മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിത്യഹരിത ഗാനവുമായി ടോപ് സിംഗറിന്റെ സ്വന്തം തേജസ്..

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 198

  • @saraswathyk9867
    @saraswathyk9867 Před 3 lety +8

    മോൻ സൂപ്പറായി പാടി mone കാണാൻ നല്ല സ്റ്റൈൽ ഉണ്ട് മോനെപോലെ topsingeril arumilla മോന്റെ കൈ കൊണ്ടുള്ളയാക്ഷൻ നല്ല രസമാണ് ദൈവം mone anugrahikate

  • @pradeeppn7694
    @pradeeppn7694 Před 3 lety +6

    എന്റെ മോനെ 1000ഉമ്മ അടിപൊളി പാട്ട് എന്താ ഇത് കിടു

  • @gkpillai4985
    @gkpillai4985 Před 4 lety +15

    ഈ കൊച്ചു കുഞ്ഞിന്റെ പാട്ട് കേൾക്കുമ്പോൾ എല്ലാ ടെൻഷൻ, പ്രയാസം ഒക്കെ എവിടെ പോകുന്നു എന്നറിയില്ല, അത്ര സുന്ദരമായ സംഗീതം, ഭാവിയിൽ ഒരു വലിയ ഗായകനായി കാണാൻ എനിക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് sarveshwaranodu പ്രാർത്ഥിക്കുന്നു. 🙏🙏🙏

    • @G5757
      @G5757 Před 4 lety +2

      Yes

    • @amrithakripa9129
      @amrithakripa9129 Před rokem

      🎹🎹🎷🎁🔔🔔📒🔔🎁🍎🎹🍞☣☣🚰🚮🍞🎁🎈🎈📠🍇🍎🍄🥜🌰🍞🍑🍑🥔🥔🍆☎️☎️🌽🌰

  • @parameswaran4297
    @parameswaran4297 Před 2 lety +5

    ഹായ് കുട്ടാ പൊളിച്ചു സൂപ്പർ 👍🏼

  • @Arjun-cu3nf
    @Arjun-cu3nf Před 2 měsíci +2

    എൻ്റെ മോനേ 1000 ഉമ്മ എന്തു നല്ല പാട്ടാണ് അടിപൊളി സൂപ്പർ

  • @malavikanandhan8037
    @malavikanandhan8037 Před 2 lety +3

    Super aayittundu. Eante thejas chakkara muthe.umma

  • @rojajayan6823
    @rojajayan6823 Před 4 lety +8

    എന്റെ ഇഷ്ട്ടപ്പെട്ട കൊച്ചു ഗായകൻ തേക്കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

    • @amrithakripa9129
      @amrithakripa9129 Před rokem

      G🕛🕢🕗🕠🕤⏲🕝🕒🕰⏲🕰🕛🕧🕟🌑🌒🎧🎶🎵🎤🎤🎤🎧🔕🔉🔈🔉🔕🎼🕥🎶🔉🔊🎼🔉🔉🕥🎵🎷🎧📱🎷📱☎️💽📺🖲🖲🔍📼🔍🔍🖲🖲🖲🖲🖲🖲🖲🖲🖲🎬🎬📷🎬🔭🔍🎬🖲🔎

  • @madhuranathababu5941
    @madhuranathababu5941 Před 4 lety +9

    Really blessed child to get such a supporting Father....

  • @sivanandhavaidyasalai
    @sivanandhavaidyasalai Před 4 lety +3

    ഈ നേരത് മോ൯ പാടുനത് കേള്കുനത് ഒരുമനസ് സമധാനം💯💯💯💯🙏🙏🙏🙏🙏🙏🙏

  • @farookali1201
    @farookali1201 Před 5 lety +43

    തേജസ് നല്ല സെലക്ഷൻ നന്നായി നല്ല വെടിക്കെട്ട് പോലെ പാടി
    ദൈവ്വം അനുഗ്രഹിക്കട്ടെ

  • @sooraize
    @sooraize Před 5 lety +48

    ആദ്യം ഈ Judges നു നല്ലൊരു കൈയ്യടി കൊടുക്കട്ടെ!! 👏👏👏👏 ഇവരുടെ support നും നല്ല വാക്കുകൾക്കും!! Best wishes to തേജസ് 👍👌!!

  • @tarakeshwarafoundation256
    @tarakeshwarafoundation256 Před 4 lety +11

    What a beautiful singer is Thejas!

  • @raagajaunninair1907
    @raagajaunninair1907 Před 5 lety +29

    A brilliant singer!!! My favourite contestant among the boys...

  • @sheejad3786
    @sheejad3786 Před 5 lety +41

    ദൈവം അനുഗ്രഹിച്ച മോൻ.... മോനെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു...

