സീത ലക്ഷ്മിയുടെ തകർപ്പൻ പ്രകടനങ്ങൾ # Top Singer Seetha Lakshmi # Seetha lakshmi Songs

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 806

  • @bennygeorge4382
    @bennygeorge4382 Před 3 lety +71

    പാട്ടിന്റെ രാജകുമാരിക്ക് all the best!!

  • @rejicartoon7624
    @rejicartoon7624 Před 3 lety +57

    ദൈവം നേരിട്ട് വന്ന് സ്പർശിക്കുന്ന അപൂർവ്വം ചില പ്രതിഭകളിലൊരാളാണ് സീതാലക്ഷ്മി മോൾ❤️ ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ. പഠനത്തോടൊപ്പം പാട്ട് ഒരിക്കലും കൈവിടാതിരിക്കുക. സ്നേഹാശംസകൾ❤️

    • @johnyvj9431
      @johnyvj9431 Před 3 lety +4

      ടോപ്പ് സിങ്ങേരിലുടനീലം പുലർത്തിയ ഉർന്ന ആലാപന നിലവാരം.പലപ്പോഴും വിധികർത്താക്കളുടെ അതിശ യോക്തിക്ക് വരെ കാരണമായിട്ടുണ്ട്. In this age her song it's a miracle

    • @babuskitchen1129
      @babuskitchen1129 Před rokem +2

      Very very fine.

    • @kk.pillaipillai1657
      @kk.pillaipillai1657 Před rokem

      @@johnyvj9431 the,the

    • @DrKanakamTK
      @DrKanakamTK Před 2 měsíci

      A
      😒​@@johnyvj9431

  • @ramachandrana7947
    @ramachandrana7947 Před 3 lety +25

    സീത മോൾടെ പാട്ടുകൾ എത്ര കേട്ടാലും മതി വരൂല... മോളെ ദൈവം കാത്തുകൊള്ളട്ടെ

  • @godsongsbabu5135
    @godsongsbabu5135 Před 2 lety +26

    ഈ സീതകുട്ടി ഭാവിയിൽ ഒരു അടിപൊളി ഗായിക ആയിമാറും ഉറപ്പ്...👍👍👍🙏

  • @rajanjohnrajanjohn6289
    @rajanjohnrajanjohn6289 Před 2 lety +31

    സീതകുട്ടി, ആര്യനന്ദ, അരുണിതാകഞ്ചിലാൽ, കമല്ഖാൻ ഈ യുഗത്തിന്റെ ശബ്ദം ❤♥️👌🙏💕

  • @mukundanpp
    @mukundanpp Před 3 lety +26

    അതിഗംഭീരം, മോളേ...
    ഉയരങ്ങൾ കീഴടക്കട്ടെ.

  • @ushasoman9493
    @ushasoman9493 Před 2 lety +20

    ജാനകിയമ്മ കേൾക്കുന്നുണ്ടെങ്കിൽ സന്തോഷം കൊണ്ട്‌ കരയുന്നുണ്ടാകും❤️❤️❤️❤️❤️

  • @suniljanardhanan2330
    @suniljanardhanan2330 Před 2 lety +20

    ഈ സ്വരത്തിൽ ഒത്തിരി മലയാള ഗാനങ്ങൾ കേൾക്കാൻ ഇടയാകട്ടെ.

  • @suseelasmnair3180
    @suseelasmnair3180 Před 3 lety +73

    Seethalakshmi ആദ്യം പാടിയപ്പോൾ തന്നെ അറിയാo best singer ആണെന്ന് first കിട്ടുമെന്ന് ഉറപ്പായിരുന്നു.
    God bless you.

  • @sudheeshev7315
    @sudheeshev7315 Před 3 lety +54

    ഇങ്ങനെ പാടിയ പാട്ടുകൾ തന്നെയാണ് സീതക്കുട്ടിയെ പാട്ടിൻ്റെ രാജകുമാരി ആക്കിയത് .. സൂപ്പർ മോളെ സൂപ്പർiiiii

  • @user-ef2ry7dm5o
    @user-ef2ry7dm5o Před 3 lety +31

    വേറെ എവിടേക്കോ കൊണ്ട് പോകുന്നു...🥰...Seethalashmi my fav singer.
    Season 2 ഒരു രസവുമില്ല.

  • @nasiyanaas6586
    @nasiyanaas6586 Před 4 lety +77

    സീതക്കുട്ടിയുടെ ഒരുപിടി മനോഹര ഗാനങ്ങൾ കോർത്തിണക്കിയ വീഡിയോ thanks dear.. seethoos miss you മോളു..

