പാട്ടിന്റെ സ്വര മണ്ഡപത്തിൽ സോപാന ഗായകനായി തേജസ്..

Sdílet
Vložit
  • čas přidán 24. 10. 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.com/store/apps/de...
  • Zábava

Komentáře • 120

  • @sajikumarkaipanal4306
    @sajikumarkaipanal4306 Před 3 lety +23

    ഹായ് മോനൂ .... മോൻെറ പാട്ട് കേൾക്കുമ്പോൾ തൊട്ടടുത്ത് നിന്നു കേൾക്കുന്നതു പോലെ .... സുന്ദരം ...

  • @lathikanagarajan7896
    @lathikanagarajan7896 Před 2 lety +4

    Thejas mon ethra sunnaramayanu padiyirikunnathu congrats mone God bless

  • @sreekumargskurup
    @sreekumargskurup Před 2 lety +5

    മോനെ തേജസ്സ് അടിപൊളി..... വളരെ മനോഹരമായ ആലാപനം... ഹൃദയത്തിൽ തൊട്ടു പാടി അത്ര നല്ല ഫീൽ.... 👌👌👌👌👌👌👌👌🌺🙏🏽🌺🥰🥰🥰🥰🥰🥰🥰🥰

  • @saraswathyk9867
    @saraswathyk9867 Před 2 lety +9

    Mone ദൈവം അനുഗ്രഹിക്കട്ടെ ഏതു പാട്ടും മോൻ ഈസി ആയി പാടും nalla actionum😂nallafeelodu കൂടി മോൻപാടിയത്

  • @ajayan_ktkanhangadchannel8619

    ഇനിംമുതൽ മോന്റെ ശബ്ദത്തിൽ പാട്ട് കേൾക്കാനാണ് എനിക്കിഷ്ടം അത്രയ്ക്ക് മനോഹരമാണ് മോന്റെ ശബ്ദം

  • @sreekumara.b.98
    @sreekumara.b.98 Před 3 lety +13

    എന്റെ പ്രിയപ്പെട്ട ഗാനം പാടി എന്നെ രസിപ്പിച്ച തേജസിനെ അഭിനന്ദനങ്ങൾ ഇത്ര ഭംഗിയായി പാടിയ തേജസിന് ഒരിക്കലും മറക്കാൻ സാധിക്കില്ല മോനെ എന്റെ ഒരായിരം ആശംസകൾ. Mone keep it up. You are pride of Malayalam music

  • @drkmlakshmipathy
    @drkmlakshmipathy Před 2 lety +7

    Excellent...amazing voice..super singing ❤️from chennai

  • @jameelatc7712
    @jameelatc7712 Před rokem +2

    തേജസ്സിന ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. എത്ര കേട്ടാലും മതിയാവില്ല.

  • @thulassithulassi125
    @thulassithulassi125 Před rokem +2

    കണ്ണാ എത്ര സുന്ദരമായ ഗാനം... എനിക്ക് ഏറെ ഇഷ്ട്ടമുള്ള ഈ ഗാനം മോന്റെ കുഞ്ഞു വോയ്‌സിൽ വളരെ സുന്ദരമായ് ആലപിച്ചു കേട്ടപ്പോൾ എന്തെനില്ലാത്ത സന്തോഷം തോന്നുന്നു... മോൻ ഓരോ പാട്ടുകളും എത്ര മനോഹരമായാണ് പാടുന്നത് പടി തീരുന്നത് പോലും അറിയുന്നില്ല അത്രയും ഫീൽ ആണ് കണ്ണന്റെ ഓരോ പാട്ടുകൾക്കും ഒന്നും പറയാനില്ല കണ്ണാ എന്നും എപ്പോഴും നന്മകൾ മാത്രം നേരുന്നു ❤️❤️❤️

  • @udhayankumar9862
    @udhayankumar9862 Před rokem +3

    തേകുട്ടൻ സൂപ്പർ നന്നായി പാടി അടിപൊളി

  • @saraswathyk9867
    @saraswathyk9867 Před 2 lety +3

    മോൻ സൂപ്പർ gayakan

  • @vasuck8162
    @vasuck8162 Před 3 lety +6

    എത്ര സുന്ദരമായാണ് മോൻ പാടിയത്.