  • @vandanaumesh6822
    @vandanaumesh6822 Před 5 lety +19

    Thejus nte family ethra simple and humble. ...especially achan monte paatinu ethra support aanu. ..namuku kandaal manasilaavum

  • @divyathomas7391
    @divyathomas7391 Před 4 lety +2

    Mone ,unnathagalilekkathattennu ennum ee chechi prarthikkunnu🙏🙏🙏🎤

  • @kamalaraman9824
    @kamalaraman9824 Před 5 lety +55

    'Thank u Sir' എന്ന Comments നുള്ള നിൻ്റെ reply ഉണ്ടല്ലൊ അതുപോലും മനസ്സിൽ തട്ടും.
    നന്നായി വരട്ടെ......
    Love u ,love u ,love u so much

  • @manjushadinup7954
    @manjushadinup7954 Před 4 lety +4

    Thejusmonte pattu kelkkatha oru divasam polummilla Ella divasavum phonil kanum..Njangalude mone daivam anugrahikkatte..

  • @ambilianil9943
    @ambilianil9943 Před 5 lety +33

    തേക്കുട്ടാ... മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാ പാട്ടുകളും നന്നായിട്ട് പാടുന്നുണ്ട്... ഭാഗ്യം ചെയ്ത അച്ഛനും അമ്മയും... തേജസിനെ ഒന്ന് കാണാൻ ഒരുപാടു ആഗ്രഹിക്കുന്നു.. ജഡ്ജസ് തരുന്ന അറിവ് ഒരുപാടാണ് മോനേ.. നിനക്ക് വേണ്ടി ഒരുപാടു പ്രാർത്ഥിക്കുന്നു 🙏🙏

    • @sivanandhavaidyasalai
      @sivanandhavaidyasalai Před 4 lety +1

      ഞാനും കണാ൯ അ(ഗഹികുനു

    • @sunnyabraham5874
      @sunnyabraham5874 Před 4 lety +2

      ഈകൊച്ചു മിടുക്കനെ ഒന്നുകാണണം

    • @kannanpk3408
      @kannanpk3408 Před 4 lety +2

      Thejus super 🌹🌹🌹🌹 Kannan p k

    • @amrithakripa9129
      @amrithakripa9129 Před rokem +1

      @@kannanpk3408 u🤗🌽🤗📢🔊🎶🎶🎹⚽️⚾️🏀🎗🎀🎀🥉⚽️⚾️🏀🎈🎑🍆🎀

    • @amrithakripa9129
      @amrithakripa9129 Před rokem

      @@sunnyabraham5874 i

  • @kartaharikrishnan
    @kartaharikrishnan Před 3 lety +3

    തേക്കുട്ടാ .... ഹിന്ദി റിയാലിറ്റിയിൽ ഒന്നു ട്രൈ ചെയ്യണം

  • @Omana-fv4ho
    @Omana-fv4ho Před 5 měsíci

    എൻ്റെ മോനേ 100 ഉമ്മ അടിപൊളി പാട്ട് കിടു സൂപ്പർ

  • @sureshpc9599
    @sureshpc9599 Před 5 lety +12

    മോനുട്ടാ അടിപൊളി............................ നന്നായി വരട്ടെ.....

  • @shijisanthosh4961
    @shijisanthosh4961 Před 3 lety +2

    തേക്കുട്ടൻ superrrrr

  • @andrewswaj715
    @andrewswaj715 Před 4 lety +2

    Great.....thejusmon
    Big salute to Revindran mash and Bichu thirumala sir.

  • @sindhudevadas2765
    @sindhudevadas2765 Před 5 lety +8

    Really.....blessed parents.......song selection always super.

  • @balachandrannair6665
    @balachandrannair6665 Před 4 lety +3

    Very very super

  • @sumavijay3045
    @sumavijay3045 Před 5 lety +15

    Orupadu bagyam cheytha parents anu. Thejus Monu Ella uyarchayum undakattey. God bless you always my dear

  • @molsykurian6396
    @molsykurian6396 Před 5 lety +20

    Thejas monu polichu mutheee

  • @deeparajeneran9090
    @deeparajeneran9090 Před 3 lety +2

    M j sir judge ment pole thanne mon winner ആയി

  • @geethusyan4440
    @geethusyan4440 Před 5 lety +10

    മോനുട്ടാ അടിപൊളി 😗😗😗😗😗

  • @misarummahassan7213
    @misarummahassan7213 Před 5 lety +7

    തേക്കുട്ടാ super

  • @soorajkk5937
    @soorajkk5937 Před 4 lety +4

    Thekkuttan ente aniyan ayirunnenkil bhagavane

    • @kns415
      @kns415 Před 4 lety +1

      Njanum epozhum chinthikaarund theju ende aniyan ayirunnenkil ennu.. athrakkum ishtam

  • @jeevanrajKtr
    @jeevanrajKtr Před 3 lety +2

    ♥ ♥ ♥ ♥ ♥ ♥ ❤❤❤❤❤❤

  • @aneeshkunnumpada3304
    @aneeshkunnumpada3304 Před 5 lety +7

    You're really a super hero 😘 Mone.

