റൂഹ് അഫ്സ എന്ന ആത്മ പോഷിണി | Rooh Afza | Health benefits and recipes

Sdílet
Vložit
  • čas přidán 4. 05. 2020
  • Rooh Afza is a syrup used to make a wide variety of drinks. The syrup is made with natural herbs, flowers and fruit juices. Rooh Afza is produced by Hamdard Laboratories, an Indian based company. Rooh Afza is currently manufactured in three countries - India Pakistan and Bangladesh. In this video we will discuss the ingredients and health benefits of Rooh Afza as well as a recipe for two types of drinks. Watch this video for more details. Please subscribe this channel for watch more Informative videos in Malayalam language , like and share videos. Some of the photos are taken from Google images, those are labeled for reuse with modification.
    Facebook- / naturevision-672638179...
    Rooh Afza
    Health benefits and recipes rooh afza
    റൂഹ് അഫ്സ എന്ന ആത്മ പോഷിണി
    Watch following videos on CZcams : -
    1. ഈന്തപ്പഴം ഏറ്റവും നല്ല ഡയറ്റ് ഫുഡ് - • ഈന്തപ്പഴം ഏറ്റവും നല്ല...
    2. Ifthar in a Labor camp | Ramadan Iftar | Iftar in Gulf countries - • Ifthar in a Labor camp...
    3. ഇങ്ങനെയാണ് ജോലി ചെയ്യേണ്ടത് - • അപാര വേഗതയുള്ള ജോലിക്ക...
    Keywords-
    1.health benefits of rooh afza
    2. recipes of drinks by rooh afza
    3. ingredients of rooh afza
    4 hamdard laboratories
    5. hamdard pharma
    6. ramadan drinks
    7. rooh afza drinks
    8. rooh afza sharbath
    Our channel name - Info Messenger info messenger infomessenger
    #RoohAfza #rRamadanDrinks #DrinksRecipe

Komentáře • 1,4K

  • @infomessenger
    @infomessenger  Před 2 lety +15

    ഈന്തപ്പഴം ഏറ്റവും നല്ല ഡയറ്റ് ഫുഡ് - czcams.com/video/XrxEfhwHT0M/video.html

  • @ahammedippu5217
    @ahammedippu5217 Před 3 lety +64

    മലയാളി കൾക്ക് കൂടുതൽ അറിയാത്ത ഈ പാനീയത്തെ ഏറ്റവും നല്ല രീതിയിൽ പരിചയപ്പെടുത്തി തന്നത് വളരെ ഉപകാരപ്രദമാണ്.അറബ്നാടുക ളിൽ കിട്ടുന്ന ത് പാക്കിസ്ഥാനിൽ നിന്നും വരുന്ന താണ്.. നാട്ടിൽ ഇപ്പൊ കിട്ടുന്നുണ്ട്.എന്നാൽ ഗുണമേന്മ കൂടിയ ത് നമ്മുടെ അയൽരാജ്യം നിർമ്മിച്ച തിനാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.. അഭിനന്ദനങ്ങൾ അറിയിക്കുന്നു

    • @infomessenger
      @infomessenger  Před 3 lety

      അഭിപ്രായം അറിയിച്ചതിന് നന്ദി.

    • @Ronaldo-cr7-af-j8h
      @Ronaldo-cr7-af-j8h Před 4 měsíci

      ഡെൽഹിൽ ആണ് ഇതിന്റെ ഉൽഭവം.

    • @dollygilbert6550
      @dollygilbert6550 Před 4 měsíci +1

      Roof Afsa എൻ്റെ പിതാ വArmy ൽ നിന്ന് വേനലവധിക്കു വരുമ്പോൾ കൊണ്ടു വരുമായിരുന്ന സ്ക്വാഷിന് ഒപ്പം

    • @dollygilbert6550
      @dollygilbert6550 Před 4 měsíci

      വളരെ വർഷങ്ങ്ൾക്കു മുമ്പ്

    • @silyroy8219
      @silyroy8219 Před 3 měsíci

      കെമിക്കൽ ടെസ്റ്റ് തോന്നുന്നു കുടിക്കുമ്പോൾ

  • @rewygv311
    @rewygv311 Před 2 lety +26

    വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞുതന്ന അവതാരകാന്.... Thanks........👍

  • @moidupulikal1252
    @moidupulikal1252 Před 3 lety +12

    ഞാൻ ഇത് നീണ്ട 25 വർശത്തിൽ കുടുതാലായി ഉപോയോക്കുന്നു100%ശുദ്ധമായ ഉൽപ്പന്നംവിമർശിക്കുന്നവർഅറിവില്ലാത്തവർ

  • @shamsudheenaminasvengeriho373

    നല്ല അറിവാണ് കിട്ടിയത്‌ എനിക്ക് വളരെയധികം ഇഷ്ടമുള്ള പാനീയമാണ് ഞ്ഞാൻ നാട്ടിൽ പോകുമ്പോൾ കെണ്ടു പോകാറുണ്ട് ..

