കേൾക്കാതിരുന്നാൽ അനുഗ്രഹം നഷ്ടം l Kreupasanam miracle

Sdílet
Vložit
  • čas přidán 6. 11. 2023
  • I / #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam #niyogaprarthana
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    CZcams video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    niyogaprarthana,
    udampadidhyana
    kreupasanamsakshyangal,
    നിയോഗ പ്രാർത്ഥന,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,

Komentáře • 661

  • @BijiSurendran-ll3vb
    @BijiSurendran-ll3vb Před 2 měsíci +39

    ഈ സഹോദരിയുടെ സങ്കടം മാറ്റി കൊടുത്തതിൽ എനിക്ക് ഒത്തിരി സന്തോഷം ആയി മാതാവിനോട് ഞാൻ നന്ദി പറയുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @RosemaryFigerado
    @RosemaryFigerado Před 2 měsíci +17

    അമ്മേ എന്റെ മകന് പഠിക്കാനുള്ള ബുദ്ധിയും ഓർമയും തരണമേ

  • @Nikkisatinair
    @Nikkisatinair Před 4 měsíci +9

    കൃപാസന മാതാവേ ഞങ്ങളെ കൈവിടല്ലേ ഞങ്ങളെ സഹായിക്കേണമേ കഷ്ടത്തിൽ കഷ്ടത്തിൽ നിന്നും കടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ

  • @minipt421
    @minipt421 Před 7 měsíci +55

    അമ്മേ മാതാവേ ഭവനങ്ങളില്ലാത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ. ഭവനങ്ങൾ നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവേ🙏🙏🙏🙏🙏🙏🙏

    • @archanaachu2498
      @archanaachu2498 Před 3 měsíci

      😊😊😊 pp l pp pp pp pp😊 pp pp pp😊 pppppppp pl

  • @anur9465
    @anur9465 Před 6 měsíci +12

    സഞ്ചാരി മാതാവേ ഞൻ ചെയിത പാപങ്ങളെല്ലാം പൊറുക്കേണമേ.......

  • @thankamani5443
    @thankamani5443 Před 8 měsíci +10

    അമ്മ മാതാവേ എനിക്കും അമ്മയുടെ മുമ്പിൽ വന്നു സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണമേ 26 വർഷം മായിട്ട് ഒരു വീട് ഇല്ല അമ്മേ ഒരു വീട് വാങ്ങാൻ അഡ്വാൻസ് കൊടുത്തു ബാക്കി പൈസ കൊടുക്കാൻ എന്റെ കൈയിൽ ഇല്ലാത്തത് കൊണ്ട് ഞാൻ ആ കച്ചവടത്തിൽ നിന്നും ഒഴിവായി അമ്മ മാതാവേ ഓരോ വീട്ടിലും ജോലി ചെയ്താണ് അഡ്വാൻസ് കൊടുത്തത് ഞാൻ കെട്ടിവെച്ച പൈസ എനിക്ക് കിട്ടണമേ അമ്മ അത്‌ വാങ്ങിച്ചു തരണമേ മാതാവേ ഞാൻ അകെ സങ്കടത്തിൽ ആണ് അമ്മേ എന്നെ സഹായിക്കാൻ മതാവല്ലാതെ ആരുമില്ലേ 🙏🙏🙏🙏🙏

    • @sheebarajusheebaraju6729
      @sheebarajusheebaraju6729 Před 7 měsíci

      Amme mathave enikk.prarthikkuvanum.shamikkuvanumulla.kreupa.tharename.❤🙏🙏🙏🙏🙏🙏 🙏 🙏

  • @NeethuMahi
    @NeethuMahi Před 29 dny +1

    Enda അമ്മേ ഇത് കണ്ടിട്ട് എനിക്ക് തന്നെ സങ്കടം വന്നു.. എന്റെ മാതാവേ എന്റെ ഭർത്താവ് നു ഒരു സ്ഥിര ജോലി ആക്കി തരണേയ്.... ഞങ്ങളുടെ കട ബാധിത തീർത്തു തരണേയ്...😢😢