  • @jojigeorgejojogeorge5523
    @jojigeorgejojogeorge5523 Před 5 lety +6

    Vere level THEKKUTTAN,love you muthe

  • @daspk2144
    @daspk2144 Před 4 lety +2

    Super monu, no words, fantastic range

  • @Vyjith-ambrose-04-vlog
    @Vyjith-ambrose-04-vlog Před 5 lety +4

    Thejasutta love you somuch

  • @ambily1673
    @ambily1673 Před 4 lety +3

    തേജസ് പൊന്നുപൊമോന് ചക്കര ഉമ്മ 😘😘😘😘😘😘😘😘😘😘

  • @deenadp5518
    @deenadp5518 Před 4 lety +2

    God bless you ponnaa

  • @sherlyprince5472
    @sherlyprince5472 Před 5 lety +4

    Kurtta you are so graceful and singing super and so cute God bless you

  • @sunnyabraham5874
    @sunnyabraham5874 Před 4 lety +15

    ഫ്‌ളോവേഴ്‌സിന്റെ.. ഫ്ലാറ്റിന്റെ വിന്നർ

  • @atparamb
    @atparamb Před 4 lety +3

    Nearly perfect rendition 🌹

  • @symphony7472
    @symphony7472 Před 5 lety +6

    SUPER Singing " THEAJUS "

  • @assisihometuibong6396
    @assisihometuibong6396 Před 5 lety +5

    Thejus mone love you so much march forward win the crown you are worthy of it prayers for you

  • @ArunKumarAttuvassery
    @ArunKumarAttuvassery Před 5 lety +16

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........
    (ഒറ്റക്കമ്പി...)
    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....
    (ഒറ്റക്കമ്പി...)
    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....
    (ഒറ്റക്കമ്പി...)

    • @shifat5198
      @shifat5198 Před 5 lety

      ARUN KUMAR

    • @jayacnair1148
      @jayacnair1148 Před 5 lety +1

      മോനേ നിങ്ങളുടെ ജയചന്ദ്രൻ സാർ എം ജി ശ്രീകുമാർസാർ അനു മാം സിത്താര മാം ഇവരെ ഒന്നു നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് മോൻ ഒന്നുപറയാമോ വെണ്ണികുളത്തു നിന്നു .ജയാ സി നായർ

  • @muralidharan71996
    @muralidharan71996 Před 5 lety +5

    Thejukutta great 😍😍😍😙😙😙👏👏

  • @Omana-fv4ho
    @Omana-fv4ho Před 6 měsíci

    Super nice video muthee adipoli muthee theju

  • @jyothishv8836
    @jyothishv8836 Před 5 lety +15

    മുട്ടേണ്ട ...അടിപൊളി...keep going...

  • @screenplaytoobadrajeesh5681

    പൊളിച്ചടക്കി thejootta

  • @aryarameash1818
    @aryarameash1818 Před 4 lety +1

    Superb monu

  • @sushamapr2474
    @sushamapr2474 Před 5 lety +3

    Theankuttan adichupollichu kalaki orkastra prayanvakukal I'll indian number one orkastra...

  • @sajeevkumars9820
    @sajeevkumars9820 Před 4 lety +1

    മോനെ നന്നായിട്ടു പാടി 👌

  • @babuvarghese5729
    @babuvarghese5729 Před 4 lety +1

    Vanolam uyaratte ee devasangeetham

  • @balachandrannair6665
    @balachandrannair6665 Před 4 lety +3

    Judges very good

  • @vijeeshkazrod9660
    @vijeeshkazrod9660 Před 5 lety +6

    ROCK STAR .....THEKKUTTAN.....

  • @safiyaali1770
    @safiyaali1770 Před měsícem

    തേക്കുട്ടാ,,,,,,,,,,,, ❤️❤️

  • @mayadevi5523
    @mayadevi5523 Před 5 lety +2

    Excellent Mone thekkutta.

