Kaalam Marannupoy | Kavitha | Murukan Kaattakada

Sdílet
Vložit
  • čas přidán 25. 02. 2024
  • Kaalam Marannu Poy | കാലം മറന്നുപോയ് | Kavitha | Murukan Kaattakada
    1.കാലം മറന്നുപോയ്
    2.അമ്മ
    3.ഇന്ന് ഞാൻ ആണ്ടുപോയി
    4.അങ്ങയെ തേടി
    5.പുഷ്പിത ജീവിത
    6.മഴ
    7.വസന്തം
    8.ദുഃഖമെന്നോട്
    9.പരിഭവമായ
    10.മധ്യാഹ്ന ഗീതം
  • Hudba

Komentáře • 23

  • @user-kg3nz6do6n
    @user-kg3nz6do6n Před 2 dny +2

    ഗൗരീഷിന് ഒരായിരം അഭിന്ദനങ്ങൾ.

  • @ancypaulose2200
    @ancypaulose2200 Před 16 hodinami +1

    സാർ.. നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @SulochanaA-eo8tt
    @SulochanaA-eo8tt Před 3 dny +4

    ഹൃദയം തുടിച്ചു രക്തം തിളപ്പിക്കുന്ന വരികൾ മുരുകൻ സാർ ന് അഭിനന്ദനങ്ങൾ 🚩🚩🚩🚩🚩

  • @manikandantk9006
    @manikandantk9006 Před dnem +1

    സൂപ്പർ ആലാപനം

  • @moideenpareeth3155
    @moideenpareeth3155 Před 7 hodinami

    ഒത്തിരി ഒത്തിരി ഇഷ്ടമായി.

  • @Elavallydasan
    @Elavallydasan Před 3 měsíci +5

    ഇന്നത്തെ കാലം കാത്തിരുന്ന ഗൗരവമാർന്ന വരികൾ.👍👏

  • @vijayanmukadial4776
    @vijayanmukadial4776 Před 3 měsíci +6

    VeryGodKavitha.Vijayan.UK

  • @surendranpv9545
    @surendranpv9545 Před 15 hodinami

    നല്ല ആലാപനം

  • @jyothiprakashck8127
    @jyothiprakashck8127 Před 2 dny +1

    കവികാലത്തിനൊപ്പം രചിച്ച കവിത നല്ല ഈണമുള്ള കവിത

  • @ThankammaDavid-jt8eu

    Super

  • @govindank5100
    @govindank5100 Před 4 dny +3

    കീഴാളബോധവും - മേലാളബോധവും ചേർന്ന് മനുഷ്യ സ്നേഹികൾക്ക് കണക്ക് കൂട്ടാൻ കഴിയാത്ത - ആരോടും ബാധ്യതയില്ലാതെ രൂപപ്പെട്ട പുതിയ കാല ബോധത്തിനെ അടയാളപ്പെടുത്തുവാനുള്ള കവിതകളും ഉണ്ടാകണ മെന്ന് ആഗ്രഹിക്കുന്നു '😅

  • @baburajgopalapillai9459
    @baburajgopalapillai9459 Před 5 dny +15

    കാലം മാറിപോയി.കീഴാളർ മേളാരായ്.പെണ്ണ് സ്വയം മാറു മറക്കാതായി. മാറ്റങ്ങൾ കൂടിഅറിയണം കവി.കാലത്തിനൊപ്പം പാടണം.

    • @shaijanshaijakumar1794
      @shaijanshaijakumar1794 Před 5 dny +1

      താങ്കൾ പറഞ്ഞതാണ് ശരി.... കവികളെങ്കിലും മാറ്റത്തെ ഉൾക്കൊള്ളണം ഇനി പുരുഷന്മാർ സമരം ചെയ്യേണ്ടിവരും.... മാറോന്നു മറച്ചുകാണാൻ..

  • @VinodhanK-lj9ek
    @VinodhanK-lj9ek Před 3 dny

    Very Very good nice kavitha

  • @balakrishnan7477
    @balakrishnan7477 Před 5 hodinami

    Ethu Are Rakskikuvans

  • @haridask5599
    @haridask5599 Před dnem +1

    നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ

    • @jessyjose7240
      @jessyjose7240 Před 10 hodinami

      എന്തിനാ ചുവപ്പിക്കുന്നത്

  • @surendranc3459
    @surendranc3459 Před 4 dny

    കവിതയുടെ...nadanpattukal. kadhapresagam...ithellam...കേരള ഭരണകൂടം. മുന്നേറാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍. എല്ലാ തകിടം മറിഞ്ഞു

  • @santhoshprajan9327
    @santhoshprajan9327 Před 4 dny

    Dynamic voice 🙏

  • @sulekhak9147
    @sulekhak9147 Před 26 dny +1

    Beautiful ❤❤

  • @KMC_247
    @KMC_247 Před 5 dny

    പ്രസീത ചൊല്ലിയ കവിത ഏത് അതിന്റെ പേര്