മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന് വേണ്ടി ഒരു മനോഹര ഗാനവുമായി ടോപ് സിംഗറിന്റെ സ്വന്തം തേജസ്..

Sdílet
Vložit
  • čas přidán 19. 09. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 138

  • @arya3671
    @arya3671 Před 3 lety +11

    എന്തൊരു തേജസ്സ് ആണ് എന്റെ തേക്കുട്ടനെ കാണാൻ. കുഞ്ഞിതേജു സൂപ്പർ 😍😍

  • @kns415
    @kns415 Před 4 lety +51

    തേജൂ...ഒരുപാടിഷ്ടം കണ്ണാ.. ❤️. സംഗീതം കൊണ്ടും സ്വഭാവം കൊണ്ടും വ്യക്തിത്വം കൊണ്ടും എന്റെ മനസ്സ് കീഴടക്കിയ കുഞ്ഞനിയൻ.. 😍

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 Před 4 lety +3

      Mone apoorvangalil athyapoorvam. God bless you always

    • @kns415
      @kns415 Před 4 lety

      @@neelakhandanbhagavathiamma6058 vote for theju❤️
      www.flowerstv.in/voting

  • @manjushakt9444
    @manjushakt9444 Před 4 lety +145

    നല്ല ഐശ്വര്യമുള്ള കുട്ടി.
    My personal favorite😍💕

    • @kns415
      @kns415 Před 4 lety +1

      Vote for theju
      www.flowerstv.in/voting

    • @parameswaranedayoor5594
      @parameswaranedayoor5594 Před 4 lety +1

      എൻ്റെ കൂട്ടാ super വളരെ ഇഷ്ടമായി തേജസ്

    • @arya3671
      @arya3671 Před 3 lety

      അതെ നല്ല ഐശ്വര്യവും അതിലേറെ വിനയവും കഴിവും ഉള്ള ഒരു കുഞ്ഞ്

  • @muneerwayanad8381
    @muneerwayanad8381 Před 4 lety +85

    ജൂനിയർ ഏശുദാസ് എന്ത് പാടിയാലും വേറെ ലെവൽ

    • @kns415
      @kns415 Před 4 lety +1

      Vote for theju❤️
      www.flowerstv.in/voting

  • @sajeevkumars9820
    @sajeevkumars9820 Před 4 lety +6

    ചക്കരെ മോനെ very good singer നമിച്ചു മോനെ 👌👍

  • @narayanankp7656
    @narayanankp7656 Před 4 lety +81

    ലാലേട്ടൻ ശ്രീക്കുട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി' - ലാലേട്ടനും, ശ്രീക്കുട്ടനും ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ '

  • @user-jg3cx9ut1l
    @user-jg3cx9ut1l Před 4 lety +16

    മനോ ഹി രിത ഗാനം ആണ് തേ ജൂട്ടന്റ് സൂപ്പർ ആയിട്ടുണ്ട് ഒരു ബിഗ് സല്യൂട്ട് തേജസ്സിന് ആ കുട്ടിയുടെ എല്ലാ പാട്ടുകളും കേട്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു

  • @sreebinivv6721
    @sreebinivv6721 Před 4 lety +132

    പാവം ആണ് തേജസ്‌ മോൻ ഒന്നിലും അഹങ്കാരമില്ലാത്ത മോൻ...

    • @SRINIVASAN-hg8hs
      @SRINIVASAN-hg8hs Před 4 lety +4

      Very nice song

    • @kns415
      @kns415 Před 4 lety +1

      Vote for theju❤️
      www.flowerstv.in/voting

    • @shahanasherin1294
      @shahanasherin1294 Před 3 lety +2

      Crct. Thejus njn padikkunna schoolil aanu padikkunnath.jada onnum illa. Paavam aanu

    • @kns415
      @kns415 Před 3 lety

      @@shahanasherin1294 തേജുവിനേം തേജുവിന്റെ പാട്ടും പെരുമാറ്റവും എല്ലാം ഒരുപോലെ ഇഷ്ടം 😍🥰

