അമ്മ ഇന്ന് ഈ ആരാധനയിലൂടെ നിന്റെ ഭവനത്തിൽ കടന്നു വന്നു നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും|KREUPASANAM

Sdílet
Vložit
  • čas přidán 11. 07. 2024
  • അമ്മ ഇന്ന് ഈ ആരാധനയിലൂടെ നിന്റെ ഭവനത്തിൽ കടന്നു വന്നു നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Komentáře • 580

  • @ushapradeep8381
    @ushapradeep8381 Před 24 dny +6

    ആമേൻ 🙏🏻♥️കൃപാസന മാതാവേ സ്തുതി 🙏🏻🙏🏻ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻ആമേൻ 🙏🏻♥️മാതാവേ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @minimolkp4177
    @minimolkp4177 Před 24 dny +7

    പരിശുദ്ധ അമ്മേ എന്റെ മകൻ മാതാവിനെ വിശ്വസിക്കാൽ അവനെ അനുഗ്രഹിക്കണേ

  • @Beena-ff2uo
    @Beena-ff2uo Před 24 dny +8

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @siniraveendran8657
    @siniraveendran8657 Před 24 dny +6

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം പൂർത്തിയാക്കുവാൻ അമ്മ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @Ebroxff
    @Ebroxff Před 24 dny +3

    എന്റെ മാതാവേ എന്റെ മനസ്സ് പല പ്രശ്നങ്ങളാലും വളരെയധികം അസ്വസ്ഥമാകുന്നു എന്റെ മാതാവേ അങ്ങ് എനിക്ക് താങ്ങായിരിക്കണം അമ്മേ

  • @user-cu8ph4zx4u
    @user-cu8ph4zx4u Před 24 dny +3

    എൻ്റെ അമ്മേ എൻ്റെ ഭർത്താവിൻ്റെ മാനസികവും ശാരിരികവുമായരോഗത്തിൽ നിന്നുവിടുതൽ നൽ കണമേ

  • @user-zm1vf4hz5k
    @user-zm1vf4hz5k Před 24 dny +7

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ഭർത്താവ് ഇന്ന് മദ്യപിക്കാതെ വീട്ടിൽ വരണമേ

  • @sheenakuppadi5762
    @sheenakuppadi5762 Před 24 dny +14

    അമ്മേ എന്റെ കടങ്ങൾ എല്ലാം പരിപ്പൂർണ്ണമായി ഒഴിഞ്ഞു പോകാൻ എന്നോട് മാതാവേ കരുണ തോണേണമേ ആമേൻ

  • @albisaji8959
    @albisaji8959 Před 25 dny +11

    എന്റെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @user-wi9mt2hy5j
    @user-wi9mt2hy5j Před 24 dny +5

    അമ്മേ നാളത്തെ ദിവസത്തെ അമ്മയുടെ സനിധിയിൽ സർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @AnumolDaisy
    @AnumolDaisy Před 24 dny +6

    അമ്മേ മാതാവേ എന്റെ രോഗങ്ങൾ മാറ്റി സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ കൃപാസനമാതാവേ

  • @sunithaajithan8919
    @sunithaajithan8919 Před 24 dny +6

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ ലിവറിലെ ക്യാൻസറും വൻകുടലിലെ മുഴയും മഞ്ഞപ്പിത്തവും എല്ലാം സൗഖ്യപ്പെടുത്താൻ അമ്മ മാതാവേ മാധ്യസ്ഥം വഹിക്കേണമേ

  • @user-zm1vf4hz5k
    @user-zm1vf4hz5k Před 24 dny +7

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മകന് മാതാവിനെ കൂടുതൽ വിശ്വസിക്കാനുള്ള നൽകി അനുഗ്രഹിക്കണേ

  • @sunithaajithan8919
    @sunithaajithan8919 Před 24 dny +13

    അമ്മ മാതാവേ എന്റെ ഭർത്താവിന് വേണ്ടി അമ്മയുടെ തിരു കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ രോഗം സൗഖ്യമാക്കേണമേ

  • @sunithaajithan8919
    @sunithaajithan8919 Před 24 dny +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ രോഗം സൗഖ്യപ്പെടുത്തണം

  • @remasaji8471
    @remasaji8471 Před 24 dny +5

    അമ്മേമാതാവേ എന്റെ കുഞ്ഞിന്റെ BP നോർമൽ ആക്കി സുഖപെടുത്തേണ്ണമേ Bsc നഴ്സറിംഗ് സ്റ്റുഡന്റ് ആണ്

  • @prasadkk9632
    @prasadkk9632 Před 24 dny +4

    എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എനിക്ക് എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ.... ആമേൻ

