Swargaputhri Navarathri - by Shareef Nileshwaram

Sdílet
Vložit
  • čas přidán 4. 02. 2011
  • Swargaputhri Navarathri - by Shareef Nileshwaram
  • Hudba

Komentáře • 83

  • @binunair5618
    @binunair5618 Před 4 lety +15

    മനോഹരമായി പാടി അനുഗ്രഹീതമായ ശബ്ദം
    അക്ഷരങ്ങൾ പലതും മാറിപ്പോയി സാരമില്ല

  • @babukumark9692
    @babukumark9692 Před 4 lety +19

    അഭിനിവേശം ആ ണ്.

  • @RK-fi7ek
    @RK-fi7ek Před 4 lety +3

    What a wonderful song and the singer makes it higly enjoyable.

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Před 4 lety +31

    നന്നായി പാടി മനോഹരമായ ഒരു ഗാനമാണിത് ഉച്ചാരണത്തിൽ അൽപം പി ശകുണ്ട്

  • @venukk3414
    @venukk3414 Před 4 lety +7

    നല്ല നല്ല പാട്ടുകളും കച്ചേരികളും .നമ്മേ ശുദ്ധീകരിക്കും .സുഖവും ഉണ്ട്

  • @dolphinwathaaeq2806
    @dolphinwathaaeq2806 Před 4 lety +10

    ഗാനം സൂപ്പർ
    വരികളിൽ പിശകുണ്ട്:

  • @balakrishnannambiar8717
    @balakrishnannambiar8717 Před 4 lety +15

    What a voice Sheriff. God blessyou

  • @ckputhaman3236
    @ckputhaman3236 Před 9 lety +5

    Shareef abinivesam anu song nannayitundu

  • @muralibhaskaran9747
    @muralibhaskaran9747 Před 6 lety +51

    പാട്ട് നന്നായിട്ടുണ്ട്.ഇത്രയും നന്നായി പാടാൻ കഴിയുന്ന ഒരാൾക്ക് എങ്ങനെ ഇത്രയും അക്ഷരത്തെറ്റ് വരുന്നു.മനസ്സിലാകുന്നില്ല....ശ്രദ്ധിക്കുക..

  • @madhavanthadathil1978
    @madhavanthadathil1978 Před 7 lety +13

    shareef, simple and good feeling

  • @AshokKumar-di5wj
    @AshokKumar-di5wj Před 4 lety +9

    നീലേശ്വരത്തെ എല്ലാവര്‍ക്കും അഭിമാനിക്കാം

    • @kumardmm1237
      @kumardmm1237 Před 4 lety +1

      നീലേശ്വരത്തിന്റെ അഭിമാനം 😜കാവ്യ അല്ലേ

  • @SunilKumar-gi8tp
    @SunilKumar-gi8tp Před 7 lety +6

    Nice voice

  • @prasannakumarkodoth4176
    @prasannakumarkodoth4176 Před 4 lety +3

    എന്റെ ബഹുമാന്യ പിതാവായ പരേതനായ ശ്രീ തെങ്ങുന്തര ശ്രീ ഗോവിന്ദ പൊതുവാൾ അവർകൾക്കും എനിക്കും ഇഷ്ട്ടപ്പെട്ട ഗാനം

  • @sankarankumaraswamy2533
    @sankarankumaraswamy2533 Před 4 lety +7

    Sweet voice. Ever green song

  • @1956Subramanian
    @1956Subramanian Před 5 lety +4

    First of all let me congratulate this singer for taking his maximum effort to perform one of the most perfect songs. It is indeed very difficult to replicate the perfection of KJ. I agree. "Abhinivesham" is a point in my mind as already pointed out by somebody. The second thing is the part coming under 'karavalayathilothukkuvan'. Devarajan Master was very careful to give more stress on "KK"uvan' (hear the original) by giving a pause after 'thilo' which actually enhances the beauty and flow of music. Such nuances must be taken care of. Malayalam is very tricky like that. Devarajan master and other stalwarts of his times were perfect composers from this angle.

  • @vattekkatmuraleedharan4906

    Well sung

  • @sureshkk9341
    @sureshkk9341 Před 4 lety +10

    നല്ലൊരു ഭാവഗായകൻ.
    വാക്കുകളുടെ അർത്ഥമറിഞ്ഞ് പാടിയാൽ ഇനിയും മനോഹരമാകും

  • @akshaydevhs8936
    @akshaydevhs8936 Před 7 lety +2

    nice singing

  • @sajeevkumars9820
    @sajeevkumars9820 Před 6 lety +2

    Good singer nice

  • @franciskt8626
    @franciskt8626 Před 4 lety

    Best song

  • @vinbingbang5291
    @vinbingbang5291 Před 5 lety +34

    അഭിനിവേഷം വല്ലാത്ത വൃത്തികേട് തോന്നുന്നു | പക്ഷേ നന്നായി പാടി മനോഹ രം

  • @amcreations3659
    @amcreations3659 Před 4 lety

    💚💜💜🧡💛❤️❤️💙

  • @chandranacharya6300
    @chandranacharya6300 Před 4 lety +9

    പാട്ട് ഗംഭീരമായി ഉച്ചാരണം കൂടി ശരിയായി മനസ്സിലാക്കാൻ ക്ഷിഞ്ഞെങ്കിൽ കുറച്ചുകൂടി നന്നായേനെ

