Doctor enthu paranjaalum njangal malayallikal ithum colayum pinne kayyil kittunnathu ellam kudikkum. This attitude brings a five star super speciality hospital in every junction of our state and maybe most people have relatives abroad who sponror these eating habits and later pay the heavy bills for treatment.
ബീറ്റ്റൂട്ട് ഡെയ്‌ലി കുടിക്കരുത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം. ബാക്കി ക്യാരറ്റ്, നെല്ലിക്ക, പാവയ്ക്കാ കക്കിരി ഒക്കെ കുടിക്കാം but അതിൽ പഞ്ചസാരയൊന്നും ചേർക്കരുത് . ചീര പോലുള്ള ഇലകൾ അരച്ച് ദോശയുടെയോ ഇഡലിയുടെയോ മാവിന്റെ കൂടെ ചേർത്ത് പാകം ചെയ്തു കഴിക്കാവുന്നതാണ് 🤝🏻🤝🏻
I used to experience the same, I occassionally used to drink amla juice that time. I stopped drinking and I don't know whether it's related or not. I don't feel like that now. But especially if you are living in Kerala you might feel this way in morning due to the high humidity and temperature. Do some small activities upto your capacity that keeps you active and sweat lightly in the morning.
Dr. പറഞ്ഞത് വളരെ ശെരിയാണ്. ഞാൻ പുറത്താണ് ജോലി ചെയ്യുന്നത്. ഇവിടുത്തെ കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ ഷുഗർ കൂടുതൽ ആണ്. നാട്ടിൽ നിന്നും വന്ന മിക്ക ആൾക്കാർക്കും നോർമൽ ഷുഗർ ആയിരുന്നു എങ്കിൽ ഇപ്പോൾകൂടുതൽ പേരും ഇന്ന് ഷുഗർ രോഗികൾ ആണ്. അവരൊക്കെ തന്നെ പറയാറുണ്ട് ഇവിടുത്തെ ജ്യൂസ് ഉപയോഗിക്കരുത് എന്ന്. നല്ല sms. Thank you Dr. 🙏
ഇയാൾ പറഞ്ഞത് മുഴുവൻ കേട്ടിട്ടും ഒന്നും മനസ്സിലാകാഞ്ഞത് എനിക്ക് മാത്രമാണോ. പറഞ്ഞു പോയി എന്നല്ലാതെ ഒന്നും ഒരു കംപ്ലീറ്റ് ഇല്ല. കുടിക്കണോ വേണ്ടേ അതും ഇല്ല. എപ്പോ കുടിക്കുന്നത് നല്ലത് എന്നും ഇല്ല.
വളരെ മഹത്തരാമായ അറിവുകൾ തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ നേരുന്നൂ...
എപ്പോഴും ചിരിച്ചു കൊണ്ട്, ഞങ്ങൾക്ക് വിശദമായ വിവരങ്ങൾ തരുന്ന Dr സാറിന് അഭിനന്ദനങൾ,,,,,, 👍❤️
എല്ലാവർക്കും അറിയേണ്ട കാര്യങ്ങൾ അറിയിച്ചു തരുന്ന ഡോക്ടക്ക് വളരെ നന്ദി
സാമാന്യം നല്ല ഒരു ക്ലാസ്സാണ് എടുത്തത്. വളരെ നന്ദി.
Thanks Doctor.
V.nice explanation.
👍🌹🌹
Thanks. Doctor...very. Good. Informative video.....thanks 👍
Dr sir carectjuce beetroot. Juice kudikan pattuvo
Thank u so much for sharing this informative messages
Thankyou Dr, good information
Thanku Dr. Very useful information.
Thanks Dr. 👍💐
Thank you so much doctor sir
very informative and helpful advice also
👍🙏🙏🙏👌
God bless you 🙏
Thank you so much Dr for the valuable information
Very good Information Thank you Doctor
Thank you doctor......Thank you for your valuable information
Good information .Thank you so much. Cranberry is not loobickka.
Thanks Doctorji for the prestigious advises on usage of Juices and it's importance
Thanks dr.
Dr, thanks for this valuable information. Dr, I have a doubt that I have hypothyroid taking 25 mcg tablet. so can I drink ABC juice? Pls reply.
very clearly presentation..Thank you Dr
Thank you.
Thanks for the video 👍👍
Thanks docter
Very good message👍
Thanks dr god bless you
Enthu nalla doctor
Doctor enthu paranjaalum njangal malayallikal ithum colayum pinne kayyil kittunnathu ellam kudikkum. This attitude brings a five star super speciality hospital in every junction of our state and maybe most people have relatives abroad who sponror these eating habits and later pay the heavy bills for treatment.
