ഗൾഫിൽ കാൻസർ രോഗികളുടെ എണ്ണം കുറവാണ് അതിനു കാരണം അവർ ഭക്ഷണത്തിൽ ചെയ്യുന്ന ഈ ഒരൊറ്റക്കാര്യം ആണ്

Sdílet
Vložit
  • čas přidán 1. 05. 2023
  • ഗൾഫിൽ കാൻസർ രോഗികളുടെ എണ്ണം കുറവാണ് അതിനു കാരണം അവർ ഭക്ഷണത്തിൽ ചെയ്യുന്ന ഈ ഒരൊറ്റക്കാര്യം ആണ് /Dr Manoj Johnson /‪@BaijusVlogsOfficial‬
  • Jak na to + styl

Komentáře • 678

  • @pappandeeptham3772
    @pappandeeptham3772 Před rokem +649

    ഡോക്ടർ ഇതു കൂടി പറയണമായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ സ്ഥിരമായ ചെക്കിംഗ് നടത്തി മായമില്ലാത്ത നല്ല ഭക്ഷണം ഗവ:കൊടുക്കുന്നുണ്ട്. ഇതുതന്നെ വലിയ അളവിൽ ക്യാൻസർ കുറയാൻ കാരണമാവുന്നുണ്ട്.

    • @nairbeena3036
      @nairbeena3036 Před rokem +48

      സത്യം ഇവിടെ വിഷമാണ് കിട്ടുന്നത്

    • @lindagration8070
      @lindagration8070 Před rokem +5

      True

    • @Lovebirds894
      @Lovebirds894 Před rokem +18

      അങ്ങനെ പറയരുത് നമ്മുടെ രാജ്യം ആണ് ലോക ശക്തി അതുകൊണ്ട് നമ്മുടെ ഫുഡ് ഉം നല്ലത് ആണ് നിങ്ങൾ രാജ്യം ദ്രോഹം പറഞ്ഞതിന് കേസ് വരും 😜

    • @shahidasalim8880
      @shahidasalim8880 Před rokem +1

      ​@@Lovebirds894d

    • @Lovebirds894
      @Lovebirds894 Před rokem

      @@shahidasalim8880 എന്താ ഡി

  • @ssh4482
    @ssh4482 Před rokem +96

    വിദേശത്തു കീടനാശിനിയും വിഷവും ഇല്ലാത്ത പച്ചക്കറികളും മറ്റു ഭക്ഷണങ്ങളും ആണ് കിട്ടുന്നത്. അതാണ് മെയിൻ റീസൺ എന്നാണ് എനിക്ക് തോന്നുന്നത്.

    • @amiashkar4702
      @amiashkar4702 Před rokem +3

      ഈ വിദേശമായ അമേരിക്ക ഉൾപ്പെടെ ക്യാൻസർ രോഗികൾ ശതമാനം കൂടുതലാണ്

    • @peterk9926
      @peterk9926 Před rokem +2

      ​@amiashkar4702 - In America and European countries 99% of their food are chemical and contaminated. I live in England.

    • @sreelalsreelalsudhakaran3992
    • @tomshaji
      @tomshaji Před 7 měsíci

      Enu Aru parnju?

  • @mekhak-tn4uo
    @mekhak-tn4uo Před rokem +53

    വളരെ നല്ല അറിവ് ഡോക്ടർ.. ചിന്തിച്ചപ്പോൾ ഇതിന്റെ യാഥാർഥ്യം വെക്തമായി മനസ്സിൽ ആയി 👍👍

  • @abdulhameed3295
    @abdulhameed3295 Před rokem +54

    പ്രയോജനകരമായ ക്ലാസ് ഡോക്ടർക്ക് പ്രത്യേക നന്ദി.