  • @deviprasadn.v.4642
    @deviprasadn.v.4642 Před 2 lety +5

    Excellent, Thekutta ! I love all your songs. I won't listen to other child artists songs, except yours & Rahul Vellal's.

  • @jacquelinethomas6978
    @jacquelinethomas6978 Před 3 lety +10

    Ee song ethra pravasyam kettu ennu polum ariyilla. Athramel ishtam aanu monte ee pattum 👍👍God bless you mone. Mon sangeethalokath uyaranghalil ethum sure. Athinu vendi ennum prarthanayode koode undakum ponnumone 🙏🙏🌹🌹

  • @saraswathyk9867
    @saraswathyk9867 Před 2 lety +3

    Mon മനോഹരമായി പാടി nalla voice

  • @sathybabu1552
    @sathybabu1552 Před 3 lety +4

    എന്തു പറയണം എന്ന് അറിയില്ല മോനെ. Great!!!!!!
    God Bless You Mone🙏🙏🙏🙏

  • @sudhisanthosh3115
    @sudhisanthosh3115 Před 3 lety +16

    Thejus mone miss you🥰🥰🥰😘😘😘😘😘😘😘😘

  • @raveendranathnair8527
    @raveendranathnair8527 Před 3 lety +12

    🙏 എന്റെ പ്രിയപ്പെട്ട ഗാനം പാടി എന്നെ രസിപ്പിച്ച തേജസിനെ അഭിനന്ദനങ്ങൾ ഇത്ര ഭംഗിയായി പാടിയ തേജസിന് ഒരിക്കലും മറക്കാൻ സാധിക്കില്ല മോനെ എന്റെ ഒരായിരം ആശംസകൾ

  • @leeluzp2003
    @leeluzp2003 Před 3 lety +4

    ഹായ് മോനു സൂപ്പർ നൂറു ഉമ്മ കണ്ണും മനസ്സും നിറഞ്ഞു ട്ടോ

  • @krishnarameshan8920
    @krishnarameshan8920 Před 3 lety +12

    Thejus fans undel like adiche🥰👍

  • @sureshkrishna8739
    @sureshkrishna8739 Před 3 lety +7

    കേരള കരയുടെ കൊച്ചു ദാസേട്ടൻ എത്ര ഈസി ആയിട്ടാണ് ഓരോ പാട്ടുകളും പാടുന്നത് ഈ പ്രായത്തിൽ ഇത്ര മനോഹരമായി പാടുന്ന വേറെ ഒരാളും ഉണ്ടാവില്ല

  • @muraleedharankc2617
    @muraleedharankc2617 Před 3 lety +8

    തേജസ്‌, അതിമനോഹരം.. ഈ ആലാപനം...

  • @lincysamuel3672
    @lincysamuel3672 Před 3 lety +6

    Ente thekkuttaaaa orupaadu miss cheyunneda kannaaa 😘😘😘😘😘

  • @rugminibabu2943
    @rugminibabu2943 Před 3 lety +7

    Thjus mone nannayi paadi😘😘😘😘.Thejus ine orupaadu miss cheyyunnu🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @donbigb9412
    @donbigb9412 Před 3 lety +11

    Oh......!!!! Great my dear bro.....keep on singing...💕💕💕💕💕💕💕💕💕👌👌👌👍👍👍😊😊

  • @parameswaranm6199
    @parameswaranm6199 Před 2 lety +4

    തേകുട്ടാ ❤❤❤❤❤❤

  • @prasadk950
    @prasadk950 Před 2 měsíci

    എനിക്ക്മോനെ ഒത്തിരി ഇഷ്ടം ആണ് നല്ല വോയിസ് 👌🙏🙏🙏

  • @vbnvbn779
    @vbnvbn779 Před 3 lety +7

    ഹായ് തേജസ്മോനെ, എത്ര മനോഹരമായി പാടി. (ഒരു സ്ഥലത്ത് ഗായിക എന്നു പാടി, സാരമില്ല.) മോൻ പാട്ട് സ്റ്റേജിൽ പാട്ട് പാടി ഫലിപ്പിക്കുന്നത് എത്ര മനോഹരമായിട്ടാണ്. മോനെ കാണാനും മോൻ്റെ പാട്ട് കേൾക്കാനം എന്തു ചന്തമാണ് വാവേ! അഭിനന്ദനങ്ങൾ പൊന്നുമോൻ തേജസ്കുട്ടന്

