ABC ജ്യൂസ് അത്ര നിസ്സാരനല്ല. ഉണ്ടാക്കേണ്ടത് ഇങ്ങനെയാണ്. ജ്യൂസ് കഴിക്കാൻ പാടില്ലാത്തവർ ആരോക്കെയാണ് ?

Sdílet
Vložit
  • čas přidán 25. 07. 2024
  • ABC ജ്യൂസിന്റെ ഗുണങ്ങൾ എന്തെല്ലാം ? ഇത് ഉണ്ടാക്കേണ്ടത് എങ്ങനെ ? എബിസി ജ്യൂസ് കുടിച്ചാൽ ഏതൊക്കെ രോഗങ്ങൾ മാറും ?
    0:00 എന്താണ് ABC ജ്യൂസ് ?
    2:00 ഗുണങ്ങള്‍
    3:04 എങ്ങനെ ABC ജ്യൂസ് ഉണ്ടാക്കം ?
    5:35 ABC ജ്യൂസിന് അത്ഭുതഗുണമുണ്ടോ?
    7:00 പേരയ്ക്ക ഇടാമോ?
    8:00 പാടില്ലാത്തവർ ആരോക്കെയാണ് ?
    ശരീരം ഡിടോക്‌സ് ചെയ്യാൻ ഇത് കുടിച്ചാൽ മതിയോ ? എബിസി ജ്യൂസ് കുടിക്കാൻ പാടില്ലാത്തവർ ആരൊക്കെ ? കുട്ടികൾക്ക് എങ്ങനെ നൽകണം ? ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്
    #abcjuice #juice #juicerecipe #juices #juicingforhealth #milkshake #abc #beetroot #beetrootjuicerecipe #beetrootjuice #applejuice #applejuicerecipe #carrot #carrotjuice #carrotorangejuice #carrotbeetrootjuice #carrot #carrotricerecipe
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959

Komentáře • 824

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 9 měsíci +150

    0:00 എന്താണ് ABC ജ്യൂസ് ?
    2:00 ഗുണങ്ങള്‍
    3:04 എങ്ങനെ ABC ജ്യൂസ് ഉണ്ടാക്കം ?
    5:35 ABC ജ്യൂസിന് അത്ഭുതഗുണമുണ്ടോ?
    7:00 പേരയ്ക്ക ഇടാമോ?
    8:00 പാടില്ലാത്തവർ ആരോക്കെയാണ് ?

    • @shabeebsha940
      @shabeebsha940 Před 9 měsíci +6

      IPO kudichittoolu

    • @risvanarishu6741
      @risvanarishu6741 Před 9 měsíci +3

      beetroot kazhical muthrapazhupinte vedenavarunnu endhucheyyum

    • @ayishamadathinakath2714
      @ayishamadathinakath2714 Před 9 měsíci

      Dates cherkkaamo

    • @saifijamal9535
      @saifijamal9535 Před 9 měsíci

      ക്യരറ്റ് ആപ്പിൽ ബീറ്റ്റൂട്ട് ഇത് മൂന്ന് കൂടി ജൂസ് അടിക്കുക ഇതാണ് ABC ജൂസ്

    • @zdelicious-najiyaabid8839
      @zdelicious-najiyaabid8839 Před 9 měsíci

      Daily abc juice kazhikkan paadundo

  • @GeorgeT.G.
    @GeorgeT.G. Před 9 měsíci +57

    ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ

  • @flashmedia6897
    @flashmedia6897 Před 9 měsíci +20

    നല്ല സംസാരം എല്ലാവർക്കും മനസിലാവുന്ന രീതിയിൽ

  • @seemabiju8945
    @seemabiju8945 Před 9 měsíci +12

    Good evening Doctor. I watch all your videos. Thank you so much for your valuable information regarding various topics.
    Will you please put a video about osteoarthritis and it's management. Thank you.