  • @sreekanthshaji9596
    @sreekanthshaji9596 Před rokem +13

    Doctor Eric berg had done a similar video couple of months back. എന്തായാലും താങ്കൾ ചെയുമ്പോൾ അത് അധികം മലയികളിലേക്ക് എത്തിക്കാൻ സാധിക്കും.. എല്ലാവരും ഒരു ഹെൽത്തി ആയ ജീവിതം നയിക്കട്ടെ ❤

  • @muraleedharan.p9799
    @muraleedharan.p9799 Před rokem +160

    28 വർക്ഷമായി ഗൾഫ് രാജ്യമായ കുവൈറ്റിൽ ജോലി ചെയ്തു വരുന്നു. എല്ലാ ഗൾഫ് രാജ്യങ്ങളിലും Food items ന് ശക്തമായ quality control ഉണ്ട്. അതുകൊണ്ട് അവിടെ മറ്റ് ദേശങ്ങളെ അപേക്ഷിച്ചു രോഗങ്ങളും കുറവാണ്.
    വർ ക്ഷത്തിൽ ഇരുപതോ - മുപ്തോ ദിവസത്തിലുള്ള Fasting ജീവിത ശൈലിയും മുഖ്യ ഘടകം തന്നെ.

    • @Thankan9876
      @Thankan9876 Před rokem +4

      Correct Njan evide vanit one year aayi..Evide food far better than India.. Hygienic.. 💯

    • @travelguide2996
      @travelguide2996 Před rokem +4

      Fasting 😂😂😂

    • @jacobvarghest
      @jacobvarghest Před rokem +1

      😂😂😂😂😂😂😂😂😂😂😂😂😂😂

    • @abdurahmankadiri9046
      @abdurahmankadiri9046 Před rokem +1

      ഫാസ്റ്റിങ്ങും നമസ്കാരവും വളരെ ഹെൽത്തി ആണ്. ഒരു ദിവസം 40-60 തവണ സർവ അംഗങ്ങളും ചലിപ്പിക്കുന്നതാണ് നമസ്കാരം.

    • @shyamprakash4394
      @shyamprakash4394 Před rokem

      Well said👍

  • @junaismukkam
    @junaismukkam Před rokem +14

    ഭക്ഷണത്തിൽ മായം ചേർക്കുന്നത് കൊണ്ടാണ് നമ്മുടെ നാട്ടിൽ കാൻസർ രോഗികൾ കൂടുന്നത്, എല്ല രാജ്യങ്ങളും ഭക്ഷ്യ സുരക്ഷക്കാണ് മുൻഗണന നാകുന്നത് നമ്മുടെ നാട്ടിൽ നേരെ തിരിച്ചും

    • @pprprifile9490
      @pprprifile9490 Před rokem

      Yes 98% bcoz of pesticides in India , govt officials mostly get bribe from mafia ,hotel owners , other food company’s
      kerala depending for vegetables other states and no control , no checking

    • @indrasathyan7351
      @indrasathyan7351 Před rokem

      Exactly

    • @GkX0007
      @GkX0007 Před rokem

      Nammde naaatil enthengilum maryadakkku nadakkkunnna onnundo. Elllam thattipppp aaanu

  • @alphonsamj3476
    @alphonsamj3476 Před rokem +58

    എല്ലാം ശത്രുകളിൽ നിന്നും എന്റെ dr സഹോദരനെ സർവശ്വരൻ രക്ഷിക്കെട്ടേ 🙏🙏♥️♥️

  • @myworld7977
    @myworld7977 Před rokem +59

    എന്തായാലും എല്ലാം മാറാരോഗങ്ങളെ തൊട്ടും നമ്മളെ എല്ലാവരെയും കാക്കട്ടെ

  • @mohammedtp1643
    @mohammedtp1643 Před rokem +8

    നല്ല അറിവ് തരുന്ന Dr, നീണാൾ വാഴട്ടെ god bless you Sir

  • @simplyradical
    @simplyradical Před rokem +6

    അങ്ങേക്ക് എല്ലായ്‌പോഴും എന്നപോലെ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  • @jeennamathew2635
    @jeennamathew2635 Před rokem +2

    Very good information!! Thanks doctor!!

  • @presannakumarik9019
    @presannakumarik9019 Před rokem

    Very good information sir Thank you so much ❤❤

  • @aashish1363
    @aashish1363 Před rokem +14

    നമസ്കാരം 🙏
    Thank you sir ❤

  • @hemalathak2164
    @hemalathak2164 Před rokem +1

    Thank u Dr. For ur valuable Information.

