Palliyaramana

Sdílet
Vložit
  • čas přidán 30. 10. 2016
  • Song : Palliyaramana
    Film : Thettu(1971)
    Lyrics : Vayalar
    Music: Devarajan
  • Hudba

Komentáře • 245

  • @vijayakumargopalannair4407
    @vijayakumargopalannair4407 Před 2 lety +19

    വളരെയധികം കഴിവുള്ള മികച്ച ഗായികയാണിവർ smt. മഞ്ജുമേനോൻ എനിക്ക്‌ ഇവരുടെ ആലാപനം വല്യ ഇഷ്ടാണ്.... നല്ല ശബ്ദം 👌👌👍👍💐💐💐💐💐

  • @praseethapa7206
    @praseethapa7206 Před rokem +11

    മനസ്സിൽ തറച്ചു കയറുന്ന അതി മനോഹരമായ ശബ്ദം ഒരായിരം ആശംസകൾ

  • @jayarajankaloor
    @jayarajankaloor Před rokem +6

    എത്ര നന്നായാണിവർ പാടുന്നത്. കേട്ടിരിക്കാൻ തോന്നും. മികച്ചതല്ല... വളരെ വളരെ മികച്ചത്. അഭിനന്ദനങ്ങൾ.

  • @SunilKumar-zk6iz
    @SunilKumar-zk6iz Před rokem +2

    ഗംഭീരം
    .. 💪💪💪💪💪💪💪♥️♥️♥️♥️🌹🌹

  • @vijayakumarpootheri6435
    @vijayakumarpootheri6435 Před rokem +8

    നന്നായി പാടിയിട്ടുണ്ട്.... 🙏💐💐

  • @rajeshkr5472
    @rajeshkr5472 Před 2 lety +11

    My favourite...
    Nostalgic song....
    Manju.....
    Suuuuper singing....
    ❤️❤️❤️❤️❤️❤️❤️

  • @devancp7205
    @devancp7205 Před 3 lety +7

    അപൂർവ്വ ശബ്ദം..... ആനന്ദം... എന്ന വാക്കിനു രൂപമുണ്ടായത് പോലെ....

  • @jdnmenon899
    @jdnmenon899 Před 4 lety +18

    Bold voice and effortless singing.Amazing!

  • @govindankuttyv6660
    @govindankuttyv6660 Před 2 lety +6

    വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ.

  • @vakkomshaji
    @vakkomshaji Před 3 lety +8

    പറയാൻ വാക്കുകൾ ഇല്ല 👍

  • @xavierkjoseph1385
    @xavierkjoseph1385 Před 3 lety +10

    അസാധ്യമായി പാടി .... 🎤
    അഭിനന്ദനങ്ങൾ 👏👏👏👏

  • @Jeevan141
    @Jeevan141 Před rokem +3

    നല്ലശബ്ദം

  • @SureshBabu-ri4bf
    @SureshBabu-ri4bf Před 4 lety +35

    വളരെ മനോഹരമായ ശബ്ദം-ആലാപനം

  • @ambiliajayan7987
    @ambiliajayan7987 Před 3 lety +31

    ഈ ഗായികയെ പരിചയമില്ല പക്ഷെ ചില്ലുപ്പൊലുള്ള ശബ്ദം അതാണ് കറതീർന്ന ഒരു ഗായിക തന്നെ എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഈ ഗായികയ്ക്ക് എന്റെ വക ബിഗ് സല്യൂട്ട് പാട്ടുകൾ ഇതുപ്പോലുള്ളവരെ െകാണ്ട് പാടിക്കണം മലയാള സിനിമ മറന്നു പോകുന്നത് അതാണ്

    • @akshidhamenedappal6292
      @akshidhamenedappal6292 Před 3 lety +6

      സോപാനം എന്ന സിനിമയിൽ താരനൂപുരം പാടിയാണ് ആദ്യമായി രംഗത്ത് വന്നത്..കുറച്ച് സിനിമയിൽ പാടിയിട്ടുണ്ട്..ഇപ്പോൾ അവസരം കൊടുക്കുന്നില്ല..നല്ല ഒരു സിംഗർ ആണ്..