    • @sajugeetha6479
      @sajugeetha6479 Před 3 lety +3

      Mole nee.oru penpuliyanu ! Iloveyouyouallsongs

  • @vivekanandanthankappan6584
    @vivekanandanthankappan6584 Před 4 lety +52

    രാജാവിന്റ മുഖം ചന്ദ്രനോട് ഉപമിച്ചപോലെ സീതകുട്ടിയുടെ പാട്ടുകൾ ഒർജിനലായി തന്നെ ഫീൽചെയുന്നു

  • @creamcak3
    @creamcak3 Před 4 lety +132

    ഈ പാട്ടുകൾ ഉൾപ്പെടുത്തിയ ആൾക്ക് ഒരു ബിഗ്സല്യൂട്ട്

  • @alexroby8109
    @alexroby8109 Před 3 lety +31

    ആ കുടുംബത്തിന്റെ ഐശ്വര്യം ആണ് നമ്മുടെ സീതാലക്ഷ്‌മി 👌👌😘😘😘😘

  • @papraveenakuriyodlpschool5474

    ചിത്രച്ചേച്ചിയെ പോലെ ലോകമറിയുന്ന പാട്ടുകാരിയായി മാറാൻ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ.

  • @santhakumarib846
    @santhakumarib846 Před 4 lety +59

    സീതകുട്ടാ എന്നും മോളുടെ പാട്ട് കേൾക്കും മോളെ ഒന്ന്നേരിട്ട് കാണാൻ എന്നകഴിയുക

  • @jameelanazarjameelanazar2919

    എത്ര കെട്ടാലും മതിവരാത്ത പാട്ട്കൾ ഇനിയും ഒരു പാട് ഉരങ്ങളിൽ എത്തട്ടെ മോളെ ബിഗ് സല്യൂട്ട്

  • @nandakumarannair7097
    @nandakumarannair7097 Před 2 lety +11

    ഒരുപാടു ഇമ്പമേരിയ, മനസ്സിന് കുളിർമ പകർന്ന് നൽകിയ കലാകാരി,സീതകുട്ടി....
    ഭാവിയിൽ മലയാളത്തിൻ്റെ വാനമ്പാടി ആയി മാറട്ടെ ഗോഡ് bless you

  • @sreekumarsreekumar8382
    @sreekumarsreekumar8382 Před 3 lety +20

    അതിമനോഹരമായ ശബ്ദം.

  • @marykuttyrajayya6526
    @marykuttyrajayya6526 Před 3 lety +70

    ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ ശബ്ദമാധുര്യം. ദൈവം മോളെ ധാരാളമായി അനുഗ്രഹിക്കട്ടെ . സീതക്കുട്ടിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ .

  • @sreenidhisreeharisoumyarma4093

    സീതക്കുട്ടിയെ പോലെ ഒരു contestant ഇനി top singer ന് കിട്ടില്ല.. അതുപോലെ richukuttan, thekkuttan.. Really miss them very badly 😥😥

    • @saviojames6456
      @saviojames6456 Před 3 lety

      സീതച്ചേച്ചിയും തേക്കുട്ടനും എത്രാം ക്ലാസ്സിലാ പഠിക്കുന്നതെന്നു പറയാമോ

    • @rajankallingal4188
      @rajankallingal4188 Před 2 lety

      ഋതുരാജിന്നും തേജസ്സിന്നും അർഹമായ അംഗീകാരം കിട്ടിയില്ല. വാനോളം പുകഴ്ത്തിയവർത്തന്നെ പുരസ്‌കാരങ്ങൾ തീരുമാനിച്ചപ്പോൾ തഴഞ്ഞു.പാസ്ററ് performance ന്നും weightage കൊടുക്കുന്ന രീതിവരണം

    • @nithin648446
      @nithin648446 Před 8 měsíci

      Devanarayan is equally tallented

    • @user-yx8dl6vq8r
      @user-yx8dl6vq8r Před 6 měsíci

      Seethalakshmi finalround

  • @ranjuvijay1854
    @ranjuvijay1854 Před 3 lety +55

    ഒരുപാട് ഇഷ്ടം സീതക്കുട്ടി ...പാടിയ എല്ലാ സോങ്‌സും അടിപൊളി.... നന്മകൾ എന്നെന്നും...💞💞💞