  • @josephjohnson3317
    @josephjohnson3317 Před 25 dny +2

    അമ്മേ മാതാവേ മകളെ നിയന്ത്രിക്കാൻ അമ്മയായ എനിക്ക് കഴിവുകൾ തരണമെ അമ്മേ ഞാൻ പറയുന്നത് അനുസരിക്കാൻ മടിയാണ്. രക്ഷിക്കണമെ അമ്മേ

  • @SajiAbraham-gm4cc
    @SajiAbraham-gm4cc Před 24 dny +18

    അമ്മേ മാതാവേ ഞങ്ങളിൽ ഇറങ്ങി വന്നു എല്ലാ തടസങ്ങളും നീക്കി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy Před 24 dny +2

      Ammemathave.montta.airportoou.entry.pass.keddunnathenulla.alla.thadasaggallume.amma.aduthumatte.nithinu.passistant.nalgi.jollikku.joyinchayyian.kroupanaganame.

  • @priyanp4176
    @priyanp4176 Před 24 dny +3

    കൃപാസനം അമ്മേ എന്റെ വീട്ടിൽ വരണമേ അമ്മേ ആമേൻ🙏❤️🙏🙏

  • @JayakumarGeorge-jv9vz
    @JayakumarGeorge-jv9vz Před 24 dny +9

    പരിശുദ്ധ അമ്മേ പ്രസാധ വര മാതാവേ എൻ്റെ ആവശ്യങ്ങളിൽ കൃപയും കരുണയും ഉണ്ടാകണമേ

  • @rejaniajith5975
    @rejaniajith5975 Před 24 dny +5

    എന്റെ കൃപാസനം അമ്മേ മാതാവേ ഞങളുടെ സാമ്പത്തിക കടങ്ങളും ബുദ്ധിമുട്ടും മാറി കിട്ടാൻ ഒരു വഴി തെളിച്ചു തരണേ. ലോട്ടറി ഭാഗ്യം ഞങളുടെ കുടുംബത്തിലേക്ക് നൽകി അനുഗ്രഹിക്കണേ കൃപാസനം അമ്മേ മാതാവേ.

  • @mastergamingyt5470
    @mastergamingyt5470 Před 24 dny +1

    അമ്മ മതാവേ ശരത്തിന്റയും അബിൻ ന്റെയും പനി യും അതിന്റെ പ്രതികൂലങ്ങളും പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AveMaria-q8z
    @AveMaria-q8z Před 24 dny +5

    മാതാവേ ആർക്കും ഒരു ആപത്തും രോഗവും വരാതെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽രോഗങ്ങൾ കൊണ്ട് ഭാരപ്പെടുന്ന എല്ലാവരെയും സൗഖ്യപ്പെടുത്തണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @thriseammajoy8138
    @thriseammajoy8138 Před 25 dny +8

    എന്റെ മാതാവേ എന്റെ മകന്റെ മേൽ കരുണയണ്ടാ കണമെ

  • @gracygeorge7074
    @gracygeorge7074 Před 24 dny +2

    എന്റെ അമ്മെ എന്റെ ആശ്രയമേ എന്നെ സമർപ്പിക്കുന്നു ഏറ്റെടുക്കണേ അനുഗ്രഹിക്കണേ നിന്റേതായി മാറ്റേണമേ നാട്ടിലെ സ്വത്തു സംബന്ധിച്ച എല്ലാ വിഷയങ്ങളുടെ മേലും നിന്റെ ഇടപെടൽ ഉണ്ടാവണേ എന്റെ അധ്വാനമെല്ലാം തിരിച്ചു തരണേ

  • @mariamangalam3305
    @mariamangalam3305 Před 24 dny +2

    അമ്മേ മോന്റ് ജോലിമേഹയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @minimolkp4177
    @minimolkp4177 Před 24 dny +2

    എന്റെ മകൾ എഴുതിയ പരീക്ഷയിൽ എല്ലാത്തിനും ജയിക്കണേ

  • @minimolkp4177
    @minimolkp4177 Před 24 dny +2

    എന്റെ മകന്റെ വിസ എത്രയും പെട്ടെന്ന് വരണേ മാതാവേ

  • @akashkeshu7230
    @akashkeshu7230 Před 24 dny +2

    അമ്മ മാതാവേ എനിക്ക് അവിടെ അമ്മയുടെ സന്യാതീൽ വരുവാൻ അനുഗ്ഹിക്കണമേ

  • @user-ub6zt5gv3x
    @user-ub6zt5gv3x Před 24 dny +1

    അമ്മേ.പരിശുദ്ധ.അമ്മേ.എന്റെ..മുത്ത.ചേച്ചിയുടെ..ഇളയ.മകന്.മാസാന്താരം.കൊടുക്കേണമേ

  • @sumathikuttypk2241
    @sumathikuttypk2241 Před 24 dny +1

    മാതാവേ പരിശുദ്ധ അമ്മേ ഗൾഫ് നാട്ടിൽ ജോലി ഇല്ലാതെ കഴിയുന്ന എല്ലാം മക്കൾക്കും ജോലി കൊടുത്തു അവരുടെ ഭവനം പട്ടിണിയില്ലാതെ കഴിയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ub6zt5gv3x
    @user-ub6zt5gv3x Před 24 dny +1