  • @ShivaRaj-iy8nm
    @ShivaRaj-iy8nm Před 25 dny +2

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും തരണമേ 🛐

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před dnem

    എന്റെ മാതാവേ എന്നെ കൃപസനത്തിൽ ഇത്രയും വേഗം എത്തിക്കണേ

  • @crazymallucouples2389
    @crazymallucouples2389 Před 4 měsíci +13

    എന്റെ മാതാവേ...
    ഞങ്ങളുടെ വീട്ടിലെ സമാധാനമില്ലയിമയും. സന്തോഷമില്ലയിമയും മാറ്റി
    സമാധാനം ഉള്ള ഒരു ജീവിതം ഞങ്ങൾക്ക് തരേണമേ എന്റെ മാതാവേ.. 🙏

    • @maryprasannaPrasanna
      @maryprasannaPrasanna Před měsícem +2

      അമ്മേ ദൈവമാതാവേ പ്രസാദകരമായ എൻറെ മകൻറെ തലയിൽ അമ്മയുടെ തൈലം കൊണ്ട് അഭിഷേകം ചെയ്യണമേ രോഗം വേഗം സുഖപ്പെടുത്തണമേ അമ്മേ മാതാവേ സോസ്

    • @sulochana483
      @sulochana483 Před měsícem

      V u
      Mbi8 ,.
      U
      , ,
      , x ç
      6 e
      O 9 9. 11

  • @user-qj5dc8rm3p
    @user-qj5dc8rm3p Před 4 měsíci +6

    സഞ്ചാരി മാതാവേ എന്റെ കൂടെ ഉണ്ടാകേണമേ 🙏

  • @rajanichandran3240
    @rajanichandran3240 Před 8 měsíci +30

    അമ്മേ മാതാവേ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി തരേണമേ 🙏 സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളേയും സഹായിക്കണമേ 🙏🙏🙏

  • @binicb5014
    @binicb5014 Před 8 měsíci +33

    മാതാവേ... അമ്മേ... എന്റെ കുഞ്ഞിന്റെ.. മനസിന്റെ ബുദ്ധിമുട്ട്.. മാറ്റി തരണേ 😊

  • @annujoseph703
    @annujoseph703 Před 4 měsíci +6

    മാതാവേ എനിക്കു നല്ല വിശ്വാസം തരണമേ 🙏🏻

  • @DivyaVishnu-fx6jj
    @DivyaVishnu-fx6jj Před 25 dny

    അമ്മേ എന്റെ ഭർത്താവിന് ഒരു ജോലി ശെരി ആവനെ എന്റെ കൃപാസനം മാതാവേ

  • @maryani8195
    @maryani8195 Před 24 dny

    മാതാവേ എൻടെ കഷ്‌ടപ്പാട് മനഃസമാധനംവും സങ്കടവും മാറ്റി എൻടെ സഗായിക്കണമേ എൻടെ ഹസ്ബന്റിന് നല്ല ബുദ്ധി കൊടുക്കണം നല്ല മനസും കൊടുക്കണം മാതാവാ ഞങ്ങളെ അനുഗ്രഗികണമേ ❤❤❤❤❤

  • @lissammavarghes731
    @lissammavarghes731 Před 8 měsíci +47

    അമ്മേ, ഈ മകൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി പറയുന്നു.

  • @user-sr3lv5qb4l
    @user-sr3lv5qb4l Před měsícem +2

    അമ്മേ മാതാവേ എന്റെ മോന്റെ ഭാര്യ ഫോണിൽ കൂടെ അവനെ ചതിച്ചു കൊണ്ട് ആരെകിലും വിളിക്കുന്നടേകിൽ അതു നിർത്തി ന്റെ മോനെ സ്നേഹിക്കാനുള്ള മനസ് കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏

  • @aleenascraftandsong3150
    @aleenascraftandsong3150 Před 6 měsíci +7

    അമ്മേ മാധവ് എന്റെ മകൾ ഫോണിൽ അടിറ്റാറ്റാണു അവളെ അതിൽ നിന്ന് വിടുവിക്കണമേ അമ്മേ വിശ്വസിച്ചു ജീവിക്കാൻ അവളെ പ്രാപ്തയാക്കണമേ Ammen

  • @pksainjan2696
    @pksainjan2696 Před 2 měsíci

    കൃപാസനം മാതാവേ ഞങ്ങളുടെ മകളെ ഓർത്ത് പ്രാർത്ഥിക്കുന്നു

  • @minisanty7130
    @minisanty7130 Před 8 měsíci +26

    സഞ്ചാരി മാതാവേ ഞങ്ങളുടെ കൂടെ undakane

  • @nebujohnson4809
    @nebujohnson4809 Před 7 měsíci +3

    ആമീൻ ആമീൻ എന്റെ കഷ്ട്ടതയിൽ നിന്നും സാമ്പത്തിക കടബാദ്ധ്യയത്തിൽ നിന്നും എന്നെ രക്ഷപെടുത്തേണമേ ആമീൻ ആമീൻ 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏

  • @user-gr2im7cs8w
    @user-gr2im7cs8w Před 3 měsíci +7

    അമ്മേ എന്റെ ഭർത്താവിനെ മറ്റൊരു റിലേഷനിൽ നിന്നും മാറ്റി തരേണമേ...