  • @valsalam4605
    @valsalam4605 Před 9 měsíci +8

    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നല്ല കുടുമ്പ ഡോക്ടർ നല്ല വിവരണം 🙏🙏

  • @ahsaanrn2777
    @ahsaanrn2777 Před 9 měsíci +2

    Nammal ariyan agrahikkunna karyangal sir krithyamayi parayum.Thank you sir

  • @sophianiyan5563
    @sophianiyan5563 Před 9 měsíci +19

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി സാർ ...ഞാൻ ഒരു വർഷം മുൻപ് ABC ജ്യൂസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്നു ചോദിച്ചിരുന്നു.....വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി....God bless you sir🌷

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 9 měsíci +21

    നമസ്ക്കാരം . dr 🙏
    പലപ്പോഴും ABC ജ്യൂസ്‌
    റെസിപ്പി കണ്ടിട്ടുണ്ട് ... പക്ഷേ
    ഇങ്ങനെ കഴിച്ചിട്ടില്ല .. വളരെ വിശദമായി പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം ❤️ ❤️
    വളരെ നന്ദി ഡോക്ടർ ... 🥰 🥰
    ഇനിയും ഈ ജ്യൂസ്‌ കുടിച്ചു തുടങ്ങാം 🌹🌹

  • @aseesan2746
    @aseesan2746 Před 9 měsíci +105

    ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ 👍👍

    • @ANOKHY772
      @ANOKHY772 Před 9 měsíci +1

      Thank you thank you 🤓

  • @zameen-9396
    @zameen-9396 Před 9 měsíci +3

    വളരെ ഉപകാരമുള്ള വീഡിയോ 👍🏻👍🏻👍🏻

  • @AntoJohn-bn7tf
    @AntoJohn-bn7tf Před 9 měsíci +1

    Very very good suggestion . Thank you sir

  • @anusukumaran5484
    @anusukumaran5484 Před 9 měsíci +2

    Doctor nte vedios allam kanarundu. Very informative and helpful🙏🏻

  • @drs549
    @drs549 Před 9 měsíci +2

    Scalp folliculitis ne pattittu oru video cheyyumo Dr.

  • @sajnanc6519
    @sajnanc6519 Před 9 měsíci +3

    Ennum kayikkunnund. Nalla healthy aayi. Hb yum koodi. But kayikunnath ABCD aan datesum add cheyunnund.

  • @bindhumurali7946
    @bindhumurali7946 Před 9 měsíci

    Ellam visadamay paranju thannathinu thanku dr.🙏🙏🙏

  • @hibasherin1407
    @hibasherin1407 Před 8 měsíci +2

    Thank you doctor
    Very good knowledge

  • @shanavasbasheer6648
    @shanavasbasheer6648 Před 9 měsíci +4

    Thanks doctor ❤Good information 🙏

  • @akhilakm5462
    @akhilakm5462 Před 9 měsíci +5

    Dr detoxification drinks paranju tharaamo daily use cheyan pattana

  • @rajagopalnair7897
    @rajagopalnair7897 Před 9 měsíci +6

    Thank you Dr for this informative video.

  • @abyabraham3468
    @abyabraham3468 Před 9 měsíci +7

    Sir Herbalife nutrition .tell me about this product please

  • @lathapdonappadikkal3088
    @lathapdonappadikkal3088 Před 8 měsíci +2

    Sir jucinekkal salad roopathil kazhikkunnathalle nallathu? , Thank you sir ,valuable information

  • @sathagopannair3723
    @sathagopannair3723 Před 8 měsíci

    Nicely explained. Waiting for such informative videos

  • @pvgopunairgopunair8910
    @pvgopunairgopunair8910 Před 9 měsíci +2

    🙏🙏🙏 നല്ലൊരു വീഡിയോ ഞാൻ ഒന്നിട വിട്ട ദിവസം കഴിക്കാറുണ്ട്

  • @sivakumaranmannil1646
    @sivakumaranmannil1646 Před 9 měsíci

    Thanks for the valuable information

  • @foodchat2400
    @foodchat2400 Před 5 měsíci +2

    നമ്മുടെ നാട്ടിൽ സുലഭമായുള്ള ആപ്പിൾ നെക്കാൾ ഗുണമുള്ള പേരക്കയെ കുറിച്ച് പറഞ്ഞത് ഒരുപാടു സാധാരണക്കാർക്കാർക്ക് പ്രയോജനം ചെയ്യും thankyou sir

  • @jaleelas5095
    @jaleelas5095 Před 9 měsíci +3

    Please tell about rehumatic fever

  • @lalithamathews9612
    @lalithamathews9612 Před 8 měsíci +4

    Very usefull talks ans sincerely explain benifits and bad things also.I often go through your videos. May God bless you.