  • @valsarajkattil5551
    @valsarajkattil5551 Před 3 lety +10

    റൂഹ് അഫ്സ പരിചയപ്പെടുത്തി യത്തിന് നന്ദി.കർണാടകയിൽ ഞങ്ങളുടെ സൂപ്പർമാർക്കറ്റിൽ നോമ്പുകാലം ആയാൽ ഏറ്റവും കൂടുതൽ വിറ്റ് പോകുന്നത് ഈ പ്രോഡക്റ്റ് ആണ്. ഏതായാലും റൂഹ് അഫ്സ യുടെ യഥാർത്ഥ ചരിത്രവും ഗുണങ്ങളും കേൾക്കാൻ കഴിഞ്ഞതിൽ വളരെയേറെ നന്ദി..

  • @gamernigga6273
    @gamernigga6273 Před 3 lety +7

    Thallum.Thullum.Nalla combination.
    Enthukondu sun flower
    Oil vilakurravil lebhikkunnu
    Ethupolethanney. 1kg sunflower seeds. Medikkan 90 Rupa venam.5;;;6;;kg seeds chakkilattiyal kashttichu original oil kittum.
    Marcketil Thuchamaya chili vilakku kittum Duplicate sun oils Athupoley Thanney orupadu sathanaghal und chettaye.Daber Honey.

  • @swadhiqsaqafi850
    @swadhiqsaqafi850 Před 3 lety +6

    നല്ല മനോഹരമായ അവതരണം കൊണ്ട് ശ്രദ്ധേയമായ പഠനാർഹ മായ ക്ലാസ്സ്.
    Roof Afza ഞാൻ സ്ഥിരമായി വിശുദ്ധ റമളാൻ മാസത്തിൽ പച്ചവെള്ളത്തിൽ കലക്കി കുടിക്കാറുണ്ട്. 1980 ന്റെ തുടക്കത്തിൽ എന്റെ നാടിന്റെ തൊട്ടടുത്ത സ്ഥലമായ കോട്ടിക്കുളത്ത് ഒരു കടയിൽ വരാറുണ്ട്. എന്റെ ഉമ്മയുടെ വാപ്പാക്ക് വലിയ ഇഷ്ടമായിരുന്നു.
    UAE യിൽ ഇപ്പോഴത്തെ വില 10:75 DHS.

    • @infomessenger
      @infomessenger  Před 3 lety

      അനുഭവങ്ങള്‍ പങ്കുവെച്ചതിന് നന്ദി.

  • @mohammedrafi1976
    @mohammedrafi1976 Před 3 lety +8

    It’s very nice one
    When we drink this hot season
    We can feel very cold inside the body

  • @ayyoobkurikkalkurikkal4825
    @ayyoobkurikkalkurikkal4825 Před 3 lety +13

    വളരെ നല്ല അവതരണം👍

  • @salimmarankulangarasalim2191

    റൂഹ്അഫ്സ ആദ്യമായി കേൾക്കാ
    വിഡിയോ ഇഷ്ടം

    • @infomessenger
      @infomessenger  Před 3 lety +1

      Thanks

    • @nahsinnixan
      @nahsinnixan Před 3 lety +1

      80 കളിൽ ദൂരദർശനിൽ സ്ഥിരം ad ആയിരുന്നു. കുടിച്ചത് ഈയിടക്കാണ് എന്നു മാത്രം.

    • @nusratharafa2203
      @nusratharafa2203 Před 4 měsíci

      യൂനാനി മെഡിക്കൽ കിട്ടും

    • @Nahabs
      @Nahabs Před 4 měsíci

      czcams.com/video/pZ1my24qCNE/video.htmlsi=GVS8lhMxQtEODaIh

  • @adhilmuhammed2107
    @adhilmuhammed2107 Před 2 lety +4

    Milk and kascus add super taste aaane. Nombine njagal daily undaaakkum. Super

  • @salamy4577
    @salamy4577 Před 3 lety +4

    എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ സൗദിയിൽ ഉണ്ടായിരുന്ന സമയത്തും വാങ്ങി കുടിക്കാറുണ്ട്.

  • @Bluzzz916
    @Bluzzz916 Před 3 lety +10

    ഗംഭീര അവതരണം 👏👏👏

  • @rafiyakm6557
    @rafiyakm6557 Před 2 lety +34

    2022 ഏപ്രിൽ അബുദാബിയിലെ എന്റെ ആദ്യ റമദാൻ നോമ്പ് ഇന്ന് ആദ്യമായി rooh afza കഴിച്ചു its tasty without sugar and healthy 👌

  • @sujuthomas6521
    @sujuthomas6521 Před 2 lety +11

    ഇത് നല്ല ഒരു ഡ്രിങ്ക് ആണ് 👌🌹

  • @raid-redemption8291
    @raid-redemption8291 Před 3 lety

    Ineem ithupolulla nalla videos pratheekshikkunnu , 👍🏻😃

  • @footballlover666
    @footballlover666 Před 3 lety +186

    വെള്ളം ഒഴിക്കാതെ പാലിൽ ഒഴിച്ചു കുടിക്കുന്നവർ ലൈക്‌ 😜😜

  • @nishananaseer7902
    @nishananaseer7902 Před 3 lety +9

    Ente ഉപ്പയാണ് ഇതാദ്യം വീട്ടിലേക്ക് കൊണ്ടുവന്നത് ഉപ്പ ഒരു പ്രവാസിയായിരുന്നു.അതിനു ശേഷം റമദാനിൽ സ്ഥിരം ഒരു പാനീയമായി .സംഭവം സൂപ്പർ ആണ് shake adichaaalആണ് എനിക്കേറ്റവും കൂടുതൽ ഇഷ്ട്ടം

    • @infomessenger
      @infomessenger  Před 3 lety

      അനുഭവങ്ങള്‍ പങ്കുവെച്ചതിന് നന്ദി...