    • @jishamadhu3424
      @jishamadhu3424 Před 3 lety +2

      Sathyam

  • @shanshan9907
    @shanshan9907 Před 4 lety +81

    എന്റെ മോന്റെ നിൽപ് കണ്ടില്ലേ എന്തൊരു വിനയം

    • @daspk2144
      @daspk2144 Před 4 lety +5

      ശരിയാണ് തേക്കുട്ടന് നല്ല വിനയമാണ്

    • @kns415
      @kns415 Před 4 lety +2

      @@daspk2144 vote for theju❤️
      www.flowerstv.in/voting

    • @susheelarajan4877
      @susheelarajan4877 Před 3 lety +1

      Thejukutta love you daa mone ❤❤❤❤❤

    • @infocountry16
      @infocountry16 Před 3 lety +1

      Serikkum

  • @drkmlakshmipathy
    @drkmlakshmipathy Před 2 lety +5

    Oh..what a feeling..this song simply melts our heart

  • @user-ng4ww1qc7w
    @user-ng4ww1qc7w Před 2 lety +1

    വളരെ മനോഹരംമനോഹരം മനോഹരം പൊന്നു മുത്തേ പാട്ട് വളരെ ഇഷ്ടമാണ്

  • @sreyapk7472
    @sreyapk7472 Před 4 lety +25

    Thejus...ethra ishtann paranjariyikn avilla...that much love 😘

  • @parameswaranm6199
    @parameswaranm6199 Před 4 lety +28

    മോഹൻ ലാലിന്റെ മുന്നിൽ പാടി അനുഗ്രഹം വാങ്ങിയ കൊച്ചു വലിയ ഗായകൻ തേജസ്‌

  • @josekmcmi
    @josekmcmi Před rokem +1

    Thekutta, you are precious. Don't grow old.

  • @ushanayar7158
    @ushanayar7158 Před 3 lety +4

    Arhicha kutti thanneyaanu. Midukkan. God bless you mone

  • @Omana-fv4ho
    @Omana-fv4ho Před 4 měsíci

    Adipoli muthee super song adipoli theju

  • @songsbydevikamk6328
    @songsbydevikamk6328 Před 4 lety +22

    Thekkuntante ee vinayam mathram mathi avane uyarangalilethikkan... god bless u mone

  • @shahanasherin1294
    @shahanasherin1294 Před 3 lety +3

    Super thejus. Good song. Nalla vinayam ulla kutti. I am a fan of you

  • @Omana-fv4ho
    @Omana-fv4ho Před 6 měsíci

    തേജു.... ഒരുപാടിഷ്ടം കണ്ണാ❤ സംഗീതം കൊണ്ടും സ്വാഭാവം കൊണ്ടും വ്യക്തിത്വം കൊണ്ടും എൻ്റെ മനസ് കീഴടക്കിയ എൻ്റെ പൊന്നുമോൻ തേജു

  • @devikabinoy13
    @devikabinoy13 Před 4 lety +6

    Muthuzeee ninte character pwoliyaaadaa...

  • @Sathyanweshanam
    @Sathyanweshanam Před 4 lety +2

    അടുത്ത ജന്മത്തിൽ എനിക്ക് ആണായി ജനിക്കണം. ഇവരുടെയൊക്കെ ഫ്രണ്ട്ഷിപ് കാണുമ്പോൾ അങ്ങനെ തോന്നുന്നു.

  • @amalnatha8249
    @amalnatha8249 Před 2 lety +4

    രവീന്ദ്രൻ മാഷ് ❤❤❤

  • @sreekumara.b.98
    @sreekumara.b.98 Před 3 lety +3

    Well done betta. You are pride of Malayalam Music

  • @haripriyaharidas7419
    @haripriyaharidas7419 Před 4 lety +6

    Ponnumone.... Thekkutta🥰🥰🥰
    Lu... U... Laleetta😍😍

  • @renjitkurup3349
    @renjitkurup3349 Před 4 lety +6

    The jus I s very innocent and always good singing he s quete and smart he is always top andintelligent with lots of love

  • @radhamanian6382
    @radhamanian6382 Před 4 lety +6

    God bless Tejas. Many more miles to go... Best wishes

  • @prasadk950
    @prasadk950 Před 3 lety +3

    തേകുട്ടനും ലല്ലേട്ടനും ജീവനാ എനിക്കു 🙏🙏

  • @saraswathyk9867
    @saraswathyk9867 Před 2 lety +1

    മോൻ nalla ഫീലോടു കൂടി പാടി മോൻ ഏതു song പാടിയാലും nalla രസമാണ് kelkan

  • @parameswaranedayoor5594
    @parameswaranedayoor5594 Před 4 lety +3

    നമസ്തേ ഒരു പാട് ഇഷ്ടമായി -

  • @Arjun-cu3nf
    @Arjun-cu3nf Před 11 měsíci

    Super mone thekuttaa

  • @sarathanilkumar7529
    @sarathanilkumar7529 Před 4 lety +11

    Super my fav

  • @KrishnaVeni-vz8cb
    @KrishnaVeni-vz8cb Před 4 lety +6

    Laalettan 🥰🥰🥰🥰

  • @mg7152
    @mg7152 Před 4 lety +27

    മലയാളത്തിന്റെ അഭിമാനം, ദൈവത്തിന്റെ വരദാനം, മോഹൻലാൽ

  • @renjitkurup3349
    @renjitkurup3349 Před 4 lety +3

    Thekkutta chakkare super neeyoru pavamanada mjuthe umma umma in infinite

  • @gopalakrishnakurup2870
    @gopalakrishnakurup2870 Před 2 lety +1

    സൂപ്പർ ആയിട്ടുണ്ട്

  • @maluvichu3244
    @maluvichu3244 Před 3 lety +1

    വളരെയേ nannai. Padi. Teju. God. Bles u

  • @chandrasekharanmenon8632
    @chandrasekharanmenon8632 Před 4 lety +9

    Thesis you are really a great singer,God bless you.ur simplicity is it speciality.keep always in your future👌