  • @anualice3661
    @anualice3661 Před 9 měsíci +6

    Good message thank you doctor 💕

  • @vipins6543
    @vipins6543 Před 9 měsíci +3

    ചെറുപയർ protein content before and after cooked amount vedio cheyamo

  • @meenupadamakumar5042
    @meenupadamakumar5042 Před 9 měsíci +1

    🙏🏻thanku doctorji.

  • @indirakv6949
    @indirakv6949 Před 9 měsíci +2

    very good information Tank you ver much .God bless you.🎉

  • @talesofal-noor8555
    @talesofal-noor8555 Před 9 měsíci +2

    Apple carrot beetroot dates okke use cheyth smoothie pole akkam

  • @user-zw4wp8ue1n
    @user-zw4wp8ue1n Před 2 měsíci

    ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് thank you dr

  • @adisreeadisree3095
    @adisreeadisree3095 Před 8 měsíci +1

    അറിവ് പകർന്നു തന്നതിന് നന്ദി

  • @MayaDevi-kh3ml
    @MayaDevi-kh3ml Před měsícem

    Thanks Doctorji for the prestigious advises for using ABC juice and it's medical values

  • @user-zw4wp8ue1n
    @user-zw4wp8ue1n Před 2 měsíci

    ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് thank you d r

  • @mayadeviammas4565
    @mayadeviammas4565 Před 9 měsíci +8

    Very good and simple. Thank you doctor.

  • @ShahulShahul-um2rh
    @ShahulShahul-um2rh Před 9 měsíci

    Namaskaram Dr.good video. Thyroid ullavarkk kazhikkamoo dr

  • @mtgirijakumariprayaga7929
    @mtgirijakumariprayaga7929 Před 9 měsíci +7

    Thank you Doctor ❤

  • @raihanashihab3328
    @raihanashihab3328 Před 9 měsíci +3

    Thank you so much doctor 🙏

  • @rajanimol.k.k5766
    @rajanimol.k.k5766 Před 5 měsíci

    Informative...thanks Doctor..❤🙏🙏🙏🌹🌹🌹🌹

  • @fathimarushdhatt8931
    @fathimarushdhatt8931 Před 9 měsíci +3

    Sir ,good information 👍

  • @vijayakumarik3143
    @vijayakumarik3143 Před 2 měsíci

    Thank you docter good information

  • @smithasnair5339
    @smithasnair5339 Před 9 měsíci +2

    Thank u Dr. 🙏

  • @sheshe4289
    @sheshe4289 Před 9 měsíci

    ,,,,,,,സാർ, mild probe tenderness right iliac fossa ഇത് എന്താണ് ,ഭയപ്പെടേണ്ടതാണോ ,,,,?

  • @bhasiraghavan3141
    @bhasiraghavan3141 Před 9 měsíci +5

    Thank you for giving information ❤❤❤❤

  • @geethakv3638
    @geethakv3638 Před 9 měsíci +3

    👌👌Thanku dr.... 👏👏

  • @rishiyogaacademy2481
    @rishiyogaacademy2481 Před 4 měsíci

    Aartharaites ullavarkku beetroot kazhikkamo

  • @user-uo1jk7gm4b
    @user-uo1jk7gm4b Před 9 měsíci +1

    നല്ല വീഡിയോ Dr 😊❤

  • @kareem749
    @kareem749 Před 9 měsíci +1

    Sir. Pink salt ne kurich oru vedio cheyyamo

  • @krishnanvadakut8738
    @krishnanvadakut8738 Před 9 měsíci +1

    Very useful information
    Thankamani

  • @ushavijayakumar6962
    @ushavijayakumar6962 Před 9 měsíci

    Thanks Dr for the valuable information

  • @vijayakumarik3143
    @vijayakumarik3143 Před 2 měsíci

    Thank you docter goodinformation❤

  • @Gamer-mallu2244
    @Gamer-mallu2244 Před 8 měsíci +2

    Thank you doctor. Very good information.❤

  • @SH-vy9zs
    @SH-vy9zs Před 9 měsíci +5

    കുട്ടികൾക്ക് എത്ര age മുതൽ കൊടുക്കാം? എത്ര അളവിൽ കൊടുക്കണം? Daily കൊടുക്കാമോ? Kidney stone ഉണ്ടാകുമോ?