  • @reshmaravindran3152
    @reshmaravindran3152 Před rokem +8

    Thank you❤🙏

  • @santhoshb9214
    @santhoshb9214 Před rokem +2

    Valuable information Dr.

  • @ashlyshaji199
    @ashlyshaji199 Před rokem +3

    Tq dear. Shall try intermittent fasting

  • @alicejoseph1638
    @alicejoseph1638 Před rokem +2

    Thanks Sir

  • @santhoshkumarp5783
    @santhoshkumarp5783 Před rokem +5

    thank you Doctor

  • @BijuABiju-it5mc
    @BijuABiju-it5mc Před rokem +17

    Sir, ചില ആളുകളുടെ ശരീരം മുഴുവൻ കുരുക്കൾ കാണാറുണ്ട്. 100 ൽ ഒന്നോ രണ്ടോ ആളുകൾക്കേ ഇങ്ങനെ ഉണ്ടാവൂ എന്ന് പറയപ്പെടുന്നു. മുഖത്തും ശരീരത്തിലും മുഴുവനായും ഇങ്ങനെ കുരുക്കൾ വരുന്നത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞു തരുമോ🙏🙏🙏🙏🙏 ഈ അസുഖത്തിന് ചികിത്സയുണ്ടോ. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ

  • @jessyvarghese8251
    @jessyvarghese8251 Před rokem

    Thank you Sir Very good information

  • @seena8623
    @seena8623 Před rokem +39

    നല്ല അറിവുകൾക്ക് ഒത്തിരി സ്നേഹത്തോടെ നന്ദി അറിയിക്കുന്നു

  • @sreekarps
    @sreekarps Před rokem

    Dr alopacia areata,universalis ne kurich oru video cheyyamo

  • @sam.9170
    @sam.9170 Před rokem

    Excellent video, ഉള്ള കാര്യം വെക്തമായി വിവരിച്ചു നന്ദി.

  • @postivevibes1885
    @postivevibes1885 Před rokem

    Can u plz vedio on rheumatoid arrhythmias in adult s

  • @Amidshok
    @Amidshok Před rokem +4

    ഗൾഫ് രാജ്യങ്ങളെയും നമ്മുടെ രാജ്യത്തെയും നോക്കി കഴിഞ്ഞാൽ രോഗങ്ങളിൽ ആയാലും ഭക്ഷണത്തിൽ ആയാലും സാമ്പത്തികത്തിൽ ആയാലും നിയമ പരമായിട്ട് ആയാലും രാഷ്ട്രീയമായിട്ട് ആയാലും രാഷ്ട്ര നിർമ്മാണത്തിൽ ആയാലും മറ്റു മേഖലകളിൽ ആയാലും ഗൾഫ് രാജ്യങ്ങളിലെ സംവിധാനങ്ങൾ ശക്തമാണ്, അവർ ജനങ്ങളുടെ ദയിനം ദിന ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട കഴിച്ചിരിക്കേണ്ട ഭക്ഷണത്തിൽ ശ്രദ്ധ ഉള്ളവരും ഗൾഫ് രാജ്യത്ത് വസിക്കുന്ന വിദേശി ആയാലും സ്വദേശി ആയാലും അവന്റെ ഭക്ഷണം സുരക്ഷിതമായ ഭക്ഷണം ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരും ഭക്ഷണം ഉണ്ടാക്കുന്ന റെസ്റ്റോറേണ്ട് ആയാലും ഇറക്കുമതി ചെയ്യപ്പെടുന്ന ഡിപ്പാർട്മെന്റ് ആയാലും എവിടെ ആയാലും നല്ല പോലെ ക്‌ളീനിങ്ങോ മറ്റോ ഇല്ലെങ്കിൽ ഉടനെ അവിടെ പൂട്ടി സീൽ വച്ചു നിയമ നടപടികൾക്ക് വിദേയമാക്കുന്നതാണ്, അവിടെ അഴിമതി രഹിത രാജ്യങ്ങളാണ്, ലോകത്തു ഒരു പക്ഷെ ഗൾഫ് രാജ്യങ്ങൾ പോലെ ജനങ്ങളുടെ ദയിനം ദിന ജീവിതത്തിൽ ശ്രദ്ധ പുലർത്തി ജീവിത സുരക്ഷ ഉറപ്പു വരുത്തി ജീവിക്കുന്ന രാജ്യങ്ങൾ വേറെ ഉണ്ടെന്നു തോന്നുന്നില്ല, പിടിക്കപ്പെടുന്ന ഒരു കുറ്റവാളിയോട് പോലും മാന്യമായി പെരുമാറുന്ന നിയമ സംഹിത ഉള്ള രാജ്യം കുറ്റം തെളിയിക്കപ്വട്ടാൽ മാതൃക പരമായിട്ട് ശിക്ഷ നൽകുന്ന സ്ഥലം, സത്യത്തിൽ ഓരോ ഇന്ത്യക്കാരനും ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞത് രണ്ടു കൊല്ലമെങ്കിലും ജോലി ചെയ്യണം എന്നാണ് എന്റെ ആഗ്രഹം, കാരണം ഒരാളുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട ഒരു പാട് ഗുണങ്ങൾ ഒരു ഗൾഫ് ജീവിത്തിൽ ഒരാൾക്ക് ഉണ്ടാക്കി എടുക്കാൻ കഴിയും,