  • @sasidharanr8120
    @sasidharanr8120 Před 2 lety +12

    കലഹൃദയമുള്ള മാതാപിതാക്കളുടെ അനുഗ്രഹീത കലാകാരി മകൾ

  • @treesajoseph8240
    @treesajoseph8240 Před 2 lety +13

    Beautiful voice and wonderful rendering 🌹👍

  • @pranchutm9279
    @pranchutm9279 Před 2 lety +6

    പാട്ടിലെ വരികൾ ഭാവസാന്ദ്രമായി മൊഴി കളായി പകർത്തുന്ന രചനാ വൈഭവം - കിളുന്നു പെൺകുട്ടിയുടെ ഈ ശബ്ദം ഇനിയും കനപ്പെടാനിരിക്കുന്നേയുള്ളു. ലയിച്ചു പാടുന്ന ഈ പാട്ടുകാരിയിൽ അഹങ്കാരം കൂടാതിരിക്കട്ടെ Music is the medicine of mind. അതി വിനാശകരമായ മാനസിക തകർച്ചയിൽ നിന്നും ഡിപ്രഷനിൽ നിന്നും സംഗീതം എത്ര വരെ രക്ഷിചിട്ടുണ്ടാവില്ല എത്ര വൃണിത ഹൃദയങ്ങളെ അതു സാന്ത്വനപ്പെടുത്തുന്നു മുഹമ്മദ് റാഫി , ലതാ മങ്കേഷ്കർ യേശുദാസ് തുടങ്ങിയ സംഗീത പ്രതിഭകളുടെ ശബ്ദ ഭാവങ്ങൾ സ്നേഹത്തിന്റെ ആത്മീയതയുടെ ആന്ദോളനങ്ങൾ നമ്മിൽ സൃഷ്ടിക്കുന്നു സീതാലക്ഷ്‌മിയെ പ്പോലെയുള്ളവർ സംഗീത സാഗരത്തിൽ കൊച്ചു കൊച്ചു അലകൾ നിറക്കുന്നു എത്ര ശീലുകൾ പാടി നിറച്ചാലും സംഗീത സാഗരം നിറക്കാൻ ആർക്കും കഴിയില്ല കാരണം അതു കാലാതീതമാണ് അതിന്റെ സംഭരണി വലുതാണ് മനുഷരിലെ മനുഷ്യത്വത്തെ - ദൈവീക സത്തയെ ഉണർത്തുവാൻ സംഗീതത്തിനും താളമേളങ്ങൾക്കും അതുപോലെ കായിക മാമാംങ്കൾക്കും കഴിയുമെന്നതിനു തർക്ക മില്ല നമ്മുടെ സ്കൂൾ പാഠ്യപദ്ധതിയിൽ സംഗീതവും കായിക പഠന വും പുനസ്ഥാപിക്കേണ്ടതുണ്ട്.

  • @rashmivv5493
    @rashmivv5493 Před 3 lety +22

    സീതകുട്ടീ എല്ലാ പാട്ടും സൂപ്പറാണ് സീത കുട്ടിയുടെ പാട്ടിൻ്റെ ഉച്ചാരണസ്ഥുടതയാണ് എന്നെ ഏറെ ആകർഷിച്ചിട്ടുള്ളത്: എങ്ങനെയാണോ പാടീട്ടുള്ളത് അതുപോലെ പാടുന്ന മോളാണ് സീത കുട്ടി, കേൾക്കുമ്പോ നല്ല feel ആണ്

  • @gracyjose5530
    @gracyjose5530 Před 2 lety +9

    തന്റെതായ ആലാപന ശൈലി യും സ്വര മാധു രിയും കൊണ്ട് ഓരോ pattum കൂടുതൽ മധുരമാകിയ മോൾക്ക് എല്ലാ ദൈവാനുഗ്രഹവും നേരുന്നു

  • @geethanarayanan6738
    @geethanarayanan6738 Před rokem +8

    എത്രകേട്ടാലും മതിവരുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ സീത ക്കുട്ടിയെ

  • @binoythomas2787
    @binoythomas2787 Před 2 lety +10

    Extremely talented.... what a clarity
    Wonderful..

  • @sathyankp1089
    @sathyankp1089 Před 2 lety +9

    ഒന്നും പറയാനില്ല മോളെ..ഓരോ പാട്ടും അത്രമേൽ മനോഹരം...🙏

  • @leenajacab6623
    @leenajacab6623 Před 2 lety +7

    സൂപ്പർ സൗണ്ട് മനസിലും കാതിലും തുളഞ്ഞ് കയറുന്ന സ്വരം💯💯💯💯❤️💚🧡💙💖👍👍👍👍

  • @prettypetals7730
    @prettypetals7730 Před 3 lety +24

    Originaline വെല്ലുന്ന ശബ്ദമാധുര്യം.... 😍😘...... എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം. കൂടുതൽ കൂടുതൽ കേൾക്കാൻ തോന്നുന്നു..... നല്ല വോയിസ്‌....💕 പെരുത്തിഷ്ടം molu❤

  • @mohandasmt3547
    @mohandasmt3547 Před 3 lety +9

    മോളേ....ഒരു പാട് ഇഷ്ടായി! എല്ലാ നന്മകളും നേരുന്നു.

  • @sakunthalachandran878
    @sakunthalachandran878 Před 4 lety +83

    എല്ലാം നല്ല നല്ല ഗാനങ്ങൾ. എന്തുമനോഹരമായ നമ്മുടെ സീതക്കുട്ടി പാടിയിരിക്കുന്നത്.സൂപ്പർ മോളൂ....സൂപ്പർ. ....

