Flowers top singer grand final thejus final performance | Top singer final episode thejus songs

Sdílet
Vložit
  • čas přidán 2. 09. 2020
  • Top singer is Malayalam musical reality competition on Flowers television. The show directed by Sindhu Sridhar. The show features 22 contestants all under the age of 15.
    Important notice - These all things are copyrighted.
    We just edited and published to Audience for entertainment purpose only.
    All credits goes Copyright owner.
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All rights to above Copyright label and no copyright infringement intended.
    All rights reserved to respective owners
    👉Important👇
    ©All copyrights (Audio/Photo/Video) belong to their respective owners. If you are an author and distribute your copyright infringement, please contact us, we will immediately delete the material
    Contact- geniushere555@gmail.com

Komentáře • 661

  • @Thejomation
    @Thejomation  Před 3 lety +98

    *വീഡിയോ കണ്ടു ഇഷ്ട്ടപ്പെട്ടവരെല്ലാ൦ ഈ ഒരു വീഡിയോ കൂടി കണ്ടു ഒന്നു support ചെയ്യണേ😇*
    czcams.com/video/_ShBxYG1r0E/video.html

    • @balankk9630
      @balankk9630 Před 3 lety +3

      T

    • @susyrajan347
      @susyrajan347 Před 3 lety +2

      @@balankk9630 you

    • @ajithkumar2485
      @ajithkumar2485 Před 3 lety +1

      ജയകുട്ടന് എന്റെ അഭിനന്ദനങ്ങൾ

    • @farsanajasmine3487
      @farsanajasmine3487 Před 2 lety +1

      കാണാം ഇനി ഓരോന്നായി കണ്ടിരിക്കും sure

    • @surapk7890
      @surapk7890 Před 2 lety

      ഇതിൽ നിന്ന് മുകേഷിന്റെ മോന്ത കട്ട്‌ ചെയ്തു ഒഴിവാക്കിയാൽ 100% എൻജോയ് മെന്റ് ആകുമായിരുന്നു

  • @roniyaroniya258
    @roniyaroniya258 Před 3 lety +177

    ഞാൻ ഇത് എത്ര വട്ടം കണ്ടു എന്ന് എനിക്കറിയില്ല, സൂപ്പർ എന്റെ കൊച്ച്

  • @philipararat8906
    @philipararat8906 Před 3 lety +170

    ഈ മത്സരത്തിൽ, പാട്ടു നല്ല ഫീലോടു കൂടി പാടിയത് തേജസ്‌ മാത്രമാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ. എന്റെ വോട്ടും തേജസിനാണ്..

  • @padmajavk3958
    @padmajavk3958 Před 3 lety +124

    തേജസ്സ്, ഞങ്ങളുടെ മനസ്സിൽ എന്നും മായാതെ നില്ക്കുന്നു ഇപ്പോഴും തേജസ്സിന്റെ മനോഹര ഗാനങ്ങൾ .അനുമോദനങ്ങൾ.

    • @jameelatc9371
      @jameelatc9371 Před 3 lety +4

      ഗാനവിഹായസ്സിൽ മോൻ പാടിപ്പറക്കുക! അനുമോദനങ്ങൾ!

    • @Thejomation
      @Thejomation  Před 3 lety +2

      😍😍👍

    • @lejeshgigagreets5262
      @lejeshgigagreets5262 Před 3 lety +1

      Sooooooper moneeeeee

    • @sajik4850
      @sajik4850 Před 3 lety +1

      തെക്കുട്ടൻ..... സൂപ്പർ.. ❤️❤️❤️

    • @ashapadman6439
      @ashapadman6439 Před 2 lety +1

      Ohh

  • @shibujosephjoseph9707
    @shibujosephjoseph9707 Před 2 lety +46

    കുഞ്ഞിന്റെ പാട്ട് ഇന്നും കേട്ടു. ഹൃദയവാനിയിലെ ഗായികയോ, മാനെ എന്ന പാട്ടും. മോന്റെ പാട്ട് കേൾക്കാതെ ഞാൻ മിക്കവാറും ഉറങ്ങാറില്ല. സൂപ്പർ പോന്നുസേ. 👍👍👍

    • @arya3671
      @arya3671 Před 2 lety

      തേജുലയം ഫേസ്ബുക് ഗ്രൂപ്പിൽ ഉണ്ടോ?

