August 22, 2020

Sdílet
Vložit
  • čas přidán 20. 08. 2020

Komentáře • 104

  • @geethageetha7205
    @geethageetha7205 Před 9 měsíci +7

    👌👌👌👌👌🌹🌹🌹🙏🙏🙏

  • @SURESHBABU-me9xh
    @SURESHBABU-me9xh Před rokem +6

    മോന്റെ സ്വരം കേൾക്കാതെ ഒരുദിവസംപോലുംഇനി ഞാൻ ഉറങ്ങില്ല 🙏👍❤️🍦🍬🌹

  • @JJ-ez8me
    @JJ-ez8me Před 2 lety +6

    Thejus super 🌹🌹🌹good 👏👏👏

  • @chandranair8412
    @chandranair8412 Před 10 měsíci +5

    ഇപ്പോഴാ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇവൻ ഒരു സംഭവം തന്നെ. ഓമനക്കുട്ടനെ ഈശ്വരൻ തീർച്ചയായും അനുഗ്രഹിക്കും.

  • @prakashpm4823
    @prakashpm4823 Před 2 lety +6

    Beutiful,goadblesyou

  • @deepusree2677
    @deepusree2677 Před 11 měsíci +4

    തേജു മോനെ കാണാനും കേൾക്കാനുമായി കാത്തിരുന്ന ഓർമ്മകളാണ് ഓരോ പാട്ടും.

  • @asokannair5833
    @asokannair5833 Před 2 lety +7

    എത്ര മനോഹരമായിട്ടാണ് പാടുന്നത്. ഈ പൊന്നു മോനെ കെട്ടിപിടിച്ച്‌ ഒരു ചക്കര ഉമ്മ . ഭാഗ്യമുള്ള അച്ഛനും അമ്മയും . അഭിനന്ദനങ്ങൾ.

  • @renjithraju4677
    @renjithraju4677 Před rokem +4

    Certainly, your song is awesome, my son

  • @user-ng4ww1qc7w
    @user-ng4ww1qc7w Před 2 lety +5

    വളരെ മനോഹരം മനോഹരം പാടി എല്ലാ പട്ടുകളും ചക്കര കുട്ട

  • @ullasmullesery6652
    @ullasmullesery6652 Před 2 lety +8

    എല്ലാപാട്ടുകളും അതിമനേഹരമായി തേക്കുട്ടൻ പാടി സൂപ്പർ

  • @deepusree2677
    @deepusree2677 Před rokem +7

    എന്റെ തേജുവിന്റെ ഈ പാട്ടുകളൊക്ക കേൾക്കുമ്പോൾ ടോപ് സിങ്ങറിൽ മോൻ പാടിയതും അതിനു വേണ്ടി കാത്തിരുന്നതുമൊക്കെയാണ് ഓർമ്മ വരുന്നത്. എത്ര കേട്ടാലുംമതിവരാത്ത സംഗീത സാന്ദ്ര നിമിഷങ്ങളാണ് ഇതൊക്കെ. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത അനിർവചനീയ സംഗീതം. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തെട്ടെ എന്റെ തേജു. അതിനു വേണ്ടി എല്ലാ പ്രാർത്ഥനയും സപ്പോർട്ടുമായി എന്നും പ്രിയപ്പെട്ട തേജുവിനൊപ്പം.

