81-ലേക്ക് സംഗീതത്തിന്റെ ശ്രീരാഗം | Musical Tribute to K J Yesudas | Sudeep Kumar

Sdílet
Vložit
  • čas přidán 10. 01. 2021
  • A musical tribute to #KJYesudas featuring a medley of 81 songs by renowned singer #SudeepKumar.
    Credits :
    Keyboard played and arranged by MADHU PAUL
    Recorded by SOBIN and SHIJU EDIYATHERIL
    Mixed and Mastered by JINTO JOHN
    Studios : GEETHAM & AUDIOGENE,KOCHI
    Location courtesy: AZEEZIA CONVENTION CENTRE, KOCHI
    Sincere thanks : P M ABDUL AZEEZ, AZEEZIA
    BIJU KAITHARAN
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Komentáře • 839

  • @deepu7694
    @deepu7694 Před 3 lety +102

    ചലച്ചിത്ര പിന്നണി ഗായകരിൽ തലക്കനം ഇല്ലാത്ത ഗായകൻ.... പക്ഷേ വേണ്ടത്ര അവസരങ്ങൾ ഇല്ലാതെ പോയ പ്രതിഭ.... എന്റെ അറിവിൽ 'താലോലം 'എന്ന സിനിമയിൽ രണ്ടു പാട്ടുകൾ പാടി തുടങ്ങിയതാണ് സുദീപിന്റെ കരിയർ.... അന്ന് മുതൽ ഇന്ന് വരെ സുദീപിന്റെ എല്ലാ ഗാനങ്ങളും ഹിറ്റുകളാണ്.... യേശുദാസ് കഴിഞ്ഞാൽ ഇത്രയും അക്ഷര ശുദ്ധിയും ഉച്ചാരണ ശുദ്ധിയും ആലാപന മികവും മറ്റാർക്കും ഇല്ലെന്നു ഒരു സംശയവും ഇല്ലാതെ പറയാം.... ഇനി തികച്ചും വ്യക്തിപരമായ ഒരുകാര്യം.... ഇദ്ദേഹത്തെ ആരാധിക്കുന്നത് കൊണ്ട് എന്റെ മകന് സുദീപ് എന്ന് പേരും ഇട്ടു... ഇത് വായിക്കുന്നവർക്ക് ചിലപ്പോൾ തള്ള് ആണെന്ന് തോന്നാം... പക്ഷെ സത്യമാണ്....

  • @radhakrishnanpk7230
    @radhakrishnanpk7230 Před 3 lety +105

    ഗാനഗന്ധർവൻ യേശുദാസിന്റെ 81ആം പിറന്നാളാശംസയായി ശ്രീ .സുധീപ് കുമാർ നടത്തിയ ഗാനാഞ്ജലി ഗുരു തുലൃനായ അദ്ദേഹത്തിന് നൽകിയ നല്ലൊരു സമർപ്പണമാണ്......

  • @thevarathilramakrishnan1352

    സുദീപിൻ്റെ ആലാപനം കേട്ടപ്പോൾ ആരെ അഭിനന്ദിക്കണമെന്ന കാര്യത്തിൽ സംശയമായി-യേശുദാസിനേയോ, അതോ സുദീപിനെ യോ എന്ന്. അതി മനോഹരം

  • @saliladinukumar5409
    @saliladinukumar5409 Před 3 lety +53

    സുദീപേട്ടാ,,,,, ഇപ്പോളും ആ SD കോളേജ് ഓഡിറ്റോറിയം നിറഞ്ഞ ആ ഓർമയാ,,, യൂത്ത്ഫെസ്റ്റിവൽ,,,, മലയാളം ഭാഷയോടു ഇത്ര നീതി പുലർത്തുന്ന വേറെ ഏതു പുതിയ ഗായകർ ഉണ്ട്? വെല്ലുവിളിക്കുന്നു

  • @dayaparang7263
    @dayaparang7263 Před 3 lety +34

    ഗാനഗന്ധർവ്വന് ഇത്ര നല്ല ഒരു പിറന്നാൾ സമ്മാനം മറ്റാർക്കും കൊടുക്കാൻ കഴിയില്ല. അതാണ് സുദീപ് കുമാർ

  • @sulaimankottani3597
    @sulaimankottani3597 Před 3 lety +21

    ദാസേട്ടനെപ്പോലെ ആരാധകർ ഇത്രയും നെഞ്ചോട് ചേർത്തുപിടിച്ചു ഒരു മഹാപ്രതിഭ കേരളത്തിലില്ല ഇന്ത്യയിൽത്തന്നെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

  • @venuchinnappan
    @venuchinnappan Před 3 lety +38

    സുദീപേ🥰,... എന്തെങ്കിലും പറയാൻ വാക്കുകളില്ല.. അത്രത്തോളം ഇഷ്ടപ്പെട്ടു... ആ മഹാഗുരുനാഥന്റെ അനുഗ്രഹം നിനക്ക് എന്നുമുണ്ടാവട്ടെ..💖💖💖💖..