    എന്റെ.ദൈവമേ.എന്റെ.ജോസഫാചനു.ആയുസ്സും.ആരോഗ്യവും.നൽകി.അനുഗ്രഹിക്കേണമേ

  • @allyally9341
    @allyally9341 Před 24 dny +2

    അമ്മ മാതാവേ ആ മോൻ കാശ് ഇട്ടു തരണേ കയ്യ് വിടരുത് മാതാവേ

  • @vinayak0111
    @vinayak0111 Před 24 dny +1

    അമ്മേ എന്റെ കഷ്ടപ്പാടും ദുരിതങ്ങളും മാറ്റി തന്നു അനുഗ്രഹിക്കേണമേ

  • @sumathikuttypk2241
    @sumathikuttypk2241 Před 24 dny +1

    അമ്മേ ദൈവ മാതാവേ തിങ്കളാഴ്ച ഒരു ലക്ഷം രൂപ കടംവങ്ങിയത് കൊടുക്കാൻ അമ്മ സഹായികേണമേ ഉടമ്പടിയിൽ എന്നെ സാക്ഷി യകേണമേ പരിശുദ്ധ അമ്മേ സുസ്തി കർത്താവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @rosammajoseph4732
    @rosammajoseph4732 Před 24 dny +2

    അമ്മേ എന്റെ മക്കളെ കുടുംബം എല്ലാം സമർപ്പിക്കുന്നു 🙏🏿

  • @user-qx7cy1sd5d
    @user-qx7cy1sd5d Před 24 dny +1

    അമ്മേ മാതാവേ മോളുടെ റിസൾട്ട്നായ് കാത്തിരിക്കുന്നു അനുഗ്രഹിക്കണമേ അമ്മാമ്മയുടെ തിരു കുമാരൻ റെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഉണ്ടാകണമേ ആമേൻ

  • @minimolkp4177
    @minimolkp4177 Před 24 dny +1

    സാമ്പത്തിക ബുദ്ധിമുട്ടു മാറ്റിത്തരണ്ടേ കർത്താവേ

  • @chinnuseban7251
    @chinnuseban7251 Před 24 dny +1

    അമ്മേ മാതാവേ എന്റെ ഭർത്താവ് സെബാനെയും എന്റെ മകൻ നെൽസൺ മോനെയും എന്നെയും അമ്മയുടെയും ഈശോയുടെയും കൈകളിൽ സമർപ്പിക്കുന്നു ഒരു നിയോഗം സാധിച്ചു തരണേ ആമേൻ

  • @elsibaiju6970
    @elsibaiju6970 Před 24 dny +1

    അമ്മേ മാതാവേ എന്റെ യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏

  • @user-sm6ng2mn5v
    @user-sm6ng2mn5v Před 24 dny +1

    കൃപാസന മാതാവേ രാജീവനി സിഡിസി സർട്ടിഫിക്കറ്റ് കിട്ടണേ ദീപ്തിക്ക് ഒരു നല്ല ജോലിയും കിട്ടണം പരിശുദ്ധ മാതാവേ ആമേൻ

  • @user-tk4lb2nf7h
    @user-tk4lb2nf7h Před 24 dny +1

    അമ്മേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്റെ നിയോഗം സാധിച്ചു തരണമേ അമ്മേ

  • @anusanthosh5297
    @anusanthosh5297 Před 24 dny +1

    എൻ്റെ അമ്മേ' മകൾക്ക് സയൻസ് വിഷയങ്ങൾ പഠിക്കാനുള്ള ബുദ്ധിയും ബോധ'വും നൽകണമേ, എളിമ നൽകണമേ

  • @Ebroxff
    @Ebroxff Před 24 dny +1

    കൃപാസനം അമ്മേ മാതാവേ പത്തിൽ പഠിക്കുന്ന എന്റെ മകന് ബുദ്ധിയും ഓർമശക്തിയും തരേണമേ അനുഗ്രഹിക്കണേ മാതാവേ

