    @rosyantony3108 Před 2 lety +2

    You are exactly right. There was no opportunity. Today's generation has

  • @deepakannoth178
    @deepakannoth178 Před 3 lety +1

    Super nandoota

  • @olvaoleen3837
    @olvaoleen3837 Před 3 lety +4

    Madhuchettaaaa.... super... Kettipichu chakkara ummaaa 😘😘😘😘🌹🌹🌹🌹

  • @ushamurali1006
    @ushamurali1006 Před 2 lety +4

    ഭാവഗായകൻ നന്ദൂട്ടൻ

  • @ushakrishna9453
    @ushakrishna9453 Před 2 lety +1

    Madujee thank you

  • @sharadatadepalli5477
    @sharadatadepalli5477 Před 3 lety +1

    Sooo sweet srinand

  • @sajijoseph8327
    @sajijoseph8327 Před 3 lety +2

    Amazing singing ശ്രീനന്ദ് മോനേ keep it up

  • @nainalaiju3220
    @nainalaiju3220 Před 2 lety +2

    Sreenandh super singer♥️

  • @antonychennat4709
    @antonychennat4709 Před 3 lety +1

    Excellent, Great, go to the Elayaraja"s. Studio. Antony chennat, philadelphia. USA.

  • @vineethasuresh293
    @vineethasuresh293 Před 3 lety +2

    Nice

  • @vanajashine
    @vanajashine Před rokem

    മോനെ സൂപ്പർ സൂപ്പർ❤️❤️❤️❤️

  • @vijayamohanms416
    @vijayamohanms416 Před 2 lety

    Undoubtedly the best

  • @sobhaes3636
    @sobhaes3636 Před rokem +2

    അപാര ഫീൽ 💞👍👌

  • @olvaoleen3837
    @olvaoleen3837 Před 3 lety +3

    Super mark 😘😘😘😘😘

  • @Mary-ex1mv
    @Mary-ex1mv Před 3 lety +2

    👌

  • @60pluscrazy
    @60pluscrazy Před 2 lety

    Amazing 🙏

  • @sharadatadepalli5477
    @sharadatadepalli5477 Před 3 lety +1

    Everyday I listen ur music dear

  • @sugeshparavoor7967
    @sugeshparavoor7967 Před 2 lety

    മോൻ വേറെ ലെവൽ 😍

  • @lekha6582
    @lekha6582 Před rokem

    Very good👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ God bless you my sun sweet heart💕💕

  • @sheejasatheesh8511
    @sheejasatheesh8511 Před rokem

    ഞങ്ങളുടെ ടോപ്പ് സിങ്ങറിൻറ് മൂത്ത് അല്ലേ നന്ദൂസ് 💕💕💕💕💕💕♥️♥️♥️♥️

  • @bindhubabu729
    @bindhubabu729 Před 2 lety +1

    Super

  • @kudka875
    @kudka875 Před 2 lety +1

    മുത്ത്.. 🥰👌

  • @sureshps3742
    @sureshps3742 Před 2 lety

    Umma mone

  • @thomasjacob9225
    @thomasjacob9225 Před rokem

    Adipoliya money to buy my👪 favorite song🎵🎵🎵 27/9/2022

  • @sheejasatheesh8511
    @sheejasatheesh8511 Před rokem

    നന്ദൂസേ...... ഉമ്മ ഉമ്മ ഉമ്മ ഉമ്മ 🥰🥰🥰🥰🥰

  • @nvijayan6872
    @nvijayan6872 Před 2 lety

    Super🥰🌹🌹🌹❤️👍🙏

  • @shinegopalan4680
    @shinegopalan4680 Před 3 lety +1

    Suuuper sreenand mone😘

  • @sheejasatheesh8511
    @sheejasatheesh8511 Před rokem

    അതെ ആ കുളരിൽ പൂക്കൾ വിരിയും 👌👌👌👌👌👌♥️♥️♥️♥️♥️

  • @zafeerap
    @zafeerap Před 2 lety

    monu...GOD BLS U....

