Sworgaputhri | Nizhalattam(1970) | K.J Yesudas | Vayalar Ramavarma | G Devarajan |Central Talkies

Sdílet
Vložit
  • čas přidán 18. 02. 2022
  • #Sworgaputhri #Nizhalattam1970 #KJYesudas #VayalarRamavarma #GDevarajan
    #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Movie : Nizhalattam(1970)
    Lyrics : Vayalar Ramavarma
    Music : G Devarajan
    Singer : K.J Yesudas
    സ്വര്‍ഗ്ഗപുത്രീ നവരാത്രീ
    സ്വര്‍ണ്ണംപതിച്ച നിന്‍ സ്വരമണ്ഡപത്തിലെ
    സോപാനഗായകനാക്കൂ എന്നെ നീ
    (സ്വര്‍ഗ്ഗപുത്രീ... )
    പാല്‍ക്കടല്‍ത്തിരകളിലലക്കിയെടുത്ത നിന്‍
    പൂനിലാപ്പുടവതൊടുമ്പോള്‍ (2)
    മെയ്യില്‍ തൊടുമ്പോള്‍
    നിന്നെ പ്രണയ പരാധീനയാക്കുവാന്‍
    എന്തെന്നില്ലാത്തോരഭിനിവേശം
    അഭിനിവേശം - അഭിനിവേശം
    (സ്വര്‍ഗ്ഗപുത്രീ... )
    കൈകളില്‍ മൃഗമദതളികയുമേന്തി നീ
    ഏകയായരികില്‍ വരുമ്പോള്‍ (2‍)
    ദേവി വരുമ്പോള്‍
    നിന്നെ കരവലയത്തിലൊതുക്കുവാന്‍
    ഒന്നു ചുംബിക്കുവാ‍ന്‍ അഭിനിവേശം
    അഭിനിവേശം - അഭിനിവേശം
    (സ്വര്‍ഗ്ഗപുത്രീ... )
    Welcome to CENTRAL TALKIES CZcams Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • Zábava

Komentáře • 10

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 2 lety

    This black & white movie scene is really inspires viewers as it speaks of the glorious past of Malayalam movies when actors in the like of Late Premnazir &Sheela rule the roost , as it turned out to be a golden era when the Malayalam film industry was flooded with so many quality movies.

  • @nazarudeenm1838
    @nazarudeenm1838 Před rokem +1

    കണ്ടാലും കേട്ടാലും മതിയാവാതെ വീണ്ടും വീണ്ടും കാണുകയും കേൾക്കുകയും ചെയ്യുന്നു. ഒപ്പം നസീർസാർ ബഹദൂർ, ജോസപ്രകാശ് എന്നിവരെയൊക്കെ കാണുമ്പോൾ അവരെയൊക്കെ നഷ്ടപ്പെട്ടതിന്റെ നൊമ്പരവും. ഈ ഗാനരംഗത്തിൽ ഉണ്ടായിരുന്നവരിൽ ശേഷിക്കുന്നത് ഷീലാമ്മ മാത്രമാണെന്ന് തോന്നുന്നു.52 വർഷം മുൻപ് ഇറങ്ങിയ ഈ ഗാനം ഒരു legend തന്നെയാണ്. മണ്മറഞ്ഞു പോയവർക്ക് 🌹

  • @kanchanaks5902
    @kanchanaks5902 Před 8 měsíci

    വയലാർ ദേവരാജൻ യേശുദാസ് ഹാ എത്രമനോഹരം

  • @jagerin
    @jagerin Před 2 lety +1

    When you listen, it seems like a simple song but it is a highly technical song.
    Everything about the song is great, the lyrics by Vayalar Sir, the composition by Devarajan Master, the impeccable rendition by Yesudas Sir and the underrated instrumentation by RK Sekhar Sir, especially the flutes after 'abhinivesam'.

  • @somasekharannair8984
    @somasekharannair8984 Před 2 lety +2

    Been enjoying this song for the past 52 years, and still my all time favourite. The best composition in Mohana raga by the one and only Devarajan.

  • @indian6346
    @indian6346 Před 2 lety +1

    എത്ര മനോഹരഗാനം .

  • @user-jt6og8yi
    @user-jt6og8yi Před 2 lety +2

    Manoharamaya Varikal.....🗒🖋

  • @mathewmg1
    @mathewmg1 Před 2 lety +2

    Super evrergreen song 👌👍

  • @ajaighosh6646
    @ajaighosh6646 Před 2 lety

    Vayalar