    • @sajeemaa5742
      @sajeemaa5742 Před 3 lety +3

      ദൈവം കനിഞ്ഞനുഗ്രഹിച്ച ഒരു മോളാണ്

    • @hansaugustine7612
      @hansaugustine7612 Před 3 lety

      Very good

    • @coimbatore1branch221
      @coimbatore1branch221 Před 2 lety

      ഇത് ചങ്ങനാ ശ്ശേരിയുടെ അക്ഷരം ശുദ്ദി

    • @prasadampalattil9896
      @prasadampalattil9896 Před 2 lety

      @@coimbatore1branch221 അക്ഷരശുദ്ധി .

  • @MadhuMadhu-sp8vq
    @MadhuMadhu-sp8vq Před 4 lety +19

    സീതക്കുട്ടിയുടെ എല്ലാ പാട്ടുകളും എനിക്കു ഇഷ്ടമാണ്.മോൾക്ക് എല്ലാ വിധ ആശംസകളും.

  • @narendranmr2387
    @narendranmr2387 Před 3 lety +18

    ആനന്ദ ലബ്ധിക്കു ഇനിയെന്തുവേണം. സീതാമോളെ ഹൃദയത്തോടെടുപ്പിച്ചു താലോലിക്കുന്ന. മനസ്സുകൊണ്ട് എന്റെ മകളാ ക്കികൊള്ളട്ടെ..ഒരായിരം ആശംസകൾ.

  • @nalinipc5350
    @nalinipc5350 Před 3 lety +6

    എന്തു സുഖമാണ് കേൾക്കാൻ സീത ക്കുട്ടിയുടെ കൂടെ പാടിയപ്പോൾ MGs ന് പ്രായം തീരെ കുറഞ്ഞ പോലെ 1 തോന്നി.ശബ്ദത്തിന്നു ചെറൂപ്പം വന്ന പോലെ. ഈ പാട്ട് ഒരു പാട്ടനൊളായി പ്രതീക്ഷിച്ചിരിക്കയായിരുന്ന. രണ്ട>ൾക്കും നന്ദി. ഇനിയുള്ള ഡു യെറ്റ് എല്ലാം നിങ്ങൾ രണ്ടു പേരും ചേന്ന്‌ ആലപിച്ചാൽ മതി. അത്രക്ക് സുഖമുണ്ട് കേൾക്കാൻ ' നല്ലതു വരട്ടെ.

  • @akbarsp9707
    @akbarsp9707 Před 3 lety +49

    ഒരുമിച്ചു കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം..... സീതക്കുട്ടി..... ഇഷ്ട്ടം.... ഒരുപാട് ഒരുപാട്..

    • @seethavasu1772
      @seethavasu1772 Před 2 lety +1

      Seethakutteee.....super ayittundu...ishttam orupadishttam....

  • @dileepanmp1598
    @dileepanmp1598 Před 2 lety +28

    സത്യം പറഞ്ഞാൽ സീത കുട്ടി പാടിയ ഇത്രയും മനോഹരമായ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനേ. നല്ല സെലക്ഷൻ , മധുരമായ ശബ്ദം . കേട്ടാലും കേട്ടാലും മതിവരില്ല. അഭിനന്ദനങ്ങൾ.

  • @anilanoop9326
    @anilanoop9326 Před 4 lety +75

    സൂപ്പർബ് സെലക്ഷൻസ്.... സീത കുട്ടി പാടിയ മനോഹര ഗാനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ട്രാക്ക് ഇഷ്ടായി ♥️

  • @vijayanvnvn7684
    @vijayanvnvn7684 Před 3 lety +36

    പ്രകാശ് ഒരു ഭാഗ്യവാനാണ്. കുടുംബത്തിന് എല്ലാ വിധ അനുഗ്രഹാശംസകളും നേരുന്നു.

  • @suseelasmnair3180
    @suseelasmnair3180 Před 3 lety +104

    Seetha kuttyude നല്ല പാട്ടുകൾ യോജിപ്പിച്ചതാരായാലും അവർക്ക്thanks

    • @musicworld7821
      @musicworld7821  Před 3 lety +4

      👍👍👍

    • @rahanaasharaf730
      @rahanaasharaf730 Před 3 lety +2

      ഇനിയും ഇതുപോലെ എത്രയോ മധുര ഗാനങ്ങൾ...

    • @deepacherian8471
      @deepacherian8471 Před 3 lety +2

      Ys good job

    • @samannamansoor5281
      @samannamansoor5281 Před 3 lety +1

      Very good songs

    • @pachakari
      @pachakari Před 2 lety

      @@musicworld7821 q1rouge 0oo and of itself as to be and a riyaam and a dd and a riyaam and a riyaam and of mumbai and to you have to do so much to and a riyaam and a dd about and a riyaam and a riyaam and a dd