    • @user-xp6yg9gs5x
      @user-xp6yg9gs5x Před 3 měsíci

      അമ്മ ആദ്യമേ വിചാരിച്ചെങ്കിൽ റിലേഷനേ കാണൂല്ലായിരുന്നല്ലോ. ഇനി മാറ്റിയിട്ട് എന്തെടുക്കാൻ

  • @sreedevibalan8873
    @sreedevibalan8873 Před 8 měsíci +6

    അമ്മേമാതാവേ എന്റെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കാൻ സാധിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻❤️😭

  • @ShibinaLiju
    @ShibinaLiju Před 3 měsíci

    എന്റെ അസുഖങ്ങൾ മാറ്റി തരണേ അമ്മേ മാതാവേ

  • @smitha830
    @smitha830 Před 8 měsíci +11

    എന്റെ മാതാവേ എന്റെ brustinte വേദന മാറ്റിതരണമേ. മാരക രോഗം ഒന്നും വരുത്തല്ലേ 🙏

  • @user-sl2eg8sg1v
    @user-sl2eg8sg1v Před 2 měsíci

    അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നല്കണമേ

  • @user-sr3lv5qb4l
    @user-sr3lv5qb4l Před měsícem

    അമ്മേ മാതാവേ ന്റെ മോനു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @anandhukrishnasabu7996
    @anandhukrishnasabu7996 Před 8 měsíci +6

    മാതാവേ ഞങ്ങളെയും സഹായിക്കണമേ. ആമേൻ

  • @PrabhithaPv
    @PrabhithaPv Před 11 dny

    എന്റെ അമ്മയെ നോക്കണമേ അമ്മേ

  • @sreedevibalan8873
    @sreedevibalan8873 Před 8 měsíci +5

    എനിക്ക് ഒരു ഭവനം ഉണ്ടാക്കാൻ പറ്റണം മാതാവേ🙏🏻🙏🏻🙏🏻

  • @josephdasan1457
    @josephdasan1457 Před 8 měsíci +11

    എൻറെ അസുഖം മാറ്റി തരണമേ എൻറെ മാതാവേ..🙏

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 Před 8 měsíci +24

    അമ്മേ എന്നെ കൈയ് വിടല്ലേ എന്നെ സഹായിക്കൻ ആരും ഇല്ല എനിക്ക് പിടിച്ചു നിക്കാൻ പറ്റുന്നില്ല ഒരു വഴികാട്ടിത്തരേണമേ 🙏🙏🙏എന്റെ സാമ്പത്തിക ബുദ്ദിമുട്ടു മാറ്റിത്തരേണമേ 🙏🙏🙏

  • @Hari86582
    @Hari86582 Před 5 měsíci +4

    മാതാവേ എന്റെ മകൾക്കു നല്ല ബുദ്ധിശക്തി കൊടുക്കണെ. ഓർമ്മശക്തി കൊടുക്കണെ.😢 പഠിത്തത്തിൽ സഹായിക്കണ🙏🙏

  • @rajanichandran3240
    @rajanichandran3240 Před 8 měsíci +7

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Před 8 měsíci +8

    എന്റെ സഞ്ചാരി മാതാവേ എന്റെ മോന്റെ വർക്ക്‌ പെർമിറ്റ്‌ എത്രയും പെട്ടന്ന് റെഡി ആകിതരണേ.... പേപ്പർ നോക്കുന്ന ഉദ്യോഗസതർക്ക് മനസുമാറിനമ്മുക്ക് അനുകൂലമായി ആകിതരണേ അമ്മേ... വർക്ക്‌ പെർമിറ്റ്‌ അപ്പ്രൂവൽ ആകിതരണേ അമ്മേ.... എന്റെ ആൽവിൻ കുട്ടന് ഇന്ന് രണ്ടു ഇന്റർവ്യൂ ഉണ്ട് എന്റെ മോന് ഒരു ജോലിയില്ലാതെ കഷ്ടപ്പെടാണ്. കൈവിടല്ലേ അമ്മേ. ഒരു ജോലി റെഡിയാക്കിത്തരണെ 🙏🙏