    • @shibujosephjoseph9707
      @shibujosephjoseph9707 Před 2 lety +1

      @@arya3671 yes, thanks a lot.

  • @sibiyaskichen9680
    @sibiyaskichen9680 Před 3 lety +88

    THEJAS FANS ADI LIKE

  • @sherinthomas2069
    @sherinthomas2069 Před 3 lety +71

    അത്ഭുത പ്രതിഭാസം... എന്റെ തെകുട്ടൻ......god bless u my dear....

  • @dileepanusha3316
    @dileepanusha3316 Před 3 lety +19

    എനിക്ക് ഭയങ്കര ഇഷ്ടാ.. തേജസിന്റെ പാട്ടുകൾ കേൾക്കാൻ..... ഈ പാട്ടുകേട്ട് എന്റെ കണ്ണുനിറഞ്ഞുപോയി... അവന്റെ എളിമയും ഭംഗിയും സ്നേഹവും അവന്റെ പാട്ടിലും ഉണ്ട്.... ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ! ഉയരങ്ങളിൽ എത്തട്ടെ.👍🌹

  • @jameelatc7712
    @jameelatc7712 Před 2 lety +17

    ഇന്നും കേൾക്കുമ്പോൾ മനസ്സിന് ആനന്ദം, തേജസ്സ് മോനേ .

  • @shameershami9034
    @shameershami9034 Před 3 lety +104

    തേജസ് എന്ടെ മനസ്സിൽ നിനക്കാണ് ഫസ്റ്റ്..രവീന്ദ്രൻ മാഷിന്റെ ഈ സോങ് സ്റ്റേജിൽ ഒരു കുട്ടിയും പാഫുന്നത് ഞാൻ കണ്ടിട്ടില്ല ....കണ്ണു നിറഞ്ഞു പോയെടാ മുത്തേ

  • @shynipm154
    @shynipm154 Před 3 lety +46

    എന്താ പറയേണ്ടതെന്നറിയില്ല സൂപ്പർ 👌👌👌👌👌👌

    • @Thejomation
      @Thejomation  Před 3 lety +2

      🤩🤩👍

    • @chandrancherayi4592
      @chandrancherayi4592 Před 3 lety +2

      This boy go distances.Extremly good range with commendable talent.. Wish him bright future which he rightfully deserves

  • @saraswathyk9867
    @saraswathyk9867 Před 3 lety +10

    യേശുദാസ് സർ പാടിയതുപോലെയുണ്ട് അതിനേക്കാൾ സൂപ്പറായി മോൻപാടിമോനെ സൂപ്പർ ഗായകനായ്ദൈവം തെരഞ്ഞെടുത്തതാണ്

  • @saraswathyk9867
    @saraswathyk9867 Před 2 lety +10

    മോന് പോലെ arum പാടുകയില്ല മോൻ പാടുന്നത് കേൾക്കുമ്പോൾ സങ്കടം വരുന്നു സന്തോഷം കൊണ്ടാണ് മോൻ ഭാവിയിൽ സൂപ്പർ ഗായകനാവും എല്ലാവരെക്കാളും മുന്നിൽ വരും