  • @muhammadkvanimel7711
    @muhammadkvanimel7711 Před 3 lety +26

    ഇന്ന് ആദ്യമായി റൂഹ് അഫ്സ കുടിച്ചു അതിനുശേഷം ഇതു കണ്ട ഞാൻ 🙆‍♂️🙆‍♂️🙆‍♂️

  • @Oasisfragranceworld
    @Oasisfragranceworld Před 3 lety +7

    2021 -ൽ സൗദിയിൽ,17 റിയാലാണ്. വളരെ നല്ല ഒരു ശീതള പാനീയമാണ്.

  • @vlognilgiri7869
    @vlognilgiri7869 Před 3 lety +6

    ഞാൻ ഖത്തറിൽ ആണ്..... ശ്രദ്ദിക്കാതെ പോയി... വാങ്ങണം.... അവതരണം 👍👍👍🌹🌹🌹🌹🌹സൂപ്പർ..... ഞാൻ നിലഗിരിക്കാരൻ...... നാടുകാണി

    • @mansoorraja8645
      @mansoorraja8645 Před 3 lety

      Nhan kondotti..vilkanulla items undo ...better food adakka...mulak kapi

    • @thajudheenp3323
      @thajudheenp3323 Před 3 lety

      വലിയ കാര്യമൊന്നും ഇല്ല ബ്രോ ... വെറും കളറും എ സെൻസും ... ഒമ്പത് റിയാൽ .... ഞാനും ഖത്തറിൽ

    • @vlognilgiri7869
      @vlognilgiri7869 Před 3 lety

      ഞാൻ വാങ്ങി...10റിയാൽ... വെറുതെ തണുത്ത വെള്ളത്തിൽ സൂപ്പർ 🌹🌹🌹..... നാട്ടിൽ പോകുമ്പോൾ കൊണ്ട് പോകണം

    • @ShuaibMc-fq2qf
      @ShuaibMc-fq2qf Před 3 měsíci

      NAttilundu

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Před 2 lety +3

    ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ടേസ്റ്റ്...😋

  • @murshidtn
    @murshidtn Před rokem +1

    Though it has sugar syrup, it is very less compared to normal packed or bottle drinks and juices. Anyway a best alternative for other cool drinks.

  • @ameenami1795
    @ameenami1795 Před 3 lety +1

    Nalla avatharanam... Subscribed..

  • @rayidkp
    @rayidkp Před 3 lety +3

    Thankyou for the info👌🏻

  • @mohamedtanur9540
    @mohamedtanur9540 Před 3 lety +28

    നാട്ടിലെ ടാങ്ക് കൊള്ളത്തില്ല... ഗൾഫ് TANG... സൂപ്പർ 👌

    • @shafiqrahim279
      @shafiqrahim279 Před 3 lety +4

      Gulfil varunna tang ippo india l aanu production but gulfil first quality kittunnu

    • @mohamedtanur9540
      @mohamedtanur9540 Před 3 lety +4

      @@shafiqrahim279
      അത് വാസ്തവം... Tang മാത്രമല്ല..മിക്ക്യ സാധനവും അങ്ങിനെ,തന്നെ...

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 Před 3 lety +1

      ടാങ്ക് എവിടെത്തെയായാലും 99% :കെമിക്കലാണ് സ്ഥിരം കുടിക്കുന്നവർക് അൾസർ കുടൽപുണ്ണ് ഉറപ്പാണ്

    • @mohamedtanur9540
      @mohamedtanur9540 Před 3 lety

      @@ibrahimk.v.maniyil6620
      ഓ, മൈ ഗോഡ്,
      ഉലകിൽ മയമില്ലാത്തത്, ഫ്രഷ് ഇളനീർ മാത്രം, ബാക്കിയെല്ലാം മായം ചേർത്തെ കിട്ടൂ 😄

    • @sinajsalam
      @sinajsalam Před 3 lety +1

      @@mohamedtanur9540 enthu quality ayalum it’s full of chemicals... I skip drinking it before 4 years... natil povumbozhum vangarillaa...

  • @alwayswithaperson4737
    @alwayswithaperson4737 Před rokem +1

    ഒരു രക്ഷയും ഇല്ലാത്ത അവതരണം ബിഗ്❤❤❤❤ സഞ്ചാരം സന്തോഷ് ജോർജ്ജ് കണ്ടാൽ താങ്കളെ പൊക്കാൻ സാധ്യതയുണ്ട് വെരി നൈസ് ബ്രോ

  • @manafzain6907
    @manafzain6907 Před 4 měsíci +2

    രൂഹഫ്‌സ ഞാൻ 10കൊല്ലം മുമ്പ് മേടിച്ചു പക്ഷെ ഉപയോഗിക്കാൻ അറിയാത്തത് കൊണ്ട് കുറച്ചു വെള്ളത്തിൽ കലക്കി കഴിച്ചു ബാക്കി കളയേണ്ടി വന്നു thanks bro 👍