    • @hiranhiranpr3148
      @hiranhiranpr3148 Před 2 lety +3

      Ente chechi ye gayikaye parijayam illennu paranjal changupottipokum.. Lokavasanam vare nilanilkunna Thaaranopuram charthi' enna Anaswara gaanam padiya Manju menon.. Aa orotta paatukondu malayalikalude hridhayathil sthanavulla Manju chechi.. My favorite song Thaaranopuram charthi' sopanam, sp venkitesh sir' 🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤

    • @hiranhiranpr3148
      @hiranhiranpr3148 Před 2 lety +2

      @@akshidhamenedappal6292 Thaaranopuram my favorite song..

    • @hiranhiranpr3148
      @hiranhiranpr3148 Před 2 lety +2

      @@akshidhamenedappal6292 Manju chechi my favorite singer.. ❤❤❤❤❤❤❤❤❤❤❤❤

    • @rajeshkr5472
      @rajeshkr5472 Před 2 lety +2

      Manju Menon.....

  • @manikuttan6823
    @manikuttan6823 Před 2 lety +5

    🙏🙏🙏വളരെ നന്നായി പാടി, നല്ല ശബ്ദം 👌👌ഇനിയും പാട്ടുകൾ പാടണം, സ്വർണമുകിലേ, എന്നിട്ടും നീയെന്നെ, ആടി വാ കാറ്റേ...... അങ്ങിനെ ഒരുപാട്.... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @periyar997
    @periyar997 Před rokem +6

    അവസരങ്ങൾ കുത്തകയാക്കി വയ്ക്കുന്നവർ അവരേക്കാളും കഴിവുള്ളവരെ കണ്ടില്ലെന്നു നടിക്കുന്നു. നല്ല സ്വരം. "

  • @polsoncv1251
    @polsoncv1251 Před 3 lety +19

    മഞ്ജുവിനൊരായിരം ആശംസകൾ. പഴയ പാട്ടുകൾ കൂടുതൽ പാടുവാൻ ശ്രമിക്കുക. All the best

  • @jayaprakashnarayanan2993

    മഞ്ജു മേനോൻ ഹൃദ്യമായ ആലാപനം..അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ അസുലഭ വശ്യതയാർന്ന ശബ്ദ സൗകുമാര്യം...ഹൃദ്യമായ അഭിനന്ദനങ്ങൾ.....!!!

  • @manojkumarna1
    @manojkumarna1 Před 3 lety +3

    എത്ര കേട്ടാലും മതിയാവില്ല.. അത്രയും നന്നായി പാടിയിരിക്കുന്നു.. എത്രനല്ല ശബ്ദം..... Excellent.....

  • @paulosekc6173
    @paulosekc6173 Před 3 lety +3

    My favourite singer.

  • @shajicbabu6597
    @shajicbabu6597 Před 3 lety +3

    ഒർജിനൽ ശബ്ദം സൂപ്പർ ആയി പാടി സിനിമയിൽ തിളങ്ങണം ആശംസകൾ

    • @polsoncv1251
      @polsoncv1251 Před 2 lety

      സിനിമയിൽ മഞ്ജു പാടിയിട്ടുണ്ട്

  • @chandrababu8981
    @chandrababu8981 Před 3 lety +3

    ബാലേഷ്ണാ തബലയിൽ സൂപ്പർ.... 🙏

  • @JayaKumar-sd1yo
    @JayaKumar-sd1yo Před 4 lety +47

    മഞ്ജു, വളരെ നന്നായി പാടിയിരിക്കുന്നു. നല്ല സ്വരം, നല്ല റേഞ്ച് ഉണ്ട്‌. P സുശീലാമ്മ യുടെ ഈ ഗാനം അതേ ഫീലിംഗ്സ് ഓടെ പാടിയതിൽ വളരെ നന്ദി. ജാനകി, മാധുരി, വാണിജയറാം,, ഇവരുടെ കൂടി പാട്ടുകൾ പാടണം. പ്രതീക്ഷിക്കുന്നു. ദൈവം തന്ന നല്ല ശബ്ദം. നല്ലഭാവിയുണ്ട്. നല്ലതുവരട്ടെ.