  • @muralidharan71996
    @muralidharan71996 Před 4 lety +14

    Thejukutta lov u ❤😘

  • @saraswathyk9867
    @saraswathyk9867 Před 2 lety +2

    ആരെന്തു പറഞ്ഞാലും പ്രതികരിക്കാത്ത മോനാണ് ലാലേട്ടനെ നേരിട്ട് കാണാൻ കഴിഞ്ഞത്‌മോന്റെ ഭാഗ്യമാണ്

  • @sreejagopalan9379
    @sreejagopalan9379 Před 4 lety +4

    Laletten nammude punyamanu, athupole kuttippattukarum

  • @sreekumara.b.98
    @sreekumara.b.98 Před 3 lety +1

    Your Etho nidrathan Is great betta. It is unforgettable.

  • @s...j.6303
    @s...j.6303 Před 4 lety +8

    മോനു സന്തോഷമായില്ലേ കുട്ടാ. Song sppr ആയിട്ടോ..

  • @assisihometuibong6396
    @assisihometuibong6396 Před 4 lety +9

    Very good love you my favourite Thejus tan always praying

  • @anilkumaradm9687
    @anilkumaradm9687 Před rokem

    സൂപ്പർ തേകുട്ടാ 👌👌🥰🥰

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 Před 2 lety +1

    Thejus....super

  • @mariyammathew2989
    @mariyammathew2989 Před 4 lety +22

    Lalatten....thejuuuu...

  • @sindhupa1428
    @sindhupa1428 Před 2 lety +1

    Thanks

  • @ushababu3732
    @ushababu3732 Před 4 lety +3

    ഒരു ഇഷ്ടമായി മോനെ സൂപ്പർ

  • @vbnvbn779
    @vbnvbn779 Před 3 lety +1

    Hai, thejusmon.

  • @Ajitha739
    @Ajitha739 Před 3 lety +1

    Nalla ponnumon 😍😍😘🤗🌹

  • @Arjun-cu3nf
    @Arjun-cu3nf Před 10 měsíci

    Thejukkutta mone orika kannanam mone

  • @vijayvinodvijayvinod4782
    @vijayvinodvijayvinod4782 Před 3 lety +1

    എന്റെ അനിയൻ കുട്ടാ

  • @arunkrishnankutty
    @arunkrishnankutty Před 3 lety +1

    സബാഷ് മോനേ ❣️👌👌

  • @vishantp6741
    @vishantp6741 Před rokem

    തേച്ചുട്ടാ സൂപ്പർ

  • @unnikrishnakrishnan8369
    @unnikrishnakrishnan8369 Před 4 lety +2

    Excellent 💯

  • @roniyaroniya258
    @roniyaroniya258 Před 4 lety +6

    സുന്ദരൻ ലാലേട്ടൻ

  • @renjitkurup3349
    @renjitkurup3349 Před 4 lety +2

    The jus means tfor true h for harmony efor effortless j for junior u for unique s for singing

  • @tresadevasia7206
    @tresadevasia7206 Před rokem

    Tejus sweet child

  • @Safusharaf
    @Safusharaf Před 4 lety +59

    Theju കണ്ണ് നിറഞ്ഞു പോയെടാ നിന്റെ വിനയം....ഇതേ സ്വഭാവ ശുദ്ധിയോടെ മുന്നോട്ട് പോകൂ കുട്ടാ....