  • @abdullahkutty1167
    @abdullahkutty1167 Před 2 lety +7

    Thejus.....A wonderful upcoming genius

  • @mayadavi711
    @mayadavi711 Před 2 lety +19

    മോന്റെ അമ്മക്കും അച്ഛനും ഇതുപോലെ ഒരു മോനെ കിട്ടിയതിനു ബിഗ് സല്യൂട്ട് 🙏👌👌

    • @sreeragkmohan123
      @sreeragkmohan123 Před 2 lety +2

      ഭാഗ്യം ചെയ്ത മാതാപിതാക്കൾ ❤❤❤🙌🙌

  • @thulassithulassi125
    @thulassithulassi125 Před rokem +5

    ❤️വളരെ മനോഹരമായ് ദേവി സ്തുതിയോട് കൂടി ആരംഭിച്ച ഈ സ്വരരാഗമാലിക കേൾക്കാൻ എന്തൊരു ഭംഗിയാണ് കണ്ണാ പാടിയ ഓരോ പാട്ടുകളും അതിന്റെ ഭാവരാഗ താള ലയങ്ങൾ ഉൾക്കൊണ്ടു പാടി.... ഞങ്ങളുടെഎല്ലാം മനസിന്റെ മണിച്ചെപ്പിലെ ഭാവ ഗായകനാണ് കണ്ണൻ.. എത്ര പാട്ടുകൾ പാടി എന്നതി ലല്ല പാടിയ പാട്ടുകൾ എത്ര മനോഹരമായ് പാടി എന്നതിലാണ് വിജയം അതിൽ നൂറ് ശതമാനം വിജയിക്കാൻ നമ്മുടെഎല്ലാം മനം കവർന്ന നമ്മുടെ സ്വന്തം മണിവേണു വർണ്ണനു മാത്രമേ സാധിച്ചിട്ടുള്ളു... ഈ രാഗമാലികയിലെ പാട്ടുകൾ കേട്ടാൽ നമുക്ക് അത് മനസിലാവും... എല്ലാവരും നമ്മുടെ മുത്തിനെ സപ്പോർട് ചെയ്യുക മോനെ വിജയത്തിലേക്ക് നയിക്കുക 🙏❤️❤️

  • @Omana-fv4ho
    @Omana-fv4ho Před 4 měsíci

    പാട്ടുകൾ ഓകെ സൂപ്പർ സർവ്വശക്തൻ അനുഗ്രഹിക്കട്ടേ അടിപൊളി മുത്തേ തേജു

  • @binduratheesan6876
    @binduratheesan6876 Před rokem +6

    എത്ര കേട്ടാലും മതിവരാത്ത തേജു വിന്റെ മധുര മനോഹര ഗാനങ്ങൾ 😘😘😘😘😘

  • @deepusree2677
    @deepusree2677 Před rokem +7

    മനസിൻ ഈണമായ് മാറിയ എന്റെ തേജുവിന്റെ പാട്ടുകൾ ❤️❤️❤️❤️

  • @shajivn4349
    @shajivn4349 Před rokem +2

    Tajes neorunithiysanadai super songs 🎵 👌 ♥️

  • @unnikrishnanalayical6171

    Excellent

  • @baluvlogger9339
    @baluvlogger9339 Před 2 lety +10

    ദൈവീകത ഏറ്റവും കൂടുതൽ ഉള്ള child singer 👍ഏത് പാട്ട് എടുത്താലും മനോഹരമാക്കി മാറ്റുന്ന പകരം വക്കാനില്ലാത്ത ഒരേ ഒരു ഗായകൻ തേജസ്‌ ❤👍

    • @venuvplsprovide6thepisode622
      @venuvplsprovide6thepisode622 Před 2 lety

      ഹായ് തേക്കുട്ടാ
      പുതിയ ആൽബം ഇറക്കിയില്ലേ

  • @anjusraj
    @anjusraj Před rokem +3

    Iniyum orupaaduyarangalilethatte mon🙏🙏

  • @rijumr1526
    @rijumr1526 Před rokem +2

    Sweet voicee👌🥰

  • @parameswaranm6199
    @parameswaranm6199 Před 2 lety +5

    അടിപൊളി സൂപ്പർ

  • @gopalakrishnakurup2870
    @gopalakrishnakurup2870 Před 2 lety +4

    സൂപ്പർ ആയിട്ടുണ്ട് മോനെ തേജസ്സ്

  • @saraswathyk9867
    @saraswathyk9867 Před 3 lety +7

    പതിനഞ്ചുസോങ് സൂപ്പറായി പാടി മോന്റെ ചിരി ക്ണാത്തതുകൊണ്ടുപിന്നെ കൈകൊണ്ട് action ഇല്ല പിന്നെ സ്റ്റേജിലേക്ക് വരുന്ന സ്റ്റൈലുള്ള നടത്തം മോൻ സൂപ്പറായിpadi