  • @roseanto2544
    @roseanto2544 Před 8 měsíci +1

    Does it help for fatty liver. Or enlarged liver. Please advise

  • @sumeshpnarayanan6142
    @sumeshpnarayanan6142 Před 5 měsíci

    Pitha samji il oru thadippu undu avarkku ABC juice kazhikkamo sir, Homeo manunnu kazhikkunnundu pitha sajiyile thadippu maran

  • @saranyapala3287
    @saranyapala3287 Před 9 měsíci +1

    Thank you doctor. Kidney stone ullavarkku ithu kazhikkamo

  • @remanireghu2445
    @remanireghu2445 Před 16 dny

    Nice sir , നല്ല അവതരണം വലിച്ചു നീടാതെ കാര്യം പറയുന്നു 🙏

  • @noufalnoufal8196
    @noufalnoufal8196 Před 9 měsíci +3

    Gd information .Thank you sir

  • @jeffyfrancis1878
    @jeffyfrancis1878 Před 9 měsíci +5

    Good message Dr. 👍🙌😍

  • @feminapfemina1900
    @feminapfemina1900 Před 8 měsíci +5

    Sir carrot and beetroot mathram juse undaki kudikkamo? Please reply

  • @ks.geethakumariramadevan3511

    Very good information Dr sir Thank you So much Dr sir 🙏🙏🙏

  • @josejoseph080
    @josejoseph080 Před 5 měsíci +1

    Beatroot&Anarum juice
    Oru vishsdheekaranam

  • @sudarsank5156
    @sudarsank5156 Před 9 měsíci +6

    നല്ല വിശദീകരണം സർ 👌

  • @shantythomas1628
    @shantythomas1628 Před 9 měsíci +1

    Valueable information 👍👍

  • @shijomp4690
    @shijomp4690 Před 9 měsíci

    Thanks Dr 🙏njanum daily kudikkumarunnu chilar kollullannu paranjathond njan nirthy ini enik kazhikkalo thanks 🙏🙏🙏🙏

  • @sheenavarghese1994
    @sheenavarghese1994 Před 9 měsíci +2

    Good msg Dr

  • @anascc7353
    @anascc7353 Před 9 měsíci +1

    Innale search cheythathe ullo sirude vedio about ABC juice❤

  • @akhilsajeev6786
    @akhilsajeev6786 Před 9 měsíci +2

    Apple beetroot carrot

  • @ushakanneri-xe6hw
    @ushakanneri-xe6hw Před 9 měsíci +2

    Thank you sir

  • @sivakrishna1337
    @sivakrishna1337 Před 9 měsíci +2

    ❤പുതിയ അറിവ് തന്നതിൽ താങ്ക്സ്Dr ❤...

  • @balakrishnant8785
    @balakrishnant8785 Před 28 dny

    Thank you doctor very good information

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Před 9 měsíci +2

    Ty doctor for the detailed information

  • @aachijisra3076
    @aachijisra3076 Před 9 měsíci +2

    Hi doctor .enikk cheruppam muthale kazhuthil karupp und enth cheyythittum maarunnilla .ella testum cheyyth nokki ellam negative aan. Enthaan ith maaraan cheyyendath

  • @viswanathan1655
    @viswanathan1655 Před měsícem

    Dear Dr. Rajesh, could you please inform us whether roselle (puli venda) is good for health or not. are there any health benefits in it?

  • @smithateacher3990
    @smithateacher3990 Před 2 měsíci

    Thank you so much doctor 🙏ur videos are very helpful

  • @user-gn3pf4nn2t
    @user-gn3pf4nn2t Před 9 měsíci

    Thanks. Docter

  • @Kannan--123
    @Kannan--123 Před 9 měsíci

    Kaninulla laser treatment ne patty video cheyamo

  • @sarmilavv3775
    @sarmilavv3775 Před 9 měsíci +1

    NAEMASTE 🙏DR,, ABC JUICE GOOD,,, ABC JUICE എന്താ അറിയില്ല അറിഞ്ഞു സന്തോഷം 🥰

  • @bhavithb9893
    @bhavithb9893 Před 9 měsíci

    Good information ❤

  • @priyaprasad7622
    @priyaprasad7622 Před 8 měsíci

    Dr collagen drink nte ipol kure kanunnund athinte powder form athu kazhikkunnathine pattiyum ...side effects undo ennokke oru video cheyymo??kure doctors nte kanunnund but dr parayumpol oru samadhanam viswasam athukondu paranjeya ...