  • @sindhuramani4228
    @sindhuramani4228 Před rokem +1

    Thank you Doctor. I am a great fan of yours

  • @sureshputhenveettil3962
    @sureshputhenveettil3962 Před rokem +3

    Thanks sir god bless you 🙏💖💖

  • @Gracejohnys
    @Gracejohnys Před rokem +49

    I’m a big fan of dr. Eric berg who has made similar observations

  • @ILoveKids49
    @ILoveKids49 Před rokem +1

    dates engane kazikam meens kore kazikavo ado pratyega amountil kazikano

  • @Thridiyasjokes
    @Thridiyasjokes Před rokem +10

    Njan chooru kurachu,tea kudikkarilla,sugar nirthi.evening 7"o clock kazhinjal food kazhikkarilla.Body weight kuranju body pain kuranju.Thanks Dr.

  • @mohammedshahludheenvattapa636

    വളരെ നല്ല അറിവ്

  • @geethamanghat
    @geethamanghat Před rokem

    Multiple sclerosis ഒരു വീഡിയോ ചെയ്യാമോ

  • @Deekaytalks
    @Deekaytalks Před rokem +6

    Thank you so much for the valuable information 🙏. Sir I am not able to write properly. Am not getting balance while writing and slightly tremor in the finger. It would be great if you could upload a video of the same and also I wish to know about neurology. Thanks in advance.

  • @suneeshnt1090
    @suneeshnt1090 Před rokem +5

    താങ്ക്സ് പ്രഭുദേവ ഡോക്ടർ..

  • @Sureshkumar58123
    @Sureshkumar58123 Před rokem +3

    Thank you Dr.for the gentle reminder and valuable advises

  • @sheebavr1896
    @sheebavr1896 Před rokem

    Thanku sir 🙏

  • @intradsl
    @intradsl Před rokem +2

    ഹിന്ദു മതത്തിലും ഇതുപോലെ ഒരു പാട് വ്രതങ്ങൾ ഉണ്ട്. പക്ഷെ ആർക്കും ഇതിനെ പറ്റി അറിവില്ലാത്തതുകൊണ്ടു ആരും ഇത് follow ചെയ്യാറില്ല.
    അതാണ് സത്യം.