  • @sushamasushama3112
    @sushamasushama3112 Před 10 měsíci +4

    ❤️❤️❤️❤️❤️👍

  • @beenashyju9648
    @beenashyju9648 Před 2 lety +10

    Thekkutten padiya pattellam super monu 🥰God bless U❤👍

  • @shajitimesonic4468
    @shajitimesonic4468 Před 2 lety +8

    ഹായ് തേകുട്ടാ സൂപ്പർ. തികച്ചും ഭക്തി സാന്ദ്രമായ ഈ ഗാനം തേക്കുട്ടന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ നമ്മൾ എല്ലാവരും അതിൽ ലയിച്ചില്ലാതാവുന്നു. മോന്റെ ഓരോ പാട്ടും ഇതുപോലെ വ്യത്യസ്തമായ ഒരു ഫീൽ ആണ്. പാട്ട് ഒരിക്കൽ കേട്ടാൽ പിന്നെ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുംവിധം എന്തൊ ഒരു മാസ്മരികത മോന്റെ പാട്ടിലുണ്ട്. ഇനിയും ഇതുപോലെ നല്ല നല്ല പാട്ടുകൾ മോന് പാടാനും അത് കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവട്ടെ. ദൈവം അതിനുള്ള അവസരങ്ങൾ മോന് ഉണ്ടാക്കിത്തരട്ടെ. God bless you കണ്ണാ ❤❤❤..

  • @parameswaranparaman6133
    @parameswaranparaman6133 Před 2 lety +5

    അമ്മേ ശരണം' മനോഹരമായിരിക്കുന്നു

  • @saraswathyk9867
    @saraswathyk9867 Před 3 lety +14

    ഇപ്പോൾ മോനെ കണ്ടപ്പോൾ സന്തോഷമായി chakaramuthe മോനെ പോലെ ഗായകന്മാരാറുമുണ്ടാകില്ല സൂപ്പറായി പാടി മോനൊരു chakaraumma

  • @noushu_shaazz6400
    @noushu_shaazz6400 Před 2 lety +5

    My favrt singersil oraal...thejus ishttam🥰

  • @premaprakashan3150
    @premaprakashan3150 Před 2 lety +5

    Theju superrrrrrr😘😘

  • @gopalakrishnakurup2870
    @gopalakrishnakurup2870 Před 2 lety +4

    സൂപ്പർ മോനെ

  • @ushagopalkrishnan3165
    @ushagopalkrishnan3165 Před 11 měsíci +4

    Ethra Manoharam Ayi Padinnu, Super , God Bless you ❤

  • @mollysabraham835
    @mollysabraham835 Před 2 lety +4

    V never forget u and yr songs. Yr all songs v hv heard many times. Mon, what r y doing now. Any contact no.

  • @SubashKumar-oq3yq
    @SubashKumar-oq3yq Před 3 lety +9

    തേജൂ വീണ്ടും വീണ്ടും കേൾക്കാൻ
    ആഗ്രഹം...😘😘😘😘😘😘👏👏👏👏👏👏👏🙅🙅🙅🙅🙅🙅🙅🙅🙅

  • @vidyak219
    @vidyak219 Před 2 lety +6

    Kaathirunna songssssss.... ❤

  • @santhamk2479
    @santhamk2479 Před 2 lety +7

    Super 👌👌👌😎😎😂❤👍👍

  • @sumith.pwarrier4600
    @sumith.pwarrier4600 Před 2 lety +5

    ഓരോ പാട്ടും ഒന്നിന് ഒന്ന് മികച്ചതാണ്

  • @deepusree2677
    @deepusree2677 Před rokem +8

    "എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ ജന്മം പാഴ്മരമായേനെ " ഓരോ പാട്ടിലും മറക്കാനാവാത്ത ആലാപന മധുരം നിറച്ചു തന്ന സംഗീത തേജസ്.

  • @sridharanrajagopalan6171
    @sridharanrajagopalan6171 Před 2 lety +7

    THIS IS VOLUME 1 - PLEASE UPLOAD OTHER VOLUMES SOON

  • @sijilharitha9263
    @sijilharitha9263 Před 3 lety +7

    പാട്ടുവേദിയിലൊരു അപൂർവ്വ സുന്ദര നിമിഷം പിറക്കുന്നു, തേജസിലൂടെ..