  • @riyasmk967
    @riyasmk967 Před 9 měsíci

    Thank you sir .Pcod patients n nalladhanoo… please reply

  • @achum9813
    @achum9813 Před 9 měsíci +364

    നാല്പത് കഴിഞ്ഞവർക്ക് പെട്ടന്നുണ്ടാവുന്ന കാഴ്ച്ച കുറവിനെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @nithinjames007007
      @nithinjames007007 Před 9 měsíci +7

      Reading anel age 40 kazymbo eye muscle weak ayi thudangum.. Athu age related anu

    • @rukshanarukku5489
      @rukshanarukku5489 Před 9 měsíci +2

      After 38 reading vision ellaaarkkum indaavunnathaanu…it’s not a disease…it’s a common type of refractive error….

    • @nithinjames007007
      @nithinjames007007 Před 9 měsíci

      ​@@rukshanarukku5489optom analle😊

    • @Sk-pf1kr
      @Sk-pf1kr Před 9 měsíci +23

      70 വയസിലും സൂചിയിൽ നൂല് കോർക്കുന്ന വല്യമ്മയെ ഞാൻ കണ്ടിട്ടുണ്ട്

    • @mobileapp5609
      @mobileapp5609 Před 9 měsíci +3

      Can you please make a video about this

  • @user-ms8jc2di4g
    @user-ms8jc2di4g Před 9 měsíci +1

    Onnu mattonnoninnu doshamayirikkum,athu kondu ennum kazhikkathirikkayannu nallathu...

  • @sindhuv9274
    @sindhuv9274 Před 8 měsíci +1

    Thank u docter❤️❤️

  • @rajkumarwarrier5040
    @rajkumarwarrier5040 Před 9 měsíci +1

    Thank you Doctor

  • @saravanankumar640
    @saravanankumar640 Před 9 měsíci

    Super doc well said @ simple way jisaab

  • @ibrahimziyan1544
    @ibrahimziyan1544 Před 8 měsíci

    Thankyou soo much docter

  • @SairaBanu-ww3kz
    @SairaBanu-ww3kz Před 9 měsíci

    good morning sir..🙏Abc juice il. .. apple avoid cheythu" Amla." Cherkkaavo sir...

  • @jeffyfrancis1878
    @jeffyfrancis1878 Před 9 měsíci +2

    Carrot juice ella divasavum kudikkamo.

  • @jumajumailath1320
    @jumajumailath1320 Před 9 měsíci

    Sr Oru paad upakara pettu thanks

  • @malathigovindan3039
    @malathigovindan3039 Před 9 měsíci

    Thank you Dr 🌹🙏

  • @jeswin8860
    @jeswin8860 Před 7 měsíci +1

    Dr, I Have a doubt, ABC juice fridgel vech cool chyt kazicha entengilum problem undo?

  • @vilasinidas9860
    @vilasinidas9860 Před 9 měsíci

    Thank you 🙏🙏

  • @Arjun-ou1hv
    @Arjun-ou1hv Před 9 měsíci

    doctor apple carrots beet root salad akki kazhichalum same effect kittumo

  • @user-nq8dn8gz7i
    @user-nq8dn8gz7i Před 9 měsíci +4

    സാർ ഇത്രയം വിശദമായി പറഞ്ഞ് തന്നതിന് നന്ദി❤❤

  • @_Rohan3613
    @_Rohan3613 Před 9 měsíci

    Good Afternoon Dr.
    Toddlers nu smoothie aye kodukan pattumo?

  • @abdullakunhich3269
    @abdullakunhich3269 Před 9 měsíci +4

    സർ വേരിക്കോസ് ന് എന്താ ചെയ്യേണ്ടത് ഒരു വീഡിയോ ചെയ്യാമോ

  • @salinisuresh3290
    @salinisuresh3290 Před 9 měsíci +26

    ABC ജ്യൂസ്‌ എന്താണെന്നു അറിയാത്ത ഞാൻ 😜ഇപ്പോ മനസിലായി 👍🏻