  • @sindhukala7190
    @sindhukala7190 Před 4 lety +1

    Thejas super

  • @vijayanpillai8645
    @vijayanpillai8645 Před 2 lety +1

    Supper

  • @kausalliaparmeswaran8470
    @kausalliaparmeswaran8470 Před 5 lety +1

    Special voice very sweet song

  • @linittacampus4123
    @linittacampus4123 Před 5 lety +4

    such a great performance mone thejus

  • @rajalakshminair8913
    @rajalakshminair8913 Před 4 měsíci

    Good ❤️ God Bless ever 🙏 🙌 ❤️

  • @sreejiths8925
    @sreejiths8925 Před 4 lety +1

    thejus your all songs very well

  • @nayanamohan3667
    @nayanamohan3667 Před 5 lety +2

    Muthe ummaaa

  • @sunilkumarsunil7764
    @sunilkumarsunil7764 Před 4 lety +1

    Thekutta valare nannayitt padi

  • @rajanvabraham627
    @rajanvabraham627 Před 5 lety +17

    ഈ ഒറ്റ കമ്പി നാദത്തിന്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ

  • @ambikamenon6651
    @ambikamenon6651 Před 5 lety +2

    Great !!! Awesome !!
    God bless you Thejus mone

  • @shylajakg6549
    @shylajakg6549 Před 4 lety +1

    Monu , you are a genius

  • @classicplassanal3659
    @classicplassanal3659 Před 5 lety +2

    super..superrrrrrrrr

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf Před 14 dny

    ഭ) വ ഗായകൻ

  • @prshaji
    @prshaji Před 4 lety +1

    god gifted talent its natural / keep it up...................

  • @rajalakshminair8913
    @rajalakshminair8913 Před 4 měsíci

    Aaaaahhhhhaaaa...monee...Thejas....theeekuttaaa🎉❤

  • @gangadharan8441
    @gangadharan8441 Před 4 lety +1

    KARMMA.PUNYAM JANMA PUNYAM

  • @mariyammathew2989
    @mariyammathew2989 Před 4 lety +1

    Super......

  • @shiyanaslin9467
    @shiyanaslin9467 Před 5 lety +5

    Nice monu 😍😍😍😍😍😍

  • @snehams9484
    @snehams9484 Před 5 lety +4

    God bless you mone😍

  • @anusree9232
    @anusree9232 Před 5 lety +2

    Mone. Super....

  • @rajishayugesh9517
    @rajishayugesh9517 Před 4 lety +2

    Nammude muth

  • @praveenthrikaripurpraveen6000

    Tanksmjisar,mgsar,

  • @pramilar9939
    @pramilar9939 Před 5 lety +3

    Valampiri sankil thulasi theertham enna pattu padumo thejukkutta Please please pleezzzzz

  • @sujathajk6340
    @sujathajk6340 Před 5 lety +2

    Great!!!

  • @kannadikutty2838
    @kannadikutty2838 Před 5 lety +1

    Spr അടിപൊളി

  • @roritosshort175
    @roritosshort175 Před 4 lety +1

    Suprer mone

  • @gshankarshankar1086
    @gshankarshankar1086 Před 2 lety +1

    Kanna, godblz, u,

  • @sunilkk5949
    @sunilkk5949 Před 5 lety +2

    Athu Satyam.m.g.sir parajathu.thekkutante karyathil

  • @jishavijaychandran8973
    @jishavijaychandran8973 Před 4 lety +1

    Love you thejas

  • @lubanac1798
    @lubanac1798 Před 4 lety +1

    ജൂനിയർ ദാസേട്ടൻ

  • @madhusreeragam4928
    @madhusreeragam4928 Před 5 lety +3

    സൂപ്പർ

  • @anjalisijo9507
    @anjalisijo9507 Před 5 lety +4

    Ente ponnumonu chakkaraumma

    • @mmohanachandran2547
      @mmohanachandran2547 Před 4 lety

      മോന്റെ പാട്ട് ഇപ്പോൾ കേൾക്കാനില്ല എന്താണ് സംഭവിച്ചത്

    • @kns415
      @kns415 Před 4 lety

      @@mmohanachandran2547 കൊറോണ prblm കാരണം shooting ഒക്കെ നിർത്തി വെച്ചിരിക്കുന്നു എന്നു കേട്ടു

  • @rejureju8671
    @rejureju8671 Před 3 lety +1

    Super mone

  • @sakthishankar148
    @sakthishankar148 Před rokem

    Great

  • @madhu2365
    @madhu2365 Před 4 lety +2

    എന്റെ തേജസിന് 1000 ഉമ്മ

  • @nvmaneeshmanu9060
    @nvmaneeshmanu9060 Před 5 lety +2

    Super tejuta

  • @akambadi
    @akambadi Před 5 lety +1

    Preskshakane suhippichu mone.......

  • @nuwshadshulhameed7048
    @nuwshadshulhameed7048 Před 4 lety +1

    Veerygood

  • @kironjacob1540
    @kironjacob1540 Před 5 lety +1

    Good selection Theju

  • @sanilkumarpssanilkumar5964

    Super monu, god bless

  • @neenadamodaran8585
    @neenadamodaran8585 Před 2 lety +1

    How can I express his rentision

  • @saraswathyk9867
    @saraswathyk9867 Před 3 lety +1

    Supersongparayanvakukslilla

  • @Safusharaf
    @Safusharaf Před 5 lety +7

    തേജസ്😍😍😍🥰