  • @anniethomas8073
    @anniethomas8073 Před 24 dny +1

    അമ്മേ കുഞ്ഞുങ്ങൾക്കു പഠനവായികല്യമുള്ളവരെമ്മേ ഓര്മശക്തിയും ബുദ്ധിയും കൊടുക്കണേ അമ്മേ സ്ഥലം വിറ്റു കടങ്ങളെ വീട്ടാൻ കൃപ തരണമേ 🙏

  • @user-dx2su9yg2v
    @user-dx2su9yg2v Před 24 dny +1

    അമേമ കൃപാസന ദൈവ മാതാവേ എൻെറ മകൻ രഞ്ജിത്തിനെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമേമ എനിക്ക് ഒരു സമാധാനവും ഇല്ലാ അവൻെറ പുകവലിയും മാനസിക അവസ്ഥയും മോപെൽ ഉപയോഗവും ദേഷ്യവും മാററി എടുക്കാൻ കഴിയണമെന്ന് അപേക്ഷിക്കുന്നു മാതാവേ ഞങ്ങളുടെ ഭവനത്തിൽ അമേമ വരേണമേ ഞങ്ങളുടെ വീട്ടിലെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും പരികരിച്ചു തരേണമേ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @manjusudheesh7744
    @manjusudheesh7744 Před 24 dny +4

    എന്റെ അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുന്നതിന് എനിക്ക് നല്ല ഒരു ജോലി നൽകണമേ എന്റെ രണ്ട് മക്കളും നന്നായി പഠിക്കുന്നതിനും അമ്മ മാതാവേ അനുഗ്രഹിക്കണമേ

  • @Sherlybabu838
    @Sherlybabu838 Před 24 dny +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ തന്നെ നോക്കും എന്ന നിലയില്‍ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു

  • @PreethymolDaniel
    @PreethymolDaniel Před 24 dny +1

    അമ്മേ മാതാവേ എന്റെ പങ്കാളിയുടെ എല്ലാ അസ്വസ്ഥതകളും മാറ്റി കൊടുക്കണം

  • @saniyamathew2536
    @saniyamathew2536 Před 24 dny +1

    മോളുടെ പിണക്കം മാറ്റി തരണീശോയെ മാതാവേ, മോളുടെ മനസ്സ് മാറ്റി തരണമേ ഞങ്ങളുടെ അടുത്തേക്ക് ഓടി വരണമേ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep Před 24 dny +1

    എൻ്റെ മാതാവേ എൻ്റെ അച്ഛൻ്റെ മദ്യപാനം പൂർണ്ണമായു മാറ്റിത്തരണം മാതാവേ അനുഗ്രഹിക്കണം മാതാവേ

  • @margretdcunha3498
    @margretdcunha3498 Před 24 dny +1

    അമ്മേ എന്റെ കടത്തിന്റെ മേൽ എന്നെ ശക്തി പെടുത്തണമേ. അമലിന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രെഹിക്കണേ

  • @renjithbenny261
    @renjithbenny261 Před 24 dny +3

    അമ്മേ എന്റെ വീട്ടിൽ വരണമേ 🙏🙏

  • @sheejabiju7991
    @sheejabiju7991 Před 24 dny +1

    മാതാവേ എന്റെ രോഗങ്ങൾ മാറ്റി തരേണമേ എന്റെ അസ്വസ്ഥതകൾ എല്ലാം മാറ്റി തരേണമേ അമ്മേ എനിക്കു തൈര്യം പകരേണമേ അമ്മേ ശക്തി തരേണമേ അമ്മേ 🙏🙏q

  • @uppummulakumvschakkappazha7233

    എന്റെ മാതാവ് എന്റെ ഭർത്താവിന്റെ അസുഖം മാറ്റി ആഹാരം കഴിക്കാൻ പറ്റണേ എന്റെ അനുഗ്രഹിക്കണേ മാതാവേ

  • @user-et6yw3ng1z
    @user-et6yw3ng1z Před 24 dny +1

    മാതാവേ അരുണിന്റെ ജോബ് റെഡിയാക്കി കിട്ടണം തടസ്സങ്ങളെല്ലാം മാറ്റി മാതാവ് പ്രാർത്ഥിക്കണമേആമേൻ

  • @ranisajan8472
    @ranisajan8472 Před 24 dny +1

    അമ്മേ മാതാവേ എൻ്റെ മകൻ ജിജോ ഒരു ജോലി നൽകണമേ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ കൃപ തരണമേ

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us Před 24 dny +1

    എന്റെ മാതാവേ എന്റെ കുഞ്ഞിന് സംസാരശേഷി തരണമേ മകന്റെ വിസ കിട്ടണമെ വിവാഹം നടത്തി തരേണമേ അമ്മമാതാവേ രക്ഷികണേ എത്രയും പെട്ടെന്ന് അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏🙏🙏🌹🌹