  • @RosemaryFigerado
    @RosemaryFigerado Před 2 měsíci

    എന്റെ മാതാവ്
    എന്റെ കടബാധ്യത മാറ്റിതരണമേ

  • @rosysebastian1098
    @rosysebastian1098 Před 8 měsíci +27

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏

    • @jayanthi3340
      @jayanthi3340 Před 8 měsíci +3

      Mole molude prarthana yil
      E papi aya Ammayude kudumbathinuvendi apekshikename.Amen Amen.

    • @rosysebastian1098
      @rosysebastian1098 Před 8 měsíci

      @@jayanthi3340 പ്രാർത്ഥിക്കാം 🙏

    • @blessyblessy8259
      @blessyblessy8259 Před 8 měsíci +1

      Amme mathave .ente kunjinte Pani mattitharsne..bhayankara karachilani

  • @jyothishine1307
    @jyothishine1307 Před 8 měsíci +5

    പരിശുദ്ധ അമ്മയെ സഞ്ചാരിമാതാവേ അമ്മ തന്നെ വന്ന് ഞങ്ങൾക്ക് സ്വന്തമായി വസ്തുവും വീടും കണ്ടു പിടിച്ചു തരണമേ സുരക്ഷിതമായ ഒരു വാസസ്ഥാനം ഞങ്ങൾക്ക് ഒരുക്കി തരണമേ പരിശുദ്ധ അമ്മയെ മാതാവേ ഞങ്ങളുടെ കയ്യിൽ പണമോ ഇല്ല അമ്മ കൂടെ ഉണ്ടാകണം

  • @noshiyadas8966
    @noshiyadas8966 Před měsícem +1

    Praise The Lord Alleluia Amen Nothing Is Unknown Nor Impossible To U Amma Mathavey In Jesus Name Amen 🙏🍀🙏

  • @mahadevanhail3104
    @mahadevanhail3104 Před 8 měsíci +12

    അമ്മേ...
    സഞ്ചാരി മാതാവേ കാത്തു കൊള്ളണമേ 🙏

  • @josephjoseph-zs9mo
    @josephjoseph-zs9mo Před 8 měsíci +6

    അമ്മേ സഞ്ചാരി മതാവേ എന്റെ സ്ഥലം വിറ്റ് നല്ലൊരു പുര പണിയാൻ അനുഗ്രഹം നൽകണമേ.

  • @mollychacko6119
    @mollychacko6119 Před 8 měsíci +16

    അമ്മേ ദൈവമാതാവേ❤ എൻ്റെ മോൾ ഇന്നലത്തെ രാത്രിയിൽ ഉറങ്ങിയിട്ടില്ലമ്മേ❤ ഇന്ന് ഈ രാത്രിയിൽ അമ്മ എൻ്റെ മോളെ ഉറക്കണമെ❤ അമ്മേ മോളെ അമ്മയുടെ സാക്ഷിയാക്കണമെ❤

    • @aleyammayakp241
      @aleyammayakp241 Před 4 měsíci

      Amme mathev aete angle amede sakshi akkne nalla urakam akkne ❤🙏🙏🙏🙏🌹✝️

  • @BindhuSathyan-xu9jj
    @BindhuSathyan-xu9jj Před 2 měsíci +1

    മാതാവേ ഞങ്ങൾക്കും ഒരു ഭവനം തരണമേ

  • @anjurahuk87
    @anjurahuk87 Před 6 měsíci +3

    എന്റമ്മ മാതാവേ എന്റെ രോഗങ്ങളെല്ലാം മാറ്റിത്തരണം എല്ലാവർക്കും നല്ലത് വരണമേ

  • @dhyanbino4975
    @dhyanbino4975 Před 8 měsíci +6

    ഇന്നിത് കണ്ടപ്പോൾ എന്റെ ഉടമ്പടി നിറവേറ്റുന്നതിലെ ഒരു തടസ്സം മാറ്റുന്നതിനു ഉള്ള ഉത്തരം അമ്മ തന്നു

  • @simishaji1284
    @simishaji1284 Před 2 měsíci +1

    Ente husbadine roga saukiyam kittunnathinum najagalude kadabhadhitha marunnathinayi property vilkunnathinum prarthana sahayam yachikkunnu ❤❤❤❤❤