  • @vishnusankerctk8738
    @vishnusankerctk8738 Před 3 lety +23

    എന്റെ മോനെ നിന്റെ പാട്ടുകൾ കേട്ടുകൊണ്ടേ ഇരിക്കുന്നു നിന്നെ അങ്ങനെ എന്നും കണ്ടുകൊണ്ടേ ഇരിക്കുന്നു

    • @arya3671
      @arya3671 Před 3 lety +2

      True. Still avanem avante paatinem vittu povan pattunilla.

    • @rameesremi871
      @rameesremi871 Před 3 lety

      @@Pinne.weevereeaccountaccount.Paccountee.

  • @SubashKumar-oq3yq
    @SubashKumar-oq3yq Před 3 lety +5

    Beautiful തേജസ്

  • @haridasan7472
    @haridasan7472 Před 10 měsíci +1

    ഭാവനക്ക് ഈ പാട്ടിന്റെ വികാരം ഉൾകൊള്ളാൻ സാധിച്ചിട്ടുണ്ടോ എന്നു സംശയമാണ്. കുട്ടി നല്ല വികാരത്തോടുകൂടി പാടിയിട്ടുണ്ട്

  • @AshwiniC-jz7xq
    @AshwiniC-jz7xq Před 3 měsíci

    Wow തേജസ് കുട്ടാ പൊളിച്ചു ❤️❤️❤️👏👏👏👏

  • @chandranchandran8406
    @chandranchandran8406 Před 3 lety +8

    Miss you thejuu

  • @aanappara6518
    @aanappara6518 Před 3 lety +4

    തേജസിനെ ദൈവം ' അനുഗ്രഹിക്കട്ടെ

  • @sangeethakrishnan5843
    @sangeethakrishnan5843 Před 3 lety +6

    തേക്കുട്ടാ😘😘😘😘😘😘😘......

  • @molyabraham3526
    @molyabraham3526 Před 3 lety +11

    Miss you thekuttaaaaa🤣

  • @Omana-fv4ho
    @Omana-fv4ho Před 3 měsíci

    ഇത്ര നല്ല പാട്ട് ഏവിടുന്ന് കിട്ടും മുത്തേ അടിപൊളി ഒന്നും പറയുനില്ല സുപ്പർ

  • @user-hb6wy3jb8s
    @user-hb6wy3jb8s Před rokem +1

    ഒരിക്കലും മറക്കില്ല

  • @mollypx9449
    @mollypx9449 Před 2 lety +2

    Old is gold. Supper

  • @radhakrishnankrish5043
    @radhakrishnankrish5043 Před 3 lety +4

    എല്ലാം മറന്നു പാടുന്നു top

  • @deneshsir5102
    @deneshsir5102 Před 2 lety +1

    Good,songh,tejutta

  • @rifa.p.p4893
    @rifa.p.p4893 Před 3 lety +5

    Oh.....!!!!!! Great signing Tejuuuu 😍😍💖

  • @avirachacko8181
    @avirachacko8181 Před 3 lety +3

    Mone god bless you. You are the real singer

  • @biju.b8197
    @biju.b8197 Před 3 lety +4

    Super🙌👏👌🙂🤗😍🤩😘👌👌👋👍

  • @anithabaiju4752
    @anithabaiju4752 Před 3 lety +6

    Super thekutta👍

  • @leeluzp2003
    @leeluzp2003 Před 3 lety +2

    എന്റെ കുട്ടാ സൂപ്പർ ഉമ്മ

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy Před 3 lety +5

    Super singing. God bless u dear

  • @PushpaLatha-qh9rd
    @PushpaLatha-qh9rd Před 3 lety +3

    Monod endhu parayana. Super

  • @bandanananda5306
    @bandanananda5306 Před 2 lety +3

    Superb 👌

  • @deepusree2677
    @deepusree2677 Před 2 lety +2

    Theju ❤️❤️❤️🥰

  • @arya3671
    @arya3671 Před 3 lety +2

    Thekkutta.. ninte paatu enik enth priyapettath aanen ariyuo🤗. Orikalum marakilla ninne😍