  • @rubyjoseph5447
    @rubyjoseph5447 Před 24 dny +1

    എന്റെ അമ്മേ എന്റെ വീടിന്റെ ജപ്പ്തി മാറി പോകാൻ ഇടയ്ക്കണമേ ഒരു അദ്ഭുതം നടകേണമേ അമ്മൻ

  • @Ebroxff
    @Ebroxff Před 24 dny +1

    അമ്മേ മാതാവേ എന്റെ മക്കളോട് കരുണ കാണിക്കേണമേ പഠിക്കുന്ന വിഷയങ്ങൾ ബുദ്ധിമുട്ടാണ് മനസ്സിലാക്കാൻ കഴിയേണമേ കൃപാസനം അമ്മേ മാതാവേ

  • @annammajohnbrittoannamma1870

    അമ്മേ മാതാവേ ഇച്ചായന്റെ പനി മാറ്റിക്കൊടുക്കണമേ . ബേബിക്ക് ബുദ്ധിമുട്ടുണ്ടാകരുതേ .

  • @user-wu5dx7cv9z
    @user-wu5dx7cv9z Před 24 dny +1

    കൃപാസനമാതാവേ ഉടമ്പടി അനുസരിച്ച് പ്രാത്ഥനകൾ ചെയ്യുവാൻ എനിക്ക് സമയം കണ്ടെത്തി തരണമേ.

  • @Sarakutty-Carolsong
    @Sarakutty-Carolsong Před 25 dny +2

    എന്റെ കർത്താവായ യേശു തമ്പുരാനെ കൃപാസനം മാതാവേ എന്റെ അമ്മയിൽ എനിക്ക് നല്ല വിശ്വാസമാണ് അമ്മേ പക്ഷേ മക്കൾക്ക് വിശ്വാസം കുറവാണ് എന്റെ അമ്മയെ അവർക്ക് വിശ്വാസം വർധിപ്പിച്ചു കൊടുക്കണം ഞാൻ രാത്രിയുടെ 3 മണിക്ക് എഴുന്നേറ്റ് ബൈബിൾ വായിക്കുകയും അഞ്ച് ജപമാല വീതം ചൊല്ലുകയും പ്രത്യക്ഷീകരണ പ്രാർത്ഥന ചൊല്ലുകയും മാത്യു അച്ഛന്റെ ഡെയിലി ബ്ലെസ്സിങ്ങിൽ കൂടുകയും അത് കഴിഞ്ഞാൽ ജോസപ്പച്ചന്റെ ഈ ഡെയിലി ബ്ലസിങ്കിലും കൂടും അത് കഴിഞ്ഞാൽ ഞാൻ എന്റെ ദിനചര്യകൾ അടുക്കളയിൽ ചെയ്യും ഈശോയെ തന്നെപ്പോലുള്ള എല്ലാ അമ്മമാർക്കും അവിടുത്തെ കൃപാവരം നൽകണമേ🙏🙏🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 Před 24 dny +1

    അമ്മേ പ്രസാധവര മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് വളരെ യാണ് സഹായിക്കാൻ ആരുമില്ല അമ്മേ അമ്മയുടെ തിരുകുമരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ 🙏

  • @user-ub6zt5gv3x
    @user-ub6zt5gv3x Před 24 dny +1

    അമ്മേ.മാതാവേ.ഉടമ്പടിക്കാൻ.എന്നെ.അനുഗ്രഹിക്കേണമേ

  • @user-qc7bb1ic6q
    @user-qc7bb1ic6q Před 24 dny +1

    അമ്മേ ഇന്നത്തെ ദിവസത്തെ ഞാൻ സമർപ്പിക്കുന്നു എന്റെ ഭവനത്തെ സമർപ്പിക്കുന്നു എന്റെ മക്കളേ സമർപ്പിക്കുന്നു ഇന്ന് ഞങ്ങൾ വാങ്ങുന്ന വാഹനത്തിലെ സംരക്ഷിച്ചു കൊള്ളണമെ അമ്മ മാതാവേ ഒരു ആപത്തും അപകടം കൂടാതെ കാത്തുകൊള്ളണേ🙏🙏🙏🙏

  • @SheejaGeorge-yd8bu
    @SheejaGeorge-yd8bu Před 24 dny +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം പൂർണമായി തീർക്കാൻ അമ്മ മധ്യസ്തം വഹിക്കേണമേ ആമേൻ 4:33