  • @karthivichu4014
    @karthivichu4014 Před 3 měsíci +8

    മാതാവേ, എന്റെ സങ്കടങ്ങൾ എല്ലാം മാറി സന്തോഷത്തോടെ ഒന്ന് ഉറങ്ങാനും എന്റെ ഇപ്പോ ഉള്ള എല്ലാ പ്രശ്നങ്ങൾ മാറി എനിക്ക് പരിക്ഷ പാസ്സ് ആകാനും ജോലിക് കേറാനും അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ. എന്റെ കൂടെ ജോലി ചെയ്യാൻ അമ്മ കൂടെ ഉണ്ടാവണെ 🙏മാതാവേ.

  • @sujithkumar475
    @sujithkumar475 Před 8 měsíci +5

    I love krepasanam mathavu 🥰

  • @rajeenarajeena6419
    @rajeenarajeena6419 Před 8 měsíci +6

    അമ്മേ എനിയ്ക്ക ഒരു വീട് തരണേ സഞ്ചാരിമാതാ വേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 8 měsíci +8

    നന്ദി അമ്മേ 🙏

  • @lathanair3807
    @lathanair3807 Před 2 měsíci

    🙏🙏🙏അമ്മേ മാതാവേ അവിടുന്ന് ഞങ്ങളെ രക്ഷിക്കണേ 🙏

  • @user-vu7jj5ue7t
    @user-vu7jj5ue7t Před 8 měsíci +24

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരുവാൻ കരുണ ഉണ്ടാകണമേ ആമേൻ 🙏🙏🙏

  • @user-mi6yj5dk3i
    @user-mi6yj5dk3i Před 2 měsíci +7

    അമ്മേ മാതാവേ എന്റെ കാല് വേദനയും നടുവേദന യും മാറ്റിതരണേ 🙏🙏🙏

  • @Athiraappu-fr7gf
    @Athiraappu-fr7gf Před 2 měsíci

    Amme mathave Njagallude prarthana upeshikaruthe papikallaya njagalodu karunachoriyaname amen

  • @user-ov9pt6md2w
    @user-ov9pt6md2w Před 7 měsíci +5

    എന്റെ സഞ്ചാരി മാതാവേ കഷ്ടപ്പാടിൽ നിന്നും കടത്തിൽ നിന്നും രക്ഷയെടുത്തിധാരണമേ സജിത്ത് നും സതി എന്ന എനിയ്ക്കും നല്ലത് വരുത്തിതരണേ ഞങ്ങളെ കൈ വിടരുതേ

  • @BinithaPkl
    @BinithaPkl Před 2 dny

    ആമീൻ amee എന്റെ മകൻ നന്നായി സംസാരിക്കാൻ വേണ്ടി അമ്മോയോട് ഞാൻ കേണപേക്ഷിക്കുന്നു 🙏🙏🙏

  • @Avemaria49
    @Avemaria49 Před 3 měsíci +3

    അമ്മ മാതാവേ ആരോഗ്യത്തോടെ അമ്മച്ചി തിരിച്ചു വരണേ 🙏🙏🙏🙏

  • @justinrajjustinraj4929
    @justinrajjustinraj4929 Před 3 měsíci +7

    അമ്മേ എൻ്റെ ശരിരത്തിലുള്ള ചെറിച്ചിൽ മാറാൻ വേണ്ടിയും എൻ്റെ മകൾ ജിൻസിക്ക് വേഗം കല്യാണം നടക്കാൻ വേണ്ടിയും ഞാൻ മാലിയിൽ പണി ചെയ്യുന്നു എൻ്റെ റൂമ്മിൽ പ്രശ്നം മാറാൻ വേണ്ടിയും പ്രാർത്ഥിക്കണം