  • @anjums916
    @anjums916 Před 3 lety +63

    തേജസേ ടോപ് സിങ്ങർ ഗ്രാൻഡ് ഫിനാലെയിൽ ഒരിക്കലും മറക്കാൻ കഴിയാത്ത പ്രകടനം

  • @73east43
    @73east43 Před 3 lety +41

    കണ്ണ് നിറഞ്ഞുപോയി ഒരുപാട് ഉയങ്ങളിൽ എത്തട്ടെ

  • @vishakvis1455
    @vishakvis1455 Před 2 lety +11

    തേജസ്‌ കുട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഒരിക്കൽ ഹൃദയ വനിയിലെ ഗായികയോ എന്ന പാട്ട് പാടി, ഹോ ഒരു രക്ഷേയില്ല, എന്താ സൂപ്പർ കേൾക്കാൻ ❤❤❤😍😍😍

    • @JP-bd6tb
      @JP-bd6tb Před 2 lety +2

      സത്യം തന്നെ.... എനിക്കും ഒരുപാട് ഇഷ്ടമാണ് ഈ രണ്ടു പാട്ടും

  • @ajithakumaripn158
    @ajithakumaripn158 Před 2 lety +5

    മോന്റെ ഈ പാട്ട് കേട്ടാലും കേട്ടാലും മതിയാവൂ യില്ല. ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏👍👍

  • @jameelatc9371
    @jameelatc9371 Před 2 lety +5

    . തേജസ്സ് മോനേ എത്ര പ്രാവശ്യം നിന്റെ പാട്ടു കേട്ടു! മതിയാകില്ല. അവ എത്ര ധന്യം, സുഖദം !

  • @safiyasafiya8748
    @safiyasafiya8748 Před 3 lety +9

    ഞാൻ തേക്കുട്ടന്റെ ഈ പാട്ട് എത്ര വട്ടം കേട്ടുവെന്ന് എനിക്ക് തന്നെ അറിയില്ല,, ഇന്നും കേൾക്കുന്നു,,
    തേക്കുട്ടാ നീ മുത്താണെടാ

    • @Thejomation
      @Thejomation  Před 3 lety +1

      🤩🤩👍

    • @krishnasn2804
      @krishnasn2804 Před 3 lety +1

      ഞാനും എത്രയോ തവണ കേട്ടു.. ഇപ്പോഴും കേട്ടോണ്ടിരിക്കുന്നു 😍theju ഇഷ്ടം 💞🎼

  • @saraswathinbhat2619
    @saraswathinbhat2619 Před 2 lety +4

    Monde patu etrakettalum madiyavilla✌👌

  • @prajeeshppp86
    @prajeeshppp86 Před 3 lety +16

    ഒറ്റ വിഷമം ഉള്ളു ഈ പാടുന്നത് കേൾക്കാൻ രവീന്ദ്രൻ മാഷ് ഉണ്ടായില്ലല്ലോ അത്രക്കും മനോഹരം

  • @vishnupv3513
    @vishnupv3513 Před 3 lety +13

    തേക്കുട്ടാ സൂപ്പർ മോനെ ഫസ്റ്റ് കിട്ടാത്തതിൽ സങ്കടമുണ്ട് വിഷമിക്കേണ്ട മോനെ .ഇതിലും വലിയ ഉയരങ്ങൾ മോൻ കീഴടക്കും അതിന് ദൈവാനുഗ്രഹമുണ്ടാവട്ടെ കണ്ണൂരിൻ്റെ അഭിമാനമാണ് മോൻ

  • @muhammedanas3
    @muhammedanas3 Před 3 lety +7

    ഒരു രക്ഷയും ഇല്ല... മോനേ 👌👍🥰🥰🥰പൊളിച്ചു

  • @safiyasafiya8748
    @safiyasafiya8748 Před 3 lety +5

    ന്റെ തേക്കുട്ടാ നീയൊരു മുത്താണ് ട്ടോ,,,
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,,
    പ്രാർത്ഥിക്കാം
    All the best

  • @parameswaranm6199
    @parameswaranm6199 Před 2 lety +4

    എത്ര കേട്ടാലും മതി വരില്ല

  • @pioneer46
    @pioneer46 Před 2 lety +5

    കിടുക്കി 🏆🏆🌹🌹

  • @subashthaivalappil1626
    @subashthaivalappil1626 Před 3 lety +5

    Hai.. Theju. Super. Super. Super. Super. Super. Song. പറയാന്‍ വാക്കുകളില്ല... Godblessyou