    • @rasheedkunnuvila8364
      @rasheedkunnuvila8364 Před 3 měsíci

      ഇതേ അനുഭവത്തിൽ രണ്ടുകൊല്ലം മുമ്പ് ഞാൻ വാങ്ങി ശരിയായി ഉണ്ടാക്കാൻ അറിയാത്തതുകൊണ്ട് ഒരു പ്രാവശ്യം ഉണ്ടാക്കി ബാക്കി കളയേണ്ടി വന്നു നാളെ ഒന്നുകൂടി ട്രൈ ചെയ്തു നോക്കണം

  • @jaihind6208
    @jaihind6208 Před 3 lety +21

    ഇതിന്റെ ഈ കളർ കണ്ടിട്ട് കുറേ കെമിക്കലുകൾ ചേർത്തിണ്ടാക്കിയതാവും എന്ന് കരുതി ഞാൻ വാങ്ങാറില്ല... ഏതായാലും ഇനിയങ്ങോട്ട് ട്രൈ ചെയ്യണം.

  • @sharafsimla985
    @sharafsimla985 Před 2 lety +10

    Very delicious drink..mix in milk..or mix in water with lemon 🍋.. super taste.. Congrats to the video and team.. This May be first time making a video about Roufhafsa..
    Price in Oman is Omr 1.500.
    In Kerala 450.00

  • @anthulancastor8671
    @anthulancastor8671 Před 4 měsíci +2

    ഇപ്പോൾ ഇത് കേരളത്തിലും വ്യാപകമായി ലഭ്യമാണ് ....🎉🎉🎉🎉

  • @hamsa0123
    @hamsa0123 Před 3 lety +36

    നല്ല പ്രോഡക്റ്റ് ആണ്, സർബത്ത്, ഫ്രൂട്ട് സാലഡ്, തൈരിൽ ചേർത്താൽ നല്ല രുചി കിട്ടും. പാകിസ്ഥാൻ എന്ന വിരോധം മാത്രം ചിലർ വെറുപ്പ് തള്ളുന്നത് അതിൽ കാര്യമില്ല

    • @infomessenger
      @infomessenger  Před 3 lety +8

      എവിടുന്നായാലും നല്ലത് സ്വീകരിക്കാം തിന്മയെ തള്ളിക്കളയാം. സര്‍ബത്ത് ജിഹാദ് എന്നൊക്കെ പറഞ്ഞാല്‍ അവഗണിക്കാം.

    • @freshlog8409
      @freshlog8409 Před 2 lety +2

      അതിന് ഇത് പാക് അല്ലല്ലോ, hamdard ഇന്ത്യയിൽ ആണ് മെയിൻ

    • @arunthampi8768
      @arunthampi8768 Před 2 lety +2

      @@freshlog8409 പക്ഷേ ഇതിന്റെ പാകിസ്ഥാൻ പ്രോഡക്റ്റ് ആണ്‌ ക്വാളിറ്റി മെച്ചം

  • @shameerkhan2116
    @shameerkhan2116 Před 4 lety +8

    സൂപ്പർ 👍👍👍

    • @infomessenger
      @infomessenger  Před 4 lety

      അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി

  • @pknavas5207
    @pknavas5207 Před 3 lety

    Valare.ubagaara.pradam.thankyuo.👏👏👏

  • @fasalulrahimanchalil9748
    @fasalulrahimanchalil9748 Před 3 lety +2

    My favrt. My Dad introduced..
    Superb

  • @sharafu2731
    @sharafu2731 Před 3 lety +12

    പഞ്ചസാരയും ഫുഡ് കളറും ചേർക്കുന്നുണ്ട്
    റൂഹഫ്സ ഉണ്ടാക്കുന്ന വീഡിയോ യൂറ്റുബിൽ ഉണ്ട്
    റൂഹഫ്സയുടെ ബോട്ടിലിൽ എഴുതിയിട്ടുണ്ട് ശുഗറും , കളറും ഉണ്ടെന്ന്

  • @jasminbadusha4643
    @jasminbadusha4643 Před 3 lety +3

    റൂഹ് അഫ്സയെ പറ്റി അറിയാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു thanks

  • @Najeeb-dy1de
    @Najeeb-dy1de Před 2 lety +1

    Its very informative...! Thank you.

  • @TheCpsaifu
    @TheCpsaifu Před 3 lety +2

    Super drink n u well explain too ..

  • @siyadkabeer98
    @siyadkabeer98 Před 2 lety +13

    ജീവിതത്തിൽ ഇന്ന് ആദ്യമായി കഴിച്ചു സൂപ്പർ 🥰🥰🥰👍🏻👍🏻👍🏻👍🏻

    • @castrooo7260
      @castrooo7260 Před 2 lety +2

      Evidunnu kitty..