  • @SunithaPS-yw4bu
    @SunithaPS-yw4bu Před měsícem

    അമ്മേ എന്റെ കടങ്ങൾ വിട്ടാൻ സഹായിക്കണേ

  • @RajiSR-tu9dl
    @RajiSR-tu9dl Před 8 měsíci +5

    മാതാവേ നമ്മുടെ വാച്ച സ്ഥലത്ത് നമുക്ക് ഒരു കുരിശടി വയ്ക്കണം എന്റെ അമ്മ തരണമേ

  • @ambadykannan7480
    @ambadykannan7480 Před 8 měsíci +4

    നൻമ്മ നിറഞ്ഞ മാതാവേ സ്വസ്തി. ആവേ മരിയ

  • @mollychacko6119
    @mollychacko6119 Před 8 měsíci +5

    അമ്മേ Dec: 29 ന് നടക്കുന്നKTE TExam-ന് വിജയം നൽകി സാക്ഷിയാക്കണമെ

  • @jubinjoseph943
    @jubinjoseph943 Před 8 měsíci +10

    അമ്മ എന്നെയും പരിശുദ്ധ അൾത്താരയിൽ ഒരു സാക്ഷിയായി ഉയർത്തിയതിന് നന്ദി

  • @rejaniprakash5550
    @rejaniprakash5550 Před 28 dny +1

    അമ്മെ എൻറെ വീട് ഒരാൾ പറ്റിച്ച് എഴുതി വാങ്ങി ബാങ്ക് ലോൺ വച്ചു. ഞാൻ എനിക്കായി ചിലവായ Ps ഞാൻ എൻറെ ലിവർ കൊടുത്തിട്ട് തിരിച്ച് കൊടുത്തു എന്നാൽ ഞാൻ പറ്റിക്കപ്പെട്ടു. അയാൾ അത് തിരിച്ചടച്ചില്ല എന്റെ വീട് നഷ്ടപ്പെട്ട അവസ്ഥയിൽ ആണ് എനിക്ക് അത് തിരിച്ചെടുക്കാൻ എൻറെ മാതാവെ സഹായിക്കണമെ. എന്റെ കടങ്ങൾ വേറെയും ഉണ്ട് എല്ലാം കൂടി ഞാൻ ആലോചിച്ച് ഞാൻ രോഗിയായി എന്താണോ എനിക്ക് തീരെ വയ്യ. എനിക്ക് വേണ്ടി എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി അപേക്ഷിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കേണമെ

  • @geethasuresh4574
    @geethasuresh4574 Před 8 měsíci +31

    അമ്മ മാതാവേ എന്റ ഭാരത്തെ മാറ്റി തരണംമേ. ദുഷ്ട ചിന്ത എന്റ മനസ്സിൽ നിന്ന് മാറ്റി തരണംമേ.

  • @lathakumaris753
    @lathakumaris753 Před měsícem +1

    എന്റെ മകന് ഒരു വിവാഹം നടത്തി തരണേ കൃപാസന മാതാവേ്് കൃപാസന മാതാവേ വിശ്വസിക്കുന്നു

  • @user-hj6rf1gw1l
    @user-hj6rf1gw1l Před 7 měsíci +2

    എന്റെ സഞ്ചാരി മാതാവേ എന്നിലുള്ള അസുഖങ്ങൾ മാറ്റി തരണമേ എന്റെ സഞ്ചാരി മാതാവേ അമ്മാളു 😢

  • @cicilycicilybaby6530
    @cicilycicilybaby6530 Před 8 měsíci +19

    മാതാവേ എന്റെ കുടുംബത്തിലെ ദാരിദ്ര്യത്തിൽ നിന്നും ഞങ്ങൾക്ക് മോചനം തരണമേ കടബാധ്യതകൾ തീർത്തു തരണമേ 🙏🏻🙏🏻🙏🏻😭😭❤

  • @pushpalathavt3048
    @pushpalathavt3048 Před 23 dny

    അമ്മേ ടെൻഷനും ലോണുകളും ശെരിയാക്കി തരണേ... 🙏

  • @user-pd2ms9dx8q
    @user-pd2ms9dx8q Před 8 měsíci +10

    മാതാവേ എന്നെയും ഒരു സാക്ഷി അകണേ

  • @sobhanakrishnankutty7729
    @sobhanakrishnankutty7729 Před 8 měsíci +16

    അമ്മേ സഞ്ചരിമാതാവേ എന്റേമനസിന്റെ ബുദ്ധിമുട്ടുകൾ മാറ്റി സുഖമായി ഉറങ്ങാൻ കഴിയേണമേ amme❤❤❤❤❤❤❤❤❤❤❤