  • @sureshkumar-jz3dh
    @sureshkumar-jz3dh Před rokem

    Informative video. Good. Thanks

  • @jojivarghese3494
    @jojivarghese3494 Před rokem

    Thanks for the video

  • @gayathrivinod6880
    @gayathrivinod6880 Před rokem

    Dr.Ji ente hus diabetic anu hypo varumbol glucose anu kouikkunnathu normal akan,glucose anu kuzjappam ennu paranjathu kondu chidichathanu.please reply me

  • @kgselectronics6834
    @kgselectronics6834 Před rokem +9

    Eastern പൊടികൾ ഇവിടെ കിട്ടുന്നുണ്ട്.. അതിൽ മായം ഉണ്ടന്ന് മുമ്പ് കണ്ടുപിടിച്ചിട്ടുണ്ട്. Fruits ൽ ധാരാളം വിഷം അടിക്കുന്നുണ്ട്. അല്ലെങ്കിൽ അത് കേടാകും. പ്രവാസി കൾ leave എടുക്കാതെ നല്ല പണി എടുക്കും.. അതുകൊണ്ട് അവനു ഒരു പനി പോലും വരാറില്ല. പിന്നെ ഹോംനേഴ്സ് നു ഇവിടെ ജോലി കിട്ടുന്നത് സ്വദേശി കൾക്ക് രോഗം ഉള്ളത് കൊണ്ടാണ്. ഇവരുടെ പ്രത്യേകത ഇവർ നമ്മൾ കഴിക്കുന്നപോലെ വയറു നറച്ചു കഴിക്കില്ല. പകുതിയിൽ കൂടുതൽ ബാക്കി വെക്കുന്നത് കണ്ടിട്ടുണ്ട്...
    പിന്നെ ഇവർ കഴിക്കുന്നത്‌ black tea യും kaava എന്ന കാപ്പിയും.

    • @johnnybravoo2904
      @johnnybravoo2904 Před rokem

      ശരി യായ മനുഷ്യസ്നേഹി ഡോക്ടര്

  • @lathaphilip1622
    @lathaphilip1622 Před rokem +1

    Good message

  • @balasubramanis1399
    @balasubramanis1399 Před rokem +2

    Thank you Sir for very Good informations Thank you ടം much All the Best God Bless you.

    • @balasubramanis1399
      @balasubramanis1399 Před rokem

      Thank you for the Reply Thank you so much for All, God Bless you for All,

  • @manunair10
    @manunair10 Před rokem +2

    Pempigus vulgaris പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @himabenny1446
    @himabenny1446 Před rokem +15

    ❤🥰 thank you doctor for very valuable informations 🙏

  • @roshanroy319
    @roshanroy319 Před rokem +4

    rightly said i am living in Oman here the arabs eat meat with very less masala which is very healthy

  • @rafichamsa2664
    @rafichamsa2664 Před rokem

    Thanks 🎉

  • @Mahendra-vk1bw
    @Mahendra-vk1bw Před rokem +5

    Other community ppl who lives in middile east countries also not suffering much from cancer because of good quality food they consume. They give high value for quality food.

    • @lp64aho38
      @lp64aho38 Před rokem

      Other community live in middle East are very less

    • @lp64aho38
      @lp64aho38 Před rokem

      I know many pravasees had
      Cancer

  • @anvarnalakath9375
    @anvarnalakath9375 Před rokem +3

    Most valuable information espessially in this new generation thanks alot dr sir

  • @fathimathulmizbha3072
    @fathimathulmizbha3072 Před rokem +4

    Mashallah nalla doctor allahu hidayath nalki hafiyathodulla dheerghayuss kodukatte ameen yarabbal aalameen

    • @lukman7339
      @lukman7339 Před rokem

      Thalkaalam doctor ippo happy aanu.. Enthuvaadey..

  • @unknown0x0x
    @unknown0x0x Před rokem +24

    Very good observation. Thank you Doctor.

    • @matthewsabraham8046
      @matthewsabraham8046 Před rokem

      Why good observations

    • @matthewsabraham8046
      @matthewsabraham8046 Před rokem

      This is misleading video.

    • @muraleedharanunnithanmural658
      @muraleedharanunnithanmural658 Před rokem

      ആദി വ്യാദി ആകും. കേരളത്തിൽ അത് കൂടുതലാണ് . പഴയ കാലത്തെ ഭക്ഷ്യണും സിലമാക്കു.

  • @abumusfira3416
    @abumusfira3416 Před rokem

    Good informative article.