    • @seenunajeeb8690
      @seenunajeeb8690 Před 2 lety +1

      ഞാനും ഇന്ന് ആദ്യമായി കഴിച്ചു 😋

    • @shahbasiqbal2795
      @shahbasiqbal2795 Před 2 lety +1

      കേരളത്തിൽ വാങ്ങാൻ കിട്ടുമോ

    • @muhammadnisark6922
      @muhammadnisark6922 Před rokem +1

      Kittum

    • @Ayshaah12398
      @Ayshaah12398 Před 3 měsíci +1

      Kittum yunaani kadayil kittum​@@shahbasiqbal2795

  • @Shabeer2163
    @Shabeer2163 Před 3 lety +22

    നല്ല അവതരണം 👌.. ❤️❤️❤️

  • @kevingeorge584
    @kevingeorge584 Před 2 lety +1

    Good video 👍👍👍.ഞാൻ ആദ്യമായി കഴിക്കുന്നത് ഖത്തറിൽ വെച്ച്

  • @vazhakka1
    @vazhakka1 Před rokem +1

    കഴിക്കാതെ തന്നെ നല്ല രുചി അറിഞ്ഞു
    പൊങ്ങച്ചമില്ലാത്ത അവതരണം പല യുറ്റൂ പേഴ്‌സും കണ്ടു പടിക്കട്ടെ

  • @nisashiras6309
    @nisashiras6309 Před 3 lety +3

    പണ്ടേ മുതൽ ഞാൻ ഉപയോഗിക്കാറുണ്ട്.. ടേസ്റ്റ് ആദ്യത്തിൽ വല്യ ഇഷ്ടമല്ലായിരുന്നു.. ഇപ്പോ തൈരിൽ ചേർത്ത് lassi ഉണ്ടാക്കി കൊടുക്കും പിള്ളേർക്ക്...

  • @user-yn7kx7lj4e
    @user-yn7kx7lj4e Před 2 lety +6

    ഞാൻ ഒമാനിൽ ഉള്ളപ്പോൾ കഴിച്ചിട്ടുണ്ട്... അടിപൊളി ഐറ്റം

  • @razanfahad8876
    @razanfahad8876 Před 3 lety

    Roof afza yil red colour use cheyyunnund.. ath ingredients il paryaunnund.. ath kuttikalkk haanikaram aayekkam ennu athil tanne ezhuthiyittund. Pinne prakrithi dathamaaya maduram alla.. pachasaara syrup add cheyyunnathond mathuram kittunnathaanu.. athaane aa juice nte base. Sugar syrup.. baaki ingredients okke nallathu tanne..

  • @fadhilz963
    @fadhilz963 Před 2 lety +2

    Ith poli saanam aan. Njan ith kudichu thudanghiyapool mugham nannayi veluthu varum

  • @mohammedismail7210
    @mohammedismail7210 Před 3 lety +11

    നല്ല പാനീയം ആണ് റൂഹഫ്സ, ഞങ്ങൾ വര്ഷങ്ങളായി വിൽക്കുന്നുണ്ട്, നാട്ടിൽ ആയുർവേദ ഷോപ്പിൽ.. അത് പോലെ എന്റെ കുടുംബം ഒരുപാട് കലാമായി സർബത്ത് കുടിക്കുന്നു., ശെരീരത്തിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല

    • @infomessenger
      @infomessenger  Před 3 lety +2

      അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവെച്ചതില്‍ സന്തോഷം

    • @sreerags4783
      @sreerags4783 Před 2 lety +1

      Naatil evdeya bro

    • @infomessenger
      @infomessenger  Před 2 lety +1

      Kollam

    • @mehrinnisa9915
      @mehrinnisa9915 Před 2 lety +1

      @@infomessenger കൊല്ലത്ത് എവിടെയാണ് ബ്രോ....ഞാനും കൊല്ലം ആണ് ...വാങ്ങാൻ കിട്ടുമോ

    • @infomessenger
      @infomessenger  Před 2 lety

      TVM Lulu Mall ൽ കിട്ടും.

  • @exampleetc3944
    @exampleetc3944 Před 3 lety +11

    Add soda,lemon,mint leaves&rooh hafsa
    super taste❤❤❤❤😍😍😍😍🇸🇦🇸🇦🇸🇦🇸🇦

    • @infomessenger
      @infomessenger  Před 3 lety +3

      പല തരത്തിലുള്ള പാനീയങ്ങള്‍ നിര്‍മ്മിക്കാം. താങ്കളുടെ ഐഡിയ പങ്കുവെച്ചതിന് നന്ദി.

  • @safamm3949
    @safamm3949 Před 3 lety +2

    Good voice,great presentation

  • @ashrafnv785
    @ashrafnv785 Před 4 měsíci +1

    അടിപൊളിടേസ്ററാണ്...ഞാൻ കഴിഞ്ഞു 40 വർഷത്തോളമായി ഉപയോഗിക്കുന്നു.

  • @ROSUJACOB
    @ROSUJACOB Před 4 lety +3

    Thanks super.

  • @daarussalamsalam4955
    @daarussalamsalam4955 Před 4 lety +6

    നല്ല അവതരണം 👍

    • @infomessenger
      @infomessenger  Před 4 lety

      അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി

  • @sooperamiofficial
    @sooperamiofficial Před 3 lety +1

    Edinte backil ezhudeetund endha ingredients edil ullad ennu

  • @yousufvadakkepurayil3636
    @yousufvadakkepurayil3636 Před 3 lety +1

    സൂപ്പർ അവതരണം

  • @ajmalhusain4545
    @ajmalhusain4545 Před 4 lety +11

    റൂഹഫ്സയുടെ ഗുണങ്ങളെ കുറിച്ച് youtube ൽ മലയാളത്തിൽ വേറെ vidio ഇല്ല എന്ന് തോന്നുന്നു.
    Tnx

    • @infomessenger
      @infomessenger  Před 4 lety +7

      അതെ,
      റൂഹ് അഫ്സ ഉപയോഗിച്ച് നിര്‍മ്മിക്കാവുന്ന ഐറ്റങ്ങളുടെ വീഡിയോ പലതും വന്നിട്ടുണ്ടെങ്കിലും റൂഹ് അഫ്സയുടെ ചരിത്രം മലയാളത്തില്‍ വിവരിക്കുന്നത് ആദ്യമായാണ്. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.