  • @abeesmoosa2750
    @abeesmoosa2750 Před 3 lety +10

    ടോപ്സിംഗർ 1ലെ ടോപ് നീ തന്നെയാടാ മോനേ .

  • @beenashaji303
    @beenashaji303 Před 3 lety +15

    Thekuttaaaa miss you moneaaa

  • @mannooppan1
    @mannooppan1 Před 3 lety +2

    ♥️♥️♥️ഹോയ് ഹോയ് മോനൂ അതി മനോഹരം 👌👌👌

  • @susheelarajan4877
    @susheelarajan4877 Před 3 lety +6

    Miss you chakkare ❤❤❤❤❤❤❤

  • @sherlysaji1668
    @sherlysaji1668 Před 3 lety +2

    Miss u Thekutta.

  • @mathialaganselvam7909
    @mathialaganselvam7909 Před 3 lety +4

    Kalakkite kanna

  • @jameelatc9371
    @jameelatc9371 Před 2 lety +9

    തേ ജസ്സ്, കുഞ്ഞിന്റെ പാട്ട് ഇന്നു o ആസ്വദിക്കുന്നുണ്ടു കേട്ടൊ .

    • @jameelatc7712
      @jameelatc7712 Před rokem +1

      എത്ര പ്രാവശ്യം കേട്ടു! മടുക്കുന്നില്ല.

  • @sindhuganesh753
    @sindhuganesh753 Před 3 měsíci

    ഹൊ... എന്താ പാട്ട്...❤❤❤😊

  • @knh1269
    @knh1269 Před rokem +1

    അടിപൊളി മോനെ ❤❤❤

  • @amruthar9815
    @amruthar9815 Před 2 lety +1

    ❤️

  • @rifa.p.p4893
    @rifa.p.p4893 Před 3 lety +3

    Tejuttaaaa super 💖💖

  • @kns415
    @kns415 Před 3 lety +7

    Theju ❤️🎼

  • @gopinathannambiarc2298
    @gopinathannambiarc2298 Před rokem +2

    Bhavana യാണ് സ്വര്‍ഗ്ഗ പുത്രി....അതുകൊണ്ടാണ് thejus അവളെ തന്നെ നോക്കി പാടിയത്. Season 2 ലെ srinand പാടിയത് ഇത്ര നന്നായിട്ടില്ല. എന്നിട്ട് judges അവനെ പൊക്കി നടക്കുകയാണിപ്പോൾ. Season 1 ൽ actually thejus നാണ് aggregate/progressive score കൂടുതൽ. എന്നിട്ട് ഒരു golden crown പോലും കിട്ടാത്ത സീതക്ക് title winner കൊടുത്തു. Natural talented ആയ nehal നെയും ritchu വിനേയും knock out ചെയ്ത് വഞ്ചിച്ചു..

  • @jishmashaji7981
    @jishmashaji7981 Před rokem +1

    Thejj😘😘🤟🏼

  • @saraswathyk9867
    @saraswathyk9867 Před 3 lety +1

    എല്ലാവരും മോന്റെ മുമ്പിൽ മുട്ടുകൂത്തും അത്രയും നല്ല bavagayakananemon

  • @deepusree2677
    @deepusree2677 Před 3 lety +5

    Thejutta.....❤❤❤❤

  • @vismikp8710
    @vismikp8710 Před 3 lety +5

    ♥️♥️♥️

  • @anithanair7741
    @anithanair7741 Před 2 lety +2

    Fantastic , superb

  • @muhammadashkar9567
    @muhammadashkar9567 Před 3 lety +1

    hi chirikuduka...old version feels...extra taste ....soft flow ...good chalenger...nice bset wishes..mona