    • @thomasmangaly7565
      @thomasmangaly7565 Před 3 lety

      As

    • @hiranhiranpr3148
      @hiranhiranpr3148 Před 2 lety +1

      Thaaranopuram charthi' enna Anaswara gaanathinu jeevan koduthatha Alil oral.. Aa orotta patukondu malayalikalude hridhayathil idam nediya dhaivathinte kayoppu. Manju chechiyide voice Adhi manoharam.. ❤❤❤🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety

      മാധുരി അമ്മയുടെ പാട്ടുകൾ കൂടുതൽ ചേരും

  • @venuscreation-keyboards-mu2327

    Wah.what a controlled singing.Soothing.Congrats.👍👍👍💐👌🌹🙏

  • @prabhakarankv1914
    @prabhakarankv1914 Před 9 měsíci

    എത്ര കേട്ടാലും മതിയാകുന്നില്ല.

  • @pramodpattambi7161
    @pramodpattambi7161 Před 3 lety +5

    Oh ! What a performance. Great

  • @sathyant.a9161
    @sathyant.a9161 Před 2 lety +2

    ഭാവിയിലെ നല്ലൊരു പിന്നണി ഗായിക👌

  • @remadevibiju7217
    @remadevibiju7217 Před 3 lety +3

    അതിമനോഹരം

  • @JV-tt8bs
    @JV-tt8bs Před 4 lety +6

    വളരെ നന്നായി. ഒരു മാലയാളിയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരു പ്രത്യേക കുളിര്. സുശീലാമ്മ പാടി അനശ്വരമാക്കിയ ഗാനമാണെങ്കിലും എന്തോ എവിടെയോ ഒരു തനി മലയാളിത്തം പൂർണമായും അനുഭവപ്പെടാത്തതിന്റെ കുറവ് മഞ്ജു പൂർണമായും നി കത്തിത്തന്നിരിക്കുന്നു. പലയിടങ്ങളിലും സുശീലാമ്മയെക്കാൾ നന്നായതായും തോന്നി - പ്രത്യേകിച്ചും ഹ ഹ ഹാ എന്നുള്ളയിടം ശരിക്കും കോരിത്തരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ!

  • @sathischandrakn9953
    @sathischandrakn9953 Před rokem

    The great great great song wóoderfull very very nice-song favorite songs

  • @alfarashadieselsupplier2767

    എത്ര മനോഹരമായാണ് മഞ്ജു പാടുന്നത് !!!.....ഇവരെയൊന്നും കാണാതെ പോകുന്നത്. എത്ര കഷ്ടമാണ് ...

    • @arunakumartk4943
      @arunakumartk4943 Před 3 lety

      സോപാനമെന്ന ചിത്രത്തിൽ താരനൂപുരം പാടിയത് ഇവരാണോ?

    • @akshidhamenedappal6292
      @akshidhamenedappal6292 Před 3 lety

      @@arunakumartk4943 അതെ

  • @subramanianpb4540
    @subramanianpb4540 Před 2 lety +2

    സൂപ്പർ,,,,,, അഭിനന്ദനങ്ങൾ

  • @satheeshkumar6026
    @satheeshkumar6026 Před 3 lety +3

    വളരെ, വളരെ നന്നായിട്ടുണ്ട്. 👏👏👏👏👏😷

  • @mohanlalmvk602
    @mohanlalmvk602 Před 2 lety +4

    I really like the voice and feel 👍

  • @remyanair457
    @remyanair457 Před 2 lety +3

    very good voice may God bless you

  • @shintomathewmathew703
    @shintomathewmathew703 Před 2 lety +1

    സൂപ്പർ.... 🙏🙏🙏❤👍👍👍👍👍

  • @tojoi4230
    @tojoi4230 Před 6 měsíci

    Superrrr Manju All the Best
    Singer of Palakkad

  • @RajuRaju-of1vf
    @RajuRaju-of1vf Před 4 lety +9

    എന്റീശ്വരാ :.... എന്തൊരാത്മവിശ്വാസം"

  • @jaimonraghavan685
    @jaimonraghavan685 Před 4 lety +12

    Simply splendid...

  • @salimperinjanam3396
    @salimperinjanam3396 Před 3 lety +3

    Beautiful sound good song.. keep it up

  • @manoharank4412
    @manoharank4412 Před rokem +1

    Great clarity of voice.
    I would like to listen more songs from this gifted singer.