  • @prasethats1478
    @prasethats1478 Před 24 dny +1

    അമ്മ മാതാവേ എന്റെ ഭ ർ ത്താ വിനെ അനുഗ്രഹിക്കണ മേ 🙏

  • @janakiak6386
    @janakiak6386 Před 24 dny +1

    അമ്മ മാതാവേ എൻ്റെ പ്രാർത്ഥന ഫലിപ്പിക്കുമാറാകട്ടെ

  • @lisyjoy5816
    @lisyjoy5816 Před 24 dny +1

    അമ്മേ മാതാവെ ഞങ്ങളിൽ ഇറങ്ങി വന്ന് എല്ലാ തടസ്സങ്ങളും മാറ്റണമെ

  • @user-we9eq2lf9c
    @user-we9eq2lf9c Před 25 dny +10

    എൻറെ മാതാവേഎന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻറെ ഈശോയെ എന്റെ പ്രാർത്ഥനകേൾക്കണേ

  • @user-bb5tz6ng7y
    @user-bb5tz6ng7y Před 24 dny +7

    എന്റെ അമ്മ മാതാവേ കർത്താവേ എന്റെ കുടുംബത്തിന്റെ കഷ്ടപ്പാടും ദുരിതങ്ങളും മാറ്റിത്തരണമേ ഞങ്ങളെയും കൊണ്ട് വീട്ടാൻ മേലാത്ത കടങ്ങളാണ് മുഴുവനും ഒരു 10 ലക്ഷം രൂപയോളം കടവ് അതെല്ലാം കടങ്ങൾ എല്ലാം വീട്ടാൻ അമ്മ അനുഗ്രഹിക്കണമേ കർത്താവായ യേശുമിശിഹായെ ഞങ്ങൾക്ക് വേണ്ടി അനുഗ്രഹിക്കണമേ കടം കൊണ്ട് വയ്യ എല്ലാ കടങ്ങളും വീട്ടാൻ ഈ ജൂലൈ മാസം തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന്റെ വണ്ടി പണയിൽ വെച്ച് എടുത്തു എടുക്കാൻ അമ്മ അനുഗ്രഹിക്കണമേ ജൂലൈ മാസം തന്നെ ജൂലൈ 15 തിങ്കളാഴ്ച ബൈക്കിന്റെ സിസി ക്ലോസ് ചെയ്യാൻ ഉള്ള കാശ് തന്ന് അമ്മ മാതാവ് കർത്താവ് അനുഗ്രഹിക്കണമേ ആമേൻ ഇന്ന് 11 മണിക്ക് മുമ്പായി ലോൺ അടയ്ക്കാനുള്ള കാശ് തന്ന് അനുഗ്രഹിക്കണമേ ആരുടെ മുന്നിൽ നാണം കെടാൻ ഇടവരുത്തരുത് അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിലേക്ക് അമ്മ ഇറങ്ങി വരണമേ കർത്താവ് ഇറങ്ങി വരണം ഞങ്ങളുടെ കുടുംബത്തിലെ ദുരിത ദുരന്ത അവസ്ഥകളെല്ലാം മാറ്റി തരണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ എന്റെ ഭർത്താവിന് സ്ഥിരമായ ഒരു ജോലി കിട്ടണം പണയം ഇരിക്കുന്ന സർവ സ്വർണങ്ങളും എടുത്തുകൊടുക്കാൻ അമ്മ അനുഗ്രഹിക്കണമേ എനിക്കും എന്റെ അമ്മയ്ക്കും 10 ലക്ഷം രൂപയുടെ കടമുണ്ട് അത് വീട്ടാൻ എത്രയും പെട്ടെന്ന് അമ്മ കർത്താവ് ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ എത്രയും പെട്ടെന്ന് കർത്താവേ അമ്മ മാതാവേ അനുഗ്രഹിക്കണമേ ആശിർവദിക്കണം എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധി കൊടുക്കണമേ എന്റെ നന്ദു മോനും പഠിക്കാൻ ബുദ്ധി കൊടുക്കണം നന്ദ മോൾക്ക് ഒരാപത്തും കൂടാതെ കാത്തു രക്ഷിക്കണമേ ഒരാപത്തും കൂടാതെ കാത്തു രക്ഷിക്കണമേ എത്രയും പെട്ടെന്ന് ഞങ്ങളെ കടങ്ങളെല്ലാം വീട്ടാൻ അമ്മ മാതാവ് കർത്താവ് അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ കർത്താവായ അനുഗ്രഹിക്കണമേ ആമേൻ