  • @padmasoman249
    @padmasoman249 Před 4 lety +83

    എന്റെ കുഞ്ഞേ , പൊന്നു മോളേ ഈശ്വരൻ നിന്നിൽ നിറഞ്ഞു നിൽക്കുന്നു സംഗീത മഴയായി, മോളുടെ അമ്മ എത്ര ഭാഗ്യവതിയാണ് ആ അമ്മ എപ്പോഴും നിന്റെ പിന്നാലെ ഉള്ളിൽ പാടിക്കൊണ്ട് നിൽ ക്കുന്നുണ്ടാവും പ്രാത്ഥനയോടെ സീതക്കുട്ടിയിലെ സംഗീതം ഇത്രയും നന്നായി ഒരുക്കി െയടുത്തു ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി👍💞💞💞💞💞💞

    • @saviojames6456
      @saviojames6456 Před 3 lety +2

      സീതച്ചേച്ചി ഇപ്പോൾ എത്രാം ക്ലാസ്സിലാ പഠിക്കുന്നതെന്നു പറയാമോ

    • @ambilishibu5555
      @ambilishibu5555 Před 3 lety +2

      @savio james Seetha is in 10th std

    • @soumyakannan4445
      @soumyakannan4445 Před 3 lety +3

      എത്ര നല്ല വാക്കുകൾ

  • @user-fh1zi8vl1i
    @user-fh1zi8vl1i Před 10 měsíci +2

    എത്ര മനോഹരമായിരുന്നു ഈ കുഞ്ഞിന്റെ പാട്ടു അഭിനന്ദനങ്ങൾ.

  • @ajayanb2024
    @ajayanb2024 Před měsícem +1

    സീതമോളെ.....🙏 നിന്റെ മാതാപിതാക്കൾ....എത്രയോ സുകൃതം ചെയ്തവർ. സർവ്വ ശക്തൻ എല്ലാ അനുഗ്രഹങ്ങളും നിനക്ക് നൽകട്ടെ....🙏🙏🙏🌹🌹🌹

    • @jayalakshmi8188
      @jayalakshmi8188 Před 5 dny

      😂🎉🎉dx,,,, ,,,,,,,,,,,,,😂🎉😂😂🎉😂🎉😂🎉🎉😂🎉🎉😂?😂d

  • @sasigovindan5309
    @sasigovindan5309 Před 4 lety +49

    സീതമോൾക് തുല്യം സീതമോൾ മാത്രം. പുതിയ സീസണിൽ മോളെ പോലെ പാടുന്ന ഒരു കുട്ടിപോലുമില്ല! അഭിനന്ദനങ്ങൾ മോളെ.

    • @manikandan.manikandan8989
      @manikandan.manikandan8989 Před 3 lety +3

      Sathyam.

    • @syrabanu9960
      @syrabanu9960 Před 3 lety +8

      @@manikandan.manikandan8989, അവൾ top singer ന്റെ സീതാലക്ഷ്മി ആയി എന്നും വിളങ്ങട്ടെ, അവൾക്ക് തുല്യമായി അവൾ മാത്രം മതി

    • @__vyshakh_
      @__vyshakh_ Před 3 lety +5

      Athe seethamol matram mathi. Vere areyum ini ithupol kanan kazhiyilla

    • @sajeeshtvalw4117
      @sajeeshtvalw4117 Před 3 lety +2

      തീർച്ചയായും. ഈ കുഞ്ഞിന്റെ കഴിവും വിനയവും അതൊന്നു വേറെ തന്നെ ആണ്. ദൈവം അനുഗ്രഹിച്ച കുഞ്ഞ് 😍😍😍

    • @rahanav7251
      @rahanav7251 Před 3 lety +5

      Seethakutty is my favourite singer

  • @sheebam3182
    @sheebam3182 Před 2 lety +23

    സീതക്കുട്ടി ഏത് പാട്ടിനാണ് സല്യൂട്ട് ചെയ്യേണ്ടതെന്നറിയില്ല... എല്ലാം ഗംഭീരം 👍👍

  • @sreekalakk609
    @sreekalakk609 Před 2 lety +9

    സീതക്കുട്ടിയുടെ പാട്ട്, ഓർക്കസ്ട്ര എല്ലാം owesome 🙏🙏😍😍😍

  • @manojkumarmadhavan9475
    @manojkumarmadhavan9475 Před 2 lety +11

    മുന്ജന്മ സുകൃതം ചെയ്ത അച്ഛനും അമ്മയും..👍👍

  • @sudhanpappu6627
    @sudhanpappu6627 Před 4 lety +77

    ആഹാ ..എത്ര അഴകാർന്ന പാട്ടുകൾ.സീതമോൾ തകർത്തു..