  • @anverellikkal7369
    @anverellikkal7369 Před 3 lety +3

    ഞാൻ ഇന്ന് വാങ്ങിച്ചു 💞

  • @rifairifai2280
    @rifairifai2280 Před 3 lety +2

    Nalla avatharanam

  • @shakeercm1650
    @shakeercm1650 Před 4 měsíci +1

    Ithonnnm kayikkruth saddhrana vellm kudikuka athan healthin eattvum beanafit

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 3 lety +21

    ബാല്യത്തിലും വാർദ്ധക്യത്തിലും ഇഷ്ടം വിടാത്ത പാനീയം..

  • @siyadkulathumkara4856
    @siyadkulathumkara4856 Před 3 lety +6

    ആപ്പിൾ നേർങ്ങന കട്ട്‌ ചെയ്ത് ഇട്ടാൽ അടിപൊളിയാണ് അഫ്തുപോലെ ബദം ചെത്തി ഇട്ടു കൊടുത്താൽ കൂടുതൽ അടിപൊളിയാണ്

    • @infomessenger
      @infomessenger  Před 3 lety

      പുതിയ രീതികള്‍ പങ്കുവെച്ചതിന് നന്ദി.

  • @bisminanoushad8344
    @bisminanoushad8344 Před 3 lety +2

    Good explaintn.. ❤

  • @timepasspopcorn2349
    @timepasspopcorn2349 Před 4 měsíci +1

    ഞാനും കുടുംബവും സ്ഥിരമായി നോമ്പിന് കുടിക്കുന്ന പാനീയം പാലിലാണ് ഉണ്ടാക്കുന്നത് Super

  • @streetfoodcookingrecipes5639

    റൂഹ് അഫ്സ വളരെ നല്ലതാണ്

    • @infomessenger
      @infomessenger  Před 4 lety +3

      Thanks for your comment

    • @NkManzil
      @NkManzil Před 4 měsíci

      എന്നെ സപ്പോർട്ട് ചെയ്യൂലെമക്കളെ

  • @afnashefeek4253
    @afnashefeek4253 Před rokem +3

    Thanks bro❤

  • @ajisalahudeen2085
    @ajisalahudeen2085 Před 3 lety +1

    Nice nalla avatharanam

  • @muhamedriyasuddeen7217
    @muhamedriyasuddeen7217 Před 3 lety +1

    Your pronunciation, really good

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Před 3 lety +9

    എൻ്റെ ആദ്യകാലസൗദി ജീവിതത്തിലെ നോംബ് കാലത്തൊക്കെ ഇത് സ്ഥിരമായിരുന്നു, അത് ഞാൻ പൈസ കൊടുത്ത് വാങ്ങിയിരുന്നതല്ല, ചുറ്റുവട്ടത്തുള്ള, സൗദികൾ ഫ്രീ ആയി തന്നിരുന്നതാണ്, പക്ഷെ വലിയ സുഖമൊന്നുമല്ല കുടിക്കാൻ, ഒരു തരം,ചുമയുടെ,. ടോണിക്ക് പോലെ, എന്തായാലും വീണ്ടും ഓർമപ്പെടുത്തിയതിന് ഒരായിരം നന്ദി!

    • @infomessenger
      @infomessenger  Před 3 lety +2

      Thanks for your feedback

    • @fayizvt469
      @fayizvt469 Před 3 lety +10

      സൗദി കൾ തന്നതാണെങ്കിൽ VIMTO ആയിരിക്കും...ROOH AFZA ആയിരിക്കില്ല....

    • @nak141
      @nak141 Před 3 lety +4

      Yes, vimto, അത് പറയാന്‍ കേറിയത് ആണേ.
      Pls do video on vimto.

    • @zenjm6496
      @zenjm6496 Před 2 lety +3

      ഏയ്! നിങ്ങൾ എങ്കിൽ ശരിയായ റൂഹ് അഫ്സ കുടിച്ചിട്ടില്ല എന്ന് അർഥം!

    • @shiyadhshiya5357
      @shiyadhshiya5357 Před 2 lety +4

      ടോണിക് വിംട്ടോ ആണ്... തൂത്തും ഒരുമാതിരി ടോണിക്ക് പോലെ

  • @Mubashirp28
    @Mubashirp28 Před 3 lety +4

    Favorite drink
    Lemon, kascus, water💪

  • @dreamingcindrella5373
    @dreamingcindrella5373 Před 3 lety +1

    Njangal othiriyum kudichittundu, delhiyil punjabikal roadile hot timile janangalku free aayittu kodukum..nalla choodulla samayathu ithil ORU glass kittumbol enthu santhoshamanenno.

    • @infomessenger
      @infomessenger  Před 3 lety

      അനുഭവങ്ങള്‍ പങ്കുവെച്ചതിന് നന്ദി.

  • @user-gg6hi3fh8q
    @user-gg6hi3fh8q Před 3 měsíci +1

    മാഷാ അള്ളാ അടിപൊളി അറിവ് ❤

  • @prasanthmp500
    @prasanthmp500 Před 3 lety +4

    video super .