  • @prakashanjprakashanj8200
    @prakashanjprakashanj8200 Před 2 lety +4

    Mon kodugallur varikayanengil bus standilvaramo onnu parichayappedana

  • @saravanansaravanan.e.s7368

    തേക്കുട്ടാ സൂപ്പർ ❤️❤️❤️❤️❤️🌹🌹🌹

  • @prakashanjprakashanj8200
    @prakashanjprakashanj8200 Před 2 lety +4

    Adipoliya mon

  • @vanajamanoharan6610
    @vanajamanoharan6610 Před rokem +3

    ❤❤❤❤

  • @ashikk7781
    @ashikk7781 Před 2 lety +9

    എല്ലാ ഗാനവും സൂപർ തേക്കുട്ടാ
    സുഖമാണോ

  • @dared548
    @dared548 Před 2 lety +4

    പരമാവധി അഞ്ച് പാട്ടുകൾ വീതം ക്ലബ്‌ ചെയ്ത് പല വീഡിയോകളായി ഇട്ടിരുന്നെങ്കിൽ ഇതിന്റെ ഇരട്ടി ആളുകൾ കണ്ടേനെ... പ്രായത്തിൽ കവിഞ്ഞ ആലാപനപാടവവും സംഗീതജ്ഞാനവും ഈ നിഷ്കളങ്കശബ്ദവും എന്നാലും ഇനിയുമിനിയും ജനലക്ഷങ്ങളെ ആകർഷിച്ചുകൊണ്ടേയിരിക്കും എന്നു കരുതട്ടെ...❤️❤️❤️❤️

  • @athiraek3783
    @athiraek3783 Před 2 lety +4

    💕💕super 👍

  • @madhavank1245
    @madhavank1245 Před 10 měsíci +3

    Wow thejus love u muthe❣️

  • @SubashKumar-oq3yq
    @SubashKumar-oq3yq Před 2 lety +5

    തേക്കു 😘😘😘👏👏👏🙅🙅🙅

  • @rajirkiyer1
    @rajirkiyer1 Před rokem +2

    Tejukutta love you da blessings

  • @remyabiju479
    @remyabiju479 Před 2 lety +3

    Super Mone😍😍

  • @sundari-Paaru-7566
    @sundari-Paaru-7566 Před 2 lety +4

    തേക്കുട്ടാ we miss you very much in this season. Love you very much 🥰🥰🥰🥰

  • @am-sn9fr
    @am-sn9fr Před 2 lety +4

    Some songs are better than original

  • @suvarnamanoj5848
    @suvarnamanoj5848 Před 2 lety +2

    ❤❤❤❤❤❤❤❤❤

  • @sumamadhu9750
    @sumamadhu9750 Před 2 lety +3

    Super mone God bless you 🙏 ❤

  • @Arjun-cu3nf
    @Arjun-cu3nf Před 11 měsíci +3

    👍

  • @subeesh143subi5
    @subeesh143subi5 Před 2 lety +3

    super

  • @Omana-fv4ho
    @Omana-fv4ho Před 4 měsíci

    Super muthee adipoli theju

  • @jaidas5416
    @jaidas5416 Před 2 lety +2

    Super

  • @humanowlification1563
    @humanowlification1563 Před 2 lety +2

    God bless you THekutta

  • @renshan3983
    @renshan3983 Před 2 lety +4

    💕💕

  • @shynincshyni826
    @shynincshyni826 Před rokem +3

    Mone ninne kaanan. Kothiyund top. Muthanu

  • @jacquelinethomas6978
    @jacquelinethomas6978 Před 3 lety +13

    അതിമനോഹരം, എന്നും കേൾക്കാറുണ്ട് തേജസ്സ്മോനെ ❤❤👌🏻👌🏻🥰🥰

  • @avanya5804
    @avanya5804 Před 2 lety +2

    സൂപ്പർ തേകുട്ടാ 😘🥰

  • @sangeethus1469
    @sangeethus1469 Před 7 měsíci +1

    കുടജാധ്രിയിൽ കുടികൊള്ളും എപ്പിസോഡ് ഏതാ? ആരേലും ഒന്ന് പറയാമോ?