  • @reni6502
    @reni6502 Před 4 lety +16

    thejus kutta love you Monte nishkalangatha is very good.love you my thekkutta .nannayi paadanam . topil ethaan aathmaarthamaayiprarthikkunnu

  • @infocountry16
    @infocountry16 Před 3 lety +2

    God bless you Thejus

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 5 měsíci

    ❤️❤️❤️❤️♥️👌

  • @lokeshk897
    @lokeshk897 Před rokem

    ❤❤❤Mohanlal 💞💞💞

  • @maryjohn8066
    @maryjohn8066 Před 3 lety +1

    Super 💕

  • @parameswaran4297
    @parameswaran4297 Před rokem

    ഹായ് കുട്ടാ

  • @vismikp8710
    @vismikp8710 Před 3 lety +1

    💓💓💓💓

  • @vinodininarayanankurup5708

    OM Shanti lal..... 🌹

  • @shobhanair9039
    @shobhanair9039 Před 4 lety

    super

  • @jojilouis5385
    @jojilouis5385 Před 3 lety +1

    👍

  • @aroonpather1442
    @aroonpather1442 Před rokem

    Lovely child ❤

  • @ayishahibamuhamed223
    @ayishahibamuhamed223 Před 3 lety +1

    Thejus 👌

  • @binoyp8705
    @binoyp8705 Před 3 lety

    Ethonidrathan super

  • @kannanpk3408
    @kannanpk3408 Před 3 lety

    Mone super 🌹🌹🌹🌹Kannan p k

  • @bushairoks6540
    @bushairoks6540 Před 4 lety +4

    theju kidukki

  • @saraswathyk9867
    @saraswathyk9867 Před 2 lety +2

    ലാലേട്ടന്റെ മുന്നിൽ പാടിയത് വലിയ അഭിമാനമാണ് ലാലേട്ടാനും സൂപ്പറായി പാടും

  • @badushabadu8563
    @badushabadu8563 Před 3 lety +1

    Kooi

  • @dayanandanv6191
    @dayanandanv6191 Před 4 lety +8

    Thejus kuttaa my dear supper singing

  • @saraswathyk9867
    @saraswathyk9867 Před 3 lety +1

    Montepatukelkanvaliyasanthoshamanemontepatukazhiyunnathuvaremonteachanevaliyasankadamanemuzkathemonvaliyapatukaranavate

  • @vishnusankerctk8738
    @vishnusankerctk8738 Před 4 lety +4

    ഇപ്പോൾ ടോപ് സിങ്ങർ പരിപാടി ഇല്ലല്ലോ നേരത്തെ ഉള്ളതല്ലേ കാണിക്കുന്നത് ഇന്നലെ അനുമാമു തേജസ്‌ കുട്ടനും കൂടിയുള്ള ഡ്യൂയറ്റ് ഉണ്ടായിരുന്നു ഒരു രാത്രി കൂടി എന്ന സോങ് ഞാൻ നേരത്തെ ഇത് കണ്ടില്ലായിരുന്നു അത് കഴിഞ്ഞ് ആയിരിക്കും ആ പാട്ട് തന്നെ നമ്മുടെ ചക്കര സോളോ ആയി പാടിയത് ദൈവം അനുഗ്രഹിക്കട്ടെ മോനെ

    • @kns415
      @kns415 Před 4 lety +1

      Episode 428 part d yil und Duet.. solo kazhinjitanu duet padiyathennanu enik thonnunnath..

    • @shanshan9907
      @shanshan9907 Před 4 lety +1

      അല്ല സോളോ പാടീ കഴിഞാന്ന് anu mam കൂടെ പാടിയത്

    • @snehabiju2457
      @snehabiju2457 Před 3 lety +2

      Pavam thekuttan

  • @jobilkottayam3140
    @jobilkottayam3140 Před 4 lety +2

    jobin

  • @youtube.crea116
    @youtube.crea116 Před 3 lety

    Makkals Ushaar aanallo

  • @youtube.crea116
    @youtube.crea116 Před 3 lety

    Kuttykalde oru baagyam celebrities vannu avare onnu entertain cheyyikkan

  • @aboi2830
    @aboi2830 Před 3 lety

    കംപ്ലീറ്റ് ആക്ടർ

  • @vishnusankerctk8738
    @vishnusankerctk8738 Před 4 lety

    എന്റെ കുട്ടാ

  • @anjushajits5106
    @anjushajits5106 Před 4 lety +3

    എന്താ സീതകുട്ടിയെ സോളോ പാടിക്കാതിരുന്നത്.

  • @achusandra.7739
    @achusandra.7739 Před 4 lety +3

    Who is sreelakshmi

  • @rajanrajanpankaj273
    @rajanrajanpankaj273 Před 4 lety

    Podasughopikanda

  • @AliyarVS
    @AliyarVS Před 4 lety

    Pakshe SangiyayipoyLal

  • @ratheeshnv1529
    @ratheeshnv1529 Před 2 měsíci

    ഒരു കോപ്‌
    Mall

  • @Sathyanweshanam
    @Sathyanweshanam Před 4 lety +1

    അടുത്ത ജന്മത്തിൽ എനിക്ക് ആണായി ജനിക്കണം. ഇവരുടെയൊക്കെ ഫ്രണ്ട്ഷിപ് കാണുമ്പോൾ അങ്ങനെ തോന്നുന്നു.