  • @gopinathan9368
    @gopinathan9368 Před 5 lety +7

    Magic of Devarajan Master

  • @sabeermohammed.p5085
    @sabeermohammed.p5085 Před 3 lety +3

    Beautiful voice

  • @dilipkumarmk6433
    @dilipkumarmk6433 Před 4 lety +21

    മനോനരമായി പാടി pls encourage her

  • @jaykumar4013
    @jaykumar4013 Před rokem +2

    ഗാനാലാപം അടിപൊളി 👌👌👌🌹🌹🌹💯💯💯⭐️⭐️⭐️🎊🎊🎊🌈🌈🌈🙏🙏

  • @sathyaseelanvp493
    @sathyaseelanvp493 Před 4 lety +4

    സ്ഫടികം പോലെ,,,,,,, u can see through and to be felt !

  • @ayyappankuttythadathil834

    വിമർശിക്കാൻ പറ്റില്ല. വളരെ മനോഹരം . വീഡിയോക്ക് എന്തുപറ്റി.

  • @ajithnair9077
    @ajithnair9077 Před rokem +1

    Super... Iniyum kooduthal kooduthal paduka... Nice...

  • @ajayakumarmv6443
    @ajayakumarmv6443 Před 3 lety +3

    അഭിനന്ദനങ്ങൾ

  • @ajeshunni2266
    @ajeshunni2266 Před 2 lety

    Love you voice chachi oru rekshayilla manoharam orupad isttayi keatto Aa voice 🌹

  • @berylphilip2171
    @berylphilip2171 Před 3 lety +5

    Very good. Almost near the original!

    • @newset2313
      @newset2313 Před 2 lety

      Super manju adipoliyayi padii

  • @syamkumarn7015
    @syamkumarn7015 Před 3 lety +1

    എത്ര മനോഹരം....

  • @sindhus4369
    @sindhus4369 Před rokem

    ചിത്ര യെ kattilum
    അതിമനഹരമായി
    പാടുന്നു
    എത്ര നല്ല സ്വരം

  • @radhakrishnapillair8521
    @radhakrishnapillair8521 Před 6 měsíci

    Superb rendering sung great orchestra very good, best wishes Manju...

  • @gerardgeorge6883
    @gerardgeorge6883 Před rokem +2

    Superb....blessed voice....keep going....

  • @sebastianjs538
    @sebastianjs538 Před rokem

    sooper voice

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy Před 3 lety +2

    Excellent

  • @satheeshlathi6729
    @satheeshlathi6729 Před 3 lety

    manju, your song -athisundaram and sweet

  • @uthamannu2822
    @uthamannu2822 Před 2 lety +2

    Well done, congratulations 🙏🙏🙏

  • @sureshkayamkulam7864
    @sureshkayamkulam7864 Před 3 lety +1

    Supper sound. ശബ്ദാല പാനം Supper

  • @balakrishnanmaniath1728
    @balakrishnanmaniath1728 Před 3 lety +1

    How sweet. It is. നല്ല ശബ്ദം .

  • @antonyax6109
    @antonyax6109 Před rokem

    Valhare manoharamaayi paatiyittund ee gaanam.

  • @vavasavi9173
    @vavasavi9173 Před 3 lety +1

    Suuuper🙏🙏🙏

  • @sudheershenoy5415
    @sudheershenoy5415 Před 6 měsíci

    Super singing dear sister., keep going on dear God bless you always Mollee 🙏

  • @sunseek5
    @sunseek5 Před 2 lety +2

    Great Singer. Should have received more opportunities

  • @rajeshkr5472
    @rajeshkr5472 Před 2 lety

    Suuuuper..........
    Enthu....feel ......
    Leyichirunnu pokum....
    Manoharamaya gaanam ..
    Athimanoharamayi......paadi....
    👍👍👍👍👍👍👍👍👍👍👍
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shajijoseph8752
    @shajijoseph8752 Před 5 měsíci