  • @arya3671
    @arya3671 Před 2 lety +1

    Ente kannan💕💕

  • @prameelap4882
    @prameelap4882 Před 3 lety +2

    miss you theju

  • @sujithkuttan1667
    @sujithkuttan1667 Před 2 lety +1

    👌👌

  • @assisihometuibong6396
    @assisihometuibong6396 Před 3 lety +3

    We miss you very badly

  • @vijayakumarchellappan6050

    Super mon.All the best.

  • @infocountry16
    @infocountry16 Před 3 lety +2

    What a Voice monu

  • @vijayants7058
    @vijayants7058 Před 2 lety +1

    Enik bhayanra eshtamanu monte oro songum ... Monte number arriyumo arkengilum

    • @arya3671
      @arya3671 Před 2 lety

      തേജുലയം ഫേസ്ബുക് ഗ്രൂപ്പിൽ ഉണ്ട്. അതിൽ കോൺടാക്ട് ചെയ്താൽ മതി 🤗

  • @sajijoseph5152
    @sajijoseph5152 Před 3 lety +4

    Enthaa theekuttante still

  • @kkalaivanikaran443
    @kkalaivanikaran443 Před 3 lety +2

    Super

  • @gangadharan8441
    @gangadharan8441 Před 3 lety +2

    PONNUMONE.GOD.BLESSS.YOU

  • @PCBinu-pi7wi
    @PCBinu-pi7wi Před 3 lety +3

    Thejusmon😍👌

  • @Arjun-cu3nf
    @Arjun-cu3nf Před 11 měsíci

    Adipoli mone thejutta

  • @krishnasn2804
    @krishnasn2804 Před 3 lety +4

    Thejuuu❤️🎼

  • @chandranair8412
    @chandranair8412 Před 9 měsíci

    Great Great Great!!!

  • @arya3671
    @arya3671 Před 3 lety +1

    Lots of love dear Thejukutta.. forever ur fan😍😍

  • @johnelanjikkal1897
    @johnelanjikkal1897 Před 11 měsíci

    Nice song Thajesmon keep it up ❤

  • @ratnakumark6743
    @ratnakumark6743 Před 3 lety +2

    🙏🙏💔💔👍👍

  • @abdulkadher5894
    @abdulkadher5894 Před měsícem

    Super Mon

  • @BabuBabu-vn7fc
    @BabuBabu-vn7fc Před rokem +1

    🙏🙏🙏🙏🙏

  • @happinessjourney5720
    @happinessjourney5720 Před rokem +1

    ♥️♥️

  • @adithyavunni3911
    @adithyavunni3911 Před rokem

    Spr👌👌👌👌❤️❤️

  • @sreekalas2754
    @sreekalas2754 Před rokem +1

    Hai thekutta.👍👍

  • @lalyipe2005
    @lalyipe2005 Před rokem +1

    Sopana gayakayakkoo enna edakke padiyathe

  • @mollypx9449
    @mollypx9449 Před 2 lety +1

    Padi theliyatte

  • @anithanair7741
    @anithanair7741 Před 2 lety +1

    🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @AbdullaH-bz8sr
    @AbdullaH-bz8sr Před 3 lety +4

    First view ,first comment,first like

  • @shajikv6741
    @shajikv6741 Před 3 lety +1

    Ethrayum nalla paate manoharamai paadubol avatharikayude mugath oru feelum kaanunnillalo

  • @selvarajselvaraj7819
    @selvarajselvaraj7819 Před 6 měsíci

    ❤❤❤❤❤❤

  • @ranjithnirmalagiri5365
    @ranjithnirmalagiri5365 Před 3 lety +3

    കണ്ണന്റെ കഴിവുകൾ ലോകം കാണാനിരിക്കുന്നതെ ഉള്ളു

  • @priyasuraj6857
    @priyasuraj6857 Před rokem

    ❤️❤️❤️❤️😘😘