  • @anishmani6910
    @anishmani6910 Před 8 měsíci +6

    ലോകത്തിലുള്ള എല്ലാരേയും കാത്തുകൊള്ളേണമേ അമ്മേ

  • @Avemaria49
    @Avemaria49 Před 3 měsíci +3

    അമ്മ മാതാവേ എന്റെ അമ്മച്ചിയുടെ വയറ്റിലെ പ്രയാസങ്ങൾ മാറ്റികൊടുക്കണേ 🙏🙏🙏എത്രയും പെട്ടെന്ന് അമ്മച്ചിക്ക് സൗഖ്യം കൊടുക്കണേ 🙏എന്റെ അമ്മേ ഞങ്ങളുടെ അമ്മച്ചി ICU വിൽ ആണ്. നട്ടെല്ലിന്റെ സർജറി കഴിഞ്ഞു കിടക്കുവാണ്. സർജറിക്കു ശേഷം അമ്മച്ചിയുടെ ഓക്സിജൻ കുറഞ്ഞു പോകുവാ അമ്മേ സൗഖ്യം കൊടുക്കണേ. ആസ്വസ്ഥകൾ മാറ്റികൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mayamaya5057
    @mayamaya5057 Před 8 měsíci +10

    സഞ്ചാരി മാതാവേ ഇന്ന് എന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെടണേ

  • @KrishnaDeve5.DKrishnaDev-qi1qs
    @KrishnaDeve5.DKrishnaDev-qi1qs Před 8 měsíci +24

    നന്ദി ദൈവമെ അനുഗ്രാഹിക്കെണമെ❤❤❤

    • @SheebaKv-jh6fv
      @SheebaKv-jh6fv Před 4 měsíci

      അമ്മേ മാതാവേ എനിയ്ക്ക് ജോലി വേഗം കിട്ടത്തേ🙏❤️🙏🙏

  • @sindhuroy9710
    @sindhuroy9710 Před 8 měsíci +18

    എൻ്റെ സഞ്ചാരി മാതാവേ എൻ്റെ മോന് ഓഫീസിൽ ഉള്ള പ്രശ്നങ്ങൾക്ക് അമ്മമാതാവേ ഞങൾക്ക് ഒരു പരിഹാരം തരണമേ ആമ്മേൻ

  • @jasminvimala3626
    @jasminvimala3626 Před 4 měsíci

    Amme madhave ninte anugraham nalkeneme 🙏

  • @libymolgeorge4328
    @libymolgeorge4328 Před 5 měsíci +5

    അമ്മേ, സഞ്ചാരിമാതാവേ നന്ദി 🥹എനിക്ക് ഒരുപാടു തടസങ്ങളുണ്ട്.അവയെല്ലാം അമ്മക്കറിയാം. അമ്മ എന്റെ ആവിശ്യങ്ങളെല്ലാം ഈശോയോട് മാധ്യസ്ഥം വഹിച്ച് സാധിച്ച് തന്ന് എന്നെയും അമ്മയുടെ അത്ഭുത സാക്ഷ്യക്കാൻ അനുഗ്രഹിക്കേണമേ 😭😭ആമ്മേൻ 🙏🙏🕯️🕯️🕯️

  • @Christudhasan
    @Christudhasan Před měsícem

    Kripasanamathavey enta bharthavinta asugam poornamayum sugapaduthitharaname ammen🙏🙏🙏🙏🙏🙏

  • @rajendranthomas1256
    @rajendranthomas1256 Před 26 dny

    Amme maathave kujungal illathe kastapedunavare angu angrahikename amme maathave ammen

  • @AnilKumar-cy5my
    @AnilKumar-cy5my Před 6 měsíci +4

    അമ്മേ മത വേ അഞ്ചുവിനെ ജീവി പങ്കാളിയായി തരണമേ

  • @amalafrancis8052
    @amalafrancis8052 Před 8 měsíci +3

    Ente amma mathave enne 4 the year pass aakiyathinn nanni....ente batch lle 5 pere koodii pass aakanee....ente chechi kk MOH pass aakanee 🙏🏻🙏🏻🙏🏻

  • @user-nh2fl2nr6c
    @user-nh2fl2nr6c Před 17 dny

    എന്റെ രണ്ടു പൊന്നു മക്കളെയും എന്റെ മാതാപിതാക്കളെയും ഞാൻ അമ്മയുടെ കയ്യ്ക്കാളിൽ ellppikkunnu അമ്മയല്ലത്യേ ആരുമില്ല ഞങ്ങൾക്ക്

  • @lathasudarsanan2497
    @lathasudarsanan2497 Před 8 měsíci +3

    അമ്മേ എന്റെ ഭർത്താവ് ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു വരേണമേ. അമ്മ കുട്ടി കൊണ്ടു വരേണമേ.