  • @shuhaibummer8747
    @shuhaibummer8747 Před 3 lety +5

    Thank you bro,
    We usually prepare the second sharbat you showed, it is reallly tasty when add the the lemon juice in it.

  • @ibrahimpalliparamban1807
    @ibrahimpalliparamban1807 Před 3 měsíci

    25വർഷം ഞാൻ സൗദിയിൽ ഉണ്ടായിരുന്നു ഞങ്ങളുടെ ഹോട്ടലിൽ റമളാനിൽ ഇത് സ്ഥിരമായി ഉണ്ടാകുമെങ്കിലും എനിക്കതിന്റെ രുചി പിടിക്കില്ലായിരുന്നു
    ഇപ്പോൾ ഞാൻ നാട്ടിൽനിന്നും 330രൂപക്ക് വാങ്ങി ഉപയോഗിക്കുന്നു
    ഇപ്പോൾ റൂഹ് അഫ്സ യുടെ
    രുചി വളരെ ഇഷ്ടം 👌🏼👌🏼👌🏼🌷🌷🌷thaks

  • @ashiqkv1538
    @ashiqkv1538 Před 3 lety +2

    റൂഹഫ്‌സ എന്റെ ഇഷ്ട പനീയം. വളരെ നല്ല ഒരു ഔഷദമാണ്

  • @deshpremi9591
    @deshpremi9591 Před 3 lety +4

    ഇതിൽ വർഷങ്ങൾ മുമ്പ് 1987 ഞാൻ പട്ടാളത്തിൽ ആയിരുന്നപ്പോൾ പട്ടാളത്തിലെ CSD Canteen ൽ കിട്ടുമായിരുന്നു

    • @infomessenger
      @infomessenger  Před 3 lety

      റൂഹ് അഫ്സ സ്മരണകള്‍ പങ്കുവെച്ചതിന് നന്ദി

  • @lakdweepguy
    @lakdweepguy Před 3 lety +12

    എന്റെ brother-in-law ഇന്റെ veetil ഇത് സ്ഥിരമായി വാങ്ങാറുണ്ട്. ഇതിന്റെ ingredients ലിസ്റ്റ് നോക്കിയപ്പോൾ വീഡിയോ ഇൽ പറഞ്ഞ ഒന്നും തന്നെ കണ്ടില്ല.

  • @muhammedshukkoornadwi1408

    3 varsha mayi njan ramzanil ubayogikkunnu gulfil kittunna laban mix cheyth kudikkan tasty anu

  • @azeezjamal
    @azeezjamal Před 3 lety +11

    Well understood because it was well presented

  • @gauthamkrishnan5922
    @gauthamkrishnan5922 Před 3 lety +9

    My favorite ❤️❤️

  • @majeedk9438
    @majeedk9438 Před 4 lety +2

    tnx ..

    • @infomessenger
      @infomessenger  Před 4 lety

      Thanks for your comment

    • @majeedk9438
      @majeedk9438 Před 4 lety

      ഈ വീഡിയോ കണ്ടു ഈ സാദനം തേടിപ്പിടിച്ചു വാങ്ങിച്ചു ഇന്ന് നോമ്പ് തുറക്ക് ഉണ്ടാക്കി .
      വായിക്ക് വല്യ രുചി ഒന്നും തോന്നിയില്ലെങ്കിലും ശരീരത്തിനും മനസിനും ഒരു കുളിർമ്മ കിട്ടിയത് സത്യം ആണ് .

  • @c.s7620
    @c.s7620 Před 2 lety +2

    ദൈവമേ ഇത്രേം നല്ല പാനീയം ആണോ ഞാൻ ഇന്നലെ വാങ്ങിയത് 😍😍😍😍

  • @moidukalangottumal8696
    @moidukalangottumal8696 Před 3 lety +43

    ബോർ ഇല്ലാത്ത അവതരണം go ahead!!

  • @jaseelam2539
    @jaseelam2539 Před 3 lety +5

    👍

  • @ziraaj3597
    @ziraaj3597 Před 3 lety

    എനിക്ക് ഇത് എന്റെ അയൽവാസി ഇത്താത്ത തന്നു taste എനിക്ക് പിടിച്ചില്ല mabe ആദ്യമായി കഴിച്ചത് കൊണ്ടാവാം but ee videoകണ്ടപ്പോ ഇതിന്റെ ഗുണങ്ങൾ കേട്ടപ്പോ നോമ്പ് തുറക്കുമ്പോൾ കഴിക്കാമെന്ന് വിചാരിക്കുന്നു എന്തായാലും നല്ല സന്ദേശം thanks bro

  • @mufeedamahash9457
    @mufeedamahash9457 Před 3 lety

    നല്ല അവതരണം

  • @sarafoodscrafts6964
    @sarafoodscrafts6964 Před 3 lety +22

    ഈ റൂഹാഫ്‌സ സ്ഥിരം കുടിച്ചാൽ മുട്ട് വേദന ഒക്കെ മാറും
    അനുഭവം 😘😘

  • @razackmail
    @razackmail Před 3 lety +1

    Super video... Pls add badam pisin along with kas kas it will add more taste to milk sharbat,
    Badam pisin-; a natural super cooler and highly nutritious product