  • @rajanjohnrajanjohn6289
    @rajanjohnrajanjohn6289 Před 2 lety +5

    തേകുട്ടാ കലക്കി 👌👌♥️♥️👌👌👌👌ഉമ്മ

  • @jeevansaghrithaya9203
    @jeevansaghrithaya9203 Před 3 lety +6

    👍👏👏👏❤my favourite thekutta. I miss u alot. God bless u.from bangalore.

  • @rajeevmenon7526
    @rajeevmenon7526 Před 3 lety +23

    Thekkutta ...this song was enough to take you to final and win second prize , it was beyond imagination. As judges mentioned the guts and confidence you have shown to sing this song in the final is really speak volumes of your talent which is extraordinary. I am sure with your devotion and commitment to music will take you to the heights.

  • @deeparajeneran9090
    @deeparajeneran9090 Před 3 lety +5

    മോനെ നിന്റെ എല്ലാ പാട്ടുകളും supper ഈ പാട്ട് ഒരു രക്ഷയുമില്ല ഇനിയും ഉയരങ്ങളി എത്തട്ടെ

  • @arya3671
    @arya3671 Před 3 lety +11

    This is what talent means💕💕💕. A highly talented and gifted child. My Thekkuttan 😍😍 The versatile singer

  • @rajimolkr4985
    @rajimolkr4985 Před rokem +3

    ഈ പാട്ട് എന്ത് രസമാണ്. Lyrics സൂപ്പർ

  • @nimishakrishnadas9405
    @nimishakrishnadas9405 Před 3 lety +8

    Super singing.... love you thejas 😘😘😘👍👍👍

  • @yadukrishnan7979
    @yadukrishnan7979 Před 3 lety +4

    എത്ര കണ്ടാലും മതി വരുന്നില്ല തേകുട്ടാ

  • @kiranbhaskar1930
    @kiranbhaskar1930 Před 3 lety +35

    Thejus, hats off . May God Bless you ..

  • @deviprasadn.v.4642
    @deviprasadn.v.4642 Před 2 lety +6

    Goose bumps ! Yadaa ! Thekutta !
    Extraordinary dear Thekutta !
    It's only possible for You and for none else.

  • @saraswathydevi2221
    @saraswathydevi2221 Před 3 lety +4

    Thejusinte mane... orupadu thavana kettu. Iniyum kelkkum. Nalla impamulla voiceum. Super

  • @anithanair7741
    @anithanair7741 Před 3 lety +6

    You are the flowers top singer tejus , you are the 1st topsinger flowers . People , we also learned carnatic music , you are the best one in the top singer. We people are supporting you , tejus you had taken a difficult song in the stage . Excellent rendering mone .

  • @raghunathank1239
    @raghunathank1239 Před rokem +2

    I don't know how many times I have seen this video. Thanks thekuttan

  • @ma19491
    @ma19491 Před 3 lety +6

    Tejus rocks... Super super.. Super.. I am proud to be your fan monu... ninne neril kananam ennu undayirunnu... Pattilla.. Saramilla.. Ennengilum kanaam.. Guruvayurappan ninne anugrahikkatte monu... All the very best for your future. 😘🥰😍

  • @arya3671
    @arya3671 Před 3 lety +6

    Thekkuttante ee song ethra thavana kandalum mathi aagilla.. athrakum super. Thekkuttan - the real talent of top singer. Forever Thekkuttan fan💕💕

  • @padminikutty8976
    @padminikutty8976 Před 3 lety +19

    Tejus u are always super, public Won't Leave the judges if they are avoiding u like other children.