  • @nandakumarmenon1415
    @nandakumarmenon1415 Před 5 lety

    excelent

  • @radhakrishnannair398
    @radhakrishnannair398 Před 4 lety +2

    Dasettan padiya pattu nallapole kettittu pore , nayyil thodumbol evidunnanu abhinivesham varunnathu. Abhinivesam ennui padanam

  • @nikhilnarayanan5641
    @nikhilnarayanan5641 Před 4 lety

    Wonderful

  • @vinayarajck73
    @vinayarajck73 Před 7 lety +3

    nannayi paadi

  • @santhoshkumar1310
    @santhoshkumar1310 Před 4 lety

    Very good singer

  • @gireeshkumar9524
    @gireeshkumar9524 Před 7 lety +2

    good

  • @vikramrajc3610
    @vikramrajc3610 Před 4 lety

    Which channel..?

  • @farhansayed7489
    @farhansayed7489 Před 4 lety +6

    പാട്ടൊക്കെ കൊള്ളാം :ഒന്നുരണ്ടു സ്ഥലം പോയി എങ്കിലും. പിന്നെ ഈ 'അഭിനിവേഷം 'മനസിലായില്ല. മലയാളത്തിൽ അങ്ങനെയൊന്നുണ്ടോ? അതു പോലെ ആദ്യത്തെ ഒരു 'ത 'യിലും അഭംഗി നിഴലിക്കുന്നു. പാട്ടുകാരാവുമ്പോൾ അക്ഷരസ്ഫുടത ദീക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

  • @vishnushanbhogue7882
    @vishnushanbhogue7882 Před 5 lety +1

    sung beautiful....

  • @sudhakarankakkoth4193
    @sudhakarankakkoth4193 Před 6 lety

    Supper

  • @ratheeshchandran2675
    @ratheeshchandran2675 Před 6 lety +2

    super

  • @hydervengara2166
    @hydervengara2166 Před 4 lety

    Top.
    Vrry. Very. Top

  • @anjana4019
    @anjana4019 Před 4 lety

    Super

  • @Ramachandran-cl9kp
    @Ramachandran-cl9kp Před 4 lety +2

    Abinivesham

  • @palmtree8607
    @palmtree8607 Před 4 lety +12

    നന്നായി പാടി.... ഏതു പാട്ടു ആലപിക്കുന്നതിനും മുൻപായി ഭാഷയും അക്ഷര സ്പുടതയും ശ്രദ്ധിക്കുക.

  • @dayaloovazhaparambil5118

    A dedicated singer of this song, more than what Tes
    Yesu das has given, a tribute. ,Day alu

  • @manualnirmal1533
    @manualnirmal1533 Před 9 lety +9

    abhinevesham alla abhinevesam

  • @geethageetha5633
    @geethageetha5633 Před 4 lety

    Vakkukalda meaning arinjukondo. Padiyal ethramanoharam

  • @ArifKhan-jh9vn
    @ArifKhan-jh9vn Před 4 lety

    Nala gayaganalo

  • @vijayvijaykumar7247
    @vijayvijaykumar7247 Před 5 lety +13

    ഉച്ചാരണം പോരാ ''' സ്വർഗ എന്നല്ല സ്വർഗ്ഗ എന്നു വേണം

  • @ksushiath9667
    @ksushiath9667 Před 4 lety +1

    Romantic voice.... Be care in pronunciation......

  • @sreevalsanmelethil8920
    @sreevalsanmelethil8920 Před 7 lety +2

    good performance.......

  • @narayananvelliottu1293
    @narayananvelliottu1293 Před 4 lety +2

    Superb performance. But lag in pronunciation

  • @rknair8084
    @rknair8084 Před 4 lety +3

    സൂപ്പർ പ്രോ ഗ്രാം മറ്റൊന്നും നോക്കണ്ട

  • @vinbingbang5291
    @vinbingbang5291 Před 5 lety +41

    പാട്ട് വളരെ മനോഹരം പക്ഷേ എന്താണ് ഈ അഭിനിവേഷം ഉച്ചാരണ ശുദ്ധിയില്ല.ശയും ഷയും എന്താണെന്ന് അറിയില്ലേ?കഷ്ടം

    • @moonlightarts5186
      @moonlightarts5186 Před 4 lety

      Correct

    • @joygeorge6086
      @joygeorge6086 Před 4 lety +6

      കേരളത്തുകാരുടെ ഒരു തല വരയേ കഷ്ടം തന്നെ ഒരു കറ്റ0 കാണാൻ കാത്തിരിക്കുന്ന പോലെ ഒരു നല്ല വാക്കു പറഞ്ഞിട്ട് ഈ തിരുത്ത് പഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്ന കൊള്ളാമായിരുന്ന

    • @travel_photography7524
      @travel_photography7524 Před 4 lety +2

      Then you go and sing. Prove yourself first then blame others.