👍 Info Dr. God Bless u.
Thankyou Dr
Thank you sir
Thank you Dr.
Thank you Doctor
Lovelolikka Indian Cranberry ennanu ariyappedunnathu.
very nice information thank you very much sir
Caption കണ്ടപ്പോൾ ജ്യൂസ് കുടിച്ചാൽ മരിച്ചുപോകും എന്നു തോന്നി.
Thanks Doctor....
Dr .👍
Black salt ഉപയോഗിക്കുന്നത് കൊണ്ട് വല്ല ദോഷവും ഉണ്ടോ
Antiquity bottle.... ഈ ചാനലിന്റെ ഐശ്വര്യം....✌️✌️✌️
😢😢 bottle art alle?
😂😂😂😂
Dr. Ji thankale kittiyathe entyum mattullavarudeyum bhagyam
very good
Good information👌👍
Abc ജ്യൂസ് കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. ഞാൻ കുടിക്കാറുണ്ട്
Good information god bless you
Kumbalanga juice kudikan pattillee reply tharoooo
Good information sir
Very nice information thank you doctor god bless you
Lp
thanks sir
Ith ipo juice kudikam ennano kudikaruth nu aahno... Paranjathil kooduthalum manasalayilla
ജ്യൂസ് ജ്യൂസ് കുടിക്കല് ജൂതാൻ ജോസ് ജു താൻ
👍👍
Good information Dr ❤️👍🙏👌
Expecting more videos
👍👍🙏🙏
Sir ABC Juice daily kudikamo atho weekil oru divasam kudikkunthanno nallath plz reply
Good Video with adequate information
Super information
Carrot beetroot juice nallathano docter.daily kudikan
Weekly
നിങ്ങളുടെ അനുഭവം മാത്രം പറഞ്ഞില്ല, എന്റെ അനുഭവം എന്ന ഹെഡ്ഢിങ്ങും!!!
ഏത് പഴവും ജുസ് അടിക്കാതെ കഴിക്കുക പഞ്ചസാര ചേർത്ത് കഴിച്ചാൽ അതിൻ്റെ എല്ലാ ഗുണങ്ങളും നഷ്ടപെടുത്തുക
nalla arivu
Sugar add cheyyathe juice kayichoode?
Dr. Carrot and beetroot mixed juice daily kudikkamo.
താങ്ക്യൂ ഡോക്ടർ 👍🏼
Thanks foryour infermetion
Vellathil kalakkikazhikkunna tablettukalude peru ezhuthiyidamo
Njan oru kidnirogiyanu
N - acetyl cysteine
മധുരം ചേർക്കാതെ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാൻ പറ്റുമോ ദിവസം ഇത് കഴിക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ?
പറ്റും നാരങ്ങ പിഴിഞ്ഞ് ചേർക്കുക,3,4ഡേ മതി
ബീറ്റ്റൂട്ട് ഡെയ്‌ലി കുടിക്കരുത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം. ബാക്കി ക്യാരറ്റ്, നെല്ലിക്ക, പാവയ്ക്കാ കക്കിരി ഒക്കെ കുടിക്കാം but അതിൽ പഞ്ചസാരയൊന്നും ചേർക്കരുത് . ചീര പോലുള്ള ഇലകൾ അരച്ച് ദോശയുടെയോ ഇഡലിയുടെയോ മാവിന്റെ കൂടെ ചേർത്ത് പാകം ചെയ്തു കഴിക്കാവുന്നതാണ് 🤝🏻🤝🏻
Sir ABC juice.juice aakathe arach kazhikkanathnkond kozhapamindoo...pls reply..pinne perinjeerakam elaka vellavum
എനിക്ക് വെറുതേ ഇരിക്കുമ്പോ പെരുഞ്ജീരകം തിന്നോണ്ടിരിക്കാൻ തോന്നുന്നു
Jyuse adichal mixi adichu pokaru undu.
Doctor oru divasam ethralitre vellam kudikkaam. Athupole mazhavellam thilappichu kudikkunnathu nallathalle?
Well doen docter sir
carnberry enu vachal lavlolika ala. atu oru type berry ane
Really informative
Carrot juice. Njyan kudikkarundu panchasara upayogilla daily kudichal kuyappam undo
ഞാനും കുടിക്കാറുണ്ട് പഞ്ചസാര milk cherth
Dr I am not a diabetic patient but my sugar level is low every morning.please send a remedy for this.