  • @rajupg9149
    @rajupg9149 Před 3 lety +55

    താങ്കളാണ് ദാസേട്ടനു യഥാർത്ഥത്തിൽ പിറന്നാൾ ആശംസകൾ അർപ്പിച്ചത് ഗംഭീര ആലാപനം 🙏🙏❤️

  • @ramachandrankandathody1992
    @ramachandrankandathody1992 Před 3 lety +22

    താങ്കളുടെ ശബ്ദം ദാസേട്ടന്റെ ശബ്ദവുമായി വളരെ സാമ്യം ഉണ്ട്. All the best

  • @safiahabeeb1423
    @safiahabeeb1423 Před 3 lety +47

    എത്ര മനോഹരം. സുദീപ്, താങ്കളെ തേടി നല്ല നല്ല അവസരങ്ങൾ വന്നു ചേരട്ടെ എന്നു പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു. God bless.

  • @arunkumarvnair29
    @arunkumarvnair29 Před 3 lety +27

    താങ്കൾ മറ്റൊരു ഗന്ധർവ്വൻ🎉🙏

  • @sivanuchitha1211
    @sivanuchitha1211 Před 2 lety +19

    ഗന്ധർവനെ 81പുഷ്പം കൊണ്ട് അർച്ചനനടത്തിയ ശ്രീ സുധിപ്കുമാറിന് ഒരായിരം

  • @sreekantannair1134
    @sreekantannair1134 Před 3 lety +18

    തികച്ചും ആസ്വാദ്യത നിലനിർ ത്തുന്ന ഭാവസാന്ദ്രമായി ആലപിച്ചല്ലോ.... കുറ്റമറ്റ കഴിവുള്ള താങ്കൾക്ക് നമസ്കാരം...

  • @krishnanunnikalarikkal593
    @krishnanunnikalarikkal593 Před 3 lety +35

    നല്ലതുപോലെ ആസ്വദിക്കാൻ പറ്റിയ ഗാനങ്ങൾ തന്നെ ' ദാസേട്ടന് ജൻമദിനാശംസകളോടൊപ്പം ശ്രവണ സുന്ദര ഗാനം ആലപിച്ച അങ്ങക്ക് എല്ലാ നന്മകളും നേരുന്നു'

  • @johnsonjoshua5773
    @johnsonjoshua5773 Před 2 lety +14

    എല്ലാ ഗാനങ്ങളും കേട്ടു. എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു. സുദീപിന്റെ ശബ്ദം ദാസ് സാറിന്റേതു പോലെ ഹൃദ്യമാണ്. ഇനി താങ്കളെ പോലുള്ളവരാണ് മലയാള സിനിമാ സംഗീത ശാഖയെ നയിക്കേണ്ടത്. അഭിനന്ദനങ്ങൾ.

  • @shreejachengatt5556
    @shreejachengatt5556 Před 3 lety +57

    എല്ലാ പാട്ടുകളും ദാസേട്ടനെ പ്രശസ്തിയിലെത്തിച്ച ഗാനങ്ങൾ .ദാസേട്ടൻ്റെ 81 - പാട്ടുകൾ പാടി tribute നൽകിയതാങ്കൾക്ക് അഭിനന്ദനങ്ങൾ

  • @Crazyinlove_sunny
    @Crazyinlove_sunny Před 2 lety +17

    മാനസ ഗുരുവിന് ഉള്ള സമർപണം.എത്ര മനോഹരമായിരിക്കുന്നു എന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല.ഇതിലും വലിയ ഒരു സമ്മാനം എന്തുണ്ട്. മഹാഭാഗ്യം.

  • @hallohallo3899
    @hallohallo3899 Před 3 lety +71

    MY Favorite Singer🌹🌹🌹

  • @aslampk2203
    @aslampk2203 Před 3 lety +22

    Dear Sudeep, ഉജ്ജ്വലം മനോഹരം.

  • @mannanhy3279
    @mannanhy3279 Před 3 lety +17

    Ente ponnu🙏 ഒരു രക്ഷയുമില്ല.. 👌👍👏 ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!