    ❤❤❤vaakkukalkum appuram sundharam🎉🎉🎉

  • @sumangalanair1693
    @sumangalanair1693 Před 4 lety +1

    Sweet voice and nice slakshn allso 👌👌👌👌👌👌👌👌👌👌👌

  • @palmtree8607
    @palmtree8607 Před 4 lety +4

    So lovely molu 👍🙏🌹

  • @sabujosephchamakalayil3013

    👌🏻Superbly Sung 🙏

  • @jayachandranps1135
    @jayachandranps1135 Před 3 lety +1

    ഈശ്വരൻ കനിഞ്ഞു നൽകിയ വരദാനം

  • @pramodnair1885
    @pramodnair1885 Před 4 lety +6

    She sings better than original

  • @Sd-ih5ql
    @Sd-ih5ql Před 3 lety +1

    Manju you are unique voice talent singer namovakam

  • @SajeevCR
    @SajeevCR Před 4 měsíci

    അപാരം ഈ ആലാപനം 🙏

  • @sajanpaul11
    @sajanpaul11 Před 5 lety +8

    Best Wishes...

  • @satheeshv2734
    @satheeshv2734 Před 2 lety

    Adv Satheesh, Chittur👌👌👌

  • @mohandaskuttanellur5802
    @mohandaskuttanellur5802 Před 2 lety +1

    Super 👍👍

  • @venugopalpanakkalvenugopal2221

    Voice beautiful

  • @saralagovind1699
    @saralagovind1699 Před 4 lety +3

    Very good singing

  • @pratheepanmp4318
    @pratheepanmp4318 Před 2 lety

    I V V love your song

  • @samy70554
    @samy70554 Před rokem +1

    I don't know the language but beautifully sung by the singer.

  • @littlebombmedia713
    @littlebombmedia713 Před 5 lety +5

    സൂപ്പർ, നല്ല tallend ഉണ്ട്

  • @rasnanajeesh2678
    @rasnanajeesh2678 Před rokem

    Super🙏❤️

  • @sambasivanb4274
    @sambasivanb4274 Před 2 lety

    manoharamaya sabdam

  • @Joshyla
    @Joshyla Před rokem

    Waaah nice👍

  • @anilkumar-wh4rl
    @anilkumar-wh4rl Před rokem +1

    Amazing super

  • @raghuthamankp7370
    @raghuthamankp7370 Před rokem +1

    Excellent singing. Congratulations

  • @bindhugopalan559
    @bindhugopalan559 Před rokem

    24.1.2023.ഈ മൂവി കണ്ടതെഉള്ളൂ..സൂപ്പർ ...

  • @michord740
    @michord740 Před 4 lety +16

    മഞ്ജുവിന് നന്നായി പാടുവാനും നല്ല ഭാവം കൊടുക്കുവാനും കഴിഞ്ഞിരിക്കുന്നു ...

  • @remadevijanakiamma4457

    👌👌👍

  • @gffhggg7076
    @gffhggg7076 Před 4 lety +7

    പൊളിച്ചടുക്കി പെങ്ങളെ

  • @krishnan566
    @krishnan566 Před 2 měsíci

    Good voice..keep it.ups

  • @subhaprasad4208
    @subhaprasad4208 Před rokem

    Superb

  • @priyanair1848
    @priyanair1848 Před 3 lety +1

    Super👌👌👌👌🙏🙏🙏🙏

  • @sreekumarp6848
    @sreekumarp6848 Před 4 lety +1

    Super fantastic

  • @prasanthkumar3380
    @prasanthkumar3380 Před 3 lety +3

    Orginal നെ വെല്ലുന്ന live... Great... Cool Singer but.... 🌹🌹🌹🙏🙏🙏

    • @arunakumartk4943
      @arunakumartk4943 Před 2 lety

      ഒരിക്കലുമില്ല.... സുശീലാമ്മയുടെ ഷാർപ് വോയ്സിൻ്റെയും ഭാവത്തിൻ്റെയും ഏഴയലത്ത് എത്തിയിട്ടില്ല. എങ്കിലും തൻ്റെ കഴിവിനനുസരിച്ച് ഏറ്റവും മനോഹരമായി മഞ്ജു ഈ ഗാനം ആലപിച്ചിട്ടുണ്ട്.

  • @krishnankuttykrishnankutty9143

    ഗുഡ് സിസ്റ്റർ

  • @reghunadhen6420
    @reghunadhen6420 Před 11 měsíci

    Great

  • @user-mt9zo2pj1f
    @user-mt9zo2pj1f Před 4 lety +4

    Nannayittundu

  • @indiraindirajayan8348

    Happy mood