  • @madhukumari.b474
    @madhukumari.b474 Před 3 měsíci +1

    മാതാവേ, എന്റെ വീടിന്റെ ആധാരം എത്രയും പെട്ടന്ന് അമ്മ എടുത്ത് തരണേ 😭😭😭ഞങ്ങൾക്കൊരു നല്ല വീട് വച്ച് തരണേ.... ആമേൻ 🙏🙏🙏🙏🙏❤❤❤❤❤➕

  • @binteeshpv9991
    @binteeshpv9991 Před 8 měsíci +2

    Ente Sanjari Mathave Ente koode Undayirikkaname Ente Prarthana kettu Anugrahikkaname Amen Amen Amen🙏🙏🙏

  • @shaijuvarghese2766
    @shaijuvarghese2766 Před 4 měsíci +1

    എന്റെ അമ്മേ മാതാവേ ഈശോ വഴിയായി അനുഗ്രെഹിക്കണമേ.

  • @SreekalaG-pp8ff
    @SreekalaG-pp8ff Před 8 měsíci +6

    അമ്മേ സഞ്ചാരി മാതാവേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ 🙏🏼🙏🏼🙏🏼

  • @user-cd7ho2cy6q
    @user-cd7ho2cy6q Před 8 měsíci +3

    എന്റെ ക്യപാസനമാതാ വേ എന്റെ മകന്റെ ആദ്യത്തെ ശബളം നൽകിയതിന് ഞ>ൻ നന്ദി പറയുന്നു

  • @jeejohnkunnath5773
    @jeejohnkunnath5773 Před 3 měsíci +1

    Amme mathave ente ella niyogagalum sathichu tharaname ammen

  • @user-gy2nw9df7l
    @user-gy2nw9df7l Před 4 měsíci +1

    അമ്മേ 🙏🙏

  • @user-mc3xz3du9h
    @user-mc3xz3du9h Před 5 měsíci +1

    അമ്മേ മാതാവേ എന്റെ bpharm പഠനം പൂർത്തിയാക്കാൻ വേണ്ടിയുള്ള മുഴുവൻ പൈസയും എനിക്ക് കിട്ടാൻ അമ്മേ സഹായിക്കണേ 🙏🙏

  • @chinnujoseph672
    @chinnujoseph672 Před 8 měsíci +1

    Ammae Parisutha Kreupasana mathave anugrahikaname Jankalkayi apeshikaname Jankalude Udampady niyokangal sadhya maki tharename Amen Hallelujah Thank you Jesus

  • @mayamaya5057
    @mayamaya5057 Před 8 měsíci +3

    അമ്മ മാതാവേ എനിക്ക് ഒരു ഭവനം തരണേ

  • @prasannanchellappan7915
    @prasannanchellappan7915 Před měsícem

    ഈ കുട്ടിയുടെ വിഷമം മാറ്റി കൊടുത്തതിൽ സന്തോഷം 🙏🙏🙏ആമേൻ 🙏

  • @aniammajoseph8101
    @aniammajoseph8101 Před 7 měsíci +3

    അമ്മേ എന്റെ ആവശ്യങ്ങളിലേക്കും അങ്ങേ കടാക്ഷം ഉണ്ടാകേണമേ നാഥേ 🙏🏻🙏🏻🙏🏻

  • @sijumadapattil9180
    @sijumadapattil9180 Před dnem

    മാതാവിന്റെ അനുഗ്രഹം എന്നും എനിക്കു ഉണ്ടാകണേ ❤

  • @reshmiramdas5970
    @reshmiramdas5970 Před 7 měsíci +1

    മാതാവേ എനിക്ക് ഒരു ജോലി തരണേ അമ്മേ. ജനുവരി 11വിസ തീരും. അതിന് മുന്നേ ഒരു ജോലി തരണേ അമ്മേ എനിക്ക്. ജോലി ഇല്ലാതെ നാട്ടിലേക്കു മടങ്ങേണ്ടി വരല്ലേ അമ്മേ. എന്നെ പ്രാർത്ഥന കേൾക്കണേ മാതാവേ 🙏🙏🙏

  • @sharoonp.s274
    @sharoonp.s274 Před 4 měsíci

    എന്റെ മാതാവേ എന്റെ ക്രിയാറ്റിനും, ഷുഗറും നോർമൽ ആക്കി തരണമേ ആമേൻ