    • @shivan2659
      @shivan2659 Před 4 lety +3

      എനിക്കു ഇതിൽ ഒരു കുറ്റവും കിട്ടിയില്ല. ദൈവം അനുഗ്രഹിച്ച ശബ്ദം

  • @vinayakumarbvk
    @vinayakumarbvk Před 4 lety +4

    Comparing with Dasettan's pronunciation and bhava is cruel. He has done justice to his talents.

  • @TheGOVINDARAJ
    @TheGOVINDARAJ Před 5 lety +6

    നന്നായി പാടിയിരിക്കുന്നു.. പക്ഷെ ഉച്ചാരണം കുറെ ശ്രദ്ധിക്കാമായിരുന്നു..

    • @varghese2593
      @varghese2593 Před 5 lety

      Nice copying . u can come up. keep up.

  • @shajikv6741
    @shajikv6741 Před 5 lety

    e paatine ethrayum baavam kodukedathudo orjinal onukude kaanu pls

  • @anandhuar5484
    @anandhuar5484 Před 4 lety

    Good singing

  • @ravindrannair558
    @ravindrannair558 Před 4 lety

    Good bro

  • @sreekanthnisari
    @sreekanthnisari Před 8 lety +5

    സ്വര്‍ഗ്ഗപുത്രീ നവരാത്രീ
    സ്വര്‍ണ്ണം പതിച്ചനിന്‍ സ്വരമണ്ഡപത്തിലെ
    സോപാനഗായകനാക്കൂ എന്നെ നീ
    സ്വര്‍ഗ്ഗപുത്രീ നവരാത്രീ
    പാല്‍ക്കടല്‍ത്തിരകളിലലക്കിയെടുത്ത നിന്‍
    പൂനിലാപ്പുടവതൊടുമ്പോള്‍ (പാല്‍ക്കടല്‍)
    മെയ്യില്‍ തൊടുമ്പോള്‍
    നിന്നെ പ്രണയപരാധീനയാക്കുവാന്‍
    എന്തെന്നില്ലാത്തോരഭിനിവേശം
    അഭിനിവേശം അഭിനിവേശം
    സ്വര്‍ഗ്ഗപുത്രീ നവരാത്രീ...
    കൈകളില്‍ മൃഗമദതളികയുമേന്തി നീ
    ഏകയായരികില്‍ വരുമ്പോള്‍ (കൈകളില്‍)
    ദേവി വരുമ്പോള്‍
    നിന്നെ കരവലയത്തിലൊതുക്കുവാന്‍
    ഒന്നു ചുംബിക്കുവാ‍ന്‍ അഭിനിവേശം
    അഭിനിവേശം അഭിനിവേശം
    സ്വര്‍ഗ്ഗപുത്രീ നവരാത്രീ....

  • @avbalakrishnankasargodshar4646

    നന്നായി പാടി എനിക്ക് ഷെരീഫിന്റ മൊബൈൽ നമ്പർ ഒന്ന് തരുമോ പ്ലീസ്

  • @remeshkumar9906
    @remeshkumar9906 Před 4 lety

    supper

  • @Ramachandran-cl9kp
    @Ramachandran-cl9kp Před 5 lety

    ОК

  • @radhakrishnanvv9974
    @radhakrishnanvv9974 Před 4 lety +1

    jayachandran same voice

  • @Ramnambiarcc
    @Ramnambiarcc Před 7 lety +7

    abhinivesham.. correct the word.

  • @rahimkvayath
    @rahimkvayath Před 4 lety +5

    സൂപ്പറായി പാടി, ഉച്ചാരണം മോശം

  • @albinch
    @albinch Před 5 lety +4

    Well sung. But pronunciation to improve.

  • @sundargopalan5686
    @sundargopalan5686 Před 7 lety

    Super but....abhinivesham...it no gud keep it up......

  • @razakkarivellur6756
    @razakkarivellur6756 Před 5 lety +2

    നന്നായി പാടി ഉച്ചാരണം കുറച്ചു കൂടി ശ്രദ്ധിക്കണം

  • @raveendrank1326
    @raveendrank1326 Před 5 lety

    Malayalam not film

  • @meghamadhu3375
    @meghamadhu3375 Před 7 lety +3

    bad

    • @ajayakumar924
      @ajayakumar924 Před 5 lety +1

      Beautifully sung, but diction of few words to be corrected !

    • @harimohanmohan9976
      @harimohanmohan9976 Před 4 lety +2

      നന്നായി പാടി , " ഷ" ഇനി മുതൽ "ശ" ആക്കുക.

    • @gopinathane1508
      @gopinathane1508 Před 4 lety

      Good.
      ...

  • @gopinathkuwait9505
    @gopinathkuwait9505 Před 4 lety +1

    Well sung

  • @meghamadhu3375
    @meghamadhu3375 Před 7 lety

    super

  • @vijayankunnumpurath6427

    Super