  • @deepamohanan3725
    @deepamohanan3725 Před 3 lety +13

    തേക്കുട്ടാ നിൻ്റെ ഓരോ പാട്ടിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഈ top Singer ഇനി നിന്നെ കാണാൻ പറ്റില്ലല്ലോടാ മുത്തേ

  • @rosilypolekkatt7233
    @rosilypolekkatt7233 Před 3 lety +4

    You are very very very brilliant,cantinu always,God bless you

  • @sunirachel1000
    @sunirachel1000 Před 3 lety +8

    Season 1 il ente eshta paatukaaran👌👌💕

  • @jayaprakashjp4558
    @jayaprakashjp4558 Před rokem +5

    Nice

  • @Canadiansscenic
    @Canadiansscenic Před 3 lety +8

    എന്റെ പൊന്നു മോൻ ആദ്യമായിട്ടാണ് ഈ പ്രായത്തിലുള്ള ഒരു കുഞ്ഞ് ഈ പാട്ട് പാടി കേൾക്കുന്നത് അതും ഇത്രയ്ക്കു perfect ആയി ❤️😘🎈..... ചക്കര വാവേ Love you alot 😘😘😘😘

  • @souravsreya2992
    @souravsreya2992 Před 3 lety +7

    Ohhh nice performance thejus😍 from🇦🇷🇦🇷🇦🇷

  • @shreyak4967
    @shreyak4967 Před 3 lety +7

    Thejus is always thejus.... Superb.... God bless u kannaa☺

  • @MrBuddy712
    @MrBuddy712 Před 3 lety +12

    Beautiful song monu, definitely you’re a great singer. May all your dreams comes true for studies and becoming a well known singer 💕👍👍🙏🏼🙏🏼💕

  • @mohananthacheril2470
    @mohananthacheril2470 Před 23 dny +2

    Ethra manoharamay ponnumon paadi.

  • @deepusree2677
    @deepusree2677 Před 3 lety +5

    തേജൂട്ടാ....❤️❤️❤️❤️❤️❤️❤️❤️

  • @ayanaanil5479
    @ayanaanil5479 Před 2 lety +4

    Chakkare super❤️❤️❤️❤️❤️

  • @akhilmanadehvan6458
    @akhilmanadehvan6458 Před 3 lety +4

    ഈ സമയത്തു കേൾക്കുന്നത് കൊണ്ടാവും എല്ലാവരെയും രണ്ടായി കാണുന്നു എന്നാലും നമ്മുടെ തേക്കുട്ടൻ സൂപ്പറാ

  • @Arjun-cu3nf
    @Arjun-cu3nf Před měsícem +1

    Super muthee adipoli theju

  • @dileepsagara4658
    @dileepsagara4658 Před 3 lety +23

    പറയാൻ വക്കുകളില്ല. നമിച്ചു ....

  • @anoopgeethu4524
    @anoopgeethu4524 Před 3 lety +5

    രവീന്ദ്രൻ മാഷിന്റെ ഒരു സൂപ്പർ സോങ് ♥️♥️♥️

  • @ammuachu615
    @ammuachu615 Před 2 lety +2

    Thejusnte patt mathram kelkkan top singer kanunnaa njn😌😚

  • @shintopallavi209
    @shintopallavi209 Před 2 lety +7

    Super

  • @arya3671
    @arya3671 Před 3 lety +5

    Finale ലെ മൊത്തം ആവേശവും ഈ songil ഉണ്ട് 😊

    • @krishnasn2804
      @krishnasn2804 Před 3 lety +1

      ഇപ്പോഴും thejunte ഈ പാട്ട് കേൾക്കുമ്പോ അടങ്ങാത്ത ആവേശം തന്നെയാണ് 🥰❤️🎶

    • @arya3671
      @arya3671 Před 3 lety

      @@krishnasn2804 സത്യം.. തേക്കുട്ടൻ എന്ത് പാടിയാലും എനിക്ക് ഇഷ്ടമാണ്.