  • @user-zo6eg2bd3h
    @user-zo6eg2bd3h Před 24 dny +18

    🌹✝️🙏അമ്മേകൃപാസന അനുഗ്രഹീതമാതാവേ അമ്മയുടെ സന്നിധിയിൽ വരുവാൻ അനുഗ്രക്കേണമേ 🙏✝️🌹

  • @jancyphilip2001
    @jancyphilip2001 Před 24 dny +1

    എന്റെ മകളുടെ വിസ എത്രയും പെട്ടെന്ന് കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ സാധിച്ചു തരണമേ

  • @sheelakchellappan6526
    @sheelakchellappan6526 Před 24 dny +1

    അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ

  • @mollytomy2918
    @mollytomy2918 Před 24 dny +1

    അമേമമാതാവേ മോളുടെ റിസൾട്ടിനായ് കാത്തിരിക്കുന്നു അനുഗ്രഹിക്കണമേ, അമ്മേ, അമ്മയുടെയും തിരുകുമാരന്റെയും അനുഗ്രഹം ഉണ്ടാകണമേ. ആമ്മേൻ.❤🙏🙏🙏❤

  • @sachindevmj7787
    @sachindevmj7787 Před 24 dny +1

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ എന്റെ അമ്മേ 🙏🏽പൊന്നുപോലെ കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽കാത്തോളണേ തമ്പുരാനെ 🙏🏽

  • @laisammaroy2568
    @laisammaroy2568 Před 24 dny +1

    അമ്മ മാതാവെ എന്റെ മക്കളെയും ജീവിതപങ്കളിയെയും ആൽഗ്രഹിക്കണമെ എന്റെ മകൻ വക്കിലുമായി സംസരിക്കണമെന്ന് പറഞ്ഞു ആവൻ പോയിരിക്കുകായണ് ആരും ഇല്ല പോകാൻ കുട്ടത്തിൽ ആളു കണമെങ്കിൽ പൈസ ഇല്ല അമ മ യും ഇ ശോയു കുട പോയിട്ടുണ്ട ആ മമ ആവിടെ സംസരിക്കണമെ ആമേൻ

  • @user-xs2qi9nt1v
    @user-xs2qi9nt1v Před 24 dny +1

    🌹🙏💞🦄🙏🌹എന്റെ അമ്മേ പൂർണമായി എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനും ഉള്ള എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു ദൈവ വിശ്വാസത്തിലും ദൈവ സ്നേഹത്തിലും ആഴപെടുത്താണമേ പരിശുദ്ധന്മ ശക്തി കൊണ്ട് ഞങ്ങളെ നിറക്കണമേ നിത്യ രക്ഷ നല്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ഹല്ലേലുയ 🌹🙏💞🦄🙏🌹

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 24 dny +2

    എന്റെ അമ്മേ ഞങ്ങളുടെ ഉണ്ടാമ്പടികൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🙏🌹

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl Před 24 dny +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @user-dh2js1gf6e
    @user-dh2js1gf6e Před 24 dny +1

    പരിശുദ്ധ അമ്മേ അമ്മ ആഗ്രഹിക്കുന്നകൃപവര പദ് ദ തി കൃപസന ത്തിലും എന്റെ വ്യ ക്തി പരമായ ജീവിതത്തിലും വഴി ന ട ത്ത ണ മേ

  • @allyjohn7834
    @allyjohn7834 Před 24 dny +1

    Ente amme ente chuma വേഗം mattitharane അമ്മേ മാതാവേ എൻ്റെ അടുത്ത് വരേണമേ

  • @brigitbosco7999
    @brigitbosco7999 Před 24 dny +1

    Alleluia Alleluia Alleluia Alleluia Alleluia Alleluia yesuve nanni yesuve aaradhana

  • @RajammaK-hi2iz
    @RajammaK-hi2iz Před 24 dny +1

    എന്റെ മനസ്സാ റിയും കൃപാസനമാതാ വേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേ

  • @sujitkumardev6323
    @sujitkumardev6323 Před 24 dny

    അമ്മേ എന്റെ ജീവിത പങ്കാളിയെ അമ്മയുടെ വിമല ഹൃദയം വഴി യേശു അപ്പന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏ആമേൻ

  • @sisilygorge270
    @sisilygorge270 Před 24 dny

    അമ്മേ കൃപാസന സഞ്ചാരി മാതാവേ എൻ്റെ ജീവിതപങ്കാളിക്ക് ദൈവസ്നേഹത്താൽ നിറക്കണമേ ദേഷ്യവും വെരാഗ്യവും മാറ്റണമേ ആമേൻ

  • @user-th8gq8ux5k
    @user-th8gq8ux5k Před 24 dny +1

    അമ്മേ മാതാവേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പോകരുതെ അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ മാതാവേ😭😭😭😭😭😭🙏🙏🙏🙏🙏😭😭😭😭😭😭