  • @jayanair8770
    @jayanair8770 Před rokem

    Nalla sleep nu Antu Chayanam. Onnu Parayu please. Sleping tablet kazhikan pattumo. Karanam Kure kalam ayi urakam ella please give me reply

  • @jainymarytitus4920
    @jainymarytitus4920 Před rokem

    Good information 👍

  • @subhaissac2721
    @subhaissac2721 Před rokem

    ASO titre kurich orru video cheyyavo 🙏pls

  • @geethaminnu1150
    @geethaminnu1150 Před rokem

    Posterete oru vedio cheyamo dr please

  • @jannetjoseph8714
    @jannetjoseph8714 Před rokem +2

    GCC, Arabic Countries very strict in good quality food supply,
    checking, strong rules 👏🙏

  • @shanmughann5908
    @shanmughann5908 Před rokem

    Azhchail ,2 dhivasam muringa use cheythal mathi

  • @ashokkumar-wk2tf
    @ashokkumar-wk2tf Před rokem

    appol,kalathe muthal thadi anangi kayika advanam cheyunnavarkke energy kittan..?

  • @abdullakuthyala6476
    @abdullakuthyala6476 Před rokem +3

    Prophet Muhammad sws has taught Muslims how to live a healthy life.If Muslims had fully followed his instruction regarding the quantity of consumption of food they could have further enjoyed a better and healthier life .

  • @aradhanam2629
    @aradhanam2629 Před rokem

    Hii doctor, how can i consult you , plz mention, thakyou

  • @anishajagadeesh8460
    @anishajagadeesh8460 Před rokem +1

    Thank u doctor🎉

  • @gracyjomon3223
    @gracyjomon3223 Před rokem

    Njan eetavum istathode kaanunna videos Dr aanu🤗😍

  • @kalariandlife6453
    @kalariandlife6453 Před rokem

    Thank you....

  • @hanfkt
    @hanfkt Před rokem +4

    ഗൾഫിൽ ക്യാൻസർ കുറവുള്ളതിനു കാരണം :
    1) റമദാൻ നോമ്പ്
    2)സ്ത്രീകളിൽ പുക വലി കുറവ്
    3) മദ്യപാനത്തിന്റെ കുറവ്
    4)5 നേരം ശരീര ശുദ്ധി വരുത്തുന്നത്
    എങ്കിലും പഞ്ചസാരയുടെ ഉപയോഗം കൂടുതല് ആയത് കൊണ്ട് ജീവിത ശൈലി രോഗങ്ങൾ ഗൾഫിൽ കൂടുതല് ആണ്

    • @christochiramukhathu4616
      @christochiramukhathu4616 Před rokem +1

      അതൊന്നുമല്ല സുഹൃത്തേ ഗൾഫിൽ ആയിരിക്കുമ്പോൾ എല്ലാവരും കഠിനാധ്വാനത്തിൽ ജോലി ചെയ്യും അപ്പോൾ ക്യാൻസർ വരില്ല നാട്ടിൽ വരുമ്പോൾ ചടഞ്ഞു കൂടി ഇരിക്കും അപ്പോൾ രോഗങ്ങൾ തലപൊക്കും ഇത്രേയുള്ളു കാര്യം. ഇതിൽ മറ്റൊരു യുക്തിയും ഉണ്ട് ഗൾഫ് സേവന കാലത്ത് അമുസ്ലിങ്ങൾക്കും ക്യാൻസർ വരുന്നില്ലല്ലോ നാട്ടിൽ വരുമ്പോഴാണ് ഇവർക്ക് എല്ലാ പ്രശ്നവും അതുപോലെ ഗൾഫിലെ കൂടിയ ചൂട് ഒരുപക്ഷേ ക്യാൻസറിനെ തടയുന്നത് ആകാം അതൊക്കെയാണ് യുക്തിയുള്ള നിരീക്ഷണങ്ങൾ ആയി എനിക്ക് തോന്നുന്നത് ഇതിലൊക്കെ നല്ല പഠനം വേണം