  • @leenajacab6623
    @leenajacab6623 Před 2 lety +9

    ദൈവം മോളെകൂടുതൽ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @reshmivijayanreshmivijayan4648

    അർഹമായ കൈകളിലേക് തന്നെ യാണ് ആ പുരസ്‌കാരം എത്തിയത് 👌👌 എന്താ voice എന്താ clarity 🥰🥰

  • @tigishaju292
    @tigishaju292 Před 3 lety +6

    ഒരുപാട് ഒരുപാട് ഇഷ്ടം സീതകുട്ടിയെ.....ഒത്തിരി miss ചെയ്യുന്നു മോളെ,അപ്പോ ഞാൻ യൂട്യൂബിൽ മോളുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കും

  • @santhoshkumarsadanandan5935
    @santhoshkumarsadanandan5935 Před 3 lety +170

    ടോപ്സിഗർ ഒന്നാം സ്ഥാനം ഈ കുട്ടിക്കല്ലാതെ വേറെ ആരെയെങ്കിലും സങ്കൽപിക്കാൻ പോലും പറ്റില്ല അതു നേടുകയും ചയ്തു എല്ലാ ഭവുഗങ്ങളും നേരുന്നു

  • @mercyvarghese4306
    @mercyvarghese4306 Před 2 lety +23

    എന്റെ പ്രിയപ്പെട്ട ഗായിക 👍👍

    • @lalyjoseph2166
      @lalyjoseph2166 Před rokem

      കൃത്യമായി തെറ്റ് വരുത്താതെ പാടുന്നു

    • @aleyammakoshy5737
      @aleyammakoshy5737 Před 3 měsíci

      ​ @@lalyjoseph2166ɓ

  • @sriram17121957
    @sriram17121957 Před 2 lety +9

    Wonderful singing. God bless.

  • @shijishijil3778
    @shijishijil3778 Před 2 lety +9

    ഓടക്കുഴൽ വിളി മേളം കേട്ടാൽ....👌
    കണ്ണ് നിറഞ്ഞ് .പോയി ..❣️❣️
    🎧❣️❣️

  • @lathakrishnan6244
    @lathakrishnan6244 Před 2 lety +5

    സീതാലക്ഷ്‌മിക്ക്‌ കോടി അഭിനന്ദനങ്ങൾ

  • @princypf3590
    @princypf3590 Před 2 lety +56

    ഇത് എല്ലാം ഒരുമിച്ചു upload ചെയ്തതിനു ഒരുപാട് നന്ദി. എത്രകേട്ടാലും മതിവരാത്ത മനോഹരഗാനങ്ങൾ ... സീതകുട്ടിയുടെ golden voice ഇൽ
    അത് അതിമധുരമായി മനസ്സിൽ നിറയുന്നു... നന്ദി മോളുട്ടി.. ദൈവം അനുഗ്രഹിക്കട്ടെ.... ❤️

  • @vargheseapedakkara7775
    @vargheseapedakkara7775 Před 4 lety +56

    എല്ലാം വളരെ നല്ല പാട്ടുകൾ, സീത കുട്ടി മാത്രമാണ് ടോപ് സിംഗർ, എല്ലാ ഭാവുകങ്ങളും നേരുന്നു, **സീത പക്ഷി ** എത്ര ഉയർച്ച ഉണ്ടായാലും ഈ വിനയം nashtta pedutharuthu

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 2 lety +10

    സീതകുട്ടിയുടെ voice🔥🤗😍🥰

  • @ushagopalkrishnan3165
    @ushagopalkrishnan3165 Před 2 lety +3

    Jedgesinte Manimuthe Nee Sherikum Aranu?
    Sherikum Seetha Devi Thanne!
    Flowers nte Makkele Sthreeyum Valerthi Edutha Jedgesinu Ayiram Kodi Namaskaram 🙏🙏🙏🙏💐💐💐💐
    Jedgesinte Hrithayathile Muthanu Ee Makkel,
    Ee Jedgesinu Ethra Nandhi Parenjalum Mathi akulla,
    Karenam Thettum Sheriyum Parenju Manessil akki Koduthu Anu Ee Makkele Jedgessu Valerthi Eduthathu,
    Santhisham Kondu Jedgessu Kareyunnathu Kandal Nghangeldeyum Hritham Alinju Pokunnu 🙏🙏🙏
    Jedg

  • @treesajoseph8240
    @treesajoseph8240 Před 2 lety +14

    She's the next Janakiyamma, voice and simple singing style, flow like a cool spring , a nadi 👍🌹👍

  • @narendrakumars6189
    @narendrakumars6189 Před rokem +5

    മനസ്സ് വിഷമിക്കുമ്പോൾ ഈ പാട്ടുകളാണ് കേൾക്കുന്നത്. മനസിന് എന്തു സുഖമാണെന്നോ. സീത മോളുടെ സ്വരം ഇപ്പോഴും ഒരു കുളിർ കാറ്റാണ്

  • @sajeeshtvalw4117
    @sajeeshtvalw4117 Před 3 lety +32

    സീതക്കുട്ടി ഇഷ്ടം 😍😍😍😍. മോളുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല.

  • @geetharaju8151
    @geetharaju8151 Před 2 lety +12

    Super selection of songs...
    Seetha Lakshmi കലക്കി.
    God bless u dear...
    ഇനിയും ഉയരങങളിലേക്ക് എത്തുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ മോളെ...