  • @mathewtresa3075
    @mathewtresa3075 Před 24 dny +1

    എന്റെ മാതാവേ അമ്മേ സുനിലിനെയും സാൻഡ്രയെയും സുഖപ്പെടുത്ണമേ
    എന്റെ പ്രാർത്ഥന കേൾക്കണമേ സമാധാനം നല്കണമേ
    എനിക്ക് convent ലേക്ക് സമാധാനത്തോടെ തിരിച്ചു പോകുവാൻ സാധിക്കണമേ ആമേൻ. 🙏

  • @brigitbosco7999
    @brigitbosco7999 Před 24 dny +1

    Yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve nanni yesuve nanni

  • @user-qs1hn8ql3q
    @user-qs1hn8ql3q Před 24 dny

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപക്ഷിക്കണമേ ഞങ്ങൾക്ക് മക്കളെ നല്കി അനുഗ്രഹിക്കണമേ ആമേൻ

  • @RamanRamankrp
    @RamanRamankrp Před 24 dny

    അമ്മയെ എന്റെ കടങ്ങൾ മാറ്റി തരണ എന്റെ രോഗങ്ങൾ മാറ്റി തരണം മാതാവേ

  • @user-qx7cy1sd5d
    @user-qx7cy1sd5d Před 24 dny

    അമ്മേ കൃപാസനം ദൈവമാതാവേ എൻറെ മകൻ പ്രണവ് ദൈവവിശ്വാസി ആകണം മദ്യപാനവും പുകവലിയും മാനസിക അവസ്ഥകള് ജോലിക്ക് പോകാനുള്ള മടിയും ഇല്ലാതാകണം അമ്മ മാതാവേ എൻറെ എല്ലാ വിഷമങ്ങളും സങ്കടങ്ങൾ കടങ്ങളും മാറ്റി തരണമേ അമ്മേ മാതാവേ

  • @zarazworld9878
    @zarazworld9878 Před 25 dny +1

    Amme mathave..

  • @sheelack5049
    @sheelack5049 Před 25 dny +1

    എന്റെ ഭർത്താവിന്റെ തറവാട് സ്വത്ത്‌ 3cent സ്ഥലം കച്ചവടം നടന്നു എന്റെവീടിന്റെ ആധാരം എടുക്കൻ അനുഗ്രഹിക്കണം മാതാവേ

  • @tojinraj3579
    @tojinraj3579 Před 25 dny +13

    പൂർണമായി ഞാൻ എന്റെ ഭവനത്തെ സമർപ്പിക്കുന്ന ജീവിതവാളി സമർപ്പിക്കുന്നു

    • @brigitbosco7999
      @brigitbosco7999 Před 24 dny

      Yesuve aaradhana

    • @brigitbosco7999
      @brigitbosco7999 Před 24 dny

      Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram Alleluia

    • @brigitbosco7999
      @brigitbosco7999 Před 24 dny

      Yesuve jhan ente bhavana the yum ente jeevita pankaliyeyum samarpikunnu kaividalle Anugrahikane

    • @brigitbosco7999
      @brigitbosco7999 Před 24 dny

      Alleluia Alleluia Alleluia Alleluia yesuve nanni

    • @brigitbosco7999
      @brigitbosco7999 Před 24 dny

      Ammey sanjari mathave jhangalil kaniyaname krupasana mathave ente niyogamgal yeteduthu Anugrahikaname

  • @joyalbert8255
    @joyalbert8255 Před 24 dny +1

    ഇശോയെ എൻറെ ലോൺ ശരിയായി കിട്ടാൻ അനുഗ്രഹിക്കണ കൂടാതെ എന്റെ എല്ലാ അവിശ്യങ്ങളും വേഗത്തിൽ നിവർത്തിക്കണെ

  • @user-qx7cy1sd5d
    @user-qx7cy1sd5d Před 24 dny

    അമ്മേ പ്രസ്രാധവര മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് വളരെയാണ് അമ്മ അമ്മയുടെ തിരു കുമാരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @sujitkumardev6323
    @sujitkumardev6323 Před 24 dny

    അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ 🙏ആമേൻ നീതു, കുഞ്ഞു ഞങ്ങളെ ഒന്നിച്ചു ആകേണമേ അമ്മേ, സാമ്പത്തിക ബുദ്ധിമുട്ട്, സ്വന്തം ഭവനം, ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കേണമേ. പ്രാർത്ഥിക്കാൻ ഉള്ള കൃപ തരേണമേ. വിശ്വാസം ഞങ്ങള്ക് വർധിപ്പിക്കേണമേ അമ്മേ 🙏ആമേൻ 🙏......