  • @noufalmp9522
    @noufalmp9522 Před rokem +7

    അറബികൾ നന്നായി ഭക്ഷണം കഴിക്കും എന്നാൽ അതിന്റെ കൂടെ ആടുകൾ തിന്നണ പോലെ കുറെ പച്ചിലകൾ തിന്നുന്നുണ്ട് അറബി ഫുഡ് നമ്മൾ കഴിക്കുന്നുണ്ടെങ്കിലും അവർ കഴിക്കുന്ന യാതൊരുവിധ ഇലകൾ ഒന്നും നമ്മൾ കഴിക്കുന്നില്ല

  • @esmailnazeer1794
    @esmailnazeer1794 Před rokem +7

    നല്ല ഒരു മെസ്സേജ് ആണ് ഡോക്ടർ നൽകിയിരിക്കുന്നത്.
    ചോറിനോടും മദ്യത്തിനോടും ഉള്ള ആർത്തി ആണ് അസുഖങ്ങളുടെ മൂല കാരണമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

    • @uservyds
      @uservyds Před rokem

      Mdma സൂപ്പറാ 😜

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 Před rokem +1

    Gulocose content adagiyathu ethokkeyannu koodi parayuu dr . Ekil alle athu ozhivakkan pattuu

  • @superlolff4013
    @superlolff4013 Před rokem

    Very good

  • @shinsonshibu4585
    @shinsonshibu4585 Před rokem +8

    How to use cod liver oil and fish oil ഈ രണ്ടു ഗുളികകൾ മാറിമാറി കഴിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @user-uz9yg2vl9z
      @user-uz9yg2vl9z Před rokem

      ഞാൻ goat liver ഓയിൽ ആണ് കഴിക്കുന്നത് ടാക്കിട്ടരേ കുഴപ്പം ഉണ്ടോ..

  • @manojvarghese6783
    @manojvarghese6783 Před rokem +2

    Well Said ❤

  • @sghhgg5936
    @sghhgg5936 Před rokem +2

    Good doctor ❤❤

  • @hidhutech6660
    @hidhutech6660 Před rokem +7

    നാസ്തിക യുക്തി വാതികൾ കരഞ്ഞു ചാകും ഇത് കേട്ടാൽ

  • @j.tmathews2444
    @j.tmathews2444 Před rokem +2

    Good information

  • @pradeepputhumana5782
    @pradeepputhumana5782 Před rokem +34

    അറബിക് ഫുഡ്‌ ശുദ്ധമാണ് മാത്രമല്ല അവർ ധാരാളം ഇല ഭക്ഷണത്തിൽ ഉൾപെടുത്തുന്നു, എന്നാൽ അതെ തരത്തിലുള്ള ഭക്ഷണം കേരളത്തിൽ നിന്ന് കഴിച്ചാൽ ആ ഗുണം കിട്ടില്ല കാരണം മായം അതിന്റെ മസാല ഒക്കെ തന്നെ.

    • @loveandloveonlylove9408
      @loveandloveonlylove9408 Před rokem

      S. Arabikalke nallonm food kazhikm bt jarjeer polulla ilaklm kazhkm pnna oil foodm kurava

  • @bismithomas7371
    @bismithomas7371 Před rokem

    May be that's true.unfortunately,number of CKD patients have been increased in the middle east countries.should need further studies.

  • @eldhot9717
    @eldhot9717 Před rokem

    Over stress,overfood,overfat,overoil,masala,salt,over sweet ithocke ayirickum reasons sugar Bp ithocke control cheyathe pokunnathum oru reason ayirickum ennanu thonnunnathu

  • @sreevasudevam.
    @sreevasudevam. Před rokem +5

    Thank you doctor

  • @reshmaachu1478
    @reshmaachu1478 Před rokem

    Eenthapazham kazhichal shuger kudumo sir

  • @Truth25267
    @Truth25267 Před rokem

    Studies show that fasting is very good.