  • @anandhalakshmiharidas5583
    @anandhalakshmiharidas5583 Před 3 lety +11

    Nxt Harishankar.............. 😍😍😍😍😍😍😍😍😍😍😍😍

  • @dhanoopm6240
    @dhanoopm6240 Před 3 lety +4

    പാ പാ പാ പാ പാ പാ പാ.കിടു

  • @muhammedpadippuramuhammed3638

    THEJUS ,What ,A performance, camera woh,band no answer,

  • @leenapeter4823
    @leenapeter4823 Před 3 lety +4

    എൻ്റെ തേജസ്സ് കുട്ടാ.... സൂ......... പ്പർ 👌👌👌😘😘😘

  • @arya3671
    @arya3671 Před 3 lety +4

    മാനെ song തേജസ്സ് കുട്ടൻ flowers music ulsav episode 2 part B ഇൽ ഒന്നൂടെ പാടീട്ടുണ്ട്. സൂപ്പർ ആണ് അതും. ❤️❤️❤️

  • @suseelasmnair3180
    @suseelasmnair3180 Před 3 lety +4

    തേജസ്സിൻ്റെ പാട്ട് എത്രകേട്ടാലും മതിയാവില്ല.

  • @sushamapr2474
    @sushamapr2474 Před 3 lety +14

    തോൻകുട്ടൻറ്റെ പാട്ട് കോട്ട് ജഡ്ജിസ് ഭയങ്കര ഇമോഷണൽ ആയി . ഞാനും.

  • @AnilKumar-fo8ef
    @AnilKumar-fo8ef Před 3 lety +7

    My favourite singer l love you

  • @anjana4063
    @anjana4063 Před 3 lety +5

    My favv💖thejasssss😍😍😍😍😍

  • @aromalshaji6312
    @aromalshaji6312 Před 2 lety +4

    tejus is a good singer

  • @baluvlogger9339
    @baluvlogger9339 Před 2 lety +3

    ഇങ്ങനെ ഒക്കെ പാടുന്ന കുട്ടി പാട്ടുകാരൻ തേജസ്‌ മാത്രമേ ഉണ്ടാകൂ... എന്നാണ് എനിക്ക് തോന്നുന്നത്. മോനെ നീ ജയചന്ദ്രൻ അങ്കിൾ പറഞ്ഞതുപോലെ ഭാവിയിൽ വലിയൊരു ഗായകനാകും. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അതൊരു സംശയം ഇല്ലാത്ത കാര്യമാണ്... God bless you you ❤❤❤❤❤❤👍👍👍👍👍👍

  • @manoharank4412
    @manoharank4412 Před 2 lety +6

    His singing immersed me into great ecstacy.

  • @beenalekshmi9472
    @beenalekshmi9472 Před 3 lety +49

    Judgemrnt തെറ്റായിരുന്നു എന്ന് പറയുന്നവർ തേജസിന്റ് ഈ പാട്ട് കേട്ടില്ലേ?

    • @mollysabraham835
      @mollysabraham835 Před 3 lety +3

      No one is telling negative about Ist ans 2nd prizes as they both deserve it. We love u Thejus. Be a big music man, whether singer or composer.

    • @mollysabraham835
      @mollysabraham835 Před 3 lety +2

      Vaishnavi Panickers majority performances were all Super. She also deserved 3rd prize. 4th place person is not upto mark. That position could have obtained for Richu

    • @ReshmaReshma-jz7yp
      @ReshmaReshma-jz7yp Před 3 lety +6

      1.2.3 മൂന്ന് പേർക്ക് കൊടുത്തത് ശരി ആണ് പക്ഷെ 4കൊടുത്തിന് ആണ് എല്ലാവരും പറയുന്നത്. 1നേക്കാൾ നല്ലത് 15ലക്ഷം രൂപ അല്ലേ

    • @ReshmaReshma-jz7yp
      @ReshmaReshma-jz7yp Před 3 lety +2

      @@mollysabraham835 4ത് ആ കുട്ടി അർഹിക്കുനില്ല

    • @ma19491
      @ma19491 Před 3 lety +1

      @@ReshmaReshma-jz7yp 4th place ennalla..quarter. finally thanne varan arhikunnilla aa kutty...