  • @subashsekarsubash36
    @subashsekarsubash36 Před 3 lety +26

    സീത കുട്ടിയെ ഒരുപാടു miss ചെയ്യും

  • @syrabanu9960
    @syrabanu9960 Před 4 lety +125

    ഒരുപാടൊരുപാട് miss ചെയ്യുന്നു. ഈ ഒരു കുഞ്ഞുഗായിക സംഗീതപ്രേമികളുടെ മനസ്സിൽ നേടിയിരിക്കുന്ന സ്ഥാനം എത്ര വലുതാണ്. Setheeeee♥️♥️♥️

    • @saviojames6456
      @saviojames6456 Před 3 lety +1

      സീതച്ചേച്ചി ഇപ്പോൾ എത്രാം ക്ലാസ്സിലാ പഠിക്കുന്നതെന്നു പറയാമോ പ്ലീസ് 🙂🙂🙂🙂🙂🙂🙂🙂

    • @naveenthomas3273
      @naveenthomas3273 Před 3 lety

      @@saviojames6456 10 th Std

    • @biukatakadabijukatakada1203
      @biukatakadabijukatakada1203 Před 3 lety

      @@saviojames6456 10 ആം ക്ലാസ്സ്‌

    • @bahuleyan3338
      @bahuleyan3338 Před 2 lety +1

      Nice

    • @vrsoman5732
      @vrsoman5732 Před 2 lety

      @@naveenthomas3273 nice songs

  • @ayshavc9807
    @ayshavc9807 Před 2 lety +10

    പുതിയ ഗാഥകൾ ധാരാളമായി പാടട്ടെ സീതക്കുട്ടി. All the very best 😍😍😍

  • @jayakumarg6417
    @jayakumarg6417 Před 3 lety +22

    സീതയുടെ പാട്ടുകേട്ടാൽ ഉടനെ തിരിച്ചറിയും.ഇനി ഓരോ പാട്ടിനായി തിരയണ്ട. സൂപ്പർ കളക്ഷൻ. നന്ദി 👍

  • @chinnupriya1046
    @chinnupriya1046 Před 3 lety +13

    Seetha kuttiye pole seetha kutty mathram ....ini aru vannalum ..love u da chakkare ..

  • @traveltourmedia4599
    @traveltourmedia4599 Před 4 lety +56

    സംഗീത പ്രേമികളുടെ മനസ്സുകളിലേക് ഇശലുമായി ഓടിക്കയറിയ സീത കുട്ടി അസാധ്യ പെർഫോമൻസ് ആണ് കാഴ്ച വെച്ചത് അഭിനന്ദനങ്ങൾ ♥️

    • @saviojames6456
      @saviojames6456 Před 3 lety +2

      സീതച്ചേച്ചി എത്രാം ക്ലാസ്സിലാ പഠിക്കുന്നതെന്നു പറയാമോ

  • @sabeelaanz2914
    @sabeelaanz2914 Před 3 lety +21

    മോളെ ദൈവം നിൻ്റെ നിറുകയിൽ നിന്ന് കൈകൾ മാറ്റിയിട്ടേയില്ല ഒരു നിമിഷം പോലും
    അതങ്ങനെ തന്നെയിരിക്കട്ടെ

  • @krishankm2514
    @krishankm2514 Před 2 lety +4

    മലയാളകരയുടെ മുത്താണ് സീതലക്ഷ്മി

  • @edwinkaipallil6694
    @edwinkaipallil6694 Před 2 lety +11

    Excellent singer. Beautiful! No words to describe.

  • @lakshminair5315
    @lakshminair5315 Před 2 lety +5

    All songs super Seetha kutty you are great God bless you always!!

  • @karthikaprakash4610
    @karthikaprakash4610 Před 3 lety +6

    പരിപാടിയിൽ മിസ് ചെയ്ത പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു....വളരെ സന്തോഷം....നന്ദി...അഭിനന്ദനങ്ങൾ..മോളേ....ഭാവിയിൽ പിന്നണി ഗായികയായി മോളുടെ പാട്ടുകൾ എല്ലായിടത്തും എപ്പോഴും കേൾക്കാൻ കഴിയട്ടെ...നന്മകൾ നേരുന്നു...❤️🙏