I used to experience the same, I occassionally used to drink amla juice that time. I stopped drinking and I don't know whether it's related or not. I don't feel like that now. But especially if you are living in Kerala you might feel this way in morning due to the high humidity and temperature. Do some small activities upto your capacity that keeps you active and sweat lightly in the morning.
Dialis cheyunnavark ethoke juice kudikaam
ABC juice nallathano Dr?
Tablet kazich kidni adich pokunnathinte kanakk koodi parayanea
Exactly, ath mathram ivar parayilla karanam business nadakkilallo
👍
👍👍👍
Dr. പറഞ്ഞത് വളരെ ശെരിയാണ്. ഞാൻ പുറത്താണ് ജോലി ചെയ്യുന്നത്. ഇവിടുത്തെ കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ ഷുഗർ കൂടുതൽ ആണ്. നാട്ടിൽ നിന്നും വന്ന മിക്ക ആൾക്കാർക്കും നോർമൽ ഷുഗർ ആയിരുന്നു എങ്കിൽ ഇപ്പോൾകൂടുതൽ പേരും ഇന്ന് ഷുഗർ രോഗികൾ ആണ്. അവരൊക്കെ തന്നെ പറയാറുണ്ട് ഇവിടുത്തെ ജ്യൂസ് ഉപയോഗിക്കരുത് എന്ന്. നല്ല sms. Thank you Dr. 🙏
മധുരം ചേർക്കാതെ ഫ്രഷ് ജൂസ് മേടിച്ച് കുടിച്ചാൽ എന്താ കുഴപ്പം?
N-Acetyl Cysteine ithaanno doctor paranja aa medicine
Yes
It's an antioxidant and mucolytic agent. And also it's an antidote to paracetamol.
Cranberry, ലോലോലിക്ക ആണ് എന്ന് ഇപ്പോൾ അറിഞ്ഞു ❤
അല്ലാ
Cranberry enna fruit lololikka alla
false
Which juce you
👍❤️
Ethil aathu juice maranan vithakunathu...
I can't understand about the juice tablet please repeat it.Thank you
Adding chia seeds to juice is it useful?
S
കുവ വെള്ളം കുടിക്കുപോലെ കൊളസ്‌ട്രോൾ kudumo
👍 👍 👍
Avasanam paranja tablet inte peru enthanu ennu parayamo plz
ജ്യൂസ് കുടിക്കണം എന്നാണോ അരുത് എന്നാണോ മനസ്സിലാക്കേണ്ടത്,?
തലക്കെട്ടു വല്ലാതെ തരം താണ് പോയില്ലേ?
Enik manassil ayilla.
ഇയാൾ പറഞ്ഞത് മുഴുവൻ കേട്ടിട്ടും ഒന്നും മനസ്സിലാകാഞ്ഞത് എനിക്ക് മാത്രമാണോ. പറഞ്ഞു പോയി എന്നല്ലാതെ ഒന്നും ഒരു കംപ്ലീറ്റ് ഇല്ല. കുടിക്കണോ വേണ്ടേ അതും ഇല്ല. എപ്പോ കുടിക്കുന്നത് നല്ലത് എന്നും ഇല്ല.
നെല്ലിക്ക ജൂസ് kudikkamo
Thanks ..,. Thanks.,... Thanks..... Dr
.. 🙏🙏🙏🙏
യൂട്യൂബിൽ വീഡിയോ കണ്ടു ഒന്നും തിന്നാനും കുടിക്കാനും പോകരുത്. ഡോക്ടർ പറഞ്ഞ് ചെയ്യുക. Be careful
ഇത് യൂട്യൂബ് അല്ലെ 😂
Dr പറഞ്ഞത് യൂ ടുബിൽ അല്ലേ B careful
Doctor alea paragathu. U tubu alkaru cheyyunna vedio alaloo
Which juice?
Nalla information sir🙏🙏🙏🙏🙏
I pulse juce nalathano
Li😊😊
Tomatoe namukku eppol engine kazhikkam palarum palappozhum paranju kettittudu thakkali kazhichal kidney stone varumennu athu saryano sir
Yes
Engine, eppol kazhikkam ennula karyam arenkilum onnu parayamo correctayi ariyamenkil
Good Message Sir...
പക്ഷേ റേഷനരി വാങ്ങാൻ പണമില്ലാത്തവർ ഭൂരിപക്ഷമുള്ള നാട്ടിൽ എന്ത് fruits and Vitamins...