  • @bijumalayil
    @bijumalayil Před 3 lety +5

    Raveendran Master magic...

  • @kns415
    @kns415 Před 3 lety +7

    എന്റെ കണ്ണാ.. ❤️ thejuu 💝💖

  • @sureshbabuvk5095
    @sureshbabuvk5095 Před 2 lety +3

    Very goud

  • @haridasnmharidas3670
    @haridasnmharidas3670 Před 3 lety +3

    Thejumone kalakki God bless you,ethra thavana kettu ,ipozhum kelkunnu,chakkare ummada

  • @sheenageorge3987
    @sheenageorge3987 Před 3 lety +5

    Powerful songs dr Thejus, till am searching ur songs

  • @amviy
    @amviy Před 3 lety +13

    Thejus പൊളിച്ചു
    മുകേഷ് its a very Handsom

  • @jacquelinethomas6978
    @jacquelinethomas6978 Před 3 lety +4

    Ente Thejusmone God bless you. muthe You done it fantastic

  • @reebakabeer7404
    @reebakabeer7404 Před 10 měsíci +2

    Super ❤

  • @lekshmisajeev1227
    @lekshmisajeev1227 Před 3 lety +4

    Wow..super

  • @sibiliot9218
    @sibiliot9218 Před 2 lety +4

    Super 😘

  • @saraswathyk9867
    @saraswathyk9867 Před 2 lety +2

    മോൻ സൂപ്പറായി padi

  • @infocountry16
    @infocountry16 Před 3 lety +7

    His voice is better than any singer in the malayalam film industry, I feel

    • @arya3671
      @arya3671 Před 3 lety

      Plz watch flowers music ulsav episode 2, part B in which Thekkuttan sang the same song Maane. Both the presentations were extremely good

  • @palakkadsareenathatha1235

    തീർച്ചയായും എല്ലാ സപ്പോർട്ടും ഉണ്ടാകും👌👌👌😁🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +5

    Super perfomance തേകുട്ടൻ❤️❤️❤️

  • @nishavinu9438
    @nishavinu9438 Před 3 lety +3

    മോനെ ചക്കരകുട്ടാ ഉമ്മ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ

  • @nandinipanicker1742
    @nandinipanicker1742 Před rokem +3

    Fav singer 🥰

  • @jithusschannel1697
    @jithusschannel1697 Před 3 lety +3

    കൊള്ളാം മനോഹരം ആണ് ട്ടോ പാട്ട് കേൾക്കാൻ എനിക്ക് ഇഷ്ടം ആയി

  • @lpg6046
    @lpg6046 Před 2 lety +5

    👌👌👍

  • @swapnapoulose678
    @swapnapoulose678 Před 3 lety +3

    Thekkutta nee nhangalude ellam muthalle kannu niranjupoyi. God bless u chakkare

  • @malavikanair1204
    @malavikanair1204 Před 3 lety +8

    he is talented. 💯may god bless him

  • @leninchandran4619
    @leninchandran4619 Před 3 lety +4

    തേജസ്സ് നീ ഭാവിയിൽ TOP Singer

  • @lalithasukumaran4084
    @lalithasukumaran4084 Před 2 lety +3

    Super polich thejes 👍👍👍👍

  • @nibinnarayanan4577
    @nibinnarayanan4577 Před 3 lety +4

    Super
    God bless you

  • @aneeshma718
    @aneeshma718 Před 3 lety +5

    Super😍😍😍

  • @mamathalethamuralilatha711

    😘😘😘😘😘😘😘😘😘😘ante ponnumon thakarthu neeyanu njangalkku top singer

  • @deepamohanan3725
    @deepamohanan3725 Před 3 lety +3

    എൻ്റെ മനസിൽ തേക്കുട്ടനാണ് first