  • @drisyamv8458
    @drisyamv8458 Před 3 lety +5

    എന്തൊരു ഫീൽ ആണ് മോളുടെ ആലാപനത്തിന്. നല്ല song selectionum

  • @vinumaniyanmaniyan5363
    @vinumaniyanmaniyan5363 Před 2 lety +11

    Clarity voice. Extremely singing. God bless you mole🥰🥰

  • @sajeeshtvalw4117
    @sajeeshtvalw4117 Před 3 lety +9

    ചന്ദ്ര രശ്മി തൻ 😍😍😍😍, നായക പാലക, ഓടകുഴൽ വിളി കേട്ടാൽ, നാടക ഗാനം, രാഗം etc ഇങ്ങനെ ചില പാട്ടുകൾ സത്യത്തിൽ മോള് പാടിയപ്പോൾ ആണ് കേൾക്കുന്നത്. ഇത്രയും നല്ല പാട്ടുകൾ അല്ലെങ്കിൽ നമ്മളിൽ കുറച്ചു പേരെങ്കിലും അറിയാതെ പോയേനെ, thanks മോളെ. ഈ പാട്ടിന്റെ ഒക്കെ ഒറിജിനൽ ന്റെ താഴെ മിക്കവാറും എല്ലാരുടെയും കമന്റ്‌ കാണാം. സീത കുട്ടി ടെ പാട്ട് കേട്ട് വന്നതാണ് എന്ന്. ഒരുപാട് സന്തോഷം 😍😍😍. My fvt ചന്ദ്ര രശ്മി തൻ 👍

  • @sarithatb1821
    @sarithatb1821 Před 4 lety +25

    Seethamolude ee songs ellam onichu thanathinu thanks....superr singer njangalude swontham seethakutty

  • @vipinviswanathan2833
    @vipinviswanathan2833 Před rokem +7

    Brilliant talent , Seetha is a amazing singer, blessed voice. God bless you.

  • @bindhusugathan7184
    @bindhusugathan7184 Před 2 lety +7

    എന്റെ മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @natarajang1241
    @natarajang1241 Před 4 lety +86

    Attractive voice, clarity, voice modulation, apt mixing of Sruthi, Ragam, Bhavan,Thalam, and Layam, Selection of song, simplicity, dedication , attitude , empathy, Hard work, Talent are all positive , capability for converting impossible to Possible are the Qualities for Winner SEETHALAKSHMI, No doubt at all, Wish Seethu all the best

  • @natarajang1241
    @natarajang1241 Před 3 lety +63

    SEETHA in Seethalakshmi is. S- Simple and Smart, E - Energetic and Empathetic , T - Talented and Tolerance, H. Hard working and Harmonious, A. Attitude and Awareness. Seethu has a bright future in both light and classical music. Congrats Seethu.

  • @natarajang1241
    @natarajang1241 Před 3 lety +7

    S Smart E Energetic E Empathetic T Talented H Hardworking A Attitude L L Loving A Aware K Knowledgeable S Simple H Harmony M Motivated and I Intelligent. And She is our SEETHALAKSHMI, Winner of FTV Top Singer 1. All the best Seethu

  • @bindhukn1574
    @bindhukn1574 Před 7 měsíci +2

    സീതക്കുട്ടിയെ തുടക്കം മുതൽ ഒടുക്കം വരെ ഏറ്റവുമധികം സപ്പോർട്ട് ചെയ്തത് എം ജി ശ്രീയേട്ടനാണ്.താങ്ക്സ് സാർ.

  • @mitharaj4642
    @mitharaj4642 Před 3 lety +13

    Selection of songs at its best💖 അസാധ്യം 😍

  • @creamcak3
    @creamcak3 Před 4 lety +14

    പാടിയ പാട്ടുകളെല്ലാം സൂപ്പർ എത്രകേട്ടാലും മതിവരില്ല

  • @sujatharamanan4682
    @sujatharamanan4682 Před 3 lety +19

    She is super, amazingly talented
    Such a soulful singing 🙏🙏🙏🙏🙏

  • @Salahudeen-qb9tx
    @Salahudeen-qb9tx Před 2 lety +2

    ഇനി മോൾ സ്വന്തമായി പാടണം...

  • @shinypaulose8579
    @shinypaulose8579 Před 4 lety +17

    Orupad santhosham seethute ethrem pattu orumichu kelkan sadichathil thanks 💖💖💖💖💖💖💖

  • @rajanjohnrajanjohn6289
    @rajanjohnrajanjohn6289 Před 3 lety +5

    സീതകുട്ടി and ആര്യനന്ദ ബാബു are the pride of all മലയാളീസ്

  • @asokanpp1504
    @asokanpp1504 Před 4 lety +59

    സംഗീത ദേവത കനിഞ്ഞ നുഗ്രഹിച്ച ഒരു കലാകാരി

  • @psarojini1694
    @psarojini1694 Před 2 lety +1

    We can see a future great gayika in Seethalakshmi

  • @EVERGREENMALAYALAMSO
    @EVERGREENMALAYALAMSO Před 2 lety +5

    God gifted voice, keep it up,

  • @sajimonkurian5255
    @sajimonkurian5255 Před 4 lety +27

    Wonderful seethakkutty. God has blessed you with amazing voice. Keep it up

  • @minijohny4493
    @minijohny4493 Před 3 lety +10

    GOD BLESS YOU, SEETHALAKSHMI. Pray to JESUS.

  • @nishanth9866
    @nishanth9866 Před 5 měsíci

    അസാധ്യ പ്രതിഭയുള്ള കുട്ടിയാണ് സീത. എത്ര മനോഹരമായ ആലാപനം !! ഒരു രക്ഷയുമില്ല.👍