  • @ashikk7781
    @ashikk7781 Před 2 lety +3

    മുത്താണ്

  • @arya3671
    @arya3671 Před 2 lety +4

    തേക്കുട്ടാ 💕💕💕

  • @rizwanmuhammed3303
    @rizwanmuhammed3303 Před rokem +3

    മോന്റെ എല്ലാ സൊങ്സും ഒന്നിനൊന്നു mikachathanu super super 🙏🙏🙏🙏👏👏👏

  • @unnikrishnanunnikrishnan8352

    Ponnumonesuper

  • @mayadavi711
    @mayadavi711 Před 2 lety +7

    എന്റെ പൊന്നു മോനെ നിന്നെ ഒന്നു കാണാൻ കാത്തിരിക്കുന്നു എന്റെ മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ e ആൻറ്റിയുടെ കാണാൻ ഉള്ള ആഗ്രഹം നിറവേറ്റി തരണേ എന്റെ മുത്തിന് കെട്ടിപിടിച്ചു ഉമ്മ

    • @thejusthekuttanfansclub9211
      @thejusthekuttanfansclub9211  Před 2 lety

      ഹായ് എന്റെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ട് ഞാനും ഉണ്ട് ആ ഗ്രൂപ്പിൽ വരാൻ ആഗ്രഹം ഉണ്ടെങ്കിൽ എന്റെ അങ്കിളിന്റെ നമ്പർ തരാം മെസ്സേജ് ചെയ്താൽ മതി 9895422511

    • @jayasreet5740
      @jayasreet5740 Před 2 lety

      @@thejusthekuttanfansclub9211 കടലിനകധാമം നീലിമയിൽ സൊങ്ങ് തേക്കുട്ടൻ പാടിയ എപ്പിസോഡ് ഏതാ

    • @premlalsubramanian6317
      @premlalsubramanian6317 Před 2 lety

      @@jayasreet5740 episode 510

    • @jayasreet5740
      @jayasreet5740 Před 2 lety

      @@premlalsubramanian6317 thanks

    • @keerthanasangeeth3999
      @keerthanasangeeth3999 Před rokem +1

      Kudajaadriyil kudikollum enna song paadiya episode ethanenn onn parayamo🥰

  • @KrishnaKumar-zr3uz
    @KrishnaKumar-zr3uz Před 2 lety +2

    👍👍🤔🤔💔💔💔🤞🤞

  • @plantsvariety
    @plantsvariety Před 2 lety +3

    Love u muthe🥰💝💝💝💝💝💝💝💝💝💝💝💝💝💝💐💐💐💐💐💐💐💐💐🎼

  • @prabhavathyamma8252
    @prabhavathyamma8252 Před 11 dny

    ❤🙏😊

  • @user-st5kg5po3b
    @user-st5kg5po3b Před 4 měsíci

    Thenasmon padiya ella pattukalum athi gambeeram

  • @vanajakshivana1218
    @vanajakshivana1218 Před 7 měsíci +3

    ❤❤❤🥰🥰🥰🫂

  • @bluemannanblue676
    @bluemannanblue676 Před 2 lety +3

    C D kittanulla option undo thejoottaa 😍😋

    • @thejusthekuttanfansclub9211
      @thejusthekuttanfansclub9211  Před 2 lety +1

      അയ്യോ അങ്കിൾ ഇതുവരെ cd ആക്കിയിട്ടില്ല, പിന്നെ എനിക്ക് മറ്റൊരു ചാനൽ കൂടി ഉണ്ട് അതിൽ ആണ് എന്റെ കൂടുതൽ പാട്ടുകൾ ഉള്ളത് Thekuttan official

    • @bluemannanblue676
      @bluemannanblue676 Před 2 lety

      Ninte number tharumo

    • @bluemannanblue676
      @bluemannanblue676 Před 2 lety

      Thejootta

    • @bluemannanblue676
      @bluemannanblue676 Před 2 lety

      ഇപ്പോൾ സുഗം ആണോ.
      മോൻ എപ്പോഴും പാട്ടുപാടുന്നത് ശീലമാക്കണം. നല്ലൊരു പാട്ടുകാരൻ ആകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.😍😘😋😍😘

  • @BabuBabu-vn7fc
    @BabuBabu-vn7fc Před rokem +3

    തേക്കൂ 🙏🙏🙏

  • @yourplace3418
    @yourplace3418 Před 2 lety +2

    Poor recording

  • @jayat4847
    @jayat4847 Před 2 lety +4

    super

  • @suvarnamanoj5848
    @suvarnamanoj5848 Před 2 lety +2

    👍

  • @remyank2517
    @remyank2517 Před 2 lety +3

    Super