  • @Usman-zh9xj
    @Usman-zh9xj Před rokem

    Monday and Thursday fasting in a week is sunnah in islam

  • @abdullaaniparambil110
    @abdullaaniparambil110 Před rokem +1

    Good 👍👍👍 ❤

  • @jesnajoelhome4058
    @jesnajoelhome4058 Před rokem

    Hi dr. Avideyum eshttam pole cancer patients undu .

  • @rameez_khd3604
    @rameez_khd3604 Před rokem

    Valuable information❤

  • @asharafmail
    @asharafmail Před rokem +11

    Quality food also a matter.... Right Dr.
    Here in India no mutch control on making, growing and distribution... Bribery 😅

  • @abdulradheed4467
    @abdulradheed4467 Před rokem

    Mashallla

  • @shamjafahadh376
    @shamjafahadh376 Před rokem

    Madhyapanam prohibited alla

  • @aleykuttyvadakumchery5390

    Very good information

  • @Trip1445
    @Trip1445 Před rokem +1

    Sir kasaragod evide anu clinik ullad?

  • @teddyr4475
    @teddyr4475 Před rokem

    Supper. Dr. ❤❤❤❤

  • @trichurvoice
    @trichurvoice Před rokem

    Verygood👍👍👍👍

  • @RK-fi7ek
    @RK-fi7ek Před rokem +2

    They do fast one month an year.❤❤❤❤❤. Fasting is one of the effective way to reduce pathogenice development.

  • @susanshaji3584
    @susanshaji3584 Před rokem +3

    If my stomach is not full I don't get sleep. Could you please suggest a method for me to avoid supper.

    • @Truth25267
      @Truth25267 Před rokem

      Drink water more. That helps u to feel full

  • @salyjacob4825
    @salyjacob4825 Před rokem +2

    🙏

  • @Mallus_View
    @Mallus_View Před rokem

    Very good and valuable information. Thank you doctor🥰🥰🥰

  • @amrocks3511
    @amrocks3511 Před rokem

    Life expextancy of saudi citizens are same as kerala and since its a rich nation saudi people get more medical attention than ours. So we can say kerala people is leading a more healthy life

  • @globalmagazine2126
    @globalmagazine2126 Před rokem +55

    അത് മാത്രമല്ല ഡോക്ടർ
    ഗൾഫ് countries ലെ ആളുകളുടെ ഭക്ഷണ രീതി..വ്യത്യസ്തമാണ്... ഡെയിലി അവർ Dark coffee ഉപയോഗിക്കും അതും ഷുഗർ ആഡ് ചെയ്യാതെ ഇതൊരു ആന്റി cancer ആണ്.. അതുപോലെ olive Oil ആണ് ഉപയോഗിക്കുന്നത് പിന്നെ ഈത്തപ്പഴം... വെളുത്തുള്ളി.. ചെറിയ ജീരകം... പിന്നെ വെജിറ്റബിൾ ജർജീർ.. എന്നൊരു ഇലവർഗ്ഗം നന്നായിട്ട് ഉപയോഗിക്കുന്നവരാണ് ഇവർ.. ഇതൊക്കെ ഇവരെ കാൻസർ വരാതെ ഒരു പരിധി വരെ സംരക്ഷിക്കുന്നുണ്ട്.....

    • @user-uz9yg2vl9z
      @user-uz9yg2vl9z Před rokem +3

      ഗൾഫിലെ മിക്കവാറും പുഴുത്തു പൊട്ടി ചാകുനതാണ് ഞാൻ കണ്ടിട്ടുള്ളത്.. കാൻസർ വരില്ലായിരിക്കും എന്നാൽ അതിലും സോചാനീയമാണ് പലരുടെയും അവസാനം.. സമീപ രാജ്യങ്ളിൽ നിന്നും വരുന്ന യുദ്ധത്തിൽ ബോംമ്പുകളും മറ്റും പൊട്ടി വരുന്ന ദോഷം നിരവധി ആണ് പല ഷേക്മാരും മാരകമായ മാറാ രോഗികൾ ആണ്

    • @saibar007
      @saibar007 Před rokem

      ​@@user-uz9yg2vl9z 😂😂😂

  • @muhammedbasheer3221
    @muhammedbasheer3221 Před rokem

    Its all proved 👍