  • @beenabeena8551
    @beenabeena8551 Před 3 lety +1

    Suppermone

  • @anjoseanto1430
    @anjoseanto1430 Před 3 lety +3

    Top singer ishtm ❤ to top singers

  • @jessyjacob7732
    @jessyjacob7732 Před 2 lety +4

    എന്തൊരു അക്ഷരസ്ഫുടത
    ജൂനിയർ യേശുദാസ്.....ചക്കരക്കുട്ടാ

  • @maneeshkrishnanmaneeshkris804

    ശ്രീനന്ദ് 😍😍

  • @rasiyanaufal105
    @rasiyanaufal105 Před 2 lety

    👍👍😍❤

  • @redpingpong9191
    @redpingpong9191 Před 2 lety +1

    തരിക്കുംം......എന്ത് ഭാവം ആയി ആണ് ഇൗ കുഞ്ഞ് പാടുന്നത്.............

  • @sudhasreekumar3605
    @sudhasreekumar3605 Před rokem

    👏👏👏👏👏👏👏

  • @maneeshkrishnanmaneeshkris804

    ശ്രീനന്ദ് പൊളിച്ചു

  • @balachandramm7248
    @balachandramm7248 Před 3 lety +3

    In finale rajakeeyam

  • @shamshadbeegum2306
    @shamshadbeegum2306 Před 2 lety

    കുഞ്ഞു ധ്ദാസേട്ടൻ ആണ് എന്റെ പൊന്നു

  • @balachandramm7248
    @balachandramm7248 Před 3 lety +1

    Because Swamy is the product of vaikathappan

  • @monaselvam8618
    @monaselvam8618 Před 3 lety +1

    Sreenandh vinod you are my favorite singer.

  • @noora3137
    @noora3137 Před 2 lety +1

    Monuuu 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreelethakrishnankutty9693

    🌹🌹🌹

  • @sivaprasad6870
    @sivaprasad6870 Před 2 lety +1

    മോനു........

  • @sajithac248
    @sajithac248 Před 2 lety

    ❤❤❤👍🏻

  • @rajeshk9144
    @rajeshk9144 Před 3 lety

    14/6/2021 good

  • @gireeshchennithala1954

    🌹

  • @pramodkv3957
    @pramodkv3957 Před 2 lety

    ❤️❤️❤️❤️❤️❤️❤️❤️❤️👌🏼👌🏼👌🏼മോനു

  • @redpingpong9191
    @redpingpong9191 Před 2 lety +1

    Ee കുഞ്ഞ് ഇത് ഇങ്ങനെ പാടുന്നത്..........😐😐😐😐😐😐

  • @maneeshagopidas9748
    @maneeshagopidas9748 Před 2 lety

    💞💞💞❤❤❤

  • @seemaseemati8707
    @seemaseemati8707 Před 3 lety +1

    പൊന്നു സൂപ്പർ

  • @muhammedrahees3347
    @muhammedrahees3347 Před 3 lety +3

    🔥

  • @baijubaiju6676
    @baijubaiju6676 Před 2 lety

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @devadershvp6606
    @devadershvp6606 Před 3 lety +2

    🙏🙏🥰👍👍

  • @abidamoosa9974
    @abidamoosa9974 Před 2 lety +1

    Miyakutty

  • @olvaoleen3837
    @olvaoleen3837 Před 3 lety +1

    My favourite song aanneee

  • @radhakrishnanvk7040
    @radhakrishnanvk7040 Před 2 lety

    ❤️🙏🙏🙏💅

  • @shamsudheendelightshamsu6937

    👌👌

  • @olvaoleen3837
    @olvaoleen3837 Před 3 lety +1

    Ellaaam judge's num iddyy kittunnee 😀😀😀😀 makkal adipoly aayittaanallo paadunneee.... cheriya mistake vittukkalaaa... Ente ponnu judges 👌🙏🙏🙏

  • @sihassl7851
    @sihassl7851 Před 2 lety

    ഈ ദീപക് നെ പറഞ്ഞു വിടാറായില്ലെ.....

  • @thomasthomas4043
    @thomasthomas4043 Před 3 lety +1

    Aaa

  • @sunilkk4505
    @sunilkk4505 Před 2 lety

    ശ്രീനന്ദ റോക്ക്