    • @infomessenger
      @infomessenger  Před 3 lety

      പുതിയ രീതികള്‍ അറിയിച്ചതിന് നന്ദി

    • @prajimayan9225
      @prajimayan9225 Před rokem

      ​@@infomessenger ❤

    • @Ss12345.-
      @Ss12345.- Před rokem

      @@infomessenger rate etrayaa

  • @minhajulhaq9729
    @minhajulhaq9729 Před 3 lety +1

    Good presentation

  • @rafeequekuwait3035
    @rafeequekuwait3035 Před 3 lety +17

    ഇത്രയും ചേരുവകൾ ഉണ്ട് എങ്കിൽ ഇ വില പോരാ കുവൈറ്റിൽ ഇത്‌ നോമ്പ് സീസനിൽ ഇഷ്ട പോലെ യുണ്ട്.

    • @faisalkt1306
      @faisalkt1306 Před 3 lety

      അത് വിമ്ട്ടോ.. ഇത് അതല്ല

    • @rafeequekuwait3035
      @rafeequekuwait3035 Před 3 lety +2

      @@faisalkt1306 അറിയാം ഞാൻ വിംട്ടോ സെയിൽ ചെയ്തിരുന്നു പിന്നെ യാണ് റൂഹിൽ ഹഫ്സ വന്നത് ഞാൻ ഓദ്ദേശിച്ചത് ഇതിൽ കൂടുതൽ ചേരുവകൾ പറയുന്നു അപ്പൊ ഇതിന്ന് ഇ വില കണ്ടാൽ പോരാ എന്ന് ആണ്

    • @faisalkt1306
      @faisalkt1306 Před 3 lety +1

      @@rafeequekuwait3035 ഞാൻഇന്ന് രണ്ടണ്ണം വാങ്ങിച്ചു.1.550. ഫിൽസ്

    • @lockalfishing3429
      @lockalfishing3429 Před 3 lety

      Vimto

    • @lockalfishing3429
      @lockalfishing3429 Před 3 lety

      Vimto

  • @ashirafmpm2770
    @ashirafmpm2770 Před 3 lety +10

    Tank ന്റെ മുന്നേയും resna' ഇറങ്ങിയിട്ടുണ്ട്.

    • @nak141
      @nak141 Před 3 lety +1

      Tank, resna full chemical ആണ്, soap വെള്ളത്തിന്റെ taste um.
      Roohafza. ഏലയ്ക്കാ, 🍋, mint nte ഇല add ചെയ്താല്‍ അടിപൊളി taste ആണ്.
      Milk ന്റെ കൂടെ soft gel, pistachio add cheythal super ആവും.

  • @user-cf8kc2ex5z
    @user-cf8kc2ex5z Před 3 měsíci +1

    അവതരണം super

  • @harismohammed9702
    @harismohammed9702 Před 3 lety +2

    Faloodaha.... ക്ക് ചേർത്താൽ നല്ല Taste😋😋😋

  • @azeezjamal
    @azeezjamal Před 3 lety +8

    Ingredients: Sugar Syrup 87.8%, Distillate of (Gul Neelofar, Dhania, Khas Hindi, Gulab, Kasni, Chharila, Berg Gawazaban Pudina, Sandal Safaid, Tukhm Gazar, Munaqqa) 4.5%, Pineapple Juice 2.6%, Orange Juice 1.0%, Acidity Regulator (INS 330) 0.15%, Distillate of Keora and Gulab used as natural flavouring agent.

  • @abdulvahid5448
    @abdulvahid5448 Před 3 lety +4

    Jam E Shirin vedio cheyyu

  • @aneeshasathya2765
    @aneeshasathya2765 Před 4 měsíci +1

    Thanks😊

  • @shafeekcs3498
    @shafeekcs3498 Před 3 lety +1

    Khus sarbath (ramacham) vetiver North India യിൽ ചൂട് കാലത്ത് കുടിക്കുന്ന ഒരു പാനീയം ആണ് ഇതിനെ കുറിച്ച് ഒരു detail വീഡിയോ ചെയ്യാമോ...

    • @aboobakerpakkurumammunhi5331
      @aboobakerpakkurumammunhi5331 Před 3 lety

      എനിക്കിഷ്ടമുള്ള സര്‍ബത്ത്
      ചൂട്കാലത്ത് ഏറ്റവും നല്ലത്.

    • @shafeekcs3498
      @shafeekcs3498 Před 3 lety

      @@aboobakerpakkurumammunhi5331 നമ്മുടെ നാട്ടില്‍ കിട്ടുമോ?

    • @aboobakerpakkurumammunhi5331
      @aboobakerpakkurumammunhi5331 Před 3 lety

      @@shafeekcs3498
      അറിയില്ല
      ഞാന്‍ മുംബായില്‍ നിന്ന് കൊണ്ട് വരാറ്

  • @mohamedtanur9540
    @mohamedtanur9540 Před 3 lety +31

    പഞ്ചസാര വേണമെന്നില്ല... അത് തന്നെ നല്ല മധുരമാണ്!!!

  • @alicherukunnu4424
    @alicherukunnu4424 Před 3 lety +1

    ഞാൻ ആദ്യമായി ഇന്നലെ കുടിച്ചു, ടേസ്റ്റി ആണ്
    ഇതിന്റെ പേര് ഇവിടന്ന് കിട്ടി thanks